Ente malakal🥰🥰🥰🥰🥰

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 282

  • @hemlockhemi1697
    @hemlockhemi1697 9 місяців тому +133

    കണ്ടാലും വേണ്ടുല്ല കണ്ടില്ലേലും വേണ്ടില്ല സുന്ദരി പെണ്ണിന്റെ വർത്താനം കേട്ടോണ്ട് ഇരിക്കാൻ എന്താ രസം 😄👍🏻

    • @adarsh10j42
      @adarsh10j42 9 місяців тому +6

      ഭയങ്കരം 🤣

    • @SwethaNilA-l7t
      @SwethaNilA-l7t 9 місяців тому +6

      ​@@adarsh10j42ഇവർക്കൊന്നും വേറെ പണിയൊന്നും ഇല്ലാ എന്ന് തോന്നുന്നു. അതാണ്

    • @suryapaul4331
      @suryapaul4331 9 місяців тому +5

      ​@@SwethaNilA-l7tvideo kaanum comments vayikkum comment edukem cheyyum...bharicha panikalkkidel ethokke engane saadhikkunni😂

    • @AkhilR-z8b
      @AkhilR-z8b 9 місяців тому +1

      Kozhi anenn manasilayiii 😂😂😂😂

    • @Unni-mo1fe
      @Unni-mo1fe 3 місяці тому

      Ente ponne ith oru chechiya

  • @greeshmajalajanedathara2615
    @greeshmajalajanedathara2615 9 місяців тому +28

    ശാലു ചേച്ചി ആർക്കും കൊടുക്കൂല കൂട്ടരേ.... ഇത് ഞാൻ തന്നെ ഇട്ടു ചാവും 😂😍😍😍നല്ല രസമുണ്ട് കേട്ടിരിക്കാൻ ❤️❤️

  • @harikdas7852
    @harikdas7852 9 місяців тому +26

    വർത്താനം കേട്ടിരിക്കാൻ നല്ല രസമുണ്ട് സുന്ദരി മാല എല്ലാം supeerrrr❤❤

  • @JainyCyriac
    @JainyCyriac 9 місяців тому +46

    നിങ്ങളുടെ വർത്തമാനവും ❤ Dance ❤ വളരെ ഇഷ്ടമാണ് ❤❤ 🎉🎉

  • @maneesham7241
    @maneesham7241 9 місяців тому +61

    സുന്ദരി താലി ... സുന്ദരി മാല .... സുന്ദരി ശാലു ..🥰🥰🥰

  • @ambilyshibu-s2g
    @ambilyshibu-s2g 9 місяців тому +11

    സത്യം പറഞ്ഞാൽ സംസാര രീതിയാണ് നമുക്ക് ഇഷ്ടപ്പെടുന്നത് മാലയൊന്നും ശ്രദ്ധിക്കുന്നത് പോലുമില്ല 😂😂😂😂എന്ത് രസമുണ്ട് കേൾക്കാൻ ഇപ്പോൾ ഇങ്ങനെ ആണെങ്കിൽ ഒരുമണിക്കൂർ അടുത്തിരുന്നാൽ എങ്ങനെ ആയിരിക്കും 😂😂😂😂❤️❤️❤️❤️❤️

  • @Adhilakshmi599
    @Adhilakshmi599 9 місяців тому +18

    ചേച്ചിടെ സംസാരം കേൾക്കാൻ നല്ല രസം ഇണ്ട്.. 😍മാലകൾ എല്ലാം ഒന്നിനൊന്നു സൂപ്പർ 👌👌

  • @shimie2823
    @shimie2823 9 місяців тому +6

    ഇതൊന്നു० ചത്താലും കൊടുക്കൂല 😂😂😂 ഈ വർത്താന० കേക്കാനേ നല്ല രസാ അറിയാതെ നമ്മള് ചിരിച്ചു പോകു०😅 അതുകൊണ്ട് ഈ സുന്ദരീനെ ഞാൻ Subscribe ചെയ്യാണ് ❤❤❤

