Sthreedhanam | Malayalam Full Movie | Romantic Family Entertainer | Jagadish | Urvashi

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 7 тис.

  • @ansarmoideenk4181
    @ansarmoideenk4181 3 роки тому +4570

    എല്ലവരും നടീ നടന്മാരെ കുറിച് മാത്രം പറയുന്നു... ഇതിന്റെ സംവിധായകൻ എത്ര നന്നായിട്ടാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്... അദ്ദേഹവും അഭിനന്ദനങ്ങൾ അർഹിക്കുന്നു

    • @jobyjoseph6419
      @jobyjoseph6419 3 роки тому +38

      അവർ രണ്ടു പേരാണ് കൊച്ചേ... അനിലും ബാബുവും... 👌👌👌

    • @sardarji8229
      @sardarji8229 3 роки тому +15

      Ithu manoramele kadhayanu

    • @prejithm4988
      @prejithm4988 3 роки тому +6

      Epol ee director nalla padangal onnum edukarila

    • @ramshisharafu2381
      @ramshisharafu2381 3 роки тому +2

      Yes.. Theerchayaayum

    • @mayooghakm2432
      @mayooghakm2432 3 роки тому +1

      @@jobyjoseph6419
      0=!'88

  • @albinsunny6595
    @albinsunny6595 4 роки тому +4963

    ആ അമ്മായി അമ്മയോട് നിങ്ങൾക്ക് വെറുപ്പ് തോന്നിയെങ്കിൽ... അതാണ് ആ സ്ത്രീയുടെ അഭിനയ മികവ്

    • @NIYASA448
      @NIYASA448 4 роки тому +22

      Yes.

    • @ansaskk7031
      @ansaskk7031 4 роки тому +69

      Sathyam meenachechi ee cinimayude thudippanu

    • @swaminathan1372
      @swaminathan1372 4 роки тому +128

      മീന ചേച്ചി ഏതു സിനിമയിലാണ് മോശമായിട്ടുള്ളത്...

    • @doyalfrancis4660
      @doyalfrancis4660 4 роки тому +29

      sathyam...pand e film kandathinu shesham enik bhaynkara deshyam arnu evarode....

    • @nivednived9118
      @nivednived9118 4 роки тому +18

      Climax😐😪

  • @shahinlalj.l1035
    @shahinlalj.l1035 5 років тому +11702

    ബൈജുന്റെ റോൾ ഇഷ്ടം ഉള്ളവർ ഇവിടെ വായോ ❤ ജീവിതത്തിൽ ഞാനുൾപ്പെടെ എല്ലാരും ഇങ്ങനെയാകണം എന്റെ അഭിപ്രായം

    • @binababu657
      @binababu657 5 років тому +43

      Common 🤔

    • @rajimathew1433
      @rajimathew1433 5 років тому +155

      ബൈജു പഴയ എല്ല സിനിമയിലും സൂപ്പർ ആണ്

    • @shameermuhammad7157
      @shameermuhammad7157 5 років тому +11

      Hi

    • @blackcats192
      @blackcats192 5 років тому +61

      yes he is my real hero of this movie. jagatheesh charrector oola...

    • @preethipaulson2811
      @preethipaulson2811 5 років тому +11

      ഞാൻ വന്നു

  • @തെരപാരഓട്ടോറിക്ഷ

    2023 ൽ ഈ മുവി കാണുന്നവർ ലൈക്കീട്ട് പോകുക😁

  • @nishaluiesluies8209
    @nishaluiesluies8209 5 років тому +3427

    ''സ്വന്തം കാലിൽ നിക്കാനുള്ള തന്റേടം വേണം വിദ്യേട്ടത്തി....''.ബൈജുവിന്റെ ഈ ഡയലോഗ് ഒരുപാട് ധൈര്യം തരുന്നു.....

  • @sreejav.s5231
    @sreejav.s5231 4 роки тому +9856

    ഇതായിരുന്നു എന്റെ ജീവിതവും 17-ാം വയസിൽ കല്യാണം കഴിച്ചും. 3 നാത്തൂൻമാരും . ഇവിടെ ഭർത്താവെങ്കിലും കൂടെ ഉണ്ട്. എനിക്കങ്ങനെയും ഇല്ലായിരുന്നു. സ്വാർണ്ണം തൂക്കിയതിൽ അന്നെനിക്ക്അത്ര മനസിലാക്കാൻ പറ്റാത്തത് കൊണ്ട് വിഷമം വന്നില്ല. എന്നാൽ ഇന്നു ഇതും കണ്ടപ്പോൾ ഞാൻ കരഞ്ഞും. എന്റെ അച്ഛനെ ഓർത്തും. എത്ര കഷ്ട്ടപ്പെട്ടിട്ടാ എനിക്ക് സ്വാർണം തന്നത്. എന്റെ അച്ഛന്റെ വിയർപ്പ്. ഉർവശി അനുഭവിക്കുന്നതിനെക്കാൾ ഞാൻ അനുഭവിച്ചും..എനിക്ക് ആരും ഇല്ലായിരുന്നു. സ്വാന്തം വീട്ടിൽ പോലുംപോകാൻ പറ്റാത്തവസ്ഥ. കുറെ വർഷങ്ങൾ കഴിഞ്ഞു. ഞാനിപ്പോൾ സന്തോഷം മായി മക്കൾക്കും ഭർത്താവിനൊപ്പം ക്യാനഡയിൽ ജീവിക്കുന്നു. ഈശ്വാരാ നന്ദി🙏🙏🙏

    • @rugmasoumya333
      @rugmasoumya333 4 роки тому +310

      Daivam rakshichu.nannayirikatte

    • @raveenaravu9191
      @raveenaravu9191 4 роки тому +128

      sarailla chechi. ellarkkum ingane okke thanneya. bharthavinte veed nammude veed ayi thonnanam engil orupaad kaala thamasam Varum.

    • @raifafayas6302
      @raifafayas6302 4 роки тому +12

      Hi

    • @manjureghu6532
      @manjureghu6532 4 роки тому +72

      @@ramseenavp8688 സത്യമാണ് .... ഈ filim ലെ ഓരോന്നും കാണുമ്പോ തോന്നുന്നത്

    • @blessj27
      @blessj27 4 роки тому +15

      @@raveenaravu9191 orikilum Aguilla

  • @deepakm3668
    @deepakm3668 3 роки тому +2024

    ഇതിലെ അമ്മായിഅമ്മ ആയി അഭിനയിച്ച meenachechi വൻ natural acting ആണ്...... അവരുടെ dialogue delivery and mannerisms എല്ലാം നമ്മുടെ ചുറ്റും ഉള്ള ആളുകളിൽ കണ്ടിട്ടൊണ്ടാവും...

    • @ponnu3697
      @ponnu3697 2 роки тому +62

      നാടോടിക്കാറ്റിൽ ലാലേട്ടൻ അരിയും മണ്ണെണ്ണയും വാങ്ങിക്കാൻ പോകുന്ന സീനിൽ 😃

    • @jobyjoseph6419
      @jobyjoseph6419 2 роки тому +61

      വ്യക്തി ജീവിതത്തിൽ വളരെ സാധുവും നല്ലൊരു മനുഷ്യ സ്നേഹിയുമായിരുന്നു.. മീനാമ്മ.. 🙏🙏🙏

    • @kiranbenny5443
      @kiranbenny5443 2 роки тому +7

      Chettanbhava aniyanbhavayile Amma act oh...

    • @mashood5192
      @mashood5192 2 роки тому

      Naddodikkatt

    • @maneeshm8377
      @maneeshm8377 2 роки тому +7

      @@mashood5192 മിഥുനം 👌

  • @Angelly9sc
    @Angelly9sc 11 місяців тому +585

    2024 ൽ ഈ സിനിമ കാണുന്നവർ നീലം മുക്കിയിട്ട് പോകുക ഈ വർഷമെങ്കിലും ഒരു സ്ത്രീധന മരണമെങ്കിലും കേൾക്കാതിരിക്കട്ടെ

    • @muhammaedhaneefa4529
      @muhammaedhaneefa4529 3 місяці тому

      😊

    • @amennadha363
      @amennadha363 Місяць тому +1

      ഇന്നും കെട്ടു ഒരു അദ്ധ്യാപിക സ്ത്രീധന പീഡനം കാരണം മരിച്ചു എന്ന്,, 24.10.2024

    • @sjms718
      @sjms718 8 днів тому

      Ithupole annu ipolum ente life . E 10 years ayittu oru mattavumilla , kettiyavante veetukaru karanam njan marichapole jeevikunnu .

    • @sjms718
      @sjms718 8 днів тому

      Avaru paranja Motham gold um cash um koduthittu nallapole mrge nadathittum njan innum anubhvaikunnu ,

  • @sreekkutty6436
    @sreekkutty6436 4 роки тому +1667

    ഏറ്റവും ഇഷ്ടപെട്ടത് ബൈജുവിന്റെയും പിന്നെ ഉർവശിയുടെ അനിയത്തിയുടെയും റോൾ ആണ്.. അങ്ങനെ വേണം ആണുങ്ങളായാലും പെണ്ണുങ്ങളായാലും !

