കുത്തിത്തിരിപ്പ് നിർത്താതെ നേതാക്കൾ.. വർഗീയ അമ്പുമായി വീണ്ടും സിപിഎം l A K Balan shafi parambil

Поділитися
Вставка
  • Опубліковано 7 лип 2024
  • ഷാഫി അല്ലാഹുവിനെ കൈവിട്ടോ? കുത്തിത്തിരുപ്പുമായി സിപിഎം.. ക്ഷേത്രങ്ങളും പിടിച്ചെടുക്കും
    #AKBalan #Shafiparambil #vadakara #congress #cpm #MM001

КОМЕНТАРІ • 198

  • @abhijithkss7029
    @abhijithkss7029 13 днів тому +127

    സിപിഎം ഇനി എസ്ഡിപിഐ പാർട്ടിയിൽ ലയിക്കുന്നതാണ് നല്ലത്

    • @gopakumarbk418
      @gopakumarbk418 13 днів тому +2

      വടകരയിൽ മുസ്ലിം വീടുകളിൽ ലീഗ്കാർ ഷാഫിയെ അവതരിച്ചതു നമ്മുടെ കാര്യം പാർലമെന്റ്ൽ പറയാൻ ദീനി ആയചെറുപ്പക്കാരൻ വേണം അതു എന്തുകൊണ്ടും നല്ലത് ഇയാളാണ് എന്ന്‌ പറഞ്ഞാണ് അതാണ് ബാലൻ ചോദിച്ചത് പച്ചക്ക് വർഗ്ഗീയത പറഞ്ഞാണ് വോട്ട് പിടിച്ചത് വീണ്ടും ബിജെപി വന്നത് കൊണ്ട് വോട്ട് ചെയ്തവർക്കു കുറ്റബോധം ഉണ്ട്

    • @harimukundan2908
      @harimukundan2908 13 днів тому +1

      @@gopakumarbk418 മറുനാടൻ വെളുപ്പിക്കൽ തുടങ്ങി ,എന്തുകൊണ്ട് ഷാഫി വോട്ടെടുപ്പിന് മുൻപ് പത്ര സമ്മേളനം നടത്തി പറഞ്ഞില്ല മതം പറഞ്ഞിട്ടുള്ള വോട്ടു വേണ്ടാ എന്ന്.ആളുടെ പ്രസ്താവന വന്നത് വോട്ടെടുപ്പ് കഴിഞ്ഞതിനു ശേഷം ആണ്.

    • @Vinneeth6582
      @Vinneeth6582 13 днів тому +2

      ​@@gopakumarbk418ബിജെപി വരും എന്ന കാര്യത്തിൽ ആദ്യ രണ്ടു മൂന്നു ഘട്ടങ്ങളിൽ ആർക്കും സംശയം ഉണ്ടായിരുന്നില്ല. അത് അറിഞ്ഞു തന്നെ ആണ് കേരള ജനത വോട്ട് ചെയ്തത്

    • @roshniroshan8752
      @roshniroshan8752 12 днів тому

      ​@@Vinneeth6582d

  • @bijupj8139
    @bijupj8139 13 днів тому +52

    വ്യത്യസ്തനായ ബാലനെ സത്യത്തിൽ ആരും തിരിച്ചറിയുന്നില്ല😂😂

  • @hometv617
    @hometv617 13 днів тому +53

    ഹ ഹ ഹ വർഗ്ഗീയത ആണ് ഈ പാർട്ടിയുടെ തുറുപ്പ് ചീട്ട് എന്ന് അറിയില്ലേ...

    • @SugathanSugathankp-on2zb
      @SugathanSugathankp-on2zb 12 днів тому

      പിന്നെ ജാതിയും ഉണ്ട്.. അതു പറഞ്ഞാണല്ലോ ബാലനെ പോലുള്ള ആളുകളെ ഈ പാർട്ടിയിൽ ചേർത്തത്

  • @krishnangovindan1827
    @krishnangovindan1827 13 днів тому +59

    ഷാഫി പറമ്പിൽ പറഞ്ഞപോലെ സിപിഎം നശിച്ചു നാറാണക്കല്ല് വെയ്ക്കട്ടെ 👍

  • @SasiKumar-qc5jr
    @SasiKumar-qc5jr 13 днів тому +76

    തിരുത്തിട്ടും കാര്യമില്ലാ . ജനങ്ങൾ വെറുത്തു പോയി cpm നെ

  • @sarangi9994
    @sarangi9994 13 днів тому +22

    എസ്ഡിപിഐ തന്നെയാണല്ലോ സിപിഐഎം പി.എഫ്.ഐ പിരിച്ചുവിട്ടപ്പോൾ എല്ലാവരും സിപിഎമ്മിലെ ചേർന്ന് അപ്പോ പി.എഫ്.ഐ ന്റെ നാവായിട്ട് സംസാരിക്കേണ്ടത് ബാലന്റെ ഉത്തരവാദിത്വമാണ്

