ഹൃദയം പിടക്കുന്നു | സ്റ്റേജുകളിൽ തരംഗമായ പാട്ടിന്റെ ഫുൾ വേർഷൻ | കരഞ്ഞു പോയല്ലോ ഉസ്താദെ 😪

Поділитися
Вставка
  • Опубліковано 20 сер 2024
  • ➤Album Name: Hrdyam Pdakkunnu Yaa Rasoolallah
    ➤Lyrics&Singer: Swadiq Musliyar Perinthatteri
    ➤Tune Composing: Courtesy
    ➤Direction: Suhail Sa'adi Maylatty
    ➤Co-Odinetor: Jaseem Farhan Olavattoor
    ➤Producer: AFM Team
    ➤Recording Studio: Studio Azad Pulikkal
    ➤Mastering: Fathah Adani Mannarkkad
    ➤Camera: Ajsal Olavattoor
    ➤Editing: Mufazzil Panakkad
    ➤Video Lab: Studio Azad Pulikkal
    ➤Marketing: Abu Farhan Media
    ➤Dezign&Tittile: Lukman Manoor
    ➤Special Thanks: Rahoof Azhari Ackode, Nasif Calicut, Husain Bukhari Ponmala, Noor Muhammed Meenadathur, Rashid KTR, Jaseem Farhan Olavattoor, Mehfil Media, Abu Farhan Media Promoters, Team Ishal Mahabba, Team Mehfil Madeena
    ➤Studio Azad Pulikkal
    Cont: 9072140973,9633347192
    .......................................................
    ?Stream the Full Song Here?
    Apple Music:cutt.ly/5xZRUyG
    Spotify:cutt.ly/gxZRnUL
    UA-cam:cutt.ly/qxZWScJ
    Wynk:cutt.ly/7xZRtHH
    Jiosaavn:cutt.ly/lxZRgHb
    Hungama:cutt.ly/6xZR2jW
    Qobuz:cutt.ly/AxZRoIN
    KKbox:cutt.ly/8xZRCWy
    Tidal:cutt.ly/CxZTp28
    Amazon:cutt.ly/UxZRF09
    Shazam:cutt.ly/JxZR5fS
    👇👇 Click to Watch More videos 👇👇
    👉അസർ മുല്ല | മനസ്സകം കീഴടക്കിയ കുഞ്ഞു ഗായകൻ
    • അസർ മുല്ല | മനസ്സകം കീ...
    👉ത്വയ്‌ബ സ്നേഹ മരം│മൻസൂർ കിളിനിക്കോട് ഫാദി കൂട്ടുകെട്ട്
    • ഫാദിയാണ് ഇപ്പോതാരം│ത്വ...
    👉യാത്രകളില്‍ ആസ്വദിക്കാവുന്ന തിരഞ്ഞെടുത്ത അടിപൊളി മദ്ഹ് ഗാനങ്ങള്‍
    • യാത്രകളില്‍ ആസ്വദിക്കാ...
    👉കേൾക്കാൻ ആഗ്രഹിച്ച ആ പഴയ ഇമ്പമുള്ള നബി(സ്വ) പ്രണയ പ്പാട്ടുകൾ കോർത്തിണക്കി ഒരു മാഷപ്പ്
    • കേൾക്കാൻ ആഗ്രഹിച്ച ആ പ...
    👉മനസ്സിനെ മദീനയിലേക്ക് മാടി വിളിച്ച മാസ്മരിക മാഷപ്പ്
    • മനസ്സിനെ മദീനയിലേക്ക് ...
    👉കണ്ണ് നനയാതെ ഈ ഗാനം കേൾക്കാനാവില്ല
    • കണ്ണ് നനയാതെ ഈ ഗാനം കേ...
    👉Lets Connect
    ◄Instagram
    ...
    ◄Facebook
    Abu Farhan Media
    ◄Media Admin info:
    00919946012826
    (Jaseem Farhan Olavattoor)
    00919847525408
    (Rashid KTR)
    ►My Associated Channel Link
    -- / mehfilmedia
    💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
    / @abufarhanmedia
    #abufarhanmedia #abufarhanmedianewsong #abufarhanmedialatestsong #madhsongs2020
    #IslamicSongs #MadhSongs #LatestIslamic #Islamic #islamicSong2020 #NewIslamicSong #MadhSong #MalayalamIslamicSong #MadhSong2020 #IslamicSong #MalayalamSong #Malayalam #NewMalayalamSong #Muslim #NewSong #abufarhanmediahitalbum #bestislamicsong #madhsongs2020

