Sir എനിക്ക് Antral gyastric ആണ് കുഴപ്പമുണ്ടോ boipsyku അയച്ചിട്ടുണ്ട് റിസൾട്ട് വന്നിട്ടില്ല എപ്പോഴും വയർ വീർക്കുക തൊണ്ടയിൽ ഗ്യാസ് വന്നുനിൽക്കുക ഏമ്പക്കം കുറെ വർഷമായി മൂന്ന് വട്ടമായി എന്തോസ്കോപ്പി ചെയ്യുന്നു അപ്പോഴൊക്കെ Antral gyastric ആണ് എന്താ ചെയ്യേണ്ടത് pls reply sir
Dr pls reply. Enike 1 month. Munb. Ennum night gas trouble. Attack varum pole ulla avstha arunnu.angne h pylori test cheyth postive ayi.,njan abroad anu .angne nattil treatment ment cheythu 14 days h pylori course chythu ....njan thirrich gulfil ethi but eniku ennum night. Stomach veengi varum gas trouble. Entho mothathil. Vepprlam anu ..eth entha engne. Nattile Dr paranjju .. 3 month. Pantop..nagne 3 type medcn thannu ..... endoscopy cheynda avishyamilla ennum parannju..bt enikum eppozhum .night gas trouble anu. Peadikandathayity enthelum..undo dr pranjjath vere prblm onnumila enna but eniku ennum nigjt veprlam..gastruble anu .
@@sreerenjiniratheesh3463 കൂടുതലും ടെൻഷൻ ആണ് എന്ന് പറഞ്ഞു ഭക്ഷണം ചവച്ച് അരച്ച് കഴിക്കണം കഴിച്ച ഉടനെ വെള്ളം കുടിക്കാതിരിക്കുക ഇല കറികൾ പച്ചക്കറികൾ കൂടുതൽ ഉൾപ്പെടുത്തുക ഡേയ്ലി 45 മിനിറ്റ് നടത്തം 3 നേരം എന്നുള്ളത് 6 നേരം കഴിക്കാൻ പറഞ്ഞു ഇപ്പോൾ കുഴപ്പമില്ല ടെൻഷൻ കുറച്ചാൽ മതി ✋🤣
Dr. Njan today 4 time bathroom poi. Last 2time cheriya loose motion aayittaanu poyath. Last time kabham koode undayirunnu. Cherupayar curry aanu kazhichath. Athinte aano
സർ,എനിക് ഏതാനും ദിവസങ്ങളായി തൊണ്ടക്ക് ഇൻഫക്ഷൻ തുടങ്ങിയിട്ട് ENT യെ കാണിച്ച് മരുന്നു വാങ്ങിയെങ്കിലും ഇപ്പോഴും അസ്വസ്ഥത നില നിൽക്കുന്നു..വരിയ തോതിലുള്ള ഗ്യാസ് ട്രബിളും അസിഡിറ്റിയും ഉണ്ട്.ഗ്യാസ് കുറയാൻ എന്ത് ചെയ്യണം
എനിക്ക് തൊണ്ടയിലും നെഞ്ചിലും എന്തോ ഒരു തടയുന്ന പോലെ തോന്നുന്നു വെള്ളം കുടിക്കുമ്പോൾ കുഴപ്പമില്ല വേദന ഒന്നുമില്ല രാത്രിയിൽ ആണ് ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് ഇടയ്ക്കിടയ്ക്ക് ഏമ്പക്കം വിടും അപ്പോൾ ഒരു ആശ്വാസം ഉണ്ട് വെള്ളം കുടിക്കുമ്പോഴും ഒരു ആശ്വാസം ഉണ്ട് ent കാണിച്ചു അപ്പോൾ മരുന്ന് കഴിച്ചു കുറച്ചുനാളത്തേക്ക് ആശ്വാസം ഉണ്ടായിരുന്നു പിന്നെ വീണ്ടും തുടങ്ങി. അപ്പോൾ ഗ്യാസ്ട്രോ എന്നെ കാണാൻ പറഞ്ഞു. ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്
ഞാൻ Dr സാറിന്റെ പേഷ്യന്റ് ആണ് ക്ലിനിക്കിൽ ചെല്ലുമ്പോൾ എല്ലാ സംശയങ്ങൾക്കും മറുപടി തരും അതുകൊണ്ട് സാധാരണക്കാർക്ക് പറ്റിയ നല്ല ഡോക്ടർ ആണ്
Clinic avidaya
dctr marichu
Clinic location evde anu
Dr enik gerd problm und ..vishap 3 manikoor koodumbo varum vishann thudangi 1 manikooril food kazhichillel thalakarakkavum kay virayalum ..endhanu kaaranam pls replay dr
Good information Dr🙏😍
Sir എനിക്ക് Antral gyastric ആണ് കുഴപ്പമുണ്ടോ boipsyku അയച്ചിട്ടുണ്ട് റിസൾട്ട് വന്നിട്ടില്ല എപ്പോഴും വയർ വീർക്കുക തൊണ്ടയിൽ ഗ്യാസ് വന്നുനിൽക്കുക ഏമ്പക്കം കുറെ വർഷമായി മൂന്ന് വട്ടമായി എന്തോസ്കോപ്പി ചെയ്യുന്നു അപ്പോഴൊക്കെ Antral gyastric ആണ് എന്താ ചെയ്യേണ്ടത് pls reply sir
Sir gas undavumbol vayil kayppu anubhavappedumo
Dr plssss rply....Doctor adyam paranja Symptoms Enikk und ... 2 times doctore kandu Nexpro 20 vitamin medicines first time tannu 2 tavana Sompraz D 40 ,Sompraz 20 Gyas oru syrup tannu 4days ayi Valiya kuravilla Pakshe vedhana illa Chorundukazhinjal Melvayar veerttuvarunnu ... tekuttikerunnu Erichilonnulla .. Vere prblms onnulla Enkilum Nalla fayamund 2 kunjumakkal und enikk Mattenthekilum akumo enna pediyilan njan
Helo same Prblm... Enth kazhichalum gas prblm aanu.. Epol mariyoo
@@gayathrisb318 enik ath thanne thanik mario med edukunndo
@@ssbeautiful ella mariyittilla.. Epo right side aanu prblm...
