മന്ത്രി വീണക്ക് അങ്ങോട്ട് പോവേണ്ടെ? മണ്ണ് മാഫിയയെ ഏൽപ്പിക്കൂ... I Arjun karnataka landslide

Поділитися
Вставка
  • Опубліковано 14 жов 2024
  • കുവൈറ്റിന് പോകാനിരുന്ന മന്ത്രിയമ്മ എവിടെ? മണ്ണ് മാഫിയയെ ഏൽപ്പിക്കൂ...;
    മന്ത്രി വീണക്ക് അങ്ങോട്ട് പോവേണ്ടെ? മണ്ണ് മാഫിയയെ ഏൽപ്പിക്കൂ...
    #karnataka #landslide #karnatakagovernment #keralagovernment
    #pinarayivijayan #veenageorge #indianarmy #mm001 #me001

КОМЕНТАРІ • 1 тис.

  • @vaishak.g.r1120
    @vaishak.g.r1120 2 місяці тому +261

    കുവൈറ്റിൽ പോകാൻ വാശി കാണിച്ച ആരോഗ്യ മന്ത്രിക്ക് കർണ്ണാടകയിൽ പോകേണ്ടെ

    • @jayasreeramachandran2234
      @jayasreeramachandran2234 2 місяці тому +6

      Bomb thozhilali kk sweekaranam und 😊

    • @Orupraja
      @Orupraja 2 місяці тому +4

      Karnataka valare valare doore alle,athanu pokathathu

    • @sujakj3516
      @sujakj3516 2 місяці тому

      Avalokke theevra vathikal. List

    • @sreelatha861
      @sreelatha861 2 місяці тому +7

      കുവൈറ്റിൽ നല്ല ബ്യൂട്ടിപാർലറുകൾ കാണുമായിരിക്കും

    • @shravonprakash8810
      @shravonprakash8810 2 місяці тому

      കോൺഗ്രസ് ഭരിച്ചസിൽ ഇങ്ങനെ ആണ്

  • @chandrababu7048
    @chandrababu7048 2 місяці тому +457

    എന്ത് മാഫിയ ആയാലും പറഞ്ഞ കാര്യങ്ങൾ 101 ശതമാനം സത്യം 👍👍

    • @palodenazeer4782
      @palodenazeer4782 2 місяці тому +2

    • @VijayaKumar-oy4cs
      @VijayaKumar-oy4cs 2 місяці тому +5

      Yery good ! You are smart ! Truth ! Aggreed ! ❤

    • @jyotigeorge6635
      @jyotigeorge6635 2 місяці тому +1

      ❤❤❤❤❤❤❤❤❤❤❤❤

    • @jacobvrgs
      @jacobvrgs 2 місяці тому +1

      Exactly

    • @aneeshkumar-x9j
      @aneeshkumar-x9j 2 місяці тому

      🤔🤔അർജ്ജുൻ എന്ന പേരാണ് അനാസ്ഥക്ക് കാരണം അബ്ദു എന്നായിരുന്നെങ്കിൽ കർണാടകയും കേരളവും സംഭവം നടന്നയുടൻ രാത്രിക്ക് രാത്രി തലകുത്തി മറിഞ്ഞിട്ട് ആയാലും രക്ഷിച്ചേനെ ഇതൊക്കെ തിരിച്ചറിയാനുള്ള വിവേകം വിപ്ലവമതേതര മൊണ്ണകളായ മലയാളികൾക്കില്ല@everyone😡😡

  • @sudhisukumaran8774
    @sudhisukumaran8774 2 місяці тому +117

    ജീവനോടെ ആ സഹോദരനെ തിരിച്ചുകിട്ടണം സർവ്വേശ്വര എന്ന പ്രാർത്ഥന മാത്രം 🙏🙏🙏

  • @vijulal8094
    @vijulal8094 2 місяці тому +173

    ഒരു വേട്ടാവളിയൻ അവന്റെ കുത്തികഴപ്പുകൊണ്ട് പാലക്കാട് മലയിൽ കുടുങ്ങിയപ്പോ നിമിഷനേരം കൊണ്ട് സെെന്യമെത്തി രക്ഷിച്ചനാടാ നമ്മുടെ നാട്❤

    • @fullvisiongeneraltradingco6523
      @fullvisiongeneraltradingco6523 2 місяці тому +28

      അത് വേറെ ഐറ്റം ആണ്.. അപ്പോൾ ഞങ്ങൾ ഇളകും 😂😂

    • @user-jo1gn5os8u
      @user-jo1gn5os8u 2 місяці тому +33

      കഞ്ചാവടിച്ച് മലമുകളിൽ കയറിയവൻ കാരണം ഭൂതന്റെ ബാപ്പാന്റെ അനുജന്റെ മകനായതുകൊണ്ടാ രക്ഷിക്കാൻ ഉൽസാഹമുണ്ടായത് ഇവൻ അരിമേടിക്കാൻ വേണ്ടി പണിക്ക് പോയവനാ അവനെ രക്ഷിക്കാൻ കത്തെഴുതി അയച്ചിട്ടുണ്ട്

    • @Jesusloveonly
      @Jesusloveonly 2 місяці тому +13

      സത്യം 😃

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 2 місяці тому +24

      അതിന് അർജ്ജുനന് പകരം അഷ്റഫ് ആകണമായിരുന്നു😮😮

    • @susammaabraham2525
      @susammaabraham2525 2 місяці тому +7

      സത്യം

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 2 місяці тому +397

    നമ്മുടെ മുഖ്യമന്ത്രിമാരുടെ മക്കളാണ് മണ്ണിനടിയിലെങ്കിൽ
    അര ദിവസം കൊണ്ട് ലോറി പുറത്ത് എത്തിയേനെ

    • @ShibiBenny321
      @ShibiBenny321 2 місяці тому +11

      ഇതേ ചിന്തകൾ.

    • @palodenazeer4782
      @palodenazeer4782 2 місяці тому +6

      Yes true

    • @johncoommen7513
      @johncoommen7513 2 місяці тому +3

      👍👍👍👍👍👍👍👍👍👍

    • @RAVAN-sv3yk
      @RAVAN-sv3yk 2 місяці тому +15

      😂😂വേണ്ട മുസ്ലിം ആയിരുന്നു എങ്കിൽ 👍👍മുഖ്യമന്ത്രി പോയേനെ അവിടെ 👍👍👍

    • @rahulvraj4346
      @rahulvraj4346 2 місяці тому +1

      👍👍

  • @KadumMedum
    @KadumMedum 2 місяці тому +426

    കുവൈറ്റിൽ പോയാൽ അണ്ടിപ്പരിപ്പും മുന്തിരിയും ഈന്തപ്പഴം കിട്ടും
    കർണാടകയിൽ പോയാൽ ഇതൊന്നും കിട്ടില്ല

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 2 місяці тому +16

      BESIDES MALADWAR GOLD & YONIDWAR GOLD KONDUVARAM😂😂😂

    • @AbdunnasarUc
      @AbdunnasarUc 2 місяці тому +3

      😂😂😂😂

    • @gkrishnanpr1258
      @gkrishnanpr1258 2 місяці тому +8

      Karnataka now ruled by Congress . Where is our congress leaders to cordinate to save a life . ?

