Boby Chemmanur V/s Shajan Skariah |ഇതിൽ ആരുടെ കട്ടയും പടവും മടങ്ങും ?

Поділитися
Вставка
  • Опубліковано 5 вер 2024
  • Boby Chemmanur V/s Shajan Skariah
    ഇതിൽ ആരുടെ കട്ടയും പടവും മടങ്ങും ?
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.c...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #BobyChemmanur #MarunadanShajan #shajanskariah #chemmanurjewellers #chemmanurboby #bochetea #bochetealuckydraw #ed #ldf #udf #bjp #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #rahulmangoottathil #shafiparambil #sureshgopi #sobhasurendran #mathewkuzhalnadan #boche #bochefans #bocheconquerwithlove
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!i

КОМЕНТАРІ • 1 тис.

  • @gamesforkids1059
    @gamesforkids1059 Місяць тому +42

    നിരപരാധിയുടെ കൂടെ ദൈവംഇരിക്കും
    സത്യം ജയിക്കും❤

  • @vijayaraghavanv3719
    @vijayaraghavanv3719 Місяць тому +58

    ഇത് പോലെ വെല്ലു വിളിച്ച ഒരുത്തൻ ഇപ്പൊ ജയിലിൽ ആണ് 😊

    • @SajiSajir-mm5pg
      @SajiSajir-mm5pg Місяць тому +2

      😂😂😂😂😂

    • @prasadgood8519
      @prasadgood8519 Місяць тому +7

      സാജൻ വലിയ ഓട്ടക്കാരൻ ആണ് കഴിഞ്ഞ കൊല്ലം ഡൽഹി വരെ ഓടിയതല്ലെ?

    • @kusruthikudukka9339
      @kusruthikudukka9339 Місяць тому

      അതു ആരാണ്

    • @SajiSajir-mm5pg
      @SajiSajir-mm5pg Місяць тому

      @@kusruthikudukka9339 മോൺസൺ മാവുങ്കൽ

    • @prasadgood8519
      @prasadgood8519 Місяць тому +1

      സാജൻ നല്ല ഓട്ടെക്കാരനാണ് വേണമെങ്കിൽ ഡൽഹി വരെ ഓടും

  • @manjushabiju2955
    @manjushabiju2955 Місяць тому +64

    കേരളത്തിലെ ജനങ്ങൾ ഷാജൻ സാറിനോടൊപ്പം നിൽക്കും.. മറുനാടൻ പറയുന്നത് സത്യസന്ധമായ കാര്യങ്ങൾ തന്നെ💐💐🌹🌹🌹

    • @BimalFrancis-n4o
      @BimalFrancis-n4o Місяць тому +8

      ഞാൻ മറുനാടൻ സാജന്റെ വാർത്തയെ അന്ധമായി വിശുസിച്ചു സമയം ഉണ്ടായിരുന്നു അങ്ങനെയിരിക്ക എനിക്ക് അറിയാവുന്ന ചിലകാര്യ ങൾ തെറ്റായി വാർത്ത ചെയ്തതായി കണ്ടു അങ്ങനെ എന്റെ വിശ്വാസം കുറഞ്ഞു

    • @vijayanpillai80
      @vijayanpillai80 Місяць тому

      ​കാശിനു വേണ്ടി ഏതു വാർത്തയും തനിക്ക് വേണ്ടരീതിയിൽ വളച്ചൊടിക്കും , പക്കാ ഫ്രാഡ് ആണ് സാജൻ ​

    • @sajeevtb8415
      @sajeevtb8415 Місяць тому

      ഷാജൻ കള്ളനാണ് ഭായ്

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 Місяць тому +51

    സമയമാകുമ്പോൾ എന്തെങ്കിലും ഒഴിവു -കഴിവു പറഞ്ഞു പോച്ച അളിയൻ മുങ്ങും 👌

  • @satheeshsatheesh8164
    @satheeshsatheesh8164 Місяць тому +24

    ആരുടെ കട്ടയും പടവും മടങ്ങിയാലും ഒന്നും ഇല്ല സത്യം പുറത്തു വരട്ടെ. സംവാദം നടക്കട്ടെ

  • @ShibuShibu-iu7eo
    @ShibuShibu-iu7eo Місяць тому +58

    പ്രവീൺ റാണ മോൻസൻ മാവുങ്കൽ ഇവന്മാരും ഇങ്ങനെ തന്നെയാണ് പറഞ്ഞത്❤❤❤❤

  • @nighilageorge2400
    @nighilageorge2400 Місяць тому +188

    അതിനു ബോബി ചെമ്മണൂർ വരാൻ പോകുന്നില്ല....

    • @STriCkeR7oo
      @STriCkeR7oo Місяць тому +15

      ഷാജൻ ചാനൽ തുടങ്ങുന്നതിനു മുൻപ് തുടങ്ങിയതാണ് ബോച്ചേ ക്കെതിരായ പീഡന പരാതികൾ.... കാശിന്റെ അഹങ്കാരം.... That's all...

    • @k.mkurian8640
      @k.mkurian8640 Місяць тому

    • @Remyasunil2970
      @Remyasunil2970 Місяць тому

      എനിക്കും അങ്ങനെ തോന്നുന്നു

  • @sudhisukumaran8774
    @sudhisukumaran8774 Місяць тому +234

    മറുനാടന്റെ സ്റ്റുഡിയോയിൽ ചെല്ലുമ്പോഴും ഇതൊക്കെ കാണണം കേട്ടോ😂😂😂

    • @peepee2763
      @peepee2763 Місяць тому +32

      വീഡിയോ Delete ചെയ്യലും മാപ്പ് പറച്ചിലും ബോച്ചേ ക്ക് ഇത് വരെ ഉണ്ടായിട്ടില്ല അത് മറുനാടനാണ്😀

    • @സ്രാങ്ക്
      @സ്രാങ്ക് Місяць тому +22

      ബോചെയുടെ മുന്നിൽ സാജന്റെ പിടുക്ക് വിറക്കാതിരുന്നാൽ കൊള്ളാം നുണ പ്രസ്ഥാനവുമായി കുടുംബത്തെ പോറ്റുന്നവൻ

    • @Malayalistory
      @Malayalistory Місяць тому +16

      അരശൻമൂട്ടിൽ അപ്പുക്കുട്ടനും തൈപ്പറമ്പിൽ അശോകനും തമ്മിലുള്ള പയറ്റ് കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു

    • @Malayalistory
      @Malayalistory Місяць тому +29

      ഈ ഭാര്യ കുടുംബം എന്നതിൽ ഇതിൽ പ്രാധാന്യമില്ല, കാരണം പോച്ചയുടെ ഭാര്യയെ പറ്റിയോ കുടുംബത്തെ പറ്റിയോ മറുനാടൻ ഷാജൻ ഇതുവരെ ഒന്നും പറഞ്ഞതായി കാണാൻ കഴിയുന്നില്ല. മറുനാടൻ ഷാജൻഅയാളുടെ ചാനൽ, ബോച്ചേ ബോച്ചയുടെ ജ്വല്ലറി മറ്റു ബിസിനസുകൾ, ഇത് തമ്മിലാണ് പ്രശ്നം, അല്ലാതെ എന്തിനാണ് കുടുംബത്തെ വലിച്ചിഴക്കുന്നത്.