    • @prajithkarakkunnel935
      @prajithkarakkunnel935 4 роки тому +37

      സുചിത്ര എന്നാണ് ആ നടിയുടെ പേര് അറിയില്ലേ,

    • @masterpkworld2590
      @masterpkworld2590 4 роки тому +7

      @@prajithkarakkunnel935 vera level actor

    • @SOORAJ709
      @SOORAJ709 3 роки тому +10

      സുചിത്ര

    • @lakshmijaneesh79
      @lakshmijaneesh79 3 роки тому +9

      Vijayakumar super aayirunnu.jagadeesh ath polathe barthavu aayirunnenkil ok aayene

    • @abhijithmk698
      @abhijithmk698 Рік тому +7

      parayan eluppamanu. But ellarkkum angane avaan kazhiyilla. ath manasilakkanam

  • @lachumol5387
    @lachumol5387 Рік тому +808

    ഒരുപാട് നായിക മാരെ കണ്ടിട്ടുണ്ട് ഉർവശിയേക്കാൾ മികച്ചതായി ആരെയെങ്കിലും തോന്നിയിട്ടുണ്ടോ shis very natural acting 👍

    • @mohammerharishaaris6699
      @mohammerharishaaris6699 Рік тому +4

      👌

    • @FahmaKh
      @FahmaKh 5 місяців тому +1

      Und shovana

    • @reshmir107
      @reshmir107 2 місяці тому

      she is very talented actress

    • @HeroBrine-i2o
      @HeroBrine-i2o Місяць тому

      No ​@@FahmaKh

    • @HeroBrine-i2o
      @HeroBrine-i2o Місяць тому

      ​@@FahmaKhനേരെ ചൊവ്വേ എഴുതാൻ പോലും അറിയില്ല 😄shovana ennu 😂

  • @saransurendran3464
    @saransurendran3464 5 років тому +1749

    സുചിത്ര.. ബൈജു... വിജയകുമാർ... ചെയ്ത കഥാ പാത്രങ്ങൾ.. ishtamullavar.. like.. ഉർവശി പൊളിച്ചു... സൂപ്പർ...

  • @Akshayah-rq7fl
    @Akshayah-rq7fl Рік тому +1241

    ഇപ്പോഴും ഈ filim കാണുന്നവർ ഉണ്ടോ.. ഉർവശി ചേച്ചി, ബൈജു ചേട്ടൻ acting poli❤️

  • @iqubaliqu673
    @iqubaliqu673 4 роки тому +161

    ഈ പടംകണ്ടിട്ട് മീന ചേച്ചിയെ ആരെങ്കിലുംവെറുത്തിട്ടുങ്കിൽആ വെറുപ്പ് ആ കഥാപത്രത്തിന് കിട്ടുന്ന അംഗികാരമാണ്. അവാർഡാണ്. അത്രത്തോളം അവർ ആ കഥാപാത്രതോട് നീതിപുലർത്തി. ഉർവ്വശിയും നന്നായി അഭിനയിച്ചു.

  • @SahadCholakkal
    @SahadCholakkal 4 роки тому +2266

    ഒരു നേരത്തെ വിശപ്പകറ്റാൻ വേണ്ടി യാചിക്കുന്നവരെ നിങ്ങള്‍ 'തെണ്ടി' എന്നു വിളിക്കരുത്
    എന്നാല്‍ ഒരു പരിചയവുമില്ലാത്ത വീട്ടില്‍ കേറിയിരുന്ന് ലക്ഷങ്ങള്‍ 'സ്ത്രീധനം' ആവശ്യപ്പെടുന്നവരെ 'പരമതെണ്ടീ..' എന്ന് തന്നെ വിളിക്കണം...
    (Good Movie..❤✓)

  • @ഷാനു.കണ്ണൂർK
    @ഷാനു.കണ്ണൂർK 5 років тому +2236

    ബൈജു എന്ന നടനോട് ഇഷ്ടം തോന്നിയ ഒരു പടം... ഇനി ഇങ്ങനത്തെ പടങ്ങൾ ഒന്നും ഉണ്ടാവില്ല.....

  • @nirappel-xu3pg6o
    @nirappel-xu3pg6o 11 місяців тому +918

    2024 ഇലും കാണുന്നവര്‍ legends ആണ്. നല്ല സിനിമകള്‍ ഒരിക്കലും മരിക്കുന്നില്ല. 🤍🤍🤍

    • @myblogvideomania8419
      @myblogvideomania8419 10 місяців тому +4

      Thanks 😂enne legend ennu vilichathin,prayathin 10-15varsham moopulla movies kanunath endoru hobby aan ayum..😂

    • @nirappel-xu3pg6o
      @nirappel-xu3pg6o 10 місяців тому

      @@myblogvideomania8419 🤩

    • @nijisha9308
      @nijisha9308 10 місяців тому

      Yes😂

    • @shilajohnson6855
      @shilajohnson6855 5 місяців тому

      AAAAaaaaaaaAAo v​@@nijisha93081:30:14

    • @maheshm4840
      @maheshm4840 3 місяці тому

      😂

  • @WillExploreTogether777
    @WillExploreTogether777 4 роки тому +1535

    ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ അസാധ്യമായ അഭിനയം....കണ്ണ് നിറഞ്ഞു പോയി

  • @adithyakr2827
    @adithyakr2827 4 роки тому +10746

    അന്നത്തെ ഉർവശി മഞ്ജുവാര്യരെക്കാളും സുന്ദരി ആണെന്ന് തോന്നിയെങ്കിൽ like adikk

    • @aneeshc3951
      @aneeshc3951 4 роки тому +625

      മഞ്ജുവാര്യരെ കാണാൻ എന്ത് സൗന്ദര്യം ആണ് ഉള്ളത്. അതിലും സുന്ദരിമാർ മീന സൗന്ദര്യ കാവ്യ സംയുക്ത സംവൃത സുനിൽ ഇവരൊക്കെ ആണ്

    • @villagecookingvlog9527
      @villagecookingvlog9527 4 роки тому +20

      @@aneeshc3951 𝖲𝖧𝖤𝖱𝖨𝖸𝖠

    • @prajithkarakkunnel935
      @prajithkarakkunnel935 4 роки тому +334

      ഉർവശിയുടെ വാലിൽ കെട്ടാൻ കൊള്ളുവോ അന്നും ഇന്നും,

    • @sijithacssijitha8791
      @sijithacssijitha8791 3 роки тому +100

      Manju chechi thanne paranjindu manju athravallye sundhari onnum alla ennu pakshe athyavasyam banghi undu pinne ithraprayamayittum nalla ovarillatha tha di

    • @Ajmal84
      @Ajmal84 3 роки тому +105

      @@aneeshc3951 exactly. Manju chechi is just average. cannot compare acting Urvashi chechi

  • @stargirl467
    @stargirl467 3 роки тому +1259

    ഈ സിനിമ കണ്ട് കരഞ്ഞവർ ഉണ്ടോ എന്നെ പോലെ.....☹ അച്ഛന്റെ വിഷമം കണ്ട് സഹിക്കാൻ പറ്റുന്നില്ല.... എല്ലാവരും തകർത്തത് അഭിനയിച്ചു..

    • @vaijib8295
      @vaijib8295 3 роки тому +2

      Super movie🥰🥰🥰

    • @afiandjaajuu8487
      @afiandjaajuu8487 3 роки тому +2

      Me

    • @arundev204
      @arundev204 2 роки тому +20

      ഒടുവിൽ ഉണ്ണികൃഷ്ണൻ വല്ലാതെ വിഷമിപ്പിച്ചു
      സുകുമാരി ഉർവശി സംസാരം കേട്ട് നിൽക്കുന്ന സീൻ പിന്നെ ആ ഇരുട്ടത് ഒറ്റക് ഇരിക്കുന്ന സീൻ.എനിക്ക് സഖിക്കാൻ പറ്റിയില്ല

    • @akshayasaburvlogs7267
      @akshayasaburvlogs7267 2 роки тому

      M karanju നെഞ്ച് പൊട്ടി കരഞ്ഞു

    • @neethunihas5219
      @neethunihas5219 2 роки тому +3

      കണ്ടു.....കരഞ്ഞോണ്ട് ഇരിക്കുവാ

  • @naaaz373
    @naaaz373 Рік тому +161

    എപ്പോ കണ്ടാലും അറിയാതെ കണ്ണ് നിറഞ്ഞു പോകുന്ന സിനിമ. ഇതിലെ ബൈജുവിന്റെ റോൾ അന്യായം. അതാവണം ഓരോ ആണ്കുട്ടികളും

  • @safalsafal9361
    @safalsafal9361 Рік тому +2476

    ഇതേ ഉർവശിയാണ് ഭാര്യയിൽ ദുഷ്ടയായ മരുമോളായും അഭിനയിച്ചത്. മലയാള സിനിമയുടെ അഭിനയ റാണി ഉർവശി മാം🥰🤗

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Рік тому +78

      Athil dushta onnumalla. Athilum urvashi thanne aan shari

    • @neemapenta7684
      @neemapenta7684 Рік тому +27

      Valare sheri aan.. Manju warrier onnum urvashide adthu koode polum ethilla.. Pakshe malayalathinte thaararani manju anennalle parayunnath

    • @Dilu-21
      @Dilu-21 Рік тому +50

      @@neemapenta7684 ഉർവശി അസാധ്യം ആണ് അഭിനയം, ഉർവശി ക്കു അപ്പുറം വേറെ ആരും ഇല്ല, ഉർവശി യെ ഇഷ്ടം ആണെന്ന് വച്ചു അതിൽ മഞ്ജു വാരിയർ എന്തിനാണ് കുറ്റം പറയുന്നത്,?????🙄

