യുദ്ധം കാരണം യൂറോപ്പിൽ ഇൻഫ്ലേഷൻ ഒരുപാട് കൂടി. ജീവിതചിലവ് ഒരുപാട് വർധിച്ചു. പലിശ തന്നെ പല മടങ്ങായി. അവശ്യസാധനങ്ങളുടെ വില 2-3 ഇരട്ടിയായി. സ്ഥാപനങ്ങൾ ഒരുപാടെണ്ണം പൂട്ടിപോകുന്നു. 22 വർഷമായി യൂറോപ്പിൽ താമസിക്കുന്ന എനിക്ക് കാര്യങ്ങൾ നന്നായി അറിയാം. നാട്ടിൽ നിന്നും ആളുകൾ കണ്ടമാനം വരുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല. ഇപ്പോൾ ചിലർ പറയും, എനിക്ക് കുശുമ്പാണ്എന്നൊക്കെ. ഞാൻ 97ൽ യൂറോപ്പിൽ പഠിക്കാൻ വന്ന്, ഉണ്ടായ ജോലി ഉപേക്ഷിച്ച് തിരിച്ചു പോയതാണ്. ജീവിത സഖിയെ കണ്ടെത്തിയപ്പോൾ ഇവിടെ എത്തിപ്പെട്ടതാണ്. അല്ലാതെ ഇവിടെ ജീവിക്കണം എന്നത് ജീവിതാഭിലാഷം ആയിരുന്നില്ല. നാട്ടിൽ നല്ല സ്ഥിതി ഉണ്ടെങ്കിൽ അവിടെ തന്നെ നിൽക്കുക. വിദേശത്ത് നമ്മൾ എന്നും ഒരു immigrant മാത്രം ആകും.
നാടിനെ വിശ്വാസത്തിൽ എടുക്കണം.രണ്ടാം ലോക യുദ്ധത്തിൽ തകർന്ന ജപ്പാൻ,ജർമ്മനി തുടങ്ങി അനേകം രാജ്യങ്ങൾ കൃത്യമായ ആസൂത്രണവും കഠിന പരിശ്രമവും കൊണ്ട് മുൻ നിരയിലെത്തി.നമുക്കും ആകാം.🎉
🛑🛑🛑 വിഴിഞ്ഞം പോർട്ടും ജൈവ ഇന്ധനമായ മേത്തനോൾ നിർമാണ പ്ലാന്റ്റും എത്രേം വേഗം നിർമിക്കണം - അതിന് കേന്ദ്ര സർക്കാർ സഹായിക്കണം. ഭാരതത്തിന്റെ പുരോഗതി ഇപ്പോൾ ഉള്ളതിന്റെ ഇരട്ടി വേഗതയിൽ ആക്കാനും കേരളത്തിനെ കടക്കെണിയിൽ നിന്ന് രക്ഷിക്കാനും ഇതേ ഉള്ളു ഒരു മാർഗ്ഗം🙏🏻
അപ്പൊ മൊത്തത്തിൽ പറഞ്ഞാൽ ഇവിടെ നല്ല ജീവിതസാഹചര്യം ഉള്ളവർ ഇവിടെ അടിച്ചു പൊളിക്കുക.... ഇടക്ക് ടൂർ പോവുക വിദേശത്തേക്..... കഷ്ടപാടുള്ളവർ അങ്ങോട്ട് പോവുക... ഇവിടെ ആയാലും അവിടെ ആയാലും കഷ്ടപ്പെട്ടാൽ മതി
അക്കര പച്ച എന്നു വിചാരിച്ചു കൊണ്ട് ആരും തന്നെ പിറന്ന നാടും വീടും വിറ്റു പൊറുക്കി അന്യനാട്ടിൽ പിച്ചക്കാരനായി ജീവിക്കുവാൻ പോകേണ്ട എന്നതാണ് ചേട്ടൻ പറഞ്ഞ ഉദാഹരണം🙏🙏🙏
പ്രിയ സുഹൃത്തെ താങ്കൾ പറഞ്ഞതെല്ലാം ശരിയാണ്. 22 വർഷം ഞാൻ പഞ്ചാബിൽ സർക്കാർ ജോലി ചെയ്തു. പെൻഷന് അർഹത ആയപ്പോൾ നാട്ടിൽ സെറ്റിൽ ആയി . ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ ഈ നാട്ടിൽ ജനിക്കണം എന്ന് മാത്രം പ്രാർത്ഥിച്ച് സന്തോഷമായി ജീവിക്കുന്നു.
