'ലക്ഷ്മണന്റെ ധാബ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ഇപ്പോൾ ഒരു കല്ല് മാത്രമേയുള്ളൂ...' | Arjun Rescue

Поділитися
Вставка
  • Опубліковано 5 вер 2024
  • 'ഇവിടെയാണ് ലക്ഷ്മണന്റെ ധാബ സ്ഥിതി ചെയ്തിരുന്ന സ്ഥലം അവിടെയിപ്പോൾ ഒരു കല്ല് മാത്രമേയുള്ളൂ...'; സംഭവ സ്ഥലത്തു നിന്ന് ഡോ. അരുൺകുമാർ
    #drarunkumar #arjunrescue #karnatakalandslides #ankolallandslide #arjunmissing #rescueoperation
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 349

  • @sreekumarkuttan1142
    @sreekumarkuttan1142 Місяць тому +67

    ഇതു ഒരു അന്യ സംസ്ഥാനക്കാരൻ കേരളത്തിൽ വരുമ്പോൾ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുവരുന്നേൽ ഒരു 10 മെഷീൻ എങ്കിലും വന്നു അന്ന് തന്നെ ആ മണൽ നീക്കുമാരുന്നു... കാരണം ഞങ്ങൾ മലയാളി ആണ്.....
    ഇപ്പോഴും ആ ചേട്ടൻ തിരിച്ചു വരണേ എന്നു പ്രാർധിക്കുന്നു 🙏🙏🙏

    • @youtubepolice5474
      @youtubepolice5474 Місяць тому

      എവിടെ ആയാലും കണക്കാ... ഒരാഴ്ച്ച മുന്നേ joy ക്ക് പറ്റിയത് ഉദാഹരണം.

    • @abduljaleel8548
      @abduljaleel8548 Місяць тому

      Hate a state where you guys are surviving

    • @nihadkt
      @nihadkt Місяць тому

      @@youtubepolice5474adipoli deei poora ath spot death aan allathe narakich ithpoleyulla maranam alla

  • @anuinfinity153
    @anuinfinity153 Місяць тому +447

    ലക്ഷമണൻ്റെ ധാബ... ഒരു നൊമ്പരം...
    എത്ര പേർക്ക് അന്നമൂട്ടി ജീവിച്ച വ്യക്തികളായിരിക്കും....

    • @ShyniT-do9yl
      @ShyniT-do9yl Місяць тому +43

      ദൂരെ നിന്നും വരുന്ന എത്രയോ ആളുകളെ വിശപ്പ് അകറ്റിയിരുന്ന അവർക്കും ഈ ഗതി 🙏🙏

    • @Declan412
      @Declan412 Місяць тому +4

      Pulli aa time avde undaruno?

    • @09447641936
      @09447641936 Місяць тому

      എത്രയോ തവണ ഞാൻ ഇവിടുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട് ഞാനും ഒരു എണ്ണടാങ്കർ ട്രെവറാണ് , ആ പ്രദേശമനുസരിച്ച് ആ വണ്ടി അവിടെ തന്നെയുണ്ട്

    • @murukeshkodiyil3072
      @murukeshkodiyil3072 Місяць тому

      THIS MISSION USING EARTH EQUIPMENTS ARE 1CRAWLER ESCAVATORS , 2.LOADER CUM ESCAVATORS JCB,3.Tipper, 4.Leveler, 5.Front Loaders,6.CraneACE. Please refer to Smt Sujaya Parvathy &Dr.Arun Kumar

    • @lovenest6154
      @lovenest6154 Місяць тому +5

      @@Declan412അവരൊക്കെ മരിച്ചു 🥲😔

  • @anoo001
    @anoo001 Місяць тому +194

    ഓരോ ഇന്ത്യക്കാരിന്റെ ജീവനും ഇത്രയേ വില ഉള്ളു എന്ന് പറയുമ്പോഴും മലയാളിക്കു മലയാളികൾ നൽകുന്ന വില ഇപ്പോൾ മനസിലാകും. ഒരാൾക്ക് വേണ്ടി എത്ര ആളുകൾ ആണ് കഷ്ട്പ്പെടുന്നത്. രാഷ്ട്രീയത്തിന് മതത്തിനു അപ്പുറം ചില സന്ദർഫങ്ങളിൽ എങ്കിലും മനുഷ്യർക്ക് വില നൽകുന്ന ജനങ്ങൾ വേറെ ഒരു സംസ്ഥാനത്തും ഉണ്ടെന്നു തോന്നുന്നില്ല

    • @dailyvlogs7379
      @dailyvlogs7379 Місяць тому +6

      It's a lie ....like we call kerala gods own country

    • @aboobakkerp91
      @aboobakkerp91 Місяць тому +20

      പ്രതിസന്ധി ഘട്ടങ്ങളിൽ മലയാളിക്ക് മതപരമോ രാഷ്ട്രീയ പരമോ ആയ വേർ തിരിവില്ല, ജീവന്റെ വില മാത്രമേ അപ്പോൾ അവൻ കാണുകയുള്ളൂ...

    • @abilashgsp
      @abilashgsp Місяць тому

      കേരളത്തിന് പുറത്തു മനുഷ്യജീവന് വേണ്ടി അത്രയും വലിയ കഷ്ടപ്പാട് ഒന്നും ആരും എടുക്കാൻ സാധ്യതയില്ല. അത് മലയാളി ആയതുകൊണ്ട് അല്ല. അവരുടെ നാട്ടുകാർ കിടക്കുന്നതിനു മുകളിൽ ആണ് ഒഴിവാക്കിയ മണ്ണ് അവർ കൊണ്ട് പോയി ഇട്ടത്.

    • @naseercml9441
      @naseercml9441 Місяць тому

      മലയാളികൾ എന്നു പറയാൻ ലജ്ജ തോന്നുന്നു ഈ വിഷയം പറഞ്ഞ് fb യിൽ ഒരുകമൻ്റ് പറഞ്ഞതിന് എൻ്റെ മതം നോക്കി തെറിപറഞ്ഞത് കർണാടകക്കാരായിരുന്നില്ല അവർ ഒന്നാന്തരം മലയാളികൾ തന്നെയായിരുന്നു

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 Місяць тому +281

    കർണാടക സർക്കാരിന്റെ ഒറ്റ പ്രതിനിധി പോലും ഇപ്പോൾ ഇല്ല എന്ന് 😭well done my boys 🔥 ഇത് താ നമ്മുടെ സർക്കാർ

    • @sabnaabhilash8141
      @sabnaabhilash8141 Місяць тому +13

      ആരോട് പറയാനാ ഇതൊക്കെ

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 Місяць тому +19

      സ്നേഹത്തിന്റെ കട തുറന്നവർ എവിടെ

    • @C.MJACOB
      @C.MJACOB Місяць тому +18

      രാഷ്ട്രീയം പറയാൻ പറ്റിയ സമയം 😂 അവസരം കളയരുത് 😂😂

    • @mashoodabdullah
      @mashoodabdullah Місяць тому +10

      ഇന്ന് മുഖ്യമന്ത്രി അടക്കം അവിടെ ഉണ്ടായിരുന്നു സാഹോ

    • @BibinBino-um8nl
      @BibinBino-um8nl Місяць тому

      നാണംകെട്ടവൻ തരംതാണവനുമായ ചായക്കടക്കാരൻ എവിടെ അവന്റെ ഗവൺമെന്റിന്റെ ഒരു പ്രതിനിധി എങ്കിലും അയച്ചോ നാണംകെട്ട വർഗീയവാദികൾ ഈ സമയത്തും കുത്തിത്തിരിപ്പിന് ഒരു കുറവുമില്ല 😂😂😂

  • @user-ke2fs9kz1u
    @user-ke2fs9kz1u Місяць тому +30

    Thank you Dr. Arunkumar. ഇത്ര നല്ല വിശദമായി കാര്യങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നതിന്.

