It is appreciable you gave the details. At the same time I prefer you can even resell your stock to people like us. Why you are hesitated to provide details of buy from you?
Thank you for your sincere statement. ആത്മാർത്ഥമായ ഉപദേശങൾക്ക് നന്ദി. ഒരു advice കിട്ടിയാൽ വളരെ ഉപകാരം. എന്റെ 1000 VA Inverter ൽ 150 AH Lead Acid battery ആണ് ഉപയോഗിച്ചിരുന്നത്. എനിക്കതിൽ 100 AH ന്റെ LiFePO4 ബാറ്ററി ഉപയോഗിക്കണമെന്നുണ്ട്. ഇപ്പോഴുള്ള Inverter ൽ അതു പറ്റുമോ ? അല്ലെങ്കിൽ എന്തെങ്കിലും modifications വേണ്ടി വരുമോ? Please reply.
Hi please advise me to buy Wheel hub motor suitable for using on SUV Isuzu V cross, Iam planning to install hub motor on rear wheel without interfearing any other system, please help finding suitable hub motirs and other
ആളൊരു ശുദ്ധനാണെന്ന് തോന്നുന്നു 😊 നന്നായിട്ടുണ്ട് 👍
വളരെ ഉപകാരമായി താന്കളുടെ വീഡിയൊ. സർവവ്ജ്ഞാനകോശമാണ് മലയാളികൾ എന്തു പറഞ്ഞാലും സമ്മതിച്ചു തരില്ല പൊട്ടക്കിണറിലെ മാക്രികളാണധികവും.
താങ്കളുടെ വിവരണം ഗംഭീരം ആയിട്ടുണ്ട് , തുടര്‍ന്നും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
❤🎉😊സന്മനസ്സുള്ളവർക്ക് ഭൂമിയിൽ സമാധാനം 😊 താങ്കളുടെ അഭിപ്രായം വളരെ നന്നായിരിക്കുന്നു സാർ..
നല്ല മനസ്സിൻറെ ഉടമ ഉപകാരപ്രദമായ വീഡിയോ god bless you
Chetta ningaluda sthalam evdeya
12.volt 50ah battary ondakki kodukko end vila varum
Salute big bro.... stay blessed always..
Ithrayum details paranju thannathinum pinne ithinte backile effortum paranjathu ellam manasilakkan kazhinju thanks
Thanks
Bajaj compact desel auto electrical leekku conversion ethra paisa varum
Thank you for your patience in explaining about lithium cell batteries ❤🙏💐
Lidiyam battery rippaeyr chyunna sope undo ?
Bro, oru Honda dio und, convert cheytu tharo? Evdeya ningalude showroom?
എന്നിട്ട് അത് കേരളത്തിൽ ഓടിക്കാൻ പറ്റുമോ
V.good explanation
Well said!.
കുറച്ചധികം പിടിപാടും കാഴ്ചപ്പാടും കഷ്ട്ടപാടും അനുഭവിച്ച ആള് തന്നെ 👍
പിടിപാടോ?
It is appreciable you gave the details. At the same time I prefer you can even resell your stock to people like us. Why you are hesitated to provide details of buy from you?
I stored some product and sell it, but some of them damaged before life period.... I don't have any guarantee on this product
Very nicely and patiently explained 👌. Electric conversion nammude rto approve Cheythu thudangiyo?
ഇല്ല, അടുത്തുതന്നെ പ്രതീക്ഷിക്കാം
@@MalixOnAir Okay. Ivide enthinum thadsam parayalanallo. So it may be a long wait 🙄
Good opinion thanks
Thanku clear ayi paranju thannadin
ഇലക്ടീക് സ്കൂട്ടറിയിൽ ഉപയോഗിക്കുന്ന 40 a h battry ക്ക് എത്ര രൂപയാകും?
No it's is watts
Thank you for your sincere statement. ആത്മാർത്ഥമായ ഉപദേശങൾക്ക് നന്ദി.
ഒരു advice കിട്ടിയാൽ വളരെ ഉപകാരം.
എന്റെ 1000 VA Inverter ൽ 150 AH Lead Acid battery ആണ് ഉപയോഗിച്ചിരുന്നത്. എനിക്കതിൽ 100 AH ന്റെ LiFePO4 ബാറ്ററി ഉപയോഗിക്കണമെന്നുണ്ട്. ഇപ്പോഴുള്ള Inverter ൽ അതു പറ്റുമോ ? അല്ലെങ്കിൽ എന്തെങ്കിലും modifications വേണ്ടി വരുമോ?
Please reply.
