തിരിച്ചു വരവ്.. ❤ സ്ഥിരമായി കാണാറുണ്ടായിരുന്നു ഇടക്കൊക്കെ എന്തെല്ലോ പറ്റി ബോർ ആയി തോന്നി... കാണുന്നതും നിർത്തി.. കഴിഞ്ഞ വീഡിയോ മുതൽ M4 Tech back to track🔥
എന്റെ ദൈവമേ... ഇതാണ് എക്സ്പിരിമെന്റ്..... പൊളിച്ചു മച്ചാന്മാരെ.... ആ പ്രിന്റ് വന്നപ്പോ ഞാൻ തന്നെ.... എന്റമ്മോ എന്ന് അറിയാതെ പറഞ്ഞുപോയി.... സൂപ്പർ... സൂപ്പർ.....❤❤❤❤❤❤❤❤
മച്ചാനെ മച്ചാൻ ഓരോ കാര്യങ്ങളും വികസിപ്പിച്ചു കൊണ്ടുവരുകയാണ് ഇതു തന്നെ നീണ്ട് പോകട്ടെ ❤മച്ചാൻ ഒരു സൈന്റിസ്റ്റ് തന്നെ ഞാൻ പൊക്കിപറയുന്നതല്ല മച്ചാനെ ഞാൻ ആശിഷ് 11വയസ്സ്
ഈ കണ്ടുപിടുത്തം ലോകത്തിന് തന്നെ വലിയൊരു അനുഗ്രഹമായി മാറട്ടെ.... ഇത്രയും കാലം ഉപയോഗിച്ചിരുന്ന മരങ്ങളും മുളകളും ഒക്കെ ഇനി കുറച്ച് വിശ്രമിക്കട്ടെ.... ഒരു വരമായ മരം ഇനി സംരക്ഷിക്കപ്പെടട്ടെ💥💥💥💥
കുട്ടികാലം തൊട്ടേ ഉള്ള സംശയം ആയിരുന്നു , പിന്നീട് യു ട്യൂബ് ഒക്കെ വന്നപ്പോൾ കണ്ടു മനസ്സിലാക്കി . ഇതിപ്പോൾ മലയാളത്തിൽ ഒരാൾ ചെയ്തു കണ്ടപ്പോൾ വളരെ സന്തോഷം . ഇങ്ങനെയുള്ള വീഡിയോകളാണ് നമ്മുടെ കുഞ്ഞുങ്ങൾ കണ്ടു വളരേണ്ടത് . ഇനിയും ഇതുപോലെയുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു . ഉറുമ്പ് കോളനിയിൽ എന്തോ ഒരു സാനം ഉരുക്കി ഒഴിച്ച് കോളനി കാണിക്കുന്ന പരിപാടി ഇല്ലേ , അതൊന്നു ചെയ്യാമോ ?
ഇനിയും വേണം ഇതുപോലെ ശാസ്ത്രത്തിന്റെ പിന്നിലേക്ക് ഉള്ള വീഡിയോ...
കിടന്ന് ഈ വീഡിയോ കാണുന്നവരുണ്ടോ
തലകുത്തി നിന്നാണ് കാണുന്നത്@@bincynajeesh5894
ഇരുന്ന് ഈ വീഡിയോ കാണുന്നവരുണ്ടോ
നിന്ന് ഈ വീഡിയോ കാണുന്നവരുണ്ടോ
ഡേയ് എന്തുവാഡേയ്....
മച്ചാൻ വീണ്ടും പഴയ ഓളങ്ങൾ തിരിച്ച് കൊണ്ട് വരുന്നു ❤️🔥
Pazhaya olam onnum engum poyittilla🙌🏻🥴
Perfect ok കു ഓളം കിട്ടണേ കൊറോണ വീണ്ടാമതും varanam😂
Perfect
❤❤❤❤❤
👏👏👏
മച്ചൻ്റെ ദേഹത്ത് കേറിയ ആ ബാധ ഒഴിഞ്ഞുപോയി... ഇപ്പോള് ശെരിക്കും മച്ചാൻ വന്നു
💯😂
🤣
ആദിവാസി ഓയിൽ ബാധ ആയിരുന്നു
🎉
@@reshman2477 😀
പൊളിച്ചു.🤩😍 Jio മച്ചാൻ പൂർവ്വാധികം ശക്തിയോടെ തന്നെ തിരിച്ചു വന്നു.
