ശബരി പാത; റെയില്‍വേയുടെ ചതിക്ക് 25 വര്‍ഷം | Sabari Railway

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 82

  • @TMRO25
    @TMRO25 3 місяці тому +29

    അങ്കമാലി - എരുമേലി - പുനലൂർ - നേമം ശബരി റെയിൽ പാത ❤

  • @satheesha6088
    @satheesha6088 3 місяці тому +29

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട റെയിൽവേ ലൈൻ ആണ്. മരിക്കണേന് മുന്നേ ശബരിമലയിൽ ട്രെയിനിൽ പോകണമെന്ന് എന്റെ ആഗ്രഹം നടക്കുമോ

    • @abbas823
      @abbas823 3 місяці тому

      🤲

    • @Nukeduke09
      @Nukeduke09 3 місяці тому +1

      അതിപ്പോ മരിച്ച് കഴിഞ്ഞാൽ പിന്നെ ഒന്നും നടക്കില്ലല്ലോ..
      ജീവിച്ച് ഇരിക്കുമ്പോൾ അല്ലേ ഇതെല്ലാം പറ്റൂ..😅

  • @poorsoldier2776
    @poorsoldier2776 3 місяці тому +6

    2019ൽ തറക്കല്ലിട്ട് പണികൾ ആരംഭിച്ച ഡെൽഹി മീററ്റ് റാപ്പിഡ് റെയിൽ അതിന്റെ 90% ജോലികൾ പൂർത്തിയാക്കി മീററ്റ് സൗത്ത് സ്റ്റേഷൻ വരെ ട്രെയിൻ ഓടുന്നുണ്ട്. 2025 നോടുകൂടി മുഴുവൻ പണികളും പൂർത്തിയാക്കും. കേരളത്തിൽ ഒരു ബൈപാസ് ഉണ്ടാക്കാൻ 40 വർഷമാണ് വേണ്ടി വന്നതെന്നോർക്കണം.

    • @ഭാരതീയൻ
      @ഭാരതീയൻ 3 місяці тому

      കേരളത്തിൽ എത് പദ്ധതികളും നടപ്പാക്കാൻ മിനിമം 50 വർഷം എങ്കിലും വേണം

  • @rakeshpr6505
    @rakeshpr6505 3 місяці тому +8

    ഈ വാർത്ത മനോരമ ന്യൂസ് ഫോളോ ചെയ്യണം.. തുടർന്നും റിപ്പോർട്ട്‌ ചെയ്യണം

  • @-._._._.-
    @-._._._.- 3 місяці тому +14

    വേഗം പൂർത്തിയാകട്ടെ..ആദ്യം ചെങ്ങാനൂര് പമ്പ റെയിൽവേ വന്ന ശേഷം..ശബരി പാതയുടെ ആദ്യഘട്ടം ചെങ്ങാനൂര്--പമ്പ റെയിൽവേ യുടെ പ്രധാന റെയിൽവേ സ്റ്റേഷനിൽ ഒന്നായ വടശേരിക്കര യിൽ നിന്ന് ഉതിമൂഡ്--മേക്കൊഴൂർ--പത്തനംതിട്ട ടൌൺ--കുമ്പഴ--കോന്നി--പത്തനാപുരം--പുനലൂർ--തിരുവനന്തപുരം--വിഴിഞ്ഞം വരെ നീട്ടുക...ശേഷം രണ്ടാം പകുതി വടശേരിക്കര യിൽ നിന്ന് തുടങ്ങി കാഞ്ഞിരപ്പള്ളി---അങ്കമാലി വരെ

    • @vishnujain7645
      @vishnujain7645 3 місяці тому

      Nadannathu thanne. A second phase definitely won't happen in your lifetime😂.