  • @maneeshaVinu5945
    @maneeshaVinu5945 Місяць тому +115

    ആ ചായ കട ഉണ്ടായിരുന്ന സ്ഥലത്ത് ഉണ്ടവനാണ് ചാൻസ് ചളി ആയപ്പോ ചിലപ്പോൾ ഭാരം ഉള്ളത് കൊണ്ടു താഴ്ന്ന തും മാവം ആ ചായ കട ഉള്ള ഭാഗത്തു കൂടെ നോക്കണേ 🙏🙏🙏🙏പുഴയിലേക് പോയിട്ടില്ല എന്നാണ് രഞ്ജിത്ത് സാറ് പറഞ്ഞ പോലെ വെള്ളത്തിൽ വീണിരുന്നെങ്കിൽ phn rig ചെയ്യാൻ ചാൻസ് ഇല്ല.... അർജുൻ ഏട്ടനെ കുഴപ്പങ്ങളൊന്നും വരുത്താതെ കിട്ടട്ടെ എന്ന പ്രാർത്ഥന ആണ് 🙏🙏🙏🙏🙏🙏🙏🙏😢🙏🙏🙏

  • @Gulmohar365
    @Gulmohar365 Місяць тому +161

    മണ്ണ് വെള്ളം 2 ഉം ജനങ്ങൾക്ക് തടയാൻ പറ്റാത്ത ശക്തി ആണ് 😔😔ദൈവം കാക്കട്ടെ

    • @AnoopArayakandy-wn7vh
      @AnoopArayakandy-wn7vh Місяць тому +6

      ദൈവത്തിനും ഒരു പുല്ലും നടക്കില്ല

    • @Gulmohar365
      @Gulmohar365 Місяць тому +15

      @@AnoopArayakandy-wn7vh ലോകത്ത് എല്ലാം നിശ്ചയിക്കും അവൻ 😞😞ഈ ലോകം നമുക്ക് happy ആയിരിക്കും എന്ന് ദൈവം പറഞ്ഞിട്ടില്ല എന്നും പരീക്ഷണങ്ങൾ ഉണ്ടാവും

    • @sobishvs
      @sobishvs Місяць тому

      ചിരിപ്പിക്കല്ലേ ​@@Gulmohar365

    • @ANSARALI-ki2op
      @ANSARALI-ki2op Місяць тому

      ​@@Gulmohar365💯 💯 👍💖

    • @RAVAN-sv3yk
      @RAVAN-sv3yk Місяць тому +1

      ​@@Gulmohar365😂😂😂ആണോ പരീക്ഷിക്കുന്നത് ശിശു ഭോഗിയുടെ അള്ളാഹു 👍👍ഹിന്ദു ദൈവം രക്ഷിക്കാനാണ് ജനിക്കുന്നത് 👍👍നിയമം ഏറ്റവും വലുത് കർത്താവിന്റെ 👍👍👍പ്രകൃതിയുടെ 👍👍

  • @SurprisedBadminton-hx1uj
    @SurprisedBadminton-hx1uj Місяць тому +29

    ലോറി ആ ജെസിബി നിക്കുന്നിടത് ഉണ്ട് കാരണം ലോറി മണ്ണിടിഞ്ഞു അടുത്ത സ്റ്റെപ്പിൽചെരിഞ്ഞു താന്നു കിടക്കാനാണ് കൂടുതൽ ചാൻസ്.... പഴയ റോഡിന്റ വീതി നില നിർത്തി ഒരു 15 സ്റ്റെപ് തായ്‌തി കട്ട്‌ ചെയ്ത് 2 അതല്ലെങ്കിൽ 3 സ്റ്റെപ് ആക്കിയാൽ ഈ വണ്ടി കാണാനുള്ള ചാൻസ് ഉണ്ട്..17 yrs aayi ജെസിബി ഓടിക്കുന്ന എന്റ അനുഭവം വെച്ച് പറഞ്ഞതാണ്

  • @irshadmuhammed3972
    @irshadmuhammed3972 Місяць тому +24

    Tnx arun sir ingane vishadeekaranam thannathinu.preshakark manasilakan pattunna reethilyilanu ningalude vishadeekaranam❤

  • @devarajante
    @devarajante Місяць тому +70

    എൻ്റെ അരുൺ നിങ്ങളുടെ പ്രയത്നത്തെ ചെറുതാക്കാനല്ലാ... ഞാൻ പറയുന്നത്! രക്ഷപ്രവർത്തനം ഇങ്ങനെയല്ലാ.... ഇത് റോഡ് ഓപ്പൺ അക്കാൻ ശ്രമിക്കുന്ന സർക്കാർ ബുദ്ധി മാത്രമാണ്.. ആറ് ദിവസം കഴിയുമ്പോഴും ലോറി പെട്ടെന്ന് കരുതുന്ന സ്ഥലത്തെ മണ്ണ് എത്രയും പെട്ടന്ന് നീക്കലല്ലാ.... ആ റോഡ് സുഖമമാക്കാൻ പഴയ രീതിയിലേക്ക് എത്തിക്കാൻ മണ്ണ് നീക്കുന്ന സാധാരണ പ്രവർത്തി മാത്രമേ ... ഇന്നും നടന്നിട്ടുള്ളൂ. ജീവൻ രക്ഷാ പ്രവർത്തനം ആറാം ദിവസമായ ഇന്നും നടന്നിട്ടില്ലാ... ഒഴിഞ്ഞ സ്ഥലത്തേക്ക് എല്ലാJ C B യും ഉപയോഗിച്ച് മണ്ണ് ആദ്യം നീക്കൂ... മണ്ണ് ടിപ്പറിൽ കേറ്റി അയക്കുന്നതുവരെ എന്തിന് കാത്തു നിൽക്കണം

    • @udias007
      @udias007 Місяць тому +2

      Dey angane മണ്ണെടുത്താൽ മുകളിന്ന് പിന്നെയും ഇടിയും എന്നുള്ള ബോധം തനിക് ഇല്ലാതെ പോയത് ആരുടെ കുറ്റം

    • @poraali.shibu0235
      @poraali.shibu0235 Місяць тому

      Pottanaano

    • @devarajante
      @devarajante Місяць тому +3

      മണ്ണ് ഇടിയുമെന്ന ഭയത്തിനാണോ? നിലവിൽ സംഭവിച്ച് അകപ്പെട്ട മനുഷ്യജീവനാണോ? മുൻഗണന നൽകേണ്ടത്! രക്ഷാപ്രവർത്തകർ ആദ്യം ജീവന് മുൻതൂക്കം നടത്തും, രാഷ്ട്രീയ നേതാക്കൾ നാളവരുമെന്ന് കരുതുന്ന നഷ്ട്ടം നോക്കും... ഇന്ത്യയിൽ ഇതുപോലെ സമാനമായ അവസ്ഥയിൽ ഇതിനേക്കാൾ പ്രതികൂല സാഹചര്യത്തിൽ നിന്നും രക്ഷാപ്രവർത്തനം നടത്തിയവരാണ്... നിങ്ങൾ രാഷ്ട്രീയ കുപ്പായത്തിൽ മണ്ണ് പറ്റാതെ ഇരിക്കൂ... മണ്ടത്തരം പറയാതിരുന്നാൽ മതി.🙏🙏

    • @udias007
      @udias007 Місяць тому +6

      @@devarajante മണ്ടൻ ആവാതെ സുഹൃത്തേ.. Avide രക്ഷപ്രവർത്തനം നടത്തുന്ന മനുഷ്യരാണ്... ഒന്നുടെ ഇടിഞ്ഞാൽ... 100-200 എണ്ണം ആവും മണ്ണിനടിയിൽ... താങ്കളുടെ ബോധമില്ലായ്മ public ആയി വിളിച്ചു പറയാല്ലേ...