КОМЕНТАРІ • 555

  • @madhurasool9311
    @madhurasool9311 3 роки тому +327

    മ്യൂസിക്കുകൾ ഒന്നും ഇല്ലാതെ ജന ഹൃദയാന്തരങ്ങളിൽ കയറിയ സ്വാദിഖ് ഉസ്താദ് ❤️❤️❤️

    • @lubabahakeem8005
      @lubabahakeem8005 3 роки тому +6

      💕

    • @saifcreation7522
      @saifcreation7522 3 роки тому +3

      Correct Masha Allah😍😍😍😍

    • @madeena9641
      @madeena9641 3 роки тому +3

      👍❤️🌹

    • @westudio5454
      @westudio5454 3 роки тому +2

      ❣️

    • @ashique16-ngal9
      @ashique16-ngal9 3 роки тому +7

      മ്യൂസിക് 'ഇല്ലാത്തതിനാൽ' ജനഹൃദയങ്ങളിൽ കയറിയ സ്വദിഖ്‌ ഉസ്താദ് ❤❤❤

  • @najadnaju7131
    @najadnaju7131 3 роки тому +42

    Nabiye istamullavar oru swalath chelumme like

  • @sirajthangalpadikkal1373
    @sirajthangalpadikkal1373 3 роки тому +48

    എന്റെ ഇഷ്ട്ട
    രചയ്താവും ഇഷ്ട മാദിഹീങ്ങളിൽ പെട്ട സ്വാദിഖ് ഉസ്താദ്‌ 🥰🥰🥰

  • @AbdulSalam-xq1mz
    @AbdulSalam-xq1mz 2 роки тому +2

    ഒരുപാട് തങ്ങളെ കിനാവിൽ കാത്തുകിടന്നു... കണ്ടില്ല തങ്ങളേ' ഒരു ദിനവും ആ തിരുവജ് ഹ്,😓 ചെയ്തു പോയ പാപം കൊണ്ട് ഖൽബ് നിറഞ്ഞിരിക്കയാകണം💔... ഒരു പാട് സ്വലാത്തുകൾ അങ്ങിലേക്ക് ചൊല്ലി ആ മദീനയിൽ ചിറകടിച്ചെത്തണം, സ്വീകരിക്കില്ലേ നബിയേ...... നാവിനെ സ്വലാത്ത് കൊണ്ട് പച്ച പിടിപ്പിച്ച്... അങ്ങിലേക്ക് ചേരണം... പാപക്കറകൾ കഴുകി ഖൽബിൽ അങ്ങയുടെ പൂമുഖമൊന്ന് കാണണം💘... ഈ പാപിയെ നോക്കില്ലേ... പാപിയാണെങ്കിലും പാവമാണ് തിങ്കളേ....😭💓

  • @mohammadhubailm3472
    @mohammadhubailm3472 2 роки тому +1

    ഹൃദയം പിടക്കുന്നൂ യാ റസൂലല്ലാഹ്..
    ഇനിയും പപമാലെ നടത്തീടല്ലാ..
    ഇവനൊരു ത്വൗബ തരുമോ യാ ശഫീഅല്ലാഹ്...
    ഇനി ഞാൻ ചെയ്യുകില്ല യാ ഹബീബല്ലാഹ്..
    ഇരുളാം ഖബറെന്നെ കാത്തിരിപ്പുണ്ട്..
    ഇവനൊരു മയ്യിത്താകും നാളും ഉണ്ട്..
    മുത്തിന് തുണയില്ലാതെന്തിവർക്കുണ്ട്..
    മുന്തും മദ്ഹ് പാടി ഷിഫാഅും പൂണ്ട്..
    നബിയേ ഹറാമേറെ കണ്ട കണ്ണാണ്..
    പലവിധ തിന്മകൾക്കും അടിമയാണ്..
    നിധിയെ ഒന്ന് കണ്ട് തെളിയാനാണ്..
    നരക കുണ്ടിലെറിയും പേടികൊണ്ടാണ്..
    (ഹൃദയം പിടക്കുന്നു)

  • @suhailmayanad8983
    @suhailmayanad8983 3 роки тому +10

    റൗളാശരീഫിൽ ചാരെ ചെന്ന് ഈ മദ്ഹ് ഒന്ന് പാടണം. കരഞ്ഞു കലങ്ങിയ കണ്ണോടെ ഒരു തൗബ ചോദിക്കണം പാപഭാരം മുഴുവൻ ഇറക്കിവെക്കണം. ഇഷ്‌ക്കിൽ എല്ലാം മറന്ന് മദീന പുൽകിയവരോടൊപ്പം ചേരണം 😭🤲

  • @safvanvlog6774
    @safvanvlog6774 2 роки тому +1

    സ്വദിഖ് ഉസ്താദിന്റേ പാട്ട് എനിക്ക് ഇഷ്ട്ടം ആണ്

  • @shamnadchaliyam4584
    @shamnadchaliyam4584 3 роки тому +8

    ഹബീബിനെ സ്നേഹിക്കുന്ന, ഹബീബിനെ പുണരാൻ ആഗ്രഹിക്കുന്ന ഏതൊരു സാധാരണക്കാരനും മനസ്സ് കൊണ്ട് ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ലളിതമായ അർത്ഥവത്തായ വാക്കുകൾ കൊണ്ട് ഉസ്താദ് എഴുതി ചേർക്കുന്നത്.
    ഈണത്തെക്കാൾ ഉപരി വരികളെ ഇഷ്ടപ്പെടാനും മനസ്സിലാക്കാനും പഠിപ്പിച്ചത് പ്രിയപ്പെട്ട ഉസ്താദ് ന്റെ രചനകളാണ്.
    പ്രിയപ്പെട്ട ഉസ്താദിന് ഒരുപാട് കാലം ഹബീബിന്റെ മദ്ഹ് എഴുതി പാടാൻ തൗഫീഖ് നൽകണേ അല്ലാഹ്

  • @MANSOORMAHIMA
    @MANSOORMAHIMA 3 роки тому +74

    മ്യൂസിക്കില്ലാത്തതിന്
    ഇരിക്കട്ടെ ഒരു കുതിര പവൻ
    🏅🏅🏅

  • @binth_ayyoob_klari
    @binth_ayyoob_klari 3 роки тому +2

    എഴുതാനൊന്നും കിട്ടാതെ... 😢
    ഉള്ളറിഞ്ഞ പ്രാർത്ഥനകൾ മാത്രം... ന്റെ ഹബീബിനെ ﷺ കുറിച്ചെഴുതിപ്പാടി ഇങ്ങിനെ ചിന്തിപ്പിക്കുന്നതിന്... കരയും കണ്ണുകളാലെ തിങ്കളോട് ﷺ കദനം പറയും പോലെ തോന്നിപ്പിക്കുന്നതിന്... കണ്ണിൽ മദീന കാണിപ്പിക്കുന്നതിന്... അങ്ങ് മദീനയിൽ മുത്തിനരികിൽ ﷺ കൊണ്ടെത്തിക്കുന്നതിന്...😑❤️
    എനിക്ക് വേണ്ടി എഴുതിയ വരികളെ പോലെ തോന്നിപ്പിക്കുന്നതിന്... 💔
    ഓരോ വരികൾക്കും ഫലം തന്ന് തുണക്കേണം നാഥാ... വിധിയേകണം...
    ഉസ്താദിനും അണിയറ പ്രവർത്തകർക്കും റബ്ബ് അർഹിച്ചതിലേറെ പ്രതിഫലം നൽകിടട്ടെ...
    നാളെ ഹബീബനിരികിൽ ﷺ മദ്ഹ് പാടാൻ നാഥൻ തുണക്കട്ടെ... കേട്ടിരിക്കാനും ഞങ്ങളെയും കൂട്ടിടട്ടെ...
    آمين... آمين يا رب العالمين ببركة رسول الله صلى الله عليه وسلم