    • @gkrishnanpr1258
      @gkrishnanpr1258 2 місяці тому

      Dear sajan All leaders including ruling party in kerala ; congress and Bj p are useless . Their aim is to make money

    • @csatheesc1234
      @csatheesc1234 2 місяці тому +14

      നന്നായി ഭക്ഷണം പോലും കിട്ടില്ല പിന്നെ മേക്കപ്പ് സാധനങ്ങൾ ഒന്നും കിട്ടില്ല

  • @lenessa495
    @lenessa495 2 місяці тому +135

    അർജുന് പകരം ഏതേലും അൻവറോ കോയയോ ആയിരുന്നേൽ കാരണഭൂതനും പരിവാരങ്ങളും അവിടെ പോയേനെ

    • @sashidharanpillai9965
      @sashidharanpillai9965 2 місяці тому +3

      Valarenallamarupide

    • @Orupraja
      @Orupraja 2 місяці тому +2

      Athu pinne marumon pinangoolay,poyilkenkil

    • @aneeshkumar-x9j
      @aneeshkumar-x9j 2 місяці тому

      🤔🤔അർജ്ജുൻ എന്ന പേരാണ് അനാസ്ഥക്ക് കാരണം അബ്ദു എന്നായിരുന്നെങ്കിൽ കർണാടകയും കേരളവും സംഭവം നടന്നയുടൻ രാത്രിക്ക് രാത്രി തലകുത്തി മറിഞ്ഞിട്ട് ആയാലും രക്ഷിച്ചേനെ ഇതൊക്കെ തിരിച്ചറിയാനുള്ള വിവേകം വിപ്ലവമതേതര മൊണ്ണകളായ മലയാളികൾക്കില്ല@everyone😡😡

    • @shaijayanshaijayan4617
      @shaijayanshaijayan4617 2 місяці тому

      മരപ്പട്ടിയുടെ ആളുകൾ ആണെങ്കിൽ അവൻ പുറത്തു വന്നു വീട്ടിൽ നിന്നും ബിരിയാണി അടിക്കുന്നുണ്ടാവും ഇപ്പോൾ

    • @Raveendran-gx9nz
      @Raveendran-gx9nz 2 місяці тому

      YFS

  • @wilsonpj2614
    @wilsonpj2614 2 місяці тому +269

    അർജുന്റെ മണ്ണിനടിയിൽ കാണാതായ ലോറി സിങ്കപ്പൂരിൽ ഉണ്ടെന്ന് പാർട്ടി വിലയിരുത്തി... വീണയും, റിയാസും അടങ്ങുന്ന സംഘo നാളെ സിങ്കപ്പൂരിലേക്ക് പുറപ്പെടാൻ കേന്ദ്രം അനുമതി നൽകണം

    • @bittupaul1839
      @bittupaul1839 2 місяці тому +2

      😂

    • @csatheesc1234
      @csatheesc1234 2 місяці тому +10

      അവർക്ക് താല്പര്യം ദുബൈ ആണ് GCC രാജ്യങ്ങൾ
      അവിടെ ഒന്ന് കണ്ട് പിടിക്കാമോ ഈ ലോറി

    • @wilsonpj2614
      @wilsonpj2614 2 місяці тому +12

      @@csatheesc1234 സിങ്കപ്പൂരിൽ നിന്നും ലോറി ദുബൈക്ക് തെന്നി മാറും

    • @antonymathew6413
      @antonymathew6413 2 місяці тому +8

      ഈ അപകടം വിദേശ രാജ്യാത്തായിരുന്നെങ്കിൽ നോക്കാമായിരിന്നു.
      ഇതിപ്പൊ ഇവിടെ...

    • @svstechnologies5113
      @svstechnologies5113 2 місяці тому

      😂😂😂😂

  • @anilkumarvadukkumchery
    @anilkumarvadukkumchery 2 місяці тому +59

    കര്ണാടകയിൽ പോയാൽ മണ്ണേ കൊണ്ടുവരാൻ പറ്റു, കുവൈറ്റിൽ പോയാൽ പൂവിൽ അല്ലെങ്കിൽ കൊതത്തിൽ എത്ര സ്വർണം കൊണ്ടുവരാൻ പറ്റും 😂😂

  • @jp3818
    @jp3818 2 місяці тому +93

    വീണക്ക് എത്രയും പെട്ടെന്ന് ഒരു കർണാടക വിസിറ്റ് വിസ കേന്ദ്രം തരപ്പെടുത്തി കൊടുക്കണം 🤣🤣

    • @Rijgguuiii
      @Rijgguuiii 2 місяці тому +1

      അവൾ ഇപ്പോൾ വേണെങ്കിൽ പോവാൻ പറ്റുന്ന place പിന്നെ അവിടെ ഒരുപാട് കണ്ടത് ആണ് ഇന്ത്യക് പുറത്തു പോകാൻ ഇഷ്ടം

    • @govindram6557-gw1ry
      @govindram6557-gw1ry 2 місяці тому +1

      exit visa കൊടുക്കണം, തിരിയെ വരുമ്പോൾ കയറ്റരുത് -

  • @sudhisukumaran8774
    @sudhisukumaran8774 2 місяці тому +359

    ഇവിടെ കേരളത്തിലായിരുന്നെങ്കിൽ നമ്മൾ നാട്ടുകാർ മാന്തിയെടുത്തേനെ അർജുനെ 💪💪💪

    • @IADD932
      @IADD932 2 місяці тому +15

      Aamayizhanjaan thodu marakkanda.

    • @വിഷ്ണുചാലക്കുടി
      @വിഷ്ണുചാലക്കുടി 2 місяці тому +7

      Ss.. ഇതിലും വേഗത്തിൽ പുറത്ത് എടുത്തേനേ.മറ്റേ മലയിൽ കയറിയ ഒരു കഞ്ചനെ രക്ഷിച്ചില്ലേ.

    • @p.nvijayan6447
      @p.nvijayan6447 2 місяці тому +9

      ഇല്ല മാന്തി എടുക്കില്ല, ജോയ് മാലിന്യം കുടിച്ചു മരിക്കേണ്ടി വന്നു.

    • @leader7021
      @leader7021 2 місяці тому

      ​@@IADD932ath nattukarude kuyappamano, mone

    • @leader7021
      @leader7021 2 місяці тому

      ​@@p.nvijayan6447ath pole ano ith,ivide manninadiyil alundenn urappan,joy ye search cheythahth pole alla

  • @bennnysebastian4756
    @bennnysebastian4756 2 місяці тому +71

    അങ്ങനെ പറയരുത് ഞങ്ങൾ പൊതിച്ചോറ് കെട്ടുകയാണ് പൊതിച്ചോറ്

    • @jithinjosepeter6085
      @jithinjosepeter6085 2 місяці тому +1

      😂 kanjavu pothichore anu paranju kodu poyi kannur oru yuva kammi netavine poki varta kandu noku

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 місяці тому +1

      😂😂

  • @sindhus6320
    @sindhus6320 2 місяці тому +20

    ഷാജൻ സർ ബിഗ് സല്യൂട്ട് 🙏 ജനങ്ങൾ പറയാൻ ആഗ്രഹിച്ചത് പറഞ്ഞതിന്

  • @indian6346
    @indian6346 2 місяці тому +24

    കുവൈറ്റിൽ പോകാനായി എയർപോർട്ടിൽ കാത്തിരുന്ന താല്പര്യമൊന്നും പാവം ജോയിയേ കാണാനോ ,അർജുൻ അപകടപ്പെട്ട സ്ഥലത്ത് പോകാനോ കാണിച്ചില്ലല്ലോ ..

  • @ShinoJTony
    @ShinoJTony 2 місяці тому +51

    Correct കേരളത്തിലെ മണ്ണുതിന്നുകളെ ഏൽപ്പിച്ചിരുന്നെങ്കിൽ
    എപ്പോഴെ മണ്ണുമൊത്തംമാറ്റിയേനെ😊

    • @anur3913
      @anur3913 2 місяці тому +2

      Mala yum...puzhayil mannu 2days kondu poyanee

  • @SN-yk6wl
    @SN-yk6wl 2 місяці тому +111

    കർണാടക ഗവർമെന്റ് മലയാളികളോട് ഇപ്പോൾ ചെയ്യുന്നത് ഭയങ്കര ദ്രോഹമാണ് പിണറായി ജനദ്രഹത്തിൽ. No 1ഇപ്പോൾ കർണാടക. No 2കേരള പോലിസ്. കർണാടക പോലിസ് എല്ലാ പോലീസുകാരും രാജ്യദ്രോഹികളിൽ പെട്ടവർ തന്നെ 🙏

    • @jithinkr628
      @jithinkr628 2 місяці тому

      Ini karnatakayil joli onnum kittilla putiya niyamam varunund

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 2 місяці тому +7

      പൊതുവെ എല്ലാ സ്റ്റേറ്റ് ഉള്ളവർക്കും മലയാളിയെ ഇഷ്ടം അല്ല.