  • @dipz1212
    @dipz1212 3 місяці тому +10

    കേ റെയിൽ പോലെ ഒരു ലക്കും ലവലും ഇല്ലാത്ത പദ്ധതി

  • @kishorkumar731
    @kishorkumar731 3 місяці тому +14

    ശബരിപാത വന്നാൽ കച്ചവടം പൂട്ടിപോകേണ്ടിവരുന്ന ബസ് മുതലാളിമാർ ആയിരുന്നില്ലേ നിങ്ങൾ മാധ്യമങ്ങളെയും കൂട്ടുപിടിച്ചു പദ്ധതിക്ക് തുരങ്കം വച്ചത് ? എന്നിട്ടിപ്പോൾ മോങ്ങുന്നോ? ഇതുതന്നെയാണ് കെ-റെയിലിനോടും ചെയ്തത്. നന്നായി പരസ്പരം ചർച്ച ചെയ്തു തെറ്റുകുറ്റങ്ങൾ ഒഴിവാക്കി പലതും ചെയ്യാനാകും. പക്ഷെ നിങ്ങൾ മാധ്യമങ്ങൾ അതിനെല്ലാം തുരങ്കം വെക്കും. ആരുടെയോ താല്പര്യങ്ങൾ സംരക്ഷിക്കാനായി. നിങ്ങള്ക്ക് പ്രശ്നനങ്ങളിൽ മാത്രമാണ് താല്പര്യം. പരിഹാരങ്ങളിൽ അല്ല .

    • @DarthVader-c4v
      @DarthVader-c4v 3 місяці тому

      GAY rail varum ketto🤣🤣😂. Naanam illallo hindu peerum ittu commikalude pathathiye support cheyyaan🤮

    • @user0105nb
      @user0105nb 3 місяці тому

      😂 മാധ്യമത്തേക്കാൾ വിശുദ്ധി ഉള്ള ജോലി ആണ് വേശ്യാവൃത്തി

  • @SSgobtc
    @SSgobtc 3 місяці тому +4

    Ee track kollam chenkota trackileku joint avanam.. annale tamilnadu vazhi train service kittulu.. chengannur to erumely oru track koodi venam.. baviyil sabarimala off seasonil Chennai,velankanni routelkum pokan

  • @sharonmathewabraham8354
    @sharonmathewabraham8354 3 місяці тому +7

    കേന്ദ്രവും കേരളവും ഒരുമിച്ച് കോൺഗ്രസ്‌ ഭരിച്ചപ്പോൾ എന്തെ പദ്ധതി നടപ്പിലാക്കഞ്ഞത് ❗🤣 എന്നിട്ട് ഇപ്പോൾ കേന്ദ്ര - സംസ്ഥാന സർക്കാരിന്റെ പിടിവാശി എന്നൊക്കെ തള്ളാതെ മനോരമേ 🥴

  • @alanjoji5254
    @alanjoji5254 3 місяці тому +2

    എന്തിനാണ് റെയിൽവേ ലൈൻ പണിയുന്നത് പുതിയ അതിവേഗ തുരങ്ക പാത റോഡ് ആണ് വേണ്ടത്,,,, പിന്നെ ശബരിമലയിൽ വരുന്നവർ എല്ലാവരും തന്നെ സ്വൊന്തം വണ്ടിയിലാണ് വരുന്നത് അതിൽ ബഹുഭൂരിപക്ഷവും വരുന്നത് തമിഴ്നാട്, ആന്ധ്ര, telangana, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് അവര് കേരളത്തിലേക്ക് വരുന്ന രണ്ടു വഴികൾ ഒന്ന് പാലക്കാട്‌ വഴിയും മറ്റേതു കമ്പത്തു നിന്ന് കുമളി വഴിയും ആണ്... അതിനു വേണ്ടി എന്തിനാണ് കേരളത്തിന്റെ താഴേന്നു മുകളിലേക്കു റെയിൽവേ ലൈൻ പണിയുന്നത് 🙄,,, അങ്കമാലിയും തൊടുപുഴയും ഒക്കെ എന്തിനാണ് വെറുതെ ക്യാഷ് കളയാൻ വേണ്ടി 😅,,,, ശെരിക്കും ശബരിമലയിൽ പോകുന്ന ഭക്തന്മാർക്ക് വേണ്ടിയണേൽ കുമളിയിൽ നിന്ന് പമ്പ വരെയുള്ളതും,, പാലക്കാട് നിന്ന് വരുന്നവർ ആണേൽ അവിടുന്ന് പമ്പ വരെ പുതിയ റോഡ് അല്ലേൽ നിലവിൽ ഉള്ളത് വികസ്സിപ്പിക്കുക ആണ് ചെയ്യേണ്ടത്,,, ആവശ്യമില്ലാതെ എരുമേലിയിൽ airport പണിയുന്നത് പോലും വേസ്റ്റ് ഓഫ് മണി ആണ്,,, കൊച്ചിയും ട്രിവാൻഡ്രം അല്ലാതെ ഒരു എയർപോർട്ടും നിലവിൽ ലാഭാകരമല്ല എന്നിട്ടും എന്തിനാണ് എരുമേലി airport,,,,, ചെറിയ airstrip വല്ലതും ആണേൽ ഓക്കേ....