ഇപ്പോൾ പെൻഷൻ ആയാൽ us, uk യിൽ നിന്നും ഒരു പാട് പേര് നാട്ടിൽ വന്ന് സെറ്റിൽ ചെയ്യുന്നു. ഇവിടെ ആ പെൻഷൻ കൊണ്ട് സുഗമായി ജീവിക്കാൻ പറ്റും. ഇടയ്ക്കു പോയി ജീവിച്ചിരിക്കുന്നു എന്ന് റിപ്പോർട്ട് കൊടുത്താൽ മതി. ഇനി ഓസ്ട്രേലിയ ക്ക് പോകുന്ന പിള്ളേർ പണി വാങ്ങും കാനഡ യുടെ അതെ അവസ്ഥ ഉണ്ടാവും
നാട് മടുത്തിട്ടു പോയതല്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വേണ്ടി വന്നു പോയതാ. ഗൗതമന്റെ രഥം എന്ന സിനിമയിൽ ബേസിൽ പറയുന്ന ആ ഡയലോഗ്, അതാണ് സത്യം. ജീവിക്കണം, കുടുംബം നോക്കണം അത്രേയുള്ളു. 😊
2:00 പറഞ്ഞത് correct ആണ്. നാട്ടിൽ മേലങ്ങാതെ ജീവിച്ചവർ നന്നായി കഷ്ടപ്പെടും ഏതു നാട്ടിൽ പോയാലും. പലരും പറയുന്ന കേട്ട് ഇവിടെ വന്നാൽ ഹോട്ടൽ പണി , bathroom ക്ലീനിങ് , പത്രം കഴുകൽ എന്നൊക്കെ. ഇതൊക്കെ ഇവിടെ ഉള്ള വെള്ളാക്കാർ 14 വയസ്സ് തൊട്ടു തന്നെ പുറത്തു പോയി 14 വയസ്സിനു മുന്നേ അവനവന്റെ വീട്ടിലും ചെയ്തു ശീലിക്കുന്ന കാര്യങ്ങളാണ് . പിന്നീട് അവർ പഠിച്ചു ഇഷ്ടമുള്ള profession എടുക്കുന്നു . ഈ പഠിക്കുന്ന സമയത്തു അവർക്കുള്ള fees ചെലവ് അവർ ജോലി ചെയ്തു തന്നെ ആണ് സമ്പാദിക്കുന്നത്. ഇതൊന്നും ചെയ്യാതെ 20-22 വയസ്സ് വരെ അപ്പന്റെയും അമ്മയുടെയും ചിലവിൽ ഒന്നും ചെയ്യാതെ ജീവിച്ചവർക്കു ഇവിടെ വരുമ്പോൾ കഷ്ടപ്പാട് എന്ന് തോന്നും . ഞാനൊക്കെ നന്നയി കഷ്ടപ്പെട്ട് തന്നെ ജീവിതത്തിലെ ചെറുപ്രായത്തിൽ തന്നെ എല്ലാം അറിഞ്ഞു വളർന്നത് കൊണ്ട് ഇവിടെ വന്നപ്പോൾ ഒരു കുഴപ്പവും തോന്നിയില്ല . ഈ പറയുന്ന പ്രശ്നങ്ങൾ ഓഞ്ഞും തന്നെ ഒരു കാര്യമായി ഇതുവരെ തോന്നിട്ടിട്ടില്ല. 13 വർഷം കഴിഞ്ഞു ഇവിടെ ആയിട്ട് . പിന്നെ വേറെ ഒരു രാജ്യത്തിലേക്ക് വരുമ്പോൾ ഒരാൾ വന്നു സ്റ്റലെ ആയ ശേഷം ഫാമിലിയെ കൊണ്ട് വരാൻ നോക്കുക . അത് ഒരു 3 years കൊണ്ട് student ആയവർക്ക് PR ആക്കിയെടുക്കാം . അല്ലെങ്കിൽ 2 വര്ഷം കൂടി എടുക്കുമായിരിക്കും . എന്നാലും പഠിക്കുന്ന സമയത്തു മാത്രം കുടുംബത്തെ അവിടെ നിർത്തുക . വർക്ക് പെര്മിറ്റി ആകുമ്പോൾ കുട്ടികളെയും മറ്റും കൊണ്ട് വരിക . അക്കരപ്പച്ച നോക്കി നടക്കുന്നവർക്ക് ആണ് തിരിച്ചു പോകേണ്ട അവസ്ഥ വരുന്നത്
