എല്ലാം വാക്കുകളും എത്ര clear ആണ്. ഓരോ വാക്കുകൾക്കും അതിന്റെതായ feel കൊടുത്തു പാടുന്നത് sreerag മാത്രമേയുള്ളൂ എന്ന് എനിക്ക് തോന്നാറുണ്ട്. Superr. Keep going. Best wishes.
പോട്ടെ മുത്തേ ഈ ഒരൊറ്റ പെർഫോമൻസ് മതി നീ ആണ് വിജയി എന്ന് ഉറപ്പിക്കാൻ! സ്റ്റാർ സിങ്ങർ ഇതുവരെ കാണാത്ത ഞാൻ വരെ ഇത് കണ്ടിരുന്നെങ്കിൽ അതിനു ഒരു കാരണമേ ഉള്ളു ശ്രീരാഗ് ഭരതൻ!!📈🤍🔥
അശ്വിന്റെ മുഖത്തെ confidence കാണുമ്പോൾ നല്ല സന്തോഷം... അതേപോലെ ടെൻഷനും അശ്വിന്റെ മുഖത്താണ്... ശ്രീരാഗ് വളരെ അനായാസമായി പാടി... സ്വരം പാടിയപ്പോൾ ഒന്ന് പോയി... But sooooper... ശ്രീരാഗ് എന്നും നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു
Ee song oro thavana kanumpozhum judgements ne kurich veendum parayanam enn thonunnu.....ee song valare tough aanu...aake oru swaram mathram aanu thappipoyath....athinu 2 marks kurChath ottum fair ayilla......chithira chechiyum sitharayum okke priyappettavar aanu....avarodulla ella snehavum behumanavum nilanirthi kond aanu opinion parayunath.....1 mark oral kuraykumpo matteyalum athpole kurayukum....2 marks okke etrem nalla performance nu ponu enn parayunath valare sankadam aanu.....judges nu discuss cheytu marks idan option nalkiyal kollamayrnu ..paadunathinu anusarich sreerag nu marks kittathe pole ...he is a amazing singer...
ചിലർക്കൊക്കെ ഗോൾഡൻ സ്റ്റാർ കൊടുക്കാൻ ഒരു മടിയും ഇല്ല. ഇവൻ എത്ര റിസ്ക്കെടുത്ത് പാടിയാലും എന്തേലും കുറ്റം എവിടേലും കണ്ടു പിടിക്കും 😡.. എത്ര perfect ആയി പാടിയാലും ഗോൾഡൻ സ്റ്റാർ ഇരന്നു വാങ്ങേണ്ട അവസ്ഥയാണ് ശ്രീരാഗിന്...😢
എൻറെ ദൈവമേ ഈ പാട്ടുപാടിയ കൊച്ചൻ ആണോ രാമകഥ ഗാനലയം എന്നുള്ള പാട്ട് ശ്വാസം ഇടയ്ക്കിടയ്ക്ക് പോയി പാടിയത് ........പാവത്തിനെ മാനസികമായി തളർത്തിക്കളഞ്ഞു......അതിൻറെ പിറകിലുള്ള ആരാണെങ്കിലും ഈശ്വരൻ ചോദിക്കാതിരിക്കില്ല.കാരണം സംഗീതത്തെ അത്രമാത്രം സ്നേഹിച്ച ഒരു കുട്ടിയായിരുന്നു ഇവൻ . അവനെ ചതിച്ചവർ ക്ക് മാപ്പില്ല
More than your prediction, he is the one deserving bro but we don't know how the judgement would be... If the judgement is fair, he should bag the first prize 🏆
sound , breath , talent all given to Sreerag ❤❤❤❤❤ ജന്മ സിദ്ധി മാത്രമല്ല ശാസ്ത്രീയ സംഗീതം ചെറിയ പ്രായത്തിലെ പാടി ഉറപ്പിച്ചത് കൊണ്ടും കൂടിയാണ് സംഗീതം രക്തത്തില്‍ ഉണ്ടാവണം
The talent is flowing out of Srirag 👏🏻. The combination of Ravindran Master and Dasetten has set the golden standard in Malayalam film songs. One of the best attempts by the contestant and nobody should underestimate his talent.