ഇൻവേർട്ടറിന്റെ പ്രോഗ്രാമിൽ മാറ്റം വരുത്തണം, ചാർജിങ് പാരാമീറ്റർ വ്യത്യാസപ്പെടുത്തണം
പ്രോഗ്രാം താങ്കൾ ചെയ്തു കൊടുക്കുമോ ? എത്ര റേറ്റ് ആവും ? @@MalixOnAir
U r different 😊❤️👌
Thanks, you also
Thanklude kayyil ninnum motors labyam ano
നിങ്ങൾ ഇത് പോലുള്ള ബാറ്ററികൾ നിർമിച്ചു കൊടുക്കുന്നുണ്ടോ
Ondu
കോൺടാക്ട് നമ്പർ
Very useful video
Thanks
Thanks
Good information 👍
Super info video 👌🙏👌
Thanks
Super answer all the best
48v200aH off grid solar system batterry price and sourse may be givem please
ഏകദേശം 90,000 രൂപ വരും
Thank you sir നല്ല വിവരണം
Thanks
Do u take up conversion of petrol driven vehicles to e vehicle
ua-cam.com/video/jUan1prU5gU/v-deo.html
നമ്മുടെ നാട്ടിൽ സാധാരണ ഇൻവർട്ടറുകളിൽ 12 v 150 Ah അലങ്കിൽ 12 v 200 Ah ബാറ്ററികൾക്കു പകരം ബാറ്ററികൾ ഉണ്ടാക്കാൻ എത്ര വില ആകും?
സ്വന്തമായി ഉണ്ടാക്കുകയാണെങ്കിൽ 20k വരും
@@MalixOnAir undaki tharumo
200 ah 24 v battery undakki tharumo ethrayakum
12 v 150 ah battery rate please.
@@MalixOnAir 20ah, 12v batteryk ethreyakum bro
Sir ippol evideyanu thamasam
Pazhaya sthalathu thanne
5kwh battery ഇൻഡ്യയിൽ ഇപ്പോൾ നിലവിൽ എത്ര റേറ്റ് ഉണ്ടാവും പ്ളീസ് പറഞ്ഞു തരിക.
Lancer car convert cheyyan പറ്റുമോ?
ഓരോ BMS മൊഡ്യൂളുകളും അവയിൽ പരമാവധി എത്ര ബാറ്ററി സീരീസ് /പാരലൽ ആയി കണക്ട് ചെയ്യാം എന്നതിനെക്കുറിച്ചും വീഡിയോ ചെയ്യാമോ
തീർച്ചയായും ചെയ്യാം 72 വോൾട്ട് ബാറ്ററി പാക്ക് വീഡിയോ ചെയ്യുന്നുണ്ട്, അടുത്തു തന്നെ വീഡിയോ പ്രതീക്ഷിക്കാം
24 വോൾട്ട് ഇൻവെർട്ടറിൽ കണക്ട് ചെയ്യാൻ പറ്റിയ ഒരു ലിഥിയം ഫോസ്ഫേറ്റ് ബാറ്ററി ഉണ്ടാക്കുന്ന വിവരം ഒന്ന് ഷെയർ ചെയ്യാമോ?...
12 volt nte 50 ah battery undakiteravo?
റേസർ എനിക്ക് സാറിനെ കോൺടാക്ട് നമ്പർ ഒന്ന് തരാൻ പറ്റുമോ
എൻറെ നമ്പർ ഞാൻ താഴെ വാ ഞാൻ ഇപ്പോൾ മസ്കത്ത് ഖത്തറിൽ ആണ് സീറോ ഫോർ
Nigalumayibanthapadanullanubberundoo
Kondoty yano Auto elatric cheyyunnundo price please
12 vol 50ah battery യ്ക്ക് എത്ര വില വരും ഒരു ഇൻ വർട്ടറിലൂെടെ 12 volt 2 Amp ന്റെ 3 ഉപകരണങ്ങൾ ഉപയോഗിക്കാൻ വേണ്ടിയാണ് മെബെൽ നമ്പർ തരാമോ ?
Splendor bike electric lekk convert cheyyumo
Please send mobile no
ചെയ്യാവുന്നതാണ് വീഡിയോ ഉടൻ പ്രതീക്ഷിക്കുക
@@MalixOnAir waiting
നിങ്ങൾ ചെയ്തു തരുമോ ? നാട്ടിൽ എവിടെ ആണ് ?
@@MalixOnAir please send me your number
Chetta charger ondo 48 v
ഓഡിയോ ക്ലാരിറ്റി അപാരം...
