മേയറമ്മ കളത്തിൽ: പോത്തീസിനും രാമചന്ദ്രനും പണികിട്ടി I About thiruvananthapuram corporation

Поділитися
Вставка
  • Опубліковано 14 жов 2024
  • പേരുദോഷം മാറ്റാൻ മേയറമ്മ കളത്തിൽ: പോത്തീസിനും രാമചന്ദ്രനും പണികിട്ടി..;
    മേയറമ്മ കളത്തിൽ: പോത്തീസിനും രാമചന്ദ്രനും പണികിട്ടി
    #aryarajendran #thiruvananthapuram #amayizhanchancanal #wastemanagement #keralagovernment #mm001 #me001

КОМЕНТАРІ • 573

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 2 місяці тому +261

    കള്ളത്തരം മാത്രം കൈമുതലായുള്ള മേയറൂട്ടി, അഹങ്കാരത്തിന് ഒരു കുറവുമില്ല.

    • @anilkumarvadukkumchery
      @anilkumarvadukkumchery 2 місяці тому +11

      കുട്ടിയല്ല തൈകിളവി 😡😡

    • @MuhammedNihal-ld1oe
      @MuhammedNihal-ld1oe 2 місяці тому

      ഷാജേട്ടാ ഈ സ്ത്രീ താഴെ ഇറങ്ങട്ടെ

  • @manikantannairb
    @manikantannairb 2 місяці тому +544

    കേരളം രക്ഷപ്പെടണമെങ്കിൽ ഈ സർക്കാരല്ല ഈ പാർട്ടി തന്നെ ഇല്ലാതാകണം എന്നഭിപ്രായമുള്ളവർ

    • @ananthakrishnanm9578
      @ananthakrishnanm9578 2 місяці тому +30

      നൂറ് ശതമാനം യോജിക്കുന്നു 👍

    • @indian1684
      @indian1684 2 місяці тому +1

      ​@@ananthakrishnanm9578👍👍👍

    • @BhadraSnair-e7o
      @BhadraSnair-e7o 2 місяці тому +8

      ​@ananthakrishnan9578 👍👍👍

    • @ABM257
      @ABM257 2 місяці тому +18

      @@manikantannairb ബംഗാളിലേത് പോലെ ഇല്ലാതാകണം

    • @balachandrannair3004
      @balachandrannair3004 2 місяці тому +1

      Aaathu. Kaariyathinum
      Kudumbaa. Paaarambbariyam
      Oru. Valiya. Yooghiyathayaanu.

  • @wilsonpj2614
    @wilsonpj2614 2 місяці тому +387

    മേയറുടെ കരച്ചിൽ കണ്ട് ചിരിച്ച ആളുകൾ ഇവിടെ ലൈക്

  • @HumanBeing-u5d
    @HumanBeing-u5d 2 місяці тому +425

    ഇത് മേയറുടെ ധീരമായ നടപടിയല്ല.പോത്തീസിനോട് ചോദിച്ചതുക പാർട്ടിക്ക് കിട്ടിയില്ല.

    • @ജയ്ഭാരത്
      @ജയ്ഭാരത് 2 місяці тому +28

      💯👌👌👌👌👌👍 പാർട്ടിക്ക് അല്ലങ്കിൽ അവൾക്ക് കിട്ടിയില്ല.

    • @sunithamohan6009
      @sunithamohan6009 2 місяці тому +14

      മിക്കവാറും 😅😅😅

    • @smk2533
      @smk2533 2 місяці тому +9

      പൊട്ടൻ സാജൻ.എടോ അത് പൂട്ടിയീട്ട് പോരെ അഭിനന്ദനം.

    • @travelandfoodvlogsbyalex
      @travelandfoodvlogsbyalex 2 місяці тому +12

      You are right because both shops are affordable to the middle class people, so they can't donate a huge amount

    • @travelandfoodvlogsbyalex
      @travelandfoodvlogsbyalex 2 місяці тому +4

      ​@smk2533 may be something behind that I think

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 2 місяці тому +93

    രാമചന്ദ്രൻ cpm ആണേൽ മേയറമ്മ ഒരുപുല്ലും ചെയ്യില്ല,

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 2 місяці тому +84

    ഇവളുടെ അഹങ്കാരം SFI ബ്ലെഡീ ക്രിമിനലിന്റെ അതേ പ്രവർത്തികൾ !!!💥💯👁️

  • @powdikonamsanal656
    @powdikonamsanal656 2 місяці тому +199

    സർ, ആ 'കിംസ് ആശുപത്രിയുടെ പ്രധാന കെട്ടിട സമുച്ചയത്തിൽ നിന്നും മോർച്ചറിയുടെ ഭാഗത്ത് മുമ്പിലായ് അവിടുത്തെ മലിനജലവും മാലിന്യവും ' മുഴുവൻ വളരെ പരസ്യമായ് തന്നെ ആമയിഴഞ്ചാൻ തോടിലോട്ടാണ് തുറന്നിട്ടിരിക്കുന്നത് അതുകൂടി മേയറുടെ ശ്രദ്ധയിൽപ്പെടുത്തണം