    • @peepee2763
      @peepee2763 Місяць тому +9

      @@Malayalistory അതെ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ പറ്റി മറുനാടൻ പറഞ്ഞത് പോലെ ...😀😀

  • @JoseThom-jf9qs
    @JoseThom-jf9qs Місяць тому +194

    ഏതായാലും ഓഗസ്റ്റ് അഞ്ചിന് ഇക്കാര്യം നടക്കട്ടെ.
    ആരാണ് ശരി, ആരാണ് വ്യാജൻ എന്ന് അന്നറിയാമല്ലോ?😮

    • @sabual6193
      @sabual6193 Місяць тому +6

      തീയും പൊടിയും ഒക്കെ പാറട്ടെ 😄😄😄😄😄😄😄😄😄.

    • @musthafapulickal4051
      @musthafapulickal4051 Місяць тому +2

      Pottakkulam thanne 'atta" kku ishtam.mettha pattilla!

    • @yohananphilips4672
      @yohananphilips4672 Місяць тому +4

      ബോച്ചേ പറഞ്ഞത് നൂറു ശതമാനം സത്യം ഒരു ബിസിനസ് തുടങ്ങു അപ്പോൾ അറിയാം അതിന്റെ പ്രെയാസം

    • @SajeevSulaiman
      @SajeevSulaiman Місяць тому +8

      വ്യാജൻ ഷാജൻ കുടുങ്ങും

    • @anil4910
      @anil4910 Місяць тому

      ​​@@yohananphilips4672കോപ്പാണ് , ആ നായിന്റെ മോൻ, ഓട്ടോ ഓടിച്ചു കുടുംബം നോക്കുന്ന എന്റെ 23000രൂപയാണ് പറ്റിച്ചോണ്ട് പോയത്,. അവന്റെ വായിൽ മണ്ണിടാൻ,. അതും ഭാര്യയുടെ കെട്ടു താലി പണയം വച്ച കാശ്.
      അവൻ മുടിഞ്ഞു പോകും. പട്ടികഴുവേറി

  • @FreeZeal24
    @FreeZeal24 Місяць тому +93

    3 ഓഗസ്റ്റ് രാത്രി ബോച്ചേ, വയറിളകി hospital ഇൽ admit ആയെന്ന് News നു നമ്മുക്ക് കാത്തിരിക്കാം 😂😊

    • @johnthekkummoottil4858
      @johnthekkummoottil4858 Місяць тому +3

      നേരെ തിരിച്ചാണ്‌. കറിയായ്ക്ക് തൂറ്റൽ പിടിച്ച് അഡ്മിറ്റ് ആയി😅

    • @Sinayasanjana
      @Sinayasanjana Місяць тому +1

      😂😂😂

    • @FreeZeal24
      @FreeZeal24 Місяць тому

      @@Sinayasanjana ഹല്ല പിന്നെ? 🤗

    • @abdulbasheer3439
      @abdulbasheer3439 Місяць тому +1

      കറിയാനെ , കറിക്കരിയണം

  • @Somu-ev3wy
    @Somu-ev3wy Місяць тому +41

    ഈ വെല്ലുവിളി സ്വീകരിച്ചു കൊണ്ട് ഷാജനും വീഡിയോ ചെയ്തിട്ടുണ്ട് ലൈവ് ആയി സംപ്രേഷണം ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്

  • @shajijacob5974
    @shajijacob5974 Місяць тому +43

    ബോബി വരത്തില്ല.സുനിൽ ബോബിയുടെ പ്രോടെക്ട് ആണോ. ഇതിൽ കട്ടയും, പടവും മടങ്ങുന്നത് സുനിലിൻ്റെ ആണെന്ന് തോന്നുന്നു.😂😂😂😂😂😂😂

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Місяць тому +38

    ഷാജനമായി ട്ടുള്ള വാദ പ്രതി വാദത്തിൽ നിന്നു പിൻ തിരിയാനുള്ള അടവാണോ ഇത് എന്ന് തോന്നുന്നു !!!👁️💯😁

  • @RIGHT76
    @RIGHT76 Місяць тому +39

    ഷാജൻ സ്‌കറിയയുടെ എല്ലാ വാർത്തയും 100 ശതമാനം കൃത്യമാണെന്ന് പറയാൻ ചിലപ്പോൾ സാധിക്കില്ലായിരിക്കും എന്നാലും ഷാജൻ പറയുന്ന കാര്യങ്ങൾ അല്ലെങ്കിൽ ഉന്നയിക്കുന്ന വിഷയങ്ങൾ എല്ലാം തന്നെ പിനീട്‌ സത്യം ആയി വരുന്നു അല്ലെങ്കിൽ ഇതിലൊക്കെ എന്തോ വശപിശകു ഉണ്ടെന്ന് നമ്മുക്കു എല്ലാവർക്കും തിരിച്ചറിയാൻ പറ്റുന്നു എന്നുള്ളത് ആണ് ഷാജൻ ന്റെ ഏറ്റവ്വും വലിയ വിജയം ....ഉതാഹരണത്തിനു അടുത്ത് വന്ന ചില കാര്യങ്ങൾ ഇടുത്തു പരിശോധിക്കാം ...പിണറായി വിജയൻ ഭരണ വിരുദ്ധത പിനീട് മാസപ്പടി വിവാദം വന്നു / പൃഥിവിരാജ് ഇഷ്യൂ പിനീട് മഞ്ഞുമ്മൽ ബോയ്സ് ഇഷ്യൂ വന്നു /യൂസഫ് അലി ഇഷ്യൂ തൃശൂർ കൺവെൻഷൻ സെന്റര് പടം നികത്തി മലിന ജലം തുറന്നു അടുത്തുള്ള കൃഷി സ്ഥലങ്ങളിൽ ഒഴുക്കുന്നു എന്നാലും അടുത്തുള്ള ജനങ്ങൾ ഇഷ്യൂ ആക്കിയത് ആണ് ..ഇതെല്ലാം കേരളത്തിലേ പ്രമുഖ ചാനൽ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യാൻ സാധ്യത കുറവാണു ...എന്തായാലും കേരളത്തിലേ പ്രമുഖ ചാനൽ ഒന്നും റിപ്പോർട്ട് ചെയ്യാത്ത കാര്യങ്ങൾ ഷാജൻ ജനങ്ങളിൽ എത്തിക്കുന്നു എന്നത് ഒരു വലിയ കാര്യം ആയി ജനം കാണുന്നുണ്ട് ...കേരളത്തിലേ അല്ലെങ്കിൽ മലയാളികൾ ലോകത്തിന്റെ ഏതു കോണിൽ ഉള്ളവരായാലും ഷാജന്റെ വീഡിയോസ് കാണുന്നുണ്ട് എന്നുള്ളതും ഷാജൻ ന്റെ വിജയം തന്നെ ആണ് ...ബൊച്ചേ നല്ല ബിസിനസ്സ് കാരൻ ആയിരിക്കാം നല്ല ബുദ്ധി ഉള്ള വകീലാന്മാരും ജീവനക്കാരും ഉണ്ടായിരികാം എന്തെങ്കിലും ഉഡായിപ്പുകൾ ഇല്ലാതെ ഷാജൻ ഇങ്ങനെ താങ്കളെ കുറിച്ച് വീഡിയോസ് ചെയ്യാൻ സാധ്യത കുറവാണു ...അടുത്ത കാലത്തു ബൊച്ചേ ചെയ്ത ജീവകാരുണ്യ പ്രവർത്തി ഒരു വിഭാഗം ജനങ്ങളേ കയ്യിൽ എടുക്കാൻ വേണ്ടി മാത്രം ആയിരുന്നു എന്നുള്ളത് അരി ആഹാരം കഴിക്കുന്ന ജനങ്ങൾക്കു മനസിലായത് ആണ് ..അത് കൊണ്ട് താങ്കളുടെ പെട്ടിയും തെളിവുകളും എല്ലാം ഇടുത്തു ഷാജന്റെ ഓഫീസിൽ പോകാൻ കാരണം തന്നെ ..ഷാജന്റെ ഈ പൊതു സമൂഹത്തിൽ ഉള്ള സ്വീകാര്യത ആണ് ..അല്ലെങ്കിൽ താങ്കൾ ഇതൊന്നും മൈൻഡ് ചെയ്യുക പോലും ഇല്ല ...