    • @neemapenta7684
      @neemapenta7684 Рік тому +22

      @@Dilu-21 avarod personally വിരോധം ഉണ്ടായിട്ടല്ല.. ഈ ഇടക്ക് ഒരു വിഡിയോയിൽ കമന്റ്‌ കണ്ടു ഉർവശി ശോഭന മഞ്ജു എഞ്ഞുവരെ കമ്പയർ ചെയ്തിട്ട് മഞ്ജു ആണ് താരം എന്ന് പറഞ്ഞു കൊണ്ട്.. എല്ലാവരും അഭിനയിക്കുന്നവർ ആണ് പക്ഷെ ജനറേഷൻ ഗ്യാപ് ഉണ്ട്.. തരത്തിൽ ഉള്ളവരുമായി അല്ലെ സാമ്യം പാടൊള്ളു... പേർസണൽ ആയിട്ട് എങ്ങനെ എന്ന് അറിയില്ല പക്ഷെ ഉർവശി മാത്രം വ്യത്യസ്തമായി തോന്നി.. ഇപ്പൊ എവടെ നോക്കിയാലും മഞ്ജു മഞ്ജു മഞ്ജു.. അത്കൊണ്ടാണ് അല്ലാതെ വേറൊന്നുമില്ല ആരോടും പ്രത്യേകിച്ച് ഇഷ്ടം ഇഷ്ടകൊറവ് ഇല്ല

    • @renjinis9499
      @renjinis9499 Рік тому +26

      മഞ്ജുവിൻ്റെ അഭിനയം നാച്വറലാണ് പക്ഷേ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിക്ക് ഉർവ്വശി തന്നെയാണ് അർഹ

  • @radiopodcast34
    @radiopodcast34 5 років тому +566

    നടന്‍ എന്ന നിലയില്‍ ജഗദീഷ് ന് അംഗീകാരമില്ലാതെ ഇരുന്ന കാലം ഉര്‍വ്വശി സൂപ്പർ താരവും..... ഉര്‍വ്വശി ഇതിൽ അഭിനയിക്കാന്‍ തയാറായി അക്കാലത്തെ എറ്റവും ഹിറ്റ് ആയ പടം. ജഗദീഷ് തന്നെ പങ്കു വെച്ച അനുഭവം ആണിത്.

    • @lostlove3392
      @lostlove3392 4 роки тому +15

      Sthallatte Pradhana Payyans ithine kaallum hit aayirunnu. Jagadish aa timeil valiya star thanne aayirunnu. Nalla market value ulla hero aayirunnu. Aa interview njan kandatha. Athu just Jagadish humble aayi paranjatha. Roopini, Rekha, Sunita, Charmila, Chippi, Annie, ivarum Jagadishinte nayikamar aayittundu.

    • @lostlove3392
      @lostlove3392 4 роки тому +4

      Ponnaramthottatte Rajavu ithinte munbatte varshattil irangiya film aannu. Athillum Jagadish-Urvashi jodi aayirunnu. Athu pakshe average success maatram aayirunnullu. Katha illattathayirunnu prashnam.

    • @sajithajaleel3876
      @sajithajaleel3876 4 роки тому +8

      Uruvasiyanu ഇതിലെ മെയിൻ ആക്ടർ.... ബാക്കിയൊക്ക ഉർവശിയെ depend chyunna actors ആണ്... Urvasiyanu അക്കാലത്തെ lady superstar... ഇപ്പോളും അവരെ മറികടക്കാൻ manju വാരിയർ കു പോലും കഴിയില്ല..

    • @lostlove3392
      @lostlove3392 4 роки тому +3

      @@sajithajaleel3876 Urvashi annu Lady superstar onnum allayirunnu. 1992il kurre cinemakal irangi. Athu Thiruttalvaadhi maatram hit(superhit). Jagadish-Siddique aayirunnu heroes. Athallathe nalla role undayirunnathu Ponnaramtottate Rajavu. Athil hero Jagadish.1993yil Urvashide ettavum valiya hit Sthreedhanam, hero Jagadish.

    • @sajithajaleel3876
      @sajithajaleel3876 4 роки тому +6

      @@lostlove3392 Urvasi അഭിനയം outstanding aanu... അവരുടെ അഭിനയവും cinemayum മികച്ച നിലവാരത്തിലുള്ളതാണ്.. അവരുടെ ഏഴയലത്തു വരില്ല ഇപ്പോഴത്തെ നടിമാർ..

  • @namithak5062
    @namithak5062 4 роки тому +516

    ഉർവശി ചേച്ചിയാണ് ശെരിക്കും lady superstar. മലയാള സിനിമയിൽ ഉർവശിക്ക് കിട്ടിയപോലത്തെ റോൾസ് ഇനിയാർക്കും കിട്ടില്ല. ചെയ്തതെല്ലാം നല്ല സിനിമകൾ. തലയണമന്ത്രം, കടിഞ്ഞൂൽകല്യാണം, പൊന്മുട്ടയിടുന്ന താറാവ്, ഭാര്യ, സ്ത്രീധനം.... എല്ലാം വ്യത്യസ്തമായ റോളുകൾ. ഉർവശിക്ക് പകരം വെക്കാൻ മലയാളത്തിൽ വേറെ ഒരു നടി ഇല്ല.

    • @swaminathan1372
      @swaminathan1372 4 роки тому +2

      Yes

    • @mercyjohntogoy3577
      @mercyjohntogoy3577 4 роки тому +1

      It I.

    • @anujames5218
      @anujames5218 3 роки тому +1

      സത്യം ആണ് അവർ lady super സ്റ്റാർ ആണ്

    • @abhijithmk698
      @abhijithmk698 3 роки тому +5

      ഉർവശി ഒരു അഭിനയ രാക്ഷസി തന്നെയാണ്... കെ.പി.എ. സി.ലളിത ചേച്ചിക്ക് ശേഷം അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന ഏക നടി.അവർക്ക് ഒരു പകരക്കാരി ഉണ്ടാവില്ല

    • @manumanojp7222
      @manumanojp7222 3 роки тому

      Yes

  • @kayyoomkalikavu2811
    @kayyoomkalikavu2811 Рік тому +239

    കാലം പഴകുന്തോറും വീര്യം കൂടുന്ന 90 കളിലെ ഇത്തരം സിനിമകളാണ് മലയാളസിനിമയുടെ അന്തസ്സ് 🥰.....ഇന്ന് കാണുന്ന ചില സിനിമ കണ്ടാൽ ഹോ എജ്ജാതി 🏃

  • @soumyaajayakumar1154
    @soumyaajayakumar1154 5 років тому +1104

    ഈ സിനിമയുടെ നേർവീപരിതമാണ് ' ഭാര്യ' എന്ന സിനിമ.. ഉർവശിയുടെ മറ്റൊരു അഭിനയവിസ്മയം

    • @chriz500
      @chriz500 5 років тому +16

      Correct

    • @sreelakshmi3699
      @sreelakshmi3699 5 років тому +32

      ''Thalayanamanthram" pinne parayano...

    • @macmac512
      @macmac512 5 років тому +4

      Adhe

    • @aneesmachingal3335
      @aneesmachingal3335 5 років тому +7

      Entha barryayil katha. Onn parayamo

    • @macmac512
      @macmac512 5 років тому +12

      @@aneesmachingal3335 adhil Urvashi Dushtathi aanu...😁

  • @sivinsajicheriyan7937
    @sivinsajicheriyan7937 5 років тому +1134

    സുകുമാരിയമ്മ ,നന്മ നിറഞ്ഞ മലയാളത്തിന്റെ അമ്മ ❤️❤️😍😍😍

    • @jithinjithu991
      @jithinjithu991 4 роки тому +4

      Ha💯

    • @vaijib8295
      @vaijib8295 3 роки тому +2

      Super amma

    • @ponnu3697
      @ponnu3697 2 роки тому +20

      അമ്മ അമ്മായി അമ്മ സിനിമയിൽ ഇതിന്റ നേരെ ഒപോസിറ്റ് ആണ്. 👍🏻👍🏻

    • @mohammerharishaaris6699
      @mohammerharishaaris6699 Рік тому

      😍😍

  • @vinukollam6641
    @vinukollam6641 3 роки тому +220

    മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ ഉർവ്വശിയാണെന്നെ ഞാൻ പറയൂ ... നമ്മുടെ മമ്മൂട്ടിക്കും മോഹൻലാലിനു മൊക്കെ എത്രയോ മുകളിലാണ് ഇവർ ... എത്ര സുന്ദരമായാണ് ഇവർ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത് . :

    • @sees412
      @sees412 Рік тому +4

      മഞ്ജുപിള്ള ഒരു interview ൽ പറഞ്ഞു

    • @shobaravi2693
      @shobaravi2693 Рік тому +4

      സത്യം 😊

    • @HeroBrine-i2o
      @HeroBrine-i2o Місяць тому

      ഉർവശിക്കു പകരം വയ്ക്കാൻ ആരുമില്ല ഏതു റോളും അനായാസം ചെയ്യും

  • @pscwinner935
    @pscwinner935 7 місяців тому +18

    ഈ ഫിലിമിൽ ഏറ്റവും ഇഷ്ടം... ഉർവശി - ബൈജു സീനുകൾ ആണ്.. അവസാനം ബൈജു വരുമ്പോൾ ഒരു അമ്മയുടെ വാത്സല്യത്തോടെ ആണ് തലയിൽ തലോടുന്നത്... അറിയാതെ കണ്ണ് നിറഞ്ഞു പോകും ❤

  • @minusdays7289
    @minusdays7289 2 роки тому +604

    ഒരച്ഛന്റെ വേദന ഇതിലും നന്നായി അഭിനയിക്കാൻ വേറെ ആർക്കും പറ്റില്ല 🙏 ഒടുവിൽ 🙏🙏🙏പ്രണാമം

  • @sujilasusanth9274
    @sujilasusanth9274 2 роки тому +2014

    പാവം അച്ഛൻ.😥 അച്ഛൻ മരിച്ചതിന്റെ നഷ്ടപരിഹാരം സ്ത്രീധന ബാക്കി കൊടുക്കുന്ന സീൻ... Really heart touching.... 😥😥😥

  • @calicut_to_california
    @calicut_to_california 4 роки тому +797

    ഉർവശി എന്തൊരു സുന്ദരി ആണ്...