ഇതു പോലെയുള്ള Experimental videos കാണുമ്പോൾ എനിക്ക് പഴയ intro ഓർമ വരുന്നു.😢❤
Next book⚡👍🏻
Paper pwoli അതിൽ എന്തെങ്കിലും ഒരു ഇൻക്‌പെൻ കൊണ്ട് എഴുതുന്നത് കൂടെ കാനിക്കാമായിരുന്നു. Vintage feel
njaan parayaan vanna kaaryam.
അടിച്ചു വിടാതെ മുഴുവൻ കാണുന്ന വീഡിയോകലുകളിൽ ഒന്നാണിത് ❤❤
ഇതുപോലെയുള്ള വീഡിയോകൾ ഇനിയും വരട്ടെ..... 👌
പുല്ല് കൊണ്ട് ചാണാൻ ഉണ്ടാക്കുന്ന പശു മാസ്സ് ആണെങ്കിൽ.. പുല്ല് കൊണ്ട് പേപ്പർ ഉണ്ടാക്കുന്ന മച്ചാൻ മരണമാസ്സ് ആണ് 🥰
😂
😂🔥
😂😂
😁
😂😂
14:17 frame cheithu vekkanam... 💥
പേപ്പർ ന്റെ texture കണ്ടപ്പോ പണ്ടത്തെ കാലഘട്ടത്തിൽ രാജാക്കന്മാർ സന്ദേശം കൈമാറുന്ന പേപ്പർ പോലെ തോന്നി ✌️ well done JIO 😊
Knowledge from school ❎
Knowledge from youtube ☑️
ഇങ്ങനത്തെ expiriments ആണ് M4 TECH ചാനലിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നത്
ഈ വീഡിയോ superb ❤️❤️
ഞാൻ കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട experiment
തിരിച്ചു വരവ്.. ❤ സ്ഥിരമായി കാണാറുണ്ടായിരുന്നു ഇടക്കൊക്കെ എന്തെല്ലോ പറ്റി ബോർ ആയി തോന്നി... കാണുന്നതും നിർത്തി.. കഴിഞ്ഞ വീഡിയോ മുതൽ M4 Tech back to track🔥
Ee comment idana njan vanne...😅😅
💯
ശരിയാ,
അതെ കല്ല്യാണം കഴിഞ്ഞതിൽ പിന്നെ 😢
സത്യം
ചിത്രം വരയ്ക്കാൻ അറിയുന്നവർക്ക് വാട്ടർകളറിൽ work ചെയ്യാൻ ഈ പേപ്പർ best ആണ്
കാട്ടിൽ നിന്നും കറ്റാർ വാഴ പരിക്കുന്ന സീൻ , നല്ല റിയലിസ്റ്റിക് ആയിരിനു ട്ടോ...ഓരോ സീനും പൊളിച്ചു ..
ഈ പേപ്പർ കണ്ടിട്ട് സിനിമയിലെ നിധി കണ്ടുപിടിക്കാനുള്ള map പോലെ ille
😂😂😂😂 sathyam njanum manasila ortgu
Kure ooolam padavum ksndittu oroonnu manssilaakkki vekkum kashtam...
Oru 1000 like tharamo?
No
Poi umf
Cash tha
Naanam indo naayee
Achoda pavam myran😢
13:53 uff machane!! Satisfaction🤩🔥❤️👏🏻
Top scene... Printerl ninn print varunna time... 👌🏻👌🏻👌🏻
Inn ente bday aan oru 100 like tharamo pls😊
Happy advance bir
Thanks @@_GAMER_404_
Ninte birthday kk enthinada 100 like ororoo
Mandanmmar😂crying for what?
