'ഈ മണ്ണ് മാറ്റിയിട്ടില്ല എന്നതാണ് വസ്തുത...എന്തിനാണ് മന്ത്രി മണ്ണ് മാറ്റിയെന്ന് പറഞ്ഞത്?'

Поділитися
Вставка
  • Опубліковано 5 вер 2024
  • 'ഈ മണ്ണ് മാറ്റിയിട്ടില്ല എന്നതാണ് വസ്തുത...എന്തിനാണ് റവന്യു മന്ത്രി 98 ശതമാനം മണ്ണ് മാറ്റിയെന്ന് പറഞ്ഞത്?'; മണ്ണ് നീക്കത്തെ കുറിച്ച് സുജയ പാർവതി | Sujaya Parvathy | Arjun Rescue | Karnataka Landslides
    #sujayaparvathy #arjunrescue #karnatakalandslides #ankolallandslide #arjunmissing #rescueoperation
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 130

  • @Earnmalayalam1
    @Earnmalayalam1 Місяць тому +94

    വണ്ടി ആ കുന്നിന്റെ ഏറ്റവും സൈഡിലായി തന്നെ കണ്ടെത്താനാണ് സാധ്യത കാരണം ആ മലയുടെ മുകൾ ഭാഗത്ത്‌ മണ്ണിടിച്ചിൽ ഉണ്ടാകുമ്പോൾ ആദ്യം അതിന്റെ മുകളിലേക്ക് പതിക്കുന്ന മണ്ണ് ആ വണ്ടിയെ അവിടെ പ്രസ്സ് ചെയ്തു പിടിച്ചുനിർത്തിയിട്ടുണ്ടാവും. കൂടാതെ റോഡ് നാലുവരിപ്പാത ആയതുകൊണ്ട് നടുക്കുകൂടെ ഒരു ഡിവൈഡറും ഉണ്ട്. ഡിവൈഡറും ഭേദിച്ച് പുഴയിലേക്ക് നിരങ്ങി പോകാൻ സാധ്യത കുറവാണ്. അതോടൊപ്പം ഫോണ് റിങ് ചെയ്യണമെങ്കിൽ വണ്ടി വെള്ളത്തിലായിരിക്കില്ല.

    • @Ameekhas
      @Ameekhas Місяць тому +1

      Already avidunnu oru tanker aa sidil ninnum olichu poyille

    • @ranjith.nair6617
      @ranjith.nair6617 Місяць тому +3

      മണ്ണ് വരുന്ന സ്പീഡ് മനസ്സിലാക്കാതെ നിങ്ങൾ പറയുന്നത്, മണ്ണും വെള്ളവും എല്ലാം കൂടെ വരുന്നത്.

    • @silvereyes000
      @silvereyes000 Місяць тому +2

      Mann Vann veezhunna force enthanen ariyamo?

    • @kamalakshanp6919
      @kamalakshanp6919 Місяць тому +1

      Dr.Arunkumar sir, Uyarnnabhakathu ninnum mannu adarnnu veezhmbol heightil load ulla vandiyil thatty marinhittundakum. A mannu koodi mattiyal lorry avidethanne undakum. Angane anenkil lorryyude height 3 material thazheyanu.

    • @azeezv8294
      @azeezv8294 Місяць тому +1

      ലോറി പുഴയുടെ സൈഡിൽ ആണെങ്കിൽ പുഴയിലേക്ക് പോകില്ലേ

  • @vpv3654
    @vpv3654 Місяць тому +16

    ഒരു vip അല്ലെങ്കിൽ vvip ആയിരുന്നെങ്കിൽ ഇവിടുത്തെ ടെക്നോളജി മുഴുവൻ മണിക്കൂറുകൾ കൊണ്ട് ഉപയോഗപ്പെടുത്തിയേനെ.. ഇതിപ്പോ നമ്മളെ പോലെ ഒരു സാധാരണക്കാരൻ.. എന്തായാലും ആർക്കെന്താണ്😢

  • @SureshK-bj3jj
    @SureshK-bj3jj Місяць тому +22

    സുജയ പാർവ്വതിയും അരുണിനും കുടി രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കാമായിരുന്നു.

