Most easiest way to cure H.Pylori Infection inside Gastrointestinal Tract (VNo : 346)

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 99

  • @faseelapp8309
    @faseelapp8309 Місяць тому +5

    H. Pilory case ഏറ്റവും കൂടുതൽ ഗൾഫു നാടുകളിൽ ഉണ്ട്... ഇവിടെ blood ടെസ്റ്റ്‌ ചെയ്തപ്പോൾ പോസിറ്റീവ് പറഞ്ഞു.... നാട്ടിൽ പോയി ചെയ്തപ്പോൾ നെഗറ്റീവ്.... Doctor വളരെ ഉപകാരപ്രദം.... H . Pilory യെ കുറിച്ച് ആദ്യമായി ഒരു video കാണുകയായിരുന്നു.... 🌹thanks

  • @gpunni4849
    @gpunni4849 Місяць тому +29

    തൈരു കഴിക്കുന്നത് വയറ്റിൽ നല്ല ബാക്ടീരിയയെ ഉണ്ടാക്കും എന്ന് ഡോക്ടർമാർ പറയുന്നു. തൈര് ഒഴിച്ചു പഴങ്കഞ്ഞി കുടിക്കാനും പറയുന്നു.

    • @syamalamanoj4250
      @syamalamanoj4250 Місяць тому +5

      അതെ ഞാനും വേറെ ഒരു ഡോക്ടറുടെ വിഡിയോയിൽ കേട്ടു ഇതിൽ ആര് പറയുന്നതാണ് ശരി

    • @sudhanair6009
      @sudhanair6009 Місяць тому

      Puliyillatha thyru kazhikkuka ​@@syamalamanoj4250

    • @chandral5979
      @chandral5979 24 дні тому

      Athe ethipo eth viswasikumm

    • @ranjith-v8n
      @ranjith-v8n 16 днів тому

      ലോ ഫാറ്റ് തൈര് കുഴപ്പം ഇല്ലെന്നും ഫാറ്റുള്ളത് കുഴപ്പം ആണെന്നും ഒരു വിഡിയോയിൽ കണ്ടു

    • @Nasirichu
      @Nasirichu 16 днів тому +1

      സത്യം ഇതിൽ ഏത്

  • @leenaks6363
    @leenaks6363 Місяць тому +1

    Thank you doctor

  • @rajalakshmiamma875
    @rajalakshmiamma875 Місяць тому

    Very informative.❤

  • @sheejaanand8401
    @sheejaanand8401 15 днів тому

    Thank you

  • @geethanair5201
    @geethanair5201 Місяць тому

    Very informative video mam,thanks🙏🙏💗

  • @sobhav390
    @sobhav390 Місяць тому +1

    Thank you ma'am ❤

  • @BasilBiju-ok6oh
    @BasilBiju-ok6oh Місяць тому +4

    Super ❤ thanks

  • @rasheedr6531
    @rasheedr6531 24 дні тому

    Avoid refaind food
    Processed food
    Sugar
    Tea coffee
    Add prebaitic
    Cabbage etc

  • @BinuVishwam
    @BinuVishwam Місяць тому

    Thank you ma'am

  • @ranjith-v8n
    @ranjith-v8n 16 днів тому

    താങ്ക്സ് ഡോക്ടർ. ഇത് വരെ കണ്ട വിഡിയോസിൽ ഏറ്റവും മികച്ചത്

  • @aamianand8565
    @aamianand8565 Місяць тому +4

    Athengane seriyakum madam?.Butter milk vayarinulla ettavum better medicine anu...ningal baakkiyulla healthy aayittullavare koodi illathe aakkuvo?

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  29 днів тому

      Since it contains Cattle feed remains in milk the probiotics will be getting destroyed

  • @prameelapk865
    @prameelapk865 Місяць тому

    Thank you madam

  • @Sangeer-sd2dn
    @Sangeer-sd2dn Місяць тому +1

    I don't understand why she mentioned yoghurt and cheese? People shouldn't worry about eating natural foods. Cheese could be avoided because most of them are processed.

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  Місяць тому

      If the cow’s feed is processed cattle feed don’t use that yoghurt and cheese If grass fed ok

    • @Sangeer-sd2dn
      @Sangeer-sd2dn Місяць тому

      @@dr.lalithaappukuttan5386 getting grass fed products are not widely available and too expensive..

    • @manoj9622
      @manoj9622 29 днів тому

      Dr Berg!