Golden star കൊടുക്കണ്ടതാണ് നൈസായി ഒഴിവാക്കി.ശ്വാസം പിടിച്ചു പാടിയതിനേക്കാൾ ഉപരി ആ സ്വരം കൊണ്ടുപോയി correct ആയികണക്ട് കണക്ട് ചെയ്തു. മധുബാലകൃഷ്ണൻ പലപ്പോഴും ഓവറാക്കുകയാണ് ചെയ്യുന്നത്.
Inkk sreerag ne bayangara ishtaa but Swaram marnittaan mark koranjath edkk line marakkanath aan iyalde main prshnm allenki 100 kittanda etrayoo pattukal nd iyalkk🥲
Ente mone final il patenda pattu ippozhe padi. Thakartheda mone. Thakarthu. Swarangal inte clarity poyappol vallaathe tension aayi. Bakki adichupolichu. Keep it up Kanna. May God bless you. ❤❤❤❤❤🤗💐
Sayanthanam padiyapo veritr .5 kurachu.....actually its a very difficult song....judges kurach koodi onn manasu veykanam....he is so much talented...pls do justice..❤..All the best for next song...
ചങ്കൂറ്റം വേണം ഇതൊക്കെ വന്നു challenging നു എടുക്കാൻ. ശ്രീരാഗ് ❤️❤️❤️
ശ്രീരാഗ് fantastic..🥰👌
ഈ കഴിവും, സ്വരവും ദൈവം എന്നും നില നിർത്തട്ടെ..🤍
❤❤❤❤❤❤❤❤❤
Aameen yarabbal alaameen 🤲🤲🤲
ആമീൻ 🤲🤲
Q11qq11ueq1wàg1@@sabikkassaf2423
❤
സത്യം ഞാൻ ഒരു റീൽ കണ്ടതാ ശ്രീരാഗിന്റെ ഇപ്പോൾ ഭയങ്കര ഫാൻ ആണ്
ഞാനും 😍
Njanum ❤
ഞാനും
ശ്രീരാഗിൻ്റെ പാട്ടുകൾ മാത്രം കേൾക്കുന്നു.രണ്ടു ദിവസമായി
Sound illaathappo paadiya 'Raathingal poothaali chaarthi 'paattu polum enth manoharam aan.
ഞാനും ❤️
ഞാനും ❤️
ഞാനും
Njanum
ശ്രീരാഗ് ഫൈനലിൽ വരാത്തതിന്റെ സങ്കടത്തിൽ ശ്രീരാഗിന്റെ എല്ലാ പാട്ടും കാണുന്ന ഞാൻ 😢
വരും!🗿✅
വരും 👍
Sreerag finalsil keri......
അവർ ആദ്യ o . മുതൽ തന്നെ ദിസ, അരവിന്ദ് എന്നിവരെ ഫസ്റ്റ്, സെക്കന്റ് ആക്കി വെച്ചിട്ടുണ്ട്
ഇപ്പോഴും കേട്ടോണ്ടിരിക്കുന്നു
ഒന്ന് ചുമ്മാ കേട്ടുനോക്കിയതാ...ശ്രീരാഗ്... ഞാൻ ഇപ്പോൾ തന്റെ ഫാൻ ആയെടോ..🥰🥰🥰ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവും 🙏🙏🙏
ആമീൻ Njnum
Njanum❤
Supper mone
Njanum❤
ഞാനും 😍
മോനെ നല്ലത്പോലെ പാടി പാടി .❤❤❤
ഇത്ര ഈസി ആണോ ഈ പാട്ട് പാടാൻ എന്ന് തോന്നിപോകുന്നു ശ്രീരാഗ് പാടുന്നത് കേൾക്കുമ്പോ 👏
Same ❤️
ഏത് പാട്ട് ആയാലും വളരെ ഈസി ആയി പാടും 🥰🥰🥰
⁹9pj@@OmanJ-xr9xg
രണ്ടു മൂന്ന് വർഷത്തിനുള്ളിൽ മലയാള സിനിമാ പിന്നണിഗാനരംഗത്ത് നമുക്ക് ശ്രീരാഗിൻ്റെ ആനന്ദനടനം കാണാൻ കഴിയും.
ചുമ്മാ ഒരു reels കണ്ടു തുടങ്ങിയതാ...