  • @user-zp3id3py4p
    @user-zp3id3py4p Місяць тому +27

    കർണാടക ഗവണ്മെന്റ് എന്താ ഇങ്ങനെ. അവരുടെ ആരെങ്കിലും ആണെങ്കിൽ എപ്പോ എടുത്തു എന്ന് പറഞ്ഞാൽ മതി. പാവങ്ങളുടെ കാര്യത്തിൽ ആരും ഉണ്ടാവില്ല. അധികാരവര്ഗങ്ങൾ കൊട്ടുമ്മൽ കൊട്ട് ഇട്ടിരിക്കും അതെല്ലേ ലോകം 🙏

    • @udias007
      @udias007 Місяць тому +1

      അർജുൻ മാത്രമല്ല അപകടത്തിൽ പെട്ടത്.. Ee സമയത്തും വേർതിരിവ് കാണിച്ചു കുത്തിത്തിരിപ് ഉണ്ടാക്കല്ലേ

  • @sunilks-mq9ei
    @sunilks-mq9ei Місяць тому +7

    ഇങ്ങനെ വേണം റിപ്പോര്ട്ട് ചെയ്യാൻ 🥰

  • @haneefahaneefapm2559
    @haneefahaneefapm2559 Місяць тому +13

    നമ്മുടെ കേരളത്തിൽ ഇതുപോലുള്ള അപകടകരമായ എല്ലാ സ്ഥലങ്ങളിലും അപകട സൂചനകളുള്ള സിഗ്നലുകൾ നിർബന്ധമാക്കണം

  • @josephk.p9996
    @josephk.p9996 Місяць тому +68

    കർണാടക സർക്കാർ പരാജയം ആണ്.. പറഞ്ഞിട്ട് കാര്യമില്ല.. നമ്മുടെ കേരളത്തിലെ പോലെ എങ്ങും ഇല്ല...

    • @RAVI-i4f
      @RAVI-i4f Місяць тому +31

      കേരളത്തിലെ സർക്കാരിൻ്റെ മഹത്വം കൊണ്ടല്ല ഇവിടുത്തെ ജനങ്ങളുടെ പ്രത്യേകതയാണ് !

    • @dailylifemedia7712
      @dailylifemedia7712 Місяць тому

      ​@@RAVI-i4f ohoo

    • @minimol5836
      @minimol5836 Місяць тому

      ​@@RAVI-i4fസത്യം

    • @mohammedriyas8713
      @mohammedriyas8713 Місяць тому +5

      Kerala sarkar van Vijayam aanallooo

    • @dileepkgdileep
      @dileepkgdileep Місяць тому +6

      ഉദാഹരണം ആമ യിഴഞ്ചൽ കനാൽ തിരുവനന്തപുരം 😂

  • @ponnoos-sha
    @ponnoos-sha Місяць тому +56

    തിരിച്ച് വാ മോനെ😢 എവിടെയാ നീ

  • @maheshvineetha5369
    @maheshvineetha5369 Місяць тому +97

    ഇതൊക്കെ കഴിഞ്ഞു അതി ശക്തി ആയി ഈ കർണാടക സർക്കാരിന് ഒരു മറുപടി കൊടുക്കേണ്ടത് അത്യാവശ്യം ആണ് 😡

    • @revolzmare.
      @revolzmare. Місяць тому +2

      💯

    • @thasleesamad7432
      @thasleesamad7432 Місяць тому +5

      യുദ്ധം ആണോ ഉദ്ദേശിച്ചത്

    • @vna-sh1bq
      @vna-sh1bq Місяць тому

      അല്ല കാലിൽ വീണു സാഷ്ടാംഗം നമ്മകരിക്കാം എന്ന് വെച്ചാരുന്നു ​@@thasleesamad7432

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 Місяць тому +10

      എന്ത് മറുപടി അവർക്ക് നമ്മളെകൊണ്ട് ഉള്ള ആവശ്യത്തിന്റെ എത്രയോ ഇരട്ടി ആണ് നമുക്ക് അവരെക്കൊണ്ട് അതുകൊണ്ട് ആരും അതിന് നിൽക്കില്ല, കോവിഡ് സമയത്ത് അവർ അതിർത്തി അടച്ചപ്പോൾ നമ്മൾ എന്തെല്ലാം ബഹളം ഉണ്ടാക്കി എന്നിട്ട് അവർ എങ്ങനെ ആണ് ചെയ്തത്. സംഭവിച്ചതൊക്കെ സംഭവിച്ചു.

    • @athi482
      @athi482 Місяць тому

      അതിനു കേരളത്തിലെ വോട്ടല്ല കർണ്ണാടകയിൽ സർക്കാരിനെ തെരഞ്ഞെടുക്കുന്നത്

  • @Lifeisbeautiful1218
    @Lifeisbeautiful1218 Місяць тому +16

    ട്രക്കിനെ സൈഡ് നിന്ന് കല്ലും മണ്ണും പാറയും കൂടെ തുടക്കത്തിൽ തന്നെ തള്ളി പുഴവാക്കിലേക്ക് നീക്കയിട്ടുണ്ടെങ്കിലോ.. അവിടെ പുഴയുടെ തീരത്തോട് ചേർന്ന ഭാഗത്ത് ലോറി പതിക്കുകയും പിന്നീട് വരുന്ന മണ്ൺ കൂനയും ചെളിയും കൊണ്ട് മൂടപ്പെടുകയും ചെയ്തിട്ടുണ്ടാവും..
    കുന്നിടിഞ്ഞു പുഴയിലേക്ക് ചേർന്ന ആ ഭാഗത്തെ മാന്തിട്ടയിലാണ് റഡാർ ഉപയോഗിക്കേണ്ടത്..
    പുഴയിലോ റോഡരികിലോ അല്ല...മണ്ണ് മാറ്റൽ പരിപാടിക്ക് പകരം സിഗ്നൽ കിട്ടിയ ഏരിയയിൽ 5-6 borewell മോഡൽ കുഴി എടുത്തു മറ്റൽ ഡീറ്റെക്ടർ ഇറക്കി പരിശോധിക്കുകയാവും നല്ലത്..

    • @bobbyd1063
      @bobbyd1063 Місяць тому

      ഇവിടെ വസ്തുതകളുടെ അടിസ്‌ഥാനത്തിൽ ബോധത്തോടെ ഉള്ള ഏക കമന്റ് 👍

  • @mylifemyjourney6365
    @mylifemyjourney6365 Місяць тому +2

    അർജുനൻ വേണ്ടി പള്ളികളിലും പ്രാർത്ഥന നടക്കുന്നുണ്ട് ഇതൊക്കെ കേരളത്തിൽ മാത്രമേ കാണു എന്നും ഇങ്ങനെ ആവട്ടെ

  • @thajudheen1
    @thajudheen1 Місяць тому +9

    കേരളത്തിൽ ഇപ്പോൾ നടക്കുന്ന ദേശീയ പാത വികസനത്തിലെ പല നിർമാണ പ്രവർത്തനങ്ങളും മീഡിയകൾ ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും, ദേശീയ പാത അതോറിറ്റി ആവുമ്പോ എല്ലാം okey ആയിരിക്കും എന്ന ധാരണ തെറ്റാണ് എന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്.
    കേരളത്തിൽ പണി നടക്കുന്ന പല ഇടത്തും ശാസ്ത്രീയമായ രീതിയിൽ തന്നെയാണോ മണ്ണ് എടുത്തത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, മീഡിയകൾ ഇപ്പോൾ ഇടപെട്ടാൽ ഇത് പോലെ പല ദുരന്തങ്ങളും നമുക്ക് നേരത്തെ ഒഴിവാക്കാം..

  • @flywithmeshihab
    @flywithmeshihab Місяць тому +61

    ജോൽസ്യമാരും മൊലിയമാരും ഒക്കെ എവിടെ ആവൊ ,,

    • @Naseer.k
      @Naseer.k Місяць тому

      muqyamantre uranghunnu Nalla maya

    • @sharilm1
      @sharilm1 Місяць тому

      Paathiriyum

  • @muhammednizamudheencycling2383
    @muhammednizamudheencycling2383 Місяць тому

    ഒരു ആപത്തും വരാതെ ജീവനോടെ തിരിച്ച് കിട്ടട്ടെ എന്ന് നാഥനോട് പ്രാർത്ഥിക്കുന്നു ഒപ്പം ആ കുടുംബത്തിലും സമാദാനം നൽകട്ടെ...

