ഈ ഇൻടർവ്യൂ കണ്ടതിനുശേഷം ശിവാങ്കിയുടെ ഫാൻ ആയവർ ഒരു like അടിച്ചേ 💐💐💐💐🥰🥰🥰🥰🥰🙏🙏🙏🙏🙏🥰🥰🥰🥰💐💐💐💐💐💐💐💐🔥🌸🌸🌸🌸🌸ഇന്നത്തെഈ യുഗത്തിൽ ഇങ്ങനെഒരു മോളെകീട്ടുകമഹാഭാഗ്യമാണ് 🙏🙏🙏🙏
ബിന്നി ചേച്ചിയെ ഒത്തിരി ഇഷ്ടം. സംഗീതത്തെ പറ്റി അവർക്ക് എത്രമാത്രം ജ്ഞാനസ്ഥയാണ്. അവർ പറയുന്നത് വളരെ സിമ്പിൾ ആയിട്ട് കേൾക്കുന്നവർക്ക് മനസ്സിലാവും. വെറുതെയല്ല തമിഴ്നാട് സർക്കാരിന്റെ ഏറ്റവും വലിയ ബഹുമതി കലൈമാമണി പട്ടം നേടിയ ഏക ദമ്പതികൾ ബിന്നി ചേച്ചിയും കൃഷ്ണകുമാർ sir ഉം ആയത്.
ഇ ഇന്റർവ്യൂ കണ്ടിട്ട് ഒരുപാട് പേര് കുറ്റം പറയുന്നത് കണ്ടു shivangiye അത് ആളെ പറ്റി ശരിക്കും അറിയാതെ ആണ് ഇന്നത്തെ കാലത്ത് ഇതുപോലെ ഉള്ള ഒരു പെൺകുട്ടിയെ അപൂർവമായേ കാണു 💙സത്യസന്ധത ഉള്ള ഒരു കുട്ടി ശിവ 😘😘😘😘
ഈ ഇന്റർവ്യൂ കണ്ടിട്ട് എനിക്ക് തോന്നിയത് മലയാളികളും തമിഴ്നാട്ടിലെ ഉള്ള ആളുകളും വ്യത്യാസം തമിഴ്നാട്ടിൽ ഉള്ള ആളുകൾ സത്യസന്ധരായ ആളുകളാണ് മലയാളികൾ പൊങ്ങച്ചം പറയുന്ന ആളുകളും ഇതിൽ ശിവാങ്കി സൂപ്പർ ആണ് 🔥🔥🔥
മലയാളിയായ ശിവാംഗി എങ്ങനെ ആണ് തമിഴത്തി ആവുന്നത്? ആ കുട്ടിയുടെ അച്ഛൻ തിരുവനന്തപുരം കാരൻ അമ്മ തൊടുപുഴക്കാരി. പിന്നെ അവൾ എങ്ങനെ തമിഴത്തി ആവും? അവൾക്ക് ജാടയോ പൊങ്ങച്ചമോ ഇല്ലാത്തത് അവരുടെ വളർത്തു ഗുണം ആണ്.
നല്ല അമ്മയും മകളും. 😍😍😍ചിത്ര ചേച്ചിയുടെ പോലെ നിഷ്കളങ്കർ. ഇവരോട് ആർക്കും ഒരു സ്നേഹവും ബഹുമാനവും വാത്സല്യവും അറിയാതെ തന്നെ തോന്നി പോകും 😍😍🙏🙏🙏🙏ഇത്രയും നല്ല ഒരു ഇന്റർവ്യൂ ആദ്യമായിട്ടാ കാണുന്നത് 🙏🙏🙏🥰🥰🥰🥰❤️❤️❤️❤️❤️❤️
ഒട്ടും skip ചെയ്യാതെ കാണുന്ന ഇന്റർവ്യൂ ശിവാങ്കിയുടെയും ധ്യാൻ ശ്രീനിവാസന്റെയും ആണ് ചിരിച്ചു ഒരു വഴിയാകും പ്രത്യേകിച്ച് sivangiyude മലയാളം ഇന്റർവ്യൂ സൂപ്പർ
എന്തു നല്ല അനുഗ്രഹം ലഭിച്ച കുടുംബം...! നല്ല അച്ഛനമ്മമാർ അവർക്കാണേൽ തെളിനീർ പോലെ നല്ലൊരു മോളും ...! സ്വന്തം മോളെന്നപോലെ സ്നേഹമാണ് ശിവാങ്കി മോളോട്. എന്നും നന്മകൾ ഉണ്ടാവും. അതുപോലൊരു കാര്യം, ഇത്രയും ഹൃദ്യമായി ഇന്റർവ്യൂ കൊണ്ടുപോകുന്ന ചേട്ടനും വലിയൊരു ഹൃദയമുള്ള ആളാണ്. ഞാനിത് കാണുന്നത് രാവിലെ ആറുമണിക്കാണ്. ഈയൊരു പോസിറ്റിവ്നെസ് ഇന്നുമുഴുവനും എനിക്ക് കൂട്ടിനുണ്ടാകും. ചാനലിന് നന്ദി ❤
ബിന്നി ചേച്ചിയെ കേട്ടോണ്ടിരിക്കാൻ ഒത്തിരി ഇഷ്ടം ആണ്. മ്യൂസികിനെ പറ്റി സംസാരിക്കുന്നത് കേൾക്കാൻ എന്താ രസം. ശരിക്കും ബിന്നി ചേച്ചിയുടെയും കൃഷ്ണകുമാർ sir ന്റെയും മോളായത് കൊണ്ടാണ് ശിവാംഗി ഇത്രയും നല്ല കുട്ടി ആയത്. ഇത്രയും down to earth ആയി സംസാരിക്കുന്നവരുടെ മകൾക്ക് ഇതുപോലെ ആവാനെ കഴിയൂ. അതുകൊണ്ടാണ് അവളെ എല്ലാവർക്കും സ്നേഹിക്കാൻ കഴിയുന്നത്. ശരിക്കും ശിവാംഗി എന്ന ഗായികയുടെ gift ആണ് അവളുടെ parents.