  • @abhijithkss7029
    @abhijithkss7029 13 днів тому +28

    ഇനി ജിഹാദി പ്രീണനം കൊണ്ടു മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ എന്ന് സിപിഎം കണ്ടെത്തി അത് പ്രതീക്ഷിച്ചിരുന്നതാണ്

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 13 днів тому +29

    ബാലൻ
    ബാലൻ തന്നെ

  • @jayaprakashprakash
    @jayaprakashprakash 13 днів тому +20

    മറ്റുള്ളവരെ ചാപ്പ കുത്തുമെങ്കിലും, വർഗീയത പറയാതെ പിടിച്ചുനിൽക്കാൻ കഴിയാത്ത കേരളത്തിൽ മാത്രം അവശേഷിക്കുന്ന ഒരു പ്രതിഭാസം മാത്രമാണ് കമ്മ്യൂണിസം. കാൾ മാക്സ് മുത്തപ്പാ ഇങ്ങള് കാത്തോളീ.. 😀😅

  • @varghesemathai8277
    @varghesemathai8277 13 днів тому +9

    എ കെ ബാലനെ ഒരു മനുഷ്യനായി കാണാൻ നന്മയുള്ള ആർക്കും കഴിയില്ല.😮

    • @bittupaul1839
      @bittupaul1839 13 днів тому

      ഉള്ളതിൽ അല്പം മെച്ചം ബാലൻ ആണ്

  • @majeedmkc8520
    @majeedmkc8520 13 днів тому +6

    100%വർഗീയ പാർട്ടിയായി വിഭാഗീയത ഉണ്ടാക്കുന്ന പാർട്ടിയായി അധഃപതിച്ചു CPM

  • @Homei_skills1033
    @Homei_skills1033 13 днів тому +21

    ബാലന്റെ ബുദ്ധിയല്ലല്ലോ എല്ലാവർക്കും. ഷാഫി ദൃഡ പ്രതിജ്ഞ എടുത്തതിൽ ബാലന്റെ കുത്തിതിരിപ്പ് എല്ലാർക്കും മനസ്സിലാവും.

    • @gopakumarm8240
      @gopakumarm8240 13 днів тому

      👍🏼❤️

    • @sibeekumar8237
      @sibeekumar8237 13 днів тому

      ബാലന് പൊളളും ബാലൻ ഞമ്മന്റെ ആളാ....

    • @Homei_skills1033
      @Homei_skills1033 13 днів тому

      @@sibeekumar8237 നിങ്ങൾ ഉദ്ദേശിക്കുന്നത് മുസ്ലിം വിഭാഗത്തേയല്ലേ ആ മതത്തിൽ ഉള്ള ഞങ്ങൾക്ക് സിപിഎമ്മിന്റെ വർഗീയത യും കുത്തിത്തിരിപ്പും മനസ്സിലാവും

  • @anandmvanand8022
    @anandmvanand8022 13 днів тому +6

    ഒരുകാര്യം ഉറപ്പായി. കേരളം ബിജെപി ഭരിക്കുന്നതാണ് നല്ലത്.

  • @Agniveer108
    @Agniveer108 13 днів тому +8

    അല്ലാഹുവിനെ കൈവിട്ടാലും കുഴപ്പം ഇല്ല, മരപ്പട്ടിയേ പോലെ ജനങ്ങളെ കൈവിടാതെ ഇരുന്ന മതി 😂

  • @citizenkane9222
    @citizenkane9222 13 днів тому +17

    എത്രയോ ഇടിയും, മിന്നലും തെങ്ങിലും, കവുങ്ങിലും വെട്ടി പാഴാകുന്നു 😡 ഈ പെടുമരണത്തിന്റെ ഉച്ചിയിൽ ഒന്ന് വെട്ടിച്ചു കേരളത്തിനെ രക്ഷിക്കണേ തമ്പുരാനെ 🙏🏼🙏🏼🙏🏼

    • @amblieamnile8981
      @amblieamnile8981 12 днів тому

      😂😂

    • @sunilkk3545
      @sunilkk3545 10 днів тому

      നല്ല തൊലിക്കട്ടി ഉള്ളതുകൊണ്ട് ഇടിയും മിന്നലും അയാളെ കണ്ടാൽ പേടിച്ച് തിരിച്ച് പോകും😂😅

  • @tclatheefothukkungaltclath5729
    @tclatheefothukkungaltclath5729 13 днів тому +12

    വർഗീയത ഉള്ള ഒരാൾ mp mla ആവരുത്. ഭാരത മക്കൽ എന്ന ചിന്ത ഉള്ള ആളായിരിക്കണം

    • @antoplackattu9653
      @antoplackattu9653 12 днів тому

      Please try a Kerala CPM history. Then you may understand why CPM leaders are talking like this.

