ശബരി പാതയിലൂടെ ഒഴുകിനീങ്ങുന്ന സ്വപ്‌നങ്ങൾ,,പ്രതീക്ഷകൾ I Angamaly-Erumeli route

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 42

  • @susansunil5920
    @susansunil5920 6 місяців тому +7

    എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയില്‍ ശബരിമല വിമാനത്താവളം, തിരുവനന്തപുരം, അങ്കമാലി ഗ്രീന്‍ ഫീല്‍ഡ് അതിവേഗ ഹൈവേ, ശബരി റെയില്‍വേ അങ്കമാലിയില്‍ നിന്നും തുടങ്ങി എരുമേലി വഴി വിഴിഞ്ഞം തുറമുഖ പദ്ധതി വരെ നീട്ടി ബന്ധിപ്പിക്കുന്ന പദ്ധതി, എന്നിവ യാഥാർത്ഥ്യം അയാല്‍ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വന്‍ വികസനം സാധ്യമാകൂന്ന വന്‍ വികസന പദ്ധതികള്‍ ആയി ഈ മുന്ന് പദ്ധതികളും മാറും.

  • @TMRO25
    @TMRO25 6 місяців тому +4

    25 പുതിയ റെയിൽവേ സ്റ്റേഷൻ വരും, 50000 population ഉള്ള തൊടുപുഴ, നെടുമങ്ങാട് ടൗണിലൂടെ കടന്നു പോകും, കൊച്ചിൻ എയർപോർട്ട് ശബരിമല എയർപോർട്ട് കണക്ഷൻ കിട്ടും, ഇടുക്കി FCI ക്ക് റെയിൽ സൈഡിങ് കൊടുക്കാം. സുരേഷ് ഗോപി MP ഇടപെട്ടു എത്രയും പെട്ടെന്ന് നടപ്പിലാക്കുക

  • @neokochi2787
    @neokochi2787 6 місяців тому +2

    ചെങ്ങന്നൂർ പംബ പാതയാണ് റെയിൽവേ പരിഗണിക്കുന്നത് എന്നറിയാൻ സാധിച്ചത് പക്ഷെ അഥിന് 11,000 കോടി ചിലവ് വരും അങ്കമാലി എരുമേലി 3,500 കോടി കൊണ്ട് തീർക്കുകയും ചെയ്യാം എല്ലാവർക്കും പ്രയോജനപ്പെടേം ചെയ്യും

  • @anilkumar-nz3xf
    @anilkumar-nz3xf 6 місяців тому +3

    ആവശ്യപ്പെടാൻ മിടുക്കന്മാർ ആണ് ഈ സർക്കാർ. കാര്യത്തിൽ ഒന്നുമില്ല. റിങ്റോഡിന് ഭൂമി ഏറ്റെടുത്തിട്ടു 1വർഷവും 3മാസവും ആയി. ഇതുവരെ ഒരു രൂപ പോലും നഷ്ടപരിഹാരം നൽകിയിട്ടില്ല. ഭൂമി വിട്ടുനൽകിയവർ ആത്മഹത്യയുടെ വക്കിൽ ആണ്. ദയവായി മറുനാടൻ എങ്കിലും ഇതിനെ കുറിച്ച് ഒരു പ്രോഗ്രാം ചെയ്ത് ഞങ്ങളെ രക്ഷിക്കാൻ ശ്രമിക്കണേ.....

  • @ഭാരതീയൻ
    @ഭാരതീയൻ 6 місяців тому +9

    ഇത് കേരളത്തിൽ അല്ലായിരുന്നേൽ എന്നെ നടന്നേനെ

  • @jijopans
    @jijopans 6 місяців тому +3

    നിർദിഷ്ട ശബരിമല വിമാനത്താവളത്തിനും റെയിൽവേ കണക്റ്റിവിറ്റി കിട്ടാനും ശബരി റെയിൽവേ വിഴിഞ്ഞത്തേയ്ക്ക് നീട്ടുന്നത് വഴി സാധിക്കും

  • @-._._._.-
    @-._._._.- 6 місяців тому +2

    വരട്ടെ 🇮🇳👍

  • @rivaphilip5137
    @rivaphilip5137 6 місяців тому +1

    This line should be priority.