ഇപ്പോൾ ഉണരലും ഉറക്കവും ഈ ശബ്ദം കേട്ടിട്ടാ ❤❤❤
Dear, മനസ്സിൽ നീയാണ് വിന്നർ... ആരൊക്കെ എത്രയൊക്കെ മാർക്കിട്ടാലും നീ ആണ് best
K😊
Athee.. ❤️
Nice
🥰👌
Yes❤️
ഞാൻ ഗോകുൽന്റെ തിരനുരയും റീൽസിൽ കേട്ടിട്ടു വെറുതെ വന്നതാ 2ദിവസം മുൻപ് പിന്നെ ഇവിടെ തന്നെ ആയി പിന്നെ എല്ലാവരും സുപരിചിതർ ആയി സൂപ്പർ ശ്രീരാഗ് ❤️
Amal nte Audition le മൊഴികളും മൗനങ്ങളും, മിഴികളും വാചാലമായി reels കണ്ടിട്ടാ മൊത്തം Idea star singer kaanan തുടങ്ങിയത്
എല്ലാം വാക്കുകളും എത്ര clear ആണ്. ഓരോ വാക്കുകൾക്കും അതിന്റെതായ feel കൊടുത്തു പാടുന്നത് sreerag മാത്രമേയുള്ളൂ എന്ന് എനിക്ക് തോന്നാറുണ്ട്. Superr. Keep going. Best wishes.
Yes I also feel ,His songs only reaching Inside the ❤️
ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ശ്രീരാഗ് ഏട്ടന് ഉണ്ടാകും..... 🥰♥️
ആമീൻ
ഞങ്ങളുടെ ഗിരുവായൂരിന്റെ പൊന്നുമോനാണ് ശ്രീ രാഗ്
❤❤❤
തെറ്റുകൾ കണ്ടെത്താൻ അറിയില്ല. പക്ഷേ ഒരുപാട് ഇഷ്ടം തോന്നി.. എത്ര സുന്ദരമായി പാടുന്നു
ചിലർക്കുമാത്രം കിട്ടുന്ന ഒരു കഴിവാണ് അതു ശ്രീരാഗ് ദൈവം അറിഞ്ഞു തോന്നിയിട്ടുണ്ട് അത് എന്നും ഇങ്ങനെ തന്നെ നിലനിർത്തണം❤❤❤❤
ഒരു പൂ പറിക്കുന്ന ലാഘവത്തോടെ ഗംഗേ പാടിയ നീ യാടാ മുത്തേ ശരിക്കും റിയൽ hero ❤ശ്രീരാഗ് &നന്ദ രണ്ടാളും ഞെട്ടിക്കുന്ന പെർഫോമൻസ് ആണ് ❤️good 👍🏻
ശ്രീരാഗ് എന്ന സിങ്ങറിലൂടെ ആണ് ഈ സീസൺ അറിയപ്പെടാൻ പോകുന്നത് എക്കാലവും ❤❤❤❤❤
ഞാൻ ഇവന്റെ ആരാധകനായി ❤❤❤
Njanum..Sreerag fan aayi❤❤
ഞാനും 💕
Veri good sreerag
ഞാനും....
പോട്ടെ മുത്തേ ഈ ഒരൊറ്റ പെർഫോമൻസ് മതി നീ ആണ് വിജയി എന്ന് ഉറപ്പിക്കാൻ! സ്റ്റാർ സിങ്ങർ ഇതുവരെ കാണാത്ത ഞാൻ വരെ ഇത് കണ്ടിരുന്നെങ്കിൽ അതിനു ഒരു കാരണമേ ഉള്ളു ശ്രീരാഗ് ഭരതൻ!!📈🤍🔥
❤️❤️❤️❤️❤️❤️❤️❤️❤️❤️ശ്രീരാഗ്...
ഇതിനിടക്ക് ചിത്ര കുറ്റം കാണുന്നു
ശ്രീരാഗ് വക്കീൽ
താങ്കൾ നല്ല ഗായകൻ, നല്ല ശബ്ദത്തിന്റെ ഉടമ താങ്കളുടെ ഒരു പട്ടെങ്കിലും കേൽക്കാതിരിക്കില്ല.