Happy Birthday 🎉
Thank you❤️@@Izu_Ihzu
മച്ചാൻ പഴയ വൈബിലേക് തിരിച് വരുകയാണ് 🎉👍
ഇതുപോലത്തെ വേറെറ്റി വീഡിയോ ഇനിയും വേണം ✅
Field ൽ വരാനും കഷ്ടപ്പെട്ടു
നിൽക്കാനും കഷ്ടപ്പെടുന്നു
Your hardwork and dedication ❤🔥🔥💯💯
എന്റെ ദൈവമേ... ഇതാണ് എക്സ്പിരിമെന്റ്..... പൊളിച്ചു മച്ചാന്മാരെ.... ആ പ്രിന്റ് വന്നപ്പോ ഞാൻ തന്നെ.... എന്റമ്മോ എന്ന് അറിയാതെ പറഞ്ഞുപോയി.... സൂപ്പർ... സൂപ്പർ.....❤❤❤❤❤❤❤❤
Why?
മുൻപ് യൂട്യൂബിൽ വന്ന contents തന്നെ ആണേ
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും. റിയലി അമേസിങ് 👍😍
പഴയ പ്രമാണമൊക്കെ എടുക്കുമ്പോ ഉണ്ടാകുന്ന കളർ
വല്ലാത്ത സംഭവം തന്നെ നിങ്ങള്‍❤
Finally varshangalkk shesham ningal oru nalla content cheythu 👍🏼
Allakilum nalla content aahuuu 😅😊
Finalliy onum alla m4 tech idunna content ellam poli ann
M4 tech is back🥵🔥
Da
Nale classinu ponde. 😁
@@AnsonJ- ഇത് വാട്ട് സാപ്പ് അല്ല യൂട്യൂബാ. 😄
പൊളി മച്ചാനെ....❤❤❤ from UK
വെറുതെയല്ല ബ്രോ നിങ്ങൾ മില്യൺസ് സബ്സ്ക്രൈബേർസ് നെ ഉണ്ടാക്കുന്നത്..
എത്ര മനോഹരമായ വ്യത്യസ്തമായ വീഡിയോസ്.. 😇🥰👍🏻👍🏻👍🏻
M4 Tech is back🔥
ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു😅❤
എത്ര കഷ്ട്ടപ്പെട്ടിട്ടാണ് ഓരോ വീഡിയോയും നമ്മളിൽ എത്തുന്നത്❤❤ congrass dears❤
ഇത്ര ഹാപ്പി ആയിട്ടുള്ള ഒരു വീഡിയോ ഇതുവരെ കണ്ടിട്ടില്ല ❤️ അല്ലെങ്കിലും സ്വന്തമായി എന്തും ഉണ്ടാക്കിയാലും കിട്ടുന്ന സന്തോഷം അതു വേറെ തന്നെയാണ്❤️
Actually ur channel become unique becz of this kind of vidio.... Edakkk athomea njgall miss cheythu... Therichh vannathill thqq... Plz continue🎉🎉🎉
അടുത്തത്.... 💷💴നോട്ട് അടിക്കുന്നത്... ചെയ്.... മച്ചാനെ...😂😂😜😜😜
പവപ്പേട്ട അവനെ അകത്ത് അക്കണം അല്ലെ
@@fusiongaming753 😜😜..ഞമ്മള്... തമാസക്ക്...ബെർദേ.....പറഞ്ഞതാണ്.. 😜
Same ee work aayirunnu friendnte msc project😊 aval pineapple and kaitha leaves arnu eduthath😊
Uff poli machanneeeee❤🎉💥💥💥
Adipoli 🔥 bro etu frame chaite vakke bro super 👊🏻👍🏻
14:12 frame cheyth vechaal nannaavum......🎉❤
ഒരുപാട് വെറുപ്പിക്കൽ കണ്ടെന്റിന് ശേഷം ഒരു നല്ല കണ്ടന്റ് 🎉🎉🎉❤
നിങ്ങളിൽനിന്ന് എന്നെപ്പോലുള്ള സാധാരണക്കാർ ഇങ്ങനെയുള്ള വീഡിയോസ് ആണ് പ്രതീക്ഷിക്കുന്നത്♥️♥️♥️♥️♥️