  • @pnr4928
    @pnr4928 Місяць тому +7

    Nice explanation🙏

  • @nasreenasirajnasreenasiraj
    @nasreenasirajnasreenasiraj Місяць тому +6

    Big stone nte aduth oru wait spotting kandathupole thoniyo arkenkilum

  • @madhukumar9162
    @madhukumar9162 Місяць тому +5

    കർണാടക സർക്കാരിന് എതിരെ നരഹത്യ കേസ് കൊടുക്കണം അതിൽ ഉപരി അവിടെത്തെ പോലീസ് മേധേവിക്കു എതിരെയേയു.

  • @allinonechannel8155
    @allinonechannel8155 Місяць тому +26

    വണ്ടി സൈഡിലേക്ക് തെന്നി നീങ്ങാൻ സാധ്യത ഇല്ല..... പക്ഷേ മുന്നോട്ടോ.... പിറകിലേക്ക് നീങ്ങാൻ സാധ്യത കൂടുതൽ ഉണ്ട്.... അത് ആദ്യം മണ്ണും കല്ലും വീണത് എന്നതിനെ ആശ്രയിച്ച് ഇരിക്കും..... ഇനി പെട്ടന്ന് കണ്ടെത്താൻ സാധ്യത ഉണ്ട്....

    • @anoopharitha8196
      @anoopharitha8196 Місяць тому +6

      സൈഡിലേക്കും പോകാൻ ചാന്സ് ഉണ്ട് ബ്രോ....മണ്ണിടിച്ചിലിൻ്റെ ഫോഴ്സ് നമ്മൾ ചിന്തിക്കുന്നതിലും കൂടുതലാണ്..

    • @allinonechannel8155
      @allinonechannel8155 Місяць тому +1

      👍🏻അങ്ങനെ ആണെങ്കിൽ ഇതുവരെയുള്ള ശ്രമത്തിൽ മരത്തിന്റെ ഒരു പിസ് എങ്കിലും കിട്ടാൻ സാധ്യത കൂടുതൽ അല്ലേ..... ആൾ രക്ഷപ്പെട്ടുവരട്ടെ

    • @Jince_Joseph
      @Jince_Joseph Місяць тому +1

      മണ്ണിടിഞ്ഞു വീണതാണെങ്കിൽ ട്രക്ക് ന് മുകളിലേക്ക് വീഴാൻ സാധ്യതയുള്ളൂ.. ഒരു പക്ഷെ അടിയിലെ മണ്ണ് തെന്നി നീങ്ങിയതാണേൽ ട്രക്കിനെ തള്ളിക്കൊണ്ട് പോകാനുള്ള ചാൻസ് ഉണ്ടാവില്ലേ..

  • @anoopharitha8196
    @anoopharitha8196 Місяць тому +5

    പുഴയിൽ പോകാൻ ആണ് ചാന്സ്....പുഴയിലെ ചളിയിൽ താഴാനും ചാന്സ് ഉണ്ട്😢

  • @vibezone9832
    @vibezone9832 Місяць тому +1

    കണ്ടതിൽ ഏറ്റവും നല്ല വിവരണം ❤

  • @sherlykdas2532
    @sherlykdas2532 Місяць тому +29

    എല്ലാം അറിയുന്ന കുറെ ജ്യോൽസ്യൻ മറുണ്ടല്ലോ അവർക്കൊന്നും പറയാനില്ലേ

    • @Lalji-jo3fz
      @Lalji-jo3fz Місяць тому +1

      Yes please ask to over kaliyuga jyothisham santosh sir he will help you 🙏

    • @a.na.an5264______
      @a.na.an5264______ Місяць тому

      ​@@Lalji-jo3fzbest

    • @SasiWashington
      @SasiWashington Місяць тому

      പളളിലച്ചനും മോയല്യറും എന്തിയെ??

    • @mylifemyjourney6365
      @mylifemyjourney6365 Місяць тому

      ​@@SasiWashington എല്ലാവരും ഉറക്കിൽ ആണ് എല്ലാം കഴിഞു ഒരു വരവുണ്ട് അതിനെ kudapidikkan കുറെ തെണ്ടികളും

  • @krishnendukumar1418
    @krishnendukumar1418 Місяць тому +4

    വിശദമായ റിപ്പോർട്ട്

  • @BalaKrishnan-my8ez
    @BalaKrishnan-my8ez Місяць тому +4

    നാം സാങ്കേതികമായി ഇനിയും വളരെ ഉയരാൻ ഉണ്ട്

  • @basheerpc3480
    @basheerpc3480 Місяць тому +52

    NH ൻ്റെ ഇപ്പോഴത്തെ റോഡ് വികസനം... ജനങ്ങളുടെ ജീവന് വളരെ ഭീഷണിയാണ്....എവിടെ പ്രതികരിക്കുന്ന mp,mla ജനങ്ങൾ .....നമ്മുടെ കേരളത്തിലെ ചെറുവത്തൂരിൻ്റെ സൈഡിൽ ഇത് പോലെ മണ്ണിടിയുന്ന ഒരു കുന്നുണ്ട് ....
    ജനങ്ങൾ ശ്രദ്ധിക്കുക....

    • @crazygirl8645
      @crazygirl8645 Місяць тому +5

      മുക്കത്ത് ഉണ്ട്... അടുത്തത് മുക്കം ആവാതിരിക്കട്ടെ

    • @archanaanu6240
      @archanaanu6240 Місяць тому

      ​@@crazygirl8645Mukkath evide

    • @mylifemyjourney6365
      @mylifemyjourney6365 Місяць тому

      ചെറുവത്തൂർ ആണ് എനിക്കും ഓർമ വന്നത് കാസറഗോഡ് ചട്ടൻചാൽ വളവും റോഡ് പണി നടക്കുമ്പോൾ തന്നെ ഇടിഞ്ഞു തുടങ്ങിയിട്ടുണ്ട് നീർച്ചാലും ഒത്തിരി ഉണ്ട്

  • @mahijoseph6362
    @mahijoseph6362 Місяць тому +11

    Radar vech nokkiya metal evide aappoo.... Eniyum radar vechu nokkittu karayam undoo... Veedum. Late aaakumalloo

  • @vidyadeepesh5609
    @vidyadeepesh5609 Місяць тому +10

    Please remove the popping message from the screen.. Not able to see the clips properly with the scrolling trademarks and popping messages..

  • @jct5569
    @jct5569 Місяць тому +4

    GPS signal എന്നത് ഇതിന്റെ ആഘാതത്തെ ചിലർ,
    മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഉപയോഗിച്ച ഒരു word മാത്രമാണ്.

  • @dinesh1718009
    @dinesh1718009 Місяць тому +2

    നമുക്ക് ഇത്രയും ടെക്നോളജികൾ ഉണ്ടായിരുന്നിട്ടും സാറ്റലൈറ്റ് അതിനോടനുബന്ധിച്ച ഒരുപാട് ഉപഗ്രഹങ്ങളും നമുക്ക് ഉണ്ടായിട്ടും ഇതൊന്നും എന്തുകൊണ്ട് കണ്ടുപിടിക്കാൻ പറ്റുന്നില്ല .😢😢😢😢😢😢😢😢😢😢

  • @trudyvlogs
    @trudyvlogs Місяць тому +9

    Reporter live scientific and systematic reporting.