Sree raag ഫന്റാസ്റ്റിക്.. ഒന്നും പറയാനില്ല ❤
അശ്വിന്റെ മുഖത്തെ confidence കാണുമ്പോൾ നല്ല സന്തോഷം... അതേപോലെ ടെൻഷനും അശ്വിന്റെ മുഖത്താണ്... ശ്രീരാഗ് വളരെ അനായാസമായി പാടി... സ്വരം പാടിയപ്പോൾ ഒന്ന് പോയി... But sooooper... ശ്രീരാഗ് എന്നും നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു
Ee song oro thavana kanumpozhum judgements ne kurich veendum parayanam enn thonunnu.....ee song valare tough aanu...aake oru swaram mathram aanu thappipoyath....athinu 2 marks kurChath ottum fair ayilla......chithira chechiyum sitharayum okke priyappettavar aanu....avarodulla ella snehavum behumanavum nilanirthi kond aanu opinion parayunath.....1 mark oral kuraykumpo matteyalum athpole kurayukum....2 marks okke etrem nalla performance nu ponu enn parayunath valare sankadam aanu.....judges nu discuss cheytu marks idan option nalkiyal kollamayrnu ..paadunathinu anusarich sreerag nu marks kittathe pole ...he is a amazing singer...
Enikm thonni
ചിലർക്ക് mistake enni പറയും എന്നിട്ട് full കൊടുക്കും
ചിലർക്കൊക്കെ ഗോൾഡൻ സ്റ്റാർ കൊടുക്കാൻ ഒരു മടിയും ഇല്ല. ഇവൻ എത്ര റിസ്ക്കെടുത്ത് പാടിയാലും എന്തേലും കുറ്റം എവിടേലും കണ്ടു പിടിക്കും 😡.. എത്ര perfect ആയി പാടിയാലും ഗോൾഡൻ സ്റ്റാർ ഇരന്നു വാങ്ങേണ്ട അവസ്ഥയാണ് ശ്രീരാഗിന്...😢
Thettundegil parayanalle avare avide irithiyekkunne ee pattu original kettu nokku swarangal poyittundu chithra paranjathu correct anuu
Rit
@@mayookhavmayookha1037 bro onn poyi leelathilakam kettunokk sreeragintem bhavintem appo manassilavum ? 🙌🏽
അത് കറക്റ്റ് ആണ്.
ഈ സീസണിൽ കൂടുതൽ പ്രയാസമുള്ള പാട്ടുകൾ പാടിയത് ശ്രീരാഗ് ആണ്
Chiripikalle😂
It's Aravind
No as a sreerag fan it is definitely Disha
ചെക്കന്റെ പാട്ടുകൾ ഒരു രക്ഷയും ഇല്ല അത്രക്ക് മനോഹരം ആണ്... ദൈവം അനുഗ്രഹിക്കട്ടെ 👍👏😘
ഒരു രണ്ട് വരി കേൾക്കാൻ വന്നതാ....!! 2 വട്ടം കേൾപ്പിച്ച് ഈ പഹയൻ 😊
❤
ഞ്ഞാന്‍ ഇത് എത്ര പ്രാവശ്യം കേട്ടന്നറിയില്ല
Sreerag muth❤ polikeda muthey,😊😊😊😊😊😊😊😊
പകരം വെക്കാൻ ഇല്ലാത്ത മഹാ പ്രതിഭ രവീന്ദ്രൻ മാഷ് 🌹🌹
വളരെ സൈലന്റായി പാടുന്നു അതാണ് ഇതിലെ ഏറ്റവും എടുത്തു പറയാനുള്ളത്, സൂപ്പർ 😊
നീ തങ്ക പ്പനല്ല പൊന്നപ്പനാണ് പൊന്നപ്പൻ. മോനെ ശ്രീരാഗ് നിൻ്റെ ശരീരവും മനസ്സും മൊത്തത്തിൽ രാഗമാണ് നന്നായി വരും❤❤❤
റിമി ടോമി മാത്രം നെഗറ്റീവ് പറയുമെന്ന് വിചാരിച്ചു ¡ അവളും തൊപ്പിച്ചു കളഞ്ഞു! സൂപ്പർ കുട്ടാ!😍😍😍👍👍👍👌👌❤️
ചെക്കൻ മിടുക്കൻ ആണ് എല്ലാ പാട്ടും സൂപ്പർ ഈ സീസൺ വിന്നർ 🥰❤️❤️❤️❤️❤️
ഇവൻ എത്ര സിംപിൾ ആയിട്ട് പാടി. നന്നായിട്ടുണ്ട്
ചിത്രയ്ക്ക് എന്തോ ഒരു മുൻവിധി ഉണ്ടെന്ന് തോന്നുന്നു.. ശ്രീരാഗ് ആണ് ഒന്നാമൻ.. Natural singer... Born singer...
