H.Pylori മാറിയതിനു ശേഷം വീണ്ടും ബാധിക്കുമോ?

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 94

  • @stebinsaju5780
    @stebinsaju5780 3 роки тому +3

    Good information sir
    Sir clinic nte Peru parayamo?

  • @ramshadkt4758
    @ramshadkt4758 2 місяці тому

    H pylori vennal censar anoo

  • @satheesha4684
    @satheesha4684 4 місяці тому

    എനിക്കുണ്ട് പക്ഷെ മെഡിസിൻ കഴിക്കാൻ പറ്റുന്നില്ല ഒരുദിവസം കഴിച്ചിനോക്കി അതിന്റെ പ്രയാസംമാറാൻ 2ആഴ്ച എടുത്തു എന്താ ഒരു സൊല്യൂഷൻ

  • @vidhyaanilraj2971
    @vidhyaanilraj2971 9 місяців тому

    Sir enk endoscopy cheytapo RUT test positive enn kandu. 2weeks antibiotic tanu. Negative akanum atin seshavum entellam fud kazikanm. Foodil kazikan padillatat etokeyan. Pls reply sir

  • @sajeevr6071
    @sajeevr6071 2 місяці тому

    Sir എനിക്കും h pylori + ആണ് ഗ്യാസ്ട്രോ നെ കണ്ടു ഇത് പൂർണമായും മാറുമോ
    Some praz hp kit കഴിക്കുന്നുണ്ട് taplet കഴിക്കുന്നതിൽ എന്തെങ്കിലും problm ഉണ്ടോ? Sir,,,

  • @savithriks8992
    @savithriks8992 3 роки тому +5

    👌 good information ❤️

  • @rashidhafaisal7361
    @rashidhafaisal7361 2 роки тому

    Sir .kuyal kinarile vellattil ninn varumo

  • @sreeyeshvayalil818
    @sreeyeshvayalil818 Рік тому

    വീണ്ടും പോസറ്റീവ് ആയി കണ്ടാൽ. പിന്നെയും 14 days മെഡിസിൻ സ്റ്റാർട്ട്‌ ചെയുക ആണോ വേണ്ടത്

  • @KaliyanSp-vw4kp
    @KaliyanSp-vw4kp Рік тому

    Dr symptoms onnum illa h pylori positive aanu cheriya vayaru vedhana und , sompraz hp kazhikkunnu side effects onnum kanunnilla vishakkumbol cheriya aswasthatha ,ithu prashnam undo

  • @PrakashKrishnan-mr8di
    @PrakashKrishnan-mr8di 4 місяці тому

    എനിക്ക് endoscopy moonu വർഷം. മുമ്പ് ചെയ്തു h pylori ആയിരുന്നു treatment എടുത്തു ഇപ്പോൾ തൊണ്ടയിൽ എരിച്ചി ലും വയറിൽ ഗ്യാസ് തിങ്ങി ബുദ്ധിമുട്ട് ആണ് എന്തു ചെയ്യണം

  • @sumamahesh2170
    @sumamahesh2170 Рік тому +1

    Sir , ഇതിന് endoscopy അല്ലാതെ വേറെ ടെസ്റ്റ് ഉണ്ടോ

  • @smithaplkd5038
    @smithaplkd5038 5 місяців тому

    Thank you sir

  • @kaleelurahman5274
    @kaleelurahman5274 2 роки тому +1

    Sir enike week postive ആയിരുന്നു മരുന്ന് കളിച്ചു,ഏറെ കുറെ മാറി but ippol കൂടുതല്‍ വിശപ്പ് അനുഭവപെടുന്നു

  • @musicvlogs9219
    @musicvlogs9219 3 роки тому +2

    D. R njn epo 15days hpkit കഴിച്ചു ഇപ്പോ d. R 6month മെഡിസിൻ തന്നിട്ടിട്ടുണ്ട് hpaylory ബാക്‌റിയ ഇണ്ടോ ഇല്ലേ എന്ന് എങനെ അറിയാൻ പറ്റും plze help sir

  • @sakeerallakkat1842
    @sakeerallakkat1842 Рік тому +1

    Yanikkum Rut positive nu. Sugamppedan yellavarum pradikkanam😓

  • @renjithrnair1890
    @renjithrnair1890 3 роки тому +2

    H pylori... maariyo ennu ariyan.. stool antigen test nu tablet kazhichu 2 months time venam ennu alle sir....2 months nu munpu ariyan veendum endoscopy eduthal ariyan pattumo...atho athinum 2 month thanne gap veno??? sir

  • @sarathks4145
    @sarathks4145 Рік тому

    Dr I'm H pilori positive last 2 months I'm not recovered .. spotted pain is there

  • @thewriter1234
    @thewriter1234 Рік тому

    Sir njan curry kadala daily vellathil kithirth kazhikkimaayirunnju ...ippol nenjerichil vannu ...daily und. Ith h pylori aank