  • @sarath8053
    @sarath8053 Місяць тому +3

    ഇനി ദൈവം തന്നെ വിജയരിക്കണം.....alle Miracles do happen 😢😢

  • @AbeebaRamees-gh4wk
    @AbeebaRamees-gh4wk Місяць тому +14

    Ithrayum valya truck evdapoyi

  • @b4best502
    @b4best502 Місяць тому +15

    Good presentation🤝

  • @kujanair3122
    @kujanair3122 Місяць тому +2

    Take gap Arunji, not tired, people are sensible

  • @aswinsnair5611
    @aswinsnair5611 Місяць тому +5

    ഇതിങ്ങനെ.. മുല്ലപെരിയാർ പൊട്ടിയാലുള്ള അവസ്ഥയോ

  • @ajayakumar2025
    @ajayakumar2025 Місяць тому +20

    ഇരുമ്പ് പിടിക്കുന്ന ശക്തിയുള്ള ഒരു മാഗനറ്റ് സഘടിപ്പിച്ച് പരിശോധിച്ചു കൂടെ

    • @remeshkumarmc3123
      @remeshkumarmc3123 Місяць тому +17

      തല വെയില് കൊള്ളിക്കല്ലേ

    • @SasiWashington
      @SasiWashington Місяць тому +1

      ഏതാ നിന്റെ രാജ്യം?

  • @entertainingmedia1499
    @entertainingmedia1499 Місяць тому +28

    ഒരു സംസ്ഥാനത്തെ പ്രശ്നംങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കാത്ത കോൺഗ്രസ്‌ സർക്കാർ ആണോ ഇന്ത്യ രാജ്യത്ത് സ്നേഹത്തിന്റെ കട തുറക്കും എന്ന് ഡയലോഗ് അടിച്ചത് 😏
    നെഹ്‌റു വിന്റെ കോൺഗ്രസ്‌ ഉം ഇന്നത്തെ കോൺഗ്രസ്‌ ഉം സ്വന്തം കുടുംബത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന പാർട്ടി ആയി പോയി 😏
    വിശ്വസിച്ചു വോട്ട് ചെയ്ത ജനങ്ങൾക്ക് നഷ്ടം 😏🙏🥹

    • @AbdulLatheef-bd5wt
      @AbdulLatheef-bd5wt Місяць тому

      സങ്കി 😊 👟👅

    • @sajimathew2772
      @sajimathew2772 Місяць тому

      ഇതിനു ഇടക്ക് കുത്തിത്തിരുപ്പു ഉണ്ടാക്കുന്ന നീ മണ്ണിനു അടിയിൽ പോയിരുന്നെങ്കിൽ നിന്റെ ജന്മനാടിനു ഹാപ്പി

  • @josekm607
    @josekm607 Місяць тому

    ❤ അരുൺകുമാർ സാർ നിങ്ങൾ തന്നെ അവിടെ ഉണ്ടാകണം അല്ലാതെ ഒരുത്തനെയും വിശ്വാസമില്ല ഞങ്ങൾക്ക് മലയാളികൾക്ക് അതുകൊണ്ട് സാർ തന്നെ അവിടെ ഉണ്ടാകണം. നമ്മുടെ മത്സ്യത്തൊഴിലാളി സഹോദരങ്ങൾ അവരെയും വിളിക്കുക തന്നെ ചെയ്യണം

  • @josekm607
    @josekm607 Місяць тому

    ❤❤❤ അരുൺകുമാർ സാർ നമ്മുടെ രാജ്യത്ത് സാറ്റലൈറ്റ് അതുപോലെ ജിപിഎസ് സംവിധാനങ്ങളും എല്ലാം വളരെ ഭയങ്കരമായ ഗംഭീരമായി പക്ഷേ റോട്ടിൽ ഒരുത്തൻ മരിച്ചാൽ അവൻറെ ഒരു വിവരവും കിട്ടാത്ത സംവിധാനങ്ങൾ ആണെന്ന് നമ്മുടെ രാജ്യത്ത് സാറ്റലൈറ്റ് പറയുന്നുണ്ടോ കിടക്കുന്ന വാഹനത്തിൻറെ നമ്പർ വരെ നമ്മൾക്കറിയാം എന്നുപറയുന്നു ഈ വാഹനം എവിടെ പോയപ്പോൾ ഇതെല്ലം കളിപ്പിക്കൽ തന്നെയാണ് കളിപ്പിക്കൽ തന്നെയാണ്. നമ്മുടെ രാജ്യത്ത് അറിയാമല്ലോ സാറ്റലൈറ്റ് സംവിധാനങ്ങൾ എല്ലാവരുടെയും വീടുകാണാൻ വാഹനം കാണാം എങ്കിൽ അതിൽ കൂടി എടുക്കുവാ സാറ്റലൈറ്റ് സംവിധാനത്തിൽ കൂടി തന്നെ അർജുനനെ അതുപോല ഓടിച്ചിരുന്ന വാഹനവും സാറ്റലൈറ്റ് കൂടി തന്നെ കൊണ്ടുവരിക തന്നെ ചെയ്യണം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ സാറ്റലൈറ്റ് സംവിധാനങ്ങൾ എന്തിനുവേണ്ടിയാണ് ആർക്കുവേണ്ടിയാണ് അങ്ങനെ സാറ്റലൈറ്റ് സംവിധാനം ഉണ്ടെങ്കിൽ ഉടൻ തന്നെ നടപടിയെടുക്കുക തന്നെ ചെയ്യണം എത്ര ദിവസമായി കണ്ണുനിറയെ ആണ് ആ വാഹനം കണ്ടുപിടിക്കാൻ ആരെക്കൊണ്ടും പറ്റുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഭരിക്കുന്നത്. ഒരു പാർട്ടിയുടെ പേരിലല്ല എല്ലാ പാർട്ടികളും ഇങ്ങനെ ഒരു ഭരണം നമ്മുടെ രാജ്യത്ത് വേണ്ട ഒരു വാഹനവും ഒരു മനുഷ്യനെ കാണാൻ പറ്റുന്നില്ല സംവിധാനങ്ങൾ എന്തിനാണ് നമ്മുടെ രാജ്യത്ത് നേതാക്കന്മാരുടെയും അവരുടെ ആൾക്കാരുടെയും പോക്കറ്റ് വീർപ്പിക്കാൻ

  • @Neethusumesh777
    @Neethusumesh777 Місяць тому +5

    98%മണ്ണെടുത്തു എന്ന് പറയുമ്പോ അവിടെ ഒരു ഡിവൈഡർ ഉണ്ടായിരുന്നല്ലോ അത് ഇപ്പോ എവിടെ ഗൂഗിൾ മാപ് ഫോട്ടോസ് അത് കാണുന്നുണ്ട് പക്ഷേ മണ്ണ് എടുത്തിടത് അത് കാണാനില്ലല്ലോ അപ്പോ ഇനിയും മണ്ണ് മറ്റേണ്ടത് ഉണ്ട് എന്നല്ലേ