  • @hjunaidthalappuzha
    @hjunaidthalappuzha 3 роки тому +9

    ജനിച്ചതുമുതൽ ഇന്ന് വരെയുള്ളതിൽ എന്റെ ഖൽബിനെ ഏറ്റവും സ്വാധീനിച്ച മദ്ഹ് ഗാനം സ്വാദിഖ് ഉസ്താദിന്റേതാണ്..... നാഥൻ ഉസ്താദിനു ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ.... آمين يارب العالمين

    • @hjunaidthalappuzha
      @hjunaidthalappuzha 3 роки тому

      @Mohd Rifaee السلام عليكم ورحمة الله وبركاته

  • @rasheedvelimukku1960
    @rasheedvelimukku1960 3 роки тому +150

    മദ്ഹിൽ ഹരം പൂണ്ട ഫഖീറണല്ലാഹ്......😢🤲🏻
    വല്ലാത്ത ആനന്ദമാണ് സ്വാദിഖുസ്താദിന്റെ വരികൾക്കും ആലാപനത്തിനും .....♥️

    • @junaidmkd5037
      @junaidmkd5037 3 роки тому +1

      അതെ....😭😭😭

    • @rubeenarubuzz9350
      @rubeenarubuzz9350 3 роки тому

      Sathyam....layichirunnu pokum....masha allah

    • @nsmedia489
      @nsmedia489 3 роки тому +1

      നിങ്ങളുടെ പുതിയ ഈണത്തിനും കാതോർക്കുന്നു....

  • @rafithadikkakadav.official495
    @rafithadikkakadav.official495 3 роки тому +101

    Waiting ആണ് ആ വെറൈറ്റി ശബ്ദത്തിലൂടെ ആ മദ്ഹ് കേൾക്കാൻ 🤲🥰💌

  • @hjunaidthalappuzha
    @hjunaidthalappuzha 3 роки тому +5

    ഇത്തരം ഹൃദയം തുടിക്കുന്ന മദ്ഹ് കേൾക്കുമ്പോൾ...കേൾക്കാൻ അലോസരമുണ്ടാക്കുന്ന രൂപത്തിൽ മദ്ഹ് സോങ് തന്നെ മറ്റൊരു രൂപത്തിൽ കേരളത്തിലെയടക്കം പല ഗായകന്മാരും അവതരിപ്പിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു.....പല ഗായകന്മാർക്കും വലിയ മാതൃകയാണ് ത്വാഹാ തങ്ങളും സ്വാദിഖ് ഉസ്താദും... ഒരുപാട് മദ്ഹ് പാടാൻ അവർക്കും അതുകേട്ടു ആസ്വദിച്ചു ജീവിതം മദീനയിലേക്ക് സമർപ്പിക്കാനും നാഥൻ തൗഫീഖ് നൽകുമാറാകട്ടെ.....😭
    آمين يارب العالمين

  • @swalahudheenswalahu2413
    @swalahudheenswalahu2413 3 роки тому +41

    Swadiq ഉസ്താദിന്റെ voic 👌

  • @MajestyVision
    @MajestyVision 3 роки тому +56

    എന്തോ..ഒരു പ്രത്യേക ഇഷ്ട്ടമാണു..ഈ ശബ്ദത്തോട്..💚💙💜

  • @rameesthekkumbad
    @rameesthekkumbad 3 роки тому +10

    ഈ പാട്ട് കേട്ട് ഹൃദയം പിടക്കാത്തവരായി ആരുമില്ല 😢

  • @madhurasool9311
    @madhurasool9311 3 роки тому +221

    മ്യൂസിക്കുകൾ അധികരിച്ചു വരുന്ന ഈ കാലത്ത് ഉസ്താദിനെയും സയ്യിദ് ത്വാഹാ തങ്ങളെയും കണ്ടു പഠിക്കേണ്ടതുണ്ട്....... ഗായകന്മാർ

  • @rashidvelliparamba8654
    @rashidvelliparamba8654 3 роки тому +258

    വറ്റിയ കണ്ണീരിനു പറയാനുള്ളത്...
    കാണാൻ കൊതിച്ച കിനാവിലൊന്നും
    അങ്ങയെﷺകാണാത്ത വേദനകളാണ്...
    വിണ്ട് കീറിയ കവിൾതടത്തിന്റെ
    തീരാ സങ്കടം മദീനമണലിൽ
    മുഖംവെച്ചു മയങ്ങാനാവാത്തതിനാലാണ്‌..
    തൂലിക തുമ്പിലെ അവസാന തുള്ളികൊണ്ടെഴുതിയതും...
    ഇശ്‌ഖിന്റെ കടലാസിൽ അങ്ങൊന്ന്ﷺതെളിഞ്ഞെങ്കിലെന്നാണ്...
    രാക്കുയിൽ പാടിയ ഗാനങ്ങളൊക്കെയും
    അങ്ങയുടെﷺ
    മദ്ഹിൻ രാഗങ്ങൾ മാത്രമാണ്...
    മുത്ത് നബിയെ...ﷺ
    കാറ്റും കോളും കണ്ട് ഇശ്‌ഖിൻ ഇലകളിൽ അള്ളിപിടിച്ചിരിക്കയാണ് ഞാൻ....
    ഒരുപക്ഷെ..
    ആ ഇലകൾ പറന്നു പറന്ന് മദീനയിൽ വീണാലോ....
    ✍️റാഷിദ്‌ വെള്ളിപറമ്പ