    • @RajanRamakrishnan-vm5tv
      @RajanRamakrishnan-vm5tv Місяць тому

      🤣🤣🤣🤣🤣🤣🤣🤣🤣👌👌👌

    • @user-uq3dn6eu6y
      @user-uq3dn6eu6y Місяць тому

      ​@@RajanRamakrishnan-vm5tvവടി പുളു അടിക്കാൻ പറ്റും

    • @Spiderman66DD
      @Spiderman66DD Місяць тому

      നിന്നെ ഒക്കെ അക്ഷരം തെറ്റാതെ വിളിക്കാം തീട്ടം എന്നു...

    • @Iamperfectgirl-cm7md
      @Iamperfectgirl-cm7md Місяць тому

      😂

  • @skj1046
    @skj1046 Місяць тому

    സംഭവിച്ചത് വളരെ വ്യക്തമാണ്..യാഥാർഥ്യം ഉൾക്കൊള്ളുക.. വണ്ടി നദിയിൽ പോയി... ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല...നഷ്ടപെട്ട കുടുംബങ്ങളുടെ അവസ്ഥ ഉൾക്കൊള്ളുന്നു.. പ്രകൃതിയുടെ ശക്തിക്കുമുന്നിൽ മനുഷ്യനും മനുഷ്യനിർമിത യന്ത്രങ്ങളും വളരെ ചെറുതാണ്... മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും കിടന്നു വികാരം കൊണ്ടിട്ടു കാര്യമില്ല. സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷപ്രവർത്തനം നടത്തിയവർക്ക്‌ സല്യൂട്ട് 🙏🏻...കേരളത്തിൽ ഉരുളപൊട്ടിയ പ്രദേശത്തുനിന്ന് ഇപ്പോഴും അനവധി ആളുകളെ കണ്ടെത്താൻ ഉണ്ട് എന്ന സത്യം അവിടുത്തെ സംവിധാനത്തെ കുറ്റപ്പെടുത്തുന്നവർ മനസിലാക്കണം .😢

  • @littlewondergirl3901
    @littlewondergirl3901 Місяць тому +51

    ആ വണ്ടിയിൽ ഉണ്ടായിരുന്ന 2:11 ഒരു തടി എങ്കിലും കാണിച്ചു താ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Anjaliprincehomevlog
      @Anjaliprincehomevlog Місяць тому +3

      ഞാനും ഓർത്തു ഇതേലും ഒരു അടയാളം

  • @amruthaammu9593
    @amruthaammu9593 Місяць тому +24

    അവർ 90% എന്ന് പറയുന്നത്, റഡാർ വെച്ച് അടയാളപ്പെടുത്തിയ ഏരിയയുടെ 90% എന്നായിരിക്കും...

    • @silvereyes000
      @silvereyes000 Місяць тому

      Athe ayirikum. Angane anallo avar kuzhich nokiyath? Lorry ude signal avidunn kitti ennalle paranjath,radaril,aa area mark cheyth ale avar kuzhichath Apo aviduthe Mann anallo matiyath.

  • @user-yc7up5ch4p
    @user-yc7up5ch4p Місяць тому +7

    Suja madam really good job you did it

  • @rakeshrajagopal9681
    @rakeshrajagopal9681 Місяць тому +15

    Very good presentation

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 Місяць тому +2

    Engane janangale padippichit oru karyavumilla......onnu mathrame ee samayath prardhikkanullu......kalavastha mosamakunnathu kanda Arjun ethenkilum Kattu patha il koodi vandi oodichu poit avide kudungi kidakkuvayirunnenkil.........aa mannidichilinnadiyil avn pettittillayirunnnenkil.........🙏🙏🙏🙏🙏🙏orathbhutham sambhavikkane daivame...nale kannu thurakkunnath etharathil twist niranja oru subha varthayumayittakane......12.53 am,22/07/2024 -- Arjun eppolum ninakkayi prardhikkunnu, ne aaranenno enthanenno nerittariyatha ninte oru koodeppirappu😢😢😢😢

  • @joge4808
    @joge4808 Місяць тому +2

    ചാനലുകൾക് ഇതൊരു നിറഞ്ഞുനിക്കാനുള്ള അവസരം 🙏🏼

  • @roymathew990
    @roymathew990 Місяць тому +6

    ഇമേജ് compare ചെയ്യുന്ന സോഫ്റ്റ്‌വെയർ ൽ പഴയ ഫോട്ടോയും പുതിയ ഫോട്ടോയും സൂപ്പർ ഇമ്പോസ് ചെയ്ത് ethrmannu മാറ്റി എന്നും ഇനി എത്ര മാറ്റാം എന്നും കണ്ടുപിടിക്കാം.

