ജീവാമൃതം എന്ന അത്ഭുത വളം വീട്ടിൽ ഉണ്ടാക്കാം Jeevamrutham Preparation Krishi Lokam

Поділитися
Вставка
  • Опубліковано 12 тра 2020
  • ജീവാമൃതം ജൈവവളം വീട്ടിൽതന്നെ ഉണ്ടാക്കാം Jeevamrutham Preparation Krishi Lokam
    How to make organic fertilizer at home in Malayalam) Homemade fertilizer
    jeevamrutham preparation malayalam, How to prepare jeevamrutham in malayalam zero budget farming, Jeevamrutham, which is a traditional organic fertilizer works as a cool, ജീവാമൃതം jeevamrutham, How to make Jeevamrutham, How to Make Organic Fertilizer, How to make compost at Home
    ♥ ♥ For PR/Collaboration Contact: tipsforhappylife2015@gmail.com
    For SUBSCRIBE Krishi Lokam : bit.ly/34YqQyV
    For SUBSCRIBE TipsForHappyLife : bit.ly/34IjbEO
    » Instagram: / annieyujin
    » Facebook: / tipsforhappylifeyoutub...
    With ❤ Annie Yujin
    #OrganicFertilizer
    #HowToMakeOrganicFertilizerAtHome
    #Fertilizer
    #OrganicFertilizer
    #krishiMalayalam
  • Навчання та стиль

КОМЕНТАРІ • 142

  • @abhiramss272
    @abhiramss272 4 роки тому +1

    Thanks for the information

    • @KrishiLokam
      @KrishiLokam  4 роки тому

      Welcome ഫിഷ് ഫാമിംഗ് വീഡിയോ കാണു , ചെറിയ രീതിയിൽ ചെയ്യാവുന്ന വീഡിയോ 2 ആഴ്ച കഴിഞ്ഞു ഇടാം ua-cam.com/video/WeY0csGZlBo/v-deo.html

  • @sumag5884
    @sumag5884 3 роки тому +1

    Thankyou for this video

  • @princedsatr6339
    @princedsatr6339 4 роки тому

    Tnks fr the tips

  • @beenajose8543
    @beenajose8543 3 роки тому +1

    Njan kurachu pa zham kanjivellathil mix cheythu ...nalla result.Vermi....Nice .tto.

  • @treesarozario8671
    @treesarozario8671 4 роки тому +2

    Nice video. Very helpful.

  • @marteenagomez6185
    @marteenagomez6185 4 роки тому +1

    Good tip's thanks

    • @KrishiLokam
      @KrishiLokam  4 роки тому

      thanks
      ജീവാമൃതം ജൈവവളം വീട്ടിൽതന്നെ ഉണ്ടാക്കാം
      ua-cam.com/video/b0Sfb9I6xCk/v-deo.html

  • @azeezdost603
    @azeezdost603 4 роки тому +1

    Good information !

  • @aneeshkambolath178
    @aneeshkambolath178 4 роки тому +1

    വീഡിയോ നന്നായി.

  • @aravindrajappan965
    @aravindrajappan965 4 роки тому +4

    ചേച്ചി സൂപ്പർ. ജീവാമൃതം.. പേര് കേൾക്കാൻ തന്നെ ഒരു സുഖം.

  • @eliasv854
    @eliasv854 4 роки тому +1

    Thankas

  • @vishnupriyamalu3115
    @vishnupriyamalu3115 4 роки тому +1

    Thanks chechi

  • @ushavijayakumar3096
    @ushavijayakumar3096 4 роки тому +1

    thanks for the useful information.

    • @KrishiLokam
      @KrishiLokam  4 роки тому

      Thanks മാങ്കോസ്റ്റിൻ കൃഷിയിലൂടെ മികച്ച വരുമാനം നേടാൻ അറിയേണ്ടത്
      ua-cam.com/video/s5F7uDlosYY/v-deo.html

  • @seekthetruthwithin7776
    @seekthetruthwithin7776 3 роки тому

    വളരെ നന്ദി💐💐💐😊👍

    • @KrishiLokam
      @KrishiLokam  3 роки тому

      Thanks
      ua-cam.com/video/hKpeIguONoI/v-deo.html

  • @rajanipradeep3447
    @rajanipradeep3447 3 роки тому +1

    Super

    • @KrishiLokam
      @KrishiLokam  3 роки тому

      Thanks, Dolomite പച്ചക്കറി കൃഷി വിജയിക്കാൻ ഡോളോമേറ്റ് ua-cam.com/video/iNFiQ3bda4w/v-deo.html