    • @kmla123
      @kmla123 2 місяці тому +26

      അത് ഞമ്മന്റെ ആളുടെയാ. അവിടെ ഞമ്മടെ പാർട്ടി കണ്ണടക്കും

    • @shankar4330
      @shankar4330 2 місяці тому +8

      Athu pedilla. Athu malayali maplakalude sthapanam aanu

    • @BaburajBabu-m1w
      @BaburajBabu-m1w 2 місяці тому +12

      അതിനുള്ള കണ്ണ് പാർട്ടി ക്ക് ഇല്ല പിന്നെ യല്ലേ മേയർക്കു 😂

    • @sreeharisivalayam
      @sreeharisivalayam 2 місяці тому +10

      Mayarude പണി പോകും അതാ കാര്യം

    • @swastikdarshan44
      @swastikdarshan44 2 місяці тому +10

      കൂടാതെ പട്ടം മുറിഞ്ഞപാലത്തെ കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിലെയും...

  • @sav157
    @sav157 2 місяці тому +313

    കണ്ണിൽ പൊടിയിടാനുള്ള മേയറുടെ മറുതന്ത്രം ഒരിക്കലും വിശ്വസിക്കരുത് 🙏🙏🙏

    • @VideoCounterOnline
      @VideoCounterOnline 2 місяці тому +5

      Jilla meeting nu shesham Mayor arya ippol nigoodamayi chila karyangal cheythu thudangiyittuncu prathichaya mechappeduthan mathram... allathe manushyasneham kondalla....

    • @thombabu3914
      @thombabu3914 2 місяці тому

      Quite Possibility . May not be FULLY TRUE FACT .

    • @MRNandakumar-sn9zg
      @MRNandakumar-sn9zg 2 місяці тому

      😂​@@VideoCounterOnline

    • @VideoCounterOnline
      @VideoCounterOnline 2 місяці тому

      @@thombabu3914 thomas chetta, vanchiyoor cpm babu chettanu undaya avahelanam AKG centre branch, kunnukuzhi meghalayile partykkarkku thikachum apreethi undakkiyittundu... 2009- 2010 timil VS pakshakkare uthikkiyathupole oru scene aanu ippol kaithamukku, kunnukuzhi, vanchiyoor aa sthalangalil ulla party pravarthakarkku indayathu.... internal politics vashalayathu pole aanu situation..... Aryaye Sivankuttiyum, kadakampalliyum, nagappanum koodi protect cheythu kondu pokunnathil othri active party pravarthakarkku mikkavarkkum ishtamalla (avaril nalla communistkaar undu) but avarokke pinarayiyeyum party nadapadikaleyum enthinekkalum ere pedikkunnu ennathanu sathyam.....

    • @mangalapilly
      @mangalapilly 2 місяці тому +10

      ആര്യയുടെ നാണക്കേട് മറയ്ക്കാനുള്ള പുതിയ തന്ത്രം മാത്രം.

  • @ABM257
    @ABM257 2 місяці тому +150

    അവരോട് മുൻകൂട്ടി പറഞ്ഞ് അനുവാദം വാങ്ങിച്ചിട്ടായിരിക്കും നടപടി എടുത്തത് 😂

    • @manikantannairb
      @manikantannairb 2 місяці тому +13

      സംശയമെന്താ പാർട്ടിക്ക് കനത്ത സംഭാവനകൾ നൽകുന്നവരല്ലേ

    • @Sarath_45
      @Sarath_45 2 місяці тому +11

      പോത്തീസ് :കേസ് ഒന്നും ഉണ്ടാവില്ലല്ലോ ലെ !!
      മേയർ: ഞാൻ ഗ്യാരണ്ടി. പാർട്ടി ഗ്യാരണ്ടി

    • @BhadraSnair-e7o
      @BhadraSnair-e7o 2 місяці тому +5

      ​@@Sarath_45😂😂😂

    • @SabeenaSathyanath-nh7de
      @SabeenaSathyanath-nh7de 2 місяці тому +4

      🤣🤣🤣

  • @sebastiansamuel5285
    @sebastiansamuel5285 2 місяці тому +84

    കേരളം നശിച്ചു നാമാവശേഷമായി ഈ കുട്ടിത്തേവാങ്കിന്റെ പാർട്ടി കാരണം അതു കൂടി പറയണം.

  • @balamuralibalakrishnan7858
    @balamuralibalakrishnan7858 2 місяці тому +19

    ഇതിന്റെ തുടർ നടപടികളുമായി മുൻപോട്ട് പോകാൻ മേയർക്ക് ആർജവമുണ്ടെങ്കിൽ അതിന് ഒരു ബിഗ് സല്യൂട്ട് (in advance)!!!!