  • @mathewv.m8801
    @mathewv.m8801 Місяць тому +18

    It's very pathetic that the technologically advanced India dont have the technical and electronic radar equipment to locate humans or vehicles submerged under water or land. World has located even the Titanic ship deep undersea. Only our GDP is growing alongwith corruption.. sad affairs my dear countrymen.

  • @jamshidavp4321
    @jamshidavp4321 Місяць тому +2

    Excellent presentation

  • @prakashkrishnan8088
    @prakashkrishnan8088 Місяць тому +3

    മോദി എത്രയും പെട്ടെന്ന് ഇടപെടണം

    • @റംഷി
      @റംഷി Місяць тому

      ആർമി വരെയും എത്തി ഇനി മോഡി നേരിട്ട് വരേണ്ടി വരും

  • @manukara1
    @manukara1 Місяць тому +6

    അർജുൻ വണ്ടി അവിടെ മൺ തിട്ടയിൽ തന്നെയുണ്ട്, പുഴയിലെക്ക് പോകാൻ സാധ്യതയില്ല , വലിയ കല്ലും മണ്ണും , ലോറിയുടെ മേൽ പതിച്ച് പതുങ്ങി പോയിട്ടുണ്ടാവും. വണ്ടി പുഴയിലെക്ക് പോകാൻ ദുരം ഉണ്ട്. അത്രയും ദുരം നിരങ്ങി നീങ്ങാതിരിക്കാൻ കാരണം , മണ്ണ് കുറെ ഉയരത്തിൽ നിന്നാണ് ലോറിക്ക് മുകളിൽ പതിച്ചതായി തോന്നുന്നത്, സൈഡ് കൂടി ഒന്നിച്ച് ഇടിഞ്ഞാൽ തന്നെ മുകളിലും മണ്ണ് വീഴുന്നത് കൊണ്ട് , ഒരു പാട് ദൂരം നിരങ്ങി നീങ്ങുവോ ,

    • @silvereyes000
      @silvereyes000 Місяць тому

      Mann neengi Vann matte edgeil park cheythirunna tanker anu ozhuki poyath

  • @arunarunarun51
    @arunarunarun51 Місяць тому +3

    Full comfort zone il oraale rakshikkunnaathano rescue service.
    Prathikoola sahacharyathilum work cheyyaanulla capability illa enkil athine rescue service enn vilikkaruth.

  • @vijayakumar.g6117
    @vijayakumar.g6117 Місяць тому +2

    Ellam avasanikkarayi. Manushyarude ahangaravum, aarthiyum.

  • @vishnusurendran2011
    @vishnusurendran2011 Місяць тому +2

    നിങ്ങള്‍ക്ക് എഡിറ്ററൊന്നും ഇല്ലേ? നാലാംകിട ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളെ നാണിപ്പിക്കുന്ന അവതരണം

  • @siddukanekar9078
    @siddukanekar9078 Місяць тому +1

    ಎಷ್ಟು ಸುಂದರವಾದ ವಿವರಣೆ ನೋಡಿ ಈರೀತಿ ವಾರ್ತಾ ನಮ್ಮ ರಾಜ್ಯದಲ್ಲಿ ಬರಬೇಕು

  • @happinessoverlittlethings
    @happinessoverlittlethings Місяць тому +4

    Ee road nthe side ile white line pidichu mannu matti nokkiyal Lorry undo illeyo urappikam

    • @SyamSyamkum
      @SyamSyamkum Місяць тому

      Drivers talli kalayenda alkarala sirrr

  • @usmanm.m2990
    @usmanm.m2990 Місяць тому

    സുജയും അരുണും ഈ രക്ഷ പ്ര വർത്തനo ഏറ്റ ടുത്തൽ സംഗതി നന്നായിരിക്കും ഉറപ്പാ 👍👍👍

  • @keralaspices-j8e
    @keralaspices-j8e Місяць тому +2

    ഫയർ ഫോഴ്സ് വണ്ടിയിൽ ഉള്ള water speed യിൽ അടിച്ചാൽ ലോറി കാണാൻ സാധിക്കില്ലേ തെറ്റാണെങ്കിൽ ഷെമിക്കണം