    • @user-wl5kc2of5n
      @user-wl5kc2of5n 3 роки тому +7

      Masha Allah

    • @fathimazahra2655
      @fathimazahra2655 3 роки тому +9

      😓😓😓

    • @salmahussainarifa4241
      @salmahussainarifa4241 3 роки тому +4

      💚💚👍

    • @muhaimincalicut7855
      @muhaimincalicut7855 3 роки тому +8

      💕💓

    • @aboosahlamisbahi6648
      @aboosahlamisbahi6648 3 роки тому +25

      പാപമേറി ഈ ഖൽബ് വിണ്ടുക്കീറി തങ്ങളെ ﷺ...
      ആരുടെയൊക്കയോ കൈകളിൽ നിന്നും പൊഴിഞ്ഞു വീണ ഇശ്ഖിൻ അക്ഷരങ്ങളാൽ അത് തുന്നി ചേർക്കാൻ ധൃതി വെക്കുകയാണ് സയ്യിദീ ﷺ...
      ആ മദീനത്തണയാൻ...
      ഈ ഉലകിലെ പ്രയണയത്തിൻ സാഗരമായ എൻ നേതാവിൽ ﷺ എൻ പ്രണയം തുറന്നു കാട്ടാൻ...
      വിണ്ടുകീറിയ ഹൃദയമാണേലും അകറ്റി നിർത്തരുത് സയ്യിദീ ﷺ...
      ഈ ഹൃദയാന്തരത്തിലെവിടെയൊക്കയോ ഇറ്റിവീഴാൻ തുടങ്ങിയിട്ടുണ്ട് അങ്ങോടുള്ള ﷺ
      ഇശ്ഖിൻ തേൻ തുള്ളികൾ...
      കാത്തിരിക്കുന്നു സയ്യിദീ ﷺ അങ്ങയുടെ ﷺ വിളിയും കാതോർത്ത് ഒരു പഥിക...
      ✍Fthm shdy

  • @hashiravala5347
    @hashiravala5347 3 роки тому +26

    ഇങ്ങനെയൊക്കെ എഴുതിപാടുമ്പോൾ എന്ത് പറയാനാണ് ഉസ്താദേ..😔🥰

  • @seluworld1927
    @seluworld1927 3 роки тому +13

    സ്വാദിഖ് ഉസ്താദ് എഴുതുന്നതും പാടുന്നതും ഹൃദയാന്തരങ്ങളിൽ നിന്നാണ്.അത് പതിക്കുന്നത് നമുക്കുള്ളിലേക്കാണ്❤💚💛💜💓💖💟💘💝

  • @aboosahlamisbahi6648
    @aboosahlamisbahi6648 3 роки тому +6

    ഹുബ്ബ് നിറിയാത്ത ഹൃദയവും അങ്ങയുടെ ﷺ വരവും കാത്തിരിക്കുന്നു.....😭
    അങ്ങ് ﷺ ഖൽബിലണഞ്ഞാൽ കാർമേഘം മൂടിയ ഹൃത്തിടം പ്രകാശിതമാകും പ്രശോഭിതവും....😢😭
    അണയുമോ സയ്യിദീ ﷺ...😭
    ഇവനൊരു തൗബ തരുമോ യാ ഹബീബീ ﷺ....😭😭
    ഇനിയും പാപമാലെ നടത്തീടല്ലാഹ്.....😭😭😭
    മനം കവരുന്നല്ലോ ഉസ്താദ്....
    ദുആയിൽ ഈ ഇശ്ഖറിയാത്തവൾക്കൊരിടം നൽകുമോ..😭😭

  • @AbduAbdu-bf9hh
    @AbduAbdu-bf9hh 3 роки тому +1

    മനസ്സ് അറിഞ്ഞു കൊണ്ട് പാട്ട് പാടുന്നവരിൽ പെട്ട ഒരാൾ ആണ് സ്വാദിഖ് ഉസ്താദ്

  • @madhurasool9311
    @madhurasool9311 3 роки тому +61

    ഇന്ന് അധിക ഗായകൻമാരുടെയും മ്യൂസിക് ഇല്ലാത്ത പാട്ടുകൾ കാണാൻ പ്രയാസമാണ്

  • @muhammedshakir509
    @muhammedshakir509 3 роки тому +14

    ഈ പാട്ട് കേട്ടു കണ്ണിൽ വെള്ളം നിറഞ്ഞത് എനിക്ക് മാത്രമൊ...

  • @madhurasool9311
    @madhurasool9311 3 роки тому +55

    ആ മധുര ശബ്ദം കേൾക്കാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ❤️❤️

  • @mujthabaparavanna9492
    @mujthabaparavanna9492 3 роки тому +4

    അല്ലങ്കിലും AP ഉസ്താദിന്റെ മക്കൾ പൊളിയാണല്ലോ......😎😎
    മ്യൂസിക്കുകളൊന്നുമില്ലാത്ത SONGSഉമായി ജനഹൃദയങ്ങളിൽ ഇടം നേടിയ സ്വാദിഖ് മുസ്ലിയാരോടും😍 സയ്യിദ് ത്വാഹാ തങ്ങളോടും💜 ഷഹീൻ ബാബുവിനോടും💕 നാസിഫിനോടും💙 ഇഷ്ടം........... ✌✌💞💞