Well done boy. 1. Hard working mentality is required to stay anywhere in the world. 2. Cost of living is very low in Kerala. 3. Malayalee people are very good among Indians. They can learn several things within short duration and become a valuable employee. Until then their Salary will be very low. There should be patience at least 10 years to become a high salaried employee to accommodate their family.
നല്ല രീതിയിൽ കഷ്ടപെടാനും ക്ഷമയോടെ മുൻപോട്ടു പോകാനും കഴിയുന്നവർ വിദേശത്തോട്ടു പോയാൽ മതി. അല്ലാതെ വിദേശത്തു സ്വർഗ്ഗമാണെന്നും പണം കായ്ക്കുന്ന മരത്തിൽ നിന്നും ഡോളർ യൂറോകൾ കുലുക്കി എടുക്കാമെന്നും വിചാരിക്കുന്നവർ അതിനു മിനക്കെടരുത്. western രാജ്യങ്ങളിൽ വന്നാൽ അവരുടെ രീതി ഇഷ്ടപെടുന്നവർക്കേ നിൽക്കാൻ സാധിക്കൂ.
പോകുന്നതിൽ മിടുക്കർ അവിടെ പിടിച്ചു നിന്ന് നല്ല ഒരു ജീവിതം കെട്ടിപടുക്കും. .... അത്രയ്ക്ക് കഴിവും ഇച്ജാ ശക്തിയും ഇല്ലാത്തവർ പരാജയപെട്ടു തിരിച്ചു പോരും. ..... നഷ്ടം ഇന്ത്യക്ക് തന്നെ.
ന്യൂനപക്ഷ സമുദായക്കാർ വിദേശത്തേക്ക് പലായനം ചെയ്യുന്നത് തന്നെ നല്ലത്. താമസിയാതെ വലത് കക്ഷികൾ ഭരണം കൈയ്യാളാൻ ഉള്ള സാധ്യത ആണ് കാണുന്നത്. ഭക്ഷണ ശീലം, ആരാധനാലയങ്ങൾ ഉൾപ്പെടെ ജീവിതം വെല്ലുവിളികളെ നേരിടുകയാണ്.
True views bro it’s been 14!years in western country.നാട്ടിൽ അടിച്ചുപൊളിച്ചു അപ്പന്റെ കയ്യിലെ കാശ് കൊണ്ട് ജീവിച്ചു ടീം ഇവിടെ വന്നാൽ പൊളിഞ്ഞു പോകും..I have seen people from India came from very bad backgrounds excel in business in my eyes starting from scratch to millions dollar businesses and driving Porsche..