China importing customs clearance process vivarikkaamo
നല്ല പോസ്റ്റ് 👍
Thanks
Hi please advise me to buy Wheel hub motor suitable for using on SUV Isuzu V cross, Iam planning to install hub motor on rear wheel without interfearing any other system, please help finding suitable hub motirs and other
Hi bhai i need 8 lithium phosphate battery 300ah .arrange cheyan pattumo
Kooduthal undenkil mathrame nadakkoo
നിങ്ങളുടെ സ്ഥാപനം Convert ചെയ്ത വാഹനത്തിന്റെ ഒരു വീഡിയോ upload ചെയ്യാമോ .
മുൻപ് അപ്ലോഡ് ചെയ്തിട്ടുണ്ട്
@@MalixOnAir please send link
Battery order cheidal ethra divasam edukkum
Lifepo4 battery shipping agent വഴി അലിബാബ വഴി പർച്ചെസ് ചെയ്താൽ കസ്റ്റമസ് ക്ലീറൻസ് കിട്ടുമോ.
എത്ര എണ്ണമാണ് ?
@@MalixOnAir 16pcs only.
Alto petrol electrical ആക്കി നൽകുന്നുണണ്ടോ, എൻകിൽ എത്രയാണു ചാർജ്, please let me know
എന്നേക്കുമായി നിർത്തി എന്ന് കേട്ടപ്പോൾ ഒരു വിഷമം😮
24v20ah ബാറ്ററിക്ക് എത്ര പൈസ വേണം
ഇപ്പോൾ സ്റ്റോക്ക് ഇല്ല
Angle grinder use cheyyunbol safety guard nirbhantham aayum upayokikkuka
Accepted
Battery whereby
Ethe enthuvdeaa onne parajje thulakkadea
Poda
താങ്കളുടെ കയ്യിന്ന് ഞങ്ങൾക്ക് ഈ സെല്ലുകൾ വാങ്ങിക്കാൻ അവസരം ഒണ്ടോ.
ഉണ്ടായിരുന്നു, ഇപ്പോൾ വില കൂടിയപ്പോൾ നിറുത്തി
Bangood വഴി വാങ്ങാൻ ഇപ്പോൾ സാധ്യമാണോ
Super video bro
നിങ്ങളുടെ കമ്പനി റീ ഓപ്പൺ ചെയ്തു കൂടെ
Ith ningalude aduthuninnum vangan pattumo
ഉടൻ വരുന്നു 100/125 ah സെല്ലുകൾ
it is not produced how to connect
ഒരുബാറ്റ്റിയുംഒരുമൂട്ടരും എനിക്ക്സംഘടിപ്പിച്ചുതരാമോ പുല്ല് വെട്ടിയൻ്ത്റംഉണ്ടാക്കാനാണ്.
പുല്ല് വെട്ടാനുള്ള സ്പീഡ് മോട്ടോറിന് ഉണ്ടാകില്ല
100 Am B ഒരു ബാറ്ററി നിങ്ങളുടെ വില എത്ര ഒരെണ്ണം കിട്ടുമോ? BENZ കാറിന് ആണ്
Nigaluday.persanal.nuber.kittumoo
60v140ahbattery ke yathrychilavevarum
~ 85000
ടുഡേ price എന്നരീതിയിൽ,ഞങ്ങളെ അറിയിക്കാമല്ലോ??
100 ah LFP 3670
Thanks
Byce alter ചെയതു tharumo
സ്ഥലം എവിടെ?
200Ah 12v
നിങ്ങളിൽ നിന്ന് കിട്ടുമോ
100, 125 ഉടൻ വരുന്നു
100/125 ജൂലൈ ആദ്യ വാരം
നിങ്ങളെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ തരൂ പ്ലീസ്
25.6v lfp 100ams and 80 ams bms price bro
Chatta oru 48 volt 100ah battery venam price parayu Chattanooga tharumo
Can you please help to find suitable hub motor for my isuzu V cross, planning to fix on rear wheels
LTO 30 ah available aano
Price
Good suggestions
Thanks
I need 12v 150ah battery with bms can you make it for me how much it cost for inverter
സെല്ലുകൾ അടുത്തു തന്നെ വരുന്നുണ്ട്, 100ah , 6ah
Indiayil ulla good seller aaranenn ariyaamo... Lfp yude
Thank you for information .NASTAY
You mean nasty?
