Sir എനിക്ക് acidity problem und എന്തോസ്കോപ്പിയിൽ esophagous ആണെന്ന് പറഞ്ഞു മെഡിസിൻ കഴിച്ചെങ്കിലും കുറവ് തോന്നുന്നില്ല. ഏപ്പോഴും തൊണ്ടയിൽ kaphakett feel ചെയ്യും. വായയ്ക്കും തൊണ്ടയിലും ഭയങ്കര kaip ആണ്. തൊണ്ടയിൽ നിന്ന് chest വരെ ഭയങ്കര ബുദ്ധിമുട്ടാണ്. Any സൊല്യൂഷൻ sir. ഞാൻ phybro myalgia കൂടി ഉള്ള വ്യക്തി ആണ്. Bankil work ചെയ്യുന്നു കുളിക്കാനും യാത്രചെയ്യാനും ബുദ്ധിമുട്ടാണ്
dr enik pokkilinde left sidel neriya pain oru pokkilinu aduppich contious ayi illa nigjht timl nn ullth pettnn eppozhum illa vallappozhum , innale pazhm ,carrot okke kazhichappol ath diagest avathe malthiloode poi
@@DrSijilsGastroCorner doctor night timl edakkide ndkunnullu pokkilnaduppich left areal lnn cheruth ayitt oru kuthunna polathn pain , munne antral gastritis nde cheriya problm ndayini athyrikkumo
Dr, enikku h pylori positive ayirunnu 2weak medicine eduthu. Pinned tool , blood test cheythu Dr,paranchathu infection kuranchutundu Two weeks koodi tablet extend cheythu In nijan enthu cheyyanum Tension anu
Sir... Anik covid vannirunu aug 15 shehsm.. Gas prblm admit ayirinu. Pine -ve ayi kura .urine pass cheyumbo buring sensation ayirunu main prblm.pine urologist kanichapo no issues paraju.pine gastroenterology kanichu endoscopy cheyhapo hpylori + ve ayi. Shehsm nexpro hp kit kazichu 3 days no prblm.pineym next day vomiting vannu main ayit lower abdominal pain. & Urine pass cheybo buring se sensation anu.main prblm epo lower abdominal pain und oru perticular area .. egne acidity prblm varumbo nalla burining sensation und.. Urine pass cheyumbo ith 2 an main prblms. Hpylori egne urine pain varumbo
Sir June 23rd h pylori igg blood test positive ayirunnu tripple antibiotic start chythu July 10th antibiotic theernu oru excitement karanm antibiotic kazhinje 1week kazhinjppo blood veeddum nokki positive ayirunnu atha crct time nokkedde eniyum eppozhane stool h pylori igg chyndde time ???
@@nilshanichuz1640 ഒക്കെ സോറി ഞാൻ ഇപ്പോഴ കണ്ടത് എനിക്ക് ഗ്യാസ് സമ്മന്തമായ ചെറിയ പ്രശ്നം ഉണ്ടായിരുന്നു പ്രവാസി ആണ് ഞാൻ dr ആയി ബന്ധപെട്ടിരുന്നു ഇവിടെ ഉള്ള റിസൾട്ട് ഒക്കെ mail ചെയ്യാൻ പറഞ്ഞു ഞാൻ mail ചെയ്തു no പ്രോബ്ലം enjoy life എന്ന് റിപ്ലൈ തന്നു