  • @roniagan
    @roniagan 3 місяці тому +9

    Chengannur - pamba will be effective and cost efficient

    • @Gta55580
      @Gta55580 3 місяці тому +4

      Alla, ee route sabarimala season mathram effective ayirikkum. But Angamaly-erumely sabarimala season mathramalla eppozhum upayogam undavum. Kottayam, idukki , Pathanamthitta jillakalile malayora predeshath ullavakk valya upakaram ayirikkum ee route

  • @ATL-h1r
    @ATL-h1r 3 місяці тому +1

    കേരളത്തിലെ ബസ് മുതലാളിമാർക്ക് വേണ്ടിയും യുഡിഎഫ് രാഷ്ട്രീയത്തിന് വേണ്ടിയും മാമാ മാധ്യമങ്ങൾ പണി എടുത്തതിൻ്റെ ബാക്കിപത്രമാണ് ഇപ്പൊൾ കാണുന്ന ഈ വാർത്തയുടെ സാഹചര്യം. ഒരു യുഡിഎഫ് മന്ത്രി സഭ വന്നു കഴിഞ്ഞാൽ ഇതേ മനോരമയിൽ നിന്നും തന്നെ ഹൈസ്പീഡ് റെയിൽ വേണം എന്ന വാർത്തകൾ കൊടുത്തു തുടങ്ങും.

  • @bodhisathvan
    @bodhisathvan 3 місяці тому +2

    ആരാണ് ചതിച്ചത് എന്ന് മലയാളികൾക്കെല്ലാം അറിയാം... വെറുതെ റീൽ വിടാൻ നിൽക്കണ്ട മനോരമ 😂

  • @SivasankaranNS
    @SivasankaranNS 3 місяці тому +25

    സംസ്ഥാനം സ്ഥലം ഏറ്റെടുത്തു നൽകിയാലല്ലേ റെയിൽവേ നടപ്പിലാക്കുക?

    • @prasadkgnair5552
      @prasadkgnair5552 3 місяці тому +10

      😂😂😂വേണ്ട. ആർക്കു നിർബന്ധം. ഏത് സംസ്ഥാനം സ്ഥലം ഏറ്റെടുത്ത് നൽകുന്നോ അവിടെ പണിയും. കേരളത്തിൽ തന്നെ പണിയണമെന്ന് റെയിൽവേക്ക് ഒരു നിർബന്ധവുമില്ല.😂

    • @KRP-y7y
      @KRP-y7y 3 місяці тому

      @@prasadkgnair5552Keralatinte tax medikan ullipilalo Sangi vaaname 😊 keralam atra verupanekil ividunu poykoode

    • @radhukpy3
      @radhukpy3 3 місяці тому

      but iepozhum sthalathinte cash kittathavar und

    • @ഭാരതീയൻ
      @ഭാരതീയൻ 3 місяці тому +1

      ഇതിൽ നിന്നും കാര്യമായ കമ്മീഷനൊന്നും കിട്ടില്ല അതുകൊണ്ട് വിജയന് ഇതിൽ താല്പര്യമില്ല

  • @newguyat77
    @newguyat77 3 місяці тому +2

    the Angamali -erumeli sabarilamala route is 111 km is longer route to sabrimala though it covers many important populous towns ..it also has to go through many hilly terrain ..route length from Chengannur railway station to Pampa is 60 km....the cost, time for journey, time for construction for the railway line is less from chenganur route , hence railway is more interested in the second one ..Railway officials point out that pilgrimage routes abroad operate only during specific periods and hence recovering cost can be concern.
    rather than going behind a project stuck , state government and people should support the chenganur route which is more feasible

  • @dancecorner6328
    @dancecorner6328 3 місяці тому +1

    😂ഞാൻ ജനിക്കുന്നതിനു മുൻപുള്ള പദ്ധതി.
    I am preparing for RRB exams😂

  • @Ente-nadu
    @Ente-nadu 3 місяці тому +2

    അവിടെത്തെ വരുമാനം കൊണ്ട് ഭക്തർക്ക് കിടക്കാനും, ബാത്രൂം സൗകര്യം ആദ്യം ഒരുക്കി കൊടുക്ക് എന്നിട്ട് അല്ലെ ട്രെയിൻ..