നമ്മുക്ക് എല്ലാം വലഡും ഇടതും സടുകാര് ചെയ്‌തു തരും എന്ന് വിചാരിച്ചു ഇരിക്കാണ്ട് നാടിന്റെ പുരോകമനത്തിന് വേണ്ടി ആത്മാർത്ഥമായി ശ്രമിക്കുമ്പോൾ നാട് രക്ഷപെടും ആരും എവിടേം പോണ്ട ഇവിടം സ്വർഗ്ഗമാണു
താങ്കൾ പല വീഡിയോസിലും പറഞ്ഞത് പോലെ ഗൾഫിൽ കുറച്ചു കാലം കഷ്ടപ്പെട്ട് പണി എടുത്ത് നാട്ടിൽ വന്ന് രാജാവിനെ പോലെ ജീവിക്കുക അതാണ് ബുദ്ധി . UK യെയും കാനഡ യെയും ഒക്കെ വികസിത രാജ്യങ്ങൾ ആയിരുന്നു എന്ന് വേണം പറയാൻ എന്ന് മാത്രം അല്ല പല കാര്യത്തിലും ഇവർ 20 വർഷം പുറകിൽ ആണ് .വന്നാൽ പെട്ടുപോകും എന്നതിൽ ഒരു സംശയവും ഇല്ല (സ്വന്തം അനുഭവം )
നാട്ടിൽ പ്രിവിലജ് സുഹിച്ചു ജീവിച്ച ആളുകൾ അവിടെ പോയാൽ ഒരു സുഖവും ഉണ്ടാകില്ല. പക്ഷേ നാട്ടിൽ കഷ്ട്ടപെട്ടവർക്ക് അവിടെ സ്വർഗം ആയിരിക്കും
യുദ്ധം കാരണം യൂറോപ്പിൽ ഇൻഫ്ലേഷൻ ഒരുപാട് കൂടി. ജീവിതചിലവ് ഒരുപാട് വർധിച്ചു. പലിശ തന്നെ പല മടങ്ങായി. അവശ്യസാധനങ്ങളുടെ വില 2-3 ഇരട്ടിയായി. സ്ഥാപനങ്ങൾ ഒരുപാടെണ്ണം പൂട്ടിപോകുന്നു. 22 വർഷമായി യൂറോപ്പിൽ താമസിക്കുന്ന എനിക്ക് കാര്യങ്ങൾ നന്നായി അറിയാം. നാട്ടിൽ നിന്നും ആളുകൾ കണ്ടമാനം വരുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല. ഇപ്പോൾ ചിലർ പറയും, എനിക്ക് കുശുമ്പാണ്എന്നൊക്കെ. ഞാൻ 97ൽ യൂറോപ്പിൽ പഠിക്കാൻ വന്ന്, ഉണ്ടായ ജോലി ഉപേക്ഷിച്ച് തിരിച്ചു പോയതാണ്. ജീവിത സഖിയെ കണ്ടെത്തിയപ്പോൾ ഇവിടെ എത്തിപ്പെട്ടതാണ്. അല്ലാതെ ഇവിടെ ജീവിക്കണം എന്നത് ജീവിതാഭിലാഷം ആയിരുന്നില്ല. നാട്ടിൽ നല്ല സ്ഥിതി ഉണ്ടെങ്കിൽ അവിടെ തന്നെ നിൽക്കുക. വിദേശത്ത് നമ്മൾ എന്നും ഒരു immigrant മാത്രം ആകും.