  • @renukaks127
    @renukaks127 Рік тому +455

    Baiju acting പറയാൻ വാക്കുകളില്ല.. വീട്ടിലെ വഴക്കിനിടയിൽ ഉർവശി പ്രസാദേ.. എന്ന് വിളിക്കുമ്പോൾ ബിജുവിന്റെ കണ്ണ് നിറഞ്ഞത് കാണുമ്പോൾ തന്നെ മനസിലാവും ബൈജുവിന് ഉർവശിയോടുള്ള സ്നേഹവും ബഹുമാനവും... 😊😊

  • @HappySad547
    @HappySad547 5 років тому +799

    മീന എന്ന നടിക്ക് ഏതുവേഷവും ചേരും ഈ സിനിമയിലെ വില്ലത്തി അമ്മായിഅമ്മ ആയാലും അയലത്തെ അദ്ദേഹം എന്ന സിനിമയിലെ പാവം അമ്മായിഅമ്മ ആയാലും മേലെ പറമ്പിലെ ആൺവീട് എന്ന സിനിമയിലെ കോമഡി ആയാലും എല്ലാം നന്നായി ചേരും

  • @muneerthaniyan102
    @muneerthaniyan102 5 років тому +1139

    ഒരുപാട് റിക്വസ്റ്റ് ചെയ്ത മൂവി... old is gold

    • @anusachu4221
      @anusachu4221 5 років тому +6

      എത്ര കണ്ടാലും മതിവരാത്ത നല്ല സിനിമ

    • @nijaarun6808
      @nijaarun6808 5 років тому +5

      Njanum orupadu nalayi request cheythathanu.

    • @saniyachinju232
      @saniyachinju232 5 років тому +1

      Sathyam

    • @mubibkpadi747
      @mubibkpadi747 5 років тому +1

      search cheythittum kotteernilla

    • @anurenjith2189
      @anurenjith2189 5 років тому +1

      സത്യം..

  • @srlkshmi9764
    @srlkshmi9764 2 роки тому +162

    എന്തൊരു ചന്തമാണ് ഉർവശി ചേച്ചിക് ❤❤❤ബൈജു ചേട്ടൻ പിന്നെ അന്നും ഇന്നും പൊളിയാണ്.😂😂❤❤

  • @Anu-xn3no
    @Anu-xn3no Рік тому +1705

    ഷോട്ട് കണ്ടു വന്നവർ ഉണ്ടോ 😄🥰

  • @NeethuSanu846
    @NeethuSanu846 4 роки тому +383

    ഭാര്യയിൽ ജെഗതീഷിന്റെ പെങ്ങൾ ഒരു സാരി ചോദിച്ചിട്ട് കൊടുക്കാതിരുന്ന ആളാണ്.. സ്ത്രീധനത്തിൽ സ്വർണം മൊത്തം ഊരി കൊടുത്തു... ഈ രണ്ടു ക്യാരക്ടറും ഇത്ര ഭംഗി ആയിട്ട് ചെയ്യുവാൻ ഉർവശി ചേച്ചിക്ക് അല്ലാതെ മാറ്റാർക്ക് കഴിയും 😍😍😍🥰🥰🥰

    • @SagarChandran1235
      @SagarChandran1235 3 роки тому +4

      True

    • @kidskeukenhoff1153
      @kidskeukenhoff1153 3 роки тому +18

      Versatile actress
      Theppukaari ayi ponmuttaiduna tharavu
      Kusumbathi ayi Thalayanamanthram
      Nala bharya ayi Sthreedhanam
      Villain Marumakal ayi Bharya
      Modern bharyayi Malooty
      Nishku kamuki ayi Mazhavilkavadi
      Urvashi chechi ❤️❤️❤️ .

    • @dewdropsentertainment3157
      @dewdropsentertainment3157 3 роки тому +6

      @@kidskeukenhoff1153 maloottiyil modern bharya ennu parayan pattuvo...

    • @sarath5347
      @sarath5347 3 роки тому +5

      @@kidskeukenhoff1153 malootty modern wife alallo🙄

  • @sarithakalyad7257
    @sarithakalyad7257 5 років тому +421

    Movie ന്നു പറഞ്ഞാൽ ഇതൊക്കെയാണ്... ഉർവശി ചേച്ചി..ജയറാം പറഞ്ഞത് പോലെ.. അതൊരു വേറെ ജന്മം തന്നെയാണ്.... 👌👌👌👌👌👌👌👌👌👌👌

    • @meenunair9487
      @meenunair9487 3 роки тому +6

      Urvashi 💞💕💞Chechiye അങ്ങനെ പറഞ്ഞിട്ടുണ്ടോ ഏതെങ്കിലും interviewl ആണോ .........

    • @ktpratheesh
      @ktpratheesh 3 роки тому +11

      @@meenunair9487 ജയറാമേട്ടൻ പറഞ്ഞിട്ടുണ്ട് ഞാൻ കണ്ടിട്ടുണ്ട് ആ ഇന്റർവ്യൂ. ഏത്‌ നായികയൊടാണു അഭിനയിക്കാൻ കൂടുതൽ ഇഷ്ടം എന്ന ചൊദ്യത്തിന് ജയറാമേട്ടൻ പറഞ്ഞു ഉർവ്വശി അല്ലാതെ വേറെ ആര്, അതൊരു വേറെ ജന്മം തന്നെയാണ്.

    • @binilkumar9842
      @binilkumar9842 Рік тому

      @@meenunair9487 ìììììììììììiiaq0p

    • @bencynaizam5618
      @bencynaizam5618 Рік тому

      Jayaram mathram alla Othiri per paranjittundu. Kpsc Lalitha Chechy . Pinne Jagadeesh thanne paranjittundu. Ettuvum kuduthal kadapettirikunna nayika Uruvashi aanu Ennu. Urvashi ettavum topil nilkumbol aanu jagadeesh nte nayika aakan sammathichathu Ennu.

  • @jhondavid364
    @jhondavid364 3 роки тому +454

    അവസാനം ഞാൻ വിചാരിച്ചു
    ബൈജു യേട്ടൻ സുശുമയെ കെട്ടുമെന്ന് രണ്ടും നല്ല നട്ടെല്ലുള്ള
    ഇനമാ സിനിമയിൽ ♥️♥️

    • @JK-wd9mb
      @JK-wd9mb 3 роки тому +10

      Baijuvinde character is superb mahn...🤩🤩
      Athupole anu thalasthana vijayakumar....aa chevikal nokiyula adi....polichu...
      Innum ath kanumbo oru romanjum anu....🤩🤩

    • @Amithu011
      @Amithu011 3 роки тому +2

      Ella vertebratsinum nattellundallo....

    • @faseelaismail6521
      @faseelaismail6521 9 місяців тому

      Sathyam...

  • @Kiranzen
    @Kiranzen Рік тому +1299

    പ്രസാദും സുഷമയും ഒന്നിച്ചാൽ കിടിലം pair ആയിരുന്നു 🔥🔥

  • @naazkhankannur9542
    @naazkhankannur9542 4 роки тому +3336

    മൂത്തമകന് പുല്ല് വില കൊടുക്കുന്ന മാതാപിതാക്കൾക്കു ഇ സിനിമ സമർപ്പിക്കുന്നു

    • @surajss7350
      @surajss7350 4 роки тому +121

      കറവപ്പശു

    • @fasnarahim3440
      @fasnarahim3440 4 роки тому +17

      Ss

    • @happyangelzzz1878
      @happyangelzzz1878 4 роки тому +18

      Correct

    • @butterflies8263
      @butterflies8263 4 роки тому +374

      മൂത്ത മകനെ കെട്ടുന്ന പെണ്ണിന് ഇല്ലാത്ത കുറ്റോം ഉണ്ടാകില്ല😭

    • @msr3016
      @msr3016 4 роки тому +158

      എന്റെ ഭർത്താവാണ് അദ്ദേഹത്തിന്റെ വീട്ടിലെ കറവപ്പശു

  • @aswathyudayan5342
    @aswathyudayan5342 3 роки тому +560

    അന്നത്തെ സിനിമയിൽ ഉർവശിടെ അത്രേം സൗന്ദര്യം ആർക്കും തൊന്നിട്ടില്ല

  • @ശരണ്യഅമൃത്രാജ്

    അമ്പോ കിടു ഫിലിം ഉർവശി സൂപ്പർ.....ശെരിക്കും ഭാര്യയോട് respect തോന്നിയ ഫിലിം.........