  • @bineeshthamara9377
    @bineeshthamara9377 3 роки тому

    സാറ്
    എനിയ്ക്ക് എൻഡോസ്ക്കോപ്പി ചെയ്തു. ബയോപ്സി ടെസ്റ്റിൽ H pylori ഉണ്ടായിരുന്നു . 14 ദിവസം മരുന്നു കഴിച്ചിട്ട് ഞാൻ വീണ്ടും ഡോക്ടറെ കണ്ടു H pylori A G ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആയിരുന്നു . പക്ഷേ എനിക്ക് ഇപ്പോഴും ചെറിയ ഗ്യാസിന്റെ പ്രോബ്ലവും വലതു സൈടിൽ ചെറിയ വേദനയും ഉണ്ട് . ഡോക്ടർ ഒരു മാസത്തേക്ക് മരുന്നു തന്നു ഇപ്പോൾ അത് കഴിക്കുന്നു .എന്തായിരിക്കും നെഗറ്റീവായിട്ടും പിന്നെ ഈ പ്രോബ്ലം നല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു❤️

  • @ramshad2312
    @ramshad2312 3 роки тому +2

    Sir ഞാൻ ഒരുമാസം മുന്നേ endoscopy ചെയ്തു ulsar പോസറ്റീവ് ആയിരുന്നു മെഡിസിൻ ഒക്കെ കഴിച്ചു വീണ്ടും endoscopy ചെയ്തു എല്ലാം ഉണങ്ങി എന്നാണ് പറഞ്ഞത് പക്ഷെ ഇപ്പോളും വയറ്റിൽ ഒരു അസ്വസ്ഥത എന്തേലും problem ഉണ്ടാവുമോ?

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +2

      No worries

    • @ramshad2312
      @ramshad2312 3 роки тому +1

      @@DrSijilsGastroCorner tnku sir

    • @aswathyshine2253
      @aswathyshine2253 6 місяців тому

      Sir enik h pylori positive aane. But lower left side abdominal pain and swelling leg unde. Endoscopy sigmoidoscopy okke cheythu. Normal aane nthavum karanam. Please replay doctor.

  • @zidyt4795
    @zidyt4795 6 місяців тому

    സര്‍, ഇന്ന് രാവിലെ ഒരു 9മണിയോടെ എന്റോസ്കോപി വഴി ടിഷ്യൂ എടുത്ത് rapid test ചെയ്തു എന്നിട്ട് വൈകുന്നേരത്തിനുള്ളില്‍ റെഡ് ഓര്‍ പിങ്ക് നിറം ആയാല്‍ വന്ന് കാണാന്‍ പറഞ്ഞായിരുന്നു ഇതിന് എത്ര സമയം വേണം ഡോക്ടര്‍? നാളെ വരെ നോക്കണോ? അതോ ....

  • @sebastianelavunkalantony
    @sebastianelavunkalantony 3 роки тому +3

    Sir...enik vittumaratha vayaru vedana vannappol oru gastro ne kandu endoscopy cheythu.. Gastritis aanennu paranju hp kit 14 divasam kazhichu bhudhimuttu mari.... Oru vasham kazhinju veendum stomach related problems start cheythu... Njan mattoru gastro ne kandu, biopsyil h pylori infection aanennu paranju.... Veendum amoxicillin +levofloxacin 14 divasam kazhichu... Ente samsayam ithu chronic aakanulla chance undo??? Ithu poornamayum maattan kazhiyumo??? Pls reply

  • @mschannel7767
    @mschannel7767 2 роки тому +1

    നിങ്ങളാണ് ഡോക്ടർ നിങ്ങളെ ദൈവം അനുഗ്രഹിക്കും

  • @hairtransplantmalayalam5595
    @hairtransplantmalayalam5595 3 роки тому +2

    Sir എന്റെ അമ്മക് തേട്ടൽ ആണ് പ്രശ്‌നം മൂക്ക് അടക്കുകയും ചെയ്യും ഉറക്കം തീരേഇല്ല 3ഡോക്ടർസ് നെ കണ്ടു അവർ 3ആഴ്ചക്ക് മരുന്ന് തന്നു അപ്പോൾ കുറച് കുറവ് തോന്നും വീണ്ടും അത് തന്നെ ആണ് അവസ്ഥ 1മിനുട്ടിൽ 2പ്രാവ്ശ്യം തേട്ടും sir എന്താണ് ചെയ്യുക (ആഞ്ജിയോപലാസ്‌റ്റ ചെയ്തത് ആണ്aayi 4സ്റ്റണ്ട് ഇട്ടിട്ടുണ്ട് ഇപ്പോൾ 9മാസം ആയി ) അതിന് ശേഷം ആണ് എല്ലാ അസുഖവും തുടങ്ങിയത് ഷുഗർ ഉള്ള ആൾ ആണ് sir മറുപടി പ്രദീക്ഷിക്കുന്നു

  • @asokangs9974
    @asokangs9974 2 роки тому

    Sir 15 dayടTabകഴിക്കാൻ നിർദ്ദേശിച്ചിരിക്കുന്നു
    Sir 14 days പറയുന്നു

  • @mashoodpk
    @mashoodpk 3 роки тому +2

    Sir
    ഞാൻ endscopy cheythu
    ഇതാണ് റിസൾട്ട്‌
    IMPRESSION : SERVER ANTRUM GASTRITIS WITH MULTIPLE ULCERS WHICH BIOPSY TAKEN FOR HISTOPATHOLOGY. MULTIPLE SUPERFICIAL DUODENAL ULCER IN 1ST OF THE DUODENUM
    Biospy result waiting ane
    ?