നാടിനെ വിശ്വാസത്തിൽ എടുക്കണം.രണ്ടാം ലോക യുദ്ധത്തിൽ തകർന്ന ജപ്പാൻ,ജർമ്മനി തുടങ്ങി അനേകം രാജ്യങ്ങൾ കൃത്യമായ ആസൂത്രണവും കഠിന പരിശ്രമവും കൊണ്ട് മുൻ നിരയിലെത്തി.നമുക്കും ആകാം.🎉
🛑🛑🛑
വിഴിഞ്ഞം പോർട്ടും ജൈവ ഇന്ധനമായ മേത്തനോൾ നിർമാണ പ്ലാന്റ്റും എത്രേം വേഗം നിർമിക്കണം - അതിന് കേന്ദ്ര സർക്കാർ സഹായിക്കണം. ഭാരതത്തിന്റെ പുരോഗതി ഇപ്പോൾ ഉള്ളതിന്റെ ഇരട്ടി വേഗതയിൽ ആക്കാനും കേരളത്തിനെ കടക്കെണിയിൽ നിന്ന് രക്ഷിക്കാനും ഇതേ ഉള്ളു ഒരു മാർഗ്ഗം🙏🏻
അപ്പൊ മൊത്തത്തിൽ പറഞ്ഞാൽ ഇവിടെ നല്ല ജീവിതസാഹചര്യം ഉള്ളവർ ഇവിടെ അടിച്ചു പൊളിക്കുക.... ഇടക്ക് ടൂർ പോവുക വിദേശത്തേക്..... കഷ്ടപാടുള്ളവർ അങ്ങോട്ട് പോവുക... ഇവിടെ ആയാലും അവിടെ ആയാലും കഷ്ടപ്പെട്ടാൽ മതി
അക്കര പച്ച എന്നു വിചാരിച്ചു കൊണ്ട് ആരും തന്നെ പിറന്ന നാടും വീടും വിറ്റു പൊറുക്കി അന്യനാട്ടിൽ പിച്ചക്കാരനായി ജീവിക്കുവാൻ പോകേണ്ട എന്നതാണ് ചേട്ടൻ പറഞ്ഞ ഉദാഹരണം🙏🙏🙏
പ്രിയ സുഹൃത്തെ താങ്കൾ പറഞ്ഞതെല്ലാം ശരിയാണ്.
22 വർഷം ഞാൻ പഞ്ചാബിൽ സർക്കാർ ജോലി ചെയ്തു. പെൻഷന് അർഹത ആയപ്പോൾ നാട്ടിൽ സെറ്റിൽ ആയി .
ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ ഈ നാട്ടിൽ ജനിക്കണം എന്ന് മാത്രം പ്രാർത്ഥിച്ച് സന്തോഷമായി ജീവിക്കുന്നു.
ഇക്കരെ നിക്കുമ്പോൾ അക്കര പച്ച, അക്കരെ നിക്കുമ്പോ ഇക്കര പച്ച 💯🌍
ആരും തിരിച്ചു വരല്ലേ plss. ഇവിടെ ഉള്ളോർ തന്നെ മതി 😶
ഇപ്പോൾ പെൻഷൻ ആയാൽ us, uk യിൽ നിന്നും ഒരു പാട് പേര് നാട്ടിൽ വന്ന് സെറ്റിൽ ചെയ്യുന്നു. ഇവിടെ ആ പെൻഷൻ കൊണ്ട് സുഗമായി ജീവിക്കാൻ പറ്റും. ഇടയ്ക്കു പോയി ജീവിച്ചിരിക്കുന്നു എന്ന് റിപ്പോർട്ട് കൊടുത്താൽ മതി.
ഇനി ഓസ്ട്രേലിയ ക്ക് പോകുന്ന പിള്ളേർ പണി വാങ്ങും കാനഡ യുടെ അതെ അവസ്ഥ ഉണ്ടാവും
നാട് മടുത്തിട്ടു പോയതല്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വേണ്ടി വന്നു പോയതാ.
ഗൗതമന്റെ രഥം എന്ന സിനിമയിൽ ബേസിൽ പറയുന്ന ആ ഡയലോഗ്, അതാണ് സത്യം.