Sir enik diffuse gastritis aan hpylori +aan, antral erosion und 14days sompraz hp kit +pre probiotic +mebax +qrit rx cheythitund. Ee oru treatment kond maarumo
@@DrSijilsGastroCorner 3 time endoscopy nokki 3time hpilori pocitiv ആന്റിബിയോട്ടിക് കഴിച്ചു വേദനയും എരിച്ചലും gas trabilum ഇപ്പോഴും പോയിട്ടില്ല ആന്റിബിയോട്ടിക് കഴിച്ചിട്ട് 10munth ayi 5munth മുൻപ് igg blood test ചെയ്തു negativ ആയിരുന്നു athu ശരിയാവുമോ സർ
Sr enikk h pylori 10 % undaayirunnu test cheythappo treat ment thudangi veendum test cheytha ppo 13% aayirikkunnu kaaranam paranj tharo sr.. Eth marunn kazhichchaal maarumo pls
Sir, എനിക്ക് 29 വയസ് ഉണ്ട്.. എനിക്ക് കുറച്ചു വർഷങ്ങൾ ആയി വയ്ലൂടെയും മൂക്കിളുടെയും മലത്തിന്റെ ദുർഗന്ധം തുടർച്ച ആയി വന്നു കൊണ്ടിരിക്കുന്നു. വയറിന്റെ എന്ധെങ്കിലും അസുഖം ആയത് കൊണ്ടാണോ ഇങ്ങനെ വരുന്നത്... ഞാൻ ഏതു ഡോക്ടർ re ആണ് കോൺസൾട്ട് ചെയ്യേണ്ടത്... reply തരാമോ
എനിക്കും ഉണ്ട് womit ചെയ്യാൻ വരും ദുർഗന്ധം വന്നിട്ട് എനിക്കിത് കുറെ ക്കാലമായിട്ട് ഉണ്ട്.. ആരും വിശ്വസിക്കില്ല പറഞ്ഞാൽ ippo h pilory + ve ആണ് കാരണം endoscopy ചെയ്തു പിന്നെ untrul gastritis എന്ന അസുഖവും..
Sir enik 6 month munb 2 time h pylori possative ayirnnu athinu shesham 3 time stool test cheythu negative anu but ipozum vayarinte left sidel idak budimuttund prblm undooo
വയറിൽ എരിച്ചിൽ ഉണ്ട്. അത് ചിലപ്പോൾ തൊണ്ട വരെ വരും. ഒരു വിമ്മിട്ടം ശ്വാസം മുട്ടലും പോലെ ഉണ്ട്. 5 ദിവസം കൊണ്ട് ചെറിയ ശ്വാസം മുട്ടൽ പോലെ. വയർ വീർക്കുന്നുണ്ട് അപ്പോ ഒരു ശ്വാസം മുട്ടൽ പോലെ. എനിക് ഒരുപാട് നാളായി ഗ്യാസ് issues und Ith പേടിക്കണോ
@@DrSijilsGastroCorner നേരിട്ട കാനുന്നതിനപ്പുരം ഒരുപാട് കാര്യങ്ങള് യൂട്യൂബിൽ പ്രേക്ഷകർക്ക് അറിവും സമാധാനവും നൽകുന്ന താങ്കളെ എന്താ പറയുക . എല്ലാവരും കുറെ വീഡിയോ ഇട്ടു പോകും ഒന്നിനു reply തരില്ല. താങ്ക്യൂ സാർ...
സാറിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ എന്റെ അസുഖം മാറും നന്ദി നന്ദി
നല്ല ഡോക്ടറാണ് എല്ലാ കാര്യങ്ങളും നല്ല രീതിയിൽ മനസ്സിലാക്കി തരുന്നു
ഈ ഡോക്ടർ work ചെയ്യുന്നത് ഏത് സ്ഥലത്താണ്? സ്ഥലവും ഹോസ്പിറ്റലിന്റെ പേരും പറയുമോ?
@@jancygeorge4385 he dead due to heart attack😢
Thank You Sir. വളരെ സിമ്പിൾ ആയി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
Ippol ee droctor evdeyan chikilsikkunnath............pls reply
Sodium bicarbonate Antacid ethra nal thutarcha aayi use cheyyam.Angane cheythal have any problems?