    • @RAVAN-sv3yk
      @RAVAN-sv3yk 2 місяці тому +3

      ​@@radhakrishnansouparnika9950 കൈയിൽ ഇരുപ്പ് അതാണ് 👍👍👍

    • @R21M78
      @R21M78 2 місяці тому

      ​@@radhakrishnansouparnika9950 athe malayalikalodu puchamanu

  • @satheesanm2010
    @satheesanm2010 2 місяці тому +3

    ശരിയാണ് സാർ ഇതു കണ്ടിട്ടും കേട്ടിട്ടും ശ്വാസം മുട്ടുന്നു എല്ലാം ദൈവത്തിന്റെ കയ്യിൽ 🙏

  • @jeffmathews363
    @jeffmathews363 2 місяці тому +158

    എന്റെ പൊന്നു ഷാജൻ. അപകടം നടന്നു എന്നാൽ സൈന്യം എത്തില്ല. സംസ്ഥാന പോലിസ് സർക്കാർ സംവിധാനം സൈന്യത്തെ വിളിക്കണം. കർണാടക കേരള പോലിസിന്റെ സർക്കാരിന്റെ അനാസ്ഥ ആണ് ഇവിടെ കാണുന്നത്.

    • @Eccentricloner6666
      @Eccentricloner6666 2 місяці тому +5

      Ee kanakinu swantham faarya pregnant aayalum nee Kerala
      Govt aanu responsible ennu prayoolloo

    • @JamnasKodakadan
      @JamnasKodakadan 2 місяці тому

      😂😂😂​@@Eccentricloner6666

    • @harimukundan2908
      @harimukundan2908 2 місяці тому +13

      കർണാടക സർക്കാരിന്റെ അനാസ്ഥ മറുനാടൻ കാണുകയില്ല ,മണിപ്പൂരിൽ കുത്തിത്തിരിപ്പുണ്ടാകാൻ പോയി നാട്ടുകാർ ഓടിച്ച ബാലബുദ്ധി എവിടെ പോയി.

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 місяці тому

      Yes💯 u r absolutely right🎉

    • @dinudinu1396
      @dinudinu1396 2 місяці тому

      👌👌

  • @padmakumar6677
    @padmakumar6677 2 місяці тому +10

    ആയാൾ പറഞ്ഞ കാര്യം പരമസത്യം . അറബി കടൽ നികത്താൻ ഓഡർ കൊടുക്കു ഒരാഴ്ച കൊണ്ട് നികത്തി തരും . ആയാൾ പറഞ്ഞത് സത്യം . BIG salute

  • @sabirarajul3309
    @sabirarajul3309 2 місяці тому +149

    നമ്മുടെ ആരോഗ്യ മന്ത്രി കൊച്ചമ്മ എവിടെ ഞങ്ങടെ സഹോദരനെ രക്ഷിക്കാൻ എന്തു ചെയ്തു അവർക്ക് ഒരു ഉത്തരവാദിത്തൊവും ഇല്ലേ ഒരു ദിവസവും ഒരു മനഃസമാദാനവും കേരളത്തിലെ സാധരണകാർക് ഇല്ലേ ഇവക്കൊക്കെ വോട്ടു ചെയ്തു വിചായിപ്പിച്ചവരൊക്കെ മുട്ടുകാലിനടിക്കണം ജീവനൊരുവിലയും കൊടുക്കാത്ത ആരോഗ്യ മന്ത്രി തുപ്

    • @1234401abcd
      @1234401abcd 2 місяці тому +2

      സൈന്യം സ്വന്തം ഇഷ്ടത്തിന് varilla സ്റ്റേറ്റ് ഗവണ്മെന്റ് വിളിക്കണം. ഷാജൻ അത് മനസ്സിലാക്കണം.

    • @rohinimani2223
      @rohinimani2223 2 місяці тому

      arogya manthri malappirathanu

    • @johncoommen7513
      @johncoommen7513 2 місяці тому +1

      She was going beauti parlor

    • @muralimarath6251
      @muralimarath6251 2 місяці тому

      ഗതികെട്ട നാടും വൃത്തികെട്ട ഭരണകൂടവും ഗീർവാണക്കാരുടെ നാട് ത് ഫു

    • @geethajawahar7984
      @geethajawahar7984 2 місяці тому

      Vallavarum rakshichal peredukkan avasanam odiyethum!!

  • @GeorgekuttyThomas-f6v
    @GeorgekuttyThomas-f6v 2 місяці тому +82

    ഉമമ൯ചാ൯ടിയു൯ടായിരുനെന൯കിൽ അർജുൻ മൂന്നു ദിവസം മു൯പേ വീട്ടിൽ എത്തി യിരുന്നേനെ

    • @rajeevanrajeevan3013
      @rajeevanrajeevan3013 2 місяці тому

      കർണാടക പിണറായി ആണ് ഭരിക്കുന്നത് എന്ന് തോന്നും താങ്കളുടെ അഭിപ്രായം കേട്ടാൽ

    • @manjuambrose1408
      @manjuambrose1408 2 місяці тому

      അതെ

    • @KewalKumar-u9h
      @KewalKumar-u9h 2 місяці тому

      Right.

    • @yamunam4496
      @yamunam4496 2 місяці тому

      Athe

  • @arunsekhara4895
    @arunsekhara4895 2 місяці тому +96

    രക്ഷാപ്രവർത്തനം ഏകോപിക്കാൻ കേരള വിദേശകാര്യ സെക്രട്ടറി വാസുകിയെ എങ്കിലും അയച്ചുകൂടെ.

  • @sudhisukumaran8774
    @sudhisukumaran8774 2 місяці тому +296

    തികച്ചും കർണാടക സർക്കാരിന്റെ അനാസ്ഥയാണ് 😡😡

    • @harimukundan2908
      @harimukundan2908 2 місяці тому +14

      കർണാടക സർക്കാരിന്റെ അനാസ്ഥ മറുനാടൻ കാണുകയില്ല ,മണിപ്പൂരിൽ കുത്തിത്തിരിപ്പുണ്ടാകാൻ പോയി നാട്ടുകാർ ഓടിച്ച ബാലബുദ്ധി എവിടെ പോയി.