അത് ഇന്ന് കാണാം 😂
ഈ തള്ളയോട എല്ലാ ബഹുമാനവും എനിക്ക് പോയി
ശരിക്കും ഗംഗ ഒഴുകി വരും പോലെ മോനേ ❤️❤️👏👏
ശ്രീരാഗിന്റെ ഓരോ പാട്ടുകൾ കേൾക്കുമ്പോഴും ഒരുപാട് ഇഷ്ട്ടം ആണ്......മനോഹരമായി ആണ് പടിയിട്ടുള്ളത്
അനായാസം എന്ന് പറയല്ലേ.. നല്ല hardwork ആണ്. കേൾക്കുന്നവർക്ക് അനായാസം. പാടുന്നവർക്ക് കഠിനമാണ്
'ഈ പാട്ട് പാടാനും പാടി ഫലിപ്പിക്കാനും വളരെ പ്രയാസമാണ് പക്ഷേ സിംപിളായി തന്നെ Attempt
ചെയ്തു.very Good❤
ശ്രീരാഗിന് 99 കൊടുക്കാമായിരുന്നു നന്നായി പാടി ❤👏🏻
Entha 100 koduthal
ദാസേട്ടൻ പാടുന്ന പോലെ അദ്ദേഹം പാടുമ്പോൾ അതിൽ അഭിനയിക്കുന്ന നടന്മാരുടെ സ്വരം പോലെ തോന്നും മോനെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു
ന്റെ പുത്തഞ്ചേരി........... ദാസേട്ടാ.......
എത്ര അനായാസമായിട്ടാണ് ശ്രീരാഗ് പുന്നത് സംഭീരം തന്നെ മോനെ മനോഹരമായി
എൻറെ ദൈവമേ ഈ പാട്ടുപാടിയ കൊച്ചൻ ആണോ രാമകഥ ഗാനലയം എന്നുള്ള പാട്ട് ശ്വാസം ഇടയ്ക്കിടയ്ക്ക് പോയി പാടിയത് ........പാവത്തിനെ മാനസികമായി തളർത്തിക്കളഞ്ഞു......അതിൻറെ പിറകിലുള്ള ആരാണെങ്കിലും ഈശ്വരൻ ചോദിക്കാതിരിക്കില്ല.കാരണം സംഗീതത്തെ അത്രമാത്രം സ്നേഹിച്ച ഒരു കുട്ടിയായിരുന്നു ഇവൻ . അവനെ ചതിച്ചവർ ക്ക് മാപ്പില്ല
Bro final alle appo tension undavum pinne ath sreerag nte day allayirinnu
👍👍
എനിക്ക് വാക്കുകൾ ഇല്ല മോനേ, ദൈവം നിന്റെ കൂടെ എന്നും എപ്പോഴും ഉണ്ടാകും. എല്ലാ നന്മകളും നേരുന്നു
I didnt see this song sang by someone with this much perfection after yesudas and madhu balakrishnan
ശ്രീരാമൻ ഒരു രക്ഷയുമില്ല എംജി സാറിൻറെ സൗണ്ട് പോലെ തന്നെ❤❤❤❤ സൂപ്പർ മോനെ സൂപ്പർ ഞാൻ ഇപ്പോഴാണ് കേൾക്കുന്നതും
ശ്രീരാഗ് നിനക്ക് ഫസ്റ്റ് വേണ്ട. ഫ്ലോറിൽ കേറി പാടി എല്ലാരേയും ഞെട്ടിക്കണം 🥰🥰🥰🥰🥰
ശ്രീരാഗ്.. നീയാ.. എന്റെ മനസ്സിൽ winner...❤❤❤
ശ്രീരാഗ് മോനേ. നല്ല ശബ്ദം,നല്ല പാട്ട്, പാടാനുള്ള കഴിവ് ഇതിൽപരം എന്തു വേണം.?