  • @24x7sonu
    @24x7sonu 2 місяці тому +33

    പാളയാതെ നിര നിര ആയി ഇരിക്കുന്ന ഹോട്ടൽ കടയിലെ മാലിന്യം എവിടെയാണ് നിഷേപിക്കുന്നത്.....മേയൊർക്ക് ധൈര്യം ഉണ്ടോ ഈ വിഭാഗത്തിലെ ഈ ഹോട്ടൽകലിൽ raid നടത്താൻ😂😂😂😂😂

  • @p.nvijayan6447
    @p.nvijayan6447 2 місяці тому +67

    ഇല്ല ഇല്ല കേസ് ഇല്ല ഒരു കോപ്പും ഉണ്ടാവില്ല. പോത്തീസിനെ, ലുലു വിനെ ഒക്കെ എതിരെ പ്രവർത്തിക്കാൻ. ഇവിടെ ങ്ങളിൽ യൂണിയൻ ഇല്ല ഒരെണ്ണം ഉണ്ടാക്കാൻ പറ്റുമോ

    • @anudr.5878
      @anudr.5878 2 місяці тому +1

      എന്തിനാ.. പൂട്ടിക്കാൻ ആണോ??

    • @p.nvijayan6447
      @p.nvijayan6447 2 місяці тому

      @@anudr.5878 no പൂട്ടിക്കാൻ അല്ല കമ്മി കൾക്ക് ആണത്തം ഉണ്ടോ എന്ന് അറിയാൻ

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 2 місяці тому +18

    ചോദിച്ച കാശ് കയ്യിൽ കിട്ടി കാണില്ല അതാണ് സത്യം ഇനി ഒരു കാര്യവും ഇല്ല.

  • @vasudevanakesavan9389
    @vasudevanakesavan9389 2 місяці тому +31

    ഒന്നു പോ പുള്ളേ. കരച്ചിൽ പോലെ ഇതും ഒരു മഹാ നാടകം.😮

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 2 місяці тому +29

    ബോധവും വിവരവും ഇല്ലാത്തവർ, പ്രവർത്തിക്കുന്നതും, പറയുന്നതുമെല്ലാം മണ്ടത്തരവും വിവരക്കേടും ആയിരിക്കും എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @mohandas456
    @mohandas456 2 місяці тому +9

    മേയർ കുട്ടി അഹങ്കാരം വെടിഞ്ഞു അങ്ങനെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കു. അഭിവാദ്യങ്ങൾ 👍👍👍

  • @ShibuShibu-iu7eo
    @ShibuShibu-iu7eo 2 місяці тому +17

    പാവം കുട്ടി ഒന്നും അറിയില്ലാ പക്ഷേ ഉള്ള അറിവിൽ രണ്ട് മൂന്ന് പേരെപ്രേമിക്കയും ഒരുത്തനെ കെട്ടുകയും ചെയ്തു ഒന്നും അറിയില്ലാപക്ഷേ ഒരുകുട്ടിയും ഉണ്ട്❤❤❤

  • @regikurian4704
    @regikurian4704 2 місяці тому +1

    Well said Shajan

  • @sundaresankunhan7322
    @sundaresankunhan7322 2 місяці тому +26

    കോർപ്പറേഷന്റെ ഉന്നമനത്തിനായി കേന്ദ്രം കൊടുത്ത ഫണ്ട് മുഴുവൻ മുക്കി.ഈ കത്ത് വെറും പ്രഹനം, രാമചന്ദ്രൻ തമിഴ് നാട്ടുകാരനാണ്, ചിലപ്പോൾ അനുസരിക്കുമായിരിക്കും.

    • @jayachandrangopal9117
      @jayachandrangopal9117 2 місяці тому +2

      ഇപ്പോൾ തമിഴ്നാട്ടുകാരനല്ല ഒരു സമാധാനക്കാരൻ വാങ്ങിയിട്ട് പേരു മാറ്റാതെ (ബിസിനസ് തന്ത്രം) പ്രവർത്തിക്കുന്നു എന്നാണ് കേട്ടത്. ശരിയാണോ എന്നറിയില്ല. അറിയുന്നവർ പ്രതികരിക്കുക

