Sabari rail vs Chengannur Pampa rail

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 176

  • @maniiyer5558
    @maniiyer5558 10 місяців тому +2

    Sabari rail from Angamaly to Pamba will cover a big area which do not have any rail facilities like Kaladi, Perumbavoor, Thodupuzha, Ponkunnam, Palai, Idukki, Vandiperiyaar, Raanni, and so on. Hence it will help a lot of hill side people. If extended to Punaloor itcan connect to capital city too

  • @ajogeevarghese971
    @ajogeevarghese971 2 роки тому +28

    അങ്കമാലി ശബരി റെയിൽ പദ്ധതി പുനലൂർ, തിരുവനന്തപുരം വരെ നീട്ടിയാൽ കേരളത്തിൽ പുതിയ ഒരു പാതയും മലയോര മേഖലയിൽ വികസനവും ഉണ്ടാവും. കൂടുതൽ ട്രെയിനുകൾ ഓടിക്കാനും സാധിക്കും.

    • @sancs3862
      @sancs3862 3 місяці тому

      ᗪO ᑌ KᑎOᗯ ᕼOᗯ ᗰᑌᑕᕼ ᑕOST?

  • @sudhakarank7754
    @sudhakarank7754 2 роки тому +20

    ശബരി റെയിൽ തന്നെയാണ് വേണ്ടത്. കാലടി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, പാല, ഈരാറ്റുപേട്ട,എരുമേലി തുടങ്ങിയ പട്ടണനങ്ങളുടെ ഭാവി വളർച്ച കൂടി പരിഗണിക്കണം.

    • @jeevanjomon4092
      @jeevanjomon4092 Рік тому +1

      അത് പറഞ്ഞു വളരെ ശരിയാണ്

    • @rajeshiyer6597
      @rajeshiyer6597 4 місяці тому

      All 8 MLAs objected & pass a resalution signed. All MLAs were Christian/ Muslim. YOU VOTERS VOTE FOR LDF UDF ONLY.
      Economically not feasible.
      TN, KA,AP,TG,rest Indian asking so shorted, less expensive most economical PRIVATE PUBLIC GOVERNMENTS INVESTMENT ONLY POSSIBLE.
      TAXI,AUTO, SHOP KEEPERS, PEDDLER, ADVERTISEMENT, SPONSORSHIP, SHARE HOLDERS, DEVORTISE, DONATIONS, TICKET AGENT ALL CAN INVESTMENT FOR GETTING RIGHTS IN RAILWAY. Rs. 2 per km or KSRTC Exp BUS CHARGE which ever higher rate

  • @gopakumarn5945
    @gopakumarn5945 2 роки тому +54

    അങ്കമാലി ശബരി റെയിൽപാത തന്നെയാണ് നമുക്ക് ആവശ്യം കാരണം അത് നാളെ തിരുവനന്തപുരത്തേക് നീട്ടാനും സാതിക്കുന്നതോടൊപ്പം കേരളത്തിന്റെ എല്ലാ മേഖലയിലും റെയിൽ ശ്രുംകള എത്തുകയും ചെയ്യും

    • @CrestKerala
      @CrestKerala  2 роки тому +1

      Thanks for commenting

    • @HasnaAbubekar
      @HasnaAbubekar 2 роки тому +2

      തേങ്ങ.

    • @rock00023
      @rock00023 2 роки тому +1

      അതുതന്നെ ശരിക്കും ഇങ്ങനെയൊരു പാതെയുടെ ആവശ്യമുണ്ടോ എന്നു ചിന്തിക്കണം

    • @anish1978kkm
      @anish1978kkm 2 роки тому

      @@rock00023 achayan

    • @manshahshabeer4500
      @manshahshabeer4500 2 роки тому +1

      അങ്കമാലി ശബരി ശരിയായി പ്രയോഗിക്കാൻ കഴിഞ്ഞാൽ മധ്യ കേരളത്തെയും തെക്കൻ കേരളത്തെയും ബന്ധിപ്പിക്കുന്ന മലയോര റെയിൽ ബൈപാസ് കോറിഡോർ ആയിരിക്കും നിസ്സംശയം പറയാൻ കഴിയും പുനലൂർ വരെ റീച്ച് ഉണ്ടായാൽ തന്നേ പദ്ധതി വിജയകരം ആകും

  • @atcreations3112
    @atcreations3112 2 роки тому +23

    അങ്കമാലി -എരുമേലി ശബരി റെയിൽവേ പാത തന്നെയാണ് വരേണ്ടത് .അത് പുനലൂർ വഴി തിരുവനന്തപുരം വരെ നീട്ടിയാൽ വലിയ ഒരു റെയിൽവേ വികസനം നമ്മുക് ലഭിക്കും

    • @CrestKerala
      @CrestKerala  2 роки тому

      Thanks for commenting

    • @girishgirish1005
      @girishgirish1005 2 роки тому

      പ്രധാനപ്പെട്ട ശാസ്താക്ഷേത്രങ്ങൾ അയ ആര്യങ്കാവ്, അച്ചൻകോവിൽ, കുളത്തുപ്പുഴ എല്ലാം തന്നെ പുനലൂർ മണ്ഡലത്തിൽ ആണ് എന്ന കാര്യം കൂടി പരിഗണന വേണം

    • @rajeshiyer6597
      @rajeshiyer6597 4 місяці тому

      Under Private Public Governments investment

  • @georgevarghesekulathumkal
    @georgevarghesekulathumkal 2 роки тому +12

    ലാഭകരമായ പാത അങ്കമാലി എരുമേലി പുനലൂർ തിരുവന്തപുരം തന്നെ ആയിരിക്കും. ഇതോടൊപ്പം തേനി പാത നീട്ടി ശബരിമല വഴി ഇതിൽ connect ചെയ്യാനാവും.

  • @maniiyer5558
    @maniiyer5558 2 роки тому +16

    Presently suggested Sabari Rail will cover so many places like Kalady, Perumbavoor, Kothamangalam, Moovattupuzha, Thodupuzha, Palai, പൊൻകുന്നം, Erattupetta and so pn and people from all these area can utilise railway to travel as well as book hill produce items. In addition an extension to Munnar and Kambam, Theni will get an additional opportunities to tourists as well as short distance to Tamil Nadu. Further if it extends from Erumeli and Pampa to Punaloor line, additional circular trains can be operated which will ease high opportunity to easy access to various tamilnadu ports like Thoothukudi, Chennai, Vizhakh, Banglore with Koch, Trivandrum, Calicut or Kannoor to ease access to various sea and air ports with various tourist destination. The only thing to do in advance is that all these lines must be double line with electrified and suitable to access High speed trains up to 300-500 kmph speed so that in future additional expenses will never come ok. Overhead line will be suitable to reduce damage to environmental property

    • @jj2000100
      @jj2000100 2 роки тому +1

      i agree with all that you've mentioned except the high speed rail part... In my opinion only the main trunk line from Kasaragod-Trivandrum should be a high speed.. 300kmph is very expensive and an overkill and only 200-250kmph speed would be sufficient for Kerala... Angamali-Erumeli-Punalur-Trivandrum line would be a branch/feeder/parallel line and a max speed of 150-160kmph would be good for that..