ഇനിയും ഇതുപോലെ യുള്ള വിഡിയോസ് മചന വീണ്ടും ഇടുമോ ഇതുപോലെ യുള്ള അറിവുകൾ ആണ് നങ്ങൾക് ആവിശ്യം പ്ലീസ് 😍😍😍😍👌👌👍🌹
ഇത് പോലെയുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു
മച്ചാനെ oru rocket ഉണ്ടാക്കാമോ (റോക്കറ്റ് എൻജിൻ ഉള്ളത് with control ചെയ്യാൻ പറ്റുന്നത് 😊)
Glad you guys are back with og content
💯
2:13 uff ASMR
Journal book undakkan adipoli❤❤
👏🏻👏🏻👏🏻 Dedication വേറെ ലെവൽ
Enganatha video eniyum venam bro❤
പുൽ പേപ്പറിൽ ജിയോ മച്ചാൻ പൊളിച്ചു ❤
Content king 🔥
❤
Aaa print kandappol enik thonniya santhosham❤❤❤
Condent simham❤❤❤🔥
Bro waste management cheyyaan pattunna experiment cheyy machaane
Killadi തന്നെ, frame ചെയ്ത് വച്ചാൽ അടിപൊളി ആയിരിക്കും
ഇനിയും ഇങ്ങനത്തെപ്😅വീഡിയോ ചെയ്യണം
പ്ലീസ്
മച്ചാനെ മച്ചാൻ ഓരോ കാര്യങ്ങളും വികസിപ്പിച്ചു കൊണ്ടുവരുകയാണ് ഇതു തന്നെ നീണ്ട് പോകട്ടെ ❤മച്ചാൻ ഒരു സൈന്റിസ്റ്റ് തന്നെ ഞാൻ പൊക്കിപറയുന്നതല്ല മച്ചാനെ ഞാൻ ആശിഷ് 11വയസ്സ്
Bro ee paper vilkaan vekk
Vintage paper model kore alukalkk use indavum ❤
ശാസ്ത്രത്തിന്‍റെ മടയില്‍ ചെന്നിട്ടാണ് മച്ചാന്‍റെ പൊളി..😅
ജിയോ ബ്രോ ഞാൻ എത്രയും പ്രേതിക്ഷിച്ചില്ല എങ്ങനെ ഒരു പേപ്പർ സ്വന്തമായി ഉണ്ടാകുന്നത് ആദ്യമായി കാണിക്കുന്നത് അടിപൊളി.....
ഈ കണ്ടുപിടുത്തം ലോകത്തിന് തന്നെ വലിയൊരു അനുഗ്രഹമായി മാറട്ടെ.... ഇത്രയും കാലം ഉപയോഗിച്ചിരുന്ന മരങ്ങളും മുളകളും ഒക്കെ ഇനി കുറച്ച് വിശ്രമിക്കട്ടെ.... ഒരു വരമായ മരം ഇനി സംരക്ഷിക്കപ്പെടട്ടെ💥💥💥💥
20 rupees note book❎2000 rupees Hard work sheri
😂😂😂
Swayam undakki edukkunnathinte feel cash koduth vangiyal kittulla
Njan vicharikkarundu technology ellam pettannangu blank ayippoyaaa ...eee lokathu namukku enthellam undakkan kazhiyum ennu ....now I can make papper , thanks Jio machaneeee 🎉❤
Awesome and hats off for your efforts ❤️🤝
Iniyum ithpole variety experiments nayee... Waiting jio machaneii🥰🥰😘😘😘😘😘
കുട്ടികാലം തൊട്ടേ ഉള്ള സംശയം ആയിരുന്നു , പിന്നീട് യു ട്യൂബ് ഒക്കെ വന്നപ്പോൾ കണ്ടു മനസ്സിലാക്കി . ഇതിപ്പോൾ മലയാളത്തിൽ ഒരാൾ ചെയ്തു കണ്ടപ്പോൾ വളരെ സന്തോഷം . ഇങ്ങനെയുള്ള വീഡിയോകളാണ് നമ്മുടെ കുഞ്ഞുങ്ങൾ കണ്ടു വളരേണ്ടത് .