  • @nagu351
    @nagu351 3 місяці тому +3

    ആണെങ്കിൽ പോയ് കേസ് കൊടുക്ക്. ഇവിടെ ഉള്ള കാര്യങ്ങൾ തന്നെ ചക്ക കുഴഞ്ഞ് കിടക്കണ പോലെയാണ് കിടക്കുന്നത്

    • @emilmohan1000
      @emilmohan1000 3 місяці тому

      കേരളം നന്നാവുന്നു എന്ന് കേട്ടപ്പോഴേ സന്കിക്ക് കൃമികടി തൊടംഗിയ…😂😂😂😂

  • @vkp3864
    @vkp3864 3 місяці тому +3

    Bus Lobby in this Area always had strong hold there in the Central Government and State Governments destroyed this project

  • @IzzahaqZ
    @IzzahaqZ 3 місяці тому +8

    𝗔𝗻𝗴𝗮𝗺𝗮𝗮𝗹𝗶 - 𝗲𝗿𝘂𝗺𝗲𝗹𝗶 - 𝗽𝗮𝘁𝗵𝗮𝗻𝗮𝗺𝘁𝗵𝗶𝘁𝘁𝗮 - 𝗽𝘂𝗻𝗮𝗹𝗼𝗼𝗿 - 𝗻𝗲𝗱𝘂𝗺𝗮𝗻𝗴𝗮𝗱𝘂 - 𝘃𝗶𝘇𝗵𝗶𝗻𝗷𝗮𝗺......! 💚💚💚💚💚💚💚💚💚

    • @TMRO25
      @TMRO25 3 місяці тому

      👍

  • @ThomsonVarghese-ph6bj
    @ThomsonVarghese-ph6bj 3 місяці тому +5

    ഇതിനെ speed റെയിൽ ആക്കുക

    • @AthulChandran-ts7ow
      @AthulChandran-ts7ow 3 місяці тому

      Memu ഒട്ടിച്ചാൽ മതി 👍

    • @Interseller-v2h
      @Interseller-v2h Місяць тому

      ​@@AthulChandran-ts7owഇതിലെ എക്സ്പ്രസ് ട്രെയിനും പോകും ഇല്ലാതെ ഇത് 111 കിലോമീറ്റർ മാത്രമല്ല ഫ്യൂച്ചറിൽ ഇത് എക്സ്റ്റൻഡും കൂടെ ചെയ്യും. കാരണം കേരളത്തിലെ നാല് വലിയ ടൗണുകളിൽ ഉൾപ്പെടുന്ന സ്ഥലമാണ് തൊടുപുഴ ശബരി റെയിൽവേ കണക്ക് അതിലെ പോകുന്നുണ്ട് ദാനം അതുകൊണ്ട് ഫ്യൂച്ചറിൽ എക്സ്പ്രസ് ട്രെയിൻ ഓടിക്കാൻ വേണ്ടി കേരളത്തിൽ നിന്നും നാല് ടൗണുകൾ തിരഞ്ഞെടുത്തായിരുന്നു അമ്പതിനായിരം പോപ്പുലേഷൻ മുകളിലുള്ള ടൗണുകളിൽ റെയിൽവേയുടെ നിയമമനുസരിച്ച് കണക്ടിവേറ്റ് വേണം എന്നുള്ളതിന്റെ നിയമം അനുസരിച്ച് തൊടുപുഴ അതിലുള്ളതുകൊണ്ട് എക്സ്പ്രസ് ട്രെയിൻ ഈ ലൈനിൽ കൂടെ ഓടിക്കാൻ സാധിക്കും സിംഗിൾ ലൈൻ ആണെങ്കിലും

  • @vewpoint77
    @vewpoint77 3 місяці тому +8

    കോൺഗ്രസിൻ്റെ ഭരണ പരിഷ്കാരം😂😂

  • @veindia1619
    @veindia1619 3 місяці тому +2

    Not profitable and even thousands families lost their homes. We don't need it anymore