  • @user-fr5zr8fw1k
    @user-fr5zr8fw1k Місяць тому +3

    ചില കാര്യങ്ങൾ ജീവിതത്തിൽ നമ്മൾ കണക്കുകൂട്ടുന്നതിനപ്പുറം വന്നു ഭവിക്കും അവിടുത്തെ മണ്ണിന്റെ സവിശേഷത കേരളത്തിലെ വാഗമണ്ണിലെ മൊട്ടക്കുന്നുകൾക്കു സമാനമാണ് ,അല്ലാതെ കേരളത്തിലെ മലകളിൽ കാണുന്നത് പോലെ ബഹുഭൂരിഭാഗം പാറകളും അതിനിടക്ക് മണ്ണും ഉള്ളത് പോലെ അല്ല ,പിന്നെ മഴ നിറുത്താതെ പെയ്തു കൊണ്ടേയിരിക്കുന്നു ,തറയിൽ മണ്ണിട്ട് കലക്കുമ്പോൾ ഉണ്ടാകുമെന്ന ചെളിക്കു സമാനമാണ് അവിടുത്തെ അവസ്ഥ ,വായിലെ നാവുകൊണ്ട് പറയുന്നതുപോലെ എളുപ്പത്തിൽ കോരി മാറ്റാൻ കഴിയുന്ന സാഹചര്യം അല്ല അവിടെ നിലവിൽ ഉള്ളത് ,ഇതൊക്കെ മനസ്സിൽ ആയിട്ടും ചാനലിൽ ഇരുന്നു കുറെ എണ്ണങ്ങൾ എന്തൊക്കെ അങ്ങ് വിളിച്ചു കൂവുകയാണ് ,ചില യാതാർഥ്യങ്ങളെ നമ്മൾ തിരിച്ചറിയണം ,പ്രകൃതിയെ ഊഹാപോഹങ്ങൾ കൊണ്ടല്ലാതെ ഒരു സയൻസിനും ഇന്നും മനസിലാക്കാൻ കഴിഞ്ഞിട്ടില്ല ,രണ്ടായിരത്തി പതിനെട്ടിലും ,പത്തോന്പതിലും എന്റെ വീട്ടിൽ വെള്ളം കയറി എന്നാൽ ഈ വർഷം മേയിൽ തുടങ്ങി ശക്തമായ മഴ ഉണ്ടായിരുന്നിട്ടും മുറ്റത്തു പോലും വെള്ളം കെട്ടിയില്ല ,ജൂലൈ പത്രണ്ടാം തിയ്യതി തുടങ്ങി പതിനെട്ടാം തിയ്യതി വരെ ശക്തിയായ മഴ പെയ്തു
    ഏഴു ദിവസം ശക്തിയായ മഴ എന്നാൽ രണ്ടായിരത്തി പതിനെട്ടിൽ ഓഗസ്റ്റ് പതിനാലു മുതൽ പതിനാറുവരെ മഴ പെയ്തപ്പോഴേക്കും വീട്ടിൽ മുട്ടുകാലിനു മേൽപ്പുറം വെള്ളം നിറഞ്ഞു ,പറഞ്ഞത് ചില യാതാർഥ്യങ്ങളെ നമുക്ക് നിർവചിക്കാൻ എളുപ്പമല്ല അത് യാതാർത്യ ബോധത്തോടെ ഉൾക്കൊള്ളാൻ നമുക്ക് കഴിയണം

    • @user-rn9jy1xl4p
      @user-rn9jy1xl4p Місяць тому

      അന്ന് വേലിയേറ്റ സമയമായിരുന്നു. 'തിമിർത്ത മഴക്കൊപ്പം ഡാമുകൾ തുറന്നു വിട്ടു. വെള്ളം കടലിലേക്ക് ഇറങ്ങിയില്ല.

  • @Jalaja.kJalaja
    @Jalaja.kJalaja Місяць тому +4

    റോഡ് വിട്ട് ഉള്ളിൽ എങ്ങനെ ലോറി വരും 😢ലോറി കിടക്കുന്ന ഭാഗം ഫുൾ മണ്ണുനീകികഴ്ഞ്ഞില്ലേ

  • @deepika4208
    @deepika4208 Місяць тому +2

    😢ആരാണ് ഇങ്ങനെ soil എടുത്തു road construction ന് permission കൊടുത്തത്. Orupadu per പോകുന്നു വഴി അല്ലെ? So ഇനി അതിനെ കുറച്ചു investigation വേണം.

  • @propagandatov1748
    @propagandatov1748 Місяць тому +6

    കേരളത്തിലെ പുതിയ റോഡുകളും പക്കാ അശാസ്ത്രീയം 😢😢

  • @myscribbles_
    @myscribbles_ Місяць тому +8

    Etra load marakasham ula lorry il undaya oru mara kashnam polum aa parisarath kanunile???

  • @sukhino4475
    @sukhino4475 Місяць тому

    Well reporting,no fumbling,clarity 👌

  • @sonapradeesh8411
    @sonapradeesh8411 Місяць тому +5

    Mala varunnathu kandittu arjun vandi munottu aduthagil kurache kuda frontil kanumo

  • @MytomandjerryonYoutube
    @MytomandjerryonYoutube Місяць тому +19

    സ്നേഹത്തിൻ്റെ മൊത്ത കച്ചവടക്കാർ രാഹുൽ ഗാന്ധിയും ഇൻറ്റി മുന്നണിയും അറിയാൻ... ഒരു ദുരന്തം ഉണ്ടായാൽ govt ഉം ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്വന്തം ജീവൻപോലും നോക്കാതെ രക്ഷാ പ്രവർത്തനം ചെയ്യണം...പൗരന്മാരുടെ ജീവനാണ് വാല്യൂ... ഇനി ഹെൽപ്പ് ലൈൻ നമ്പർ/ഹെൽപ്പ് ഡെസ്ക് ഒക്കെ വേഗത്തിൽ ചെയ്തിരിക്കണം...കർണാടകത്തിൽ ഇതൊന്നും ചെയ്തില്ല എന്നു മാത്രം അല്ല ആത്യത്തെ 3 അര ദിവസങ്ങൾ ഇതൊന്നും പുറം ലോകം അറിയിക്കാതെ വച്ചു.. ഇവിടെ അർജുൻ്റെ ഫാമിലി മീഡിയയുടെ മുന്നിൽകാര്യങ്ങൾ എത്തിച്ചപ്പോൾ ആണ് പുറം ലോകം അറിഞ്ഞത്... എന്നിട്ടോ കേരള govt അർജുൻ്റെ കാര്യം അറിയാനും രക്ഷിക്കാനും വേണ്ടത് ചെയ്യണം എന്ന് പറഞ്ഞപ്പോൾ അവിടേം ഫുൾ അലംഭാവം...പോലീസ് കാർ ലോറി ഉടമ മനാഫിനെ അടിക്കവരെ ചെയ്തു...മാത്രമോ അതേഹത്തിൻ്റെയും അർജുനൻ്റെ കുടുംബത്തിനോടും കന്നഡ പോലീസ് പറഞ്ഞത് ഒരു ഡ്രൈവർ അല്ലേ അതിനു ഇങ്ങനെ അന്വേഷിക്കേണ്ട കാര്യം ഉണ്ടോ എന്നാണ്? ഒടുവിൽ അർജുൻ്റെ ഫാമിലി സുരേഷ് ഗോപിക്കും പ്രൈം മിനിസ്റ്റർക്കും പരാതി നൽകിയ ശേഷം ആണ് കാര്യങ്ങൽ ഇത്രയും സ്പീഡ് ആയത്...കർണാടകത്തിൽ ഒരു ഫയർ ഫോഴ്സിൻ്റെ സംവിധാനം പോലും ഇല്ല...കേരളത്തിലെ പോലെ efficient ആയിട്ടുള്ള ഉദ്യോഗസ്ഥർ ഇല്ല... പര സഹായ മനസ്സുള്ള നാട്ടുകാർ ഇല്ല... ഈ ദുരന്തത്തിൽ കർണാടകയിലെ കാണാതെ പോയ ആളുകളെ കുറിച്ച് അവരുടെ കുടുംബങ്ങൾ ഇന്നും വന്നു മലയാള മാധ്യമങ്ങൾക്കു മുന്നിൽ പരാതി പറഞ്ഞു കരയുന്നു...കാനാതെപോയ തമിഴ് നാട്ടിലെ ഡ്രൈവർക്ക് വേണ്ടി ഒരു തമിഴനും വാ തുറന്നു കണ്ടില്ല.... രാഹുൽ ഗാന്ധി മണിപ്പൂർ നോക്കി കുരക്കും... രാജ്യത്തെ കത്തിക്കാൻ നോക്കും... ഇന്ദി മുന്നണിയും അത് തന്നെ...പാവങ്ങൾക്ക് ഒപ്പം അണിനിരക്കുന്നു എന്ന് പറയും.. പക്ഷേ ഇവറ്റകളെ ഒന്നും ജീവനും ജീവിതവും നഷ്ടപ്പെട്ടുപോയ അങ്കോലെ ദുരിത ബാധിതർക്കായി കണ്ടില്ല... കർണാടക govt ഒറ്റ ഒരുത്തരാണ് ദുരന്തം ഉണ്ടായ സമയത്തെ രക്ഷാ പ്രവർത്തനം ചെയ്യാതെ മനുഷ്യ ജീവനു വില കൊടുക്കാതെ ഇത് ഇത്രയും മോശം ആക്കിയത്... പപ്പു കുരക്കുന്ന കേട്ടാൽ ഇനി കാർക്കിച്ചു തുപ്പും