  • @FaizalFaisi-j4i
    @FaizalFaisi-j4i Місяць тому +5

    Gps കാണികുന്നത്തിൻ്റെ നേരേ എതിർവശത്തുള്ള നദിയുടെ side il ആയിരിക്കും വണ്ടി.എപ്പോഴും gps location കാണിക്കുന്നതിൻ്റെ എതിർവശതയിരിക്കും യാഥാർത്ഥ സ്ഥാനം

    • @shijuc9571
      @shijuc9571 Місяць тому +1

      നിങ്ങൾ പറഞ്ഞത് ആണ് ശരി ജിപിസ് ന്റെ ഓപ്പോസിറ്റ് സൈഡ് ആണ് അതായാദ് പുഴഴില്, ആദ്യം വണ്ടി ഉള്ള ഭാഗം ആയിരിക്കും gps ഇൽ കണ്ടത് 👍

  • @abinakin6370
    @abinakin6370 Місяць тому +1

    Work in night also so some more soil also we can move

  • @Abykpallil
    @Abykpallil Місяць тому +1

    National highway edutta titta vare mannu clear cheytu nokkanam. Lorryude hightil aarunnu titta angil lorrykku mukalilek mannu veenirikkkam..cudate tittayod Valarie cherttakum vandi park cheytirikkuka.

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv Місяць тому

    ❤Sujaya

  • @harisIbmusiq
    @harisIbmusiq Місяць тому +1

    അവിടെ തൊട്ടാൽ വീണ്ടും മണ്ണിടിയും അതാണ് അവർ മൈന്റ് ചെയ്യാത്തത്

  • @kiransrikanth1051
    @kiransrikanth1051 Місяць тому +1

    Red sand mix with rain water ....it's mix soil .pushed the truck with heavy rock. Wet mix slipped pushed the truck..in sea side..check it

    • @mathewv.m8801
      @mathewv.m8801 Місяць тому

      @@kiransrikanth1051 we dont have the know how and equipment, though we have sent Rockets to Moon.

  • @aleefm.p296
    @aleefm.p296 Місяць тому +2

    See , miss anchor the points you told are incorrect but they cant go near to the vertical slope of the hill due to high risk😊
    Reality is not like drawing with pen 😊

  • @anishkwl3128
    @anishkwl3128 Місяць тому

    റോഡിന്റെ ഈ ഭാഗത്തെ ഡ്രോയിങ് നോക്കണം റോഡിന്റെ മൊത്തം വീതി എടുത്ത് നോക്കണം അത് കഴിഞ്ഞുള്ള ഭാഗത്തെ മണ്ണ് നീക്കം ചെയ്യണം

  • @amalv208
    @amalv208 Місяць тому

    വണ്ടി കടയുടെ പിറകിലായി പുഴയുടെ sideil ഉണ്ടാവും. അതിന്റെ മുകളിൽ കുറെ മണ്ണ് വീണിട്ടുണ്ടാവും.. ഫോണിൽ വെള്ളം കയറിയിട്ടായിരിക്കും ഫോൺ ഒന്ന് ഓൺ ആയിട്ട് ഓഫായിപ്പോയത്

  • @user-qw3um5th1d
    @user-qw3um5th1d Місяць тому

    രഞ്ജിത്ത് പറയുന്നത് ശ്രദ്ധിച്ചാൽ അവർക്കു തന്നെ കൃത്യമായ മനസ്സിലായിട്ടില്ല എന്ന് തോനുന്നു

  • @abinvoyttiva6915
    @abinvoyttiva6915 Місяць тому

    💯

  • @azeezv8294
    @azeezv8294 Місяць тому

    കർണാടക സർക്കാരിനും സൈന്യത്തിനും ആകുന്നില്ലെങ്കിൽ.
    എല്ലാം അറിയുന്ന റിപ്പോർട്ടർ ചാനൽ ടീം പോകട്ടെ

  • @samjose222
    @samjose222 Місяць тому +9

    വെളുക്കാൻ തേക്കുന്നത് കൂടിപ്പോയി

  • @upendrakumar5078
    @upendrakumar5078 Місяць тому

    Right

  • @darkwolf-zj3pp
    @darkwolf-zj3pp Місяць тому

    E penninod Cardiac ne kanich check cheyyan paray. Kelkumbo nammalk breath kittunnilla.