  • @VideoCounterOnline
    @VideoCounterOnline 2 місяці тому +22

    വഞ്ചിയൂർ ബാബു അണ്ണനും അണ്ണന്റെ മോൾക്കും മോശ അനുഭവം മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായത് കൊണ്ട് തിരുവനന്തപുരം സിപിഎം നേതാക്കളുടെ ഇടയിൽ ഒരു ശീത സമരം രൂപപ്പെട്ടിട്ടുണ്ട് ... ഇനി മേയർ എന്തെങ്കിലും ചേഷ്ടകൾ കാണിച്ചതില്ലെങ്കിൽ ചെയ്ത എല്ലാ അഴിമതിയും പുറത്തു വരുമെന്നും വാരിക്കൂട്ടിയ കോടികൾ മൊത്തം പഴം തുടി ആവും എന്ന് അവർ ഇപ്പോൾ മനസ്സിലാക്കുന്നുണ്ട് .... യദുവിന് നീതി ലഭിച്ചില്ലെങ്കിൽ ഇവരുടെ കർമ്മ ഫലം ഇവർക്ക് കിട്ടിയിരിക്കും .... ഇനി കിട്ടാൻ ഉള്ളത് ഇത് വരെ കിട്ടിയത് പോലെ ആകില്ല... ഒന്നാമത് കർക്കിടക മാസം കൂടി ആണ് ......

  • @kanakamnair3663
    @kanakamnair3663 2 місяці тому +7

    മേയർ ടെ ശ്രദ്ധയിൽ കൊണ്ടുവരുക. നല്ലത് ചെയ്‍താൽ എല്ലാവരും കൂടെ ഉണ്ടാവും

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 2 місяці тому +15

    മുതലാളിത്തം തുലയട്ടെ, മുതലാളിക്കൊപ്പം കമ്മ്യൂണിസം. 😀

  • @mohananPm-fc7zb
    @mohananPm-fc7zb 2 місяці тому +1

    You are correct sir, 100%true

  • @dileepmd6985
    @dileepmd6985 2 місяці тому +17

    പോസ്റ്റിടാനെ മേയർമ്മക്ക് കഴിയു

  • @SreekumarsSreekumars-dq7jl
    @SreekumarsSreekumars-dq7jl 2 місяці тому +17

    ഈ സ്ഥാപനം രണ്ടും പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിൽ ആണ് അതിന്റെ ഉത്തരവാദി അതിന്റെ ഉടമ കൾ ആണ് ഇത് വളരെ വർഷം മുമ്പ് ഉള്ള കെട്ടിടം ആണ്

  • @viswambharanm21
    @viswambharanm21 2 місяці тому +6

    ഒരു മനുഷ്യജീവൻ ബലി കൊടുക്കാമെങ്കിൽ ഇങ്ങനെയുള്ള പ്രഹസനങ്ങളൊക്കെ കാണാം ഇത് നാണക്കേട് മാറ്റാനുള്ള ഒരു തന്ത്രമാണ് ഇത് അധിക നാളൊന്നും കാണില്ല

  • @baijuthottungal3696
    @baijuthottungal3696 2 місяці тому

    ഷാജേട്ട 🙏❤

  • @vinayankootteri-vs9ft
    @vinayankootteri-vs9ft 2 місяці тому +40

    മേയറമേ ഇതു നേരത്തെ ചെയ്‌തോടാരുന്നോ, പേര് ദോഷം വരില്ലാരുന്നു

    • @yousufn1234
      @yousufn1234 2 місяці тому +6

      അതിനവർക് പാവം ഡ്രൈവറുടെ മെക്കിട്ട് കേറാൻ തന്നെ മുഴുവൻ സമയം കിട്ടുന്നില്ല, പിന്നല്ലേ ബാക്കി ചെയ്യാൻ നേരം, മെമ്മറി കാർഡ് അടിച്ചു മാറ്റി തെളിവൊക്കെ നശിപ്പിക്കണ്ടേ,

  • @baijuthottungal3696
    @baijuthottungal3696 2 місяці тому

    മേയർ നിങ്ങൾ നിങ്ങളുടെ കഴിവുകൾ കാണിക്കൂ ജനങ്ങൾ രണ്ടു കൈയും നീട്ടി സ്വീകരിക്കും

  • @sravansanthosh8029
    @sravansanthosh8029 2 місяці тому +12

    😂😂😂ളത്തവണ ഓണക്കോടിയും ഓണചെലവും പോത്തീന്നും രാമചന്ദ്രൻ ടെക്സ്റ്റയിൽസ് വക ഇതാണ് പരിപാടി😢😢😢😢

  • @salimlepassion6055
    @salimlepassion6055 2 місяці тому +1

    Yes.. When there is a positive step taken by someone of authority it Must be appreciated irrespective of her/ his political or ideological differences .. Thank you Marunadan🙏❤️.. That is civility..respect ! 👍

