ഒരുപാട് ഇഷ്ടമാണ് ശ്രീ രാജിനെ സ്റ്റാർ സിംഗറിൽ പാടാൻ വന്ന യൂട്യൂബിലൂടെ മാത്രം കാണുന്ന ഒരാളാണ് ശ്രീരാഗ് എന്നിട്ടും എന്തോ ഒരു ഇഷ്ടം സ്വന്തം വീട്ടിലെ അനിയനും മോനും എന്നൊക്കെ തോന്നുന്നു നന്നായി പാടി ഉയരങ്ങളിൽ എത്തട്ടെ മിന്നൽ ആകാൻ
ഇതിൽ SPB സാറിന്റെ സൗണ്ട്, കല്യാണരാമൻ സോങ് 'തിങ്കളെ പൂത്തിങ്കളെ ' പാടിയപ്പോൾ അഫ്സൽ സൗണ്ട്, ചില സോങ്‌സിൽ എംജി സൗണ്ട്.... ശ്രീരാഗ് പാടുമ്പോൾ ഒറിജിനൽ വേർഷൻ വളരെ അടുത്ത് നിൽക്കുന്നത് പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ...... Best contestant as per my opinion❤️
യൂട്ടൂബിലൂടെയാണ് മോന്റെ പാട്ടു കേൾക്കുന്നത് എന്താ ഞാൻ എഴുതേണ്ടത് എല്ലാം നന്മകളും ഉണ്ടാകട്ടെ മോനെ ഭാവിയിൽ നല്ല പാട്ടുകൾ കേൾക്കാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടാകട്ടെ
Wow!!! Every time I listen to the rendition of this song, I feel that you are singing with Ilayaraja Sir's troup. Let that happen soon... I wish you all the best, dear Srirag🥰😘😍🥰😘😍
Sreerag will not be just another playback singer in Malayalam. He will surely do well in other languages as well, his voice texture and diction suits other languages very well, especially Tamil. Bright future ahead! Great song selection here. The suggestion to smile while singing "dha rara ratha dhaa" was excellent. Also a bit more throw and a bit of "attitude" on these lines "Serndhaadum inneramae" would also have amplified the singing. (KJY's Western-style singing rings in my head as I am saying this and Sreerag, I apologize for the comparison; .. 😊 )
Variety sound in between youngsters.His selections are not everyone's cup of tea but definitely he is singing these songs so beautifully ❤❤❤This shows how deep he is as a singer.I wishing him lots success in his career ❤
തീർത്തും ഞാൻ ശ്രീ രാഗിന്റെ ശബ്‌ദം എന്തൊരു ഭംഗി SPB സാറിന്റെ ശബ്‌ദം അതേപഡി ഒപ്പിച്ചു എടുത്തപോലെ ഈ ശബ്‌ദം ഈ മകന്നിൽ താങ്ങി നോക്കട്ടെ S PB സാർ കനിഞ്ഞു കൊടുത്താ തീർച്ച
സ്റ്റാർ സിംഗറിന്റെ ജഡ്ജ്‍മെന്റ് ഒരുപാടു വിവാദം കേട്ടിരുന്നു but ഞാൻ അപ്പോ കരുതി ഫാൻസ് പറഞ്ഞു ഉണ്ടാകുന്നെ ആണെന്ന് 🙌 ഇപ്പോ എന്തോ ഒരു doubt വന്ന പോലെ ചിത്ര ചേച്ചിക്കൊക്കെ ഒരു partiality ശ്രീ രാഗിനോട് ഉള്ള പോലെ 🥲
കേട്ടിട്ടും കേട്ടിട്ടും... മതിവരുന്നില്ല ശ്രീ ❤❤❤❤❤❤❤❤❤❤❤❤❤
ചവിട്ടി താഴ്ത്തിയില്ലെങ്കിൽ ഓർത്തു വച്ചോ ഇവന്റെ പേര് ശ്രീരാഗ് ഇവൻ എല്ലാത്തിനും മുഖളിൽ പോവും All tym Fav...