  • @BabuBabu-cb7ep
    @BabuBabu-cb7ep 13 днів тому +5

    ഒരിക്കലും ഒരു യഥാർത്ഥ ഹിന്ദു ഇടതു വലതു പക്ഷത്തെ ആദരിക്കഇല്ല മേലാൽ

  • @sureshchandra8861
    @sureshchandra8861 13 днів тому +2

    യഥാർത്ഥ വർഗീയതയുടെ വിത്ത് മരമാക്കുന്ന രാഷ്ട്രീയ തെമ്മാടികളെ കേരളം തിരിച്ചറിയുന്നു ഇപ്പോൾ....

  • @RaviNdran-or9hv
    @RaviNdran-or9hv 13 днів тому +3

    സാജൻ ഇങ്ങനെ ഒരുപാട് ബാല, ജയ്രാജന്മാരെ പൊക്കി പിടിക്കുന്നു, ഹാ കഷ്ടം.

  • @surendrann6980
    @surendrann6980 13 днів тому +17

    വർഗ്ഗീയ തയല്ലാതെ വർഗ്ഗസമരമെല്ലാം സഖാവ് മറന്നൂപോകുന്നു

  • @mahamoodcp
    @mahamoodcp 13 днів тому +3

    മനുഷ്യന് വോട്ട് ചെയ്യും

  • @dragon-vk9od
    @dragon-vk9od 13 днів тому +11

    ഇരട്ടചങ്കനിൽ നിന്നും ദാസനിലക്കുള്ള വളർച്ച

    • @pvsivan-cl4yk
      @pvsivan-cl4yk 12 днів тому

      ബാലൻ ഉദ്ദേശിച്ചത് കേരളത്തിൽ നിന്ന് C P M നു ഇപ്പോൾ രണ്ടു എം പി മാർ 😅ആയില്ലേ എന്നതാണ്!!!

  • @rishanleo3978
    @rishanleo3978 13 днів тому +5

    കേരളത്തിൽ ബിജെപി യെക്കാൾ വർഗീയത സിപിഎം ആണ്

    • @vamsivikasbuddha123
      @vamsivikasbuddha123 13 днів тому +1

      In india indi alliance is more religious

    • @rishanleo3978
      @rishanleo3978 13 днів тому

      @@vamsivikasbuddha123 Ini athum Sangi IT cell valachodichoo 😂

    • @rishanleo3978
      @rishanleo3978 13 днів тому

      @@vamsivikasbuddha123 Ini athum Sangi IT cell valachodichoo 😂

    • @vamsivikasbuddha123
      @vamsivikasbuddha123 13 днів тому

      Mr rahul slave
      Open the eyes and check the reality
      Indi alliance is more religious
      Iuml,aiudf,aimim are islamic party support to khan gress

    • @sunithaa.n.5028
      @sunithaa.n.5028 12 днів тому

      വർഗ്ഗീയത തീരെ ഇല്ലാത്ത മതേതര പാർട്ടികൾ ഞമ്മടെ എസ്ഡിപിഐ,മുസ്ലിം ലീഗ് പാർട്ടികൾ എന്നാണ് ജിഹാദി ITCell കാർക്ക്.

  • @a.o.paulson5810
    @a.o.paulson5810 13 днів тому +2

    ഏതൊരുവനെയും ബഹുമാനിക്കുന്ന സ്നേഹിക്കുന്ന മറുനാടൻ അതും ഏറെ ഏറെ

  • @PhalguniJose
    @PhalguniJose 13 днів тому +3

    Very very very correct.

  • @termexservices2162
    @termexservices2162 13 днів тому +23

    അള്ളാഹു എന്ന വാക്ക് അറബ് ആണ്, ഇതിന്റെ മലയാള അർത്ഥം ദൈവം, എന്നാണ്

    • @user-ql3tv4uu4g
      @user-ql3tv4uu4g 13 днів тому +4

      ആഹാ, പിന്നെ വേറെ?