  • @shajikumar5717
    @shajikumar5717 6 місяців тому +1

    നടന്നാൽ നല്ലതു ❤❤

  • @happyhappy-kc8kx
    @happyhappy-kc8kx 6 місяців тому

    ശബരി റെയിൽവേ പുനലൂർ വഴി തിരുവനന്തപുരം വരെ വന്നാൽ ഇതു കൂടുതൽ ജനങൾക്ക് കൂടുതൽ പ്രയോജനം ആകും തമിഴ് നാട്ടിൽ നിന്ന് വരുന്ന അയ്യപ്പൻ മാർക്ക് കൂടുതൽ പ്രയോജനം ആകും

  • @ഭാരതീയൻ
    @ഭാരതീയൻ 6 місяців тому +4

    ഇത് വന്നാൽ പൊളിക്കും

  • @PillayWORLD
    @PillayWORLD 6 місяців тому +1

    Sabarimala line need to be start from balaramapuram neyyatingara vizhinjam nedumangad madathara kadakkal kulathupuzha vilakkupara palm oil factory channapetta mathra venchembu maniyar tholicodu punalur edamon karyara achencoil padam mancode edathara kalanjoor malayalapuzha vechuchira laha nilakal erumeli thodupuzha peechy dam road alathur nenmara kollankodu link Malappuram ponnani kodungalur Guruvayoor kodagu hunsur Mysore link and kothamangalam strech extend to aluva angamaly, and kalanjoor should be a junction to do another link through elamanur maloor college enath ezhamkulam pathanamthitta kozhanchery aranmula nedumudi alapuzha .

  • @stephinmsamuel7302
    @stephinmsamuel7302 6 місяців тому +3

    നാളെ രാവിലെ... പ്രതീക്ഷിക്കുന്നു

    • @anuraj4048
      @anuraj4048 6 місяців тому

      Onne pode anthem cammy kazhutha

  • @panfi9166
    @panfi9166 6 місяців тому +2

    ഏറ്റവും അത്യാവിശ്യം എറണാകുളം കോഴിക്കോട് തീരദേശ റെയിൽവേ ആണ്

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 місяців тому +3

      കോപ്പ് എല്ലാം തീരദേശത്ത് മതിയോ 😮

  • @travelwithartakhilthannickal
    @travelwithartakhilthannickal 6 місяців тому +1

    25 kollam ayi Mudagikidakunna angamali to erumeli onnu adiyam Salam ettedukan para enittu bakki paniyanu para... oru Kal nuttandayi njgal Ingane Pettu kidakunu

  • @ulfr_8956
    @ulfr_8956 6 місяців тому +2

    ഈ നൂറ്റാണ്ടില്‍ nadakkumo??

  • @ajimathew2198
    @ajimathew2198 6 місяців тому +1

    അങ്ങനെ എങ്കിൽ കൊട്ടാരക്കര വരെ റെയിൽവേ ഉണ്ട്. എന്നാൽ ഇതിന്റെ ഇടയിൽ കുറച്ചു സ്ഥലം ഉണ്ട്. അത് അടൂർ, പന്തളം മുതൽ ചെങ്ങന്നൂർ വരെ. എന്നാൽ ചെങ്ങന്നൂരിൽ റെയിൽവേ ഉണ്ട്. അടൂരിലും പന്തളത്തും ഒരു വികസനവും വേണ്ടേ. അതും Mc റോഡ് കടന്നുപോകുന്ന പ്രദേശം ആണ്. പിന്നെ ഒരു കാര്യം ഇവിടെ ഒന്നിനും കൊള്ളില്ലാത്ത ഒരു പാഴ് mla യും mp യും ഉണ്ട്. പിന്നെ എങ്ങനെ വികസനം വരും. ഒരു എയർപോർട്ടിനു ( കൊടുമൺ )1200 ഹെക്ടർ സ്ഥലം സർക്കാർ വക ഭൂമി കിടപ്പുണ്ട്. പക്ഷെ ഇവർ ചെറുവള്ളിയിൽ പോയി സർക്കാർ വക ഭൂമി വില കൊടുത്ത് വാങ്ങും. ഇതാണ് ഇവരുടെ രീതി. എങ്കിൽ മാത്രമേ എല്ലാവർക്കും പങ്ക് ലഭിക്കുകയുള്ളൂ.