  • @jomolsujith6121
    @jomolsujith6121 Рік тому +15

    ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളും അഭിനയിക്കില്ല ജീവിക്കാണ് ചെയ്തിരിക്കുന്നത്.. പ്രത്യേകിച്ച് ഉർവശി ചേച്ചി,,,... അഭിനയമല്ല ജീവിതമാണ് എന്ന് തോന്നിപ്പോകുന്നു എത്രയെത്ര സീനുകൾ,,, ഇതൊക്കെയാണ് സിനിമ,, അല്ലാതെ ഈ ജനറേഷൻ കാണുന്നതൊന്നും,, ശരിക്കും ഉള്ള സിനിമയല്ല,,,
    എന്ത് ഭംഗിയാണ് ഉർവശി ചേച്ചിയെ കാണാൻ,...
    Really natural beauty❤️❤️❤️❤️

  • @ഞാനൊരുകില്ലാടി

    *മലയാളത്തിൻറ്റെ ലേഡി സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി ഇഷ്ടം.. ബൈജു അണ്ണനും ഇഷ്ടം..*
    😍😍😍😍

    • @rasheedcp2809
      @rasheedcp2809 3 роки тому +1

      Nigal parayumallo ladi supper star Manju variyar anenn

    • @rajiramesh6191
      @rajiramesh6191 3 роки тому

      😉😉😉

    • @dhilensabu1441
      @dhilensabu1441 Рік тому +4

      @@rasheedcp2809 Manju warrior egane superstar ayii athinum matram movies onnum chythith illalo pinne ottum versitile um alla urvashi aa oke pole malayalathile ettavum overrated actress manju

    • @monishmanikandan1720
      @monishmanikandan1720 Рік тому +1

      @@rasheedcp2809 വിവരമുള്ളവർ അങ്ങനെ തന്നെ പറയും.

    • @monishmanikandan1720
      @monishmanikandan1720 Рік тому +1

      @@dhilensabu1441 നിങ്ങൾക്ക് ലേഡി superstar title ന്റെ അർത്ഥം അറിയാമോ?? അതൊന്ന് ആദ്യം കേൾക്കട്ടെ. ശേഷം മഞ്ജു എങ്ങനെ ലേഡി സൂപ്പർ സ്റ്റാർ ആകുന്നു എന്ന് നിങ്ങൾക്ക് ഞാൻ പറഞ്ഞു തരാം.

  • @roopeshp1851
    @roopeshp1851 5 років тому +237

    എപ്പോഴും കണ്ടാൽ മടുപ്പുതോന്നാത്ത oru movie
    ബൈജു തകർത്തു
    All most എല്ലാവരും

  • @anshadsalim6118
    @anshadsalim6118 5 років тому +153

    ഈ സിനിമയിൽ മീന ചേച്ചി ആയിരുന്നു ഗംഭീര പ്രകടനം നടത്തിയത്..
    ദേഷ്യം വെറുപ്പ് സ്നേഹം എല്ലാം ആ കഥാപാത്രത്തോട് തോന്നി അതിൻറെ പ്രധാന കാരണം അവരുടെ അഭിനയ മികവാണ്...
    ❤❤
    ബൈജുവിനെ പ്രകടനവും എടുത്തുപറയേണ്ടതാണ്👍
    ഉർവശി is always best..❤

    • @rajuc8783
      @rajuc8783 4 роки тому

      Urvashiyude swantham voice alle

    • @navaneetvs8578
      @navaneetvs8578 4 роки тому

      @@rajuc8783 nop bhagyalakshmi

    • @aswinibalakrishnan9065
      @aswinibalakrishnan9065 4 роки тому

      മേലെ പറമ്പിൽ ആൺവീട് 💓💓💓💓

  • @bineethababu8761
    @bineethababu8761 Рік тому +25

    ഈ സിനിമ മുൻപ് കണ്ടിട്ടുണ്ടെങ്കിലും യൂട്യൂബ് shorts കണ്ട് വീണ്ടും കാണാൻ തോന്നി ..❤

  • @mmhassana
    @mmhassana 4 роки тому +4344

    ഈ പടത്തിലെ കാഥാപാത്രങ്ങൾക്ക് യോജിച്ച നടി നടന്മാർ ആയിരുന്നു.
    സ്കോർ ചെയ്തത് ഉർവശിയും ബെജുവുമാണ്. അതിനോട് യോജിക്കുന്നവർ like അടിക്കുക.

  • @jayankkt1305
    @jayankkt1305 5 років тому +1966

    പണ്ട് ആൺ വീട്ടുകാർ പെൺ വീട്ടുക്കാരോട് ചെയ്ത ക്രൂരതയാണ് ഇന്ന് എല്ലാ ആണുങ്ങളും അനുഭവിക്കുന്നത്..പെണ്ണ് കിട്ടാതെ

    • @yasirmasai9866
      @yasirmasai9866 5 років тому +50

      Sathyam

    • @diyasreejith1702
      @diyasreejith1702 5 років тому +37

      Engane ulla ammamaareyoke entha cheyka

    • @happymomfaaz
      @happymomfaaz 5 років тому +64

      ഇപ്പോഴും മാറ്റമില്ല അനുഭവസ്ഥ ഭർത്താവിന് changoottam ഉണ്ടായൊണ്ട് രക്ഷപെട്ടു. ന്റ കുഞ്ഞിനെ വരെ

    • @shaheenamoidunni2080
      @shaheenamoidunni2080 5 років тому +29

      Anubavichavarkariyam ee vedana

    • @blackcats192
      @blackcats192 5 років тому +2

      @@shaheenamoidunni2080 😓

  • @jithinabid7754
    @jithinabid7754 2 роки тому +72

    ഈ സിനിമയുടെ സംവിധായകനും, ഓരോ ആക്ടർസും ജീവിച്ചു കാണിച്ചുകൊടുത്ത നല്ല സിനിമ. ഉൗർവശി മുതൽ അവസാനം വരുന്ന ഫിലോമിനവരേം തകർത്തു. ഓരോരുത്തരും അവരവരുടെ റോൾ ഗംഭീരമാക്കി. ഇതുപോലെയുള്ള വളരെ നന്മയുള്ള സിനിമ ഇനിയും വരുമോന്നു പോലും ഉറപ്പില്ലാത്ത കാലമായികൊണ്ടിരിക്കുവാണ്.

  • @06.abhiramiramesh61
    @06.abhiramiramesh61 Рік тому +501

    Byju's character is just 🔥🔥..

    • @anumol3324
      @anumol3324 Рік тому +5

      Philomena too

    • @AleenaAhalya400
      @AleenaAhalya400 Рік тому

      ബൈജു ചേട്ടൻ super ❤️‍🔥

    • @arjun2622
      @arjun2622 Рік тому +6

      സുഷമയും ചുമ്മാ തീ..രണ്ടാളും ഒരുമിച്ചിരുന്നേൽ 💥

    • @Jasminhhhhh
      @Jasminhhhhh 4 місяці тому

      ​@@arjun2622yeah trueee

    • @muhammedfaizal4859
      @muhammedfaizal4859 Місяць тому

      ​@myworld-gp5xx അങ്ങനെ തന്നെ ആണ്...ആണുങ്ങൾ പണിക്ക് പോയിട്ടല്ലേ..അപ്പൊ ഒന്നു കഴുകി കൊടുക്കേണ്ടി വരും...

  • @shinushinas7005
    @shinushinas7005 5 років тому +114

    ഈ സിനിമ വീണ്ടും കാണിച്ചു തരാൻ വഴിയൊരുക്കിയ ,'millenium cinemas' ഒരുപാട് നന്ദി .

  • @Sreejith_calicut
    @Sreejith_calicut 4 роки тому +636

    ക്യാമറ മുന്നിൽ ആണോ ഉർവശി അഭിനയിക്കുന്നതു എന്നു വിശ്വസിക്കാൻ പറ്റുന്നില്ല ക്യാമറ എവിടെയോ ഒളിപ്പിച്ചു വെച്ചു എടുക്കുന്ന പോലെ തോന്നുന്നു ഉർവശി നിങ്ങൾ ആണ് യഥാർത്ഥ നടി

    • @nizart8973
      @nizart8973 3 роки тому +17

      അതുകൊണ്ടല്ലേ അവർ മലയാളസിനിമ കണ്ട ഏറ്റവും മികച്ച നടി യാണെന്ന് പറയുന്നത്

    • @kidskeukenhoff1153
      @kidskeukenhoff1153 3 роки тому +3

      Sathyam ane paranjathu palapoyum valya valya dialogue okea parayumbol enik thonitteetund cameraman camera on aki maari ninnu abinayam asvathikukayanenu .entha flow . 100% Abinayam matram

    • @meenunair9487
      @meenunair9487 3 роки тому +6

      @@nizart8973, Urvashi💞💕💞Indian film industryle അഭിനയച്ചക്രവർത്തിനി എന്നാണ് Kamalhassan Sir വിശേഷിപ്പിച്ചത്