    • @user-gp9pj6cj1c
      @user-gp9pj6cj1c 13 днів тому +5

      അങ്ങനെയൊന്നുണ്ടോ... മറ്റേ കൂട്ടിക്കൊടുപ്പും, കള്ളുഷാപ്പും നടത്തുന്ന മറ്റേപ്പണിക്കാരനാ എന്നാണെല്ലോ മലയാളത്തിൽ നാട്ടുകാർ മനസിലാക്കിയത്

    • @Hbxxoufrhslgnpeyx
      @Hbxxoufrhslgnpeyx 13 днів тому +4

      എങ്കിൽ പിന്നെ മലയാളി ആയ നിങ്ങൾക്ക് ദൈവം എന്ന് സിമ്പിൾ ആയി പറഞ്ഞാൽ പോരെ, ഈ തള്ളാഹു എന്നൊക്കെ വേറെ ഏതോ ഭാഷയിൽ നിന്ന് എടുക്കേണ്ട കാര്യം ഉണ്ടോ???

    • @vamsivikasbuddha123
      @vamsivikasbuddha123 13 днів тому

      Yes allah means god in aràbic
      In bhagavatgeeta sri krishna told iam the god.

    • @user-um1cp1ue1y
      @user-um1cp1ue1y 13 днів тому

      അള്ളാഹു അല്ല പണ്ണാഹു🐖🐖🐖🐖🐖

  • @user-wq7ge1go5e
    @user-wq7ge1go5e 13 днів тому +3

    മകളെ വർഗ്ഗീയ വാദിക്ക് കെട്ടിച്ച് കൊടുത്തതും വർഗ്ഗീയ യുടെ ഭാഗമാണ്😢😢😢😮

  • @user-eo7ri1kv6w
    @user-eo7ri1kv6w 13 днів тому +10

    കുത്തിത്തിരുപ്പ് ബാലന് ബോധവൽക്കരണം നടത്തണം. ഹിന്ദുവായാലും മുസ്ലിം ആയാലും, ക്രിസ്ത്യൻ ആയാലും സ്വന്തം മതം വളർത്താൻ വേണ്ടിയല്ല രാഷ്ട്രീയത്തിൽ വരേണ്ടത് സ്വന്തംമതക്കാർ മാത്രമല്ല പൊതുജനം എന്ന് മനസ്സിലാക്കണം. കൂടാതെ പൊതുജനങ്ങൾക്ക് വേണ്ടിതാണ് താൻ പ്രവർത്തിക്കേണ്ടത് എന്ന് മനസ്സിലാക്കിയവണം പൊതുപ്രവർത്തണം നടത്തേണ്ടത്. അതിനുവേണ്ടി നിലവിളക്കു കൊളുത്തേണ്ട ശുഭപ്രവർത്തനത്തിന് പ്രതിനിധി വിളക്ക് കത്തിക്കുകതന്നെ, അതിനു സൗകര്യമില്ലാത്തവർ സ്വന്തം വീട്ടിലെ പൊതുപ്രവർത്തനം നടത്തിയാൽ മതി. അതുപോലെ തന്നെ, രാഷ്ട്രീയത്തിൽ വരുന്നവർ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അള്ളാഹു, പുണ്യാളൻ, ഭഗവാൻ എന്നെല്ലാം വിളിക്കുന്നത് ഏക ദൈവത്തെയാണ് അത് ഉൾകൊള്ളാനുള്ള അവബോധം ഉണ്ടായിരിക്കണം, പ്രത്യേകിച്ച് സത്യപ്രതീജ്ഞ ചടങ്ങിൽ, ബാലന് സൂര്യൻ ഉദിച്ചിട്ടില്ലെന്ന് തോന്നുന്നു.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 12 днів тому +1

    ഹേയ് ഷാഫി... അവനൊക്കെ എന്ത് എവിടുന്നോ വന്ന ഒരാൾ....😂😂😂

  • @babyantony5432
    @babyantony5432 13 днів тому +2

    Correct 💯

  • @mohanmk319
    @mohanmk319 12 днів тому +1

    ബാലൻ ചെരിപ്പ് നക്കിയാണ്.

  • @goodvoice4410
    @goodvoice4410 13 днів тому +1

    ദൈവത്തിൻ്റെ നാമം വൃഥാ പ്രയോഗിക്കരുത് എന്നത് ദൈവകല്പനയാണ്. അത് ഷാഫിക്കറിയാമെന്നത് ബാലന് മനസ്സിലായിട്ടില്ല എന്ന മനസ്സിലായി.