  • @trvlogbyraina9848
    @trvlogbyraina9848 2 роки тому +9

    ശബരി റെയിൽപ്പാതയാണ് വേണ്ടത് ... അത് പുനലൂർ വഴി തിരുവനന്തപുരം വരെ നീട്ടിയാൽ ലാഭകരമാവുകയും ചെയ്യും നിലവിലെ റെയിൽപ്പാത കൊണ്ട് പരിഹരിക്കാൻ ആകാത്ത ആവശ്യം വേണ്ട ഗതാഗത സൗകര്യങ്ങൾ ഇതിലൂടെ വർദ്ധിക്കുകയും ചെയ്യും ...... ❤️👍

  • @jijikottiath9686
    @jijikottiath9686 2 роки тому +16

    രണ്ടും വേണം...
    അങ്കമാലി എരുമേലി പാത ഭാവിയിൽ തിരുവനന്തപുരം വരെ എക്സ്റ്റൻഡ് ചെയ്താൽ അതൊരു വാണിജ്യ പാതയായി മാറും...
    വിഴിഞ്ഞം പദ്ധതിക്ക് അത് അനുഗ്രഹമാകും...
    അത് മലയോര മേഖലയിൽ കർഷകർക്ക് വലിയൊരു നേട്ടമായിരിക്കും...
    കൂടാതെ പുനലൂരിൽനിന്ന് തമിഴ്നാട്ടിലേക്ക് പുതിയ ലൈൻ ആവും...
    ചെങ്ങന്നൂർ പമ്പ ഒരു മെട്രോ സ്റ്റൈലിൽ എലിവേറ്റഡ് ആയി ഭക്തർക്കായുള്ള ഒരു എക്സ്ക്ലൂസീവ് പാത തയാറാക്കാം...
    മെട്രോ മോഡലിൽ സീസൺ സമയത്ത് അഞ്ചു മിനിറ്റ് ഇടവിട്ട് ട്രെയിനുകൾ അനുവദിക്കാം...
    അതൊരു ടൂറിസ്റ്റ് പാതയായിരിക്കണം...
    കാനന പാതയിലൂടെ എലിവേറ്റഡ് ആയിട്ടുള്ള യാത്ര സ്വപ്ന സുന്ദരമായ ഒരു യാത്ര ആയിരിക്കും ടൂറിസ്റ്റുകൾക്ക് അത്...
    അതോടെ ചെങ്ങന്നൂർ സ്റ്റേഷൻ ഒരു ഇൻറർനാഷണൽ ടൂറിസ്റ്റ് ഹബ് സ്റ്റേഷൻ ആയി മാറും.

  • @dipuravi4870
    @dipuravi4870 2 роки тому +31

    കേരളത്തിന് വേണ്ടത് ശബരി റെയിൽപാത തന്നെയാണ്. രാഷ്ട്രീയം കളിച്ച് അതും കൂടി ഇല്ലാതാക്കരുത് എന്നൊരു അപേക്ഷയെ ഉള്ളൂ നമ്മുടെ രാഷ്ട്രീയ നേതാക്കൻമ്മാരോട്

  • @aneeshphilip2994
    @aneeshphilip2994 2 роки тому +20

    ശബരി പാതയാണ് നല്ലത് അത് വന്നാൽ കേരളത്തിൽ ഒരു പുതിയ റയിൽ പാത, മലയോരമേഘലക്ക് വികസനം, തുടർന്നും പല സ്ഥലങ്ങളിലേക്ക് പാത വികസിപ്പിക്കാം തുടങ്ങിയ ഒരുപാട് സാധ്യത കൾ ഉണ്ട് എന്നാൽ ചെങ്ങന്നൂർ പമ്പ ആണെങ്കിൽ അത് ശബരിമല സീസണിൽ മാത്രമേ പ്രയോജനം ചെയ്യൂ

  • @jinaprakash3909
    @jinaprakash3909 Рік тому +3

    പുനലൂർ മുതൽ എരുമേലി വരെയുള്ള പാത ഒന്നാം ഘട്ടത്തിൽ പണിയുക. വെറും ആറു മാസം കൊണ്ട് ശബരി പാത നിലവിൽ വരും. രണ്ടാം ഘട്ടത്തിൽ എരുമേലി - അങ്കമാലി പണിയുക.
    മൂന്നാം ഘട്ടത്തിൽ തമിഴ്‌നാട്ടിലെ Teni യുമായി ബന്ധിക്കുക.

  • @sujitjayaprakash223
    @sujitjayaprakash223 2 роки тому +9

    Commercially viable is Angamaly Sabari rail corridor. The final estimation cost of Angamaly-Erumeli line is about 3400cr. As the approximate cost for Chengannoor-Pamba is saying 9000cr(survey is not started and completed its just an approx. value, may it will get exceed), it’s just a waste of money, bcoz on Sabarimala season only passengers will use this. Instead of this, if 9000cr spend on Angamaly Sabari project, it can be easily extend upto Trivandrum(Nemom). The Vizhinjam mothership port is in the final construction stage, this line will help for the easy movement of freight service and the project cost can be get back by freight service itself in short term. This line can be used as a parallel line and traffic congestion can be minimised. As considering all aspects and for the future Angamaly Sabari is more viable and useful for both government and the passengers…

  • @vkp3864
    @vkp3864 2 роки тому +9

    Sabari Rail aanu kooduthal citiesil koodi pokuva. Chengannur pampa waste project.

  • @vidyaajithkeeriyadath8844
    @vidyaajithkeeriyadath8844 2 роки тому +4

    Sabari rail തന്നെയാണ് വേണ്ടത്. സാധാരണ കാർക്ക് യാത്ര ചെയ്യാൻ പറ്റുന്നത് അങ്കമാലി ... എരുമേലി പാത തന്നെയായിരിക്കും. ആകാശപാതക്ക് 3 എരട്ടി പണം ചെലവ് വരുന്നത് മൂലം അതിൽ യാത്ര ചെയ്യുന്നവർക്കും കാശ് കൂടുതൽ ചെലവാക്കി യാത്ര ചെയ്യണ്ടി വരും. ശബരിമല കാലത്തേക്ക് മാത്രമല്ലാതെ എല്ലാ കാലത്തേക്കും എല്ലാ തരം മനുഷ്യർക്കും (കാശുള്ളവൻ, സാധാരണക്കാരൻ ) ഉപകാരപെടുന്ന ഒരു കാര്യമാണ് ശബരി പാത അത് നടപ്പിൽ വരുത്താൻ ശ്രമിക്കുക. ആകാശപാതയെല്ലാം കാശുള്ളവർക്ക് മാത്രം ഉപയോഗപ്പെടുന്നതാണ്🙏

  • @koshyphilip4410
    @koshyphilip4410 2 роки тому +6

    Sabari rail is the best and worth ....