This Man simple But Power full🔥🥵
🙏
അത് പറയാതെ തന്നെ മനസ്സിലാക്കാം... The best male talent in the season!
wowwwwww.. paranjath pole sambacichu... oree oru rajav
Yes,, you said that
Bayankara prediction analloo❤❤❤
Sreerag. Polich mone🎉🎉🎉
പുണ്യം ചെയ്ത അച്ഛനും അമ്മയും... ഇതുപോലെ പാടുന്ന മകനെ കിട്ടാൻ... 🥰🥰👍
❤
❤
ഒരുപാട് ഇഷ്ടമാണ് ശ്രീ രാജിനെ സ്റ്റാർ സിംഗറിൽ പാടാൻ വന്ന യൂട്യൂബിലൂടെ മാത്രം കാണുന്ന ഒരാളാണ് ശ്രീരാഗ് എന്നിട്ടും എന്തോ ഒരു ഇഷ്ടം സ്വന്തം വീട്ടിലെ അനിയനും മോനും എന്നൊക്കെ തോന്നുന്നു നന്നായി പാടി ഉയരങ്ങളിൽ എത്തട്ടെ മിന്നൽ ആകാൻ
ഞാനും 💙💜❤
ഇയാൾ കുറെ മലയാളം സിനിമയിൽ പാടും ഉറപ്പ് ❤❤
അതിനു കലാലോകം ചിലർക്കു വേണ്ടി മാത്രം ഉള്ളതല്ലേ... പുതിയ singersne അവർ അഗീകരിക്കണ്ടേ 😢
കഴിവുള്ളവർ തന്നെ വരുമെന്നെ നമുക്ക് നോക്കാം
Yes100%sure
താങ്കളുടെ നാവ് പൊന്നാവട്ടെ. ശ്രീക്ക് ഒരുപാട് നല്ല പാട്ടുകൾ പാടാനുള്ള അവസരം ലഭിക്കട്ടെ.
ഈ സീസണിൽ ബോയ്സ് ന്റെ ഇടയിൽ എനിക്ക് ഇഷ്ടപെട്ടത് ഈ മൊതലിനെ ആണ്.. നല്ല voice ❤❤😘
Enikkum😂
Bavin um🙌😇
Pnnalla...nammde payyan alle
Bavin ആണ് കുറച്ചു കൂടി നല്ലത്
Bhavin too
ഓരോ pattum ഓരോരോ സൗണ്ടിൽ പാടും ശ്രീരാഗ് ♥️
'അതാത് സൗണ്ടിൽ' 😀
ഇതിൽ SPB സാറിന്റെ സൗണ്ട്, കല്യാണരാമൻ സോങ് 'തിങ്കളെ പൂത്തിങ്കളെ ' പാടിയപ്പോൾ അഫ്സൽ സൗണ്ട്, ചില സോങ്‌സിൽ എംജി സൗണ്ട്....
ശ്രീരാഗ് പാടുമ്പോൾ ഒറിജിനൽ വേർഷൻ വളരെ അടുത്ത് നിൽക്കുന്നത് പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ......
Best contestant as per my opinion❤️
❤
വളരെ കറക്റ്റ് ആണ്…ശ്രീരാഗ് പാടുമ്പോൾ ഒറിജിനൽ വെർഷന്റെ അടുത്ത് നിൽക്കുന്ന പെർഫോമൻസ്..spb സാറിന്റെ സൗണ്ടിനോട് സാമ്യം തോന്നുന്നു…❤❤❤
എനിക്കും അങ്ങനെ തന്നെ തോന്നുന്നുണ്ട് ❤
❤️❤️
Sreerag..❤❤❤❤super 👌👌👌👌
ഈ ചെക്കൻ കാരണം ആണ് ഞാൻ ഇത് കാണുന്നത് തന്നെ
ഞാനും 😂
Same
Me too
ഞാനും 😂
Me too😂
Sreerag very good voice നല്ല ഭാവിയുള്ള കുട്ടി.... താഴ്ത്തപ്പെടുന്നതായി തോന്നുന്നുണ്ട്
എന്താണന്നറിയില്ല ഈ കുട്ടിയെ എനിക്ക് വളരെ ഇഷ്ടമാണ്👍👍👍👍 ചക്ക രേ പൊളിച്ചു
ഒരുപാട് ഇഷ്ടം
എനിക്കും 🥰🥰🥰🥰🥰🥰🥰
വല്ലാത്ത ഫീൽ 👌👌👌 ഇവനെ സൂക്ഷിച്ചോ തീർച്ചയായും ഫൈനൽ വരെ ഉണ്ടാകും 👌👌👌👌❤️❤️❤️
ഈ പയ്യൻ ഒര് രക്ഷയും ഇല്ലല്ലോ 🥰🥰🥰🥰
Sreerag voice..❤❤
ശ്രീരാഗ് നീ നന്നായി വരും. നിന്റെ എല്ലാ പാട്ടുകളും വെരി സീനിയർ സിറ്റിസൺ ആയ ഞാൻ വളരെ ആസ്വദിച്ചു ആവർത്തിച്ചു കേൾക്കാറുണ്ട്. എല്ലാ അനുഗ്രഹങ്ങളും.