  • @muhammedalthwafkc1261
    @muhammedalthwafkc1261 3 роки тому +9

    നാഥാ
    സ്വദിക് ഉസ്താദിനേ ഉയരങ്ങളിലെത്തിക്കണേ.....
    🌼🏵️🌺

  • @user-us6er2qe9o
    @user-us6er2qe9o 3 роки тому +4

    വാക്കുകൾ കൊണ്ട് തീർത്ത പ്രണയം ഖൽബ് കൊണ്ടായിരുന്നെങ്കിൽ കൊതിച്ച പോൽ ഈ പാപിയായ ഞാനും ആയിരുന്നേനെ നേരിലൊരു ആശിഖാത്ത്...😢

  • @Mon007able
    @Mon007able 3 роки тому +2

    കാര്യങ്ങൾ അല്ലാഹുവിലേക് സമർപ്പിച്ചാൽ എത്ര മനോഹരമായിരുന്നു...😔 തൗബ തരുവാൻ അല്ലാഹുവിന്ന് മാത്രമേ കഴിയു.സുബ്ഹാനല്ലാഹ്

  • @hafizrazi7220
    @hafizrazi7220 3 роки тому +1

    Hafiz Swadiq usthad
    വളരെ ചെറുപ്പത്തിൽ തന്നെ പഠന കാലത്ത് അവരുടെ കൂടെ കഴിയാൻ കഴിഞ്ഞതിൽ വിനീതൻ സന്തോഷിക്കുന്നു
    അന്ന് മുതലേ ഹബീബിൻ്റെ മദ്ഹിലായാണ് അവരെ ഞങ്ങൾ അനുഭവിച്ചത്
    ഓരോ വരികളും മുത്ത് നബിയിൽ ലയിച്ച് പാടുന്നത് കേട്ടാൽ എത് ഹൃദയവും തിരു ഹബീബിലേക്ക് അടുക്കും
    ഇനിയും ഉസ്താദിന് മദ്ഹിലായ് ദീർഘായുസ്സ് നൽകട്ടെ എന്ന പ്രാർത്ഥനയോടെ

  • @swalihak
    @swalihak 3 роки тому +26

    മദ്ഹിൽ ഹരം പൂണ്ട ഫഖീറാണള്ളാഹ്... 🤲
    ഖബൂലാക്കണേ നാഥാ🤲

  • @user-pe1sp5de5x
    @user-pe1sp5de5x 3 роки тому +81

    ഈണത്തിനപ്പുറം വരികളെ സ്നേഹിക്കാൻ പഠിപ്പിച്ച മാദിഹ്...💚

  • @madhurasool9311
    @madhurasool9311 3 роки тому +41

    സ്വാദിഖ് പെരിന്താറ്റിരി ഉസ്താദിന് ഇനിയും ഒരുപാട് മദ്ഹുകൾ പാടാനും നമുക്ക് അത് കേൾക്കാനും നാഥൻ തൗഫീക്ക് നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲🤲🤲🤲 ആമീൻ ആമീൻ ❤️❤️❤️😘😘

  • @falahthenhipalam3277
    @falahthenhipalam3277 3 роки тому +89

    അൽഹംദുലില്ലാഹ് ഏത് ഖൽബും കരയും ഈ വരികൾ കേട്ടാൽ......
    ഹബീബ് തങ്ങളോട് ഇഷ്ക് നിറയാൻ ഈ വരിയും മൊഴിയും ഏറെ പ്രാപ്തമാണ്
    മദ്ഹിന്റെ.. ഇല്മിന്റെ ഖാദിമായി
    മരിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ ... ആമീൻ

  • @mirdumirdas9614
    @mirdumirdas9614 3 роки тому +50

    നാസിഫ്ക്ക പാടിയപ്പോൾ ആഗ്രഹിച്ചതാ ഫുൾ കിട്ടാൻ
    മാഷാഅല്ലാഹ്‌ 😍😰

    • @ayshusahi7319
      @ayshusahi7319 3 роки тому

      Njanum😍👍........😪feelng

    • @mirdumirdas9614
      @mirdumirdas9614 3 роки тому +1

      @@ayshusahi7319 മാഷാഅല്ലാഹ്‌

  • @ashiquerahman1939
    @ashiquerahman1939 3 роки тому +26

    ماشاءالله 🌹
    കരഞ്ഞ് പോയല്ലോ ഉസ്താദോ...
    കണ്ണുനീർ വരാതെ കേൾക്കാൻ കഴിയുന്നില്ല🤲😥
    ഇരുളാം ഖബറന്നെ കാത്തിരിപ്പുണ്ട്
    ഇവനൊരു മയ്യിത്താകും നാളതും ഉണ്ട്
    മുത്തിന് തുണയല്ലാതെന്തിവർക്കുണ്ട്
    മുന്തും മദ്ഹ്
    പാടി ഷിഫാ ഉം പൂണ്ട്😥🤲
    ഒരു പാട് ഇഷ്ടമാണ് ഉസ്താദിൻ്റെ വരികൾ
    ഓരോ വരികളും മനസ്സിൽ വല്ലാതെ തട്ടുന്നു
    ഇനിയും ഒരുപാട് മദ്ഹുകൾ എഴുതാനും പാടാനും الله ഉസ്താദിന് തൗഫീഖ് കൊടുക്കട്ടെ... آمين يارب العالمين

  • @faihafaizz2545
    @faihafaizz2545 3 роки тому +17

    കരഞ്ഞ് കൊണ്ടല്ലാതെ കേള്ക്കാൻ കഴിയുന്നില്ല😭

    • @faihafaizz2545
      @faihafaizz2545 3 роки тому +1

      എഴുതുന്ന പാട്ടെല്ലാം ഫീലിംഗ്

  • @salmanulfaris1156
    @salmanulfaris1156 3 роки тому +4

    നബിയെ ഹറാമേറെ കണ്ട കണ്ണാണ് 😔😔🤲🏻🤲🏻🤲🏻

  • @abdulhakkeem5322
    @abdulhakkeem5322 3 роки тому

    Nabiye (صل الله عليه وسلم) haraamere kanda kannaane.... pala vidha thinmakalkkum adimayaane .... 😭😭😭