  • @remyaravindran4846
    @remyaravindran4846 9 місяців тому +4

    ശാലുവിന്റെ സംസാരം കേട്ടുകൊണ്ട് ഇരിക്കാൻ എന്ത് രസമാ

  • @DmD.aishusvlog
    @DmD.aishusvlog 9 місяців тому +33

    മണിച്ചിത്രതാഴ് സിനിമയിലെ ശോഭന ചേച്ചി യെ ഓർമ വന്നവർ ഉണ്ടോ 😍

  • @godsoncountry9202
    @godsoncountry9202 8 місяців тому +2

    സുന്ദരി ക്കു വയസ്സ് 45കാഴ്ച്ചയിൽ 25ൽ താഴെ സരിയോ,,,,,, തെറ്റോ???

  • @sandrasanthosh9758
    @sandrasanthosh9758 9 місяців тому +10

    12:25 😂ആർക്കും കൊടുക്കൂല്ല 😁ഞാൻ തന്നെ ഇട്ടിട്ട് chavum🫣😂😂😂

  • @jayaganesh5049
    @jayaganesh5049 9 місяців тому +7

    ശാലൂ.. ഒരു പാടിഷ്ടം നല്ല സംസാരം❤❤

  • @sreedeviajith6044
    @sreedeviajith6044 8 місяців тому

    Eyarings collection kanikumo chechi. Chechide why off toking super❤

  • @dovetailingimaginations
    @dovetailingimaginations 2 місяці тому +1

    ഡാൻസ്കളിക്കാരി കുത്തും രാത്രി😂 ചേച്ചിടെ ഒരു കാര്യം 💙💙💙

  • @manjulathiroormanjula1657
    @manjulathiroormanjula1657 9 місяців тому

    മുഖത്ത് ഏത് ക്രീം ആണ് use ചെയ്യുന്നത്?
    നിങ്ങൾ പറഞ്ഞപോലെ മാമ earth ന്റെ വിറ്റാമിൻ c ക്രീം ഇട്ടാൽ ഇത്ര glow കിട്ടുന്നില്ലല്ലോ

  • @soumyasajeesh509
    @soumyasajeesh509 9 місяців тому +1

    Kodukkonnum illa okke njan thanne itt chavum 😂😂😂pwolichu ❤❤❤❤

  • @Unnikrishnan-fd8nd
    @Unnikrishnan-fd8nd 9 місяців тому +16

    ശാലു ന്റെ നിഷ്കളങ്കമായ വാർത്താനും ആ നോട്ടവും ഭാവവും എല്ലാം വളരെ നന്നായിട്ടുണ്ട് 😘😘😘😘😘💞💞💞💞💞💞💞💞💞💞💞 29:53

  • @AnjuA-b3t
    @AnjuA-b3t 9 місяців тому

    Enthu rasa samsaram kelkan.. Otta video il sub ayii fan ayiii😍

  • @deepavidya9144
    @deepavidya9144 9 місяців тому +4

    Superb collections....ellam nja thanne ittu marikkum ....athu kollam 😂😂😂

  • @ബിന്ദുബിദാനം
    @ബിന്ദുബിദാനം 2 місяці тому

    ❤ ഡാൻസ് ഒത്തിരി ഇഷ്ടം ആണ് ശാലു. ശാലുന്നു വിളിക്കാനും ഇഷ്ടം ആണ്. ഡാൻസ് എല്ലാം shere chatil ഇട്ടോളൂ. ഡൌൺലോഡ് ചെയ്യാൻ ആണ്. എപ്പോഴും കാണാൻ