ശശ്രീരാഗ് ഒരു രക്ഷയില്ല ദാസേട്ടനെപോലെ തോന്നിപോയി.. അഭിമാനം 💕🙏
ചെക്കൻ പൊളി ആണ്
My sweet sreerag ❤❤
ടിവിയിൽ കണ്ടു അതിനുശേഷം യൂട്യൂബിൽ നിന്ന് 20 പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ടാവും അത്രയ്ക്കും അടിപൊളിയായിരുന്നു
Yes
❤️❤️❤️❤️❤️😘😘😘
🥰🥰
❤❤sreerag
Sreerageneesuper
നന്നായി പാടി മുന്നേറാൻ പ്രാർത്ഥിക്കുന്നു.... വളരെ ഇഷ്ടപ്പെട്ടു മോന്റെ പാട്ട്...❤❤❤
Sreerag മോന്റെ പാട്ടുതന്നെയാ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നെ... All the best mone❤❤
ശ്രീരാഗ് മുത്താണ് talent ഒരു രക്ഷയുമില്ല മുത്തേ ❤❤❤
വളരെ ശരിയാണ് ചിത്ര പക്ഷഭേദം കാണിക്കുന്നു
നിനക്ക് പകരം.. നീ തന്നെയാ.. ശ്രീരാഗേ....❤❤❤
യൂട്ടൂബിലൂടെയാണ് മോന്റെ പാട്ടു കേൾക്കുന്നത് എന്താ ഞാൻ എഴുതേണ്ടത് എല്ലാം നന്മകളും ഉണ്ടാകട്ടെ മോനെ ഭാവിയിൽ നല്ല പാട്ടുകൾ കേൾക്കാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടാകട്ടെ
ഇവൻ ആണ് എന്റെ fav. ലാസ്റ്റ് പാടിയ " കണ്ടു ഞാൻ മിഴികളിൽ " ഡൌൺലോഡ് ചെയ്തു എന്നും വണ്ടിയിൽ പോകുമ്പോൾ കേൾക്കാറുണ്ട്..❤❤❤
Soooper...
എന്റെയും ❤
Njanum😅
Njanum
Soooooooooooper
S P B സാറിന്റെ ഒരു ശബ്ദം എവിടെയോ ഉള്ളത് പോലെ.....തെറ്റാണെങ്കിൽ 🙏🙏🙏🙏 Songs പൊളി
Exactly
Enikum athan thoniye😁
Enikum thonni
Yes... super Bass...💗💗💗
Enikkum thonni
ഏറ്റവും ഇഷ്ടം ശ്രീരാഗ് 💖❤️💖💖
Hai.,, രാജ്..രോമജം.. വന്നു... അടിപൊളി..,
കലക്കി 👌❤❤❤
പാടുമ്പോൾ le sreerag: ഇതൊക്കെ എന്ത്.....
കേട്ടാലും കേട്ടാലും വീണ്ടും വീണ്ടും കേൾക്കണം എന്ന് തോന്നി പോകുന്ന ശബ്ദം..... 💞
ചിത്ര ചേച്ചി പിന്നെ അരവിന്ദ് പാടുമ്പോൾ മാത്രേ ഹാപ്പി ആവൂ...
And gokul
അതെ😅
True
True
Chitra poorimol aanu
Wow!!! Every time I listen to the rendition of this song, I feel that you are singing with Ilayaraja Sir's troup. Let that happen soon... I wish you all the best, dear Srirag🥰😘😍🥰😘😍
Bhavin and Sreerag both are vere level
My favorite sreerag❤❤❤❤❤
Aswin teacher, you are great, nalla elimayum correct ayi judge chaithu paranju, suuuper Aswin.
ശ്രീരാഗ്.. ഇഷ്ടം.. വോയിസ്.. ബ്യൂട്ടിഫുൾ 🥰🥰🥰🥰.
Sreerag will not be just another playback singer in Malayalam. He will surely do well in other languages as well, his voice texture and diction suits other languages very well, especially Tamil. Bright future ahead! Great song selection here. The suggestion to smile while singing "dha rara ratha dhaa" was excellent. Also a bit more throw and a bit of "attitude" on these lines "Serndhaadum inneramae" would also have amplified the singing. (KJY's Western-style singing rings in my head as I am saying this and Sreerag, I apologize for the comparison; .. 😊 )
Super Sreerag..u r deserved for the full mark..ur Tamil pronounciation also so good..keep it up..best wishes from Malaysia..