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +2

      Ok no worries. Elam sheriyakum

    • @mashoodpk
      @mashoodpk 3 роки тому +1

      @@DrSijilsGastroCorner thanks sir

    • @shefinshefi3180
      @shefinshefi3180 9 місяців тому

      Bro ok aayoooo ?

    • @srreee__
      @srreee__ 5 днів тому

      ​@@DrSijilsGastroCorner: rut rimove from endoscopy
      h pylori positive
      Ingne ann ullath

  • @dhanyact5302
    @dhanyact5302 3 роки тому +1

    Hello sir ente husbandine hpyloria +ve aanu endoscopy cheythu appol antral gastrits ennu kandu eth poornamayum marille pls replay doctor

  • @sameerc5016
    @sameerc5016 3 роки тому +3

    Doctor ഞാൻ h.pylori 2 antibiotic treatment 14 ദിവസത്തേക്ക് എടുത്തു കൊണ്ടിരിക്കുന്നു ... പക്ഷേ ആദ്യ 2 ദിവസം നല്ലപോലെ മാറ്റം വന്നു ഇപ്പോൾ വീണ്ടും എരിച്ചിൽ ഫീൽ ചെയ്യുന്നു 13 ദിവസമായി ... 1 ദിവസത്തെ antibiotic കൂടി ഉണ്ട് ... അതിന് ശേഷം പഴയ പോലെ symptoms കാണുമോ?

  • @rajidhruvika785
    @rajidhruvika785 5 місяців тому

    Husband n. H pylori positive arinno ath wife no kunjino വരുമോ.pls replay sir.

  • @aswathyv9910
    @aswathyv9910 2 роки тому

    Sir food kazhkumbo vomit cheyan varal h pylori de symptom ano?

  • @hafsahafsa6628
    @hafsahafsa6628 3 роки тому +2

    എനിക്ക് ഒരു തവണ h pylori postive ആയി... ഇപ്പോ നെഗറ്റീവ് ആണ്... ബട്ട്‌ എനിക്ക് ഇപ്പോഴും വയർവേദന ആണ്... Mild antrel gastratics and pinne biopsy result l parayunnath chronic inactive gastratics aan nna.... Ith enthanu Doctor... Nlla pain edkk vrunnund... Allenkil cheriya cheriya pain aan undavunnth... Bathrooml pokaan thonnum... But purthek vrunnilla.... Ith enthu kond aan doctor...

  • @anjalianju323
    @anjalianju323 3 роки тому +4

    Doctor എനിക്ക് H Pylori പോസറ്റീവ് ആയിരുന്നു.result : acute gastritis Rut positive എന്നായിരുന്നു. 2 week ആന്റിബയോട്ടിക്ക് കഴിച്ചു. പക്ഷേ തൊണ്ട മുതൽ വയറു വരെ ഭയങ്കര പുകച്ചിൽ ആണ്. എന്തു കഴിച്ചാലും വയറ്റിൽ വേദന. ഗ്യാസ് വന്നു വയർ വീർത്തിരിക്കുവാണ്. 3 week പിന്നെയും Tablet തന്നു.എന്നിട്ടും കുറവില്ല. 10 days ഇപ്പോൾ Tablet syrup മാറ്റി തന്നു. മാറിയില്ലെങ്കിൽ അഡ്മിറ്റ് ചെയ്യാൻ പറഞ്ഞു. ഞാൻ ആകെ വിഷമത്തിലാണ് സാർ . ഇത് മാറില്ലേ? ദയവായി ഒരു reply തരണം

  • @hishu2501
    @hishu2501 Рік тому

    0:18

  • @leonmultyvistion8475
    @leonmultyvistion8475 2 роки тому

    സർ എന്റെ കുഞ്ഞിന് 3 മാസം ആയിട്ടേ ഉള്ളു അവൻ blood ശർഥിക്കുവാരുന്നു അങ്ങനെ endoscopy ചെയ്തു.. അവിടെ ബയോസി ചെയ്തു.. അപ്പോ കുഞ്ഞിന് mild gastritis and erosions എന്ന.... Antibiotic start ചെയ്തു 1 and half week ആയി ഇപ്പോഴും ഷർദിൽ ഉണ്ട്... H pylori bactria തന്നെ reason... ഇത് cure aakumo... Plz reply sir....