    • @cppybilal2562
      @cppybilal2562 2 місяці тому

      കേരളത്തിലെ ഏറ്റവും വരുമാനം ഉള്ള റെയിൽവേ സ്റ്റേഷനിൽ അഞ്ചാം സ്ഥാനത്ത് ഉള്ള സ്റ്റേഷനാണ് ആലുവ റെയിൽവെ സ്റ്റേഷൻ. ആ ആലുവ റെയിൽവെ സ്റ്റേഷന്റെ 50% വരുമാനം പെരുബാവൂരിൽ നിന്നും മൂവാറ്റുപുഴയിൽ നിന്നും കേറിപോണ ഭായ് മാരുടെ ടിക്കറ്റിൽ നിന്നാണ്. വെറുതെ നാടിനെ കുറിച്ച് അറിവില്ലാതെ വളുവള അടിക്കല്ലെ

  • @Lawrenceca-ow4up
    @Lawrenceca-ow4up 3 місяці тому +4

    North Indian Aannengil 5varsham kond ourthhi Aayene, keralathil ealla kaaryvum edhu thanne

  • @sunilnair8314
    @sunilnair8314 Місяць тому

    കോൺഗ്രസ്‌ എംപി മാരോട് എന്തു കൊണ്ട് ചോദിക്കുന്നില്ല

  • @santinlazar5331
    @santinlazar5331 3 місяці тому

    റോഡിലെ കുഴിക്കുശേഷം "മാമ്മാ" ഗവേഷകർ കണ്ടെത്തിയ പുതിയ ഇലക്ഷൻ. പ്രോജക്ട്. ചതിയുടെ ശബരിപാത. കേരളത്തിലെ
    No1 "മീഡിയാടെററിസ്റ്റ്"

    • @emilmohan1000
      @emilmohan1000 3 місяці тому

      മൈരെ..സരവ്വതിനും കൊണയ്ക്കാതെ എന്താ ഏതാ പറയുന്നത് എന്ന് കേളക്ക്..എന്നിട്ട് ഉണ്ടാക്ക്…

  • @vvgeorge9947
    @vvgeorge9947 3 місяці тому +5

    എന്തൊരു ദുരന്തം.
    ചെങ്ങന്നൂർ - പമ്പ പരിഗണനയിൽ.
    ഇടുക്കിയിൽ കൂടി റെയിൽവേ കടന്നു പോയാൽ എല്ലാവർക്കും വീടിനു മുമ്പിൽ ട്രെയിൻ കയറാം 😅
    ഭൂമി വെട്ടി മുറിച്ച് ജനജീവിതം ദുരിതമാക്കുന്ന ആഭാസ പദ്ധതി 😢

    • @prasadkgnair5552
      @prasadkgnair5552 3 місяці тому +2

      100% കറക്റ്റ്. ശബരിമലക്കു നടന്നു പോകണമെന്ന് വിശ്വാസം. ഇവിടെ വിമാനത്താവളം റെയിൽവേ ആറു വരി പാത. കോപ്രായം.

    • @nightowl1435
      @nightowl1435 3 місяці тому +1

      Sabari railway todupuzha vazhi annu pokunath alladu eduki vazhi alla pinne ee railway line Thiruvananthapuram connect cheya also can reduce traffic current railway line cheganur railway kodu oru khariyamila seasonil matram labham athu khazhijal train kali pinne e parayuna cheganur railway line forest vazhi annu kadanu pokunath

    • @CJ-si4bm
      @CJ-si4bm 3 місяці тому

      വിവരക്കേട് പറയാതാടാ ജോർജ് മന്ദ ബുദ്ധി 😈😈😈നീ കേരളത്തിന് പുറത്ത് പോയിട്ടില്ലേ

    • @firozph6435
      @firozph6435 3 місяці тому +1

      ​@@nightowl1435 തൊടുപുഴ ഇടുക്കിയിൽ അല്ലാതെ പിന്നെ ഏതു ജില്ലയിൽ ആണ് മൈരേ 😂😂 ഇ പത്തനംതിട്ട എന്നാ ജില്ലയിൽ ആകെ ഇല്ലാ റെയിൽവേ സ്റ്റേഷൻ തിരുവല്ല ആണ്, അത് അറിയപ്പെടുന്നത് പത്തനംതിട്ടയിലെ ഏക റെയിൽവേ സ്റ്റേഷൻ എന്നാണ് 🤗പിന്നെ ഇടുക്കി ജില്ലയിൽ ഇടുക്കി എന്നാ പേരിൽ ഒരു സ്ഥലമോ, ടൗണോ ഇല്ലാ 🙏🏻🙏🏻

  • @Active22923
    @Active22923 3 місяці тому +1

    25 വർഷം ആയിട്ടും മോദി തന്നെ അല്ലേ പ്രധാനമന്ത്രി 😅

  • @shadowfrc8474
    @shadowfrc8474 3 місяці тому

    Ee kaanicha kaaladyil nirmichirikkunna station evideyaanue?