    • @sureshkumarp6219
      @sureshkumarp6219 3 роки тому +1

      @@meenunair9487 true

  • @fahadkp587
    @fahadkp587 3 роки тому +781

    Meenamma is such a great actress. അവരോട് നമ്മൾക്ക് വെറുപ്പ് തോന്നിയിട്ടുണെങ്കിൽ അത് അവരുടെ കഴിവ് ആണ്

  • @sarithasaritha9564
    @sarithasaritha9564 Рік тому +117

    അമ്മായിയമ്മേയെക്കാൾ ദേഷ്യം തോന്നുന്നത് ജഗദീഷ് അവതരിപ്പിച്ച കഥാപാത്രത്തോടാണ്.. അമ്മയെ സപ്പോർട്ട് ചെയ്യുന്നത് പോലെ തോന്നും.. കുറച്ചു ഭാര്യക്ക് വേണ്ടി കൂടി സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ സൂപ്പർ ആയേനെ.. എന്നാലും എത്ര കണ്ടാലും മതിവരാത്ത നല്ലൊരു സിനിമ 🥰

    • @Anu-xn3no
      @Anu-xn3no Рік тому +2

      അങ്ങനെ ദേഷ്യം തോന്നിയങ്കിൽ അത് അവരുടെ അഭിനയ മിടുക്ക് 🥰❤️

    • @Njn_ashru
      @Njn_ashru Рік тому +2

      2:01:49 ath പുള്ളി തന്നെ പറയുന്നുണ്ട്... ധ്വർഭല്യങ്ങളും പരിമിതികളും പുള്ളിക്ക് ഉണ്ടെന്ന്...

    • @MariyambiA
      @MariyambiA 2 місяці тому

      ​@@Njn_ashruyes

  • @suhasarangath2966
    @suhasarangath2966 4 роки тому +609

    ലൂസിഫ റും മധുറരരാജയും എല്ലാം കണ്ട് കൈ അടിക്കുന്നവർ ഇതുപോലെ ഉള്ള സിനിമ കാണാൻ ശ്രമിക്കണം. ഇതൊക്കെയാണ് സിനിമ

    • @chithrakala5347
      @chithrakala5347 4 роки тому +5

      Sathyam

    • @ambivert7258
      @ambivert7258 4 роки тому +3

      True

    • @ameenkn1663
      @ameenkn1663 4 роки тому

      Kombkutal

    • @safwaansheri3056
      @safwaansheri3056 4 роки тому +2

      Sathymmmmmmm😊😊😊

    • @njan3908
      @njan3908 3 роки тому +10

      ഇന്നത്തെ സിനിമക്ക് കഥയില്ല പണ്ടത്തെ സിനിമക്ക് കഥയുണ്ട് മമ്മുക്കയുടെ വാത്സല്യം എത്രകണ്ടാലും മതിയാവില്ല.

  • @ajayraj4942
    @ajayraj4942 5 років тому +138

    ഒരുപാട് കുറവുകളും പരിമിതികളും ഉള്ള എന്നെ ആകെ മനസ്സിലാക്കിയത് തന്റെ ചേച്ചി മാത്രമാണ്...... കണ്ണു നിറഞ്ഞുപോയ ഡയലോഗ്....

  • @afsalmuttathu712
    @afsalmuttathu712 4 роки тому +199

    ഒടുവിൽ ഉണ്ണികൃഷ്ണൻ ഒരുപാട് മിസ്സ്‌ ചെയ്യുന്നു ഈ കാലത്ത് 😭

  • @jinuathira5291
    @jinuathira5291 Рік тому +38

    ഈ സിനിമയിൽ ജഗദീഷ് സർ അല്ലാതെ വേറെ ആരയും ചിന്ദിക്കാൻ പറ്റില്ല... സൂപ്പർ.👌👌👌👌പിന്നെ ഉർവശി അടിപൊളി ആക്ടിങ് പിന്നെ biju പൊളിച്ചു പടം ഒരു രക്ഷയും ഇല്ല 👌👌👌👌

  • @thufailjameela4071
    @thufailjameela4071 5 років тому +281

    കാണാൻ കൊതിച്ച ഒരു മൂവിയായിരുന്നു
    അപ്‌ലോഡ് ചെയ്തതതിൽ വളരെ സന്തോഷം... മനോരമ വീക്കിലിലൂടെ വന്ന നോവൽ..c v നിർമലയു ടെയ തൂലികയിൽ പിറന്നു.. സ്‌ട്രീധനം, നന്ദിനി ഓപ്പോൾ, ഭാര്യ... ഒരു കാലഘട്ടത്തിൽ എനിക്ക് ഒരു ട്രില്ലയിലൂർന്നു വായിക്കാൻ.. അതെല്ലാം ഒരു കാലം

    • @lavanyasnambiar113
      @lavanyasnambiar113 5 років тому +2

      Satyam

    • @anoopjacob2010
      @anoopjacob2010 5 років тому +1

      ഗിരിജാ ശങ്കർ ഏഴുതിയ 'പോര് 'എന്ന നോവൽ ഓർമ്മയുണ്ടോ?

    • @thufailjameela4071
      @thufailjameela4071 5 років тому +1

      മ്മ്.. അതുപോലെ സുദാകർ മംഗളോദയത്തിനെ.. സുമംഗലി, മനസ്സമ്മതം. നോബിളിന്റെ കഥ പറഞ്ഞ പാളയം, വളയം..... ആ സുമംഗലി ആണ് കാളിയൂഞ്ഞാൽ എന്നാ move

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 років тому

      നന്ദിനി ഓപ്പോൾ.., സുധാകർ മംഗളോദയം ആണ് 😊

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 років тому +1

      @@anoopjacob2010 ഓർമ്മയുണ്ടല്ലോ നായിക സുധ😍😍

  • @amanathali5689
    @amanathali5689 4 роки тому +187

    പൈകിളി വാരിക എന്ന് പറഞ്ഞ് കളിയാക്കുന്ന മലയാളത്തിലെ മാ പ്രസിദ്ധീകരണങ്ങളിൽ ഒന്നിൽ വന്ന ഒരു നോവൽ ആണിത് ഈ മനോഹരമായ കഥ

  • @parvathisudheesh9827
    @parvathisudheesh9827 3 роки тому +3815

    അമ്മായിഅമ്മയെക്കാൾ ദേഷ്യം തോന്നുന്നത് ജഗദീഷിന്റെ കഥാപാത്രത്തിനോടാണ്, എന്തൊരു മണ്ണുണ്ണിയാണ്

    • @krishnanunnikrishnan9660
      @krishnanunnikrishnan9660 2 роки тому +19

      🤣🤣🤣🤣

    • @khanzofk5488
      @khanzofk5488 2 роки тому +118

      ചില ആൺമക്കൾ അങ്ങനെയാണ്
      പറഞ്ഞാൽ മനസ്സിലാകില്ല......
      കുറച്ചു അനുഭവങ്ങൾ എന്റെ മുന്നിലുണ്ട്.....
      ബൈജുവിന്റെ കഥാപാത്രം ഒരു പെണ്ണ് കെട്ടിയാൽ കാണാം അവസ്ഥ വന്നു കയറുന്ന പെണ്ണ് സഹിക്കുന്നവളാണേൽ അവനു കുറച്ചെങ്കിലും മനസമാധാനം കിട്ടും അല്ലേൽ ചെകുത്താന്റേം കടലിന്റേം ഇടയിൽ പെട്ടപോലെ ആകും 😊😊😊😊

    • @neethurajeesh3576
      @neethurajeesh3576 2 роки тому +135

      നമ്മുക്ക് തോന്നുന്ന ആ ദേഷ്യമാണ് സിനിമയുടെ വിജയം...

    • @aromalshaji9604
      @aromalshaji9604 2 роки тому +4

      By

    • @melbinkrmebimebi4400
      @melbinkrmebimebi4400 2 роки тому +15

      അത് തന്നെ കണ്ടിട്ട് കലിപ്പ്.....

  • @manjuajith822
    @manjuajith822 Рік тому +142

    ഇതിലെ ഏറ്റവും toxic ആയിട്ടുള്ള ഡയലോഗ് "" 55 aam വയസ്സിൽ അമ്മയുടെ സ്വഭാവം മാറ്റുന്നതിനേക്കാൾ നമ്മൾ adjust ചെയ്യുന്നതല്ലേ """ എന്നതാ...

  • @fakrudheenrazi781
    @fakrudheenrazi781 4 роки тому +929

    ജീവിച്ച് കോതി തീരാത്തവർക്കല്ലേ ദീർഘായുസ് ...ജീവിതം മടുത്തവർക്ക് എന്ത് ദീർഘായുസ് .....✌😔

  • @sumisajithsumisajith5668
    @sumisajithsumisajith5668 4 роки тому +239

    കണ്ണ് നിറയാതെ ഈ സിനിമ കാണാൻ കഴിയില്ല, ഉർവ്വശിക് പകരം വെക്കാൻ മറ്റൊരു നടി ഇല്ല, ബൈജു mass acting.. Good മൂവി.