  • @girishgirish1005
    @girishgirish1005 2 роки тому +6

    കൂടുതൽ ജനങ്ങൾക്കു പ്രയോജനം ലഭിക്കുന്നത് ശബരി റെയിൽവേ പുനലൂർ വഴി തിരുവനന്തപുരം നീട്ടിയാൽ പുനലൂർ വഴി തമിഴ്നാട്ടിൽ പോകാൻ സാദിക്കും കൂടാതെ പ്രധാന ശാസ്താക്ഷേത്രങ്ങൾ അയ കുളത്തുപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ എല്ലാം തന്നെ പുനലൂർ മണ്ഡലത്തിൽ ആണ് ഇതു കൂടി പരിഗണിച്ചാൽ കൂടുതൽ ലാഭം പുനലൂർ വഴി തിരുവനന്തപുരം ആയിരിക്കും

    • @CrestKerala
      @CrestKerala  2 роки тому

      Thanks for commenting

    • @rajendranpanicker8310
      @rajendranpanicker8310 3 місяці тому

      അത് നേരത്തെ വന്നേനെ ആർക്കും താല്പര്യം കാണിച്ചില്ല സ്ഥലം ഒരുപാട് പോകും കിംവതെന്തി വരുത്തി ഇല്ലാതാക്കി ഇനി ഇതും ഇല്ലാതാകും അത്രേയുള്ളു

  • @CJ-si4bm
    @CJ-si4bm 2 роки тому +9

    ചെങ്ങന്നൂർ പമ്പ റെയിൽവേ ലൈൻ കൊണ്ട് സീസൺ ടൈമിൽ മാത്രം ഉപകരിക്കു അല്ലാത്ത ടൈം വേസ്റ്റ് ആകും but ശബരി പാത എരുമേലി നിന്ന് പുനലൂർ വരെ extend ചെയ്യാം

    • @CrestKerala
      @CrestKerala  2 роки тому

      Thanks for commenting

    • @chandrankurup3023
      @chandrankurup3023 2 роки тому

      അതു ചുമ്മാതാ എല്ലാ മാസവും ഒന്നാം തീയതി മുതൽ 10 ദിവസം ശബരിമ ക്ഷേത്രം ദർശനം ഉണ്ട് മറ്റ് ദിവസങ്ങൾ ടൂറിസം യാത്രയായി ഉപകരിക്കപ്പെടും ദൂരെ നിന്ന് വരുന്ന അയ്യപ്പഭക്തർക്ക് ചെങ്ങന്നൂർ പമ്പ തന്നെയാണ് അനിവാര്യം

    • @CJ-si4bm
      @CJ-si4bm 2 роки тому +1

      @@chandrankurup3023 ചെങ്ങന്നൂർ പമ്പ ലൈൻ പണിതൽ നല്ലത് ഇപ്പൊ തന്നെ കോട്ടയം വഴിക്ക് ഹെവി ട്രാഫിക് ആണ് അത് കുറക്കണമെകിൽ ശബരി പാതയും അനിവാര്യം തന്നെ എന്റെ വീട് പാലാ ആണ് ഇതിലെ ആണ്അന്യസംസ്ഥാന 70 % അയ്യപ്പൻ വണ്ടിയും പോകുന്നത് ഒരു മിനിറ്റിൽ 8/10വണ്ടി ഓടുന്നു ഇത്രയും ആള് കോട്ടയം ചെങ്ങന്നൂർ പമ്പ റൂട്ടിൽ പോകുമോ

  • @mathewseldho8198
    @mathewseldho8198 2 роки тому +7

    Angamaly Sabari rail project should taken as top priority

  • @Passenger98
    @Passenger98 Рік тому +1

    Chengannur to pumpa is the best option.. കാരണം ഈ ലൈൻ ചെങ്കോട്ട റൂട്ടിലെ ക്ക് നീട്ടിയാൽ സീസൺ timil മാത്രമല്ല എല്ലാ time lum service നടത്താൻ സാധിക്കും....

  • @praveenr9084
    @praveenr9084 2 роки тому +5

    Sabari -എരുമേലി rail പാത ആയിരിക്കും കൂടുതൽ അനുയോജ്യം കാരണം ഭാവിയിൽ അത് tvm വരെ നീട്ടി കേരളത്തിൽ പുതിയ railway route നിർമ്മിക്കാൻ സാധിക്കും...
    പിന്നെ ചെങ്ങന്നൂർ -പമ്പ rail line ഭാവിയിൽ നിർമ്മിക്കാനും സാധിക്കും അത് ശബരിമല season ലും tourist time ലും ഓടിക്കാനും കഴിയും കേരളത്തിൽ പിന്നെ കേരളത്തിന് കൂടുതൽ railway lines കിട്ടുന്നത് നമ്മൾ എന്തിനാ വേണ്ടന്ന് വെക്കുന്നത് പിന്നെ ഒരു കാര്യം പ്രതേകിച്ചു ശ്രദ്ധിക്കണം ഇനി അങ്ങോട്ട്‌ നിർമ്മിക്കുന്ന എല്ലാ rail പാതകളും highspeed trains ഓടിക്കാൻ കഴിയുന്ന രീതിയിൽ നിർമ്മിക്കണം അത് പിന്നീട് കേരളത്തിന് വലിയ അനുഗ്രഹം ആയിമാറും.....