  • @dhosth9672
    @dhosth9672 4 роки тому +1

    ഗോമൂത്രം പ്രശ്നം ആണ് കിട്ടാൻ. പുതിയ അറിവിന്‌ thanks

    • @KrishiLokam
      @KrishiLokam  4 роки тому +1

      പരിഹാരം ഈ വിഡിയോയിൽ ഉണ്ട് കാണുമല്ലോ ua-cam.com/video/NhRvrMkaK94/v-deo.html

  • @babuchiramel2019
    @babuchiramel2019 4 роки тому

    Good

  • @sudheeshap6524
    @sudheeshap6524 4 роки тому

    Good information

  • @panchajanyam2477
    @panchajanyam2477 4 роки тому

    👍👍👍

    • @KrishiLokam
      @KrishiLokam  4 роки тому

      Thanks...kurach bc ayirunnu atha ketto reply vaikiyee..
      support nu prathekam nandhi

  • @abdullaahmed4492
    @abdullaahmed4492 3 роки тому +1

    Jeevamraatham can use in grow bag what is the ratio of it

    • @KrishiLokam
      @KrishiLokam  3 роки тому

      Growbag nte valippam anusariche kurache ozhiche koduthal mathi.

  • @sivaranjinisnair5822
    @sivaranjinisnair5822 2 роки тому +1

    Chechy mango fruit etil add cheyyumbol athu full aay edamo atho mango udai toli matramano eduka? Enganai venam

    • @KrishiLokam
      @KrishiLokam  2 роки тому

      seed edanam ennilla... Thanks
      ഫിഷ് വാങ്ങാൻ ആലപ്പുഴ പമ്പ ഫിഷ് ഫാമിൽ പോയപ്പോൾ ua-cam.com/video/7Fij-np8aeU/v-deo.html

  • @shynaskitchenmalayalam2529
    @shynaskitchenmalayalam2529 2 роки тому +1

    Can we use this for nutmeg trees?

  • @ushak6696
    @ushak6696 4 роки тому +1

    Hai chechi ithu grow bagil krishi cheyumbol upayogikkamo....vere jaiva valam chedikalkku idenda avashyam u do?? Othupruogikkimbol Fish amino polulla jaiva valangal chedikalil upayogikkan pattumo?? Pls reply..

    • @KrishiLokam
      @KrishiLokam  4 роки тому

      upayohikkam .matte valangal kodukkunnathine kuzhappam ella.fish amino acid use cheyyam .ethellam kudi orumiche use cheyyaruthe. pala week kalil change chaithe kodukkam chedi yude valathinte avashyam anusariche mathram.

  • @shabnakabeer7696
    @shabnakabeer7696 Рік тому

    Nice 👍🥰

  • @sajus3538
    @sajus3538 4 роки тому

    Kollam 💞 💞 💞

  • @shamna81
    @shamna81 4 роки тому +1

    Chechi growbag nirakkan pachachanakam use cheyyan pattumo, unangyath kittanilla, purath pogaanum pattanilla, near pachachanakam kittanund,

    • @KrishiLokam
      @KrishiLokam  4 роки тому +1

      Hi shamna, eppo valam kurachu ettal mathi.. pacha chanaka vellam ozhikkam..allangil cheeyal varam..athu kondanu

    • @shamna81
      @shamna81 4 роки тому

      @@KrishiLokam thankyou so much, vere aarum ithra vegam reply thararilla, you are superb chechi

  • @reenubabu1466
    @reenubabu1466 4 роки тому +1

    Nicevideo

    • @KrishiLokam
      @KrishiLokam  4 роки тому

      Thanks
      ua-cam.com/video/NhRvrMkaK94/v-deo.html

  • @neenanandakumar6932
    @neenanandakumar6932 4 роки тому +2

    flowers plsntinnu pattumo

  • @raphasfarmhouseperinthalma5900
    @raphasfarmhouseperinthalma5900 4 роки тому

    Ok

    • @KrishiLokam
      @KrishiLokam  4 роки тому

      അഭിപ്രായം അറിയിച്ചതിനു നന്ദി.
      ചെടികൾ പൂക്കാനും കായ്ക്കാനും ജൈവ വളങ്ങൾ Home Gardening Fertilizer Kit By AbhayChem ua-cam.com/video/yf8_nuCH1bE/v-deo.html

  • @indhumurali5349
    @indhumurali5349 3 роки тому +1

    Thayiru vechu oru jaiva valam undakkiyille chediyude ila kochichilum manjappum maran aa link enikku onnu ittu tharumo