    • @narayanagosada8757
      @narayanagosada8757 27 днів тому

      മോർ best one

  • @ardrakrishna2739
    @ardrakrishna2739 Місяць тому +1

    Super thanks❤

  • @harimenon5945
    @harimenon5945 23 дні тому

    Is it ok to add Apple cider vinegar to carrot beetroot kovakka mix?

  • @SajinapSukesh
    @SajinapSukesh Місяць тому

    Mam parayunnathu kelkumbol oru samadaanam ithu pole food kazhichal control aavum ithokke ennu kelkumbol madathinte video kandu ippol food okke kure control aanu thank you mam namukku ee information thannathinu

  • @CigiMol-hf2ke
    @CigiMol-hf2ke 6 днів тому

    Hydrocephalus disease me kurichu parayumo

  • @starmadia5670
    @starmadia5670 8 днів тому

    Yougurt.buttermilk ... Idokke probiotics alle ..pinne engine idh h pylori yude bakshanam aaaavuaagaa?

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  8 днів тому

      This yoghurt contains hormones from cattle feed which destroys probiotics in yoghurt hence will do more harm than good

  • @sharanyakr4257
    @sharanyakr4257 24 дні тому +1

    Mam non erosive gastropathy
    Detailed vedio idumo....h pylori negative...aan

  • @neenuneenu3365
    @neenuneenu3365 22 дні тому +1

    Madam ente peru neenu ennanu.,. Eniku 32 vayasund. Eniku kazhuja divasam ethu postive annu test kandu. Njan eppo anti biotic kazhikan paranju.... Ethu poornam ayi mari pokunna bactria ano??? Eniku bhayankara tension anu madam..... Pls rep plsssss

  • @deleemathomas8789
    @deleemathomas8789 Місяць тому

    🙏🙏

  • @beenamurali3921
    @beenamurali3921 Місяць тому

    Great..

  • @stancychristie6973
    @stancychristie6973 Місяць тому

  • @meeragopinath9939
    @meeragopinath9939 Місяць тому +3

    Doctor..ithariyan stool test aano cheyendathu.. enthu test aanu parayendathu

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  Місяць тому +1

      No endoscopic examination is the confirmation test

    • @meeragopinath9939
      @meeragopinath9939 Місяць тому

      @@dr.lalithaappukuttan5386 thank you 🙏

    • @sureshbOm
      @sureshbOm Місяць тому

      Wrong info ​@@dr.lalithaappukuttan5386

    • @bijumathew7763
      @bijumathew7763 6 днів тому

      Vayar peruthu gas undu vayil ninnu vellavum varunnu e bacteriaude preshnam ano dayvai oru utharam tharane doctor sir. 🙏🙏

  • @ranjith-v8n
    @ranjith-v8n 16 днів тому

    ചിലപ്പോൾ പുറമെ നിന്ന് ചായ കുടിച്ചാലും മിനറൽ വാട്ടർ കുടിച്ചാലും ഏമ്പക്കം, അസിഡിറ്റി ഉണ്ടാകുന്നു ഡോക്ടർ

  • @seethabaik6420
    @seethabaik6420 Місяць тому +2

    പുളിക്കാത്ത തൈര് കഴിക്കണം ഇന്ന് പറയുന്നുണ്ടല്ലോ?

  • @sreekumar.r6416
    @sreekumar.r6416 3 дні тому

    വയർ വലതു ഭാഗം മുകളിൽ വേദന പുകച്ചിൽ.. കുനിയുമ്പോ എന്തോ കനം പോലെ.. വയർ വീർത്തു ഇരിക്കുന്നു

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  3 дні тому

      Take a Ultrasonography whole abdomen

    • @sreekumar.r6416
      @sreekumar.r6416 3 дні тому

      @@dr.lalithaappukuttan5386 2 pravishyam ultrasound and endoscopy cheythu. No any serious observations found