  • @rajeshkg7926
    @rajeshkg7926 12 днів тому +1

    👍

  • @asoksajan3633
    @asoksajan3633 11 днів тому

    ഷാജൻ സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jojuthonipurackal9984
    @jojuthonipurackal9984 13 днів тому +1

    ഒരിക്കലും തിരുത്തരുത്. കാരണം ഇതു നശിക്കണം. എങ്കിൽ കേരളം രക്ഷപെടും.

  • @85fathima89
    @85fathima89 12 днів тому

    കില്ലർ വീഡിയോ മച്ചാ

  • @nahum805
    @nahum805 13 днів тому +1

    ബാലരീഷ്ടത തീർന്നില്ല

  • @vinayank2871
    @vinayank2871 13 днів тому +1

    എല്ലാം കുത്തി തിരിപപ് രാഷ്ട്രീയം.

  • @haridaspv8278
    @haridaspv8278 13 днів тому +1

    Very good Thangaude Arivu Wonderful Helping everybody

  • @user-fs9bo2ji4r
    @user-fs9bo2ji4r 12 днів тому

    സൂപ്പർ

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 13 днів тому +2

    A k 😊Myth 😊😊😊😊😊😊😊😊😊😊😊😊😊😊

  • @apexspy8556
    @apexspy8556 13 днів тому

    വർഷങ്ങൾ ഈ പാർട്ടിയിൽ പ്രവർത്തിച്ചു ഇപ്പോഴും പ്രവർത്തിക്കുന്നു അവർ പറയുന്നു പാർട്ടിയിൽ അടിമുടി വർഗീയത ആണ് എന്ന്

  • @user-eb9up8ko1h
    @user-eb9up8ko1h 12 днів тому +1

    Bjp കാരനായ ഞാന്‍ പോലും ഷാഫിയെ ഇഷ്ടപ്പെടുന്നു, Respect ചെയ്യുന്നു. ❤❤❤❤

  • @simonvarhgese9345
    @simonvarhgese9345 13 днів тому

    സി പി എം ന്റെ ലക്ഷ്യം അടുത്ത നിയമസഭ തിരെ ഞെ ടുപ്പിനു മുൻ മ്പ് ഒരു വർഗ്ഗിയ കലാപം അല്ലെങ്കിൽ ഡാം തുറന്നു വിട്ട് ഒരു പ്രളയം ഇത് ഏതെങ്കിലും നടത്തും

  • @johnmathew8053
    @johnmathew8053 13 днів тому +1

    ഷംസീർ പറഞ്ഞത് കറക്റ്റ്...

  • @sajigeorge1247
    @sajigeorge1247 12 днів тому

    അവസാനിച്ചു 😂😂😂😂😂

  • @anilkumarkg2480
    @anilkumarkg2480 13 днів тому +1

    അനിവാരൃമായ ശരി നടക്കുക തന്നെ ആകണം.

  • @jaimonraghavan685
    @jaimonraghavan685 12 днів тому

    ഷാഫി നല്ല കഴിവുള്ള മിടുക്കനായ നേതാവാണ് ...മറ്റു കോൺഗ്രസ്സ് ടീമുകൾ പാര വയ്ക്കാതിരുന്നാൽ നല്ല ഒരു മന്ത്രിയുമാകാം ...

  • @yousafac9035
    @yousafac9035 13 днів тому

    ❤❤❤

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 7 днів тому

    ❤️❤️❤️❤️❤️💕💕💕

  • @surendranvalakkadavan2449
    @surendranvalakkadavan2449 13 днів тому +1

    ❤️❤️❤️❤️100%

  • @user-rs5zf3wg5k
    @user-rs5zf3wg5k 13 днів тому

    സൂപ്പർ സർ

  • @l.f.84
    @l.f.84 13 днів тому +1

    ബാലൻ മരപ്പട്ടിയുടെ നാമത്തിൽ ചെയ്യൂ

  • @Spongevloger
    @Spongevloger 13 днів тому

    Let them grow up with the bribed money. What a dangerous situation in Kerala right? thanks for bringing out this kind of news to the public dear Sajan Sir. Really appreciated.

  • @Kris13893
    @Kris13893 13 днів тому

    'നല്ലവരായ' കമ്മ്യുണിസ്റ്റുകളോ??? അതെന്നാ സംഭവം???