  • @mohammadhubailm3472
    @mohammadhubailm3472 2 роки тому +1

    Usthathin allaaafiyathulla dheergayuss nalkattee
    Ameen😓🤲🏻🤲🏻🤲🏻😘

  • @ayshasaeeda4807
    @ayshasaeeda4807 3 роки тому +15

    അവസാന നാളിലെ ഹതഭാഗ്യനാണ് ഞാൻ കഴുകാമോ ഈ ഹൃദയം...... 💔
    ഈ song ഉസ്താദ് പാടുന്നത് ഫുൾ വേണമായിരുന്നു 😞

  • @ameenebrahim8517
    @ameenebrahim8517 3 роки тому +5

    കേൾക്കുബോൾ ഖൽബ് പിടയുന്നു 😔😔പാപിയുടെ അരികിൽ വരൂലേ തങ്ങളെ 😔😔💕പാപം പൊറുക്കണേ 😔😔😔💕

  • @abuhashim9980
    @abuhashim9980 3 роки тому +1

    മിഴിയിൽ കണ്ണീർ ഒഴുകിയ വരിയും ആലാപനവും .

  • @shajidha8001
    @shajidha8001 3 роки тому +10

    യാ അള്ളാ ഞങ്ങൾ ചെയ്തു കൂട്ടിയ സകല പാപങ്ങൾ പൊറുത്ത് തരണേ... 🤲🤲😭😭😰😰 ഈ മദ്ഹ് നീ ഖബൂൽ ആക്കണെ...🤲🤲🤲

  • @madhurasool9311
    @madhurasool9311 3 роки тому +51

    സ്വാദിഖ് പെരിന്താറ്റിരി ഉസ്താദിൻ്റെ ഓരോ മദ്ഹുകളും അർത്ഥവത്തായ ഗാനങ്ങളാണ് ❤️❤️❤️

  • @muhammedmuhsin4043
    @muhammedmuhsin4043 3 роки тому +3

    സ്വാദിഖ് ഉസ്താദ് എഴുതിയ മുഴുവൻ പാട്ടുകളും നല്ല അർത്ഥമുള്ള ഗാനങ്ങൾ 👍
    പാടിയ പാട്ടുകൾ മ്യൂസിക് ഇല്ലാത്ത കേട്ടിരിക്കാൻ ഉതകുന്ന ഗാനങ്ങൾ 👌

  • @ubaidmuhammed7015
    @ubaidmuhammed7015 3 роки тому +13

    ഉസ്താദേ കരയിപ്പിച്ചല്ലോ 💟💟💟💟

  • @myworlds3807
    @myworlds3807 3 роки тому

    അല്ലാഹ് . പാപികളായ ഞങ്ങളെയും നന്നാക്കണേ

  • @ktjafani5295
    @ktjafani5295 2 роки тому +1

    💞🍁നിലക്കാതെ പെയ്യുന്ന പ്രണയമഴയിൽﷺ നനഞ്ഞു കുളിരാൻ ഞാൻ കാത്തിരുന്നു...ഹബീബിന്റെﷺ ലോകമെന്നിൽ നിർത്താതെ പെയ്തിട്ടും നനയാൻ മറന്ന ചേമ്പില പോലെ ഞാൻ മാത്രം ബാക്കിയായി...🍃🌼
    💚

  • @designpointofficial2083
    @designpointofficial2083 3 роки тому +16

    കേൾക്കുമ്പോൾ ഈ പാപിയുടെ ഹൃദയം പിടക്കുന്നു മനസ്സിൽ തട്ടുന്ന വരികൾ...👌സ്വാദിഖ് ഉസ്താദ് ഒരുപാടിഷ്ടം 💞അബു ഫർഹാൻ മീഡിയ ഇഷ്ടം ❣️

  • @rv_official6809
    @rv_official6809 2 роки тому +2

    🌹🌹ഈ പാട്ട് മനോഹരമാക്കിയ സ്വദിഖ് ഉസ്താദിനും അതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി രേഖപെടുത്തുന്നു ❤️🌹

  • @hafizsayyidhabeebrahmanjee3118
    @hafizsayyidhabeebrahmanjee3118 3 роки тому +11

    الحمد لله ❤️ مبروك ❤️❤️❤️❤️❤️❤️❤️
    അല്ലാഹു പാപങ്ങളിൽ നിന്ന് ഞമ്മളെ ഒക്കെ മോജിപ്പികട്ടെ... അമീൻ..❤️❤️❤️❤️❤️❤️❤️❤️❤️

  • @anasanu814
    @anasanu814 3 роки тому +2

    😢😢😢
    അല്ലാഹുവേ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ 🤲

  • @bishrmedia7439
    @bishrmedia7439 3 роки тому +7

    Feeling ട്യൂണിൽ ഉസ്താദ് എഴുതി പാടിയാൽ പിന്നെ കരയാതിരിക്കാൻ കഴിയുമോ....
    അൽഹംദുലില്ലാഹ് ഇന്ന് ആദ്യമായി നേരിട്ട് കണ്ടു.
    പഴയ കാല song കൾക്ക് ഇന്നും തിളക്കമേറെയാണ്

  • @sunainaak7896
    @sunainaak7896 3 роки тому +4

    Irulaam ഖബർ എന്നെ കാത്തിരിപ്പുണ്ട്...,😞
    ഇവൻ ഒരു മയ്യിത്ത് ആവും നാള് അതുണ്ട്😣
    വല്ലാത്ത വരികൾ......subhanallah