  • @vishnuprasad5764
    @vishnuprasad5764 Місяць тому

    Ya karnatka minister has to be answerable

  • @JOMZ_
    @JOMZ_ Місяць тому

    MIC mattanam athil swasam valikkunna sound varunnu

  • @user-xc1hr1yg2f
    @user-xc1hr1yg2f Місяць тому +2

    അവനുസുകികാൻപോകാനാ നേരത്തെ ജോലി ഒതുക്കിയതാ

  • @faisalamjadi6077
    @faisalamjadi6077 Місяць тому +2

    ഉരുൾ പൊട്ടലിൻ്റെ ശബ്ദം കേട്ട മാത്രയിൽ വണ്ടി സ്റ്റാർട്ട് ചെയ്ത് എടുത്തിരിക്കും - വാഹനം പുഴയുടെ സമീപമെത്തുമ്പോഴൊക്ക് ബേക്കിൽ നിന്ന് മണ്ണ് വന്ന് തിരക്കി' വാഹനം പുഴയിലെത്താം - സ്റ്റാട്ടിങ്ങിലുള്ള വണ്ടി അത്ര ദൂരത്തേക്ക് പതിയാം

  • @anvarshashahudeen9705
    @anvarshashahudeen9705 Місяць тому

    Sujaya having some breathing difficulties 😊

  • @joelmathew6447
    @joelmathew6447 Місяць тому

    Minimum 7 excavators to engage 1excavator per hour 70m3 and 32m3 truck why there is only 16m3 truck available it’s no use
    And every excavator must have 2 stand by trucks to fill soil loaders must support the soil filling soon
    Every day a target of 6000m3 soil must be be achieved it’s too urgent for it to do so I feel everyone considered of cost but there is a pure soul in a soil

  • @Jibzz-i7h
    @Jibzz-i7h Місяць тому

    Ath sheri ann aa truck load ollath kond puzhayill povathilla

  • @Hi5...
    @Hi5... Місяць тому +1

    Korch molileku line variiku😂😂

  • @manjunathA-mo4ri
    @manjunathA-mo4ri Місяць тому +1

    Ith ara 😂

  • @akshi9500
    @akshi9500 Місяць тому

    Lorry avide thanne unde

  • @faisalamjadi6077
    @faisalamjadi6077 Місяць тому

    പുഴയുടെ 'സമീപത്ത് എത്തി വണ്ടി തെറിക്കുമ്പോൾ പിന്നെ റോഡി ൽ മരക്കഷ്ണങ്ങൾ എങ്ങനെ വീഴും

  • @ShaliniAntony-st5iq
    @ShaliniAntony-st5iq Місяць тому +3

    കനത്തിൽ പുട്ടി അടിച്ചി tundllo👍ചേച്ചി

  • @റംഷി
    @റംഷി Місяць тому +1

    പൂട്ടി കുറെ ഓവർ ആണ് ബോർ ആയി തോനുന്നു

  • @fareedapp4719
    @fareedapp4719 Місяць тому +1

    ഒരു ഉരുൾ പൊട്ടൽ നടന്നാൽ അവിടെ നിന്നും ഒരുപാട് ദൂരം. ഒളിച്ചു പോവും ചിലപ്പോൾ ശബ്ദം കേട്ടു അവിടുന്ന് അർജുൻ ഇറങ്ങി പോയോ പിന്നീട് ഒളിച്ചു പോയോ

  • @faisalamjadi6077
    @faisalamjadi6077 Місяць тому

    ഒലിവുള്ള പുഴയിൽ മൺ തിട്ട കൂടിയത് വണ്ടിക്ക് മുകളിലാവണം.

  • @jamunajamuna5419
    @jamunajamuna5419 Місяць тому +1

    ചിലസമയങ്ങലിൽ ഫോൺ റിങ് മൊബൈൽ റിങ് വരില്ല പകരം അത്‌ ന്റെ എക്സ്ചേഞ്ച് ൽ അടിക്കും എനിക്ക് അനുഭവം

  • @onedaywewillrise5949
    @onedaywewillrise5949 Місяць тому

    Manushya jeevan oru vilayum kalpikatavar nn ethode karnatakayile manushyare manasilayi