  • @masterprabhutalks
    @masterprabhutalks 9 місяців тому +5

    നിങ്ങളുടെ വീഡിയോ ഒരു പോസിറ്റീവ് വൈബ് ആണ് 👍👍👍 ദിവസം 3 വീഡിയോ ചെയ്യുന്ന ഞാൻ 😄

  • @nishraghav
    @nishraghav 9 місяців тому +1

    ഞാനും കോഴിക്കോട് കാരി ആണ്.. 41 വയസ് കാരി ആണ്...hus രാജേഷ്..18 ,13 വയസുള്ള ആൺകുട്ടികളുടെ അമ്മ ആണ്..എനിക്കും ഇതുപോലെ ഡാൻസ് പഠിക്കാനും ചെയ്യാനും ഒക്കെ ഒരുപാട് ഒരുപാട് ആഗ്രഹമായിരുന്നു.. ഓണം പ്രോഗ്രാംസ് നോക്കെ പങ്കെടുക്കും.. P സ്കൂൾ ൽ നിങ്ങൾ ചെയ്യുന്ന ഡാൻസ് കാണുമ്പോൾ സത്യമായും കൊതി ആവും ഇങ്ങനെ കുറേ പേർക്കിടയിൽ കളിച്ചും ചിരിച്ചും പ്രാക്ടീസ് ചെയ്യാനൊക്കെ എന്ത് രസമായിരിക്കും..പക്ഷെ സാഹചര്യം അനുവദിക്കുന്നില്ലെന്ന് മാത്രം.. നിങ്ങളുടെ എല്ലാരുടേം ഡാൻസ് സൂപ്പർ ആണ് എല്ലാർക്കും സ്നേഹം..❤❤❤...സാർ നോട് Hi പറയണേ..

  • @lisadeepu3310
    @lisadeepu3310 8 місяців тому

    njan thaneettu chaavum😂😂😂😂...recently addicted to ur videos

  • @NithaSunil
    @NithaSunil 2 місяці тому +1

    Super ❤❤❤

  • @ranjithmenon8625
    @ranjithmenon8625 9 місяців тому +17

    ഇത് ഏതോ സിനിമയിൽ ഉർവശി പെട്ടി തുറന്നതു പോലുണ്ട്😊❤

    • @binask523
      @binask523 9 місяців тому +3

      Enikum angeneya thonniyathu😂😂

  • @krishvinu83
    @krishvinu83 9 місяців тому

    Luv u chechi.... Chechi nte samsaram eniki bayangra ista..... ❤❤❤❤

  • @mrsmanivigraham8285
    @mrsmanivigraham8285 9 місяців тому +5

    ശാലുന്റെ സംസാരം കേൾക്കാൻ നല്ല രസം

  • @soumyadeepu6132
    @soumyadeepu6132 9 місяців тому +2

    Nalla sundari malakal👌👌👌❤️❤️🥰🥰🥰🥰🥰

  • @mithilalakshmi9839
    @mithilalakshmi9839 9 місяців тому +1

    ശാലു ചേച്ചീടെ സ൦സാര൦ കേൾക്കാൻ വേണ്ടി മാത്ര൦ കണുന്നു. ചേച്ചിയെ നേരിട്ട് കാണാൻ പറ്റുമോ

  • @shemishan8645
    @shemishan8645 9 місяців тому +15

    ഇതൊന്നും ഞാൻ ആർക്കും കൊടുക്കില്ല ഞാൻ തന്നെ ഇട്ടിട്ട് ചാവും 😂😂

  • @thanusdiaries2018
    @thanusdiaries2018 9 місяців тому +3

    Le kallanmar: guys attention plz.. Ennu shalu chechede veedu kollayadikamm😅😅

    • @deepavidya9144
      @deepavidya9144 9 місяців тому

      😂😂😂 crt aanu.. njanum athu chindichu...

  • @SunithaU-bj8ew
    @SunithaU-bj8ew 2 місяці тому

    എല്ലാം സൂപ്പർ👍👍👍

  • @sinduvalsa3553
    @sinduvalsa3553 9 місяців тому

    ആ മുടി കെട്ടി വച്ചപ്പോൾ തന്നെ സുന്ദരിആയി ❤

  • @deepababuraj9948
    @deepababuraj9948 9 місяців тому +1

    ശാലു.... നല്ല പുരാണകാരി ആണല്ലോ...എല്ലാവർക്കും ഇഷ്ടമാകും.