    • @rajeshvijay3673
      @rajeshvijay3673 19 днів тому

      കൊല്ലം. ഭരണികാവ്. അടൂർ. പത്തനംതിട്ട. പമ്പ. എരുമേലി. ബോടിനായ്ക്കന്നൂർ വഴി ചെന്നൈ പാത ആകുക

  • @ninanke5272
    @ninanke5272 13 днів тому

    Varum varum ha ha

  • @ramachandrancr4207
    @ramachandrancr4207 6 місяців тому +1

    First of all resume regular service of vanda barat. Daily from EKM to Bangalore whicr stalled by some un known lobbies especially by pvt luxury bus operators . At once. After eee can.look

  • @purushothamanjayaprakash22
    @purushothamanjayaprakash22 6 місяців тому +1

    State government chothikkathe erunnegil thirchayayim centre government kodutheene

  • @SajiSajir-mm5pg
    @SajiSajir-mm5pg 6 місяців тому +1

    അയ്യോ കോയിന്നന്റെ പെണ്ണുങ്ങൾക്ക് അതിൽ ആപ്പം വിൽക്കാൻ പറ്റുമോ 😮

  • @ranjit9001
    @ranjit9001 6 місяців тому +1

    What about Nilambur - Najancode railway line? Ethu vizhangiyo..

  • @binilrajraj9003
    @binilrajraj9003 6 місяців тому

    കണ്ണൂർ അ ന്നെങ്കിൽ വേണം ഇല്ലെങ്കിൽ മാണ്ട???

  • @neelakantansekhar2701
    @neelakantansekhar2701 6 місяців тому

    Both the fronts are the same in this regard

  • @pradeepkumar-qd6nl
    @pradeepkumar-qd6nl 6 місяців тому +2

    റെയിൽവേയുടെ Ro Ro സർവീസ് കൂടി തുടങ്ങിയില്ലെങ്കിൽ ഗതാഗത കുരുക്ക് ഒരിക്കലും മാറില്ല.

  • @Samuelkutty-xq2ym
    @Samuelkutty-xq2ym 6 місяців тому

    Ippol. Thanne. Devalokam. Annu.

  • @georgejoseph1445
    @georgejoseph1445 6 місяців тому

    With a single hartal day every thing will be same as before 😅😢

  • @shibilymb3362
    @shibilymb3362 6 місяців тому

    Nilambur njangode

  • @spmx5677
    @spmx5677 6 місяців тому

    കൊള്ളാം നല്ലതാണ് കേന്ദ്രത്തിന് കടമെടുത്ത് കേന്ദ്രത്തിന് കൊടുക്കുന്നു 😂😂

  • @neelakantansekhar2701
    @neelakantansekhar2701 6 місяців тому

    Nothing will happen as long as this govt is there

  • @nanduscreations7117
    @nanduscreations7117 6 місяців тому

    ഓ തത്കാലം വേണ്ട

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 6 місяців тому

    Kannu allatadoke ppnnaki taram

  • @jothishams
    @jothishams 6 місяців тому +1

    ഈ പൊട്ടൻ എന്തൊക്കെ യാ പറയുന്നത്

  • @narayananprasad2878
    @narayananprasad2878 6 місяців тому +3

    കമ്മ്യൂണിസ്റ്റുകാർ ഭരിക്കുന്ന കേരളം സ്വർഗം ആകും പോലും!

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 місяців тому +1

      അവന്റയൊക്കെ കുടുംബം സ്വർഗ്ഗം ആവും അത്രതന്നെ 😂

  • @mathewvarghese9036
    @mathewvarghese9036 6 місяців тому

    Onnum nadakkilla 😂😂😂😅

  • @josephkj426
    @josephkj426 6 місяців тому

    Pinarayi cpim bus lobby kaaaasu marikkkum BJPKK ithu attimarikkkum