Super voice ...... Sreerag........... Very nice singing..........
I love Sreerag. மயக்கும் குரல் வளம் கொண்டவர். மேலும் முன்னேற ஆண்டவன் அருள் புரிவார் 💐💐💐🙏🏻🙏🏻👍🏻
വന്നു പാടി എല്ലാവരെയും കീഴടക്കി മിടുക്കൻ🥰🥰
Srirag ettn ❤❤❤eth song padiyalum aa song padia singer nte voice aan thonunath performance adipoli✨✨✨✨
നല്ല വോയിസ്.... നല്ല feel❤
Spr.. 👏👏👌👌voice.. ഒരു രക്ഷയില്ല.. ഒന്നല്ല പലവട്ടം കേൾക്കും ഞാൻ..
ഞാനും കേട്ടു. കുറെ പ്രാവശ്യം. ഒരു രക്ഷയും ഇല്ല
@@Ronyprince846 ☺️☺️👍
ഞാനും😅
Spb alla പാടിയത് dhasettan ആണ്
superb singing Sreerag !!! Sounded more like the original version itself 😊😊
Sreerage S P B sarinte sound evideyoke ullath pole adipoli muthe ❤️❤️❤️
നിന്നെ ആര് കളിയാക്കിയാലും നീ പൊളിയാണ് മോനെ
Ara kaliyakkunne ?
@@ajudevaj143Vidhuchetan oke kaliyakarund
Sathyam
What a composition of Raja sir........ still it sounds fresh.....
Sreerag reminds me of Libin in saregamapa season 1.. varumbo energy onnum thonilla...but padumbo vere level❤
💯
He will be the winner ❤
Variety sound in between youngsters.His selections are not everyone's cup of tea but definitely he is singing these songs so beautifully ❤❤❤This shows how deep he is as a singer.I wishing him lots success in his career ❤
Sreeraag outstanding , Fabulous 👌👌❤️❤️🥰🥰
ശ്രീരാഗിനോട് പലപ്പോഴും ജഡ്ജസ് നീതി പുലർത്തുന്നില്ല എന്ന് തോന്നിയിട്ടുണ്ട്.
എല്ലാ പാട്ടും പാടാൻ കഴിവുള്ള മത്സരാർത്ഥിയാണ് ശ്രീരാഗ്.
കളിയാക്കൽ ഓവർ ആണ്
Sathyam.. ipo finale ethi, ennittum judges nu oru maattomilla
SPB sirnu oru pingami, suuuperada Sreerag, God Bless You.
What a beautiful rendition, absolutely mesmerising, love it 👍. A big fan of Sreerag 👏👏👏
SPB VOICE ❤❤❤❤❤❤❤❤❤❤❤❤
ഭാവി പ്രഖ്യാപിത SPB . thanks god ആ കുറവ് നികത്തി തന്നതിന് 😊😊😊😊😊
Sreeraj is the amazing singer👑❤️🔥✨🥳
വിന്നർ ശ്രീരാഗ് 😍😍😍
തീർത്തും ഞാൻ ശ്രീ രാഗിന്റെ ശബ്‌ദം എന്തൊരു ഭംഗി SPB സാറിന്റെ ശബ്‌ദം അതേപഡി ഒപ്പിച്ചു എടുത്തപോലെ ഈ ശബ്‌ദം ഈ മകന്നിൽ താങ്ങി നോക്കട്ടെ S PB സാർ കനിഞ്ഞു കൊടുത്താ തീർച്ച
My good 🔥 what a soulful Sing .
Star singer king❤❤❤ എന്താ voice❤️❤️
Sreerag is very talented Sing❤
Sreerag chettan poli 🔥
My favourite singer❤️❤️
❤️❤️❤️ശ്രീരാഗ്
Congratulations 👏👏 Sreerag
100 Mark Golden Star ⭐
Super Song 🎤
Sreerag's voice is well suited for this song...Very well rendered,
Kidilan rendaring voice.. Singing super brooo... 👍👍💌💌💌💌💌💌💌💌
SPB Sirnte sound pole! Dasettane anukarikkaathe paadi, aadyamayi ee pattu kelkkunna aalkku ithu KJY paadiyathenennu thonukaye illaa!! Superb!