  • @VijayaSree-h5w
    @VijayaSree-h5w 2 місяці тому

    Enik othiri istamayi ❤

  • @alikunjusudheer-dxb.jawaha3345
    @alikunjusudheer-dxb.jawaha3345 9 днів тому

    Video Shoot adipole ❤all the best dear.

  • @AadhisreeAadhi-yx6wm
    @AadhisreeAadhi-yx6wm 9 місяців тому +3

    Chechi super 🥰

  • @Ishaani8
    @Ishaani8 9 місяців тому +5

    Shalu nte samsaram kelkkann nalla rasamaanu😊

  • @user-ck8et1bi4w
    @user-ck8et1bi4w 9 місяців тому

    New മാഗല്യ evidaya calicut
    Chechi super......

    • @salupraj
      @salupraj  9 місяців тому

      Mele palayam.....opposite VNM

  • @renjup.r6210
    @renjup.r6210 9 місяців тому

    Enthoru sundariya chechi

  • @nazrinsalih6997
    @nazrinsalih6997 9 місяців тому +5

    എല്ലാ മാലയും സൂപ്പർ 😍അതിലും സൂപ്പർ ശാലു.♥️

  • @archanamenon9117
    @archanamenon9117 4 місяці тому

    Sundhari chechii ❤

  • @Healofytalks
    @Healofytalks 9 місяців тому

    Evideya chechi ningalude sthalam

  • @samkjohnkjohn6104
    @samkjohnkjohn6104 9 місяців тому +1

    ഒക്കെ നല്ല ഭംഗിയുണ്ട്... ഇയാൾ അണിയുമ്പോൾ.. 😍... എന്നിരുന്നാലും എനിക്കേറ്റവും ഇഷ്ടപ്പെട്ടത്... പഠിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മ വാങ്ങി തന്ന ആ necklace ആണ്..,... അത് അണിഞ്ഞു കാണുമ്പോൾ 🔥👌👌.... പിന്നെ.. 'ശാലിനിയുടെ സ്വഭാവം '. 😂🤣🤣..

  • @SmithaPillai011
    @SmithaPillai011 9 місяців тому

    Pattumenkil shall landscape mode il video edukkuo ?

  • @shyamilyjithesh-tt2gr
    @shyamilyjithesh-tt2gr 9 місяців тому +1

    ചേച്ചിടെ സംസാരം സൂപ്പർ 🥰🥰🥰

  • @MsSabija
    @MsSabija 9 місяців тому +1

    Shalu you are just like me in thoughts and actions. Would like to meet you.Same here I have two boys and the situation is similar- don’t know what to do with the jewelry.

  • @sindhuc8349
    @sindhuc8349 9 місяців тому

    ചേച്ചി നിങ്ങളെ എനിക്കു ഒത്തിരി ഇഷ്ട്ടായി.

  • @sandhyasunilsandhya2616
    @sandhyasunilsandhya2616 9 місяців тому +2

    ശാലുന്റെ സംസാരം കേൾക്കാൻ നല്ല രസമാണ് പണ്ടത്തെതറവാട്ടിൽ സംസാരിക്കുമ്പോലെ ❤️എനിക്ക് ഒരു സംശയമുണ്ട് ശാലുന്റെ കാപ്പി കണ്ണാണോ