ജീവിക്കണം, കുടുംബം നോക്കണം അത്രേയുള്ളു. 😊
2:00 പറഞ്ഞത് correct ആണ്. നാട്ടിൽ മേലങ്ങാതെ ജീവിച്ചവർ നന്നായി കഷ്ടപ്പെടും ഏതു നാട്ടിൽ പോയാലും. പലരും പറയുന്ന കേട്ട് ഇവിടെ വന്നാൽ ഹോട്ടൽ പണി , bathroom ക്ലീനിങ് , പത്രം കഴുകൽ എന്നൊക്കെ. ഇതൊക്കെ ഇവിടെ ഉള്ള വെള്ളാക്കാർ 14 വയസ്സ് തൊട്ടു തന്നെ പുറത്തു പോയി 14 വയസ്സിനു മുന്നേ അവനവന്റെ വീട്ടിലും ചെയ്തു ശീലിക്കുന്ന കാര്യങ്ങളാണ് . പിന്നീട് അവർ പഠിച്ചു ഇഷ്ടമുള്ള profession എടുക്കുന്നു . ഈ പഠിക്കുന്ന സമയത്തു അവർക്കുള്ള fees ചെലവ് അവർ ജോലി ചെയ്തു തന്നെ ആണ് സമ്പാദിക്കുന്നത്.
ഇതൊന്നും ചെയ്യാതെ 20-22 വയസ്സ് വരെ അപ്പന്റെയും അമ്മയുടെയും ചിലവിൽ ഒന്നും
ചെയ്യാതെ ജീവിച്ചവർക്കു ഇവിടെ വരുമ്പോൾ കഷ്ടപ്പാട് എന്ന് തോന്നും . ഞാനൊക്കെ നന്നയി കഷ്ടപ്പെട്ട് തന്നെ ജീവിതത്തിലെ ചെറുപ്രായത്തിൽ തന്നെ എല്ലാം അറിഞ്ഞു വളർന്നത് കൊണ്ട് ഇവിടെ വന്നപ്പോൾ ഒരു കുഴപ്പവും തോന്നിയില്ല . ഈ പറയുന്ന പ്രശ്നങ്ങൾ ഓഞ്ഞും തന്നെ ഒരു കാര്യമായി ഇതുവരെ തോന്നിട്ടിട്ടില്ല. 13 വർഷം കഴിഞ്ഞു ഇവിടെ ആയിട്ട് .
പിന്നെ വേറെ ഒരു രാജ്യത്തിലേക്ക് വരുമ്പോൾ ഒരാൾ വന്നു സ്റ്റലെ ആയ ശേഷം ഫാമിലിയെ കൊണ്ട് വരാൻ നോക്കുക . അത് ഒരു 3 years കൊണ്ട് student ആയവർക്ക് PR ആക്കിയെടുക്കാം . അല്ലെങ്കിൽ 2 വര്ഷം കൂടി എടുക്കുമായിരിക്കും . എന്നാലും പഠിക്കുന്ന സമയത്തു മാത്രം കുടുംബത്തെ അവിടെ നിർത്തുക . വർക്ക് പെര്മിറ്റി ആകുമ്പോൾ കുട്ടികളെയും മറ്റും കൊണ്ട് വരിക . അക്കരപ്പച്ച നോക്കി നടക്കുന്നവർക്ക് ആണ് തിരിച്ചു പോകേണ്ട അവസ്ഥ വരുന്നത്
Well done boy.
1. Hard working mentality is required to stay anywhere in the world.
2. Cost of living is very low in Kerala.
3. Malayalee people are very good among Indians. They can learn several things within short duration and become a valuable employee. Until then their Salary will be very low.
There should be patience at least 10 years to become a high salaried employee to accommodate their family.
നല്ല രീതിയിൽ കഷ്ടപെടാനും ക്ഷമയോടെ മുൻപോട്ടു പോകാനും കഴിയുന്നവർ വിദേശത്തോട്ടു പോയാൽ മതി. അല്ലാതെ വിദേശത്തു സ്വർഗ്ഗമാണെന്നും പണം കായ്ക്കുന്ന മരത്തിൽ നിന്നും ഡോളർ യൂറോകൾ കുലുക്കി എടുക്കാമെന്നും വിചാരിക്കുന്നവർ അതിനു മിനക്കെടരുത്. western രാജ്യങ്ങളിൽ വന്നാൽ അവരുടെ രീതി ഇഷ്ടപെടുന്നവർക്കേ നിൽക്കാൻ സാധിക്കൂ.