കേരളത്തിൻറെ ഒരു പുലിക്കുട്ടിയാണ് അത് വളർന്ന് പന്തലിച്ചു നിൽക്കട്ടെ അല്ലാഹു എല്ലാ അനുഗ്രഹവും ചെയ്യട്ടെ
My prediction! SS9 🏆 winner.. Srirag
More than your prediction, he is the one deserving bro but we don't know how the judgement would be... If the judgement is fair, he should bag the first prize 🏆
ശ്രീ രാഗിന്റെ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ് ചിരി സൂപ്പർ വോട്ട് ഞാൻ ചെയ്തു ❤️🙌
മുഖത്ത് ഒരു ഭാവ വിത്യാസമില്ലാതെ പാടുന്ന പാട്ടുകാരൻ❤
അശ്വിൻ ട്രെയിനിങ് സൂപ്പർ tenstion full അശ്വിൻ ന്റെ മുഖത്താണ്
Sathyam❤...
sound , breath ,
talent all given to Sreerag ❤❤❤❤❤ ജന്മ സിദ്ധി മാത്രമല്ല ശാസ്ത്രീയ സംഗീതം ചെറിയ പ്രായത്തിലെ പാടി ഉറപ്പിച്ചത് കൊണ്ടും കൂടിയാണ് സംഗീതം രക്തത്തില്‍ ഉണ്ടാവണം
യേശുദാസ് പാടിയ ഈ പാട്ട് വളരെ വിരളം ആളുകൾ പാടിയത് വളരെ ബംഗിയായി പാടി ശ്രീരാഗ്
ശ്രീ രവിന്ദ്രൻ മാഷിൻ്റെ പാട്ട് പാടണമെങ്കിൽ ഒരു ധൈര്യം വേണം. ശ്രീരാഗേ മുത്തേ പൊളിച്ചടുക്കി.
പാട്ട് കൊണ്ട് വിസ്മയം തീർത്തവൻ 🤗💯
The talent is flowing out of Srirag 👏🏻. The combination of Ravindran Master and Dasetten has set the golden standard in Malayalam film songs. One of the best attempts by the contestant and nobody should underestimate his talent.
ശ്രീരാഗ് 🔥🔥🔥
ഈ പാട്ട്.. മധു ചേട്ടൻ 🥰🥰🥰
ഒരു രക്ഷയും ഇല്ല... മോനേ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️
I don't know why was he given 98!! It was excellent and deserves atleast 99.5
Yes
Athe athe ee mark idal sheriyaayilla
Dei ith cheriya mistakes okke undavum notes
സ്വരങ്ങൾ പാടിയപ്പോൾ mistake വന്നു എന്ന് ചിത്ര ചേച്ചി പറഞ്ഞില്ലേ.
Yes
പത്തിൽ കൂടുതൽ ഈ സോങ് ഇവിടെ കണ്ടവരുണ്ടോ എന്നെപോലെ?
നന്നായി പാടി, സ്വരങ്ങൾ പാടിയത് oru🙏🏻പുതുമയായി ❤❤❤❤
ശ്രീരാഗ് പാടുന്നത് കേൾക്കുമ്പോഴാ എല്ലാ പാട്ടും എത്ര simple aayittu thonnunnathu. നല്ലത് വരട്ടെ 🙏
ഇതിലും കുറ്റം പറയുന്ന ഒരു വല്യ ഗുരു
Iam the big fan of sreeraggodbless youandyourfamily and best wishes for your new future success
ഈ ഒരു പാട്ടു മതി bro യുടെ renju മനസിലാക്കാൻ അത് മതി 10 കിരിടം കിട്ടിയ പോലെ
ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു ആശംസകൾ
ആദ്യത്തെ ഗംഗയിൽ തന്നെ ഞാൻ അലിഞ്ഞുപോയി 🎉🎉🎉
Golden star കൊടുക്കണ്ടതാണ് നൈസായി ഒഴിവാക്കി.ശ്വാസം പിടിച്ചു പാടിയതിനേക്കാൾ ഉപരി ആ സ്വരം കൊണ്ടുപോയി correct ആയികണക്ട് കണക്ട് ചെയ്തു. മധുബാലകൃഷ്ണൻ പലപ്പോഴും ഓവറാക്കുകയാണ് ചെയ്യുന്നത്.