    • @zeleoz463
      @zeleoz463 2 місяці тому +4

      Karanataka, Kerala and Union Govt are equally responsible 😂

    • @keralaclicks6464
      @keralaclicks6464 2 місяці тому

      @@zeleoz463 നല്ല വെളുപ്പിക്കൽ. 😂

    • @pushparajanp6688
      @pushparajanp6688 2 місяці тому +8

      INDI സർക്കാരല്ലെ, കഷ്ടം തന്നെ 😂

    • @rivaphilip5137
      @rivaphilip5137 2 місяці тому +4

      Kerala Govt is also responsible

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 2 місяці тому +61

    അർജുന്റെ കാര്യത്തിൽ നമ്മുടെ ചത്ത സംവിധാനങ്ങളെ എടുത്തു കാണിക്കുന്നു

  • @msh7019
    @msh7019 2 місяці тому +1

    ശരിയായ പ്രതികരണം❤

  • @DeepikaBaiju
    @DeepikaBaiju 2 місяці тому +11

    എനിക്ക് ഇപ്പഴും അത്ഭുതം തോന്നുന്ന കാര്യം മണ്ണിനടിയിൽ കിടക്കുന്ന ജീവനുകൾക്ക് ഒന്നും കർണാടക ഒരു വിലയും കൊടുക്കുന്നില്ല എന്നതാണ് 😡😡😡 നമ്മൾ മലയാളികളുടെ പ്രഷർ കൊണ്ട് മാത്രം ആണ് ഈ തിരച്ചിൽ നടക്കുന്നത് പാവം ആ ഗ്രാമവാസികൾ 😥😥

  • @Santhoshkumar-hz1wx
    @Santhoshkumar-hz1wx 2 місяці тому +2

    സത്യമാണ് സാർ

  • @Vezhambal-b8m
    @Vezhambal-b8m 2 місяці тому +27

    ജീവനോടെ വന്നാൽ മതിയായിരുന്നു 🙏🏽🙏🏽🙏🏽

  • @albinsiju9768
    @albinsiju9768 2 місяці тому +60

    സൈന്യത്തെ കുറ്റം പറയണ്ട സാർ ഇൻ്റെ മുഴുവൻ ഉത്തരവാദിത്യം കർണ്ണാടകയിലെ കോൺസ്സാർ കാറിനാണ്

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 місяці тому +1

      Useless😊😊😊😊😊😊

    • @Msm-k9c
      @Msm-k9c 2 місяці тому

      സർക്കാരെന്നു പറയണ്ട..കർണാടക ആര് ഭരിച്ചാലും ഇങ്ങനെയാണ്..കന്നഡക്കാർ 90% സ്വാർത്ഥരാണ് 😡😡😡😡😡

  • @linus5902
    @linus5902 2 місяці тому +24

    വളരെ ശരിയാണ് ഈ പറയുന്നത് എല്ലാം സത്യം

  • @shaijoc.f7267
    @shaijoc.f7267 2 місяці тому +107

    ലോകത്തിന് മുമ്പിൽ ഇൻഡ്യ തല കുനിച്ച് നിൽക്കേണ്ട അവസ്ഥ ... കഷ്ടം .... കേരളത്തിലായിരുന്നുവെങ്കിൽ ജനങ്ങൾ മണ്ണ് മാന്തി രക്ഷിച്ചേ നെ .... കോഴിക്കോട് വിമാന ദുരന്തം ഉണ്ടായപ്പോൾ സ്വന്തം ജീവൻ നോക്കാതെ രക്ഷിക്കാനിറങ്ങിയ നാട്ടുക്കാരെ ഇവിടെ ഓർക്കുന്നു ....... ഇവിടെ മഹാ പ്രളയം ഉണ്ടായപ്പോൾ സ്വന്തം ജീവൻ നോക്കാതെ രക്ഷ പ്രവർത്തനത്തിനിറങ്ങിയ ഒരു പാട് സുഹ്രത്തുക്കളെ നമ്മൾ ഓർക്കണം

    • @razi0098
      @razi0098 2 місяці тому +8

      അതെ, പ്രത്യേകിച്ച് തിരുവനന്തപുരം കൊല്ലം ജില്ലകളിൽ നിന്നും പ്രളയ സമയത്തുണ്ടായ ഇടപെടൽ നന്ദിയോടെ മാത്രമേ ഓർക്കാൻ സാധിക്കൂ...🙏

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 місяці тому +1

      Yes💯 u r absolutely right🎉

    • @keralaclicks6464
      @keralaclicks6464 2 місяці тому

      @@shaijoc.f7267 കോൺഗ്രസ്‌ ഭരണം എന്നും അഭിമാനം. കർണാടക പോലെ ഇനിയും നീളട്ടെ ഈ ഭരണം 😂

    • @palodenazeer4782
      @palodenazeer4782 2 місяці тому

    • @saisankar4328
      @saisankar4328 2 місяці тому

      Karnataka government 😈😈😈😈😈😈 Save Arjun

  • @tesaheesh
    @tesaheesh 2 місяці тому +42

    കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനത്തിന്റെ അവസ്ഥയാണിത്. സൈന്യം വരണമെങ്കിൽ സംസ്ഥാനത്തിന്റെ അഭ്യർത്ഥന വേണ്ടേ..

  • @unniunnikrishnan2591
    @unniunnikrishnan2591 2 місяці тому +2

    👍ചേട്ടൻ പറഞ്ഞതാണ് സത്യം👍

  • @prk6149
    @prk6149 2 місяці тому +18

    വിദേശ രാജ്യത്തേക്കാണെങ്കിൽ മന്ത്രിണി പോയേനെ.

  • @rakeshcr7704
    @rakeshcr7704 2 місяці тому +54

    കർണാടക കോൺഗ്രസ്‌ മുഖ്യമന്ത്രി സിദ്ധാ രാമയ്യയുടെ ചെറ്റതരം ആരും കാണാതെ പോകരുത്

    • @BaburajBabu-m1w
      @BaburajBabu-m1w 2 місяці тому +6

      എല്ലാം indi മുന്നണിക്കാർ അല്ലെ നല്ല സഹകരണം

    • @abrahamv.k5374
      @abrahamv.k5374 2 місяці тому +2

      കോവിഡ് സമയത്ത് അവിടെ വഴി അടച്ചത് ആരായിരുന്നു.

    • @aaaultimatesincerity3094
      @aaaultimatesincerity3094 2 місяці тому

      എന്നാൽ കർണ്ണാടക ബിജെപി മുഖ്യമന്ത്രിയോട് അടിയന്തിരമായി ഇടപെടാൻ പറ.

    • @keralaclicks6464
      @keralaclicks6464 2 місяці тому

      ​@@abrahamv.k5374 കോവിഡ് പടരാതിരിക്കാൻ വേണ്ടി ചെയ്തത് പോലെയാണോ ഇത്

    • @prajianu7885
      @prajianu7885 2 місяці тому

      @@BaburajBabu-m1w mangandi moran mngi amabni kalyana virunn oke kazhunju vanna

  • @prasennapeethambaran7015
    @prasennapeethambaran7015 2 місяці тому +2

    ജീവനോടെ വന്നാൽ മതിയായിരുന്നു ദൈവമേ.

  • @prabhakarankt9055
    @prabhakarankt9055 2 місяці тому +39

    വീണ ഇപ്പോൾ വീണ മീട്ടി കൊണ്ടിരിക്കുകയാണ്.

  • @AnandanM-lj4mu
    @AnandanM-lj4mu 2 місяці тому +15

    പാലക്കാട്‌ മലമ്പുഴയിൽ സുടാപ്പിയായ ബാബു മലയിടുക്കിൽ പെട്ടപ്പോൾ സെക്കൻഡ് വച്ച് കേന്ദ്രസേന വന്നിരിന്നു

  • @SurendraKumar-sj6vd
    @SurendraKumar-sj6vd 2 місяці тому +13

    ഏതെങ്കിലും നേതാക്കളുടെ ആരെങ്കിലും ആയിരുന്നു അപകടത്തിൽ പെട്ടിരുന്നതെങ്കിൽ 24 മണിക്കൂറിനകം പുറത്തെടുത്തനേം. ജനാധിപത്യയത്തിന്റെ ഒരു മറുപ്പുറം.

    • @haridasankv7793
      @haridasankv7793 2 місяці тому

      അപകടത്തിൽ പെട്ട ആളുടെ പേരും പ്രശനമാണ് അ പേര് ഒന്നുമാറ്റിയാൽ കർണ്ണാടക മാത്രമല്ല കേരളവും ഇവിടെത്തെ മാധ്യമങ്ങേളും ഇന്ത്യയിലെ തന്നെ മോഡി വിരുദ്ധർ മുഴുവൻ ചലിക്കും ഒരു ദി വസ്സത്തിനു ഉള്ളിൽ

  • @Vibgior10
    @Vibgior10 2 місяці тому +29

    വോട്ടു ബാങ്ക് നോക്കിയാണ് ഈ സ ർക്കാർ പ്രവർത്തിക്കുന്നത്.