  • @pbrprasad4430
    @pbrprasad4430 13 днів тому

    ഈ എം എസ്സിന്റെ കാലത്തെ ഈ നെറികേട് കാണിച്ചിട്ടുണ്ട്. അന്ന് ജനങ്ങൾ ഈ എം എസ്സിനേ മഹാനാക്കി വെച്ചത് കൊണ്ട്

  • @rajeshmathew8246
    @rajeshmathew8246 13 днів тому

    എന്തെ സാജാ വേറെ പണി ഒന്നും ഇല്ലേ 😮

  • @muraleedharanpv9905
    @muraleedharanpv9905 12 днів тому

    ദെളിത് ബാലന്റെ ഓരോ കോമഡി തീരാൻ പോണ ബാലന്റെ പാർട്ടിക്ക് ദെളിത് ബാലന്റെ കൈത്താങ്

  • @VoiceofYouthVOYIndia
    @VoiceofYouthVOYIndia 13 днів тому

    SDPI യെ നാണിപ്പിക്കുന്ന തരത്തിലേക്ക് സിപിഎം മാറി

  • @user-hn6qi1mw3x
    @user-hn6qi1mw3x 13 днів тому +1

    Namaste shajan ji 🙏🙏🙏

  • @VinodKumar-lf8rd
    @VinodKumar-lf8rd 13 днів тому

    ആ സഹോദരൻ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്

  • @purushothamanc7812
    @purushothamanc7812 13 днів тому +1

    👍👌🙏

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 13 днів тому +1

    S p Great man ❤M P❤❤❤

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 13 днів тому

    ബാലനെ ജൂനിയർ മാൻഡ്രേക്ക് അടിമ

  • @alkulthvideozz9405
    @alkulthvideozz9405 13 днів тому

    അതിന് വിവരം ഉള്ളവർ ആരും ഇല്ലല്ലോ ഈ സി.പിഎം -ൽ

  • @prajithchombala3598
    @prajithchombala3598 13 днів тому +2

    ബാലാ നിങ്ങൾ എന്തുകളി വടകരയിൽ കളിച്ചിട്ടും കാര്യമില്ല. വടകര നിങ്ങൾ മറന്നേക്കൂ ബാലാ. ബാലാ നീ ഇപ്പോഴും "ബാലനാ ". പക്ഷെ വടകരയിലെ ജനങ്ങൾ വിവേകരും പ്രബുദ്ധ രുമാണ് 🤣🤣

  • @PrasadP-tv6ei
    @PrasadP-tv6ei 13 днів тому +2

    ഗോവന്ദൻമാറിയെന്നോ ഒരു നല്ല അലക്കുകരാന ഗോവിന്ദൻദാസൻ്റെ അടുക്കളകാരൻ അല്പം മുൻപ് ഇനി അക്ഷോഷമാ എന്ന് കടുക് മണിക്ക് മാറില്ല നല്ല രീതിയിൽ അസ്വാദിക്കുന്നു കഴുകോലു ഊരി കോടുത്താലും ആയാൾ അടുപ്പ് കൂട്ടി കോഴി ചുടും

  • @binulalbinu2488
    @binulalbinu2488 8 днів тому

    ശൈലജ ടീച്ചർ ഹിന്ദു വിന്റെ ഓട്ട് മാത്രം ആണ് കിട്ടിയെ

  • @m.sureshm9502
    @m.sureshm9502 13 днів тому

    പള്ളികളും മോസ്കുകളും പിടിച്ചടക്കാൻ പോകരുത്. വോട്ട് ഏതായാലും പോകും. തല പോകാതെയും നോക്കണം. ഹിന്ദു ആചാരങ്ങളെയും ദേവന്മാരെയും ആവോളം അവഹേളിക്കണം എല്ലാ സംഘടനാ സമ്മേളനങ്ങളിലും. അനാചാരങ്ങൾ തെറ്റാണെന്ന് കണ്ടാൽ ഹിന്ദുക്കൾ ഉപേക്ഷിക്കും. കുഴിച്ചിട്ടത് നവോത്ഥാനം പറഞ്ഞ് മറ്റുള്ളവരെ കൊണ്ട് വീണ്ടും കുഴിച്ചെടുത്ത് അന്തരീക്ഷത്തിലേക്ക് എറിഞ്ഞു ഹൈന്ദവരെ അവഹേളിക്കണം. എന്നാലേ വിപ്ലവം മൂത്ത് വിഡ്ഢികളുടെ പാർടി ഇല്ലാതാകുകയും കേരളം നന്നാകുകയും ചെയ്യുകയുള്ളൂ.