  • @shreyasatheesh3565
    @shreyasatheesh3565 Місяць тому

    അവിടുത്തെ മുന്നത്തെ ദൃശ്യങ്ങൾ പ്രകാരം നോക്കിയാൽ തന്നെ മനസിലാകും ആ ട്രക്ക് ഇവർ നോക്കുന്നിടത് ഉണ്ടാകാനുള്ള സാധ്യത ഇല്ല. ഒന്നുകിൽ പുഴയോട് ചേർന്ന് മണ്ണിനടിയിൽ. അല്ലെങ്കിൽ പുഴയിൽ. മണ്ണ് ട്രക്കിനു മുകളിലൂടെ പോകാൻ സാധ്യത ഇല്ല. ആ ഏരിയ അങ്ങനെ ആണുള്ളത്, ട്രാക്കിനെ വലിച്ചു പുഴയുടെ ഭാഗത്തേക്ക് പോകുന്ന രീതിയിലാണ് മണ്ണ് വന്നിട്ടുണ്ടാകുക.

  • @ashifpa9580
    @ashifpa9580 Місяць тому

    Nale insha alha kittum vandi aamannite arikil ulladakaan sadiyada

  • @latvork3044
    @latvork3044 Місяць тому

    Sujaya paint adichitundo facil

  • @jaimonjoseph3676
    @jaimonjoseph3676 Місяць тому

    Explanation sheri alla

  • @kannanbabu3292
    @kannanbabu3292 Місяць тому

    Rport news correct .lori kidannidathano evar mannu matyattyathu

  • @akashbj5742
    @akashbj5742 Місяць тому +2

    😒 explanation failed

  • @jk24hrs
    @jk24hrs Місяць тому +2

    നിങ്ങൾ ഈ പറയുന്ന ഈ മല ഇടിഞ്ഞു നദിയിൽ വീണപ്പോൾ അപ്പുറം ഉള്ള വിടുകൾ ഇടിഞ്ഞു വീണത് അറിഞ്ഞു കാണുമല്ലോ, അവരുടെ കാര്യം പോലും ജില്ലാ അധികാരികൾ നോക്കിയില്ല എന്ന് ന്യൂസ്‌ കണ്ടു കന്നഡയിൽ, മലയാളി ഉള്ളത് കൊണ്ട് മാത്രം ആണ് അവിടെ വന്നത് അധികാരികൾ, ഗ്യാസ് ടാങ്കർ പൊട്ടി തെറിച്ചു എന്നാണ് അക്കരെ ഉള്ള ആളുകൾ പറയുന്നത് ന്യൂസിൽ കണ്ടത് അതിന്റെ ശക്തിയിൽ ആണ് അപ്പുറം വിടുകൾ പോയത് എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്, അർജുന്റെ വാഹനം അവിടെ ഉണ്ടന്ന് തോന്നുന്നില്ല, കണ്ടവർ പോലും തുറന്ന് പറയുന്നില്ല, അവിടെ ഉള്ള ലോക്കൽ ആളുകൾ ഒരുപാടു പേര് ഉണ്ട് ദൃക്‌സാക്ഷികൾ അവരോടു ചോദിച്ചാൽ കുറച്ചൂടെ പൂർണ്ണം ആവും, കര്ണാടകക്കാരെ മൊത്തത്തിൽ കുറ്റപെടുത്തരുത് സാധാരണക്കാർ ഉണ്ട് ഒരുപാടു..

  • @silvereyes000
    @silvereyes000 Місяць тому

    Sujaya eth visuals anu use cheyunath? Aa road nte kuruke kidanna mann oke maati,road ipo clear anu. Apo roadilekk veenu kidakunath kanikunath pazhaya visuals anallo

  • @redroses7436
    @redroses7436 Місяць тому

    Thadi ano ennu thonnunnu

  • @allappyvloger9556
    @allappyvloger9556 Місяць тому

    Puzhayel a man kubarathil undakum 85 %

  • @bavanoo7
    @bavanoo7 Місяць тому

    Great.. Oralude jeevan vachu kalikan oru malayaliyum sammathikilla

  • @abhilash_ponnakkaran
    @abhilash_ponnakkaran Місяць тому +1

    Very bad Karnataka 😢

  • @shyamsunilkarthikeyan5564
    @shyamsunilkarthikeyan5564 Місяць тому +2

    First of all...JCB alla...its a brand name...JCB is backhoe loader...and those heavy machines working there is excavators.