    • @KrishiLokam
      @KrishiLokam  3 роки тому

      curd vachu undakkiyillallo
      വളത്തിന് ഇന്നത്തെ സാഹചര്യത്തിൽ വളരെ വിലയാണ്. ഈ രീതി കുറഞ ചിലവിൽ വളം ഉണ്ടാകാൻ സാധിക്കുന്ന മികച്ച വീഡിയോ
      ua-cam.com/video/E7uNZrs66ng/v-deo.html

  • @Psc_Aspirant124
    @Psc_Aspirant124 3 роки тому +1

    Psedomonus upayogiyathin shesham ith upayogikkamo...

  • @user-br7go2fo9g
    @user-br7go2fo9g Місяць тому

    Oral pargna kariam veroral parayunnatu cheep anu

  • @priyankaanish2972
    @priyankaanish2972 4 роки тому +1

    Payarinum vendakkum kovalinum ethra litre vellam cherthu kodukkanam

  • @shereefparammal9401
    @shereefparammal9401 2 роки тому +1

    ithe chedikaluday mugalil thalikkaaan pattumo?
    nannaayi thazhache valaraaan vaaandy?

  • @sumiunni8593
    @sumiunni8593 4 роки тому +1

    Eruma chanakam pattumo

    • @KrishiLokam
      @KrishiLokam  4 роки тому

      Upayogikkam
      റംബൂട്ടാൻ കൃഷി കാഴ്ചകൾ ua-cam.com/video/JfPrhbQIN9E/v-deo.html

  • @ajeshpallikkara7207
    @ajeshpallikkara7207 3 роки тому

    ❤️❤️❤👍👍👍

    • @KrishiLokam
      @KrishiLokam  3 роки тому

      നന്ദി, പുതിയവ വീഡിയോ ഇട്ടിട്ടുണ്ട്...
      എത്ര കണ്ടാലും മതിവരാത്ത മൂന്നാർ
      ua-cam.com/video/K_38QUpmiBI/v-deo.html

  • @lincypaul4108
    @lincypaul4108 4 роки тому +1

    Ochine engane kalayam??? Oru chattiyil mathram ochu.. Enthu cheyum?? Pls reply

  • @technicalworld9165
    @technicalworld9165 3 роки тому

    Kadalapinnakum chanakavum vepinpinnakum pulipich kodukuka enn oru vdoyil paranjille athum jeevamrtham tanneyano?

  • @user-kc8zj3zu3w
    @user-kc8zj3zu3w 4 місяці тому +1

    മാതളനാരങ്ങ പൂക്കൾ കൊഴിയാതിരിക്കാൻജീവാമൃതം നല്ലതാണെന്ന് കേട്ടു. ഇപ്പോൾ ഇത് ഒഴിക്കുന്നത് അതായത് വേനൽ കാലത്ത് നല്ലതാണോ. എന്റെ മാതള നാരങ്ങ നിറയെ പൂക്കൾ ഉണ്ട്

    • @KrishiLokam
      @KrishiLokam  4 місяці тому

      puthayittu kondukkanam ennu mathram

  • @colorsoflife2533
    @colorsoflife2533 3 роки тому +1

    20 litrein alle nammal eduth ozhikunnath..athyl veendum vellom cherkkandallo alle..onn parayumo

    • @KrishiLokam
      @KrishiLokam  3 роки тому

      Vellam cherkkanam .video yude last athe detail ayyitte parayunnunde.

    • @colorsoflife2533
      @colorsoflife2533 3 роки тому

      @@KrishiLokam pakshe ee videoil chedikk ozhikumbi vellom cherkkunnath kanikunillallo

    • @KrishiLokam
      @KrishiLokam  3 роки тому

      ഒരു ലിറ്റിനു 5 ലിറ്റർ വെള്ളം ചേർക്കാം...8.24 ഇൽ ഇത് പറയുന്നുണ്ട് 😍

  • @sajeshkumarj3400
    @sajeshkumarj3400 4 роки тому +2

    Gomootram compulsory ano?