    • @hariharannair3662
      @hariharannair3662 Місяць тому

      ബോച്ചെ കച്ചവടക്കാരനല്ലേ, ഈ കോമാളിവേഷത്തിൽ വന്നെന്തിനാ വെടി പൊട്ടിക്കന്നത് ? വല്ല മിമിക്രി പരിപാടികളിൽ പങ്കെടുക്കണം. വൃത്തികെട്ട സംസാരം പ

    • @moneyfocus9680
      @moneyfocus9680 Місяць тому

      Enthuvadei onnuivillengil ninte community pettathalle pulli 🤣

    • @user-ty9kt4nz1y
      @user-ty9kt4nz1y Місяць тому

      Belief...
      But.......
      our own...belief

    • @_opinion_4956
      @_opinion_4956 28 днів тому +3

      @@RIGHT76 shajan ന് കിട്ടുന്ന ബിജെപി fund കോടികള്‍ ആണ്‌ അത് കൊണ്ട്‌ ആണ്‌ shajan അങ്ങനത്തെ വീഡിയോ ചെയ്യുനത് അതിന്റെ ഇടക്ക് ഒരു നല്ല വീഡിയോ വീതം ഇടും അന്നേരം ആളുകൾ വിചാരിക്കും shajanum മറുനാടനും പറയുന്നത് എല്ലാം ശെരി ആണെന്ന്... ശെരിക്കും ബിജെപി യുടെ fund മേടിച്ചു വിട് വേല ചെയ്യുന്ന ഒരു യൂദാസ് ആണ്‌ അങ്ങേര്

  • @abhijithsanju
    @abhijithsanju Місяць тому +57

    ഇത് വടി കൊടുത്ത് അടി വാങ്ങലാണ് ബോച്ചേ..''😂

  • @AltharaSini
    @AltharaSini Місяць тому +183

    ആരൊക്കെ വന്നാലും ഷാജന്റെ തട്ട് ഉയർന്ന് തന്നെ നിൽക്കും ഷാജനെ തോൽപിക്കാൻ താനും ബോച്ചേയും ഒരു പ്രാവശ്യം കൂടി പുനർ ജൻമം എടുക്കേണ്ടിവരും

    • @mathewgeorge4695
      @mathewgeorge4695 Місяць тому

      Wait and see 25:50

    • @maxentertainment6114
      @maxentertainment6114 Місяць тому +10

      തട്ട് ഉയർന്നു എന്ന് അല്ല തട്ട് താഴുന്നു നിൽക്കും എന്ന് ആണ് ഒരാൾ മറ്റൊരാളെ ക്കാൾ വലുതാണ് എന്ന് പറയുന്നതിൽ കറക്റ്റ് പ്രയോഗം 😂 വെയിറ്റ് ഉള്ളതെ താഴ് ബാക്കി ഒക്കെ എയർൽ 😂😂😂

    • @bijoypillai8696
      @bijoypillai8696 Місяць тому

      മറുനാടൻ സാജൻ ഒരു സംഘി യാണ് .. മോങ്ങിയുടെ ചെരുപ്പ് നക്കി ജീവിക്കുന്നവൻ

    • @fusiongaming753
      @fusiongaming753 Місяць тому +7

      അയാൾ പറയുന്ന പച്ചകള്ളങ്ങൾ സത്യം എന്ന് വിശ്വസിക്കുന്ന കുറച്ചു പേർ ഒണ്ട് ഇത് പോലെ

    • @somankrishnan4164
      @somankrishnan4164 Місяць тому +16

      കൂടുതൽ വഷളാകും മുൻപ് ഷാജൻ ബോച്ചേ യുടെ "ഷൂ"നക്കി നിലവിളിക്കും മാപ്പേ...... മാപ്പേ...... മാപ്പീ...... 😭😭😭

  • @binkannan
    @binkannan Місяць тому +36

    Bobby വരാൻ പോകുന്നില്ല...കട്ടായം...

  • @user-bl8wp4sh3e
    @user-bl8wp4sh3e Місяць тому +34

    മതം നോക്കാതെ ഒരുപാടു പാവങ്ങളെ സഹായിക്കുന്ന നല്ല
    മനുഷ്യൻ ആണ് ബോച്ചേ 🙏🙏🙏

    • @maxentertainment6114
      @maxentertainment6114 Місяць тому +9

      അതൊക്കെ പുള്ളിയുടെ മാർക്കറ്റിംഗ് ആണ്

    • @sureshbabusekharan7093
      @sureshbabusekharan7093 Місяць тому

      Not at all. He gets involved where there's chances of self promotion

    • @sathyanv8547
      @sathyanv8547 Місяць тому

      😂

    • @Jasmine-wy3hc
      @Jasmine-wy3hc Місяць тому

      ആരു പറഞ്ഞു മതം നോക്കില്ല എന്ന്. അയാൾ അയാൾ ആയിരിക്കുന്ന മതത്തിൽ ഉള്ളവരെ മാത്രം സഹായിക്കില്ല. അന്യ മതസ്ഥരെ മാത്രം സഹായിക്കും.

  • @abymathew4340
    @abymathew4340 Місяць тому +29

    Bobby is not original Chemmannoor. He is number one fraud😡

  • @yamunasunil2432
    @yamunasunil2432 Місяць тому +90

    വേറെ വിഷയം ഇല്ലാഞ്ഞിട്ടാണോ സുനിൽ മറുനാടൻ വാർത്തകളുടെ പുറകെ പോകുന്നത്. ഇന്നലെയും കണ്ടു ഒരെണ്ണം. ചാണ്ടി ഉമ്മന്റെ വിഷയം. അതുകൊണ്ട് ചോദിച്ചതാ.