    • @shyamsunilkarthikeyan5564
      @shyamsunilkarthikeyan5564 Місяць тому +2

      And about this incident...it was always preferred to search for the truck on road level and below the road level. The truck in total was like about 40tons...so if landslide occurs...if the soil was muddy...then expect the truck to be swept away with the mud..and if the soil was not muddy...then the soil would had cover the truck by running over the truck...if that happens, the truck should be buried on the road level...sweep is a less chance...due to the truck load....And incase of muddy soil...sweep is possible and they should search below the road level...river banks and river...

    • @mathewv.m8801
      @mathewv.m8801 Місяць тому +1

      @@shyamsunilkarthikeyan5564 the search is going on without any direction or expertise. Sad affairs. The truck could be lying underneath on the other side of the river, I believe.

  • @vaz653
    @vaz653 Місяць тому

    Vachakam Sahayikkilla

  • @hameed4451
    @hameed4451 Місяць тому

    🙏👍♥️🌹

  • @Jibzz-i7h
    @Jibzz-i7h Місяць тому

    Koore mannal mattan ond

  • @vishnuh4282
    @vishnuh4282 Місяць тому +1

    Too much makeup..

  • @sivan8224
    @sivan8224 Місяць тому +4

    മന്ത്രി മണ്ണ് മാറ്റി എന്ന് പറയുന്നത് സിഗ്നൻ കിട്ടിയ ഭാഗത്തുള്ള മണ്ണ് മാറ്റിയ കാര്യം ആണ്.

  • @lofibird7529
    @lofibird7529 Місяць тому

    Nigl nth thenga anu paryune🥲 roadinte vella line enn kanicha ade line aa side pinne paryun edanu malamchariv enn adum alla.... Sada oralu arodelm njn vella line akath anu vndi park cheytat enn ok paryuvo.... Arjun adym att verune al ano... Nthokeyo paryunu cinima kada pole....

  • @MuhammadRajae
    @MuhammadRajae Місяць тому +1

    ഈ മൊയന്ത് പെണ്ണിനെ പിടിച്ച് മറ്റു എന്തൊക്കെയോ കല്ല വരകളാണ് അവൾ വരക്കുന്ന്നത്

  • @myClass11Com
    @myClass11Com Місяць тому

    അവരുടെ റഡാർ തട്ടിപ് ആണ്, കുന്നിന്റെ അടുത്ത് ആണ് വണ്ടി അവിടെ അവർ മണ്ണ് എടുക്കുന്നില്ല

  • @mariammavmathew9887
    @mariammavmathew9887 Місяць тому

    May be somebody kidnapped and they mightnot allowed to attend the phone when it ring

  • @kalmu77
    @kalmu77 Місяць тому

    Ulupp

  • @shajukuruvila2011
    @shajukuruvila2011 Місяць тому +1

    നമ്മുടെ ചൊവ്വായിലും ചന്ദ്രനിലും ഒക്കെ missions നടത്തി വിജയിച്ചവരാണ്, എന്തുകൊണ്ടാണ്, ഇത്രയും വലിയ ഒരു tankar lorry miss ആയിട്ട് അത് നമുക്ക് കണ്ടുപിടിക്കാൻ കഴിയാതെ പോകുന്നത്... പുരോഗമനം വായ്‌തോരാണി മാത്രമാണോ? എല്ലാ desaster management ടീംസ് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്നൊരാവസ്ഥ....

  • @AX-sq5vm
    @AX-sq5vm Місяць тому +1

    This has some logic

  • @Hashim-vc6wr
    @Hashim-vc6wr Місяць тому

    alla dijital indiayude radar supara yenthonnu technology ano

  • @ranjith.nair6617
    @ranjith.nair6617 Місяць тому

    ഇനി പുഴയിൽ ഒന്ന് തിരയുന്നതിനു എന്താണ് പ്രശ്നം, മണ്ണ് ബാക്കിയുള്ള മണ്ണ് മാറുന്നതിനു മുൻപ്..

    • @LovelyDreams-de2wt
      @LovelyDreams-de2wt Місяць тому

      കമന്റ്‌ ഇടുന്നപോലെ അത്രെ ഈസി അല്ലാലോ ഈ കാലാവസ്ഥായിൽ പറയുന്നപോലെ കാര്യങ്ങൾ നടത്താൻ

    • @ranjith.nair6617
      @ranjith.nair6617 Місяць тому

      @@LovelyDreams-de2wt ന്യൂസ്‌ക്കാർ വീണ്ടും പറയുന്നത് ഇനിയും. മണ്ണ് മാറ്റാൻ ഉണ്ടെന്നു, അത് മാറ്റിക്കോട്ടെ , ബട്ട്‌ പുഴയിലും ഒന്ന് നോക്കാം.