  • @Vpr2255
    @Vpr2255 3 місяці тому +1

    Meppadiyan

  • @VinuThomas3310
    @VinuThomas3310 3 місяці тому +9

    Congress🤣🤣🤦‍♀️🤦‍♀️

  • @prince1995moh
    @prince1995moh 3 місяці тому

    eppollu oru samadhanam poyikkitum nattil railway koodi vannal...
    vandi vagiyapol adakunna road tax inttae oru 5 percent engillum road il kuzhi adakkan upayogichurunegil kollamayirunnu...
    train pidikkan kuzhiyellam chadi ethanamekil eppo eragiyalla....
    pinne ulla pachappum harithapavum malayum vellachattavum okkae nashipichittu enthinna...
    roadilae traffic control cheyannulla city ready alla eni oru city plan cheyanamekil ennu akumo ennutho..
    onam vannalpol 10kg ari thannu enittu ee masam 5 kittiyirunathil ninnu 2 ayyi kurachu.... ari nattvannu mechammillathaikuathu kondu ari ulpadanam nallonnam kuranju....
    ellam kondum daridriyam
    ethinidayilaekku ee oru train route konduvannal thannaae ethra train oraw samayam odum ethram palagal kannum...
    onno randinnu vendi ee ulla sugagal kalanu mudikaruthhu ennu parayannullu...
    mattu vashagal manasilkajittala..... but pizhiju mudichu ellam set akumbol chilapol jeevan undakku... chilapol marubhoomi yi mariyekkam ...
    ozhivakki koodaee ee plan, please...jeevikkan kothiyunudu.ulla kalam athrayum.

  • @thomastony3825
    @thomastony3825 3 місяці тому +1

    2,3 floor ulla station onnum alla vende. Ede pole kore new routes ann vende. Modi govt ende thenga ariyam

  • @sunilnair8314
    @sunilnair8314 Місяць тому

    25വർഷം ആയെങ്കിൽ കോൺഗ്രസ്‌ ഭരണകാലതല്ലേ കോൺഗ്രസ്‌ ഇന്നുവരെ complite പ്രൊജക്റ്റ്‌ നടത്തിയിട്ടുണ്ടോ മൊത്തം ഉടായിപ്പാ പിന്നെ ബിജെപി കാരെ കുറ്റം പറയരുത്

  • @PRINCECITYVIBES
    @PRINCECITYVIBES 3 місяці тому +2

    Waste project

  • @DhaneshSNair
    @DhaneshSNair 3 місяці тому

    UPA edakku bharichille..athu mukki😮

  • @leninsproduction
    @leninsproduction 3 місяці тому +1

    Sabarimala kk thozhaan alle ponath tourinn onnum allallo ellam sahich poyya mathi

    • @Gta55580
      @Gta55580 3 місяці тому +2

      Angamaly-erumely route sabarimala season mathramalla eppozhum upayogam undavum. Kottayam, idukki , Pathanamthitta jillakalile malayora predeshath ullavakk valya upakaram ayirikkum ee route

    • @emilmohan1000
      @emilmohan1000 3 місяці тому +1

      നടന്ന് പോകേണ്ടവര് നടന്ന് പൊയ്ക്കോളും .. ട്രയിനില് പോകേണ്ടവര് ട്രെയിനില് പൊയ്കോളും…പത്തു വയസിനു താഴെയുള്ളതും അമ്പതു കഴിഞ്ഞതുമായ മാളികപ്പുറത്തിനും പോകാമല്ലോ..അവരും നടന്നു പോകുമോ ഉത്തരേന്ത്യയില് നിന്നു.. തിക്കും വെളിവും ഇല്ലേ പറയുന്നതിനു😂😂😂😂

  • @abhi_kl04
    @abhi_kl04 3 місяці тому

    ithu thudangiyappo kendrathil congress aarnnello manjarame. ennit enthe ath parayaathe???