  • @abhigithmm2919
    @abhigithmm2919 Рік тому +2

    അങ്കമാലി എരുമേലി ശബരിപാത തന്നെയാണ് നല്ലത് അത് പുനലൂർ വരെ നീട്ടാവുന്നതുമാണ് അത് വഴി തിരുവനന്തപുരവുമായി ബന്ധിപ്പിക്കുക.. ഈ പദ്ധതി നിലവിൽ വന്നാൽ ഇടുക്കി ജില്ലകാർക്ക് ഒരു റയിൽവേ സ്റ്റേഷൻ (തൊടുപുഴ)എന്ന വലിയൊരു സ്വപ്നം യാഥാർഥ്യമാകും

    • @TMRO25
      @TMRO25 9 місяців тому +1

      ഇടുക്കി ക്ക് സ്വന്തമായി ട്രെയിന് കിട്ടും

  • @sreerajrajan2167
    @sreerajrajan2167 2 роки тому +11

    ശബരി റെയിൽ പാത ആണ് ഗുണകരം.അങ്കമാലി യിൽ നിന്നും എരുമേലി വരെ നിലവിൽ നിർദ്ദേശിച്ചിട്ടുള്ള പാത ഭാവിയിൽ പുനലൂർ വരെയോ തിരുവനന്തപുരം വരയോ നീട്ടുന്നതു മൂലം കേരളത്തിന്റെ വികസനത്തിനു ഗുണം ചെയ്യുന്ന മലയോര മേഖലയിൽ കൂടിയുള്ള ഒരു മൂന്നാം പാത തുറന്ന് കിട്ടും.അങ്കമാലിയിൽ നിന്നും എരുമേലി വരെ പാത ശബരിമല സീസണിൽ മാത്രമേ സജീവമാകുകയുള്ളു എന്നും പാതയുടെ ഗുണം ലഭിക്കണമെങ്കിൽ പുനലൂർ വരയോ തിരുവനന്തപുരം വരേയോ നീട്ടണമെന്നും പറഞ്ഞിരുന്ന വ്യക്തി തന്നെ ചെങ്ങന്നൂർ-പമ്പ എന്ന സീസൺ പാത ഉയർത്തി വരുന്നതിൽ മുന്നിൽ നിൽക്കുന്നതിന്റെ ന്യായം മനസ്സിലാകുന്നില്ല!!!

  • @rock00023
    @rock00023 2 роки тому +3

    അങ്കമാലി പുനലൂർ തന്നെയാണ് എന്തുകൊണ്ടും നല്ലതും ഗുണപ്പെടുന്നതും. Eastern റെയിൽവേ സൗകര്യമാകും. തമിഴ്നാടുമായിട്ട് ബന്ധിച്ചുകഴിഞ്ഞാൽ കൊച്ചിയിൽ വല്ലാർപ്പാടം കണ്ടെയ്നർ സൂണിനെയും തൂത്തുകൂടി പോർട്ടിനെയും തമ്മിൽ ബന്ധിപ്പികാം അതുപോലെ കൊച്ചിപോർട്ടിനെയും തൂത്തുകൂടി പോർട്ടിനെയും ബന്ധിപ്പിക്കാം ഇത് തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ മധ്യ തിരുവിതാംകൂറിലൊട്ടുള്ള ചരക്കു ഗതാഗതത്തിനെ നല്ല രീതിയിൽ സ്വാതീനിക്കും. പിന്നെ ഭാവിയിൽ പുനലൂരിൽ നിന്നും ട്രിവാൻഡ്രത്തോട്ടു പാത വന്നുകഴിഞ്ഞാൽ ഇത് കേരളത്തിലെ മെയിൻ eastern റെയിൽവേയാണ്. അതുപോലെ വിഴിഞ്ഞം പോർട്ടുമായിട്ടും ബന്ധിപ്പിക്കാം

  • @jj2000100
    @jj2000100 2 роки тому +9

    from what you're saying it appears they've planned for an RRTS type system which is only targeted at pilgrims to Sabarimala and is highly likely to be a standard gauge system.
    The idea sounds good but Angamay-Erumeli railways which has a potential to becomes another parallel route if it gets extended to Punalur and Trivandrum should not be cancelled if they're progressing with this new proposal is my opinion.
    I don't understand why Indian transport planners always try to come up with new systems which relatively less integrated with existing systems.

  • @pillaisiva1020
    @pillaisiva1020 Рік тому +1

    Connect then to punalur city junction.
    Do both sabari lines and extend till punalur city junction and to new trivandrum line via Anchal madathara nedumangad vizhynjam

  • @amone982
    @amone982 Рік тому

    Theni --Pampa-- Chengannur -- Angamali new railway will help tourism in Kerala

  • @bittuspeeding
    @bittuspeeding 2 роки тому +1

    Theni extension will be easy from erumeli... erumeli-kumily-cumbum-theni. I think we can extend from erumeli. still topography will be a challenge. There are plans to extend rail from theni in tamil nadu to lower camp which is less than 10km from kumily.

    • @CrestKerala
      @CrestKerala  2 роки тому

      Thanks for commenting

    • @abdulmuthalib5132
      @abdulmuthalib5132 2 роки тому

      ശബരി പാത തന്നെ വേണ്ടത്. തേക്കൻ ജില്ല ക്കാർ. രാഷ്ട്രീയ കളി യാണ്. തുടങ്ങി യ പണിയേ ഇല്ല താക്കരുത്. പാലക്കാട്‌ കൊച്ചു ഫാക്ടറി. ആക്കി മാറ്റരുത്. കേരള. സമൂഹമേ

  • @vijayansankar5953
    @vijayansankar5953 3 місяці тому +1

    ചെങ്ങന്നൂർ പമ്പ റെയിൽവേ എത്രയും പെട്ടന്ന് വരട്ടെ.

  • @sreejithsree7208
    @sreejithsree7208 2 роки тому +2

    In my opinion Sabari rail is way more better than cgr-pamba.....sabari rail will benefit the people of kottayam, Idukki,pta and can extend to punalur,Tvm also.This makes better connectivity to tamil nadu....and chances for new trains

  • @emilmohan1000
    @emilmohan1000 2 роки тому +3

    ശബരി റയിൽ പാത തന്നെയാണ് ഏറ്റവും feasible..3500 കോടി ചെലവിൽ 4 ജില്ലകളെ ആദ്യ ഘട്ടത്തിൽ ബന്ധിപ്പിക്കുന്ന പാത ഭാവിയിൽ പുനലൂരിലെ ക്കും നേമതേക്കും നീട്ടിയാൽ കേരളത്തിൽ മൂന്നാമതൊരു ലൈൻ കൂടി കിട്ടും..കുടുതൽ ട്രെയിൻ കിട്ടും..ഇതാ വരെ കാലടി വരെ ട്രാക്ക് ഉണ്ട് കൂടാതെ പെറിയാരിന് കുറുകെ പാലം ഉണ്ട്..കൂടാതെ തൊടുപുഴയിൽ നിന്ന് ബോടിനയ്കനുർ വരെ ട്രെയിൻ പാത വന്നാൽ തെനിയിലേക്കും മധുരയിലെ റെയിൽ പാത യാക്കും..ചെങ്ങന്നൂർ പാത പമ്പ വരെ മാത്രമാണ്..ഓഫ്സിസനിൽ ആളെ കിട്ടില്ല..സ്റ്റേഷനും കുറവ്..പമ്പയിൽ പ്രളയ സാധ്യതയും നിലനിൽക്കുന്നു..അടുത്ത് നുറ് ഇരുന്നൂറ് കൊല്ലത്തെ സാധ്യതകൾ കണ്ട് കൊണ്ട് വേണം തീരുമാനം എടുക്കാൻ..വെറുതെ രാഷ്ട്രീയം കളിച്ച് ഇരുപത് കൊല്ലമായി ആസ്തികൾ മരവിക്കാപേറ്റ് കിടക്കുന്ന ആളുകളുടെ കണ്ണീർ കാണാതെ പോകരുത്...അന്യനാട്ടിൽ നിന്ന് അയ്യനെ കാണാൻ വരുന്നവർക്ക് ഏറ്റവും എളുപ്പം എത്തിച്ചേരാൻ കഴിയുന്ന ശബരി പാത നടപ്പാക്കുക...
    #implement sabari project

  • @thomasmathewmulamoottil4138
    @thomasmathewmulamoottil4138 2 роки тому +3

    Salbary. Rail is good for kerala. Angamaly. Erumely is always better than any other. Rail. Go for. SABARY RAIL.