    • @KrishiLokam
      @KrishiLokam  4 роки тому

      Cherkkunnathe nallathane.
      ua-cam.com/video/NhRvrMkaK94/v-deo.html

  • @sajansaju6933
    @sajansaju6933 3 роки тому +1

    സുഡോമോനെസ് കൊടുത്ത സ്ഥലത്തു ജീവാമൃതം കൊടുക്കാമോ ചേച്ചി

  • @fasethapallikkal8020
    @fasethapallikkal8020 2 роки тому +1

    ഇപ്പോൾ മഴക്കാലത്തു ഇട്ടുകൊടുക്കാൻ patto

    • @KrishiLokam
      @KrishiLokam  2 роки тому

      വേനൽ കാലത്ത് കൊടുക്കുന്നതാണ് കൂടുതൽ നല്ലത്

  • @AnilKumar-is2bq
    @AnilKumar-is2bq 4 роки тому +1

    ഗോമൂത്രത്തിനു പകരം സോഡാ pdr/ ഈസ്റ്റ്‌ മറ്റോ ചേർത്താൽ മതിയോ. ഗോമൂത്രം കിട്ടാൻ പ്രയാസമാണ്. കൂടാതെ ഗ്രോ ബാഗ് നു പകരമായി സിമെന്റ് കൊണ്ടുള്ള pot ഉപയോഗിക്കാമോ. റിപ്ലൈ തരണേ

    • @KrishiLokam
      @KrishiLokam  4 роки тому

      പരിഹാരം ഈ വിഡിയോയിൽ ഉണ്ട് കാണുമല്ലോ ua-cam.com/video/NhRvrMkaK94/v-deo.html

  • @anoopchariyala2678
    @anoopchariyala2678 4 роки тому +2

    ജിവമൃതം 1അയ്ചയിൽ കൂടുതൽ അയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ

  • @jayasreejaya3550
    @jayasreejaya3550 3 роки тому +1

    ഇത് ഉണ്ടാക്കി 3days കഴിഞ്ഞപ്പോൾ പുഴു വന്നു ഉപയോഗിക്കാൻ പറ്റുമോ അതോ കളയണോ. Please reply

    • @KrishiLokam
      @KrishiLokam  3 роки тому

      Puzhu vannathe chanakam pazhkiyathanengil athil eecha mutta ettittundakum athane puzhu ayyi marunnathe. valiya chedikalkke ozhichu kodutho.cheriya chedikalkke use cheyyanda.

    • @jayasreejaya3550
      @jayasreejaya3550 3 роки тому +1

      Thank you

  • @daisy3627
    @daisy3627 Рік тому +1

    Adinte moothram pattumo

  • @suma6455
    @suma6455 Рік тому

    എപ്സ० സാൾട്ട് ഉപയോഗിച്ച. ചെടിക്കുകൊടുക്കാമോ🙏

  • @ragavanrajeev4683
    @ragavanrajeev4683 4 роки тому +1

    ഗോമൂത്രം എത്ര ദിവസ പഴക്കം വേണം

  • @mathewskoshy6152
    @mathewskoshy6152 3 роки тому +1

    3:06
    ശർക്കര ആണോ ? അതോ പനയുടെ ചക്കര ആണോ ?

    • @KrishiLokam
      @KrishiLokam  3 роки тому

      Normal sarkkara mathi.

    • @kashyabguruvar5065
      @kashyabguruvar5065 3 роки тому +1

      Any type of natural sugar. Sugarcane contains sucrose. I have researched and experimented on other natural sugars also. Thus found ground rice much more economical.

  • @elanjiflower
    @elanjiflower 4 роки тому +2

    ഇടത്തോട്ട് ഇളക്കിയാൽ എന്ത് സംഭവിക്കും?

    • @KrishiLokam
      @KrishiLokam  4 роки тому

      left lotte elakkiyal sushmanukkal nashichupokum.

    • @murshidamurshida5327
      @murshidamurshida5327 4 роки тому +1

      വലത്തോട്ട് കറക്കിയാലും ഇടത്തോട്ട് കലക്കിയാലും ചലനം നടക്കുന്നുണ്ടല്ലോ.. സൂക്ഷ്മാണുക്കൾ വലത്പക്ഷക്കാരാണോ

  • @shemigafoor1693
    @shemigafoor1693 4 роки тому +1

    Chechi mulakinte ilakal ellam kurudikunnu remedy?

    • @KrishiLokam
      @KrishiLokam  4 роки тому

      gomoothram nerppichu thalichu kodukkuka... thadathil ozhikkukayum cheyyuka
      ua-cam.com/video/NhRvrMkaK94/v-deo.html

    • @shemigafoor1693
      @shemigafoor1693 4 роки тому

      Chechi gomoothram kitan vazhiyilla.vere remedy undo

  • @mufeedvkth9467
    @mufeedvkth9467 2 роки тому

    ഞങ്ങളുടെ മൂത്രം എടുക്കാൻ പറ്റുമോ പശുവിന്റെ കിട്ടാൻ പാട് ആണ്

  • @sreenandhapradeep123
    @sreenandhapradeep123 4 роки тому

    വേപ്പിൻ പിണ്ണാക്ക് വേണ്ടേ?