10-15 days
സാര്‍ ഏത് ഹോസ്പിറ്റലിലാണ് വര്‍ക് ചെയ്യുന്നത്
Tnx Dr. Valre nandiyund
Good information. Pakshe background noise kaaranam korachu disappointed
Sir എൻ്റേത് ആദ്യം yellow CLR ആയിരുന്നു but പിറ്റെ ദിവസം റെഡ് CLR aayi ith positive aano negative aano
or. വളരെ ഉപകാരം. ഞാൻ Pyory യുടെ Result അറിയാൻ കാത്തിരിക്കയാണ്
Ee doctor ippol jeevichirippilla😢
@@Dhuriyodhananendhu patti
ഒട്ടുമിക്ക ഡോക്ടർമാരും വീഡിയൊസ് ഇടുന്നു. പക്ഷെ ഹോസ്പിറ്റൽ നെയിം ഫോൺ നമ്പർ കാണിക്കുന്നില്ല. സാധാരണക്കാരായ രോഗികൾ എന്താണ് ചെയ്യേണ്ടത്????
ഡോക്ടർമരിച്ചു പോയി അറിയില്ലായിരുന്നു ഗൂഗിളിൽ അബദ്ധത്തിൽ കണ്ടു. ഫോട്ടോയിൽ മാല ഇട്ട്.... ഭയങ്കരമായി വിഷമം തോന്നിയ കാര്യമാണ്😭🙏🌹
Ith veendum undonn nokhan stool antigen cheythal correct ariyamo
Non ulsar dispeosia ORU video ചെയ്യുമോ.
Yes
@@DrSijilsGastroCornerDr. എവിടെയാണ് ?
Urea breath test is it costly
What is IgM and Ig g test IgM is negative,ig g is high
Is it active infection
Sir Enik oru 5yearsnu munpu h pylori vannu.epolum Enik bhudimuttukal und even nejerchil .vomiting angne kurch prblm .enth konda completely marathathu
Sir എനിക്ക് acidity problem und
എന്തോസ്കോപ്പിയിൽ esophagous ആണെന്ന് പറഞ്ഞു മെഡിസിൻ കഴിച്ചെങ്കിലും കുറവ് തോന്നുന്നില്ല. ഏപ്പോഴും തൊണ്ടയിൽ kaphakett feel ചെയ്യും. വായയ്ക്കും തൊണ്ടയിലും ഭയങ്കര kaip ആണ്. തൊണ്ടയിൽ നിന്ന് chest വരെ ഭയങ്കര ബുദ്ധിമുട്ടാണ്. Any സൊല്യൂഷൻ sir.
ഞാൻ phybro myalgia കൂടി ഉള്ള വ്യക്തി ആണ്. Bankil work ചെയ്യുന്നു
കുളിക്കാനും യാത്രചെയ്യാനും ബുദ്ധിമുട്ടാണ്
എനിക്കും ഇതേ അവസ്ഥ ആണ് ഇപ്പോൾ മാറിയോ?
Ethin oru food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആറ് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
Bad breath vayarile problem ano ennu ariyan eath test cheyanam... Eath dr ne kananm
dr enik pokkilinde left sidel neriya pain oru pokkilinu aduppich contious ayi illa nigjht timl nn ullth pettnn eppozhum illa vallappozhum , innale pazhm ,carrot okke kazhichappol ath diagest avathe malthiloode poi
May not be a serious issue
@@DrSijilsGastroCorner doctor night timl edakkide ndkunnullu pokkilnaduppich left areal lnn cheruth ayitt oru kuthunna polathn pain , munne antral gastritis nde cheriya problm ndayini athyrikkumo
possible
Dr, enikku h pylori positive ayirunnu
2weak medicine eduthu. Pinned tool , blood test cheythu Dr,paranchathu infection kuranchutundu
Two weeks koodi tablet extend cheythu
In nijan enthu cheyyanum
Tension anu
Nijan saudiyil anu work cheyyunnathu
Sir Can u please tell where is ur consulting place
Dr enikk Azithromycin 500 tablet 5 days kazhichappol nenjerichil maari ...ippo veendum vannu ..h pylori aani?
Maariyo
@@sha6045 no
Sir...
Anik covid vannirunu aug 15 shehsm..