  • @musthafamohiuddin7650
    @musthafamohiuddin7650 13 днів тому

    Sooper

  • @mayamoloj4212
    @mayamoloj4212 13 днів тому +1

    AK Balan നല്ലവനോ താങ്കൾക്ക് വട്ടാണോ മാറ്റാരാളിൻ്റെ സത്യപ്രതിജ്ഞ
    ഒക്കെ ചോദ്യം ചെയ്യാൻ ബാലനാരാ അതൊക്കെ ചോദിക്കാൻ അവനവൻ്റെ ഇഷ്ടം ആണ്

  • @rahulmohan883
    @rahulmohan883 13 днів тому

    Ah Bro de vakku ponnakatte❤

  • @alexvarghese4240
    @alexvarghese4240 13 днів тому

    മലയാളി പിണറായിക്ക് വോട്ട് കുത്തുന്ന കാലത്തോളം ഇതൊന്നും മാറില്ല

  • @explor_e
    @explor_e 13 днів тому

    Good

  • @jacob-fd6th
    @jacob-fd6th 13 днів тому +1

    ബാലന്‍ വെറും ബാലന്‍

  • @nothingisimposible8256
    @nothingisimposible8256 13 днів тому +1

    ee parayunna shamseeer popular front aanu

  • @joi703
    @joi703 13 днів тому

    കേരളത്തിൽ സിപിഎം വേണമെന്ന് രാഹുൽമാൻ കൂട്ടത്തിന്റെ നിരീക്ഷണത്തെ ശക്തിയുക്തം വാട്സാപ്പിൽ പ്രതികരിച്ച ആളാണ് ഞാൻ. 👍👍

  • @tonyxavier6509
    @tonyxavier6509 13 днів тому

    ചുരുക്കത്തിൽ 99% MP മാരും ബാലരമ ബാലമംഗളം fans ആണ് എന്നർത്ഥം.

  • @mohanana2286
    @mohanana2286 13 днів тому +2

    കാരണം ഭൂതം ഈ അധോലോകനായ.... ഇവൻ ചത്തില്ലെ 😊

  • @user-eo7ri1kv6w
    @user-eo7ri1kv6w 13 днів тому +1

    ഗോവിന്ദൻ സ്വയമേവ പറഞ്ഞല്ലോ..?

  • @sreekumart3390
    @sreekumart3390 13 днів тому

    ഈ cheepiyemmine keralathil ninnum ഉന്മൂലനം cheyyanam

  • @ramakrishnank.p7136
    @ramakrishnank.p7136 13 днів тому +1

    ബാലൻല്ലേ വിട്ടുകളയാം!

  • @harimukundan2908
    @harimukundan2908 13 днів тому

    മറുനാടൻ വെളുപ്പിക്കൽ തുടങ്ങി ,എന്തുകൊണ്ട് ഷാഫി വോട്ടെടുപ്പിന് മുൻപ് പത്ര സമ്മേളനം നടത്തി പറഞ്ഞില്ല മതം പറഞ്ഞിട്ടുള്ള വോട്ടു വേണ്ടാ എന്ന്.ആളുടെ പ്രസ്താവന വന്നത് വോട്ടെടുപ്പ് കഴിഞ്ഞതിനു ശേഷം ആണ്.

  • @sivadaspc3015
    @sivadaspc3015 12 днів тому

    The main target of Pinarai Vijayan is totally selling Kerala as said by Swapna Suresh few years ago. The last phase of looting going on....

  • @PS-mh8ts
    @PS-mh8ts 13 днів тому +1

    but mr. shajan, don't you realize that cpi(m)=sdpi? they're one and the same!

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx 13 днів тому

    ഒവൈസിയുടെ മാതൃകയാണ് ബാലന് താല്പര്യം 😂😂

  • @shajikannadi
    @shajikannadi 13 днів тому

    ഇനി ഷാഫി മറ്റുള്ളവർ പറയുന്ന പോലെ 'ദൈവനാമത്തിൽ" എന്നു പറഞ്ഞാലും അള്ളാഹുവിനെ എന്ന് പറഞ്ഞില്ല എന്ന് പറഞ്ഞു കരയും ആട്ടിൻ തോലിട്ട രണ്ട് ആടുകളെയും തമ്മിലടിപ്പിക്കുന്ന കച്ചറ ബാലൻ... ഷാഫി പറമ്പിൽ 👍👍👍

  • @andrewstj6701
    @andrewstj6701 13 днів тому

    Ok

  • @krishnanko3474
    @krishnanko3474 13 днів тому

    ഗോവിന്ദൻ മാഷ് തിരുത്താൻ നോക്കിയാൽ മാഷു ന്റെ കാര്യം പോക്ക്.