  • @darinnnr
    @darinnnr 2 місяці тому +1

    അഭിനന്ദനങ്ങൾ മറ്റു മാപ്ര കൾ ചെയ്യാൻ ധൈര്യം കാണിച്ചതിന്

  • @sudheerviswambharan6661
    @sudheerviswambharan6661 2 місяці тому +27

    ഇവിടുത്തെ പ്രമുഖ ഹോസ്പിറ്റലുകളുടെ അഴുക്കുചാല് എങ്ങോട്ടാണ് എന്നതും ഇവർ നടുറോഡിൽ വണ്ടി പാർക്ക് ചെയ്യുന്നതിനും ആക്കുളം കായലിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോസ്പിറ്റലിലെ മാലിന്യങ്ങൾ എങ്ങോട്ടാണ് പോകുന്നതെന്നും കണ്ടുപിടിച്ച് നടപടി ഉണ്ടാകാൻ താഴ്മയായി അപേക്ഷിക്കുന്നു?ഇലക്ഷൻ തിരുവനന്തപുരം കൈവിട്ടു പോകും എന്നകാര്യം ഉറപ്പായി,😢 പിന്നെ ഈ പറഞ്ഞ സ്ഥാപനങ്ങളിൽ ഒന്നിന് ഇതിനുമുമ്പും നഗരസഭ പണി കൊടുത്തിട്ടുള്ളതാ????പിന്നെ മറുനാടന്റെ നിലയും വിലയും അനുസരിച്ച് തള്ളുന്നതാവും നല്ലത്?നിങ്ങളിപ്പോൾ ഭയങ്കര ബാലൻസിങ് ആക്റ്റാണ് നടത്തിക്കൊണ്ടിരിക്കുന്നത്?നിങ്ങള് കുറ്റം പറയും മറ്റൊരാൾ നല്ലത് പറയും????

  • @shaluarts8437
    @shaluarts8437 2 місяці тому +13

    കുറച്ചു ക്യാഷ് അടിച്ചെടുക്കാം എന്നല്ലാതെ മറ്റൊന്നും നടക്കില്ല

  • @RSasikumar-n6b
    @RSasikumar-n6b 2 місяці тому

    വളരെ നല്ല അവതരണം, 👍🏻കാര്യം കൃത്യമായി പറയുന്നു 👍🏻 സൂപ്പർ 🙏🏻👍🏻

  • @uservyds
    @uservyds 2 місяці тому +5

    0:39 ആമ ഇയാഞ്ഞൻ തോട് നികത്തി വെച്ച ലുലു തിരിച്ചു പിടിക്കുക ആദ്യം 🔥😎🔥

  • @p.nvijayan6447
    @p.nvijayan6447 2 місяці тому +19

    സാജൻ സാർ അവളും യദു വും കേസ് എന്തായി.

  • @anoopks2513
    @anoopks2513 2 місяці тому

    Correct

  • @thekkupant785
    @thekkupant785 2 місяці тому +12

    മേയർ അയച്ചുകൊടുത്ത ചിത്രം മറ്റേതെങ്കിലും സോഷ്യൽ മീഡിയ വഴി പുറത്തു വരുമെന്ന് പേടിച്ച് മേയർ കാട്ടിക്കൂട്ടിയ ഒരു ചെറിയ നാടകം മാത്രമാണ് ഇത്

  • @ambikaashok4101
    @ambikaashok4101 2 місяці тому +1

    Thank you for keeping the Yadu case alive. We should not forget Yadu.

  • @anthummavanraju7559
    @anthummavanraju7559 2 місяці тому

    100% ശരിയായ കാര്യം

  • @subeeshparambath529
    @subeeshparambath529 2 місяці тому +1

    സത്യങ്ങൾ വിളിച്ചു പറയാൻ ഉള്ള dhyiriyam കാണിച്ചതിന് അഭിനന്ദനങ്ങൾ

  • @yousufn1234
    @yousufn1234 2 місяці тому +9

    ഇതവരുടെ ജോലി തന്നെ ആണ്. ആ ജോലി ചെയ്യുന്നതിന് അവരെ പ്രകീർത്തിക്കേണ്ടതില്ല. ഇത്രേം കാലം അതു ചെയ്യാതെ റബ്ബർ സ്റ്റാമ്പ്‌ ആയി ഇരുന്നു, പല പദ്ധതികളുടെയും പണം കയ്യിട്ട് വാരി സുഖിച്ചു പൊന്നു, പണിയെടുക്കാതെ ശമ്പളം വാങ്ങി തിന്നു കൊഴുത്തു. ഇപ്പോൾ പണി എടുക്കാൻ സന്നദ്ധത കാണിച്ചു. അതിനെന്തിനാ ഇത്ര പ്രകീർത്തിക്കുന്നു?
    Ksrtc ബസ്സിൽ നിന്നും മെമ്മറി കാർഡ് അടിച്ചു മാറ്റാനുള്ള വ്യഗ്രത നാട് നന്നാക്കാൻ കാണിക്കണം മേയർമ്മ. I'm shamed of her being ready to work Sincerely after 4 years . Very shame

  • @jaimonjoseph3457
    @jaimonjoseph3457 2 місяці тому

    നല്ല കാര്യം ചെയ്താൽ എന്നും ജനം കൂടെയുണ്ടാകും ഉമ്മൻ ചാണ്ടി ഉദാഹരണം .