    • @salupraj
      @salupraj  3 місяці тому +1

      Cheruthayitt

  • @rajeevsmera1363
    @rajeevsmera1363 8 місяців тому

    സുന്ദരി ആണല്ലോ

  • @babyrania7023
    @babyrania7023 7 місяців тому

    Love you salu❤
    ഒരു പാടുകാലം പരിചയമുള്ള പോലെ തോന്നും ശാലൂൻ്റെ സംസാരം കേട്ടാൽ

  • @ammuoos9698
    @ammuoos9698 9 місяців тому +1

    I am big fan of U sis... Talking style make more relaxed 😂

  • @sheethalsunil7254
    @sheethalsunil7254 9 місяців тому

    Chechi aa mukalil itte kamal evdunna ath onnu kanikuoo
    Its pretty❤️

  • @rejanipr3113
    @rejanipr3113 9 місяців тому

    Adyayta video kanune samsaram kelkan nalla rasam unduto

  • @jamshisirajjamshisiraj7742
    @jamshisirajjamshisiraj7742 9 місяців тому

    എനിക്ക് നല്ല ഇഷ്ട്ട സംസാരം എന്താ രസം

  • @falsyk8400
    @falsyk8400 9 місяців тому

    Chechine orupad ishtta

  • @saranniajishnu3054
    @saranniajishnu3054 9 місяців тому +1

    Njan thanne itt chaavum nn..😂😂😂😂😂

  • @agneyas2627
    @agneyas2627 9 місяців тому +1

    Ears nte avide entha white color il?
    Enik mathram ano ini kanunne🤔 2 or 3 videos il ayi sredikunu

  • @sreelakshmiss7524
    @sreelakshmiss7524 9 місяців тому

    Earings collection kanikuo ithupole

  • @remyauday9816
    @remyauday9816 7 місяців тому

    Nalla samsaram🥰🥰🥰🥰🥰🥰

  • @nisharajan224
    @nisharajan224 9 місяців тому +1

    സംസാരം....attitude... പൊളി ❤❤

  • @hudhahussain3245
    @hudhahussain3245 9 місяців тому

    Manichithrathazhile shobhana chechi😂😂
    Panniyankara vazhik ethra thavana poyikn... Ith vare townil vachito onnum kanditillallo

  • @lishavineesht.v5914
    @lishavineesht.v5914 9 місяців тому +2

    ഞാനെന്നെ ഇട്ടിട്ട് ചാവും 😂😂😂

  • @sreekrishna-ij8mf
    @sreekrishna-ij8mf 9 місяців тому +1

    മാലാക്കാരി ❤️❤️❤️. Sehathodeyrikenam❤️

  • @umadevi5905
    @umadevi5905 9 місяців тому +1

    മാലകൾ കാണിച്ച് കൊതിപ്പിക്കുകയാ..

  • @athmikasusanth8489
    @athmikasusanth8489 9 місяців тому

    Bath and body product detailed video edamo plz

  • @JayaMaheh
    @JayaMaheh 6 місяців тому

    ❤❤❤❤❤❤❤❤❤👍👍

  • @umaramadas5734
    @umaramadas5734 9 місяців тому

    Saalu. Ellaam. Super.

  • @pscaspirant81
    @pscaspirant81 9 місяців тому +2

    കുത്തുന്ന മാല ഇട്ടോണ്ട് ഉറങ്ങുന്ന ചേച്ചിയെ സമ്മതിക്കണം 😂😂

  • @NaseeraBanu-de6nr
    @NaseeraBanu-de6nr 9 місяців тому

    Adipoli samsaram love you

  • @roopasreeajith6149
    @roopasreeajith6149 9 місяців тому +1

    🥰🥰 another mom of two boys .. I can relate u so much Salu ❤️

  • @vinithavinod6538
    @vinithavinod6538 9 місяців тому +1

    എന്ത് തന്നെ ആയാലും prejin &salu pair എനിക്കിഷ്ട്ടമാണ്

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 9 місяців тому

    Sundhari salini❤❤❤❤

  • @anithavs7989
    @anithavs7989 4 місяці тому

    Super shalu💖💖

  • @rajithasudheesh336
    @rajithasudheesh336 4 місяці тому

    ❤❤❤❤

  • @NabeeEela-yg9zh
    @NabeeEela-yg9zh 9 місяців тому

    Sundari chechi oru day in my life cheyyo pls

  • @sajeevm986
    @sajeevm986 Місяць тому

    Great atitude

  • @sandmalayalam8077
    @sandmalayalam8077 9 місяців тому

    Your are so beautiful chechy, skincare tips koody, cheyo

  • @thankuponnu6887
    @thankuponnu6887 7 місяців тому

    ❤❤❤❤❤❤

  • @RosyJoe-vf1cd
    @RosyJoe-vf1cd Місяць тому

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @divyamolmv246
    @divyamolmv246 9 місяців тому