@@gayathrisb318 medicine undo
@@gayathrisb318 vayerichil aano.. Enik vishapillayma., chardhi agane aan epoozhum gas 2 yr aayi.. Medicine edukunndo
Dr pls reply. Enike 1 month. Munb. Ennum night gas trouble. Attack varum pole ulla avstha arunnu.angne h pylori test cheyth postive ayi.,njan abroad anu .angne nattil treatment ment cheythu 14 days h pylori course chythu ....njan thirrich gulfil ethi but eniku ennum night. Stomach veengi varum gas trouble. Entho mothathil. Vepprlam anu ..eth entha engne. Nattile Dr paranjju .. 3 month. Pantop..nagne 3 type medcn thannu ..... endoscopy cheynda avishyamilla ennum parannju..bt enikum eppozhum .night gas trouble anu. Peadikandathayity enthelum..undo dr pranjjath vere prblm onnumila enna but eniku ennum nigjt veprlam..gastruble anu .
Possible
@@DrSijilsGastroCorner enth possible anu dr...engne. Undavumo enthelum peadikandathayitt undo..
Blood test aano cheythe..epol mariyo?
@@gayathrisb318 treatment cheythu 1 month. Pinned proper ayi food kazhichu..4 5 month eduthu nalla pole recover avan epoo valiya prblm. Ella..
Good eniku functional dispensia undu nexito plus kazikunnundu and sompraz 40
ഞാനും ഇതെ മരുന്ന് രണ്ടും കഴിക്കുന്നു. നിങ്ങൾ എത്ര നാളായി കഴിക്കുന്നു?
@@MrJamalabi eppo kazikunnilla last kazichatu veloz 20 eppo normal aanu
Njan ippo ii medicine kazhikkunnu pakshe 4days ayi kurayunnilla
@@lijo-cp5628 chetta mario ethra naal aayi asugam enik vayarerichil aan 1.5 yr aayi kure homio eduthu noki ipol allopathy edukunnu
@@lijo-cp5628chetta maario ethra kalam kazhichu
dr njan food kaychtt thadikunnilla vayar mathram kudunnd absorption illathath kondanno probiotics use cheyathal thadikummo
no
Sir anikum gassntae problem aanu. 1year ayi. Marunilla ellathivasaum problem aanu. Endoscopy chaethayirunu
Athil chronic gastrities intestinal metaplasia ennu ayirunu pedikandathundo
Vayarvedana. kaal tharipp undoo pls reply
Antral gastric problem varumo
സാധാരണ ഇല്ല
എനിക്ക് Antral gyastic ആണ് എന്തോസ്കോപ്പി ചെയ്തപ്പോൾ കുഴപ്പമുണ്ടോ
Dr enikk eppozhum vayar veerth nikkunnapole vayaru vedhanayum idakk pulich thettalum omit cheyyan thonnalum. Idakk headacke ksheenam okke und.urin yellow colour und.puram okke vedhana.Dr kandttum kuravilla🥺 scanning cheythuu normal anu.. Endoscopy eduthu Athil Laxles and gastritis ennan ulle.. Laxles enthan dr..
Ithellam undavan thudageeth abotion tablet kazhichirunnu. Athin shesham anu...
Same prblm maariyoo.. Vayar erichil.. Kaal tharipp undo pls reply
@@gayathrisb318 vayar erichil und.. Kaal tharipp illa.. Iyal endoscopy eduth nokkiyoo
@@Shaboosshabu ethra naalayi thudagitt enik kure kalamai
@@ssbeautiful 1 year
@@Shaboosshabu medicine undo, enik sompraz20 ithpole vishap illa vayar veerkuka.. Chardhi thalavedana ellam und
Endoscopy 6months kudubozh chyano orikal chythavark...