ടെൻഷൻ ഉള്ളവർ വരൂ..ശിവാങ്കി യുടെ ഒരു interview മാത്രം കണ്ടാൽ മതി ടെൻഷൻ എവിടെ പോയി എന്ന് അന്വേഷിച്ചു നടക്കേണ്ടി വരും.. സത്യസന്ധത കൂടിയാലും പ്രശ്നം ആണ് പറയുന്നവൻ അവളുടെ നിഷ്കളങ്ക മനസ്സ് കൂടി കാണൂ 😊❤❤
ഏത് ഫീൽഡ് ആയാലും ബഹുമാനം കിട്ടാൻ അതിനുള്ള അർഹത കൂടി ഉണ്ടെങ്കിലേ കിട്ടൂ, ബിന്നി മാമിന് കിട്ടുന്നത് നിങ്ങളുടെ സ്വഭാവം, കഴിവ് എല്ലാം കൂടി ചേർത്ത് ആണ്, ഭാഗ്യവതി
ഇപ്പൊ റിമി ടോമിയുടെ singing കുറെ കൂടെ better ആയിട്ടുണ്ട് കുറച്ചു നാളുകൾ ആയിട്ട് ഒരു പ്രത്യേകത ഉണ്ട്. അതിൻ്റെ മാറ്റം ഇപ്പോഴാണ് മനസ്സിലായത് മാം. You are a gem for songs
Chellakutty Sivaangi ❤ Have always been a big fan. She is a natural entertainer, she just talking randomly itself is entertaining. What a maturity. The interviewer is very sensible person 👏
ஷிவாங்கி, பின்னிமா ❤உங்களுக்காகவே பார்த்தேன். நெறியாளரின் கேள்விகள் சுத்தமா புரியல ஆனால் செல்லக்குட்டி தமிழும் ஆங்கிலமும் கலந்து பேசியதால் ரசிக்க முடிந்தது. தாயும் மகளும் பாடும் போது அமிர்த மழை பொழிகிறது. வாழ்த்துகள் ❤🧚
ഞാൻ കോയമ്പത്തൂരി ലാണ് താമസിക്കുന്നത്. തമിഴ്നാട്ടിലെ ജനങ്ങൾ പൊതുവേ സ്ത്രീകളോട് മര്യാദയോടും സ്നേഹത്തോടും പെരുമാറുന്നവരാണ്. കളിയാക്കലൊ, പരിഹാസമൊ ഇവരിൽ നിന്നും നേരിടേണ്ടിവന്നിട്ടില്ല. അതുകൊണ്ട് ഇവിടെ വളരെ അധികം സ്വതന്ത്രത അനുഭവപ്പെടുന്നുണ്ട്
It's so lovely to see mother and daughter togather again. They both so jovial and lovely. They make the interviewer very happy and confident during asking the questions. Also, so so lovely to hear Chellakutty Shivangi singing Ra Ra song with the original singer Mdm Binni. Shivangimaa, you are multilingual, maa. Malayalam, Tamil, Thelungu, Hindi, English. Shivangimaa, I love to hear one English song and Korean song from you ❤❤❤❤❤❤❤❤❤❤❤❤❤❤
ഇറ്റർവ്യൂ ചെയ്യുമ്പോ കാലിൽ കാലും കയറ്റി വച്ച്... മേലെയും താഴെയും തൊടാതെ എഒന്തൊക്കെയോ പറയുന്ന സെല്ലെബ്രിറ്റികളെക്കാൾ എത്രയെത്ര simple ആണ്.. രണ്ടാളും.... ഇങ്ങനെ വേണം... എല്ലാവർക്കും ഇഷ്ടം മാത്രം ഉള്ളൂ....❤❤❤
വളരെ ഹൃദ്യവും കൗതുകകരവും മനോഹമായ ഇന്റർവ്യൂ… ഇത്രയും ആസ്വദിച്ചു കാണുന്ന ഇന്റർവ്യൂ വളരെ വിരളം… എല്ലാവർക്കും നന്ദി ഹൃദയം നിറഞ്ഞ നന്ദി പ്രത്യേകിച്ച് ശിവാനിക്കും കുടുംബത്തിനും… നന്മയുണ്ടാകട്ടെ🙏🏼🙏🏼🙏🏼
മറ്റെല്ലാ കാര്യങ്ങളും മാറ്റി വെച്ച് ഈ ഇൻ്റർവ്യൂ കാണുന്ന ഞാൻ ഇത്രേം നല്ല പോസിറ്റീവ് എനർജി ഒരു രക്ഷയും ഇല്ല..... ശിവാങ്കി U are a cute in this 24 age also
I would like see the interview of this family always b-cos sivani gives a positive anergy so be always the same, i am in Italy since 1998 . I miss India a lot . Well apriciated three of you. Thankyou so much
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂ ശിവാങ്കിയുമായിട്ടുള്ളതാണ് നല്ല കഴിവുള്ള കുട്ടിയാണ് രസമാണ് ഈ ഇന്റർവ്യൂ കാണാൻ ഭഗവാൻ എല്ലാ ഐശ്വര്യങ്ങളും ശിവാങ്കിക്കു കൊടുക്കട്ടെ
Extraordinarily talented mom and girl...their voice is awesome..Part 2, 3,4 please....I like this mom and girl combo jokes and shivangis innocent talking so much...