  • @joythekkethottiyil2649
    @joythekkethottiyil2649 2 місяці тому +8

    കുറേ അളിഞ്ഞ നേതാക്കളും കുറേ മണ്ടൻമാരായ ഉദ്യേഗസ്ഥരും

  • @byjubyju4053
    @byjubyju4053 2 місяці тому +8

    ഇനി കേരളക്കാർ ഉടൻതന്നെ പ്രയങ്കയെ കൂടി ജയിപ്പിച്ച് വിടണം അപോ സന്തോഷമാകും എല്ലാ കഴപ്പും തീരും. വലിയ പ്രബുദ്ധർ സ്വയം വിശേഷിപ്പിക്കാൻ കൊള്ളാം

  • @tintutin
    @tintutin 2 місяці тому +2

    അങ്ങനെ ഒരു പട്ടിക്കാട്ടിൽ നല്ല ബ്യൂട്ടിപാർലറുകൾ ഒന്നും ഇല്ലല്ലോ അതാണ് വീണയ്ക്ക് താല്പര്യമില്ലാത്തത്

  • @priyas8114
    @priyas8114 2 місяці тому +3

    കണ്ണു നിറയാതെ അർജുനനെ കുറിച്ച് ഓർക്കാൻ കഴിയില്ല.. എങ്ങനെ ആ പാവം ഈ നിസ്സഹായ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാവും.. 🙏🏼🙏🏼🙏🏼

  • @jayarajankaloor
    @jayarajankaloor 2 місяці тому +2

    അദ്ദേഹം പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്.. 👌👌കേരളത്തിലെ ജനങ്ങളുടെ മനോഭാവം.. എവിടെ എന്ത് അപകടം കണ്ടാലും അവിടെ ഓടിയെത്തി, മുന്നും പിന്നും നോക്കാതെ, ഒരു പ്രതിഫലവും ഇച്ഛിക്കാതെ.. അത് തന്റെ കടമയാണെന്ന്.. വിശ്വസിക്കുന്ന ഒരു കൂട്ടരാണ്.. ഈ കാര്യത്തിൽ മാത്രം അവിടെ ജാതിയോ രാഷ്ട്രീയമോ വർഗ്ഗമോ.. മലയാളി നോക്കാറില്ല.. മലബാറിൽ ഉള്ളവർ പ്രത്യേകിച്ചും.. അടിക്കാൻ അറിയുന്നവന്റെ കയ്യിൽ വടി കൊടുക്കില്ല.. എന്നു പറയുന്നതു പോലെയാണ് ഇതൊക്കെ.. നിത്യന ഇത്തരം ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്.. ഇത്തരം പണികൾ കാണുമ്പോൾ.. ദേഷ്യവും പുച്ഛവും തോന്നുന്നത് സ്വാഭാവികം.. നമ്മുടെ ദേശീയപാത നിർമ്മാണത്തിന് ഒരു കിലോമീറ്ററിനുള്ളിൽ.. ജോലിചെയ്യുന്ന, വലിയ വലിയ ബുൾഡോസറുകൾ.. മണ്ണുമാന്തി യന്ത്രങ്ങൾ.. വലിയ ടിപ്പറുകൾ.. എന്നിവയിൽ ജോലി ചെയ്യുന്നവരോട് ചോദിച്ചു നോക്കൂ..അവയെ നിയന്ത്രിക്കുന്ന എഞ്ചിനീയർമാരോട് ചോദിച്ചു നോക്കൂ.. അവരും ഇതേ ഉത്തരം തന്നെ തരും.. ക്ഷമയും നിരാശയും.. പുച്ഛവും.. കലർന്ന ഒരു സാധാരണക്കാരന്റെ രോദനമാണത്.. 😢😢😢

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 2 місяці тому +4

    കർണാടകയിൽ പോകാൻ കേന്ദ്രം അനുമതി കൊടുക്കണം.. അത് വേറെ രാജ്യം

  • @bennyjoseph3352
    @bennyjoseph3352 2 місяці тому +2

    കർണാടകയിൽ പോയാൽ കാശ് കിട്ടാൻ മാർഗം ഉണ്ടാവില്ല. കുവൈറ്റിൽ പോയാൽ അതിന്റെ പേരിൽ കുറെ ഒക്കെ എഴുതി എടുക്കാൻ പറ്റുമല്ലോ

  • @ShreerajTs
    @ShreerajTs 2 місяці тому +21

    ഷാജൻ ആരോപിക്കുന്നപോലെ സൈന്യത്തിന് സ്വന്തം ഇഷ്ടപ്രകാരം ഒരു പ്രവർത്തനത്തിലും ഇടപെടാൻ കഴിയില്ല. സ്റ്റേറ്റ് ഗവണ്മെന്റ് പ്രതിരോധമന്ത്രാലയത്തിനോട് സഹായം വേണമെന്ന് അഭ്യർത്ഥിച്ചാൽ മാത്രമേ സൈന്യത്തിന് ഇടപെടാൻ കഴിയൂ.

  • @VMC__AudioProductions
    @VMC__AudioProductions 2 місяці тому +1

    ആ ചേട്ടൻ പറഞ്ഞത് വാസ്തവം poornamayum യോജിക്കുന്നു

  • @dixonnm6327
    @dixonnm6327 2 місяці тому

    കറക്റ്റ്! ചേട്ടന് ബിഗ് സല്യൂട്ട്

  • @vinilraj653
    @vinilraj653 2 місяці тому +5

    കർണാടക പോലീസ് ഒന്നും ചെയ്യില്ല എനിക്ക് അനുഭവം ഉണ്ട് ആർമിക്ക് പരിധിഉണ്ട് സംസ്ഥാനത്തിനു പറ്റില്ലെങ്ഗിൽ ആണ് കേന്ദ്രസേനയെ വിളിക്കുന്നെ ഇയ 2 ടീമും വിളിച്ചിട്ടില്ല കേന്ദ്ര സെനയെ പറയരുത് ഒരിക്കലും

  • @BobbyBobby-i1z
    @BobbyBobby-i1z 2 місяці тому +3

    അയാൾ പറഞ്ഞത് ശരിയാ
    ആർക്കും ഒരു ഉത്തരവാദിത്തം ഇല്ല നഷ്ട്ടപെതിട്ട് പിന്നെ കുറച്ചു പൈസ കൊടുക്കും അതാ ഇപ്പോൾ നടക്കാ
    എന്നിട്ട് എല്ലാവരും എപ്പോഴും മൈക്ക് എടുത്തു എല്ലാം സ്ഥലത്തു വിളിച്ചു പറയും

  • @informationtruth9042
    @informationtruth9042 2 місяці тому +67

    സാജൻ്റെ പപ്പു മോൻ സ്നേഹത്തിൻ്റെ കട തുറന്നത് കൊണ്ടല്ലേ ഈ പ്രശ്നം

    • @jeffmathews363
      @jeffmathews363 2 місяці тому +2

      അത് സത്യമാണ്,

    • @STROKE1263
      @STROKE1263 2 місяці тому +4

      ഷാജൻ നിഷ്പക്ഷ വാദിയാണ്... താൻ ഇങ്ങനെ പൊട്ടത്തരം ഒക്കെ വിളമ്പാതു

    • @STROKE1263
      @STROKE1263 2 місяці тому +6

      ഷാജൻ ഒരു പാർട്ടിയിലും ഇല്ല.. സാജൻ എല്ലാ പാർട്ടിയെയും വിമർശിക്കും...