    • @Sanu19981
      @Sanu19981 Місяць тому +1

      Bro,, eth karyam risk benefit ratio nokum....aalde jeevan ahnu valuth eppzhum,, apo mannidinja udane athinaduthek, 50,100 per poi paninjal pinnem mannidinj ivarude jeevan koodi apakadathilaakum,, marich avde 50 per kudungi kidakuvanel ,, 50 perde jeeavn rakshikanam so scenario maarum........angane ahnu..athanu ivdem,, athryk bhayanakamaanu avduthe situation....nammal ivdirunn parayunna poleyalla.....raksha pravarthakarum nammale pole manushyar alle.familu ullor alle..athum manasilakanam...😢

    • @sathyamsivam9434
      @sathyamsivam9434 Місяць тому +1

      ഗോപിക്ക് വേണ്ട പദവി ഒക്കെ കിട്ടി ഇനി അങ്ങേരു പഴയ പോലെ ഒന്നും ചെയ്യില്ല.നാല് ദിവസ്സം ഗോപിയും ഇല്ല ആരും ഇല്ല

  • @Earnmalayalam1
    @Earnmalayalam1 Місяць тому +17

    വണ്ടി ആ കുന്നിന്റെ ഏറ്റവും സൈഡിലായി തന്നെ കണ്ടെത്താനാണ് സാധ്യത കാരണം ആ മലയുടെ മുകൾ ഭാഗത്ത്‌ മണ്ണിടിച്ചിൽ ഉണ്ടാകുമ്പോൾ ആദ്യം അതിന്റെ മുകളിലേക്ക് പതിക്കുന്ന മണ്ണ് ആ വണ്ടിയെ അവിടെ പിടിച്ചുനിർത്തിയിട്ടുണ്ടാവും. കൂടാതെ റോഡ് നാലുവരിപ്പാത ആയതുകൊണ്ട് നടുക്കുകൂടെ ഒരു ഡിവൈഡറും ഉണ്ട്. ഡിവൈഡറും ഭേദിച്ച് പുഴയിലേക്ക് നിരങ്ങി പോകാൻ സാധ്യത കുറവാണ്.

    • @smartcoder5722
      @smartcoder5722 Місяць тому +2

      Agane ellado ethinte backil kidunna tanker anu 7km Mari kittiye

    • @user-rn9jy1xl4p
      @user-rn9jy1xl4p Місяць тому

      അവിടെ ചാറ്റൽ മഴ അല്ലായിരുന്നത്രെ

  • @sadiksadik4740
    @sadiksadik4740 Місяць тому +13

    തിരച്ചിൽ തുടരുക

  • @ammuss_6071
    @ammuss_6071 Місяць тому +1

    6:07 oru vandide light അല്ലേ kannune

  • @ammuss_6071
    @ammuss_6071 Місяць тому +2

    6:07 oru vandide light kanunnund

    • @ParvathyRetnakumar
      @ParvathyRetnakumar Місяць тому

      Ayyo ഈശ്വരാ എനിക്കും അങ്ങനെ തോന്നുന്നു.

  • @SurprisedBadminton-hx1uj
    @SurprisedBadminton-hx1uj Місяць тому +2

    ഫസ്റ്റ് റോഡിന്റ വീഥി കണക്കാക്കി എടുക്കാൻ ഞാൻ ആദ്യം മുതൽ കമന്റ് വഴി എല്ലാത്തിലും പറയാറുണ്ട്.... റോഡിന്റ വീഥി കഴിഞ്ഞു ആ കട്ടിങ്ങിൽ വണ്ടി കുടുങ്ങി കിടക്കുന്നുണ്ട് അതിനാണ് കൂടുതൽ ചാൻസ്..വണ്ടി എന്തായാലും വെള്ളത്തിൽ തൊട്ടിട്ടില്ല അല്ലാതെ തന്ന മണ്ണിനോടൊപ്പം വെള്ളത്തിനൊപ്പം നിരങ്ങി തങ്ങി കിടപ്പുണ്ട്.. റോഡിന്റ വീഥി കഴിഞ്ഞു കിടക്കുന്ന മണ്ണ് 15 അടി വീതം തായ്‌തി 2 അതല്ലെങ്കിൽ 3 സ്റ്റെപ് ആക്കിയാൽ ഒന്നല്ലെങ്കി വണ്ടി കാണും.. അതല്ലെങ്കിൽ മണ്ണ് മൊത്തം മാറ്റാൻ നിക്കാതെ മണ്ണിന്റ സ്വഭാവം നോക്കി ഹിറ്റാച്ചി റോഡിൽ കിടക്കുന്ന മണ്ണിന്റ മുകളിലൂടെ വണ്ടിയുടെ ദിക്ക് അതായത് വണ്ടി പോയ റൂട്ട് കണക്കിലെടുത്തു അവിടം സ്റ്റെപ് ആയി മണ്ണ് മാറ്റി മുന്നോട്ടു പോവുക അപ്പൊ ഹിറ്റാച്ചി വക്കറ്റ് തട്ടുമ്പോൾ അറിയാം വണ്ടി ഉണ്ടോ ഇല്ലയൊന്നു.. മണ്ണ് എല്ലാം മാറ്റുമ്പോൾ ഒന്നൂടെ കട്ടിങ് ആയി അടുത്ത മണ്ണിടിച്ചിൽ ഉണ്ടാകു സമയം പോവുകയും ചെയ്യും അതിനിവിടെ നടന്നു കൊണ്ടിരിക്കുന്നത്.. എന്ന് ഒരു ജെസിബി ഒപ്പേററ്റർ

    • @sathyamsivam9434
      @sathyamsivam9434 Місяць тому

      ആരോട് പറയാൻ ആര് കേൾക്കാൻ

  • @user-nv8ko1ji5x
    @user-nv8ko1ji5x Місяць тому +5

    Arun 👍👍

  • @jithilprabhakar7552
    @jithilprabhakar7552 Місяць тому +2

    ഈ അപകടം സംഭവിച്ച ആൾ മലപ്പുറം ജില്ലയുടെ തെക്ക് ഉള്ള ആളാണെകിൽ മാപ്ര കൾക്ക് അപകടം സംഭവിച്ച വ്യക്തിയുടെ വീട്ടിൽ ഒരു ക്യാമറ വെക്കേണ്ടി വരുമായിരുന്നു

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Місяць тому

    അരുൺ നല്ല വിശദീകരണം

  • @jayanjayan3465
    @jayanjayan3465 Місяць тому +1

    . ആ ചായക്കട ഇരുന്ന സ്ഥലത്ത് കുഴിച്ചാൽ ഒരു പ്രതീക്ഷ കാണുന്നുണ്ട്

  • @abdulgafoorpm8695
    @abdulgafoorpm8695 Місяць тому

    DR. അരുൺ കുമാർ🙏🙏🙏🙏🙏

  • @sprakashkumar1973
    @sprakashkumar1973 Місяць тому

    Good Explanation sir

  • @vinothn1697
    @vinothn1697 Місяць тому +3

    Sir explan good

  • @PKSDev
    @PKSDev Місяць тому +2

    ഇത് വരെ ആരും ചെയ്യാത്ത Ankola യുടെ വിശകലനം ചെയ്തുതന്നതിന് reporter ക്ക് നന്ദി🙏

  • @omanakutty2549
    @omanakutty2549 Місяць тому

    ഒരു നല്ല വിവരണം😢😢😢😢

  • @manjumanoj-qs2ig
    @manjumanoj-qs2ig Місяць тому

    Thq Dr Arun

  • @kozhikodendreams1693
    @kozhikodendreams1693 Місяць тому +3

    Isroyudey help thediyal satlight locate cheythudey gprsum radrinum patathu sat lightinu patumo

  • @user-bq7pt3pj8d
    @user-bq7pt3pj8d Місяць тому +3

    അർജുനന്നെ രക്ഷപ്പെടുത്താൻ വഴികൾ കണ്ടത്തിയൊ അത് പറയുക

  • @SibichanPj-ws3fg
    @SibichanPj-ws3fg Місяць тому

    Thanks dr arun❤❤

  • @Reenu370
    @Reenu370 Місяць тому +4

    Ennalum 3 lorry evide poyi oru podi polum kaanan illello

  • @merlinthomas544
    @merlinthomas544 Місяць тому +1

    Daivame alukalude prarthanakum adhwanathinum result kodukkane... Ethrayum vegam spot locate cheyyan krupa undakane 🙏🙏🙏 oru miracle pole a sahodarane ayusodukudi thirichu tharane 🙏🙏🙏

  • @jishnut5550
    @jishnut5550 Місяць тому +1

    പ്രകൃതിയെ ദ്രോഹിക്കുമ്പോൾ ഓർക്കാണും ആയിരുന്നു

  • @amrutharavindran1664
    @amrutharavindran1664 Місяць тому +2

    NH road work nadakkuna Kasargod cherkkala valavum thekkil valavum onn anyeshikkanam. Same avastha anu.