  • @vijayalakshmivv-py8bt
    @vijayalakshmivv-py8bt 2 місяці тому

    Shajan sir you are great ❤

  • @rajesh.mrajesh.m4990
    @rajesh.mrajesh.m4990 2 місяці тому +5

    പോസ്റ്റ് ഇടാൻ ബുദ്ധിമുട്ട് ഇല്ല.നടപടി എടുക്കാൻ ആണ് ബുദ്ധിമുട്ട് .

    • @jain-wt2ou
      @jain-wt2ou 2 місяці тому +1

      Post ഇട്ടതാണ് നടപടി.

  • @rokku7253
    @rokku7253 2 місяці тому +2

    ഇത്രയും കാലം അഴിമതി നടത്തി വേണ്ടതിൽ കൂടുതൽ സമ്പാദിച്ചു കാണുമല്ലോ. ഇനിയുള്ള കുറഞ്ഞ സമയം ജനോപകാര predamay💪കാര്യങ്ങൾ ചെയ്യൂ

  • @crpd1731
    @crpd1731 2 місяці тому +1

    🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵
    ഒന്നും നടക്കില്ല

  • @kanakamnair3663
    @kanakamnair3663 2 місяці тому +3

    എന്തായാലും നല്ല പ്രവർത്തി കൾ ചെയ്യട്ടെ. അതും പൊതു ജനങ്ങൾ ളുടെ സഹായത്തോടെ

  • @AnilKumar-bs6fx
    @AnilKumar-bs6fx 2 місяці тому +12

    മറന്നാടാ ഒരു സംശയം. ഇത് മറ്റ് ബിസിനസുകാരെ സഹായിക്കാൻ വേണ്ടി വിലകുറച്ചു കൊടുക്കുന്ന സ്ഥാപനങ്ങളെ പൂട്ടിക്കാൻ വേണ്ടി മേയർയുടെ വേറൊരു നടപടി ആണെങ്കിലോ

  • @bahubali68
    @bahubali68 2 місяці тому +4

    ഇത് മേയറുടെ ഒരു നമ്പറാണ്. എന്നാലും അത്രയെങ്കിലുമായി 🤭

  • @shajimadhavan500
    @shajimadhavan500 2 місяці тому

    അനാവശ്യമായ introduction ഒഴിവാക്കു സാജൻ

  • @santhoshthazhathuveettil7876
    @santhoshthazhathuveettil7876 2 місяці тому +1

    ശുചികരണം തലസ്ഥാനത്ത് നിന്ന് തുടരട്ടെ.മാലിന്യം സംസ്കരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം ആണ് . മേയർ മറക്കരുത്

  • @thombabu3914
    @thombabu3914 2 місяці тому +7

    Is Kerala High Court watching these things ????????

  • @pushparaj.o8117
    @pushparaj.o8117 2 місяці тому +5

    സാർപറഞ്ഞത് സത്യം

  • @araamuthanreddiar4463
    @araamuthanreddiar4463 2 місяці тому

    സ്ഥിരമായ ബുദ്ധിയില്ലാത്ത നിങ്ങളുടെ വിമർശനം ഞങ്ങൾ പുച്ഛത്തോടെ തള്ളിക്കളയുന്നു. കമ്മ്യൂണിസത്തെ കൂട്ട് നിങ്ങളും ഈ കേരളത്തിന് ശാപമാണ്

  • @ShibuXavier-ms5uj
    @ShibuXavier-ms5uj 2 місяці тому

    ഷാജൻ സർ ❤❤❤

  • @sillytutorials4734
    @sillytutorials4734 2 місяці тому +2

    Dear Marunadan, please tell these corporation people to invest some money for plastic recycling plants and collect plastic waste and pay money to collecting agencies and people for collected plastic.
    Some years ago, corporation peopl e have bought an incinerator to burn waste for 1 crore plus rupees. That useless incinerator was there in trivandrum world market some years ago, and now I don't know whether it's still there. An investigation is required.

  • @nanhishannanhishan
    @nanhishannanhishan 2 місяці тому

    ചേട്ടാ അടിപൊളി

  • @lathagopi2023
    @lathagopi2023 2 місяці тому

    🙏🙏🙏

  • @ChandrasekharanNair
    @ChandrasekharanNair 2 місяці тому +2

    ആമയിഴഞ്ചാൻ തോട്ടിൽ ഒരു ജോയിയും മരണപ്പെടാതിരിക്കാൻ ഓരോ 500 മീറ്ററിലും ഗ്രില്ലുകൾ സ്ഥാപിച്ച് പ്രതിദിന സംഭരണവും സംസ്കരണവും വേണം.അപ്രകാരം കൂടുതൽ മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്ഥലങ്ങളെയും, വ്യക്തികളെയും സ്ഥാപനങ്ങളെയും കണ്ടെത്തുവാനും നടപടികൾ സ്വീകരിക്കുവാനും സാധിക്കും.

