DIY ELECTRIC BIKE - Part 1| EV Conversion | How To Make an Electric Bike in Easy Way

Поділитися
Вставка
  • Опубліковано 23 жов 2024
  • 100 KM /ചർജിങ് .. ഏതൊരു സാധാരണക്കാരന്റെയും ആഗ്രഹമാണ് കുറഞ്ഞ ചിലവിലുള്ള യാത്രാ സൗകര്യം.....
    ഒരുപഴയ ICE എഞ്ചിൻ ഉള്ള ബൈക്ക് ഇലക്ട്രിക്ക് ബൈക്ക് ആക്കി മാറ്റുന്നതാണ് വീഡിയോയിൽ കാണിച്ചിട്ടുള്ളത്...
    അല്പം ആഗ്രഹവും ക്ഷമയും ഉണ്ടെ
    ങ്കിൽ ടെക്നിക്കൽ അറിവില്ലാത്തവർക്കു പോലും ഇത് ചെയ്യാവുന്നതാണ്..
    വീഡിയോയുടെ ആദ്യഭാഗം നിങ്ങൾക്കായി സമർപ്പിക്കുന്നു.
    #EVconversion

КОМЕНТАРІ • 29

  • @nandanamanil8976
    @nandanamanil8976 Рік тому +1

    9uper
    ബാക്കി ഭാഗം ഉടൻ ശരിയാവട്ടെ

    • @MalixOnAir
      @MalixOnAir  Рік тому

      പണി നടന്നുകൊണ്ടിരിക്കുകയാണ് എത്രയും പെട്ടെന്ന് തീർക്കാൻ നോക്കുന്നുണ്ട്

  • @hibasduniya7305
    @hibasduniya7305 Рік тому +1

    Soooooper
    Waiting for next video
    Mujeeb Rahman Chalilakath tirurangadi

  • @kunhalimk9721
    @kunhalimk9721 Рік тому

    സൂപ്പർ ഉടൻ പ്രതീക്‌ഷിക്കുന്നു

    • @MalixOnAir
      @MalixOnAir  Рік тому +2

      ഉടൻ തന്നെ ഉണ്ടാകും

  • @arshadkv5365
    @arshadkv5365 Рік тому +1

    Nice
    Waiting for next.....

  • @talhatabish5355
    @talhatabish5355 Рік тому +2

    Super sir

  • @sajithasidhique7313
    @sajithasidhique7313 2 місяці тому

    🎉👍🏻👍🏻

  • @pvsudheer
    @pvsudheer Рік тому

    Evda baaki vedio

  • @georgeittyn
    @georgeittyn Рік тому +1

    Super👍👍👍

  • @nandhaqc4480
    @nandhaqc4480 Рік тому +1

    Super ❤️

  • @d-p-007
    @d-p-007 Рік тому

    Part 2 evide ‏

  • @kunhalimk9721
    @kunhalimk9721 Рік тому +1

    എവിടുന്ന് എങ്ങിനെ വാങ്ങി എന്നും പറയണം

    • @MalixOnAir
      @MalixOnAir  Рік тому +1

      എല്ലാം അടുത്ത എപ്പിസോഡിൽ പറയാം

  • @haneefatech
    @haneefatech Рік тому +1

    Super

    • @MalixOnAir
      @MalixOnAir  Рік тому

      Thanks

    • @haneefatech
      @haneefatech Рік тому

      എനിക്ക് 30 lfb സെല്ലുകൾ തരുമോ? വില എത്ര ആകും?

  • @ilyaspmoin
    @ilyaspmoin Рік тому

    ടാങ്കിന്റെ മുകൾ ഭാഗം കട്ട് ചെയ്തു ഹിന്ജസ് വെച്ചാൽ സ്റ്റോറേജ് ആയി ഉപയോഗിച്ച് കൂടെ 😇

    • @MalixOnAir
      @MalixOnAir  Рік тому +1

      ടാങ്ക് തുറന്നു അതിനുള്ളിലും സെല്ലുകൾ വച്ച് ബാറ്ററി കപ്പാസിറ്റി കൂട്ടുവാനാണ് ഉദ്ദേശിക്കുന്നത്

  • @purpleland-x9m
    @purpleland-x9m Рік тому

    Email id kittumo