ഇനിയും ഇതുപോലെയുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു .
ഉറുമ്പ് കോളനിയിൽ എന്തോ ഒരു സാനം ഉരുക്കി ഒഴിച്ച് കോളനി കാണിക്കുന്ന പരിപാടി ഇല്ലേ , അതൊന്നു ചെയ്യാമോ ?
വല്ലഭനു പുല്ലും ആയുധം ❤❤
വമ്പൻ തിരിച്ചുവരവ് ജിയോ മച്ചാൻ👏👏👏❤️❤️❤️🔥🔥🔥
Vallabhanu pullu aayudham vallavanteyum pullu geo chettanayudham 👍
Expecting leather making video
പരീക്ഷണം വിജയിച്ചതിന്റെ സന്തോഷം മച്ചാന്റെ മുഖത്ത് നല്ലപോലെ കാണാം 🥰🥰
1:38 ലെ പോത്ത് : നിനക്കെന്നെ തല്ലാൻ തോന്നുന്നുണ്ടോടാ പറയടാ....😂😂
എന്റെ പൊന്നു സഹോ നമിച്ചിരിക്കുന്നു ...ലാസ്റ്റ് ആ പ്രിന്റ് കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു ❤
Awesome content jio. Ith പോലുള്ള content matram uttal madi...pl keep up this quality ❤❤
മച്ചാനെ പൊളിച്ചു❤❤❤❤❤
M4tech full on power⚡⚡⚡⚡
നമ്മുടെ പഴയ M4 Tech തിരിച്ച് വന്നപോലെ ❤
ഈ പേപ്പറിൽ വാന്റേഡ് ഫോട്ടോ പ്രിന്റ് ചെയ്യണം അടിപൊളിയാക്കും like onepice anime😊😊😊😊❤❤
Jio chetta ente mon chettan valiya fan aanu....chettan kananam parayunnund ❤❤❤❤
Water hyacinth kond paper undakkiya news kandirunnu nerathe.well done chetta
Chetta landslide alarm cheyummo only with sensor and buzzer without anything.... Pls
Paper made from natural conventional methods..
No chemical process.
Creative techz❤
I think Primitive times they invented as the same systematic..😊
Machan happy alle ...
Athil pen kondu oru sign koodi akaamarnu ❤
Best for watercolor painting ❤🎉
ക്യാമ്പിംഗ് ഇനിയും വേണം
litmus paper making vedio idamo
0:34 😅
Bro is in his prime🔥🔥
സൂപ്പർ ❤❤❤❤❤അനിയാ....👌👌👌👌👌👌👌👌👌👍👍👍👍👍
മച്ചാനെ സമ്മതിക്കണം ഇതൊക്കെ ഉണ്ടാക്കാനെങ്കിലും വേണം ഒരു സ്പിരിറ്റ് and energy ❤ഒട്ടും പ്രദീഷിക്കാത്തതാണ് ഉണ്ടാക്കിയത്
Machaneee e paper kond pattam undakki parathi nookko plzzzzzzzplzzzzz
10 like tharamo
Frame cheyth vekk machaane... 🤩🤩🤩
Bro nighal scn thanne bro🙌🏾💯🥰
വീട്ടിൽ ഉണ്ടായ ഫ്രഷ് വെണ്ടയ്ക്ക കണ്ടിട്ട് സഹിക്കാൻ വയ്യ
13:41 പ്രിൻ്റിംഗ് പൊളിച്ചു😂❤❤❤
എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർ ആരൊക്കെ.... 👍🏻❤️🤩
ചേട്ടന്റെ ക്ഷമ അടിപൊളി 🔥🔥 ഞാനാണെങ്കിൽ പണ്ടേ ഈ പരീക്ഷണം ഉപേക്ഷിക്കും.
Uff Machane poli💥❤️