    • @sasikandathil3014
      @sasikandathil3014 Місяць тому +3

      അതിന് താങ്കൾക്ക് എന്താ

    • @pushpaiyyalol4683
      @pushpaiyyalol4683 Місяць тому

      അതിന് തനിക്കെന്താ​@@sasikandathil3014

  • @vpushparaj73
    @vpushparaj73 Місяць тому +135

    ബോബി ഏറ്റവും വലിയ ഫ്രോഡാണ്.....പണക്കാരനായ ഇവൻ ഒരുപാട് മലയാളികളെ ചതിച്ചിട്ടുണ്ട്....

    • @kjthomas3989
      @kjthomas3989 Місяць тому +17

      ഒന്നു രണ്ടു കാര്യം ചുരുക്കി ഒന്നു പറയുമോ?

    • @fusiongaming753
      @fusiongaming753 Місяць тому +14

      വിവരക്കെട് പറയാതെ തെളിവ് ഒണ്ട് എങ്കിൽ കാണിക്കു

    • @mollyjoseph7752
      @mollyjoseph7752 Місяць тому +9

      താങ്കളെ പറ്റിച്ചോ, അത് പറയൂ.

    • @sonysir1
      @sonysir1 Місяць тому

      ​@@kjthomas3989asooya😂😂

    • @sabarinathchempolathu2926
      @sabarinathchempolathu2926 Місяць тому +10

      നിന്നെ പറ്റിച്ചോ

  • @georgyjose7881
    @georgyjose7881 Місяць тому +5

    Eyes is the window of a mans soul. Wearing shades in broad daylight itself show the kind of person he is. Shajan has taken down frauds his record is clean..

  • @MoniBabu-wo7js
    @MoniBabu-wo7js Місяць тому +122

    ഇതിൽ സുനിൽ നു എന്താണ് ലാഭം. ഷാജൻ സാറിനെ പൂട്ടിക്കണോ...

    • @HussainRawther-kr3qr
      @HussainRawther-kr3qr Місяць тому +10

      @MoniBabu-wo7js , this shajan karia a social nuisance and a jealousy man against others .
      He must go .

    • @jbem4522
      @jbem4522 Місяць тому +5

      ​@@HussainRawther-kr3qr
      I don't think 🤔

    • @HussainRawther-kr3qr
      @HussainRawther-kr3qr Місяць тому +2

      @@jbem4522 , ok .no problem . But
      Many and many think so .
      Why you are not thinknig so ?
      Can you explain .?

    • @baijujose3959
      @baijujose3959 Місяць тому

      May be he is mean that

    • @HussainRawther-kr3qr
      @HussainRawther-kr3qr Місяць тому +2

      @@johnthekkummoottil4858 , not only Sunil , marunadan kolayali also getting money. .

  • @chirayilgopalansubashkumar7395
    @chirayilgopalansubashkumar7395 Місяць тому +7

    സുനിലിന് ഒരു വിഷയം വന്നപ്പോൾ സാജൻ അതിനെപ്പറ്റി ഒരു വീഡിയോയും ചെയ്തില്ല. എന്നാല് സാജൻ്റെ പ്രശനം വന്നപ്പോൾ സുനിൽ ദിവസങ്ങളോളം മറുനാടന് സപ്പോർട്ട് ചെയ്തു വീഡിയോ ചെയ്ത്. ഇതിൻ്റെ ദേഷ്യം തീർച്ചയായും സുനിലിന് ഉണ്ടെന്നുള്ളത്തിൻ്റെ ഒന്നാം തരം തെളിവാണ് ഇത്തരം വീഡിയോകൾ. സാജൻ കാര്യമാത്ര പ്രസക്തമായ കാര്യങ്ങൽ മാത്രമേ സംസാരിക്കൂ.

  • @satheeshkumar2177
    @satheeshkumar2177 Місяць тому +24

    ഇയ്യാൾ ശരിയാണെങ്കിൽ ഇങ്ങനെ പറയില്ല?

  • @marycs8318
    @marycs8318 Місяць тому +2

    Hallelujah! I don't know much about Boby Chemannur Or Yousuf Ali. But one thing I know that they both do lot of charitable deeds. God bless them, " Charity will cover a multitude of sins " Also read Psalms 41: 1- 3..

  • @ushakumari-oc3rw
    @ushakumari-oc3rw Місяць тому +23

    ചതിയനാണ്
    എനിക്ക് ചതി പറ്റിട്ടുണ്ട്
    മുണ്ടും ചട്ടീം കപടവേഷം

    • @Sinayasanjana
      @Sinayasanjana Місяць тому

      😂😂 ചട്ടി ചട്ട

  • @manojmullasserymalayamkavi9086
    @manojmullasserymalayamkavi9086 Місяць тому +20

    സാജനൊപ്പം❤
    സാജൻ സത്യസന്ധമായി മറുനാടൻ നടത്തുന്നു.
    ബോച്ച പറയട്ടെ കേൾക്കാം ശരിയും തെറ്റും ജനം വിലയിരുത്തും.

    • @sumeshchandran705
      @sumeshchandran705 Місяць тому +2

      അല്ല, ആരോപണം ഉന്നയിച്ചവർ അത് തെളിയിക്കുവാനും ബാധ്യത ഉണ്ട്. അതായത് ഷാജൻ തെളിവ് കൊടുക്കണം ഇല്ലെങ്കിൽ, കേസ് കൊടുത്തു ശാജനെ അകത്തു ഇടനം.

    • @dennisonkaniyaram352
      @dennisonkaniyaram352 Місяць тому

      Shere kittumo

    • @user-jo1gn5os8u
      @user-jo1gn5os8u Місяць тому

      ​@@sumeshchandran705ശാജനോ

  • @joymj7954
    @joymj7954 Місяць тому +9

    ❤നടപടി സ്വീകരിക്കുക. ❤🎉

  • @AshelJustin
    @AshelJustin Місяць тому +53

    രണ്ട് ചാനലുകൾ തമ്മിലുള്ള മത്സരം

  • @sasikumar-gt8do
    @sasikumar-gt8do Місяць тому +36

    ബോചെ വരില്ല .സാജൻ പറഞ്ഞത് ലൈവ് ആയിട്ടു ചെയ്യണം എന്നാണ്.അതുകൊണ്ട്..

  • @hindu-q6r
    @hindu-q6r Місяць тому +40

    സത്യം ജയിക്കും

  • @user-rs5zf3wg5k
    @user-rs5zf3wg5k Місяць тому +64

    ചമ്മണ്ണൂർ ബോച്ചയുമായി ഒരു ബന്ധവുമില്ല എന്നാണ് പറയുന്നത്.