  • @binoy3662
    @binoy3662 2 роки тому +2

    അങ്കമാലി - പമ്പ - പുനലൂർ - നെടുമങ്ങാട് - തിരുവനന്തപുരം..

  • @radhakrishnanpm4273
    @radhakrishnanpm4273 Рік тому +1

    അങ്കമാലി എരുമേലി ശബരിപാത തന്നെയാണ് നല്ലത് അത് പുനലൂർ വരെ നീട്ടാവുന്നതാണ് അതുവഴി തിരുവനന്തപുരം മായി ബന്ധിപ്പിക്കുക ഇത് ഹൈറേഞ്ച് മേഖലയിലുള്ള വളരെയധികം യാത്രക്കാരുടെ പ്രയോജനപ്പെടുന്നതാണ് ഹൈറേഞ്ചിന്റെ വികസനത്തിനും ഇത് നല്ലതാണ്

  • @saneshkk7674
    @saneshkk7674 Рік тому +2

    പമ്പ റയിൽ കാടിൻ്റെ ആവസവെവസ്ഥ ഒന്നാകെ തകിടം മറക്കും..erumeli railway ആണ് possible

  • @369Unofficial
    @369Unofficial 2 роки тому +1

    Ivide theerthadanam maathram target cheythano oru vikasanam konduverunne ..chummathalla ivide ellaam nashttathil oodunne ellaathinum kaaranam nalla oroorathum thanne aan ksrtc nashttathil aanenn paranj samaram cheyuunna oru koottam manushyar ulla sthalath ithilum velya vekidatharam nadannillele albutham ollu thenkz

  • @JitheshKvasu
    @JitheshKvasu Рік тому +1

    കോട്ടയം ഇടുക്കി ജില്ലയുടെ വികസനസത്തിനു ഏറ്റവും നല്ലതു എരുമേലി അങ്കമാലി പാതയാണ് ചെങ്ങന്നൂർ പമ്പ ശബരിമല സീസണിൽ മാത്രമേ ആളുണ്ടാകു. അങ്കമാലി എരുമേലി വഴി പുനലൂരിന് നീട്ടിയാൽ നല്ല ഒരു പാതയാണ് എന്നും ആളും കാണും മലയോര മേഖലയുടെ വികസനവും നടക്കും. ഇക്കൂട്ടത്തിൽ എരുമേലി വഴി ഉള്ള മുണ്ടക്കയം ഭരണിക്കാവ് റോഡ് (183a ) കൂടി വന്നാൽ ഈ മലയോര മേഖലക്ക് മുഴുവൻ പ്രയോജനം കിട്ടും 183a യുടെ കാര്യം എന്തായി എരുമേലി airpot റെയിൽവേ റോഡ് 183a എന്നിവ ഒരുമിച്ചു വന്നാൽ അതിനപ്പുറം ഒരു വികസനം ഈ മേഖലക്ക് ഉണ്ടാകാനില്ല

  • @binsadkp8432
    @binsadkp8432 2 роки тому +4

    അങ്കമാലി എരുമേലി തിരുവനന്തപുരം പാത ആണ് ആവശ്യം

  • @Lijusnair
    @Lijusnair 2 роки тому +2

    Both lines are required. Chengannur-Pamba line can junction Angamaly- Punalur line at Pathanamthitta or Ranny which will make both lines usefull all the time in an year. Also alternative route to Tamil nadu and western coast of kerala will attract more passengers and hence railways and state will get return on investment.

  • @TMRO25
    @TMRO25 9 місяців тому

    Chengannuril RRTS railway ആണ് വരുന്നേ ടിക്കറ്റ് ചാർജ് തന്നെ 5 ഇരട്ടി വരും, ksrtc യുടെ പിഴിയൽ മാറ്റി railway യുടെ പിഴിയൽ വരും, എല്ലാവരും ചെങ്ങന്നൂരിൽ ട്രെയിൻ മാറി Karanam..
    Kerala ജനതകും sabarimala pilgrims ണും ഒരുപോലെ ഉപകര പ്രദമായ അങ്കമാലി ശബരി line ആണ് വരേണ്ടത്, ഈ ലൈൻ പമ്പ വരെ ആദ്യം proposals ഉണ്ടായിരുന്നതാണ് .. ഇനി അയാലും പമ്പക്ക് നീട്ടവുന്നതാണ്.
    50000 nos കൂടുതൽ population ഉള്ള തൊടുപുഴ municipality ഈ പദ്ധദിയിൽ ഉൾപ്പെട്ടിട്ടുണ്ട്. 50000കൂടുതൽ population ഉള്ള നഗരങ്ങളെ റെയിൽ കണക്റ്റിവിറ്റി കൊടുക്കണം എന്നത് കേന്ദ്ര നയം ആണ്

  • @pillaisiva1020
    @pillaisiva1020 Рік тому

    Both project are inevitable. Both alignment are different and should link to Punalur city and to nedumangad veli vizhynjam balaramapuram sector.

  • @pillaisiva1020
    @pillaisiva1020 Рік тому

    Both lines please. But from konni route should be konni rajagiri Padam mangod kalanjoor pathanapuram punnala punalur a must .no better transport.

  • @kalpathyrama
    @kalpathyrama 2 роки тому +1

    #Bodinayakkanur is closer than #Theni to #Kerala but it can be done only by #viaduct & #Tunnel so better consider it as #HighSpeedLine

  • @joymathew7320
    @joymathew7320 2 роки тому +4

    Any rail project from Edapilly to Guruvayoor?
    Edapilly- paravur- Kottapuram- Kodungallore- Thriprayar- Vadanapilly- Guruvayoor?

    • @jj2000100
      @jj2000100 2 роки тому +1

      there's already a rail line connecting Edapilly-Guruvayoor via Angamaly-Chalakkudi-Irinjalakkuda-Thrissur...

    • @joymathew7320
      @joymathew7320 2 роки тому +1

      Iam asking about edapilly through kodungallore to Guruvayoor?