  • @kdrmakkah5510
    @kdrmakkah5510 Місяць тому +2

    ഡോക്ടർക്കു ഈ വിഷയത്തിൽ ഗഹനമായ അറിവില്ല എന്ന് തോന്നുന്നു

  • @roymathew1940
    @roymathew1940 Місяць тому

    Kefir ന ക്കുറി ച്ച് ഡോക്റുടെ അഭി പ്രായം എന്താണ്

  • @elmykjohn
    @elmykjohn 26 днів тому +1

    Yogurt is good probiotic

  • @premKumar-h4v4e
    @premKumar-h4v4e 26 днів тому

    ഡോക്ടർ
    നമസ്കാരം
    ഞാൻ വിദേശത്ത് ജോലി ചെയ്യുന്ന വ്യക്തി ആണ്.
    38 വയസ് ഉണ്ട്.
    കുറച്ചു നാളുകളായി gastric problem ഉണ്ട്.
    പക്ഷേ ഈ അടുത്തായി വയർ വീർത്ത പോലെ, വിയർപ്പ് വല്ലാത്ത ഒരു smell, ആ smell റൂമിൽ ഉള്ളതായി കാണാം.
    Motion പൂർണമായി പോകുന്നില്ല.
    മാർച്ച് ലീവ് കിട്ടുകയുള്ളൂ.ഇവിടെ ചികിത്സ ചിലവ് താങ്ങാൻ ആകുന്നതല്ല.
    ഒര് പരിഹാരം പറഞ്ഞു തരുമോ😢

  • @bobyjohn5881
    @bobyjohn5881 6 днів тому

    ഡോക്ടർ എനിക്ക് 2വർഷം മുൻപ് ഈ ബാക്റ്റീരിയ പോസിറ്റീവ് ആരുന്ന്. ആന്റിബയോട്ടിക്‌സ് ഒക്കെ കഴിച്ചു. ടാബ്‌ലെറ്റ്സ് നിർത്തിയപ്പോ വീണ്ടും വന്നു. 2 years ആയിട്ടു നെഞ്ച് എരിച്ചിൽ ഉണ്ട്. Ippo ടാബ്‌ലെറ്സ് ഒന്നും കഴിക്കുന്നില്ല. Dr ഞാൻ ഇനി nthu ചെയ്യും എനിക്ക് ടെൻഷൻ കൂടുതൽ anu

  • @AnuRoji-cg3bj
    @AnuRoji-cg3bj 12 днів тому

    Ma'am cabbage ethra days kazhikkanam,njan oru acidity patient anu

  • @anithacp1270
    @anithacp1270 Місяць тому

    Mam enikku acidity thondayilekku varunnu thondekku neetal varunnu navil cheriya kurukkal varunnu e food kazhichal marumo? Doctorea kanichu b12 um iron tablets dukedom um kazhikkunnu'd poornamayum marunnilla cabbage use cheythal mattam undavumo please reply

  • @Fousiya-q8g
    @Fousiya-q8g Місяць тому +2

    Dr. Entey Makan 12 years, vaypunn 2week gapil varunnu. Any remedy

  • @anithacp1270
    @anithacp1270 29 днів тому +1

    Mam enikku oru reply tharumo?

  • @Moneymaker.99
    @Moneymaker.99 Місяць тому +2

    IBD video cheyyamo?

  • @sunithabiju34
    @sunithabiju34 Місяць тому

    Cabegil pepper cherkkamo

  • @navyayadav4052
    @navyayadav4052 12 днів тому

    Dr.H pylori pakarunna rogamano

  • @Anilchandran94
    @Anilchandran94 26 днів тому +1

    ഡോക്ടറെ 8 year ആയി ഈ പ്രേശ്നം തുടങ്ങിയിട്ട് എങ്ങനെ എങ്കിലും ശെരി ആയാൽ മതി

  • @tejaps6794
    @tejaps6794 Місяць тому +1

    Dr. അപ്പോൾ സാധാരണ food ഒന്നും കഴിക്കാറില്ലേ 🙏🏻❤️

  • @sheejajayan6996
    @sheejajayan6996 Місяць тому

    Madom paranja ee asugangalanu enikku .onnu samsarikkan pattumo madathinode

  • @ambilypraveen7128
    @ambilypraveen7128 23 дні тому

    Dr.വിളിച്ചിട്ടൊന്നും കിട്ടുന്നില്ലല്ലോ.what's ap msg ayachu

  • @othirisneham....othirimusi738
    @othirisneham....othirimusi738 Місяць тому

    Mwm gall stones vendi oru diet parayu

  • @leemajoy6345
    @leemajoy6345 Місяць тому

    ഇതു തന്നെയാണ് എൻ്റെ പ്രശ്നം ഡോക്ടർ നെഞ്ചിലെ കഫകെട്ട് മാറാൻ എന്താ ചെയ്ക

  • @hemajohn6455
    @hemajohn6455 Місяць тому

    Dr.cabbage,hypothyroid patients use ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നനങ്ങൾ ഉണ്ടോ?

  • @tejaps6794
    @tejaps6794 Місяць тому

    🙏🏻🙏🏻🙏🏻

  • @shalinianup9578
    @shalinianup9578 Місяць тому

    🙏🙏🙏