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 місяці тому

      😂😂

    • @tulsitalks
      @tulsitalks 2 місяці тому

      താങ്കൾക്ക് തെറ്റ് patty മോന്‍ നെയ്. പപ്പു അല്ല കേന്ദ്രം ഭരിക്കുന്നത്. സ്വര്‍ണ്ണ മോഡി ആണ്. ദൈവം ആണ്. ദൈവത്തിനു ഒന്ന് നോക്കിയാൽ പോരെ താനെ മണ്ണ് മാറി അര്‍ജുന്‍ പുറത്ത് വരും

  • @vivekkrishnaag6902
    @vivekkrishnaag6902 2 місяці тому +2

    കുവൈറ്റിൽ പോകാനുള്ള തന്റെ നാലിലൊന്ന് ആവേശം ഇവിടെ കാണിച്ചാൽ മതിയായിരുന്നു രണ്ടുദിവസത്തിനുള്ളിൽ ആളെ കിട്ടിയേനെ

  • @Jose-pm8vn
    @Jose-pm8vn 2 місяці тому +13

    ഗൾഫിൽ വധശിക്ഷയിക്ക് വിധിച്ചാൽക്ക് കോടികൽ പിരിച്ചു പക്ഷേ അർജുനനെ രക്ഷിക്കാൻ 4 പൊക്കിളിനും 10 റ്റിപ്പറും ഉണ്ടായിന്നു എങ്കിൽ ഇന്ന് 3 ജീവൻ രക്ഷിക്കാമായിരുന്നു 😢😢😢🙏

  • @krishadas9682
    @krishadas9682 2 місяці тому +2

    100% നിങ്ങൾ പറഞ്ഞത് ശരിയാണ്. ഇവിടെ ജനങ്ങൾ വോട്ടിനുവേണ്ടി മാത്രം മതി, അവരൊക്കെ ചതുപോയിയുന്നവങ്കിൽ നന്നായിരുന്നു എന്ന് പ്രാർത്ഥിക്കുന്ന ഉദ്യോഗസ്ഥർ.... 😃😃😃😊

  • @sreedharanthayath
    @sreedharanthayath 2 місяці тому +7

    2018 ലെ വെള്ളപ്പൊക്ക സമയത്ത് നമ്മുടെ മത്സ്യതൊഴിലാളി സുഹൃത്തുക്കളും അവരുടെ യന്ത്രംഘടിപ്പിച്ച വള്ളങ്ങളുടേയും രക്ഷാപ്രവർത്തനമല്ലെ സൈന്യത്തിൻ്റെ രക്ഷാപ്രവർത്തനത്തേക്കാളും മികച്ചു നിന്നത്.

  • @radhakrishnana.p4745
    @radhakrishnana.p4745 2 місяці тому +1

    സൈന്യംചുമ്മാതാങ് പോകത്തില്ല. അതിന് വേണ്ടി അപേക്ഷിക്കണം.

  • @josepjohn1142
    @josepjohn1142 2 місяці тому +24

    ഇനി...മുതൽ.....ഞാൻ....
    ആർക്കും.....വോട്ട്....നൽക്കില...രാഷ്ട്രീയ... കാർ.....ഇത്തരം....നിസഹകരണ..സ്വഭാവം.....ഒഴിവാക്കുക. നമ്മുടെ. രാജിയത്തിനു .....നലത്ത്...

    • @Sktt6690
      @Sktt6690 2 місяці тому +1

      Kure naalayi njaan parayunnu....keralam muzhuvanum oru partiyilum illatha aalkkare vijayippikkanam...അവർ bharikkatte...entha...3 partikkaru bharichale bharanam നടക്കൂ.....?

    • @JoseVarkey-vf6uy
      @JoseVarkey-vf6uy 2 місяці тому +2

      എന്റെ മറുനാട. നീ ഇത് കർണാടകയിൽ പോയ്‌ പറയടാ മടയ

    • @skn1727
      @skn1727 2 місяці тому +2

      ​@@JoseVarkey-vf6uyകർണാടകയി പോകുന്നത് എന്തിനാടാ ഇവിടെ ഗവണ്മെന്റ് ഇല്ലേ

    • @josecv7403
      @josecv7403 2 місяці тому

      ​@@JoseVarkey-vf6uyഒരു കുടുംബത്തിന്റെ ഏക ആശ്രയമായ യുവാവ് അപകടത്തിൽ പെട്ടപ്പോൾ, ആ കാര്യം ചൂണ്ടിക്കാട്ടി വിമര്ശിച്ച ചാനലുകാരനെ കളിയാക്കുന്ന നീയൊക്കെ മരപ്പട്ടി തന്നെ. അതോ, അന്തംകമ്മിയോ?!

  • @SubhashKumar-l6x4f
    @SubhashKumar-l6x4f 2 місяці тому +3

    അതിനു നമ്മുടെ സൈന്യത്തിന് പറ്റാത്തത് അല്ലല്ലോ അവർക്ക് നിർദേശം കൊടുക്കേണ്ട സർക്കാർ സംവിദാനങ്ങളുടെ അലംഭാവം.... എന്ത് ചെയ്യാൻ.. ജീവന്റെ വില .... ഇവിടെ ആയിരുന്നെങ്കിൽ ഈപറഞ്ഞ മാഫിയക്കാരടക്കം സന്നദ്ധസേവകരും കൂടി ആ ജീവൻ രക്ഷിച്ചേനെ ....😢😢😢

  • @vikramadithyank7875
    @vikramadithyank7875 2 місяці тому +7

    മണ്ണും മാഫിയ ഏൽപ്പിച്ച ആയിരുന്നെങ്കിൽ ബാക്കിയുള്ള മല വരെ രണ്ടുദിവസം കൊണ്ട് തീർത്ത

  • @prabhakarankt9055
    @prabhakarankt9055 2 місяці тому +17

    പപ്പു മണിപ്പൂരിലാണ്.

    • @Somu-ev3wy
      @Somu-ev3wy 2 місяці тому

      ശർമിളയും ആയി ഡിസ്കഷനിൽ ആണ് 😂

  • @manoharankp793
    @manoharankp793 2 місяці тому +3

    കാര്യപ്രാപ്തി ഇല്ലാത്ത വകതിരിവില്ലാത്തവരുടെ നേതൃത്വം. പാവങ്ങൾ കൊടുക്കുന്ന നികുതിപ്പണം മീറ്റിങ്ങ് വിളിച്ചുകൂട്ടി ചായകുടിക്കാനല്ല എന്നത് അറിയുന്നില്ല.

  • @user-qu8hj6ds
    @user-qu8hj6ds 2 місяці тому +9

    പുള്ളി പറഞ്ഞത് വളരെ ശെരിയാണ് ഇത് നമ്മടെ കേരളത്തിൽ ആയിരുന്നേൽ കുടിവന്നാൽ ഒരു ദിവസം അതിൽ കൂടുതൽ ആ മണ്ണിന്റെ അടിയിൽ കിടക്കേണ്ടി വരില്ലായിരുന്നു.... 🙏🏻🙏🏻 നമ്മൾ ഇത് പോലത്തെ എത്രയോ സാഹചര്യത്തെ നേരിട്ടതാണ്.....

  • @jvc6103
    @jvc6103 2 місяці тому +3

    കുവൈറ്റിൽ പോയാൽ കിട്ടുന്ന സുഖവും സൗകര്യവും കർണാടകയിൽ കിട്ടില്ലല്ലോ

  • @manikandanunni5508
    @manikandanunni5508 2 місяці тому +2

    സ്നേഹകടയിൽ ഇങ്ങനൊക്കെയാണ് ഷാജൻ സാറേ, ഇവിടെ ഖേരളത്തിലും സ്നേഹകട തുറക്കണം എന്നല്ലേ താങ്കൾ പറഞ്ഞുവച്ചിട്ടുള്ളത്. ജയ് സ്നേഹ കട.......