  • @kabininadichuvannappol
    @kabininadichuvannappol 3 місяці тому

    1905 kodi 😂😂😂
    Ingotu vallathum kitumengil nokaam..

  • @AmalRenjith-h9r
    @AmalRenjith-h9r 3 місяці тому

    Ath valliya chuttanu athillum low budjetil Kottayam - 13 il lak direct kodukkamallo appo buject kurayumallo

  • @muhammedriyas3847
    @muhammedriyas3847 3 місяці тому

    😂😂😂😂

  • @tajmahil8515
    @tajmahil8515 3 місяці тому

    Ithinu bhooomi edukkaan paatuvo?!!

  • @shadowfrc8474
    @shadowfrc8474 3 місяці тому

    Ee padhathy fake aanue...

  • @jissthomas3281
    @jissthomas3281 3 місяці тому +1

    It seems like there is lot of alignment issue like we may only able to run train max speed of 70km/h . In this modern world if we go for new track it should be minimum highspeed track above 150km/h

    • @binu44464
      @binu44464 3 місяці тому

      ആർക്കാണ് ഇത്ര തിരക്ക്

    • @TMRO25
      @TMRO25 3 місяці тому

      160km/hour maximum speed in new angamaly sabari railway as per latest DPR

    • @navan1087
      @navan1087 3 місяці тому

      ​@@TMRO25 is it design speed? design speed should be 180 kmph.

  • @vinodcv3411
    @vinodcv3411 3 місяці тому

    സത്യം പറയാല്ലോ..... ചെങ്ങനൂർ --പമ്പ പദ്ധതി പോലും വേസ്റ്റ് ആണ്. മാസം നട തുറപ്പ് കൂടി എടുത്താലും മൊത്തത്തിൽ 4 മാസം മാത്രം തുറക്കുന്ന ശബ്‍രിമല ക്ക് വേണ്ടി ഇത്രയും കോടികൾ മുടക്കണോ. KSRTC യുടെ ഏക ഫിക്സഡ് വരുമാനം കൂടി ആണ് cgnr --പമ്പ റൂട്ട്

    • @Gta55580
      @Gta55580 3 місяці тому +4

      Chenganur-pampa route totally waste aanu.sabarimala season mathram effective ayirikkum. But Angamaly-erumely sabarimala season mathramalla eppozhum upayogam undavum. Kottayam, idukki , Pathanamthitta jillakalile malayora predeshath ullavakk valya upakaram ayirikkum ee route

    • @vinodcv3411
      @vinodcv3411 3 місяці тому

      @@Gta55580 അത് ശരി ആയിരിക്കും.. പക്ഷെ ലാഭം ആവില്ല എന്ന് മാത്രം അല്ല നല്ല രീതിയിൽ പ്രകൃതി ഇടിച്ചുള്ള നിർമാണം വേണ്ടി വരും. തന്നെ യുമല്ല സ്വകാര്യ ബസ് ലോബി സമ്മതിക്കില്ല.. ബാംഗ്ലൂർ റൂട്ടിൽ കൂടുതൽ ട്രെയിൻ ഓടിക്കാൻ പാര വെക്കുന്നത് പോലെ.. അതിലും വലിയ കാര്യം പുനലൂർ ---മുവാറ്റുപുഴ ദേശിയ പാത പണി പൂർത്തി ആവാറായി.. KSRTC യുടെ കുത്തക റൂട്ട് ആവുക ആണ്.. ഇപ്പോൾ തന്നെ ഈ റൂട്ടിൽ ലോങ്ങ്‌ ട്രിപ്പ്‌ കൾ സർവീസ് ആയി തുടങ്ങി..
      KSRTC ക്ക് മാത്രം ആയി നോട്ടിഫിക്കേഷൻ വന്നു കഴിഞ്ഞാൽ പിന്നെ ഈ റെയിൽവേ കൊണ്ടു എന്താ പ്രയോജനം

    • @emilmohan1000
      @emilmohan1000 3 місяці тому

      Absolutely..

  • @ajithnair7511
    @ajithnair7511 3 місяці тому

    Pinarayi has to go for development of kerala