  • @Mupztalks
    @Mupztalks 5 років тому +191

    *ഇതൊക്കെ ആണ് പടം* ഉർവശി നല്ല കഴിവുള്ള ഒരു നടി ♥️♥️♥️ വേറെ ലെവൽ ആണ് ♥️😉😉

  • @PrabhulKrishna-mk6oj
    @PrabhulKrishna-mk6oj Рік тому +523

    ഇതിൽ അമ്മായിയമ്മയേക്കാൾ കരണകുറ്റി നോക്കി പൊട്ടിക്കാൻ തോന്നുന്നത് ജഗദീഷിന്റെ കഥാപാത്രത്തിനെയാണ്🙄 ഇത്ര കിഴങ്ങൻ ആകരുത് ആരും 😔

  • @Priyapriya-jr5fo
    @Priyapriya-jr5fo 5 років тому +211

    സ്ത്രീധനം, ഭാര്യ.. രണ്ടു വ്യത്യസ്ത കഥാപാത്രങ്ങൾ...
    ഈ രണ്ടു റോളുകളും ഇത്ര
    നാച്ചുറൽ ആയി ചെയ്യാൻ
    ഉർവശി ചേച്ചിക്ക് മാത്രം പറ്റുള്ളൂ 😍😍😘😘❤️❤️

    • @ajadmuhammad11
      @ajadmuhammad11 5 років тому +6

      Thalayanamanthram
      Sfadikam

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 років тому +1

      @@ajadmuhammad11 അതേ 😁😁👍👍

    • @Aparna_Remesan
      @Aparna_Remesan 5 років тому +4

      Barya kandal uravashiye kollan thonnum😂😂ethilo pavum😭😭

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 років тому +2

      @@Aparna_Remesan അതാണ്‌ അവരുടെ റെയ്ഞ്ച് 😁👍👍
      അല്ലാ.., നീ ഇവിടേം എത്തിയോ 🙆😁

    • @Aparna_Remesan
      @Aparna_Remesan 5 років тому

      @@Priyapriya-jr5fo pinnem ee cinema enik veliya eshtaaa

  • @joseaugustine21
    @joseaugustine21 5 років тому +535

    യൂട്യൂബിൽ ഏറ്റവുമധികം പേർ റിക്വസ്റ്റ് ചെയ്തിരുന്ന movie അങ്ങനെ ഒടുവിൽ uploaded ആയിരിക്കുന്നു .താങ്ക്യൂ

    • @ForYou-uv5ku
      @ForYou-uv5ku 5 років тому

      എസ്

    • @asheenasubinlal7584
      @asheenasubinlal7584 4 роки тому

      Yes

    • @asheenasubinlal7584
      @asheenasubinlal7584 4 роки тому +2

      പണ്ട് ടീവിയിൽ വരുമായിരുന്നു ഇപ്പം അതും കാണാറില്ല

  • @sathoshkumar2646
    @sathoshkumar2646 3 роки тому +45

    ഉർവശി ചേച്ചി എന്നെ അമ്പരപ്പിച്ചു മുന്ന് മാസങ്ങൾക്കു മുന്പിലെ രാജി ഉണ്ണികൃഷ്ണനും തലയിണ മന്ത്രത്തിലെ കാഞ്ചന യും സ്ത്രീ ധനത്തിലെ വിദ്യയും ഭാര്യ യിലെ ഷൈലജ യും കാക്കതൊള്ളായിരത്തിലെ രേവതി യും പൊന്മുട്ട യിടുന്ന താറാവിലെ സ്നേഹലതയും എല്ലാം ഒന്നിനൊന്നു വിത്യസ്‌ത ഭാവങ്ങൾ malayasinimayil ഇത് വരെ അഭിനയിച്ച എല്ലാ നടിമാരെക്കാളും മുന്നിലാണ് നിങ്ങൾ നമിച്ചു ചേച്ചി ഒരു സംശയം കൂട്ടാതെ പറയാം നിങ്ങളാണ് മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ

    • @simisamson9074
      @simisamson9074 2 роки тому

      സത്യം ഏത് റോൾ ഇവിടെ അടിപൊളി ആണ്

    • @shijujolly4514
      @shijujolly4514 Рік тому

      Kalippattam

  • @jaya-tf9ve
    @jaya-tf9ve Рік тому +85

    'സ്ത്രീധനം" ഇതൊരു വല്ലാത്ത ഏർപ്പാട് തന്നെ 😔 ചില ആണുങ്ങൾ ഒന്നും വേണ്ടാന്ന് പറഞ്ഞു കെട്ടും. പിന്നീട് അമ്മായിഅമ്മയും നാത്തൂനും കൂടി അങ്ങ് തുടങ്ങും 😔 അതിന്റെ മുൻപിൽ ആൺമക്കൾ പഴം വിഴുങ്ങികൾ ആയി നിക്കുകയും ചെയ്യും. തന്റേടം ഉള്ള പെണ്ണുങ്ങൾ ആണേൽ പിടിച്ചു നിക്കും അല്ലാത്തവർ ആത്മഹത്യ ചെയ്യും.

  • @jaincv4483
    @jaincv4483 5 років тому +159

    ഇന്ത്യൻ ഫിലിം ഇൻഡസ്ട്രയിൽ ഉർവ്വശിയെക്കാൾ മികച്ച ഒരു ആക്ടര്സ് സ്വപ്നങ്ങളിൽ മാത്രം.നവരസഭാവങ്ങൾ നിറഞ്ഞ നടന വിസ്‌മയം.

    • @paulnelson6096
      @paulnelson6096 4 роки тому

      പിന്നെ അല്ലെ അഗന് ഉർവശി

  • @sebastianstanish
    @sebastianstanish 5 років тому +394

    ആ ഷഡിയും കൂടി എടുത്തു കൊടുക്കു , ബൈജു റോക്ക്സ്😁🤩

  • @shinushinas7005
    @shinushinas7005 5 років тому +48

    ഈയൊരു സിനിമയും കാത്ത് ഒരുപാട് നാളായി .....ഓൾഡ് ഈസ് ഗോൾഡ് എന്നൊക്കെ പറഞ്ഞാൽ 'സ്ത്രീധനം ' പോലോത്ത ഒരിക്കലും മറക്കാനാവാത്ത സിനിമയാണ് .

  • @liyaa.2004
    @liyaa.2004 Рік тому +122

    ഇങ്ങനെ ജഗഗീഷ് അഭിനയിച്ച പോലെയുള്ള പോങ്ങൻ ഭർത്താക്കന്മാർ ഉള്ളതുകൊണ്ട് കണ്ണീരുകുടിച്ച ഒരുപാട് പെണ്ണുങ്ങൾ ഉണ്ട്

    • @sruthibalachandhran5349
      @sruthibalachandhran5349 Рік тому +4

      Ippozhum und..Pinne ellarum Jagadeesh nte character ne patty paranjallo..Ashokante characterum angane thanne alle kore okke.

    • @yousafcherungal1337
      @yousafcherungal1337 9 місяців тому

      ശരി യാ 😢

  • @anjalivenu3572
    @anjalivenu3572 4 роки тому +310

    എത്ര എത്ര പെൺകുട്ടികൾ ജീവിതം തകർന്നു സ്ത്രീ ധനത്തിന്റെ പേരിൽ

    • @ashmin1539
      @ashmin1539 3 роки тому +7

      Ipozhum ee 2021 june lum... Rajan p sev makan issue

    • @lekshmisri5907
      @lekshmisri5907 3 роки тому +1

      Ippazho... ethra ethra case

    • @soosanmathew9702
      @soosanmathew9702 3 роки тому

      Vb'; @@deepthip9179 m /

    • @mohammedsufail1512
      @mohammedsufail1512 3 роки тому +1

      Vismaya

    • @anjalivenu3572
      @anjalivenu3572 3 роки тому

      പണ്ട് മുതലേ ഉള്ള ആചാരം ഇപ്പോളും ഇതുപോലെ നിലനിൽക്കുന്നു sthrredhanam kodukkal വാങ്ങൽ അവസാനം പെൺകുഞ്ഞിന്റെ മരണം 😔😔

  • @fawasfawastp9839
    @fawasfawastp9839 4 роки тому +67

    ഇതിൽ ബൈജു അണ്ണൻ 💪💪💪💪 ഒരു രക്ഷയും ഇല്ല കിട്ടിയ റോൾ അഭിനയിച്ചു കാണിച്ചു തന്നു

  • @harshanharsh2284
    @harshanharsh2284 5 років тому +2118

    ജഗദീഷിനെ പോലെയുള്ള ഭർത്താക്കന്മാരെ ഞങ്ങടെ നാട്ടിൽ മണ്ണുണ്ണി കിഴങ്ങേശ്വരൻ എന്നാണ് വിളിക്കാറ്...

    • @kareemkada6454
      @kareemkada6454 5 років тому +125

      ente husband um angine thanne aaaanu.....kizhangan

    • @arjunjays5054
      @arjunjays5054 5 років тому +29

      @@kareemkada6454 nalla thallu koduth valarath

    • @kareemkada6454
      @kareemkada6454 5 років тому +38

      entehusband angine aaanu....onninum prathikarikilla...enne ammayiamma epplum oronnum parayum...hubnd nu no problem...

    • @analkrisnaamal1787
      @analkrisnaamal1787 5 років тому +14

      @@kareemkada6454 Vishamikanda chiloru aganeaya. Evarokea ethra nalatheak aanu ennu chinthicha mathy.

    • @blackcats192
      @blackcats192 5 років тому +2

      yes true..