ശിവാങ്കി യുടെ അമ്മ പറഞ്ഞത് വളരെ ശരിയാണ്, തമിഴ്നാട്ടിൽ പുരുഷൻമാർ സ്ത്രീകളെ ബഹുമാനിക്കുന്നവരാണ്.എനിക്കു അനുഭവമായ കാരൃമാണ്.രണ്ട് പേർക്കു. ആയുരാരോഗ്യം ഉണ്ടാവട്ടെ❤
part 1👉👉 ua-cam.com/video/UJBNgChAw4A/v-deo.html
❤❤❤❤❤❤
Waiting for 3rd part
🔥🔥💐
ഈ ഇൻടർവ്യൂ കണ്ടതിനുശേഷം ശിവാങ്കിയുടെ ഫാൻ ആയവർ ഒരു like അടിച്ചേ 💐💐💐💐🥰🥰🥰🥰🥰🙏🙏🙏🙏🙏🥰🥰🥰🥰💐💐💐💐💐💐💐💐🔥🌸🌸🌸🌸🌸ഇന്നത്തെഈ യുഗത്തിൽ ഇങ്ങനെഒരു മോളെകീട്ടുകമഹാഭാഗ്യമാണ് 🙏🙏🙏🙏
ഞാൻ പണ്ടേ ഫാൻ ❤
@@pachus-vlogs from 2019 , super singer and Cook with comali
Cook vith comali mudale fan
Sivaangiye ആദ്യമായ് കണ്ടതും ഈ വീഡിയോ യിൽ ആയിരുന്നു, അന്ന് തൊട്ടു ഞാൻ fan 😀
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല അവതാരകൻ.... അവതാരകരിൽ ഏറ്റവും നല്ല അവതാരകൻ.... A big salute Rajneesh dear...❤❤❤❤❤
എന്റെ ഭഗവാനെ ഈ ശിവാങ്കിയെ കാണുമ്പോൾ മനസിന് എന്ത് സന്തോഷമാണ്
Sathyam
സത്യം lovable person ❤
❤satyam
True
❤❤❤❤
ശിവാംഗി കുട്ടിയെ ഒത്തിരി ഇഷ്ടമാണ് നിഷ്കളങ്കയായ കുഞ്ഞ് 'കുട്ടിയുടെ മേക്കപ്പ് കറക്ട് ആണ് സൂപ്പർ
ശിവാങ്കി. ഇനിയും. ഒരു പാട്.
ഉയരത്തിൽ. എത്തും 👌👌👌♥️♥️♥️♥️🙏🙏🙏
ഈ ചേട്ടൻ ഇത്ര സന്തോഷിച്ച് ഞാൻ കണ്ടിട്ടില്ല..😊 Thank you Binny Ma'am and family for making our favourite anchor this much happy..,
Sathyam
Nallaമനുഷ്യന്‍ 😊
@@mahshuu933same കമൻ്റ് ഇടാൻ വന്നതാണ് ഞാൻ😅😅
5 27:29 27:30 I think @@SBR6821
❤❤
ബിന്നി മാഡം ശിവാങ്കി ഇവരുടെ ഹൃദയം എത്ര ശുദ്ധമാണ്... അതാണ് അവരുടെ സംഗീതവും... 🙏🏻🙏🏻🙏🏻🙏🏻
ബിന്നി ചേച്ചിയെ ഒത്തിരി ഇഷ്ടം. സംഗീതത്തെ പറ്റി അവർക്ക് എത്രമാത്രം ജ്ഞാനസ്ഥയാണ്. അവർ പറയുന്നത് വളരെ സിമ്പിൾ ആയിട്ട് കേൾക്കുന്നവർക്ക് മനസ്സിലാവും. വെറുതെയല്ല തമിഴ്നാട് സർക്കാരിന്റെ ഏറ്റവും വലിയ ബഹുമതി കലൈമാമണി പട്ടം നേടിയ ഏക ദമ്പതികൾ ബിന്നി ചേച്ചിയും കൃഷ്ണകുമാർ sir ഉം ആയത്.