    • @K.S.sajiKadakethu
      @K.S.sajiKadakethu Місяць тому +2

      Yes💯

    • @sajukunnam1822
      @sajukunnam1822 Місяць тому +7

      ചെമ്മണ്ണൂർ വേറെ. ബോബി ചെമ്മണ്ണൂർ വേറെ

    • @rajanpeter1636
      @rajanpeter1636 Місяць тому +1

      യെസ്

    • @rajanpeter1636
      @rajanpeter1636 Місяць тому

      ഇവൻ പോച്ച വെറും ഊള

  • @liju8781
    @liju8781 Місяць тому +1

    ഇവര് രണ്ടുപേരും മിടുക്കരാണ് ❤ ഒരുപോലെ 😊

  • @ajaikumar1410
    @ajaikumar1410 Місяць тому +93

    സുനിൽ ബോബി യുടെ പ്രൊമോട്ടർ ആണോ

    • @rajukr6664
      @rajukr6664 Місяць тому +7

      സംശയിക്കേണ്ടി വരും

    • @johnthekkummoottil4858
      @johnthekkummoottil4858 Місяць тому

      സുനിൽ നാറിക്ക് യൂട്യൂബ് കാശ്😅

    • @sindhus904
      @sindhus904 Місяць тому +4

      ആണെന്ന് തോന്നുന്നു

    • @sujiths6480
      @sujiths6480 Місяць тому +2

      Yes

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 Місяць тому

      ഷാജനാണ് ശത്രുക്കൾ കൂടുതൽ.

  • @ajeeshkm6031
    @ajeeshkm6031 Місяць тому +16

    ബോച്ചേ സാർ എനിക്കി ഒര് വീട് ന് 5 ലക്ഷം തരുമോ സാർ🙏🙏🙏🙏

    • @bineshdavid8842
      @bineshdavid8842 Місяць тому +1

      ഇച്ഛാശക്തി ഉണ്ടെങ്കിൽ നിങ്ങൾക്ക് 50 ലക്ഷത്തിൻ്റെ വീട് ഉണ്ടാക്കാൻ സാധിക്കും.

    • @Sinayasanjana
      @Sinayasanjana Місяць тому

      😂😔

  • @ushathomas1075
    @ushathomas1075 Місяць тому +5

    ബോച്ചേയ്ക്കുളള വരുമാനത്തിൽ നല്ലൊരുപങ്കും മറ്റുള്ളവർക്കും ഉപകാര മായിട്ടുണ്ട്.ഷാജൻതൻറെ വരുമാനത്തിൽ നിന്നും എത്രപേർക്ക്ഉപകാരം ചെയ്തിട്ടുണ്ട്.

  • @kgkg7148
    @kgkg7148 Місяць тому +71

    ഏതായാലും ഒരു നല്ല കമ്മ്യൂണിക്കേറ്റർ ആണ് ബോച് അതുപോലെ ബിസിനസ് ചെയ്യുന്നതും വാർത്ത വായിക്കുന്ന പരിപാടി അല്ല.ബിസിനസ് ചെയ്യുന്നവനെ അതിൻറെ ബുദ്ധിമുട്ട് അറിയുള്ളൂ

  • @joshychathoth4340
    @joshychathoth4340 Місяць тому +23

    ഇതിൽ ബോച്ചേ പറയുന്നത് വളരെ ശരിയാണ് ഒരു ബിസ്സ്നസ് കാരൻ എന്ന നിലയിൽ വളരെ നല്ല രീതിയിൽ സംസാരിക്കുന്നു ഇതിൽ ഇദ്ദേഹം ഒരു കോമാളി വേഷം ധരിച്ചു നടക്കുന്നു എന്ന് തോന്നും എങ്കിലും ഇ വ്യക്തിയെ കൊണ്ടു ഒരുപാട് കുടുംബം ജീവിക്കുന്നു.

  • @thomaskakkassery4994
    @thomaskakkassery4994 Місяць тому +5

    ബോച്ചെയുടെ ചായപ്പൊടി കേരളത്തിലെ എല്ലാ പലചരക്ക് കടയിലും സൂപ്പർ മാർക്കറ്റിലും ഇതേ പോലെ സമ്മാനതുക കിട്ടി തുടങ്ങിയാൽ (സമ്മാനതുക മാറ്റരുത് ) കേരള സംസ്ഥാന ലോട്ടറിയുടെ അടിവേര് കാണിച്ചുതരും:

  • @jacobphilip2518
    @jacobphilip2518 Місяць тому +39

    തനിക്കു 1000 ഏക്കർ എങ്ങനെ കിട്ടി?

    • @bijoypillai8696
      @bijoypillai8696 Місяць тому +8

      കായ് കൊടുത്തു വാങ്ങി .. അങ്ങനെ തന്നെയാണ് അദാനി, അംബാനി, etc.. വളർന്നത്.

    • @user-nb1ju4ln4p
      @user-nb1ju4ln4p Місяць тому

      Entha oru send veno

    • @hiltonmenswear9026
      @hiltonmenswear9026 Місяць тому +1

      Vivaram ella alla

    • @SajiNelson-qq4hu
      @SajiNelson-qq4hu Місяць тому

      Nalla thanthaku porannvan aanu bobby chemmannor.avarku sambathu undakum .sajanu 10 rupa koduthal ee prasnam theerum,avanu kodukaruthu😅

    • @krisveetickal1341
      @krisveetickal1341 Місяць тому

      Aviduthe Village office nnu viveravakassam koduthal pore..

  • @varghesexavier5618
    @varghesexavier5618 Місяць тому +60

    രണ്ടു പേരും കൊള്ളാം. നേരിട്ടു കണ്ടുമുട്ടിയാൽ 😂 കേരള കോൺഗ്രസ്സുകാരെപ്പോലെ കെട്ടിപ്പിടിച്ച് ചിരിച്ച് കാഴ്ചക്കാരെ പൊട്ടൻമാർ ആക്കും.😂

    • @BijuBiju-hj4ce
      @BijuBiju-hj4ce Місяць тому +1

      😊😊😊😊😊😊😊😊💾

    • @BijuBiju-hj4ce
      @BijuBiju-hj4ce Місяць тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @deepthikamal
      @deepthikamal Місяць тому

      Correct

  • @mathew2863
    @mathew2863 Місяць тому +5

    Sajan...
    Don't poke your nose into everything. You did the same thing with Oommen Chandy episode.

  • @jaimonjames1605
    @jaimonjames1605 Місяць тому +2

    Really, we are waiting to know the truth
    This is a great challenge

  • @f20promotion10
    @f20promotion10 Місяць тому +14

    സാജൻ പക്കാ ഫ്രോഡാണ്

  • @jcubeentertainers
    @jcubeentertainers Місяць тому +5

    What Boche is saying it’s truth

  • @jessyj8135
    @jessyj8135 Місяць тому +24

    Sajan scaria has backbone, he doesnt need any share from Boche😂

    • @oshkosh8619
      @oshkosh8619 Місяць тому +1

      ജെസ്സിക്ക്, ജെസ്സിയുടെ സഹോദരനോട് വല്ലാത്ത അനുകമ്പയാണല്ലോ

    • @johnthekkummoottil4858
      @johnthekkummoottil4858 Місяць тому

      Problem is he has two back bones

    • @sumeshchandran705
      @sumeshchandran705 Місяць тому

      അവൻ കള്ള വാർത്ത കൊടുത്തു ജീവിക്കുന്നു, അതും ജനങ്ങളെ തമ്മിൽ തല്ലിക്കുന്ന വാർത്തകൾ. ഷാജന് വ്യാജ വാർത്ത ഉണ്ടാക്കി ജീവിക്കുക എന്നതല്ലാതെ മറ്റൊന്നും അറിയില്ല.