  • @shibilathahir3222
    @shibilathahir3222 Рік тому +669

    2023ൽ എന്നെ പോലെ ഈ മൂവി കാണുന്നവർ ലൈക്‌ ഇട്ടു പോകുക 😂😂😁

  • @Jo-zi1fk
    @Jo-zi1fk 4 роки тому +341

    ഉച്ച ഊണും കഴിഞ്ഞു ഇതുപോലെ ഉള്ള പഴയകാല സിനിമകൾ കാണാൻ എന്താ ഫീൽ 😍😍😍😍😍😍

  • @gokulviolinoffical
    @gokulviolinoffical 4 роки тому +93

    അമ്മായിയമ്മ ഒരു രക്ഷ ഇല്ല പൊളി അഭിനയം
    അവരെ ഒന്ന് പൊട്ടിക്കാൻ തോന്നിയാൽ അത് ആണ് അവരുടെ കഴിവ് ആ മാതിരി അഭിനയം ആണ് അവർ 😍😍

  • @forabetterfuture4998
    @forabetterfuture4998 4 роки тому +1140

    ക്ലൈമാക്സിൽ ബൈജു ഉർവശ്ശിടെ അനിയത്തിയെ കെട്ടുകയും കൂടെ ചെയ്താരുന്നേൽ ഒന്നുടെ കളർ ആയേനെ..... 😅😅

  • @SumeenaSumi-ui8lh
    @SumeenaSumi-ui8lh Рік тому +73

    ചെറിയ ഷോട്ട് വീഡിയോ കണ്ട് ഫുൾ മൂവി കാണാൻ വന്ന ഞാൻ. മൂവി 👍🏻

  • @Nizar713
    @Nizar713 4 роки тому +3093

    ഒരു രൂപ പോലും സ്ത്രീധനം വാങ്ങിക്കാതെ കല്യാണം കഴിച്ചതിൽ അഭിമാനിക്കുന്നു.. 💪💪

    • @kunjumonck5126
      @kunjumonck5126 4 роки тому +26

      കൊള്ളാം

    • @tastetime3164
      @tastetime3164 4 роки тому +97

      അഭിമാനം അല്ല. അനുഗ്രഹം എപ്പോഴും ഉണ്ടാവും.

    • @anum359
      @anum359 4 роки тому +39

      കൊള്ളാം.. all the best 4 your life journey

    • @sujithrv2845
      @sujithrv2845 4 роки тому +24

      Njanum

    • @jabirjabi362
      @jabirjabi362 4 роки тому +12

      Agane kaichett moojivar unddagil evade camoon

  • @svt5053
    @svt5053 3 роки тому +159

    സ്ത്രീധനം....... കാലം എത്ര മാറിയിട്ടും ഇതിനു ഒരു മാറ്റവുമില്ല....... ഈ 2021 ലും. ഏറ്റവും. ഒടുവിൽ വിസ്മയ......😥😥😥

    • @dharshh5689
      @dharshh5689 Рік тому +2

      Vismaya mathram alla orupad perund. Visamya marich divasangalkullil ithe karanathal 2per marichu. Ath than arinjo??
      Vismayaye mathram ellavarkum ariyam baki ingane maranapeta sthreekal kashum bangiyum illathavar ayondano mediayum janangalum avare orkathath??

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 років тому +127

    ബൈജു അണ്ണാ നിങ്ങൾ എത്രയോ നല്ല നടനാണ് എന്നിട്ടും എന്തുകൊണ്ടാണ് മുന്നിരയിലേക് വരാൻകഴിയാത്ത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

    • @muhammedjaseel7778
      @muhammedjaseel7778 4 роки тому +7

      Luciferil prithviraj aa role koduthath athin thelivan

  • @ibrahimn8280
    @ibrahimn8280 Рік тому +173

    18/11/23
    നവംബർ
    ഈ പടം കണ്ടവർ പറയൂ
    ബൈജു ചേട്ടൻ
    അന്നും ഇന്നും
    സൂപ്പർ താരം 🎉

  • @haridevachu7817
    @haridevachu7817 5 років тому +116

    നല്ല സിനിമ...upload ചെയ്തതിനു നന്ദി കൊറേ നാളായി ഈ സിനിമ കണ്ടിട്

  • @sidheequetharalil4562
    @sidheequetharalil4562 4 роки тому +334

    ഇത്‌ പോലെ പെൺകുട്ടികളെ കഷ്ടപെടുത്തുന്നവർ ഉണ്ടെങ്കിൽ ഓർക്കുക.... പെണ്ണിന്റെ കണ്ണീർമതി നിങ്ങൾ ഒരിക്കലും നന്നാവാത്ത ശാപം കിട്ടാൻ

    • @നിലാവ്-ട7സ
      @നിലാവ്-ട7സ 4 роки тому +21

      അവർക്കും ഇണ്ടാകും മരുമക്കളുടെ പ്രായത്തിൽ, കെട്ടു പ്രായം തികഞ്ഞ ഒരു മകൾ...അവൾക്കാണ് ഇത് പോലെ ഒരു ഗതി വന്നതെങ്കിലോ...അത്‌ അമ്മായി അമ്മമാർ ഓർക്കണം

    • @alienhunter3190
      @alienhunter3190 Рік тому

      ​@@നിലാവ്-ട7സ ente sister in law k Ammaiamma samadhanam koduthittilla... But ennorth njn angu chennapol oru karunayum ennodum kaanichittilla... Maduthu jeevidham

    • @rekhapvpv9093
      @rekhapvpv9093 Рік тому

      Yes

  • @swaminathan1372
    @swaminathan1372 4 роки тому +289

    സിനിമ തീർന്നാലും വായിച്ചു തീർക്കാൻ പറ്റാതത്ര കമൻറ്....!

  • @safeersafwan
    @safeersafwan Рік тому +111

    shorts കണ്ട് സിനിമ കാണാൻ വന്നവരുണ്ടോ?

  • @anuunais3078
    @anuunais3078 4 роки тому +132

    കൊറേ കുടുംബങ്ങളെ കണ്ണീര് കുടിപ്പിക്കാൻ കാരണമായ ഒന്നാണ് സ്ത്രീ ധനം,, ഇന്നും ചെറിയരീതിയിലെങ്കിലും അതിന്റെ വക ഭേദം നിലനിൽക്കുന്നുണ്ട്

    • @chippyvishnu923
      @chippyvishnu923 Рік тому +1

      Cheruth onula same ee film epo kandapo ente life aay relate cheyan patty..bt njn urvashi alla ..😂😂

  • @soulofpathuz6762
    @soulofpathuz6762 3 роки тому +117

    ആരും ജഗദീഷിന്റെ കഥാപാത്രത്തെ പോലെ ജീവിതത്തിൽ ഒരിക്കലും ആകരുത് 😒

  • @maheshmurali8507
    @maheshmurali8507 5 років тому +355

    ഏതു വേഷവും മനോഹരമായി ചെയ്യുന്ന അഭിനേത്രി ഉർവശി. സീരിയസ് വേഷവും നർമ്മവും അനായാസേന കൈകാര്യം ചെയ്യാൻ പറ്റുന്ന നടി. പകരം വയ്ക്കാൻ പറ്റാത്ത ഇതിഹാസം

    • @sajiirk3660
      @sajiirk3660 4 роки тому +4

      തീർച്ചയായും.. അതൊക്ക ഒരു കാലം..

    • @archanajineshvijitha4115
      @archanajineshvijitha4115 4 роки тому +4

      സത്യം ആണ് കേട്ടോ

  • @sumeshchowalloor3490
    @sumeshchowalloor3490 Рік тому +284

    2023 ലും ഈ പടം കണ്ടവർക്ക് ലൈക്ക് ബട്ടൺ 👉👉

  • @sureshnarayanan3841
    @sureshnarayanan3841 5 років тому +165

    ഞാൻ കണ്ടതിൽ വച്ചു എന്നെ ഏറ്റവും കൂടുതൽ അത്ഭുത പെടുത്തിയ നടി' "മീന"അമ്മായിയമ്മ.....👌👌👌👌👌👌
    എല്ലാവരും kpsc ലളിതയെയും സുകുമാറിയേയും പറ്റി ഒക്കെ പറയുമ്പോൾ, നടി എന്ന നിലയിൽ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന നടി..

    • @hashimvaduthala8570
      @hashimvaduthala8570 4 роки тому +3

      വളരെ ശെരിയാണ് അത്ഭുതപ്പെടുത്തി യ നടി യാണ്‌. മീന അമ്മ

    • @Happy-cj3ws
      @Happy-cj3ws 4 роки тому

      Eduth kinattilidanam Thallaye
      Athrakkum perfect abhinayama Meenammede

    • @bennypaulose7458
      @bennypaulose7458 3 роки тому

      മീന ( മേരി നൈനാൻ )

  • @shibinponnu7756
    @shibinponnu7756 4 роки тому +71

    ഒടുവിൽ ഉണ്ണി കൃഷ്ണൻ ചേട്ടൻ എന്താ അഭിനയം ഒരു രക്ഷേ ഇല്ല

  • @athuls2014
    @athuls2014 5 років тому +616

    ബൈജുവിനെ പോലെ score chytha റോൾ ആണ് സുചിത്ര yudae th....

  • @RishanaShabeer-kz4ux
    @RishanaShabeer-kz4ux 2 місяці тому +5

    എനിക്ക് ഇതിൽ ഏറ്റവും മികച്ച അഭിനയം കാഴ്ച വെച്ചതായിട്ട് തോന്നിയത് ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടന്റെ ആണ്, കണ്ണ് നിറഞ്ഞു പോയി 😔