ഇ ഇന്റർവ്യൂ കണ്ടിട്ട് ഒരുപാട് പേര് കുറ്റം പറയുന്നത് കണ്ടു shivangiye അത് ആളെ പറ്റി ശരിക്കും അറിയാതെ ആണ് ഇന്നത്തെ കാലത്ത് ഇതുപോലെ ഉള്ള ഒരു പെൺകുട്ടിയെ അപൂർവമായേ കാണു 💙സത്യസന്ധത ഉള്ള ഒരു കുട്ടി ശിവ 😘😘😘😘
@@manjur3083 shivangi krishnakumar
സത്യം
aarum kuttam paranjittilla
ആരും കുറ്റം പറയുന്നില്ലല്ലോ? എല്ലാം പോസിറ്റീവ് കമന്റ്സ് അല്ലെ 🤔
Aara kuttam parayunee...all are gud comts
ഈ ഇന്റർവ്യൂ കണ്ടിട്ട് എനിക്ക് തോന്നിയത് മലയാളികളും തമിഴ്നാട്ടിലെ ഉള്ള ആളുകളും വ്യത്യാസം തമിഴ്നാട്ടിൽ ഉള്ള ആളുകൾ സത്യസന്ധരായ ആളുകളാണ് മലയാളികൾ പൊങ്ങച്ചം പറയുന്ന ആളുകളും ഇതിൽ ശിവാങ്കി സൂപ്പർ ആണ് 🔥🔥🔥
മലയാളിയായ ശിവാംഗി എങ്ങനെ ആണ് തമിഴത്തി ആവുന്നത്? ആ കുട്ടിയുടെ അച്ഛൻ തിരുവനന്തപുരം കാരൻ അമ്മ തൊടുപുഴക്കാരി. പിന്നെ അവൾ എങ്ങനെ തമിഴത്തി ആവും? അവൾക്ക് ജാടയോ പൊങ്ങച്ചമോ ഇല്ലാത്തത് അവരുടെ വളർത്തു ഗുണം ആണ്.
Her dad is Tamil .she is half malayali half Tamil .@@jijipraj2618
അതാണ് ശരി
Correct. I was there for 35 years. After marriage ividekku ketti eduthu.
Still njan kerala ishtapettittilla
I love Tamilnadu
മൂന്നു പേരും കൂടിയുള്ള ഇൻറ്റർ വൂ സൂപ്പർ പ്രത്യേകിച്ചും ശിവാംഗിയും ശിവാംഗി മോളുടെ മലയാളവും എത്ര കേട്ടാലും കണ്ടാലും മതിയാവില്ല❤❤🙏🙏🙏🙏
നല്ല അമ്മയും മകളും. 😍😍😍ചിത്ര ചേച്ചിയുടെ പോലെ നിഷ്കളങ്കർ. ഇവരോട് ആർക്കും ഒരു സ്നേഹവും ബഹുമാനവും വാത്സല്യവും അറിയാതെ തന്നെ തോന്നി പോകും 😍😍🙏🙏🙏🙏ഇത്രയും നല്ല ഒരു ഇന്റർവ്യൂ ആദ്യമായിട്ടാ കാണുന്നത് 🙏🙏🙏🥰🥰🥰🥰❤️❤️❤️❤️❤️❤️
ബിന്നിമാം ടോപ്പ് സിംഗറിൽ കണ്ടപ്പോൾ വീട്ടിൽ ഇത്ര ഓമനത്ത്വമുള്ള ഒരു പൂച്ചക്കുട്ടിയുണ്ടെന്നറിഞ്ഞില്ലല്ലൊ😂❤
ടോപ് സിംഗറിൽ മോൾ വന്നിരുന്നല്ലോ
അമ്മയും മോളും അടിപൊളി 👌🏻😁
ഇതുപോലൊരു അമ്മ മോൾ ബന്ധം.. 💕മനോഹരം 🥰
എന്നും ഇതുപോലെ സന്തോഷമായിരിക്കട്ടെ ♥️
May GOD bless you🙏🏻
❤❤❤❤❤❤❤❤❤
Pl send her sooon Binny Find a suitable boy for her. Then your headeche will go. Kurumbi girl 😅😅😅😅😅
എല്ലാത്തിനും മുകളിലാണ് ശിവാങ്കിയുടെ നിഷ്ക്കളങ്കത ❤God bless your family
ഒട്ടും skip ചെയ്യാതെ കാണുന്ന ഇന്റർവ്യൂ ശിവാങ്കിയുടെയും ധ്യാൻ ശ്രീനിവാസന്റെയും ആണ് ചിരിച്ചു ഒരു വഴിയാകും
പ്രത്യേകിച്ച് sivangiyude മലയാളം ഇന്റർവ്യൂ സൂപ്പർ
സത്യം 🤣🤣🤣🤣
😂
Exactly right
കറക്റ്റ് 👍
❤