    • @jj2000100
      @jj2000100 2 роки тому +1

      @@joymathew7320 understood what you're asking but what i said is there's already and existing route and it's highly unlikely railways is considering an alternative route.

  • @ArunKumar-dy7lz
    @ArunKumar-dy7lz 2 роки тому +1

    I think first priority should be for guruvayour extension

  • @girishgirish1005
    @girishgirish1005 2 роки тому +3

    പ്രധാനപ്പെട്ട ശാസ്താക്ഷേത്രങ്ങൾ അയ ആര്യങ്കാവ്, കുളത്തുപ്പുഴ, അച്ചൻകോവിൽ ക്ഷേത്രങ്ങൾ എല്ലാം തന്നെ പുനലൂർ മണ്ഡലത്തിൽ ആണ് ഇതു കൂടി പരിഗണന വേണം

  • @danyjohn7716
    @danyjohn7716 2 роки тому +1

    Bro താങ്കൾ route പറയുമ്പോൾ അത് മാപ്പിൽ കാണിച്ചു തന്നാൽ പുറം ജില്ലക്കാർക്ക് കാര്യം മനസിലാകും...' ഒപ്പം maximum avilable details വച്ച് animations കാണിച്ചാൽ ഇത്തിരി കൂടി വിജയമാക്കും:

  • @dileepdeepalayam
    @dileepdeepalayam 2 роки тому +1

    ചെങ്ങന്നൂർ പമ്പ പദ്ധതിയിൽ ആറന്മുളയിൽ നിന്ന് പത്തനംതിട്ട കോന്നി വഴി പുനലൂർ ലിങ്ക് റെയിൽ വന്നാൽ എറണാകുളത്തിനെ തമിഴ് നാടുമായി ബന്ധിപിക്കുന്ന ദൂരം കുറയും

  • @saran__2.0
    @saran__2.0 4 місяці тому

    Angamli erumali route ondu all venam

  • @tonyjoy2540
    @tonyjoy2540 2 роки тому +1

    Kochi - Thuthukudi ecnomic corridorine patti oru video cheyyamo

  • @jinaprakash3909
    @jinaprakash3909 Рік тому +1

    Connect Kaladi to Ernakulam by train. Let us make Kaladi a world class railway station.

  • @ajayk.s1776
    @ajayk.s1776 2 роки тому +4

    Sabari thanne

  • @babuayoor8485
    @babuayoor8485 Рік тому

    പമ്പ-പുനലൂർ - നെടുമങ്ങാട് - തീരുവനന്തപുരം

  • @anish1978kkm
    @anish1978kkm 2 роки тому +6

    Sabari will be more better

  • @dileepdeepalayam
    @dileepdeepalayam 11 місяців тому

    ശബരിമല തീർത്ഥാടകാർക്ക് വേണ്ടിയാണെങ്കിൽ ചെങ്ങന്നൂർ പമ്പാ പാതയാണ് അനുയോജ്യം 60 K. M മാത്രം വരുന്ന പാത, കേരളത്തിലൂടെ തെക്കുനിന്നും വടക്കുനിന്നും വരുന്ന തീർത്ഥടകർക്ക്‌ ഒരേ പോലെ പ്രയോജനം ചെയും.

  • @abrahamjosephpadinjattidom2544
    @abrahamjosephpadinjattidom2544 2 роки тому +1

    *PRIORITY MUST BE GIVEN TO LIÑKING നിലമ്പൂർ -NAJANGOD*

  • @rthomas4859
    @rthomas4859 5 місяців тому

    Sabari rail is the best one for Kerala’s development
    It should be extended to Trivandrum

  • @nifoharsuniverse5938
    @nifoharsuniverse5938 3 місяці тому

    rantum vannaal nallataakum. Angamali-vizhinjam kuututal vikasanam untaakum

  • @alukuluthvideos8666
    @alukuluthvideos8666 9 місяців тому

    Nilambur-Nanjangod പാത എത്രയും പെട്ടന്ന് നടപ്പിലാക്കുക...

  • @technotravelmalayalam9697
    @technotravelmalayalam9697 2 роки тому +4

    പമ്പയുടെ തീരം എന്ന് പറഞ്ഞാൽ വളഞ്ഞു പുളഞ്ഞു ആണോ റെയിൽ പാത പോകാൻ പോകുന്നെ . അതിവേഗ പാതക്കു അങ്ങനെ പോകാൻ പറ്റില്ലല്ലോ, അങ്കമാലി എരുമേലി തന്നെയാണ് നല്ലതു , പുനലൂർ എക്സ്റ്റൻഷൻ വന്നാൽ പുതിയൊരു മെയിൻ ലൈൻ ആകും അത്.

  • @TMRO25
    @TMRO25 8 місяців тому +1

    പമ്പ നദി വളഞ്ഞു പുളഞ്ഞു ആണ് പോകുന്നെ അപ്പോൽ പമ്പ യുടെ തീരത്തുകൂടെ നേരെ വേണ്ട ഹൈ speed റെയിൽ വേ എങ്ങിനെ കൊണ്ട് പോകും.e sreedharan ൻ്റെ കളി ആണ്. അങ്കമാലി ശബരി റെയിൽവേ പദ്ധതി ആണ് വേണ്ടത്

  • @abrahamjosephpadinjattidom2544
    @abrahamjosephpadinjattidom2544 2 роки тому

    *THE PRIORITY IS FOR NILAMBUR -NAANJANGUD LINK*

  • @NARAYANA711983
    @NARAYANA711983 Рік тому +1

    Sabari rail will decongest MC road. Chengannur pamba rail will run empty in off season. Not financially viable. It will end up in loss like kochi metro

  • @ad3703
    @ad3703 2 роки тому +1

    First of all, high speed is possible in standard gauge only. Will there be enough passengers to justify 9K Cr? I think they have to provide this from Thrissur to Coimatore, Kochi-Munnar, Kottayam-Aleppey, Trivandrum metro, Calicut metro first.

  • @abdu6688
    @abdu6688 2 роки тому +1

    Angamaly already edutha patha ini enth cheyyum

    • @CrestKerala
      @CrestKerala  2 роки тому

      Please note sabari project is not cancelled

  • @Sachin-ln3lo
    @Sachin-ln3lo 2 роки тому +1

    Vere evidathayo railway photo kanikunatinu pakaram oru map kanichudayo?