  • @sindhus6320
    @sindhus6320 2 місяці тому +8

    അദ്ദേഹം പറഞ്ഞത് 100% സത്യം

  • @mathewvm4335
    @mathewvm4335 2 місяці тому +5

    മുഖ്യൻ്റെ സ്വന്തം രക്ഷാ പ്രവർത്തനം നടത്തുന്നവർ എവിയാണാവോ? ചൈനയിൽ ആണോ അതോ ഏതെങ്കിലും യൂണിവേഴ്സിററി കളംതോണ്ടാനുണ്ടോ എന്ന ഗവേഷണത്തിലായിരിക്കും

  • @rajank5355
    @rajank5355 2 місяці тому +9

    LDF വരും എല്ലാം ശരിയാക്കി വരുന്നുണ്ട് അവരുടെ വീടും കുടുംബങ്ങളും ❤️❤️❤️❤️❤️❤️💋💋💋💋💋💋

  • @rajukr6664
    @rajukr6664 2 місяці тому +8

    കർണാടക സർക്കാരാണ് ഇതിന് മറുപടി പറയേണ്ടത്.

  • @sreer8250
    @sreer8250 2 місяці тому +12

    ബീണയ്ക്ക് നിപ്പ കിട്ടി,അതാ ഇതിലും മുതലാക്കാൻ പറ്റുക

  • @SajeevCR
    @SajeevCR 2 місяці тому +8

    ദുബായിൽ മണ്ണിടിയണം. അപ്പോൾ ആന്റി പോകും.

    • @anur3913
      @anur3913 2 місяці тому

      Appol thane make up ettu ready akum

    • @shinekar4550
      @shinekar4550 2 місяці тому

      Avide chennal adi nadakkum evide poyal mazha nanayanam

  • @vimalakp9782
    @vimalakp9782 2 місяці тому +1

    പാവപ്പെട്ടവരുടെ കാര്യം എപ്പോഴുംl least priority ആണ്

  • @nationalist2024...
    @nationalist2024... 2 місяці тому +42

    രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിച്ച് ഏറ്റവുംകൂടുതൽ ഭൂരിപക്ഷത്തിൽ ജയിച്ച്‌ പ്രതിപക്ഷ നേതാവായ ആൾ അല്ലെ.പുള്ളി ഇപ്പോൾ പട്ടായയിലാണോ..?

    • @hngogo9718
      @hngogo9718 2 місяці тому

      എന്തിനു രാഹുലിന്റെ നെഞ്ചത്തേക്ക് കയറുന്നു

    • @nationalist2024...
      @nationalist2024... 2 місяці тому +6

      ​@@hngogo9718 കോൺഗ്രസ് ആണ് കർണാടകം ഭരിക്കുന്നത് ...

    • @Rijgguuiii
      @Rijgguuiii 2 місяці тому +1

      ​@@hngogo9718പൊട്ടാ അയാള് ഒന്നും അവിടെ പോയാൽ ഈ പ്രശ്നം സോൾവ് ചെയ്യാ ആയിരുന്നു

    • @hngogo9718
      @hngogo9718 2 місяці тому

      @@nationalist2024... but why blame rahul personally targeting him.

    • @pink35day5
      @pink35day5 2 місяці тому

      Pappu is the leader of the ruling party in Karnataka. He could've asked the cm to expedite the rescue operations. Vote for him or sis who consider our state votes only as a backup plan. Kc venugopal is not aware of this news?​@@hngogo9718

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 місяці тому +16

    THE GOVT. OF KARNATAKA IS FULLY RESPONSIBLE

    • @ajithauthaman8625
      @ajithauthaman8625 2 місяці тому

      പുര കത്തുമ്പോൾ വാഴവെട്ടുന്നവർ

    • @sheebabalan9493
      @sheebabalan9493 2 місяці тому +1

      Kerala govt is not responsible?

  • @madhavant9516
    @madhavant9516 2 місяці тому +6

    State govt defence forces ന് വിളിക്കാമായിരുന്നു. വിളിക്കാതെ അവർ എങ്ങിനെ വരും. Karnataka അതോറിറ്റിയസിന്റെ അനാസ്ഥ. Shame Karnataka govt.

    • @ushamohanmohan9420
      @ushamohanmohan9420 2 місяці тому

      Angane parrayalle.snekathinte kadayil kachhavadamilla.

  • @deepakkvarghese1802
    @deepakkvarghese1802 2 місяці тому +4

    ഇ മനുഷ്യൻ പറഞ്ഞതിന് പൂർണ പിന്തുണ നൽകുന്നു

  • @joyvk518
    @joyvk518 2 місяці тому +12

    സർക്കാർ നിയമവും ഉദ്ധിയോഗസ്തരും എല്ലാം ഒരു മണിക്കൂർ കൊണ്ട് തീർക്കാൻ പറ്റുന്ന കാര്യം ഒരു മാസം കൊണ്ട് തീർക്കാൻ ശ്രമിക്കും 😅

  • @subhashpni907
    @subhashpni907 2 місяці тому +5

    നമ്മുടെ മന്ത്രി ആരെങ്കിലും അവിടെ ചെന്ന് കാര്യങ്ങൾ ഏകോപിപിച്ചിരുന്നരങ്കിൽ നേരത്തെ തന്നെ ശ്ശരി ആയേനെ... മന്ത്രി വീണ അന്ന് കാണിച്ച മനസ് ഇന്ന് ആയിരുന്നെങ്കിൽ...

  • @abrahammathew7092
    @abrahammathew7092 2 місяці тому +7

    ഒരാൾക്കായ് എന്ത് പോകാൻ.... അതും കർണാടകവരെ! മുതലാകില്ല!!!

  • @manuabraham5832
    @manuabraham5832 2 місяці тому +1

    നമ്മുടെ രാജ്യത്ത് ജനസംഖ്യ കൂടുതലായതു കൊണ്ട് പൗരന് വിലയില്ല. യൂറോപ്പിലൊക്കെ അതല്ല അവസ്ഥ.

  • @PR-cs8mg
    @PR-cs8mg 2 місяці тому +7

    ചേട്ടാ അതാണ് താങ്കൾക്ക് അറിയാത്തത്
    ഏത് ഗവൺമെൻ്റ് ആണെങ്കിലും അവർ ഒരു ഇരുമ്പിൻ്റെ ബസ്സ് സ്റ്റോപ്പ് ഉണ്ടാക്കണമെങ്കിൽ 25 ലക്ഷം വേണ്ടേ അത് നമ്മൾ ഉണ്ടാക്കുകയാണെങ്കിൽൽ 'ഒരു ലക്ഷം മതി
    അതാണ് ചേട്ടാ ഗവൺമെൻ്റ് എന്ന് പറയുന്നത്

  • @sureshchithaly
    @sureshchithaly 2 місяці тому +6

    INDI മുന്നണിയുടെ സ്നേഹത്തിന്റെ കട അടച്ചുപൂട്ടിയോ...കേരളത്തിന്റെ MP ആയ രാഹുൽ ഗാന്ധി ഇടപെടണം...കർണാടക ഭരിക്കുന്ന കോൺഗ്രസ്‌ പാർട്ടിക്ക് മലയാളിയുടെ ജീവന് വിലയില്ലേ...രാഹുൽ എന്തുകൊണ്ട് സിദ്ധരാമയ്യയോട് സംസാരിച്ചില്ല...കോൺഗ്രസ്‌ പാർട്ടിക്ക് ഏറ്റവും കൂടുതൽ MP മാരെ കൊടുത്ത സംസ്ഥാനം ആണ് കേരളം ..ഞങ്ങൾക്ക് അർജുനനെ ജീവനോടെ വേണം

  • @ani-yw8df
    @ani-yw8df 2 місяці тому +5

    ആത്മാര്‍ത്ഥതയുള്ള ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം മാത്രം മതി ഈ റസ്ക്യൂ ഓപ്പറേഷന്.