  • @netbuster6435
    @netbuster6435 Місяць тому +13

    Boche ഒരുപാടുപേരെ സഹായിക്കുന്നുണ്ട് അതു പോലെതന്നെ അത് മാർക്കറ്റ് ചെയ്യുന്നുമുണ്ട് . മാര്കെറ്റിങ്ങിനൊപ്പം ജനങ്ങൾക്കും എന്തെങ്കിലും കിട്ടും . Different businessman

    • @yahoojesus1422
      @yahoojesus1422 Місяць тому

      പെരുകള്ളൻ ണോച്ചെ

  • @lathagopi2023
    @lathagopi2023 Місяць тому +21

    ഷാജൻ സാർ ജയിക്കും👍👍👍

    • @user-lr8rx3in5y
      @user-lr8rx3in5y Місяць тому +3

      ഷാജൻ സാറോ... ഇവൻ ഏതാണ് 😮

  • @user-gb1uf3bu4i
    @user-gb1uf3bu4i Місяць тому +29

    സാജൻ എപ്പോഴും VIP കൾക്കെതിരെ കോസ്‌കൊടുത് നെഗറ്റീവ് പബ്ലിസിറ്റി നേടുന്ന ഒരാളാണ്

    • @sandeepck6253
      @sandeepck6253 Місяць тому +3

      Onnu podai

    • @REDBRO377
      @REDBRO377 Місяць тому +1

      അങ്ങനെ ആണെങ്കിൽ ബോബിക്ക് ഒരു മാനനഷ്ടക്കേസ് കൊടുക്കാമായിരുന്നല്ലോ എന്തുകൊണ്ട് അത് ചെയ്തില്ല

    • @bijuk.s3170
      @bijuk.s3170 Місяць тому

      വിവരമില്ലേ

    • @AB-lg6gz
      @AB-lg6gz Місяць тому +1

      SHAJAN IS SAYING TRUTH

    • @user-el4xd5hl1f
      @user-el4xd5hl1f Місяць тому

      @@user-gb1uf3bu4i പ്രമുഖർ ചെയ്യുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടി അദ്ദേഹം നമ്മളിലേക്ക് എത്തിക്കുന്നു അദ്ദേഹം ചെയ്ത വാർത്തകൾ എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ കോടതി ഉണ്ടല്ലോ കേസിനു പോയിക്കൂടെ എന്താ അവർ ചെയ്യാത്തത്

  • @mariamaalex9746
    @mariamaalex9746 Місяць тому +23

    കൂണ് മുളക്കന്നതുപോലെയാണ് ഈ കാലത്ത് ആൾക്കാർ പണക്കാർ ആകുന്നത്. ആർക്കായാലും സംശയം തോന്നില്ലേ.

    • @sumeshchandran705
      @sumeshchandran705 Місяць тому

      അത് ശെരി ആണ്, കഴിഞ്ഞ 10 വർഷമായിട്ട് ആണ് ഗുജറാത്ത് നീളെ തംപാക്കും അടിച്ചു നടന്നവന്മാരെ എല്ലാം കോടീശ്വരന്മാർ ആക്കിയത്, അതും പൊതുമുതൽ കൊള്ളയടിക്കാൻ സാഹചര്യം ഒരുക്കിക്കൊണ്ട്..

  • @jacobmathew8034
    @jacobmathew8034 Місяць тому +23

    കേരളത്തിലെ ഏറ്റവും നല്ല ബിസിനസ്സ് നടത്തുന്ന ഒരേയൊരു സംഘം കോട്ടയം മനോരമ മാമ്മന്‍ മാപ്പിള സന്തതികള്‍ മാത്രം 😂😂😂😂😂

  • @johaanbenedict8378
    @johaanbenedict8378 Місяць тому +7

    സാജന് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല പണി താങ്കളുടെ ഒരു ജില്ലാ ഫ്രാഞ്ചൈസി കൊടുക്കുക അവസാനം സാജൻ അത് നടത്തി കുത്തുവാളെടുക്കും അത് തന്നെയാണ് ഏറ്റവും നല്ല പണി

  • @johntitus8113
    @johntitus8113 Місяць тому +3

    എനിക്ക് പറയാനുള്ളത് ബോച്ചേ മോഷ്ടിക്കുവാണെങ്കിൽ മോഷ്ടിച്ചോട്ടേ അയാൾ അർഹതപ്പെട്ടവർക്ക് കൊടുത്തിട്ടേ മോഷ്ടിക്കുന്നുള്ളൂ. ബോച്ചേ ഉയിർ💪💪💪💪💪

  • @--..--.-.
    @--..--.-. Місяць тому +12

    Shajan overeacts without evidence.

  • @prageshkozhikode7203
    @prageshkozhikode7203 Місяць тому +35

    ബോച്ചേ ടീ ഈ സമ്മാനം ഇല്ലത്തെ ഒന്ന് വിറ്റ് കാണിക്ക്. ഒരു കുട്ടിയും വാങ്ങില്ല സമ്മാനം ഇല്ലങ്കിൽ.

    • @hitmanbodyguard8002
      @hitmanbodyguard8002 Місяць тому +4

      ഞാൻ ഇതുവരെ മേടിച്ചിട്ടില്ല.!
      സമ്മാനം ഉള്ളതുകൊണ്ട് എന്തിന്നു വാങ്ങണം??

    • @prageshkozhikode7203
      @prageshkozhikode7203 Місяць тому

      @@hitmanbodyguard8002 10 ലക്ഷം കിട്ടാൻ വേണ്ടി

    • @bijoypillai8696
      @bijoypillai8696 Місяць тому +2

      എല്ലാ FMCG കമ്പനികളും പ്രമോഷണൽ ഓഫർ കൊടുക്കാറുണ്ട്.. Same with Boche TEA ... It is the same as AVT TEA..

    • @asking409
      @asking409 Місяць тому

      Vendengil vanganda😂​@@hitmanbodyguard8002

  • @sebastiankotteparambil4096
    @sebastiankotteparambil4096 Місяць тому +1

    ആരേയും പറ്റിക്കാതെ സത്യസന്ധമായി തൻ്റെ ബിസിനസ് ചെയ്താൽ കോടീശ്വരൻ ആകുമെങ്കിൽ നമ്മുടെനാട്ടിലെ ഭൂരിപക്ഷജനത ഇന്നും ഇങ്ങനെ കഴിയേണ്ടി വരുമോ സർ???

  • @SalimKumar-nc5km
    @SalimKumar-nc5km Місяць тому +6

    Super boche നേരിട്ട് കാണണമെന്നുണ്ട്

  • @andrews13
    @andrews13 Місяць тому +2

    24:10 That's it👍👍

  • @ramanathanvk3771
    @ramanathanvk3771 Місяць тому +5

    അപ്പൊ ചായപ്പൊടി കൊടുത്തിട്ടില്ല, ലോട്ടറി വിറ്റു 😝😝

  • @PK-fl1lm
    @PK-fl1lm Місяць тому +3

    രണ്ടു പേരും അവരവരുടെ തൊഴിലിൽ മിടുക്കരാണ്. പിന്നെന്തിനു ആരെങ്കിലും ഒരാൾ കട പൂട്ടണം 🤔 തർക്കം തർക്കിച്ചു തീർക്കണം. കൂതർക്കം അരുത്.