Gas prblm admit ayirinu. Pine -ve ayi kura .urine pass cheyumbo buring sensation ayirunu main prblm.pine urologist kanichapo no issues paraju.pine gastroenterology kanichu endoscopy cheyhapo hpylori + ve ayi. Shehsm nexpro hp kit kazichu 3 days no prblm.pineym next day vomiting vannu main ayit lower abdominal pain. & Urine pass cheybo buring se sensation anu.main prblm epo lower abdominal pain und oru perticular area .. egne acidity prblm varumbo nalla burining sensation und..
Urine pass cheyumbo ith 2 an main prblms. Hpylori egne urine pain varumbo
No
Ninglde asugam maaariyo?
Hi, ippo engne und?
Thank you Doctor
Thank you doctor
Sir:njan h.pylori test cheithapol positive yanik yathallam food kayikan pettum njan saudi yil work cheyunu?
Sir June 23rd h pylori igg blood test positive ayirunnu tripple antibiotic start chythu July 10th antibiotic theernu oru excitement karanm antibiotic kazhinje 1week kazhinjppo blood veeddum nokki positive ayirunnu atha crct time nokkedde eniyum eppozhane stool h pylori igg chyndde time ???
Blood test Cheyyenda. Stool antigen or Urea breath test
@@DrSijilsGastroCorner ok sir athe stool h pylori igg chyam athu eppozhane chyedde antibiotic course complete ayitte ethra days kazhinje chynm?????
8-12 weeks later
@@DrSijilsGastroCorner ok doctor tku so much
@@jeshmavarghese1684 negative ayo
Sir..ne Consult cheyyan nthaan cheyyendath... Urgent aan sir
സാധാരണകാരുടെ ഡോക്ടർ 💙
Dr innale marannapettu
@@nilshanichuz1640 എന്തിനാ ഇങ്ങനെ പറയുന്നത് 🙏
Edooo njn wrk cheyunna hospital ile Dr ahnu .. enthina nuna parayanam .. Sir nte latest video le comments nokk
@@nilshanichuz1640 ഒക്കെ സോറി ഞാൻ ഇപ്പോഴ കണ്ടത് എനിക്ക് ഗ്യാസ് സമ്മന്തമായ ചെറിയ പ്രശ്നം ഉണ്ടായിരുന്നു പ്രവാസി ആണ് ഞാൻ dr ആയി ബന്ധപെട്ടിരുന്നു ഇവിടെ ഉള്ള റിസൾട്ട് ഒക്കെ mail ചെയ്യാൻ പറഞ്ഞു ഞാൻ mail ചെയ്തു no പ്രോബ്ലം enjoy life എന്ന് റിപ്ലൈ തന്നു
Rip sr
Sir. Enikk 23 age und. 2 month munne endoscopy cheythappol Antral Gastritis rut + aanu. 2 month aayittu medicine kazhikkunnund.pinne vayarinullil kazhalakal undaakunnund.vayatttil oru muzha pole entho thenni maarunna feel .Motion pokunnathil thadasam und. vayar eppozhum fullness feel cheyyunnu doctor.ithu enthaayirikkum ingane .pedikkendathundo.. please reply sir..
Dyspepsia akam
Ath maarumo.enthaa ini cheyyendath.enikk weight loss undaakunnund.fud kazhikkan pattunnilla pain aan. Vishappu ottum illa.
H pylori poornnamaayum maarumo.pedikkendathundo
Marum. Pedikkenda
Thanks doctor
❤❤
antral gastriticsinu enthaanu cheyyendath
Marun nikal und
Sugayo enikum und
Thanks doctor.
Sir enik diffuse gastritis aan hpylori +aan, antral erosion und 14days sompraz hp kit +pre probiotic +mebax +qrit rx cheythitund. Ee oru treatment kond maarumo
@@sudeeshsoman6419 trtmnt kaznjathinu shesham symptoms onnum kanichilla pinne checkup cheythilla
D.r plz d.r ethu hospital anu ipo enike kanikan anu
doctor idaku idaku mouth ulcer varunu , ithinu karanam ?