  • @tesaheesh
    @tesaheesh 2 місяці тому +13

    മണ്ണ് മാഫിയയെ ഏൽപ്പിക്കേണ്ടതും സൈന്യവും കേന്ദ്ര സർക്കാരും ആണെന്ന് പറയൂ ഷാജ... രാഹുൽ ഗാന്ധിയുടെ പത്രകുറിപ്പുകൂടെ വരട്ടെ..

  • @citizenkane9222
    @citizenkane9222 2 місяці тому +13

    മന്ത്രിണി "അന്വേഷണം നടത്തി ഉടനെ റിപ്പോർട്ട്‌ തരാൻ" ഉള്ള ഓർഡർ ഇട്ടിട്ടുണ്ട്... "അത് പോരെ അളിയാ" 😈

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 2 місяці тому +1

    ലോകം മുഴുവൻ ഇത് കാണും.. നമ്മുടെ

  • @jacobgeorge8194
    @jacobgeorge8194 2 місяці тому +8

    മനുഷ്യന് വില കൊടുക്കുന്നില്ല എന്നതാണല്ലോ രാജ്യത്തെ അപകട രംഗത്തും ഭരണ രംഗത്തും വികസന രംഗത്തും എല്ലാം കാണുന്നത്.

  • @MohananPk-r2n
    @MohananPk-r2n 2 місяці тому +1

    അഴിമതി നടത്താനല്ലാതെ കോൺഗ്രസുകാ ർക്ക് എന്തെങ്കിലും അറിയാമോ? ജനത്തിന്റെ ജീവനെക്കെ ഇവർക്ക് നെവർ മൈന്റ്😢😢😮

  • @sasidharank7349
    @sasidharank7349 2 місяці тому +6

    സൈന്യം യുദ്ധ വീമാ നത്തിൽ വരണമെങ്കിൽ ഷാജൻ്റെ സ്വന്തം സ്നേഹത്തിൻ്റെ കടകൾ തുറക്കുന്ന പാർട്ടിയുടെ സർക്കാർ വേണം ഇത് ചെയ്യാൻ. കേന്ദ്രത്തിൻ്റെ ഇടപെടൽ ഉണ്ടാകാൻ സ്നേഹകട തുറന്ന ആളുകൾ ഇടപ്പെടണം. അല്ലാതെ മണ്ണിടിഞ്ഞു എന്ന് കേട്ടാൽ ഉടനെ സൈന്യം ഇറങ്ങി ഓടി വരില്ല.

    • @Somu-ev3wy
      @Somu-ev3wy 2 місяці тому +2

      ഇദ്ദേഹം ഒരിക്കലും കോൺഗ്രസിനെ കുറ്റ പെടുത്തില്ല

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 місяці тому +6

    കന്നടിയന്മാരേ. കഷ്ടം''😂 സേനയെ വിളിക്കാനുള്ള വിവരവും 'നിങ്ങൾക്കില്ലാതെ പോയോ...??😂

  • @skypixeljobin5950
    @skypixeljobin5950 2 місяці тому +7

    Oru taruas tipper 40 ton
    അതു ലോഡ് ചെയ്യാൻ 130 ൻ്റെ ഹിറ്റാചി max 5 min.
    ഒരു മണിക്കൂറിൽ 12 ലോഡ്
    12 ഹിറ്റാച്ചി ഉണ്ടെങ്കിൽ ഒരു മണിക്കൂറിൽ 144 ലോഡ് 5760 ടൺ മണ്ണ് മാറ്റാം. 12 മണിക്കൂർ മതി 70000 ടൺ മണ്ണ് നീക്കാൻ

    • @praveenknight2169
      @praveenknight2169 2 місяці тому +2

      ബോസേ.. അതു വെറും മണ്ണല്ല.. ചളിയാണ്...ഇപ്പോഴും നല്ല മഴയും ആണ്... നമ്മൾ അതും കൂടി ഒന്ന് ഗൗനിക്കേണ്ടേ

  • @vineeshnair1301
    @vineeshnair1301 2 місяці тому +34

    ഇടതനും വലതനും പരാജയമാണ്

    • @prajianu7885
      @prajianu7885 2 місяці тому

      mongiyum

    • @josecv7403
      @josecv7403 2 місяці тому

      ഇടതനും വലതനും ശിഖണ്ടികൾ എന്ന് പറയൂ.
      ചുക്കിനും ചുണ്ണാമ്പിനും കൊള്ളുകേലാത്ത തെമ്മാടി പരിഷകൾ

    • @noblejacob2836
      @noblejacob2836 2 місяці тому +2

      Bjp van vijayamaanu athanallo kanunne

    • @rasheedrashi-hj9iy
      @rasheedrashi-hj9iy 2 місяці тому +1

      ജയ് ജയ് ബിജെപി

  • @esnarayanan2499
    @esnarayanan2499 2 місяці тому +2

    പേടിപ്പിക്കതെയ്...
    മുല്ലപെരിയാർ പോട്ടയലത്തെ അവസ്ഥ?????ഓർക്കാൻ കൂടി വയ്യ.....അപ്പോളും?????????

  • @modern.379
    @modern.379 2 місяці тому +20

    ഒരു കർണാടക വണ്ടിപോലും കേരളത്തിലേക്ക് കയറ്റിവിടരുത് നാഷണൽ ഹൈ വേ ബ്ലോക്ക്‌ ആകണം..

    • @sajanphilipputhoor6492
      @sajanphilipputhoor6492 2 місяці тому +1

      വിഡ്ഢിത്തരം പറയാതെ. കർണാടകക്കാർ ഇവിടെ വളരെ കുറവാണു. എന്നാൽ അവിടെ ബാംഗ്ലൂരിലും മറ്റു സ്ഥലങ്ങളിലും ധാരാളം മലയാളികൾ ഉണ്ട്. പിന്നെ അവരുടെ truck വന്നില്ലെങ്കിൽ നമ്മൾ നിത്യോപയോഗ സാധനങ്ങൾ, പച്ചക്കറികൾ എന്നിവക്കൊക്കെ നമ്മൾ എവിടെ പോകും

  • @regikurian4704
    @regikurian4704 2 місяці тому

    Well said Shajan

  • @greenworld7766
    @greenworld7766 2 місяці тому +5

    ഇവിടെയൊരു ആന ചത്തേ കാണിച്ചുതരാം മിനിറ്റുവച്ചു രക്ഷിക്കുന്നത് കോടികൾമുടക്കി. മനുഷ്യന് പട്ടീടെ വിലപോലുമില്ല.

  • @royk1920
    @royk1920 2 місяці тому +1

    സ്റ്റുഡിയോയിൽ ഇരുന്ന് അല്ലെങ്കിൽ വീട്ടിലിരുന്ന് പറയാൻ എളുപ്പമാണ്. ജീവനുണ്ടാകാൻ .01% സാധ്യതയാണ് ആദ്യം മുതലേയുള്ളു. അത് ദഹിക്കാൻ അൽപ്പം പാടാണെങ്കിലും അതാണ് യാഥാർഥ്യം

  • @VargheseAntony-q5c
    @VargheseAntony-q5c 2 місяці тому +3

    ഇവിടെയൊരു ഭരണപക്ഷവും, പ്രെതിപക്ഷവുമില്ലേ എവിടെ പോയി അവർ. ഇതൊന്നും കാണുന്നില്ലേ?

  • @MolyJohny-s7h
    @MolyJohny-s7h 2 місяці тому +8

    ആ ചേട്ടൻ പറയുന്നത് 100% സത്യം