നിലവിൽ കാലടി വരെ നിർമിച്ച പാത പെരുമ്പാവൂർ വരെ എങ്കിലും നിർമിച്ച് 4 പ്ലാറ്റ്ഫോമിൽ അനുബന്ധ യാർഡ്കളോടെ കമ്മീഷൻ ചെയ്താൽ അതിഥി സംസ്ഥാന തൊഴിലാളികളെ ഇന്ത്യയിലെ പല പല സംസ്ഥാനങ്ങളിലും നിന്ന് കേരളത്തിലേക്ക് കൊണ്ട് വരാവുന്നതാണ് നഷ്ടത്തിൽ ആവില്ല മാത്രമല്ല പ്രാദേശിക യാത്രക്കാർക്കും പാത ഗുണം ചെയ്യും അങ്കമാലി മെയിൻ ലൈൻ പാതയുമായി ലിങ്ക് മെമു ട്രെയിൻ സർവീസ് ഉണ്ടെങ്കിൽ തന്നെ ഉപകാരപ്പെടും അല്ലാതെ ശബരിമല വരെ എരുമേലി വരെ ഒക്കെ പാത കൊണ്ട് വരുന്നത് നോക്കി ഇരുന്നാൽ കൊല്ലം 30-40 ഒക്കെ കഴിയും
ശബരി പാതയിലൂടെ ട്രെയിൻ ഓടിക്കുന്നത് ഇനിയും വൈകിക്കരുത് ട്രാക്കുകൾ തുരുമ്പ് എടുത്ത് സാമൂഹ്യ വിരുദ്ധ മദ്യപാനികൾക്ക് പാർപ്പിടം ആകരുത് ഇന്ത്യൻ റെയിൽവേ വികസന കാര്യങ്ങളിൽ കേരളത്തിൽ മാത്രം എക്കാലത്തും വട്ട പൂജ്യം ആകുന്നത് ഇങ്ങനെ മെല്ലെ പോക്ക് കൊണ്ടാണ്
What about punalur kovalam vizhinjam balaramapuram and punalur achencoil nilakal laha pala erumeli thodupuzha peechy dam alathur nenmara kollankodu one strech and from nenmara Palakkad Malappuram nilambur kodagu Mysore.
പണി വേഗം പൂർത്തിയാക്കണേ ഭരണകക്ഷി നേതാക്കൾ ഒന്ന് മനസ്സ് വയ്ക്കണം🙏
നിലവിൽ കാലടി വരെ നിർമിച്ച പാത പെരുമ്പാവൂർ വരെ എങ്കിലും നിർമിച്ച് 4 പ്ലാറ്റ്ഫോമിൽ അനുബന്ധ യാർഡ്കളോടെ കമ്മീഷൻ ചെയ്താൽ അതിഥി സംസ്ഥാന തൊഴിലാളികളെ ഇന്ത്യയിലെ പല പല സംസ്ഥാനങ്ങളിലും നിന്ന് കേരളത്തിലേക്ക് കൊണ്ട് വരാവുന്നതാണ് നഷ്ടത്തിൽ ആവില്ല മാത്രമല്ല പ്രാദേശിക യാത്രക്കാർക്കും പാത ഗുണം ചെയ്യും അങ്കമാലി മെയിൻ ലൈൻ പാതയുമായി ലിങ്ക് മെമു ട്രെയിൻ സർവീസ് ഉണ്ടെങ്കിൽ തന്നെ ഉപകാരപ്പെടും അല്ലാതെ ശബരിമല വരെ എരുമേലി വരെ ഒക്കെ പാത കൊണ്ട് വരുന്നത് നോക്കി ഇരുന്നാൽ കൊല്ലം 30-40 ഒക്കെ കഴിയും
Sabari railway ഉടൻ പ്രവർത്ഥിക മാക്കനം
ശബരി പാതയിലൂടെ ട്രെയിൻ ഓടിക്കുന്നത് ഇനിയും വൈകിക്കരുത് ട്രാക്കുകൾ തുരുമ്പ് എടുത്ത് സാമൂഹ്യ വിരുദ്ധ മദ്യപാനികൾക്ക് പാർപ്പിടം ആകരുത് ഇന്ത്യൻ റെയിൽവേ വികസന കാര്യങ്ങളിൽ കേരളത്തിൽ മാത്രം എക്കാലത്തും വട്ട പൂജ്യം ആകുന്നത് ഇങ്ങനെ മെല്ലെ പോക്ക് കൊണ്ടാണ്
Ithu. Valary. Athyavishamanu. Petanu. Move. Aknm. Sarkar
Connect with Trivandrum city
It's a boon for people of Idukki, they would at least reach thodupuzha and take train...
Paranarikal😂😂😂😂😂
Onu. Petanakaty.....I'm. Waiting...