പോകുന്നതിൽ മിടുക്കർ അവിടെ പിടിച്ചു നിന്ന് നല്ല ഒരു ജീവിതം കെട്ടിപടുക്കും. .... അത്രയ്ക്ക് കഴിവും ഇച്ജാ ശക്തിയും ഇല്ലാത്തവർ പരാജയപെട്ടു തിരിച്ചു പോരും. ..... നഷ്ടം ഇന്ത്യക്ക് തന്നെ.
ന്യൂനപക്ഷ സമുദായക്കാർ വിദേശത്തേക്ക് പലായനം ചെയ്യുന്നത് തന്നെ നല്ലത്. താമസിയാതെ വലത് കക്ഷികൾ ഭരണം കൈയ്യാളാൻ ഉള്ള സാധ്യത ആണ് കാണുന്നത്. ഭക്ഷണ ശീലം, ആരാധനാലയങ്ങൾ ഉൾപ്പെടെ ജീവിതം വെല്ലുവിളികളെ നേരിടുകയാണ്.
കാനഡയിൽ അപ്പോയിന്മെന്റ് കിട്ടുമ്പോൾ രോഗി മരിച്ചിരിക്കും.
ഈ പറഞ്ഞത് എല്ലാം സത്യം ആണ് പിന്നെ പറഞ്ഞാൽ മനസ്സിൽ ആകാത്തവർ വരട്ടെ 😜
നാട്ടിൽ സർക്കാർ ജോലി ഉള്ളവർ, പെൻഷൻ കിട്ടാൻ സാദിയത ഉള്ളവർ ആരും നാട് വിടരുത്...
നശിച്ചു നാറാണക്കല്ലെടുത്തിരിക്കുന്ന ഒരു നാട്ടിലേക്ക് തിരിച്ചു വരുന്നവര്‍ക്ക് സര്‍ക്കാര്‍ വക ചിലവില്‍ സൗജന്യമായി പാത്രം നല്‍കുമായിരിക്കും..തെണ്ടാന്‍...
നാട് വിട്ടാൽ അറിയാം നടിൻറ്റെ സുഖം
GOOD PRESENTATION, BROIIIII,, KEEP GOING, IAM A REGULAR VIEWER
സര്ക്കാര് ജനങ്ങളെ എങ്ങനെ പിഴിയമെന്ന് ആലോചിക്കുന്നത് നിർത്തി എങ്ങനെ ജനങ്ങളെ നാടിൻ്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നാണ് ആലോചിക്കേണ്ടത്
Exactly correct, but our people blindly crazy for going abroad
True views bro it’s been 14!years in western country.നാട്ടിൽ അടിച്ചുപൊളിച്ചു അപ്പന്റെ കയ്യിലെ കാശ് കൊണ്ട് ജീവിച്ചു ടീം ഇവിടെ വന്നാൽ പൊളിഞ്ഞു പോകും..I have seen people from India came from very bad backgrounds excel in business in my eyes starting from scratch to millions dollar businesses and driving Porsche..
Nice explanation., what you said is absolutely correct💯... We would like to have more such interesting facts like this.. Thanku
എന്തായാലും അന്യ നാട്ടിൽ നമ്മൽ അതിഥി തന്നെ
Super advice 👌 പറഞ്ഞത് എല്ലാം ശരിയാണ്
ഇതൊക്കെ കേൾക്കുമ്പോഴാണ് നമ്മുടെ അറബ് രാജ്യങ്ങളുടെ മഹത്വം എത്ര വലുതാണെന്ന് മനസിലാവുന്നത്.. I love qatar..