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 2 місяці тому

    Mayor congratulations ❤❤❤

  • @rinumishihadas9999
    @rinumishihadas9999 2 місяці тому

    ഈ കാര്യം കണ്ടുപിടിക്കാൻ ഒരു പാവം മരിക്കേണ്ടി വന്നു

  • @rajeevs6262
    @rajeevs6262 2 місяці тому +1

    നഗരം മാലിന്യ മുക്ത മാക്കാൻ സ്വയം ഒഴിഞ്ഞു മാറിയാൽ മതി

  • @explor_e
    @explor_e 2 місяці тому

    V very good

  • @MARIAM17808
    @MARIAM17808 2 місяці тому +3

    പോത്തീസ് മാസപ്പടി മുടക്കി ...അയിനാണ് ...

  • @sasidharanpk5381
    @sasidharanpk5381 2 місяці тому

    ഹരിതകർമസേന sajeevamakananam❤️

  • @oldmp3142
    @oldmp3142 2 місяці тому +3

    അവർ ചുമ്മാ കയ്യടി കിട്ടാൻ ഇട്ടതാണ്, പോലീസ് കേസ് എടുക്കില്ല

  • @muraleedharankailasam9889
    @muraleedharankailasam9889 2 місяці тому +4

    ആരോപണങ്ങളിൽ നിന്നും രക്ഷ പെടാൻ

  • @shyamalanair9162
    @shyamalanair9162 2 місяці тому +2

    അങ്ങനെ ചങ്കൂറ്റം ഉണ്ടെങ്കിൽ ഇതിൽ ജയിച്ചു കാണിക്കു അഹങ്കാരം മാറ്റിവച്ചു ഭരിച്ചു മുന്നേറുക ഇത് സത്യം ആണെങ്കിൽ മുന്നേറുക 👍

  • @shajumadhavan8309
    @shajumadhavan8309 2 місяці тому +5

    പോത്തിൻ്റെ കയ്യിൽ നിന്ന് ഒന്നും കിട്ടിയില്ല😢

  • @moviePrime12
    @moviePrime12 2 місяці тому

    ❤❤❤

  • @manikandanunni5508
    @manikandanunni5508 2 місяці тому +50

    അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതിനെയും വലതിനെയും മൂലക്കിരുത്തി B J P യെ കേരളത്തിൽ ഭരണത്തിലേത്തിക്കും എന്ന് തീരുമാനമെടുത്തവർ മാത്രം ലൈക് ചെയ്യുക.

    • @vedhaclick97
      @vedhaclick97 2 місяці тому

      🖐🏻

    • @sebastianta7979
      @sebastianta7979 2 місяці тому +1

      അത്രക്ക് അധഃപതിച്ചോ മലയാളികൾ 😂😂😂😂

  • @josekuttyjose2610
    @josekuttyjose2610 2 місяці тому

    നല്ലതു ചെയ്താൽ നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട് മറുനാടൻ

  • @rajeevs6262
    @rajeevs6262 2 місяці тому +1

    ആവശ്യപ്പെട്ട പണം കൊടുത്തില്ല അതുതന്നെ കാരണം. വരുമാനം കുറഞ്ഞു

  • @palodenazeer4782
    @palodenazeer4782 2 місяці тому

    👍

  • @jkind9447
    @jkind9447 2 місяці тому

    നിയമങ്ങൾ എപ്പോഴും സാദാരണക്കാർക്ക് വേണ്ടിയുള്ളതാണ്

  • @SHASHIDharankurup
    @SHASHIDharankurup 2 місяці тому

    ആര്യക്കുട്ടി പണി തുടങ്ങി, മിടുക്കി അങ്ങനെ അടിച്ച് കേറി വാ മേയറെ,👍👌

  • @stephywilson5012
    @stephywilson5012 2 місяці тому

    Aranelum nallathu cheythathal appreciate it

  • @Gulumal_Masters_.
    @Gulumal_Masters_. 2 місяці тому +6

    കിംസ്, കോസ്മോ, PRS SK പലപല ഫ്ലാറ്റുകകൾ
    ഇവർക്കെതിരെ നടപടി എടുക്കാൻ സക്കീർ ബായിക്ക് പറ്റുമോ 👍👍

  • @AnilkumarPvr
    @AnilkumarPvr 2 місяці тому

    ചാല കമ്പോളത്തിൽ പച്ചക്കറികൾ വർഷങ്ങളായി മലിനമായ സ്ഥലത്താ ശേഖരിക്കുന്നത്. ഇത് നേരെ ഹോട്ടലുകാർ വാങ്ങി കഴുകാതെയാണ് പാചകം ചെയ്യുന്നത്

  • @ShajiAaa-y6t
    @ShajiAaa-y6t 2 місяці тому

    സാജന് വിജയിച്ചവരോട് അസൂയ ആണ്. പോത്തീസ്‌ പോലെയുള്ള വിജയിച്ച സ്ഥാപനങ്ങൾ പൂട്ടുമ്പോൾ എന്തോ വലിയ സന്തോഷം ആണ്

  • @nandanabhishek717
    @nandanabhishek717 2 місяці тому

    Very good Shajan 🌹🌹🌹 Where is crime Nandakumar???

