DIY Rechargeable Drilling Machine | റീചാർജ്ജ് ചെയ്യാവുന്ന ഡ്രിൽ മിഷീൻ അനായാസം നിങ്ങൾക്കും ഉണ്ടാക്കാം

Поділитися
Вставка
  • Опубліковано 9 вер 2024
  • ഏതാനും P V C പൈപ്പ് ഫിറ്റിങ്‌സും മോട്ടോറും ഡ്രിൽ ചക്കും കണക്ടറും ബാറ്ററിയുമുണ്ടെങ്കിൽ നിങ്ങൾക്കും ഒരു റീച്ചാർജബിൾ ഡ്രില്ലിംഗ് മെഷീൻ ഉണ്ടാക്കാം
    RS775 എന്ന മോട്ടോർ ആണ് ഉപയോഗിച്ചിട്ടുള്ളത്.
    ഡ്രിൽ ചക്കും കണക്ടറും ടൂൾ കടകളിൽ വാങ്ങാൻ കിട്ടും. ഓൺലൈനായും വാങ്ങിക്കാം.
    ഒരു സ്പീഡ് കണ്ട്രോളും പൊളാരിറ്റി ചെയ്ഞ്ച് ചെയ്യാൻ ഒരു DPDT സ്വിച്ചും വെച്ചാൽ നന്നായിരിക്കും.
    #DIYDrillingMachine#RechargeableDIYDrillMachine#Technology

КОМЕНТАРІ • 6