  • @chandrankurup3023
    @chandrankurup3023 2 роки тому

    അങ്കമാലി ശബരിമലയിൽ അയ്യപ്പഭക്തി കൂടുതലായി ബുദ്ധിമുട്ടിലാക്കും ദീർഘദൂരം സമയം പാഴാക്കുകയും നോയമ്പ് എടുത്തു ഭക്തർക്ക് ക്ഷീണവും അതിനുശേഷം മല കയറുന്നതും പ്രയാസം മുന്നിൽകട്ട ചെങ്ങന്നൂർ പാതയാണ് ഉത്തമം

    • @TMRO25
      @TMRO25 8 місяців тому

      അങ്കമാലി വഴി വന്നാൽ 50KM കുറച്ചു യാത്രാ ചെയ്താൽ മതി.RRTS ബ്രോഡ് gauge അല്ല ട്രെയിന് മാറി കേറണം. അങ്കമാലി ശബരി റെയിൽവേ പദ്ധതി ആണ് വേണ്ടത് അതിനു 3800കോടി മതി.ചെങ്ങന്നൂർ RRTS ന് 13000കോടി വേണം

  • @jacobvarughese4531
    @jacobvarughese4531 2 роки тому +1

    safari /Erumali is better for a long time

  • @dockmarineaquatic1388
    @dockmarineaquatic1388 2 роки тому +2

    My vote is for sabari rail

  • @indian2025i
    @indian2025i 2 роки тому

    തിരുനാവായാ- ഗുരുവായൂർ
    ഗുരുവായൂർ- ഇടപ്പള്ളി/ ആലുവ റെയിൽ പാതക്കുള്ള സാധ്യതകൾ ഒന്നു വിശധികരിക്കാമോ?.... എന്തെങ്കിലും സാധ്യത ഉണ്ടോ ഈ റെയിൽപാത ഭാവിയിൽ വരാൻ? Please make a detailed vedio about it...

  • @josephkv9486
    @josephkv9486 Рік тому

    ChangannorpambabestRoot

  • @joymathew7320
    @joymathew7320 2 роки тому +2

    Airport project in Pathanamthitta ? Aranmula ?

    • @CrestKerala
      @CrestKerala  2 роки тому

      No new updates

    • @sujitjayaprakash223
      @sujitjayaprakash223 2 роки тому +3

      No… Aranmula airport project is shelved because of Supreme Court verdict. Now new airport is considering near Erumely. Waiting for DGCA approval….The length of runway of proposed airport is 3500mtrs…

  • @JustinJohnson-il4yy
    @JustinJohnson-il4yy 2 роки тому +1

    ശബരി rail is better

  • @babukuttanpillai915
    @babukuttanpillai915 2 роки тому

    This project (chenganoor to pumpa) will help to the devotees to reach pumpa within 45 minutes. It will also help the easy approach to sabarimala. On the other side sabari project from angamali to kazhakkuttam may help the development of Eastern ghats of Kerala. So both the projects are required.

  • @hopelessboy8253
    @hopelessboy8253 2 роки тому +1

    Both line varanam..
    Chengannur junction station aayi update akanam..
    Pne chengannur to alapuzha railway line link cheyanam..

  • @sojisebastian1135
    @sojisebastian1135 2 роки тому +3

    Sabari

  • @chandrankurup3023
    @chandrankurup3023 2 роки тому

    അയ്യപ്പഭക്തർ കനിയോജ്യം ചെങ്ങന്നൂർ പമ്പ റെയിൽവേയാണ് വേണ്ടത്

  • @BabyKutty-bo4fq
    @BabyKutty-bo4fq 4 місяці тому

    അങ്കമാലി ശബരി ok 1

  • @binujoseph-vj1kn
    @binujoseph-vj1kn Рік тому

    Ethuenthayalumnadakkum

  • @Sk-Shoots
    @Sk-Shoots 2 роки тому +4

    ശബരി line ആണ് rly ക്ക് profitable

  • @mohanannair7020
    @mohanannair7020 4 місяці тому

    Angamali erumeli pamba line is good

  • @ksvishnudathan6615
    @ksvishnudathan6615 2 роки тому

    താങ്കൾ ഇന്നാണോ
    ചെങ്ങന്നൂർ-പമ്പയുടെ
    കാര്യം അറിഞ്ഞത് .
    Best !!!

  • @സത്യൻസത്യൻ
    @സത്യൻസത്യൻ 2 роки тому +3

    ചെങ്ങന്നൂർ ശബരിമല മെട്രോ പോല്ഒരു ട്രെയിൻ പറ്റില്ല്

    • @CrestKerala
      @CrestKerala  2 роки тому

      Thanks for commenting

    • @abrahamjosephpadinjattidom2544
      @abrahamjosephpadinjattidom2544 2 роки тому +1

      *ഒരു നാടിന്റെ വികസനത്തിന്‌ നിരത്തുകളും തീവണ്ടികളും അത്യാവശ്യം തന്നെ. എന്നാൽ മുൻഗണന പ്രകാരം പരിഗണിക്കേണ്ടത് നിലംബൂർ -NAJANGUD പാതയ്ക്കാണ് *

  • @myawoo
    @myawoo 2 роки тому +4

    ആദ്യം വേണ്ടത് നിലമ്പൂർ - നഞ്ചൻ കോട്.
    പ്രൈവറ്റ് ബസ് ലോബി മാക്സിമം തടയാൻ നോക്കും.

  • @kavalamphilip8441
    @kavalamphilip8441 2 роки тому

    താങ്കളുടെ മൊബൈൽ # തരാമോ

  • @kasturirangan6635
    @kasturirangan6635 Рік тому

    tv is repeat to repeat.

  • @rafzzgaming4794
    @rafzzgaming4794 2 роки тому +1

    2um varatte😁

  • @sajukurian5510
    @sajukurian5510 2 роки тому +3

    Angamly jn maty.
    Pakuyy pani tudagiyittu nirtarutu .
    Chengannur waste anu.
    Angamly jn maty.

  • @-._._._.-
    @-._._._.- 2 роки тому +1

    എന്റെ അഭിപ്രായത്തിൽ ഈ 2 റെയിൽപാതയും രണ്ടും രണ്ടായി പോവേണ്ടതല്ല....ഇവയെ രണ്ടും ഒന്നിച്ചു കൊണ്ടു പോവാൻ കഴിയണം...ചെങ്ങന്നൂർ--പമ്പ ആകാശ പാതയാണ് എങ്കിലും അതിനെ അങ്കമാലി-- എരുമേലിയിൽ പാതയെ അല്പം കൂടി നീട്ടി റാന്നി വഴി വടശേരിക്കര വരെ നീട്ടിയാൽ നമ്മുടെ ചെങ്ങന്നൂർ--പമ്പ ആകാശപാതയിൽ കൂട്ടി ചേർക്കാം...ഇവിടെ ഇരു പാതയും ഒരുമിക്കുന്ന ഒരു junction ആക്കി മാറ്റുക....ശേഷം വടശേരിക്കരയിൽ നിന്നും പുനലൂർ ഇന് വേറെ പാതയും പിന്നീട് നിർമിക്കുക...അത് കൊണ്ട് എവിടെ നിന്നും വരുന്ന ട്രെയിൻ ഇനെ വടശേരിക്കര railway station വഴി ഏതു വഴിയും തിരിച്ചു വിടാം....കാസർകോട് നിന്ന് വരുന്ന ട്രെയിൻ ഇനെ ചെങ്ങാനൂർ ഇൽ നിന്ന് വടശേരിക്കര വഴി പുനലൂർ ഇനും പമ്പ യിലേക്കും....അതേ പോലെ അങ്കമാലി ഇൽ നിന്ന് എരുമേലി യിലൂടെ റാന്നി ഇൽ നിന്ന് വടശേരിക്കര railway station ഇൽ എത്തി അവിടെ നിന്ന് പമ്പ,,പുനലൂർ,,വേണമെങ്കിൽ ചെങ്ങന്നൂർ ഇൽ എത്തി കാസർകോട് തിരുവനന്തപുരം വഴി തിരിച്ചു വിടാം