  • @muhammedfaizal5106
    @muhammedfaizal5106 3 роки тому +2

    ഞാൻ കുറേ മദ്ഹ് ഗാനങ്ങൾ കേട്ടിടുണ്ട്.. ഇത് പോലെ ഒരു ഖൽബിൽ തട്ടുന്നാ മദ്ഹ് ഇത് ആദിയം ആയിട്ടാ... Masha allah.. ♥️🤲

  • @raaashii1051
    @raaashii1051 3 роки тому +8

    Nabiye haraam eere kanda kannaaaan...😢😢😭😭😭😭😭😭

  • @kaleelkaniyala3334
    @kaleelkaniyala3334 3 роки тому +3

    😭😭😭😭😭😭🤲🤲🤲🤲🤲
    ഇവനൊരു തൗബ തരുമോ യാ ഷഫീയല്ലാഹ്.... ഇനി ഞാൻ ചെയ്യുകില്ല യാ ഹബീബല്ലാഹ്‌ 😭🤲🤲

  • @mohamedrashid9731
    @mohamedrashid9731 3 роки тому +1

    Masha Allah👍😭😭😭😪

  • @muhammadshibili1274
    @muhammadshibili1274 3 роки тому +9

    Masha allah 🥰സ്വദിഖ് ഉസ്താദിന്റെ ആലാപനത്തിന് പ്രതേക മൊഞ്ചാണ് 💕💕💕

  • @honecreativehub
    @honecreativehub 3 роки тому +35

    ഉസ്താതിന്റെ പാട്ടാണോ.
    പൊളിയല്ലേ

  • @muhammed2347
    @muhammed2347 3 роки тому +2

    നബിയേ ഹറാമേറെ കണ്ട കണ്ണാണ്....😥😓ما شاء الله ❤️

  • @sirajkoombara8578
    @sirajkoombara8578 3 роки тому

    മദ്ഹിൽ ഹരം പൂണ്ട ഫകീറാണള്ളാ 😭😭😭

  • @muhammeduwaise3582
    @muhammeduwaise3582 3 роки тому +1

    ഈ വരികൾക്കും ഈണങ്ങൾ കുമപ്പുറം ഒരു ലോകമുണ്ട്, അത് വികാരമാകുന്ന ഹബീബ് റസൂലുല്ലാഹി (സ ) മാത്രം...💔💔

  • @hannabv2740
    @hannabv2740 3 роки тому

    എന്തൊരു വരികളാണ് ഉസ്താദേ....😓😓😓

  • @faseehmuhammed5516
    @faseehmuhammed5516 3 роки тому +10

    waiting

  • @hafizshammas227
    @hafizshammas227 3 роки тому +6

    മുത്തിന്റെ വദനം കാണാതെൻ റൂഹ് പിടിക്കല്ലേ الله...
    മൗത്തിൻ മുമ്പാസവിധത്തിൽ ചേർക്കണേ الله

  • @mrkpr4214
    @mrkpr4214 3 роки тому +1

    ഇഷ്ടമാണ്....ഒരുപാട് ഇഷ്ടമാണ് sadiq ഉസ്താദിന്റെ പാട്ട്..... ആവർത്തിച്ച് ആവർത്തിച്ച് കേൾക്കാറുണ്ട്.....😍😍😍😍

  • @abinascltofficial3269
    @abinascltofficial3269 3 роки тому +112

    ഈ ഗാനം പലരും പാടി കേട്ടിട്ടുണ്ട് ഉസ്താദ് പാടുന്നത് കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു ഫീൽ😓😓
    ഉസ്താദിനെ പോലെ ഖൽബറിഞ് മദ്ഹ് പാടാൻ നമുക്കും റബ്ബ് തൗഫീഖ് നൽകട്ടെ...ആമീൻ 🤲🏻

  • @swalihak
    @swalihak 3 роки тому +16

    Swadiq ഉസ്താദിന്റെ വരികളെ വ൪ണിച്ച് ഈ കീ ബോർഡ് അവശനായി തുടങ്ങിയിരിക്കുന്നു❤❤
    ഓരോ പാട്ടുകളും ഒന്നിനൊന്ന് മെച്ചം.. ഒരു പാട്ട് ഇറങ്ങുമ്പോൾ കരുതും ഇതാണ് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം എന്ന്.. എന്നാൽ, അടുത്ത പാട്ട് ഇറങ്ങുന്നതോടെ കൺഫ്യൂഷ്യൻ ആവും 💝
    അള്ളാഹുവേ ഇനിയും ഒരുപാട് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ ആ തൂലികക്ക് അവസരം നൽകണേ 🤲
    ഇത് പോലോത്ത, ആളുകൾ എന്നും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ നമ്മിലേക്കെത്തിക്കുന്ന അബൂ ഫ൪ഹാൻ ടീമിനും ഒരായിരം അഭിനന്ദനങ്ങൾ👏
    അള്ളാഹു വൻ വിജയം നൽകട്ടേ..

  • @ibrahimnm3016
    @ibrahimnm3016 3 роки тому +11

    Usthadinde song yellam thwaha thangale pole yellam manasilangum😍fav singer💖

  • @husnamuthalib6228
    @husnamuthalib6228 3 роки тому +1

    അല്ലാഹ്.... മരണം, ഖബ്ർ, നരകം എല്ലാം സത്യമാണല്ലോ......ഓർക്കുമ്പോൾ ഹൃദയം പിടക്കുന്നു 😪😪😪

  • @salmahussainarifa4241
    @salmahussainarifa4241 3 роки тому +31

    Masha allah 💚💚
    മനോഹരമായ ആലാപനം 🌹🌹സ്വാദിഖ് ഉസ്താദ്ന്റെ ആലാപനം പ്രേത്യേക മൊഞ്ചാണ് 🥀🥀heart feeling song 😍മൊഞ്ചുള്ള വരികൾ 👍👍അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ.. മുത്തു തങ്ങളെ കിനാവിൽ കാണാൻ എല്ലാവർക്കും നാഥൻ തൗഫീഖ് നൽകട്ടെ..ആമീൻ