വീണയും ആയിട്ടുള്ള ഇന്റർവ്യൂ ഡ്രെസ്സിനെക്കാൾ എന്ത് ഭംഗി ഉണ്ട് sivaangiku ഈ ഡ്രസ്സ് ♥️
ഓണം എഡിഷൻ അല്ലേ, കൊള്ളാം നല്ല dress
Anchor ക്ക് 100 mark അവർക്ക് സംസാരിക്കാൻ വേണ്ട time ഒക്കെ ഇടയ്ക്ക് കയറി പറയാതെ കൊടുത്തു. Time പോയത് അറിഞ്ഞില്ല നല്ല interview
എന്തൊരു പക്വതയുള്ള മോളാണ് ശിവാങ്കി 🥰🥰സുകൃതം
എന്തു നല്ല അനുഗ്രഹം ലഭിച്ച കുടുംബം...! നല്ല അച്ഛനമ്മമാർ അവർക്കാണേൽ തെളിനീർ പോലെ നല്ലൊരു മോളും ...! സ്വന്തം മോളെന്നപോലെ സ്നേഹമാണ് ശിവാങ്കി മോളോട്. എന്നും നന്മകൾ ഉണ്ടാവും. അതുപോലൊരു കാര്യം, ഇത്രയും ഹൃദ്യമായി ഇന്റർവ്യൂ കൊണ്ടുപോകുന്ന ചേട്ടനും വലിയൊരു ഹൃദയമുള്ള ആളാണ്. ഞാനിത് കാണുന്നത് രാവിലെ ആറുമണിക്കാണ്. ഈയൊരു പോസിറ്റിവ്നെസ് ഇന്നുമുഴുവനും എനിക്ക് കൂട്ടിനുണ്ടാകും. ചാനലിന് നന്ദി ❤
ശിവാഗി ❤️ബെന്നി mam❤️ രജനീഷ് ❤️സൂപ്പർ കോമ്പോ ❤️❤️❤️✨✨✨✨🥰🥰
ഈ കുട്ടി വളരെ പോസിറ്റീവ്യും നിഷ്കളങ്കയും ആണ്. മോളെ keep it up.. ❤❤
ശിവാങ്ങിയെ ആദ്യമായിട്ടാണ് കാണുന്നത്, അടിപൊളി 👍👍👍❤❤❤എന്താ രസമായിട്ടാണ് സംസാരിക്കുന്നത് 👍👍👍👍സൂപ്പർ 👍👍q
ഒരാളെ ചിരിപ്പിക്കാനുള്ള കഴിവ്....😂😂.. അമ്മയും മോളും..❤❤❤❤
എന്തു രസമായിട്ട ബിന്നി mam പഠിപ്പിക്കുന്നെ സൂപ്പർ ടീച്ചർ ❤️😍😍😍
ബിന്നി ചേച്ചിയെ കേട്ടോണ്ടിരിക്കാൻ ഒത്തിരി ഇഷ്ടം ആണ്. മ്യൂസികിനെ പറ്റി സംസാരിക്കുന്നത് കേൾക്കാൻ എന്താ രസം. ശരിക്കും ബിന്നി ചേച്ചിയുടെയും കൃഷ്ണകുമാർ sir ന്റെയും മോളായത് കൊണ്ടാണ് ശിവാംഗി ഇത്രയും നല്ല കുട്ടി ആയത്. ഇത്രയും down to earth ആയി സംസാരിക്കുന്നവരുടെ മകൾക്ക് ഇതുപോലെ ആവാനെ കഴിയൂ. അതുകൊണ്ടാണ് അവളെ എല്ലാവർക്കും സ്നേഹിക്കാൻ കഴിയുന്നത്. ശരിക്കും ശിവാംഗി എന്ന ഗായികയുടെ gift ആണ് അവളുടെ parents.
Correct..
അമ്മയും മോളും... 👌🏿❤️
ടെൻഷൻ ഉള്ളവർ വരൂ..ശിവാങ്കി യുടെ ഒരു interview മാത്രം കണ്ടാൽ മതി ടെൻഷൻ എവിടെ പോയി എന്ന് അന്വേഷിച്ചു നടക്കേണ്ടി വരും.. സത്യസന്ധത കൂടിയാലും പ്രശ്നം ആണ് പറയുന്നവൻ അവളുടെ നിഷ്കളങ്ക മനസ്സ് കൂടി കാണൂ 😊❤❤
ഇത് ഒത്തിരി.തവണ കണ്ടു. നിഷ്കളങ്കരായ മാതാ പിതാക്കളുടെ നിഷ്കളങ്കമായ മകൾ 🥰🥰💖💖എത്ര അനുഗ്രഹിക്കപ്പെട്ട കുടുംബം 😊
Mother and daughter super 👌🥰🥰🥰
എനിക്ക് ഈ ചേട്ടന്റെ ഇന്റർവ്യു എല്ലാം ഇഷ്ടാണ്... നല്ല അവതരണം 🥰🥰🥰
ശിവാങ്കി മോളുടെ വർത്താ മാനം കേട്ടാൽ മനം കുളിർക്ക് ചിരിച്ച് പോകും. എന്നും അമ്മയും മോളും സന്തോഷത്തോടെ ഇരിക്കട്ടെ.