    • @-._._._.-
      @-._._._.- 2 роки тому

      6:00 അത് ഉണ്ടാവില്ല...കാരണം ഈ പറയുന്ന chenganur --pamba &angamali--erumeli--ranni-- vadaserikkara railway station കളിൽ ഇറങ്ങുന്ന സഞ്ചരികളെയും തീർത്ഥാടകർകരേയും അവിടെ ഓരോ റെയിൽവേസ്റ്റേഷൻ ഇലും ഇറങ്ങുമ്പോൾ ഇറങ്ങുമ്പോൾ ആകാശപാത യുടെ അടിയിൽ കുറച്ചു മാറി ksrtc station കൂടി സ്‌ഥാപിക്കുക...ഒപ്പം ഭക്ഷണശാലയും tourism വകുപ്പിന്റെ ലോഡ്ജ് കളും..അവിടെ വരുമാനം കൂടുകയല്ലേ

    • @-._._._.-
      @-._._._.- Рік тому

      കേന്ദ്രബഡ്ജറ്റ് (1 ഫെബ്രുവരി 2023) ഇൽ 100 കോടി രൂപ ആദ്യ പടി എന്ന നിലക്ക് സബരിപ്പാതക്ക് അനുവദിച്ചു..കൂടാതെ 50 പുതിയ വിമാനത്താവളവും അതിൽ ഒന്ന് ശബരിമല വിമാനത്താവളം ആകാൻ സാധ്യത,,പിന്നെ കടന്നുപോകുന്ന വഴി സഭരിപാത angamali--erumeli--ranni-- uthimoodu pathanamthitta town--konni--pathanapuram--punalur--thiruvananthapuram--vizhinjam port ആകാം

  • @youtubevideos5093
    @youtubevideos5093 Рік тому

    2um varatte

  • @sanalkumar4279
    @sanalkumar4279 9 місяців тому

    Chhannoor nemom sabari railway new line wants kerala

  • @sureshv3208
    @sureshv3208 Рік тому

    when will the construction of chengannur pampa start

  • @chandrankurup3023
    @chandrankurup3023 2 роки тому

    അയ്യപ്പഭക്തർക്ക് വേണ്ടിയാണെങ്കിൽ ചെങ്ങന്നൂർ പമ്പറയിൽ തന്നെ ആദ്യം നടപ്പിലാക്കണം

  • @anish1978kkm
    @anish1978kkm 2 роки тому +1

    ശബരി റെയിൽവേ പദ്ധതിയ്‌ക്ക് പ്രധാന മന്ത്രി ഗതി ശക്തി പ്രോഗ്രാമിൽ ഉൾപെടുത്തി അനുമതി നൽകുന്നതിന് ഗതി ശക്തി പ്രോഗ്രാമിന്റെ ഫോർമാറ്റിൽ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി കൊടുക്കാൻ റെയിൽവേ ബോർഡ്‌ നിർദേശിച്ചതനുസരിച്ചുള്ള പ്രവർത്തനം KRDCL നടത്തുമ്പോഴും അങ്കമാലി - ശബരി റെയിൽവേ ഉപേക്ഷിച്ചെന്ന തെറ്റായ വാർത്ത മാധ്യമങ്ങളിൽ തുടർച്ചയായി വരുന്ന സാഹചര്യത്തിൽ പദ്ധതിയുടെ പുരോഗതിയെ കുറിച്ചും ഇ. ശ്രീധരന്റെ തെറ്റിദ്ധരിപ്പിക്കുന്ന കുപ്രചരണങ്ങൾക്കുള്ള മറുപടി നൽകുന്നതിനുമായി ബഹു. ഡീൻ കുരിയാക്കോസ് എം പിയും ആക്ഷൻ കൗൺസിൽ ഭാരവാഹികളും നാളെ (തിങ്കളാഴ്ച) രാവിലെ തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തുകയാണ്.

    • @TMRO25
      @TMRO25 8 місяців тому

      Very good e sreedharan ആണ് ഈ പ്രൊജക്ട് ഇല്ലാതാകുന്ന, ആളുടെ ആരോ ചെങ്ങന്നൂർ ഉണ്ട്

  • @csunil9963
    @csunil9963 2 роки тому +1

    വനമേഖലയായതിനാൽ പമ്പ മുതൽ തേനി വരെ അനുമതി ലഭിച്ചേക്കില്ല

    • @CrestKerala
      @CrestKerala  2 роки тому

      Thanks for commenting
      Indian railway projects nu ath aavashyam illa

  • @Babubabu-rl5zk
    @Babubabu-rl5zk 2 роки тому

    Nilambur nanjankode paathayan aadyam keralathil vendath

  • @jinukj3753
    @jinukj3753 3 місяці тому

    ശബരി പതയാണ് better

  • @akhilbalan5963
    @akhilbalan5963 2 роки тому +5

    ശബരി റെയിൽ 7 km പണിതത് ഇട്ടിട്ട് ഇനി അത് വേണ്ടെന്നു വയ്ക്കുന്നത് അല്ലേ മണ്ടത്തരം.അത്രയും പണിയും അതിനു മുടക്കിയ പൈസയും നഷ്ട്ടമവില്ലെ?

  • @SANTHOSHKUMAR-b8i8g
    @SANTHOSHKUMAR-b8i8g Рік тому

    ചെങ്ങന്നൂർ - പമ്പ റെയിൽ പാത ആണ്‌ വേണ്ടത്, ശബരിമല ഭക്തർക്ക് പമ്പ വരെ പോകാം, KSRTC യുടെ ഭക്തരെ പിഴിയുന്ന കൊള്ളയും അവസാനിക്കും

  • @gireeshks326
    @gireeshks326 2 роки тому

    Randu linukalum keralathinte vikasanathinu atyavasyamanu.Chengannur pamba line paristhithi malineekaranam ellathe eco-friendly ayi nadappakkam udanthanne🙏🙏