How To Make Soap | DIY |സോപ്പ് നിങ്ങൾക്ക് സ്വന്തമായി ഉണ്ടാക്കാം

Поділитися
Вставка
  • Опубліковано 23 жов 2024
  • വളരെ അനായാസമായി ഏതാനും ചില പദാർത്ഥങ്ങൾ ഉപയോഗിച്ച് സോപ്പ് അനായാസം നിർമ്മിക്കാവുന്ന ഒരു വിവരണമാണ് ഈ വീഡിയോയിൽ നൽകിയിട്ടുള്ളത്.
    ഇതിന് ആവശ്യമായ വസ്തുക്കൾ കാസ്റ്റിക് സോഡ, വെളിച്ചെണ്ണ അല്ലെങ്കിൽ എണ്ണയുടെ മട്ട്,
    ടാൽക്കം പൗഡർ, സുഗന്ധവും നിറവും തുടങ്ങിയവയാണ്. കേടായ കൊപ്ര ആട്ടി വെളിച്ചെണ്ണ ആക്കിയാൽ സാധാരണയായി ഉപയോഗിക്കാൻ സാധിക്കുകയില്ല എന്നാൽ സോപ്പ് നിർമ്മാണത്തിന് അത് അനുയോജ്യമാണ്. താൽക്കം പൗഡറിന് പകരം ചെറുപയർ പൊടിയോ കടലപ്പൊടിയോ ഉപയോഗിക്കാവുന്നതാണ് അലോവേര ജെൽ മഞ്ഞൾപൊടി ചെമ്പരത്തി ആര്യവേപ്പ് പഴുത്ത പപ്പായ എന്നിവ വേണമെങ്കിൽ ചേർക്കാവുന്നതാണ്. ഈ സോപ്പ് നിർമ്മിച്ച് കുറഞ്ഞത് 14 ദിവസത്തോളം ഉപയോഗിക്കാൻ പാടുള്ളതല്ല. കെമിക്കൽ റിയാക്ഷൻ കഴിഞ്ഞതിനുശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. കാസ്റ്റിംഗ് സോഡാ കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് കൊറോസീവും എറോസിവുമാണ് കാസ്റ്റിക് സോഡ.

КОМЕНТАРІ • 21