മോൾ ഒരേ പൊളി 😁😀😂, ഇതു നേരത്തേ ജനിച്ചതിൽ അത്ഭുത പെടാനില്ല 😂
😂ഹൈപ്പർ ആണ്
Shivangikutty & Binnymam oru makalum parents um thammilulla chemistry suuuuuper. Ingane aavanam parents um kuttikalum
അമ്മയെയും മോളുടെയും ഇൻ്റർവ്യൂ എത്രകണ്ടാലും മതിയാവില്ല
🔥🔥💐💐💐ഇന്നത്തെ കാലഘട്ടത്തിൽ ഇങ്ങനെഒരു മോളും അമ്മയും അപൂർവമാണ് 🙏🙏🙏🥰🥰🥰🥰🥰🥰🙏🥰എത്രയോ പ്രാവശ്യമാണ് വീഡിയോ കണ്ടേ fb 🥰👌👌💐🔥💐💐🔥
Njnum kandila
ഇവരുടെ ഇന്റർവ്യൂ ഞാൻ പല പ്രാവശ്യം കണ്ടു. എത്ര കണ്ടാലും മതി വരില്ല ❤❤
Rajaneesh bro ടെ ഇന്റർവ്യൂ ന്റെ സ്റ്റാൻഡേർഡ് അതൊന്നു വേറെ തന്നെ
എന്ത് നിഷ്കളങ്ക ആയ കുട്ടി ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
ബിന്നി maam rajaneesh ettanum superrrrrr🥰❤️
മനസ് വിഷമിച്ചിരിക്കുമ്പോ ആണ് കണ്ടത്.. നല്ല റീലാക്സിയേഷൻ കിട്ടി ❤
Njanum
ഈ ശിവാങ്കി യേം അമ്മേം ഇത്തിരി ഇഷ്ട്ട ❤️❤️❤️. ഈ മോൾ എത്ര മിടുക്കിയ.
ഏത് ഫീൽഡ് ആയാലും ബഹുമാനം കിട്ടാൻ അതിനുള്ള അർഹത കൂടി ഉണ്ടെങ്കിലേ കിട്ടൂ, ബിന്നി മാമിന് കിട്ടുന്നത് നിങ്ങളുടെ സ്വഭാവം, കഴിവ് എല്ലാം കൂടി ചേർത്ത് ആണ്, ഭാഗ്യവതി
എല്ലാ തരത്തിലും നല്ല എന്റെർറ്റൈനിങ് ആയിട്ടുള്ള ഇന്റർവ്യൂ
ശിവാങ്കീ നിൻ്റെ ചിരിയും സംസാരവും സൂപ്പർ ആണ് മോളേ❤❤
God bless you.....
Binni krshanan രാഗം പാടുന്നത് കേൾക്കാൻ .എന്ത് രസം.shivaangi. Entertainer
ഇപ്പൊ റിമി ടോമിയുടെ singing കുറെ കൂടെ better ആയിട്ടുണ്ട് കുറച്ചു നാളുകൾ ആയിട്ട് ഒരു പ്രത്യേകത ഉണ്ട്. അതിൻ്റെ മാറ്റം ഇപ്പോഴാണ് മനസ്സിലായത് മാം. You are a gem for songs
രജനീഷ്ചേട്ടന്റെ interview കാണാൻ പ്രതേക സുഖം ആണ് 🥰😊
The way SK productions celebrated Saritha mam during Maaveeran was heartening.
മൂന്നുപേരും അടിപൊളി എല്ലാവർക്കും ഹാപ്പി ഓണം❤❤ നിഷ്കളങ്കരായ ആളുകളുടെ സംസാരം കേട്ടിരിക്കാൻ തോന്നും
ഈ ചേട്ടൻ ആദ്യായിട്ട് ആരിക്കും ഇത്ര ചിരിച്ചോണ്ട് ഒരു ഇന്റർവ്യൂ ചെയ്യുന്നേ ❤❤
Sivaangi you look beautiful in those earrings and necklace.