അങ്ങനെ വേണോ?
@@കുട്ടാപ്പി-യ7വ aariyila atganu njn doctor nod chodiche
@@sreerenjiniratheesh3463 ഞാൻ 2 തവണ ചെയ്ത് 😬😬ഇനി 2 കൊല്ലം കഴിഞ്ഞ് ചെയ്‌താൽ നല്ലതാകും എന്ന് dr പറഞ്ഞു ഞാൻ തിരുവനന്തപുരം ആണ് കാണിച്ചത് ബെസ്റ്റ് dr 👌
Ok thanku chythit nthakikm problem undarnno enik antral gastritis arnu apo kaniche
@@sreerenjiniratheesh3463 കൂടുതലും ടെൻഷൻ ആണ് എന്ന് പറഞ്ഞു ഭക്ഷണം ചവച്ച് അരച്ച് കഴിക്കണം കഴിച്ച ഉടനെ വെള്ളം കുടിക്കാതിരിക്കുക ഇല കറികൾ പച്ചക്കറികൾ കൂടുതൽ ഉൾപ്പെടുത്തുക ഡേയ്ലി 45 മിനിറ്റ് നടത്തം 3 നേരം എന്നുള്ളത് 6 നേരം കഴിക്കാൻ പറഞ്ഞു ഇപ്പോൾ കുഴപ്പമില്ല ടെൻഷൻ കുറച്ചാൽ മതി ✋🤣
സർ എനിക്ക് ഗ്യാസ് പ്രോബ്ലം ഉണ്ട് ഇപ്പോൾ നെഞ്ചിന്റെ 2സൈഡും തൊടുമ്പോൾ വേദന ഉണ്ട് തല കറക്കം തലചുറ്റൽ ഉണ്ട് എന്താ ഇതിന്റെ പ്രതി വിധി
Difficult situation actually
H pylori infection antral gastritis n karanamakumo?
Yes
sugayo
Dr. Njan today 4 time bathroom poi. Last 2time cheriya loose motion aayittaanu poyath. Last time kabham koode undayirunnu. Cherupayar curry aanu kazhichath. Athinte aano
Cherupayar curry kazhicha time muthal thudangiyathanu
possible
@@DrSijilsGastroCorner h pilory positive aayirunnu
2 month munne stool test cheythappol negative yennu paranju. Pakshe idakkide vayarinte center bhaagam neriya pain und vallappolym. Nenjinte kuzhnju varunnathinu 2inch thaze aayitt
Yentanu Dr. Ippol kabhavum vannu
Hello dr
@GIFT of GOD illa.enthe
@GIFT of GOD ariyilla.vedio kananurnd
@GIFT of GOD alla
Hi
@GIFT of GOD വളരെ നല്ല dr ആണ്.
❤️🙏🙏🙏
എനിക്ക് ഭയങ്കര ടെൻഷനാണ്, endo scophy ചെയ്തു Gerd ആണ് എന്ന് പറഞ്ഞു,
Ok
സർ,എനിക് ഏതാനും ദിവസങ്ങളായി തൊണ്ടക്ക് ഇൻഫക്ഷൻ തുടങ്ങിയിട്ട് ENT യെ കാണിച്ച് മരുന്നു വാങ്ങിയെങ്കിലും ഇപ്പോഴും അസ്വസ്ഥത നില നിൽക്കുന്നു..വരിയ തോതിലുള്ള ഗ്യാസ് ട്രബിളും അസിഡിറ്റിയും ഉണ്ട്.ഗ്യാസ് കുറയാൻ എന്ത് ചെയ്യണം
1. Eating habit change
2. Drugs
Will. Do an episode
എനിക്ക് തൊണ്ടയിലും നെഞ്ചിലും എന്തോ ഒരു തടയുന്ന പോലെ തോന്നുന്നു വെള്ളം കുടിക്കുമ്പോൾ കുഴപ്പമില്ല വേദന ഒന്നുമില്ല രാത്രിയിൽ ആണ് ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് ഇടയ്ക്കിടയ്ക്ക് ഏമ്പക്കം വിടും അപ്പോൾ ഒരു ആശ്വാസം ഉണ്ട് വെള്ളം കുടിക്കുമ്പോഴും ഒരു ആശ്വാസം ഉണ്ട് ent കാണിച്ചു അപ്പോൾ മരുന്ന് കഴിച്ചു കുറച്ചുനാളത്തേക്ക് ആശ്വാസം ഉണ്ടായിരുന്നു പിന്നെ വീണ്ടും തുടങ്ങി. അപ്പോൾ ഗ്യാസ്ട്രോ എന്നെ കാണാൻ പറഞ്ഞു. ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്
Antral gastritis permanent ayitt cure aavo? Ithinte reason enthaanu
Yes
sugayo enikum ind