    • @LovelyDreams-de2wt
      @LovelyDreams-de2wt Місяць тому

      @@ranjith.nair6617 അവര് പുഴയിലും ഒന്നുകൂടി നോക്കട്ടെ...അയാളെ കിട്ടട്ടെ എന്ന് തനെയാ പ്രാർത്ഥിക്കണേ
      റെസ്ക്യൂ ടീമിലുള്ളവരും മനുഷ്യരാണ്
      അവരുടേതായ പരിമിതികളുണ്ടാലോ
      പുറത്തിരുന്നു പറയുന്ന എല്ലാർക്കും പ്രതിഷേദം എന്നും പറഞ്ഞു കോടി പിടിക്കുന്ന ആള്ക്കാര്ക്കും അറിയില്ല ഈ ആൾക്കാരുടെ ബുധിമുട്ടു. ജീവൻ പണയം വെച്ചാണ് അവരും പണിയെടുക്കുന്നത്
      ഞാനും ഒരു പട്ടാളക്കാരന്റെ ഫാമിലി ആയത്കൊണ്ട് പറഞ്ഞതാണ്

  • @upendrakumar5078
    @upendrakumar5078 Місяць тому

    100/;

  • @axzx894
    @axzx894 Місяць тому

    Mobailringchaithathslle . Appomobailtavar parishodikkanam

  • @Pkd.99
    @Pkd.99 Місяць тому

    Padachone .. kudumbathilullavark maanasikanila nila thetipokum

  • @mohanankp4180
    @mohanankp4180 Місяць тому

    ഇത്രയും ദിവസം നിങ്ങൾ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം ശരിയായോഈ തള്ളൽ ഇടിഞ്ഞ മണ്ണിലേക്ക് തള്ള് എല്ലാ മണ്ണും നദിയിലേക്ക് പൊയ്ക്കോളും JCB യുടെ ആവശ്യം വരില്ല

  • @skrcp1305
    @skrcp1305 Місяць тому

    വല്ല പശുവും ആയിരുന്നെങ്കിൽ

  • @user-qw3um5th1d
    @user-qw3um5th1d Місяць тому

    നിങ്ങളും രഞ്ജിത്തും പറയു, നിങ്ങൾ പറയുന്നത് പോലെ ചെയ്താൽ നാളെ ലോറി കണ്ടെത്തുമോ?

  • @axzx894
    @axzx894 Місяць тому

    Mo

  • @MuhammadRajae
    @MuhammadRajae Місяць тому

    എഡി കല്ലത്തി അത് വളഞ്ഞ റോഡാണ് കരണം നീ വരച്ച് തീരുന്ന സ്ഥലത്തിന് താഴെ ആയിട്ട് പാറ പൊട്ടിച്ച പാടുകൾ ഉണ്ട് അത് അവൾ മനപ്പൂർവ്വം ഉയർത്തി വരച്ചതാണ്

  • @sasimenon4454
    @sasimenon4454 Місяць тому

    ഒന്നു നിർത്താമോ

  • @GETINSIDE-o5g
    @GETINSIDE-o5g Місяць тому

    If you can give me the gmail id and password of the device he is using i can locate the device if it is active

    • @anur3913
      @anur3913 Місяць тому +2

      Password ellaa

  • @ctrajesh1884
    @ctrajesh1884 Місяць тому +1

    എന്ത് തേങ്ങയാ സുജയാ പറയുന്നത്

  • @FutureElectronics-gt2dy
    @FutureElectronics-gt2dy Місяць тому +1

    സങ്കിണി ക്ക് വാചകം അടി നല്ലത് പോലെ അറിയാം. അർജുൻ എന്ന വ്യക്തി ക്ക് സിദ്ധരാമ അയ്യാ യുമായി വ്യക്തി വൈര്യഗ്യം ഉണ്ടായിരുന്നു 😢. സങ്കിണി ക്ക് മോഡിയുടെ സഹായം കിട്ടില്ലേ?

  • @rafeekrafeek5910
    @rafeekrafeek5910 Місяць тому +2

    ഇവളുടെ സംസാരം വെറുപ്പിക്കുന്നു

    • @sajinc7359
      @sajinc7359 Місяць тому +5

      Enthina kanune, vere channel vachoode