@@MalixOnAir He may mean Namastay
Sir ചൈനയിൽ നിന്നും എന്തെങ്കിലും സാധനം നാട്ടിൽ കൊണ്ടുവന്നു market ചെയ്യാൻ താല്പര്യം ഉണ്ട്, ഒന്ന് help ചെയ്യാമോ
മാതൃഭൂമിയെ സ്നേഹിക്കുന്ന ഒരാൾ ഇത്തരം വിഡ്ഢിത്തരം ഒരിക്കലും പറയില്ല. ചൈനയുടെ ഉൽപ്പന്നങ്ങൾ പക്കാ തട്ടിപ്പാണ് അത് മനസ്സിലാക്കാൻ ശ്രമിക്കുക.
@@reghunadh.583
5000 രൂപക്ക് കിട്ടുന്ന ഒർജിനൽ സാധനം
അതേ കോളിറ്റിയിൽ 2000 ഇൽ താഴെവിലയിൽ കിട്ടും
ചൈനാ സാധനങ്ങൾ നല്ലതുണ്ട്
Lifepo4 32v , 10 Ah ഉള്ള ബാറ്ററി 72v 45 Ah or 50 Ah ആക്കാൻ എത്ര Lifpo4 Battery വേണ്ടി വരും എന്ന് പറഞ്ഞ് തരാമോ
Battery or cell?
Nice information . Thank you
താങ്ക്സ്
സുഹൃത്തേ വളരെ നല്ല ഒരു എക്സ്പീരിയൻസ് നിങ്ങൾക്കുണ്ട് അതീ വാക്കുകളിൽ നിന്നു തന്നെ അറിയാം. നിങ്ങളുടെ സ്ഥാപനം എവിടെ ആണ് കേരളത്തിൽ
Super video
Thanks
നിങ്ങൾ cell വിൽക്കാറുണ്ടോ, എൻകിൽ price എത്രയൊണെ
കൂടുതൽ വാങ്ങുകയാണെങ്കിൽ വരുത്തിത്തരാം
കാറിന് | Kit ഉണ്ടോ ...?
ഉണ്ടെങ്കിൽ വിലയെത്രാ നിങ്ങൾ instal ചെയ്തു കൊടുക്കുന്നുണ്ടോ..?
കിറ്റ് ഇല്ല
L Poi 4 ബാറ്ററിക്ക് എത്രയാവും 6000 ma
Njan 4ennam vaangiyathu 780kku aanu total
ഞാൻ രണ്ട് തെറി പറയാൻ ഇരിക്കുക ആയിരുന്നു ക്ഷമിക്കുക സംഗതി ഇപ്പോഴാ മനസിലായത്
🤣
@@MalixOnAir contact number please
@@MalixOnAir i_ssssss_sssss
എന്റെ ബജാജ് പെട്രോൾ ഓട്ടോ എലെക്ട്രിക്കൽ ആക്കി തരുമോ... എത്ര റേഞ്ച് കിട്ടും. എത്ര രൂപ ആകും?
തൽക്കാലം താങ്കൾ അതിനു മെനക്കെടാതെ ഇരിക്കുന്നത് ആയിരിക്കും നല്ലത് കാരണം കൺവർഷൻ നടത്തിയാലും നാട്ടിലെ റോഡിലൂടെ ഓടാൻ സമ്മതിക്കുകയില്ല
Nice 👌
ഇപ്പോൾ പ്രിസ്മാറ്റിക് സെൽ കിട്ടാനുണ്ടോ.എനിക്കും കുറച്ചു ആവശ്യമുണ്ട് താങ്കളുടെ കയ്യിൽ ഉണ്ടോ
താങ്കൾ കൂടുതൽ വാങ്ങുകയാണെങ്കിൽ എത്തിച്ചു നൽകാം
നിങ്ങള് ഇടു ബ്രോ
Prismatic or lto cells sale ondo
നിലവിൽ sale ഇല്ല
12 volt 12 ah battery sale undo eppol?
12 volt 50ah battery+ bms എന്തു വിലയാകും
ഏകദേശം 15 കെ വരും
46.8volt 10.4ah li iron battery ഉണ്ടാക്കാൻ എത്ര രൂപയാകും ?
കോണ്ടാക്റ്റ് ചെയ്യാൻ കഴിയുമോ...താങ്കളുടെ നമ്പർ തരുമോ.
വില എത്രയാവും
Depends on grade c rating and capacity
Superb👌👌👌
കുറച്ചു ബാറ്ററി വേണം
150 ah prismatic cell 12 v for home inverter price ethra aacum
എവിടെയാണ് ഷോറൂം
ഷോറൂം ഇല്ല
why don’t you hesitate to say present price
The reason also mentioned in video
Ur very sincere Thanks.