ഈ doctor jeevichiripilla eppol enna kettath😭
Ithinte treatment koode oru vdo idane Dr.
Ok
Sir uriya birth test lab palakkad undo pls rpl
I don’t know …
@@DrSijilsGastroCorner 3 time endoscopy nokki 3time hpilori pocitiv ആന്റിബിയോട്ടിക് കഴിച്ചു വേദനയും എരിച്ചലും gas trabilum ഇപ്പോഴും പോയിട്ടില്ല ആന്റിബിയോട്ടിക് കഴിച്ചിട്ട് 10munth ayi 5munth മുൻപ് igg blood test ചെയ്തു negativ ആയിരുന്നു athu ശരിയാവുമോ സർ
@@manojmputhurmanojm8851vishapillayma.. Bloating undo
സാർ hpiolory maximum ellavurudayum positive aakumo
Ente H pylori negative aye but ipoyum Erichilum symptoms undu ithu egane marum ?
15 % alukalil vyathyasam varan oru varsham edukkum
You can wait for one year . Gastritis might take one year to resolve
Yes …
In some instances
Culture is a difficult for H pylori ….
U r right anyway
@@DrSijilsGastroCorner fish fry kayikubol matramanu issue. symptoms ipol kuraju varunundu
Sir. Njan 3 month baby ulla breastfeeding mother aanu .serology cheythit bloodil h pylori positive kaanichu. Enik H P kit kazhikan dr.prescribe cheythu. Ath kazhikkan paadundo breastfeeding cheyyumbo? Athil B ennu varunna medicine breastfeeding mother kazhikaruth ennu kandu. Njan medicine athukond start cheythittilla. Please reply me..
Ippol mariyo
Sr enikk h pylori 10 % undaayirunnu test cheythappo treat ment thudangi veendum test cheytha ppo 13% aayirikkunnu kaaranam paranj tharo sr.. Eth marunn kazhichchaal maarumo pls
Percentage engananu ariyunnath
enthu treatment aanu eduthad?
enthu treatment aanu eduthad?
@@himaj7173 urakkakuravu undo.. Ethra nokkiyitum urakkmilla
Enik h pylori +ve aanu ulcer 2cm valuppathil undu treat ment start cheythu 15 divasathekk medicin thannu ithu cure aakan ethrakala treatment cheyyanam please reply tq dr
Mariyo
Vaayil smell undakumo symptoms aayitt
Sir njn RUT cheyth tymil annu evng vare yellow colour aayirunnu... Next day mrng nokkumbol pink color aayi... Apo H. Pylori +ve aahno
Yes
@@anju______duraction nokande??
@@vipinp7607enik morning cheythit evening ayapol 4 pm ayappo pink colour aayi ith positive alle
sir enik h pylori undayirunnu 14 days antibiotic kazhichu..entoscopy cheythittaanu kandu pidichath.ith kazhinjitt eppo 4 maasamaayi..pakshe enik eppozhum vayaril food illenke valye budhimuttaanu..njn last week veendum breath test cheythirunnu appo negative aanu..pneyum enthaanu vayarile ee budhimutt marathath
H pylori is negative now . But symptoms persists . It’s possible . It may take a while
@@DrSijilsGastroCorner eni njn endhaanu cheyyendath..vayaril food ille kile problems ulloo..pedikkan undo
No
Sir, എനിക്ക് 29 വയസ് ഉണ്ട്.. എനിക്ക് കുറച്ചു വർഷങ്ങൾ ആയി വയ്ലൂടെയും മൂക്കിളുടെയും മലത്തിന്റെ ദുർഗന്ധം തുടർച്ച ആയി വന്നു കൊണ്ടിരിക്കുന്നു. വയറിന്റെ എന്ധെങ്കിലും അസുഖം ആയത് കൊണ്ടാണോ ഇങ്ങനെ വരുന്നത്... ഞാൻ ഏതു ഡോക്ടർ re ആണ് കോൺസൾട്ട് ചെയ്യേണ്ടത്... reply തരാമോ
Gastrology
എനിക്കും ഉണ്ട് womit ചെയ്യാൻ വരും ദുർഗന്ധം വന്നിട്ട് എനിക്കിത് കുറെ ക്കാലമായിട്ട് ഉണ്ട്.. ആരും വിശ്വസിക്കില്ല പറഞ്ഞാൽ ippo h pilory + ve ആണ് കാരണം endoscopy ചെയ്തു പിന്നെ untrul gastritis എന്ന അസുഖവും..