  • @thomaskv3711
    @thomaskv3711 Місяць тому +1

    Bobby sir super ❤

  • @abbassrambi4004
    @abbassrambi4004 Місяць тому +37

    ഷാജൻ സാറിന്ന് കേരളത്തിൽ ഒരുപാട് വിരോധികൾ ഉണ്ട്, എന്നാൽ ബോച്ചെക് വിരോധികൾ ഇല്ലാ

    • @sajinisathyan9136
      @sajinisathyan9136 Місяць тому +3

      Sathyam vilichu parayumbol virodhikal undakum... Swabavikam😊😅

    • @thealchemist9504
      @thealchemist9504 Місяць тому +4

      അങ്ങേര് ഏത് പ്രമുഖന് എതിരെയും ധൈര്യപൂർവം പ്രതികരിക്കും.😊

    • @sanilkumarns8520
      @sanilkumarns8520 Місяць тому +9

      ഷാജൻ സാറിനോപ്പം

    • @krish__292
      @krish__292 Місяць тому +2

      With sajan...boche ഉടായിപ്പ് ആണ്

    • @lalithaabraham2941
      @lalithaabraham2941 Місяць тому

      Saaro?? Thanne ethu schoolila Avan padippiche

  • @vijayanpillai80
    @vijayanpillai80 Місяць тому +1

    എല്ലാ വ്യാജ വാർത്തകളും മന:പൂർവം റീച്ചിനു വേണ്ടി പടച്ച് വിട്ടിട്ട് അവസാനം കേസ് വരുമെന്നാകുമ്പോൾ ഉപയോഗിക്കുന്ന സ്ഥിരം വാക്കുകൾ
    1. ഞാൻ വേഗ് ആയി പറഞ്ഞതാണ്
    2. വിശദമായി പരിശോദിക്കാൻ വിട്ടുപോയി
    3. പലരും പറഞ്ഞപ്പോൾ വിശ്വസിച്ചു , വാർത്ത ചെയ്തു
    4. ഇപ്പോൾ അതിൽ ചില തെറ്റുകൾ പറ്റിയതായി ഞാൻ മനസിലാക്കുന്നു
    എന്തെല്ലാം വാക്കുകൾ
    വിശ്വസിക്കാൻ കുറെ ഞെരമ്പുകൾ !!!

  • @rojimathew5947
    @rojimathew5947 Місяць тому +12

    സാജൻ 95% സത്യം വിളിച്ചു പറയുന്ന ആളാണ്..
    ചില പാളിച്ചകൾ. മനുഷ്യ സഹജം ആണ്..
    ബോച്ചേ ഒരു ബിസിനസ്‌ കാരൻ ആണ്.. ചാരിറ്റി ഒരു മറ മാത്രം ആണ്

  • @anilkollanandi9109
    @anilkollanandi9109 Місяць тому

    ഗവണ്മെന്റിന്റെ മുന്നിൽ നഷ്ടം കാണിക്കലാണ് ഇദ്ദേഹത്തിന്റെ വിജയം

  • @lijothomas6271
    @lijothomas6271 Місяць тому +3

    കാത്തിരിന്നു കാണാം എന്ത് സംഭവിക്കും എന്ന്

  • @rajendranachari-lg3ht
    @rajendranachari-lg3ht Місяць тому +2

    അവർ രണ്ടു പേരും ഒത്തുതീർപ്പിലെത്തി.
    ജനങ്ങളെ പൊടിയിടാനുള്ള ഒരു നാടകമാണ് - ഇൻറർവ്യൂ.

  • @ummerkundoor2549
    @ummerkundoor2549 Місяць тому +8

    ഇയാള് ഇങ്ങനെ ആണ് ഫുഡ് കഴിക്കുന്നത് ജോബ്ബി ചേട്ടാ

  • @lissymukulel8425
    @lissymukulel8425 Місяць тому +2

    Shajan Skariah… better leave him alone, he is a very clever businessman

  • @johnsonvettom4273
    @johnsonvettom4273 Місяць тому +3

    പറഞ്ഞ....വാക്ക് .......ഇത് പാലിക്കാത്ത താങ്കൾ പറയ്യുന്നത്തിന് എന്ത് വില

  • @MohanSimpson
    @MohanSimpson Місяць тому +3

    ഷാജന്‍ സ്കറിയയുടെ യഥാര്‍ത്ഥ നിറം വെളിയില്‍ വരുമോ...?

    • @pushpaiyyalol4683
      @pushpaiyyalol4683 Місяць тому

      എന്താണ് യഥാർത്ഥ നിറം പച്ചയോ കറുപ്പോ ആണോ

  • @rejithomas1602
    @rejithomas1602 Місяць тому +3

    Boche sir ഇത് പോലുള്ള ഡാഷുകൾ ഉള്ളത് കൊണ്ടാണ് കേരളത്തിൽ കമ്പനികൾ ഇല്ലാത്തത്, ഒരു മലയാളിയെ ഒരു കടയിൽ നിർത്തിയാൽ പോലും അവൻ മുതലാളിക്ക് പണി കൊടുക്കും, ഇവന്റെ ന്യൂസ്‌ രണ്ട് വർഷം ആയി ഞാൻ ഒഴിവാക്കി

  • @user-jq2gw9du2e
    @user-jq2gw9du2e Місяць тому

    നല്ല മനസുള്ള ബോച്ചക്ക് അഭിനന്ദനങ്ങൾ ❤❤❤❤

  • @sureshbabusekharan7093
    @sureshbabusekharan7093 Місяць тому +9

    Mr Boche, your staffs promised me that you will help me undergoing my surgery, but it has been one year and nowadays it seems my number is blocked.
    Same way, you fooled the two kids from Neyyatinkara when their parents lost lives fighting for a dwelling space.
    You may be a successful multi billionaire business man sitting in the ivory tower but please don't pelt stones at the poor from the glass mansion..

  • @radhakrishnanmk9791
    @radhakrishnanmk9791 Місяць тому +4

    Entere the Boche🎉😂
    സുനിൽ take care in videos .

  • @Joe-d8g
    @Joe-d8g Місяць тому +2

    There has been few thefts in Chemmannur jewelry? Which were without transparency.
    What really happened.

  • @JameelaK-j6c
    @JameelaK-j6c Місяць тому +7

    മലയാളികൾ. 90 ശതമാനവും ബോച്ചോയുടെ കൂ ടെ 5 ശതമാനം മലത്തിൻ്റെ കൂടെ 5 ശതമാനം നിസ് പക്ഷം

    • @thilakanpv9519
      @thilakanpv9519 Місяць тому +2

      Malayalikalude abhiprayam avar parajolum Swantham abhiprayam mathram parayan sradhikkuka.....