ഇളയരാജാസാർ ഇവനെയൊന്നു കണ്ടാൽ മതിയായിരുന്നു കൊണ്ടു പൊയ്ക്കോളും
Sreeraj ❤
Vidu chetten kaliyakumenkilum sreeragine valare eshdamanu ❤️❤️❤️❤️❤️ annu manasilayi
Sreeraginte pattu ethra pravishyam kettu super singing ❤Star singer 9 winner❤️
സൂപ്പെർബ് സൗണ്ട്. കണ്ട് പരിചയമില്ലാത്ത മുഖം ആയത് കൊണ്ട് തന്നെ ഫ്രഷ്‌നെസ് ഉണ്ട്.
Enthokke paranju kaliyakkiyaalum.. Athinu meleyanu.. Thante talent ennu prove cheyyunna kuttyanu.. Sreerag.. Alltime favorite 😍🥰🥰😘
Ofcourse!!💯🔥I like his attitude very much!🫶🏻Chakkara muth!😘💎
Asadhya voice. Superb singing. Really SPB sir nte voicenod orupadu samyam thonnunnu❤❤❤❤❤
ശ്രീരാഗ് നീ പൊളിയാണ് മുത്തേ 🥰
my fvt song sreerag nee poliyada❤❤❤❤❤
Adaei IAM sathish from Pondicherry IAM big fan off u Ur amzinging man kept it enjoy Ur fans ❤❤
സ്റ്റാർ സിംഗറിന്റെ ജഡ്ജ്‍മെന്റ് ഒരുപാടു വിവാദം കേട്ടിരുന്നു but ഞാൻ അപ്പോ കരുതി ഫാൻസ് പറഞ്ഞു ഉണ്ടാകുന്നെ ആണെന്ന് 🙌
ഇപ്പോ എന്തോ ഒരു doubt വന്ന പോലെ ചിത്ര ചേച്ചിക്കൊക്കെ ഒരു partiality ശ്രീ രാഗിനോട് ഉള്ള പോലെ 🥲
Muthe powli... Njan original kettu.. Athukkum mele.. ❤️❤️❤️❤️❤️
SPB sir inte voice aayitu evideyo oru similarity undu 🥺
Chitra chechi onnu punchiriyode paadan paranja aa portion, sreerag padiyappo..that was ☺️👌
ശ്രീരാഗ് സൂപ്പർ
Sreerag you are a blessed singer reach heights ❤❤❤
One of the finalist
K s ചിത്രയ്ക്ക് ശ്രീരാഗിനെ അംഗീകരിക്കാൻ ഒരു മടി പോലെ
100%... കല്യാണരാമനിലെ ഇവൾക്കൊരുവാൻ കിഴക്കുദിച്ചേ എന്നാ സോങ് ഭാവിനും ശ്രീരാഗും ആണ് പാടിയെ... അതിന്റ ജഡ്ജ്മെന്റ് കണ്ടാലും തോന്നും ശ്രീരാഗിനെ ഒഴിവാക്കുന്നപ്പോലെ.. ശ്രീരാഗാണ് അതിലും നല്ലതായി പാടിയത്.
Winner നെ already fix ചെയ്ത് വെച്ചിട്ടുണ്ടാവും... അതിനപ്പുറം നല്ല performannce ശ്രീരാഗ് ചെയുന്നതുകൊണ്ടാവും 🙌🏻
@@deadlyvenom012 ithrem nal balram winner akanm ennarnu ..2nd position arnu sreeragimu manasil bt ipo entho ivaneyanu kuduthl ishtm...❤❤winner akumenn manas parayanu..❤❤...balraminte marannitumenthino song nirashapeduthiyapo sreeraginte en jeevane ente jeevanum kond poyi❤❤
@@riyageorge3884 💯🙌🏻
enikum thoni
Good luck Sreerag.. My favorite singer... Amazing talent and Lovely singing 😍 ❤
What a voice❤❤
Sreerag poli aanu super pattukaran aanu🎉
Super song.God bless you sreerag.
Spb സാറിന്റെ voice 🥰
Love your style of singing. All the very best from Canada ❤
Super
ഇവൻ ഒരു യേശുദാസോ ? SPB യോ ആകും.... Super...,
എന്റെ പൊന്നോ പൊളിച്ചു ❤️❤️❤️ എവിടെയോ spb sound und ❤️❤️❤️
SPB voice❤❤❤👍🏼
Winner sreerag❤❤❤
Sreerag✨🔥