    Amazon link tharumo neck piece nte ?

  • @EdwinJose-j1u
    @EdwinJose-j1u 9 місяців тому

    Thali orupade ishttapettu malakal ishttapettu njanum ithinte Aala onnum parayanilla Salu super super super super❤❤❤❤❤❤❤❤❤❤❤

  • @anjuraj6597
    @anjuraj6597 9 місяців тому +3

    Chechi varthanam kond ale thallidan chechine kazhiche alullu.nthayalum superato chechi

  • @preethipillai3753
    @preethipillai3753 9 місяців тому

    Nose pin collection undo ?

  • @dilnashyjus3189
    @dilnashyjus3189 9 місяців тому

    ഹായ്‌ ചേച്ചി സൂപ്പർ 👌👌👌👌👌.

  • @SumalathaR-z6y
    @SumalathaR-z6y 9 місяців тому

    Onnum idanda....super sundhari mani.😀

  • @vinodkummar4883
    @vinodkummar4883 9 місяців тому +1

    Adipoly saree collection cheyyummo❤

  • @sangee9653
    @sangee9653 9 місяців тому

    Sundari ennulla vaak ethra times use thu..ipol njanum ingane idak sundari nn paryumbo aryathe salu chechye orma varum

  • @tastytask9034
    @tastytask9034 9 місяців тому

    സത്യം parayamallo nalloru സങ്കടം kond phonel കുത്തിയിരിന്നതാണ് പക്ഷെ ee വർത്തമാനം കേട്ടത് njan kure ചിരിച്ചു 🥹Adhyamayi kanndu വർത്താനം കേട്ട് sub cheythu

  • @shyjuk7946
    @shyjuk7946 9 місяців тому

    Valayanad enna thiruvathirakkali chechi

  • @Vasu_menon
    @Vasu_menon 9 місяців тому

    Enthina chechi thathammayude koode dance cheyyunnathu?

    • @salupraj
      @salupraj  3 місяці тому +1

      🙏🙏🙏🙏🙏🙏

  • @shadinshahul2597
    @shadinshahul2597 9 місяців тому

    Sundari chechi
    Sundari samsaram

  • @mahithamani97
    @mahithamani97 8 місяців тому

  • @amallijo1363
    @amallijo1363 9 місяців тому

    Chechidae dance super

  • @shilpamc6342
    @shilpamc6342 9 місяців тому

    ഒക്കെ ഞാൻ തന്നെ ഇട്ട് ചാവും 🤣🤣🤣🤣

  • @nivedyanidhu1472
    @nivedyanidhu1472 9 місяців тому +1

    Chechii dress collections cheyyo

  • @sujathahari4378
    @sujathahari4378 9 місяців тому

    Saree collection kanikkoo

  • @achu541
    @achu541 9 місяців тому

    Videode duration kurakko?

  • @prajishajirosh
    @prajishajirosh 9 місяців тому +1

    യ്യോ എനിക്ക് എന്തോരം ഇഷ്ടാണോ ഇയാളെ സംസാരം കേൾക്കാൻ. എനിക്ക് എന്നെ തന്നെ relate ചെയ്യാൻ പറ്റുന്നു. ഞാൻ കരുതിയെ ഈ വട്ട് ഒക്കെ എനിക്ക് മാത്രേ ഉള്ളു ന്ന്. ചത്താലും മാല kodukula 😂😂😂especially fancy items