  • @mufeededayurmufeedmufi9563
    @mufeededayurmufeedmufi9563 3 роки тому +20

    കരയിപ്പിച്ചു കളഞ്ഞല്ലോ ഉസ്താദേ...... 😪😭🤲
    കണ്ണ് നിറയാതെ കേൾക്കാൻ കഴിയില്ല.... 😭
    Swadiq usthad ഇഷ്ട്ടം..... 💞

  • @akke_prince3196
    @akke_prince3196 3 роки тому +7

    ഇനി ഞാൻ ചെയ്യുകില്ല യാ റസൂലല്ലാഹ് 😥😥. ..
    അല്ലാഹ് 😞😞

  • @rv_official6809
    @rv_official6809 2 роки тому +1

    ഇവനൊരു തൗബ തരുമോ യാ ശഫിഅല്ലാഹ് 😓😳

  • @fathhafna2844
    @fathhafna2844 3 роки тому +1

    ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് ആണ് അക്ഷരങ്ങൾ കുതിച്ചു പായുന്നത്.... കുറ്റബോധവും ആധിയും വ്യഥയും ഖൽബും കണ്ണും നനക്കുകയാണ്... ഇഷ്‌ക്ക് മറ്റു മനങ്ങളിൽ നട്ടു വളർത്താൻ റബ്ബ് നിങ്ങള്ക് ഇനിയും തൗഫീഖ് നൽകട്ടെ🤲

  • @user-yu2ht3th5c
    @user-yu2ht3th5c 3 роки тому +13

    നിധിയെ കണ്ടു തെളിയാനാണ്....😪🤲

  • @MS-Adany
    @MS-Adany 3 роки тому +2

    ഒരുപാട് കണ്ണു. നനച്ച വരികൾ 😭❤️❤️
    ഇഷ്ടം സാദിഖ് ഉസ്താദ് nte വരികൾ ❤️

  • @ihsan_design9788
    @ihsan_design9788 3 роки тому +14

    കട്ട waiting 😌😌😘😘😘😍😍😍😍😍

  • @muhammedhasan2350
    @muhammedhasan2350 3 роки тому +1

    Super polichu

  • @BLACKPOOL-lx3ow
    @BLACKPOOL-lx3ow 3 роки тому

    Ma sha allah..... Sadiq usthad ushaar.... Barakallah

  • @hafsamoosa3861
    @hafsamoosa3861 3 роки тому +2

    ما شاء الله........
    بارك الله 💞♥️💘

  • @shiyattashiyu6039
    @shiyattashiyu6039 3 роки тому

    💯💯👍👍🌹🌹🌹 മാഷാ അല്ലാഹ്.. ഇതാകുല്ലാഹ് ഹൈസു മാ കുന് ത ❤👍 അല്ലാഹ് ആഫിയത്തും ദീര്ഗായുസ്സ് ഉം tharatt 🤲 ഇഷ്‌ക് മദീന 🌹🌹🌹🌹

  • @saspace5360
    @saspace5360 3 роки тому

    ഇവൾക്കൊരു തൗബ തരുമോ യാ റസൂലുല്ലാഹ്......

  • @mujeeberumad9363
    @mujeeberumad9363 3 роки тому +38

    മ്യൂസിക് ഇല്ലാത്ത പാടുകൾ🥰🥰🤗 studio Azad 😘😘

  • @Kamaruburda
    @Kamaruburda 3 роки тому +13

    Swadik usthadinde oro paat kelkaan oru rahath aan
    Allahu barakath cheyyatte

  • @anasofficial9818
    @anasofficial9818 3 роки тому +1

    Masha alla

  • @aboosahlamisbahi6648
    @aboosahlamisbahi6648 3 роки тому +7

    വരികളെല്ലാം എത്ര യാഥാർത്ഥ്യം....😢😭

  • @muchiismuchii9648
    @muchiismuchii9648 3 роки тому +77

    കേട്ടവരുടെ കണ്ണ് നിറഞ്ഞെങ്കിൽ എഴുതിയവരുടെ ചങ്ക് പിടച്ചിരികൂലെ 😪

  • @cattt8769
    @cattt8769 3 роки тому +5

    *Who else cried when they heard this?* ❤️🥺 *This song literally hit me deeply, so deeply..,,

  • @user-zy4xp4xj8r
    @user-zy4xp4xj8r 3 роки тому +1

    ഉസ്താദ് കരഞ്ഞു പോയി. എത്ര അർത്ഥം ഉള്ള വരികൾ ❤️❤️❤️❤️

  • @raheenamansoor5635
    @raheenamansoor5635 3 роки тому

    ماشاء الله ماشاء الله ماشاء الله ❤🌹👍❤

  • @nasarvk6435
    @nasarvk6435 2 роки тому

    Mashallah karannu pooyi patt kattappool usthadin allahu eniyum padan Aa shabdam nilanirtthi kodukkatta

  • @habisaquafi8501
    @habisaquafi8501 3 роки тому

    Masha Allah. barakhallahu lakhum 🤲🤲.... Ethra artthamulla varighale👍🌹.

  • @Qalbul_in.saan___
    @Qalbul_in.saan___ 3 роки тому +3

    😓നല്ല feeling song
    Allahu iniyum പാടാൻ ഉള്ള ഭാഗ്യം നൽകട്ടെ 🤲
    Ameeen ameen ya rabal alameen

  • @safuvankakkattiri5972
    @safuvankakkattiri5972 3 роки тому +8

    Usthad💓
    Studio Azad💞

  • @abdullak2271
    @abdullak2271 3 роки тому +1

    Vere level

  • @moonniyurkaran
    @moonniyurkaran 3 роки тому +8

    മനസ്സ് വല്ലാത്ത നീറ്റൽ 😢😢