5:19 ath sthymmm ethupole breathe cntrl ulla manushyaann❤️ madhu balakrishnan
Suuuupr 🥰🥰🥰🥰 ശ്രീരാഗ്
ഈ പാട്ടും മധു ചേട്ടനും 🔥🔥🔥🔥
Superb singing oru 99 or 99.5 kodukaayirunnu
Correct
Inkk sreerag ne bayangara ishtaa but Swaram marnittaan mark koranjath edkk line marakkanath aan iyalde main prshnm allenki 100 kittanda etrayoo pattukal nd iyalkk🥲
He is so pure and gem ...good selection of songs
Ente mone final il patenda pattu ippozhe padi. Thakartheda mone. Thakarthu. Swarangal inte clarity poyappol vallaathe tension aayi. Bakki adichupolichu. Keep it up Kanna. May God bless you. ❤❤❤❤❤🤗💐
Sreeragine daivam nannayi anugrahichittund.nalla voice nalla feel entha pattu.❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉😍
Why there is less appreciation by judges for such fab performances? If Arvind sings any song even less than par performance always gets 100
ശ്രീരാഗരിൻ്റെ പാട്ടിന് ഒരു പ്രത്യേക wibe ......
ഓർക്കസ്ട്ര തകർത്തു ❤❤❤
ശ്രീരഗിനോട് ജഡ്ജസ് പകയുള്ളപോലെ പെരുമാറുന്നു...മാര്‍ക്ക് കൊടുക്കുന്നില്ല..വെറുതെ കുറ്റം കണ്ടെത്തുന്നു..
അനുമോള്‍ ശ്രീരാഗ് ബല്‍ലാം..
ഇവരാണ് ഈ സീസണിലെ സൂപ്പര്‍..
ഇതില്‍ ശ്രീരാഗും അനുവും..ഒരു പടി മുന്നിലാണ്..
Wowwwww,,, jilllilakkidi performance❤❤❤
ഞാൻ ഇപ്പോഴും കാണുന്നു... കേൾക്കുന്നു..❤️❤️❤️ശ്രീരാഗ് 🥰
ശ്രീരാഗ് ബൽറാം... ആരെ ഇഷ്ടപെടും ദൈവമേ 😍😍
Nalla voice... Mone mookaambikamma anugrahikkatte...❤❤❤🙏🏻🙏🏻
Iyy manushyante auditon song "kalippattamaay"thott fan aaya maariya aalaann njan... And iniyum athu thenne
ശ്രീരാഗ് ഫൈനലിൽ എത്തിയില്ല്ലെങ്കിലും വിഷമിക്കണ്ട ഗുരുവായൂരപ്പൻ കരുതി വെച്ചിരിക്കുന്നത് ഇതിലും വലിയ അവസരങ്ങൾ ആയിരിക്കും. God bless you
ശ്രീ രാഗേ,,,, ഉഗ്രൻ,,, ഉഗ്രൻ അത്യുഗ്രൻ 🙏🙏🙏🙏
Sreerag mone policheda muthe❤
സൂപ്പർ.... സൂപ്പർ voice... അസാധ്യ singing 👌🏻👌🏻👌🏻👌🏻👌🏻എന്നും നന്മകൾ നേരുന്നു...
ഞങ്ങടെ മുത്താണ് ശ്രീരാഗ് 🥳🥳🥳🎉🎉🎉🎉
Ellarkkm talk il oru sound. Song time vere level voice 😌
ശ്രീരാഗ് മുത്തേ പൊളിച്ചു
ശ്രീരാഗ് സൂപ്പർ Exelent ഇത് ഞങ്ങൾ കണ്ടു 👍👌👏👏👏🙏🤝
വളരെ നിസാരംയിട്ട പാടുന്നേ മച്ചാൻ.. നമ്മടെ ദാസേട്ടൻ ഒക്കെ പാടിയ പാട്ട് ഇത്ര നിസാരമായിട്.. ഒരുറക്ഷേമില്ല
Sayanthanam padiyapo veritr .5 kurachu.....actually its a very difficult song....judges kurach koodi onn manasu veykanam....he is so much talented...pls do justice..❤..All the best for next song...
Sreerag hats off u mahnn😮❤
Sangeetham theen nukarum pole... ☺️ aaswadichanu paadunnad love you bro....
ശ്രീരാഗ് ❤️❤️❤️finelil ഇത് പാടണം