  • @viswanathannair2814
    @viswanathannair2814 2 місяці тому +1

    ജോയിയുടെ കഥ ഇതോടെ തീർന്നു. 🤣🤣🤣🤣🤣🤣

  • @vigilega
    @vigilega 2 місяці тому

    ഇതു മേയർ അമ്മച്ചിയുടെ ഒരു നാടകം

  • @ramachandranchandrasekhar8816
    @ramachandranchandrasekhar8816 2 місяці тому

    ലുലു mall മേൽ എന്തെങ്കിലും നടപടി എടുക്കാൻ ഈ mayor കു ധൈര്യം ഉണ്ടോ.

  • @beenabinesh589
    @beenabinesh589 2 місяці тому

    മേയറുടെ മാസപ്പടി വരുമാനം വർദ്ധിപ്പിക്കാനുള്ള പ്രകടനമാകാനും സാധ്യതയുണ്ട്😂😂😂😂😂😂😂😂😂

  • @prahladpv8624
    @prahladpv8624 2 місяці тому +3

    കക്കാൻ പഠിച്ചാൽ നിൽക്കാനും പഠിക്കണം അതിനു ഉത്തമ ഉദാഹരണം മേയറമ്മ 😂😂

  • @AshikTK-px9eu
    @AshikTK-px9eu 2 місяці тому

    സാജൻ കോഴി കൊത്തുന്നു

  • @vishnum5768
    @vishnum5768 2 місяці тому

    Sir ❤

  • @sureshsumathipillai977
    @sureshsumathipillai977 2 місяці тому

    Yes

  • @anoopan1501
    @anoopan1501 2 місяці тому

    For this I am with you

  • @gayathrisujayababu1313
    @gayathrisujayababu1313 2 місяці тому

    Covid സമയത്തും പണി കിട്ടുന്നത് Pothys and Ramachandra

  • @rajeshpeettayil874
    @rajeshpeettayil874 2 місяці тому

    എവിടെ ഒന്നും നടക്കില്ല എന്റമ്മച്ചീ.......

  • @KKBRATER
    @KKBRATER 2 місяці тому

    മേയർ തെറിക്കാൻ പോകുന്നു മേയ സ്ഥാനത്തുന്ന്😢

  • @hashim1273
    @hashim1273 2 місяці тому

    Correct 💯...

  • @SreejithVS-jf3le
    @SreejithVS-jf3le 2 місяці тому +1

    ശരിക്കും തടയാൻ നോക്കേണ്ടത് പിണറായി വിജയന്റെ വണ്ടി

  • @RaghavanKurup
    @RaghavanKurup 2 місяці тому +2

    ഷാജൻ സർ ഇതോടൊപ്പം ഓപ്പറേഷൻ അജന്ത തുടങ്ങി ബിജു രെമേശിൻറ വൻകിട സ്ഥാപനത്തിൻറ ഭാഗത്ത് വന്നപ്പോൾ സ്റ്റേ ആയി .ഈ സ്റ്റേ ഏതാണ്ട് 8വർഷമായി തുടരുന്നു. ഇതു വെക്കേറ്റു ചെയ്തു ഈ ഓപ്പറേഷൻ തുടർന്ന് ഈ വെള്ളക്കെട്ടും മാലിന്യ പ്രശ്നവും പരിഹരിക്കാൻ സർക്കാരിനും തിരു: കോർപ്പറേഷനും കഴിയുമോ. എന്നിട്ടു പോരെ ഇത്രയും വലിയ അഭിനന്ദനങ്ങൾ.

  • @Jesus11180
    @Jesus11180 2 місяці тому

    ഇതോടുകൂടി കസേര പോത്തീസ് തെറിപ്പിക്കും ഇത് ജനങ്ങളെ കണ്ണി പൊടിയിടാൻ തിരുത്തൽ നയം നടത്തണം ജനങ്ങൾക്ക് ബുദ്ധി വെച്ചു മക്കളെ എല്ലാ പാർട്ടിക്കാരെയും സ്കാൻ ചെയ്യാനാണ് ഇനി പരിപാടി ജനങ്ങൾക്ക് ഗുണം ഉണ്ടെങ്കിലേ ജനങ്ങൾ കൂടെയുണ്ടാവും