    • @KrishiLokam
      @KrishiLokam  4 роки тому

      ethil venda
      Thanks മാങ്കോസ്റ്റിൻ കൃഷിയിലൂടെ മികച്ച വരുമാനം നേടാൻ അറിയേണ്ടത്
      ua-cam.com/video/s5F7uDlosYY/v-deo.html

  • @thasni9909
    @thasni9909 2 роки тому

    ഗ്രീൻ പീസിന്റെ പൊടി ഇടാൻ പറ്റുവോ

    • @KrishiLokam
      @KrishiLokam  2 роки тому +1

      edam ua-cam.com/video/w1XOZVqYmec/v-deo.html

  • @suryafertilizers8350
    @suryafertilizers8350 2 роки тому

    ഗോമൂത്രം കിട്ടാനില്ലെങ്കിൽ പകരം എന്ത്

    • @KrishiLokam
      @KrishiLokam  2 роки тому

      watch this video ua-cam.com/video/NhRvrMkaK94/v-deo.html

  • @resmicc823
    @resmicc823 4 роки тому +1

    വെജിറ്റബിൾ ചാലഞ് കിറ്റ് 600 നെ കുറിച്ചൊന്നും പിനീട്‌ പറഞ്ഞില്ല ല്ലോ.കഴിഞ്ഞ Friday പോകുമെന്ന്ചേച്ചി പറഞ്ഞൂ പോയോ

    • @KrishiLokam
      @KrishiLokam  4 роки тому

      Hi mole njan poyilla.. enik kurachu pachacurry vithukal oru chechi thannu.. payar, cheera, etc athokke nadam ennu vachu...
      kurachu kazhinju anangilum pokanam ennundu

  • @shafeekshafeek9239
    @shafeekshafeek9239 4 роки тому

    ബക്കറ്റ് ചാക്കിട്ട് മൂടിയതിന് ശേഷം ബക്കറ്റിന്റെ അടപ്പ് കൊണ്ട് അടച്ച് വച്ചത് നന്നായില്ല. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. ബക്കറ്റിനകത്തേക്ക് വായുസഞ്ചാരം വേണം. അതുകൊണ്ടാണ് ചണച്ചാക്ക് ഉപയോഗിക്കാൻ പറയുന്നതും. ബക്കറ്റിന്റെ 1/3 ഭാഗം ഫ്രീ ആയിരിക്കണം. പതഞ്ഞ് പൊങ്ങാൻ സാദ്ധ്യതയുണ്ട്.
    മണ്ണ് ഉപയോഗിക്കേണ്ടത് ,വളം ഏതു സ്ഥലത്താണോ ഉപയോഗിക്കുന്നത് ആ സ്ഥലത്തെ മണ്ണ് തന്നെ ഉപയോഗിക്കണം

  • @shaluskitchenrecipe
    @shaluskitchenrecipe 4 роки тому +1

    മഴ സമയത്ത് ജീവാമൃതം ഒഴിച്ചു കൊടുക്കാമോ?

  • @haarizellath1452
    @haarizellath1452 4 роки тому +1

    👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍👌👌👌👌👌👌

  • @vidhyatk1983
    @vidhyatk1983 3 роки тому

    സുഭാഷ്‌പാലേക്കർ
    കേൾക്കേണ്ട. കണ്ടംവഴി ഓടിക്കും.

    • @KrishiLokam
      @KrishiLokam  3 роки тому

      Anoo..
      Thanks
      ua-cam.com/video/snt8lIT1kpE/v-deo.html

  • @anoopchariyala2678
    @anoopchariyala2678 4 роки тому +1

    രാസവളം ഉപയോഗിച്ചുപോയി ഇനി ജീവാമൃതം ഉപയോഗിക്കാൻ പറ്റില്ലേ
    വയ്‍ക്കു ത്തടം കുട്ടിയാണൊ ഒഴിക്കേണ്ടത്

    • @KrishiLokam
      @KrishiLokam  4 роки тому +1

      15 ദിവസം കഴിഞ്ഞു upayogikkam

    • @anoopchariyala2678
      @anoopchariyala2678 4 роки тому

      Krishi Lokam thanks ഇതിന്റെ കൂടെ ചാരം ഉപയോഗിക്കാൻ പറ്റുമോ