  • @josepeter9957
    @josepeter9957 Місяць тому +1

    എനിക്കും ഒരു പ്രാഞ്ചൈസിതരുമോ? ജീവിതത്തിൻ്റെ ശിഷ്ടകാലം ബോച്ചെയുടെ കൂടെയായിരിക്കട്ടെ! എൻ്റെ കൈയിൽ പണമില്ല

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 Місяць тому +10

    എനിക്ക് നിങ്ങൾ മൂന്ന് പേരോടും പറയാനുള്ളത് ഒന്നേയുള്ളൂ.. കോൺക്കർ തെ വേൾഡ് വിത്ത് ലവ് .... ലവ് യു എവറിബാഡി. നിങ്ങളുടെ സ്വന്തം.. പുഷ്പുൾ പാണ്ഡെ..

  • @maryjohn5975
    @maryjohn5975 Місяць тому

    സാജൻ sir അറിഞ്ഞ സത്യം മാത്രമേ പറയുകയൊള്ളു 100 % സത്യം സത്യം ഉറപ്പാണ്

  • @MCKannan1
    @MCKannan1 Місяць тому +2

    ഇതുപോലെ, സുനിലും, Kitex സാബുവുമായി ഒരു ചർച്ച നടത്തുമോ സുനിൽ?
    താങ്കളുടെ പ്രേക്ഷകർ അത് ആഗ്രഹിക്കുന്നു.
    പ്രേക്ഷകരുടെ വെല്ലുവിളി താങ്കൾ ഏറ്റെടുക്കുമോ?

  • @george1737
    @george1737 Місяць тому +1

    Both reached agreement.

  • @praseedeltr8075
    @praseedeltr8075 Місяць тому +15

    പ്രസ്ഥാനം പൂട്ടണം എന്ന് പറഞ്ഞാൽ തിരിച്ചും അങ്ങനെ ചലഞ്ചു ചെയ്യണം.

  • @vasudevanrajeev3839
    @vasudevanrajeev3839 Місяць тому +22

    ഇതുപോലെ പലരും പല ഉഡായിപ്പുമായി വരാറുണ്ട്. എവിടെ നിന്നോ പിടി വീണു കാണും. അതാണ് ഇത്രയും നാൽ മിണ്ടാതിരുന്നിട്ട് ഇപ്പോൽ ഇറന്ഗിയത്.

  • @Manoj-qe8un
    @Manoj-qe8un Місяць тому

    ഇവന് യൂസഫലിസാ൪ കൊടുത്തതിൽ തൃപ്തി ഇല്ലെന്ന് തോന്നുന്നവരുണ്ടോ?

  • @dirarputhukkudi9049
    @dirarputhukkudi9049 Місяць тому +11

    ബോച്ചേ... സൂപ്പർ...

  • @pkmathewkutty9106
    @pkmathewkutty9106 Місяць тому

    Let's see. Sunil, eye2eye news and Shajan may broadcast the proceedings through their respective video channels for the public also to understand who's right. ❤🌹

  • @anoopnkanoopnk4552
    @anoopnkanoopnk4552 Місяць тому +7

    രണ്ടാൾക്കും ലാഭം തന്നെ... business 😂😂

    • @pushpaiyyalol4683
      @pushpaiyyalol4683 Місяць тому

      രണ്ടാൾക്കും ബിസിനസ്സാണോ അതുപോലും തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ താങ്കൾക്ക്

  • @gamerguyplayz999
    @gamerguyplayz999 Місяць тому

    മിസ്റ്റർ ബോച്ചേയുടെ പിച്ച ചട്ടിയിൽ കയ്യിട്ടു വാരാൻ ഷാജൻ വരുമെന്ന് തോന്നുന്നില്ല.ഈകുററിക്കാട്ടിൽ കളളനില്ലെന്ന് പറഞ്ഞു കാട്ടി കൊടുക്കുന്ന പോലെയാണ് ചെയ്യുന്നത്.വെപ്റാളപ്പെടണ്ടാ.സതൃം തന്നെ ജയിക്കും.ദൈവമേ❤

  • @sajiissac1920
    @sajiissac1920 Місяць тому +8

    ഈ കളിയിൽ സാജന് ക്ഷീണം വരും

  • @Manoj-qe8un
    @Manoj-qe8un Місяць тому

    ബോചേയുടെ മുന്നിൽ ഇന്റ൪വ്യൂവിന് ഇരിക്കാനുള്ള ശേഷിയൊന്നും മറുകാടനില്ല.

  • @rithwicreationspresents5517
    @rithwicreationspresents5517 Місяць тому +3

    Good challenging so manadan should be wind-up

  • @srnkp
    @srnkp Місяць тому

    Very good Sunil your reporting first time I m seeing Bobby's video

  • @johntitus8113
    @johntitus8113 Місяць тому +9

    ഇക്കാര്യത്തിൽ ഞാൻ ബോച്ചേ ക്കൊപ്പം❤❤❤❤

  • @sebastiankotteparambil4096
    @sebastiankotteparambil4096 Місяць тому +1

    മുഖത്ത് നോക്കി..... കണ്ണിൽ നോക്കി സംസാരിക്കും സത്യസന്ധതയുള്ളവർ

  • @rajnair1627
    @rajnair1627 Місяць тому +3

    Why are you taking advantage by reproducing video of boche? Probably boche would have identified few bloggers to highlight his video. If you are going to ask questions to shajan, why he released this video by answering all likely questions in advance by carefully wording replies and tried to take a clean chit from public. In all probability, he will not go to studio of shajan with some lame excuses

  • @justinagustin3163
    @justinagustin3163 Місяць тому

    രണ്ടുപേരുടെയും സംസാരം കേട്ടാൽ അറിയാം മറുനാടൻ ദൃഢമായി ശങ്കുറപ്പോടെ വെല്ലുവിളിച്ചു സംസാരിക്കുന്നു ബോച്ചേ നിലനിൽപിന് വേണ്ടി സംസാരിക്കുന്നു, എന്റെ അഭിപ്രായത്തിൽ ബോച്ചേ പോകാതിരിക്കുന്നതാ നല്ലത് കാരണം ബോച്ചേ ഒന്നും ഇല്ലാതാകും അത് വേണ്ട വാർത്ത സത്യസന്ധമായി കേൾക്കാൻ മറുനാടനെയും, എന്റർടൈൻമെന്റ് ന് വേണ്ടി ബോച്ചേ യും വേണം, നിങ്ങൾ പരസ്പരം മനസിലാക്കി വിട്ട് വീഴ്ചകൾ ചെയ്തു കൂട്ടായാൽ ഒരുപാടു സന്തോഷം 😊

  • @santhoshkumarms8217
    @santhoshkumarms8217 Місяць тому +2

    മറുനാടനെ ജനങ്ങൾ വിശ്വസിക്കുന്നു
    നല്ല സംസ്ക്കാരത്തിൻ്റെ ഉടമയാണ് സാജൻ . ബോബിയുടെ ചില വീഡിയോകൾ വളരെ അഭാസമാണ്എന്നത് വസ്തുതയാണ്

  • @vijayvn7485
    @vijayvn7485 Місяць тому +2

    Right👍