@@mylifeisbeutifull..6857H PLYLORI maariyoo
@@mylifeisbeutifull..6857vishppilyma undo
Sir, താങ്കളുടെ consulting എവിടെയാണ്, ഫോൺ നമ്പർ ?
He is no more😭
@@Ann-vp8ghenth patti
@@dex3057he died due to cardiac arrest
Sompraz hp kazhichu....
Side effect enthoke indavum doctor
taste problem
Sir enik 6 month munb 2 time h pylori possative ayirnnu athinu shesham 3 time stool test cheythu negative anu but ipozum vayarinte left sidel idak budimuttund prblm undooo
Haloo
@@musthafamathath501 yes parayoo
@@mahroofkoovapully3476 pls mo
@@musthafamathath501 thonnotti ettu nalapthiyaru thonnoottinalu arupatthiyaru pathinonnu pls wats ap msg
@@mahroofkoovapully3476 haloo
Tq Dr 👍
🙏🙏♥️♥️ Thanks
Dr enikkk 3 mnthsaayi hpylori kandu pidichitt... tablets kynhu ennittum symptoms maarunnillq... njn eniyum tablets kazhikkano???plzzzzz rply
Epol mariyo
Enikm mariyitila.. 2 yrs aayi.. Ningaluds mariyo
Thanks sir
H paylori ഉള്ളവർ എന്തൊക്കെ ഫുഡ് കഴിക്കാൻ പറ്റും?
ഉണക്കമീന് , sosauge ഒഴിച് ബാക്കി എല്ലാം കഴിക്കാം
@@DrSijilsGastroCorner dr.diary product um,protein food um kazhikkaruth ennu parayunnu.sheri ano
❤️🙏
വയറിൽ എരിച്ചിൽ ഉണ്ട്.
അത് ചിലപ്പോൾ തൊണ്ട വരെ വരും.
ഒരു വിമ്മിട്ടം ശ്വാസം മുട്ടലും പോലെ ഉണ്ട്.
5 ദിവസം കൊണ്ട് ചെറിയ ശ്വാസം മുട്ടൽ പോലെ.
വയർ വീർക്കുന്നുണ്ട് അപ്പോ ഒരു ശ്വാസം മുട്ടൽ പോലെ.
എനിക് ഒരുപാട് നാളായി ഗ്യാസ് issues und
Ith പേടിക്കണോ
Venda
@@DrSijilsGastroCorner നേരിട്ട കാനുന്നതിനപ്പുരം ഒരുപാട് കാര്യങ്ങള് യൂട്യൂബിൽ പ്രേക്ഷകർക്ക് അറിവും സമാധാനവും നൽകുന്ന താങ്കളെ എന്താ പറയുക .
എല്ലാവരും കുറെ വീഡിയോ ഇട്ടു പോകും ഒന്നിനു reply തരില്ല.
താങ്ക്യൂ സാർ...
Thanks man for your constant encouragement ❤️❤️
❤️🙏🙏🙏
H pylori stoolil positive aayitund
Dr. I would like to meet you for consultation..Can you please share address or contact details please.
സർ ഏതു ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്യുന്നേ
SNIMS
@@DrSijilsGastroCorner എവിടെയാണ് സാർ
സ്ഥലം എവിടയ Dr
Ji
Dr. Number ഒന്നുതരാമോ