  • @Swadiq.n.k
    @Swadiq.n.k Місяць тому +9

    🛑🛑 ജിപിഎസ് എടുത്തു വലിച്ചെറിയാൻ പറയു🛑🛑

    • @imalone166
      @imalone166 Місяць тому

      പറ്റിക്കാൻ ഉള്ള പരിപാടി മാത്രം ആണ്

  • @unknownboii2170
    @unknownboii2170 Місяць тому +2

    Make a news on kasaragod chatanchal,NH 66 in very dangerous,roads are making in very dangerous situation,lots of students travels through that road

  • @hemanthari1
    @hemanthari1 Місяць тому +2

    That is the deferents between Kerala and karnataka

  • @sajeermathukkalsajeermathu5634
    @sajeermathukkalsajeermathu5634 Місяць тому +1

    Arun perfect news

  • @lovedhin2840
    @lovedhin2840 Місяць тому +1

    Well said 🎉

  • @mahalotarot
    @mahalotarot Місяць тому +4

    Australian citizen Arnold Dix-ine Central Government-inodu kondu varaan parayu. Pulli aanu Uttarkashiyil help cheyyaan undaayirunnathu.

  • @travelwithanand7327
    @travelwithanand7327 Місяць тому +1

    സാറ്റലൈറ് video nokkan pattille

  • @PrakashPrakash-ns4es
    @PrakashPrakash-ns4es Місяць тому

    പുഴയുടെ സൈഡിൽ തിരച്ചിൽ നടത്തി യില്ല അവിടെ യാണ്

  • @NevaNeva-qd8ll
    @NevaNeva-qd8ll Місяць тому

    Ranjith sir & 🇮🇳 army❤

  • @Lalji-jo3fz
    @Lalji-jo3fz Місяць тому +1

    Please ask over kaliyuga jyothisham santosh sir he will be help 🙏

  • @NibinbabyBabynibin
    @NibinbabyBabynibin Місяць тому

    ഒരു ജീവൻ തായോളികൾ എല്ലാരും കൂടി നഷ്ടപ്പെടുത്തി.... നെടുവീർപ്പ് 🙏

  • @Shijusvlog007
    @Shijusvlog007 Місяць тому +1

    മലയിടിഞ്ഞാൽ വണ്ടി ഒരിക്കലും മുന്നോട്ടും പിറകോട്ടും ഓടി പോവില്ല. നേരെ എതിർ വശത്തേക്ക് ശക്തിയിൽ തെറിച്ചു പോവും.

  • @sambahuleyan5809
    @sambahuleyan5809 Місяць тому

    Same situation thanne anu evidyeum. Ulla kunnum malayum okke oru vazi akilo. So avide nadannatinte 100 times evide nadakkum. Off topic anu but parayate vayya.
    Priya Sahodaran Arjun safe akate ennu Pray Cheuunu 🙌

  • @chellammajoseph1442
    @chellammajoseph1442 Місяць тому +5

    മിലിട്ടറി യുടെ അത്യാധുനിക റഡാർ എവിടെ 😮

    • @martinjohn1235
      @martinjohn1235 Місяць тому

      അങ്ങിനെ ഒന്നില്ല.....

    • @user-uy4mc8mo2e
      @user-uy4mc8mo2e Місяць тому

      കൊണ്ട് വന്നില്ല പോലും മാമ്മന്റ കല്യാണത്തിന് വന്ന പോലെ യാ cm vera visit chyunthu

    • @anandkv2401
      @anandkv2401 Місяць тому +1

      Atokke chinye virattan parayunnath alle......angane onnu illa😊

    • @Be_kind_Be_loyal
      @Be_kind_Be_loyal Місяць тому

      നാളെ കൊണ്ട് വരും എന്നാ കേട്ടത്.. ഇന്ന് കയ്യും വീശിയ വന്നേ 😇

  • @Gamingwithaljd
    @Gamingwithaljd Місяць тому +3

    Never hope it 😢😢

  • @user-ib1hl6mu6g
    @user-ib1hl6mu6g Місяць тому

    സത്യം 👌🏻👌🏻

  • @SinanKoduvally
    @SinanKoduvally Місяць тому +9

    Aa സന്നദ്ധ പ്രവർത്തകരെ ഒക്കെ ഒന്ന് കാണിക്കണം

  • @artist_KochuZ
    @artist_KochuZ Місяць тому +14

    എന്ത് തേങ്ങയ നിങ്ങൾ മിഡിയയും. സർക്കാരും കൂടെ ചെയ്യുന്നേ ഇന്ന് 6 ദിവസം കൊണ്ട്... പുച്ഛം ആണ് തോന്നുന്നേ... അത്യമേ നോക്കിയില്ലേ ഗംഗ യിൽ വണ്ടി ഇല്ല എന്ന്. എന്നിട്ട് ഇപ്പോ വീണ്ടും പറയുന്നു വണ്ടി അവിടെ ഉണ്ടെന്നു... 😭😭😭 അന്ന് ശെരിക്കും ഒന്ന് കൂടെ നോക്കിയിരുന്നാൽ ആ 3 ജീവൻ കിട്ടില്ലായിരുന്ന്നോ...

  • @joyaugustine2690
    @joyaugustine2690 Місяць тому +3

    ഇസ്രയേലിൻ്റെ ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ച അവരുടെ റഡാർ ഉണ്ടായിരുന്നെങ്കിൽ ലോറിയുടെ സ്ഥാനം കൃത്യതയോടെ പണ്ടേ കണ്ടെത്താമായിരുന്നു.!

    • @SasiWashington
      @SasiWashington Місяць тому

      അവിടെ തന്നെ ഉള്ളത് അവർക്കു തികയുന്നില്ല പിന്നെയാ ഇങ്ങോട്ട് തന്നരുന്നത്

    • @anandkv2401
      @anandkv2401 Місяць тому

      Pazhakatte....ennitt tharam😊

  • @abid2011
    @abid2011 Місяць тому

    Lori driver ude location maap take from 14th
    And gangaavaali ending or ...
    Serch
    Because God was unbelievable strategies 😢
    Pls save❤

  • @irfansahil1755
    @irfansahil1755 Місяць тому

    കുറച്ചു സീരിയസ് ആയ ന്യൂസ്‌ ആയത് കൊണ്ട് സാക്ഷാൽ അരുൺ കുമാർ തന്നെ ലൈവ് റിപ്പോർട്ട്‌ ചെയ്യുന്നു.

  • @vishnuprasad5764
    @vishnuprasad5764 Місяць тому +3

    Aa kalinte avide entho white colour kanunnu

  • @sharilm1
    @sharilm1 Місяць тому

    Nileshwaram road chattanchal road same road anu monsoon very danger to travel

  • @saffronmediacafe1581
    @saffronmediacafe1581 Місяць тому

    Engane venam news report cheyan