Anchor ചേട്ടൻ ❤പൊളി, ന്ത് മര്യാദ ആയ ഇന്റർവ്യു ചെയ്യുന്നേ, ചില അവള്മാർ cuteness വാരി എറിയുന്നത് കാണുമ്പോ ഓക്കാനം വരും 🚶♀️
അവനവനെ ട്രോളി ചിരിക്കുമെന്ന് പറഞ്ഞത് അടിപൊളി... മറ്റുള്ളവരെ കുറ്റം പറഞ്ഞു മാത്രം സമയം തള്ളി നീക്കുന്നവർക്ക് നല്ല പാഠം... 👌🏻
കണ്ണ് തട്ടാതിരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ
ഇത്രേം ഇഷ്ടത്തോടെ കണ്ട ഇന്റർവ്യൂ വേറെയില്ല
S
Correct ❤
❤️
Ss 3:00
Ss
നല്ല അമ്മയും മകളും . നിങ്ങളെ കാണുമ്പോൾ വളരെ സന്തോഷം തോന്നും . ❤❤❤
Binni mam is soo underrated!!!What a voice 🔥🔥🤌🤌🤌
ഈ കുട്ടി ഇത്രയും നാൾ എവിടെ ആയിരുന്നു ❤❤❤❤❤ആങ്കർ ഇത്രയും ചിരിച്ചു കണ്ടിട്ടില്ല ❤❤❤❤❤shivaangi paadumol ഒര് സ്വരം സംസാരിക്കുമ്പോൾ വേറെ 🎉🎉🎉🎉
❤❤❤❤ ഇത് മൊത്തം രജനീഷ് ന്.കാരണം ഇത് പോലെ ഉള്ള മനോഹരം ആയ interviews സ്വപ്നങ്ങളിൽ മാത്രം❤❤❤❤
ബിന്നി നല്ല മനസ്സിന് ഉടമ ❤❤❤❤❤❤
Child like innocence 🥰🥰 her mother is so lucky have her. Pure heart 💓😘
Chellakutty Sivaangi ❤ Have always been a big fan. She is a natural entertainer, she just talking randomly itself is entertaining. What a maturity. The interviewer is very sensible person 👏
Nammude chellakutty shivangi ❤
I feel relaxed whenever seeing Sivaangi ❤❤😘😘😘😘
ശിവാങ്കി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുട്ടിയാ കുക്കൂ വിത്ത് കോമാളി ഞാൻ ഫുൾ എപ്പിസോഡും കണ്ടു അശ്വൻ ശിവാങ്കി❤❤❤
Sivangi m mini mom നിഷ്കളങ്കത നിറഞ്ഞ സംസാരം
ശിവാംഗി ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ❤ ഞാനാദ്യമായി Cook with comali യിൽ ഈ കുട്ടിയും Aswin ഉം കൂടിയുള്ള Episode എത്ര കണ്ടു എന്നറിയില്ല. അത്ര ഇഷ്ടം❤
ஷிவாங்கி, பின்னிமா ❤உங்களுக்காகவே பார்த்தேன். நெறியாளரின் கேள்விகள் சுத்தமா புரியல ஆனால் செல்லக்குட்டி தமிழும் ஆங்கிலமும் கலந்து பேசியதால் ரசிக்க முடிந்தது. தாயும் மகளும் பாடும் போது அமிர்த மழை பொழிகிறது. வாழ்த்துகள் ❤🧚
I wish to see sivangi , and give one hug to her... umma molu...enik e chrater valare ishtanu
ഈ കുട്ടിയുടെ സംസാരം കേട്ടിട്ട് മതിയാവു ന്നില്ലലോ 😍❤️
ആ പാട്ടുപാടുന്ന ഗോവിന്ദൻ പൂച്ചയെ കൂടി ഇന്റർവ്യൂ വിൽ പങ്കെടുപ്പിക്കാമായിരുന്നു... ഗോവിന്ദനും ഇവിടെ ഫാൻസുണ്ട് ❤😄
ഞാൻ കോയമ്പത്തൂരി ലാണ് താമസിക്കുന്നത്. തമിഴ്നാട്ടിലെ ജനങ്ങൾ പൊതുവേ സ്ത്രീകളോട് മര്യാദയോടും സ്നേഹത്തോടും പെരുമാറുന്നവരാണ്. കളിയാക്കലൊ, പരിഹാസമൊ ഇവരിൽ നിന്നും നേരിടേണ്ടിവന്നിട്ടില്ല. അതുകൊണ്ട് ഇവിടെ വളരെ അധികം സ്വതന്ത്രത അനുഭവപ്പെടുന്നുണ്ട്
Good
Sathyam
Tamilians are humble❤
കോയമ്പത്തൂർ എവിടെ നിങ്ങൾ ഞങ്ങളും അവിടെ യാണ്
@@shareefapanchily4844 Kovaipudur
സത്യം 🥰
It's so lovely to see mother and daughter togather again.
They both so jovial and lovely.
They make the interviewer very happy and confident during asking the questions.
Also, so so lovely to hear Chellakutty Shivangi singing Ra Ra song with the original singer Mdm Binni.
Shivangimaa, you are multilingual, maa.
Malayalam, Tamil, Thelungu, Hindi, English.