  • @arunsekhara4895
    @arunsekhara4895 13 днів тому

    സയനേഡ് ബാലൻ

  • @koottunkaljoseph
    @koottunkaljoseph 12 днів тому

    How cheap cpm

  • @rajeevanrajeev6723
    @rajeevanrajeev6723 13 днів тому +1

    പിണറായിസമാണ് ചടയന് ശേഷം എന്ന ബോധ്യം താങ്കൾക്ക് ഉണ്ടായിരുന്നെങ്കിൽ എന്ത് കൊണ്ട് നിങ്ങൾ ഉമ്മൻചാണ്ടിയെ മറിച്ചിട്ട് പിണറായിയ്ക്ക് വേണ്ടി നിങ്ങൾ പണിയെടുത്തു എന്ന് നിങ്ങൾ പറയുന്നു പിണറായി ശക്തനായ ഭരണാധികാരി യായിരിക്കുമെന്ന് കരുതി സപ്പോർട്ട് ചെയ്തു എന്ന് നിങ്ങൾ ഒരുപാട് വിഡിയോയിൽ പറഞ്ഞത് ഞാൻ ഓർക്കുന്നു താങ്കളെ എല്ലാ കാലത്തും കൂടെ നിൽ ക്കുന്നവരിൽ ഞാനും ഉണ്ട് എന്ന് കരുതി താങ്കളെ വിമർശിക്കില്ലാ എന്ന നിലപാട് എനിക്കില്ല ഈ വൈരുദ്ധ്യത്തെ ഞാൻ താങ്കളെ എങ്ങിനെയാണ് മനസ്സിലാക്കേണ്ടത് കേരളം ഇന്നത്തെ നിലയിൽ അധ:പതിക്കുന്നതിന് അങ്ങിനെയെങ്കിൽ താങ്കളും കാരണക്കാരനാണ് ഷാജൻ സാർ

  • @sathicp-ry6jj
    @sathicp-ry6jj 11 днів тому

    Paranarism is the best name for this.

  • @krishnaniyer7290
    @krishnaniyer7290 13 днів тому

    Govindan mastero dosa mastero

  • @gigi.9092
    @gigi.9092 13 днів тому

    ഷാഫി താനടക്കമുള്ള സർവ്വചരാചര സർവ്വസാമൂഹ്യതകളിലേയും ജന്മസ്വത്വസംശുദ്ധതീശ്വരീയതകളൂടെ സാക്ഷ്യത്തെയാണു ദൃഢശപഥം കൊണ്ടുദ്ദേശിക്കുന്നതെന്ന് പറഞ്ഞതായാണറിഞ്ഞത്‌.

  • @abdukabeer9621
    @abdukabeer9621 13 днів тому

    ദൈവനാമത്തിൽ എന്ന് സത്യപ്രതിജ്ഞ ചെയ്‌താൽ എന്താ കുഴപ്പം ?എന്തിനു സ്ഥാനത്തും അസ്ഥാനത്തും അല്ലാഹുവിന്റെ നാമം വലിച്ചു ഇഴക്കണം ?ദൈവനാമത്തിൽ അല്ലെങ്കിൽ ദൃഢപ്രതിജ്ഞ ഈ രണ്ട്‌ വാക്കുകളിൽ ഏതെങ്കിലും ഒന്ന് മതി. ഈ typical Muslims നെ കൊണ്ടു തോറ്റു ! ദൈവം എന്ന് പറഞ്ഞാൽ ശരിയാവില്ല; അല്ലാഹു എന്ന് പറയണം(എന്നിട്ട് എന്തിനാ?അഴിമതി ,കൈക്കൂലി എന്ന രാജ്യദ്രോഹം നടത്തി സ്വന്തം സമ്പത്തു വർധിപ്പിക്കാൻ അല്ലേ ?-മാസപ്പടി വിവാദത്തിലും അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത KK ഉണ്ട്-)

  • @johnsonkt8155
    @johnsonkt8155 13 днів тому

    Balan. Oru kaalan ennariyilley. Shaajaa.

  • @hariharan.p.p9286
    @hariharan.p.p9286 13 днів тому

    Shafi great person 👏👏👏👏👏👏👍👍👍👍👍👍👌👌👌👌👌👌👌👌👌💯💯💯💯💕💕💕💕💕💕💕💕

  • @akbarabbalath536
    @akbarabbalath536 13 днів тому

    ഇത്രയും നശിച്ച പാർട്ടി

  • @sreekandannair6447
    @sreekandannair6447 13 днів тому

    Congress ne Anthenkilum Parayumbol KOODOTHARAM Cheyyum...CPM ne Anthenkilum Parajaal INNOVA Car with MASHALLAH Sticker ..
    Ethu Keralamaanu...😂