Denmark 🇩🇰 ne kurich oru full video cheyyumo ? 🤝
മേലനങ്ങാതെ ജീവിക്കണം.അതാണു ശീലം.അതിന് അക്കരെ പച്ച തേടി പോകുന്നു.എവിടെ രക്ഷ പെടാൻ ?
ഇവിടെ ഉള്ള പകുതി ആളുകൾ എങ്കിലും പോയാലെ ഈ നാട് ഗുണം പിടിക്കു..
നമ്മുക്ക് എല്ലാം വലഡും ഇടതും സടുകാര് ചെയ്‌തു തരും എന്ന് വിചാരിച്ചു ഇരിക്കാണ്ട് നാടിന്റെ പുരോകമനത്തിന് വേണ്ടി ആത്മാർത്ഥമായി ശ്രമിക്കുമ്പോൾ നാട് രക്ഷപെടും ആരും എവിടേം പോണ്ട ഇവിടം സ്വർഗ്ഗമാണു
എൻ്റെ senior ഓസ്ട്രേലിയയിൽ കയ്യോടിഞ്ഞിട്ട one week കഴിഞ്ഞ് അണ് സർജറി ചെയ്തത്
നാട്ടിൽ നിന്ന് രക്ഷപെടാത്തവർ വേറെ എവിടെ പോയാലും രക്ഷ പെടുകയില്ല
അന്നും ഇന്നും എന്നും ജിസിസി ❤
വളരെ കൃത്യമായ വിശകലനം
ചുരുക്കി പറഞ്ഞാൽ കിലുക്കത്തിലെ ഇന്നസെന്റിന്റെ അവസ്ഥ.
വർക്ക് വിസയിൽ പോയവർ ആരും തിരിച്ചു വരില്ല!!
താങ്കൾ പല വീഡിയോസിലും പറഞ്ഞത് പോലെ ഗൾഫിൽ കുറച്ചു കാലം കഷ്ടപ്പെട്ട് പണി എടുത്ത് നാട്ടിൽ വന്ന് രാജാവിനെ പോലെ ജീവിക്കുക അതാണ് ബുദ്ധി . UK യെയും കാനഡ യെയും ഒക്കെ വികസിത രാജ്യങ്ങൾ ആയിരുന്നു എന്ന് വേണം പറയാൻ എന്ന് മാത്രം അല്ല പല കാര്യത്തിലും ഇവർ 20 വർഷം പുറകിൽ ആണ് .വന്നാൽ പെട്ടുപോകും എന്നതിൽ ഒരു സംശയവും ഇല്ല (സ്വന്തം അനുഭവം )
It is not something new....... Its a natural phenomenon
2000$ is below poverty line in the west.
U r correct 🙏
Yes, 100% correct
കേരളത്തെ പുച്ഛിച്ചു പോയവർ എന്തിനാ തിരിച്ചു വരുന്നത്
Nailed it 😊
Correct
You said well!
Well Said 👏👏👏👏
ആർത്തി കുറച്ചു നാട്ടിൽ പണി എടുത്താൽ മതി
Honest
Nice bro 👏
👍🏻true
11:30 ❤
Dubai❤
Super, Super 👍
❤❤❤
👍🏻👍🏻👍🏻
എന്ത് കഷ്ടപ്പാടാണെങ്കിലും നാട്ടിൽ നിന്നും പോകുന്നതാണ് നല്ലത്
ഗൾഫ് മണി ആണ് മോനെ നീ ഈ പറയുന്ന നാടിന്റെ നില നിൽപ്പ്. എല്ലാവരും തിരിച്ചു വന്നാൽ കേരളം മൂഞ്ചും
അക്കരെ നിക്കുബോ ഇക്കര പച്ച!!!
അതൊക്കെ വെറുതെയാണ് ഇപ്പോൾ മൂത്ത ആൾ സ്വന്തം കാര്യം നോക്കി താഴെ ഉള്ളവരെ പറ്റിച്ചു രക്ഷപെടും