Shivangimaa, I love to hear one English song and Korean song from you ❤❤❤❤❤❤❤❤❤❤❤❤❤❤
ഇറ്റർവ്യൂ ചെയ്യുമ്പോ കാലിൽ കാലും കയറ്റി വച്ച്... മേലെയും താഴെയും തൊടാതെ എഒന്തൊക്കെയോ പറയുന്ന സെല്ലെബ്രിറ്റികളെക്കാൾ എത്രയെത്ര simple ആണ്.. രണ്ടാളും.... ഇങ്ങനെ വേണം... എല്ലാവർക്കും ഇഷ്ടം മാത്രം ഉള്ളൂ....❤❤❤
Puzhu poochi ❌ poraali ✅ our chellakutty sivu is a fighting spirit and such an inspiration 🤩😍🔥🥰😘❤️💕💕❤️😘😘🥰🔥🔥😍😍🤩🤩😍🔥🥰😘❤️💕💕💕
വളരെ ഹൃദ്യവും കൗതുകകരവും മനോഹമായ ഇന്റർവ്യൂ… ഇത്രയും ആസ്വദിച്ചു കാണുന്ന ഇന്റർവ്യൂ വളരെ വിരളം… എല്ലാവർക്കും നന്ദി ഹൃദയം നിറഞ്ഞ നന്ദി പ്രത്യേകിച്ച് ശിവാനിക്കും കുടുംബത്തിനും… നന്മയുണ്ടാകട്ടെ🙏🏼🙏🏼🙏🏼
ഈ കിലുക്കാംപെട്ടി വീട്ടിൽ ഉണ്ടെങ്കിൽ സമയം പോകുന്നതറിയില്ലല്ലോ❤❤😄😄😄
മറ്റെല്ലാ കാര്യങ്ങളും മാറ്റി വെച്ച് ഈ ഇൻ്റർവ്യൂ കാണുന്ന ഞാൻ
ഇത്രേം നല്ല പോസിറ്റീവ് എനർജി ഒരു രക്ഷയും ഇല്ല.....
ശിവാങ്കി U are a cute in this 24 age also
Truely, this girl is amazing ❤
I love shivangi very much she is very sweet
😂😂
1part 2 part super ചിരിച്ചു മനസ്സ് നിറഞ്ഞു താങ്ക്സ് രജനീഷേട്ട…
18:56 well said ma'm 👍👍👍👍
Binni maam Eniku orupadu Ishttam Aanu. Sivangimolum super 👌👌👌 orupadishttam.Randupeeudeyum singing nowords.God bless ed 🥰🥰🥰🙏🙏♥️♥️
I would like see the interview of this family always b-cos sivani gives a positive anergy so be always the same, i am in Italy since 1998 . I miss India a lot . Well apriciated three of you. Thankyou so much
ശിവാംഗിക്ക് വ്യക്തമായ അഭിപ്രായമുണ്ട്.ബുദ്ധിയുള്ള കുട്ടി.
ശിവാംഗിനല്ല കഴിവുള്ള കുട്ടിയാണ് നല്ല ഗായികയാവും ഭാവിയിൽ . അചഛന്റെയും അമ്മയുടെയും ഭാഗ്യതാരകം👌👍🎉
ശിവാങ്കിയുടെ സംസാരം കേൾക്കാൻ കിടു 🥰🥰❤️❤️
വളരെ നല്ല ഇൻ്റർവ്യൂ...sivangi super .. ഒരുപാട് ഇഷ്ടം...രജനീഷ് സർ...താങ്കളുടെ ഒരു വലിയ ഫാൻ ആണ് ഞാൻ❤
Enik endho morning thanne moodoff. But ithinte intro kandappo thanne chirich veenn😂❤️❤️❤️
മൂവിവേൾഡ് മീഡിയ🙏❤️🥰ഈശിവാങ്കി മുത്തിനെയും,ധ്യാനെയും വെച്ച് ഒരു ഇന്റർവ്യൂ എടുക്കുമോ…🙏😊💖🙏
Ladydhyan🎉🎉🎉❤❤❤
ഞാനും ആതാഗ്രഹിച്ചായിരുന്നു🥰🥰
Sivangi supper thamizhnattile aalukal nalla aalukalanu enikku romba ishttam❤️❤️❤️
Fantabulous interview ❤❤made my day❤😊
രാജനീഷിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. നന്നായി പാടാൻ കഴിയും എന്നത് എപ്പോഴാണ് അറിഞ്ഞത്. ❤
19:35...sivangi truly said
ശിവങ്കി ബെൽ ഇല്ല ബ്രേക്ക് ഇല്ല 😂😂😂but brilliant mol🎉🎉🎉🎉🎉🎉rajaneesh. 👍👍
Can you please translate 12:20 - 12:50 part
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂ ശിവാങ്കിയുമായിട്ടുള്ളതാണ് നല്ല കഴിവുള്ള കുട്ടിയാണ് രസമാണ് ഈ ഇന്റർവ്യൂ കാണാൻ ഭഗവാൻ എല്ലാ ഐശ്വര്യങ്ങളും ശിവാങ്കിക്കു കൊടുക്കട്ടെ
രാത്രി 1 മണിക്ക് ഇന്റർവ്യൂ കണ്ട് പൊട്ടിച്ചിരിച്ചുകൊണ്ടിരിക്കുന്ന ഞാൻ 😍സൂപ്പർ 💯
Good interview. Amma and mole, very nice.Very intersting interview. Chirichu pani theernu.
ശിവാങ്കി സൂപ്പർ വൈബ്...
Anchor chettanta katta fan aanu njan 🎉❤
ശിവഗി ഒരു വർഷം ആയി ന്റെയും ഫാൻ ആയിട്ട് 😊👍🏻എല്ലാവീഡിയോ കാണും
ശിവാഗി ❤❤❤