Thaskaraveeran | Malayalam Full Movie | Mammootty | Nayanthara | Pramod Pappan

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 862

  • @harmonymalayalamfilms4734
    @harmonymalayalamfilms4734  2 місяці тому +19

    For More Contents Subscribe Our Channel And Hit The Bell Icon:
    ua-cam.com/channels/QIV6T9UYltCnvuKHd4Ufxg.html

  • @shibu.t.v.8940
    @shibu.t.v.8940 2 роки тому +52

    ഈ സിനിമ കണ്ടപ്പോൾ മമ്മൂട്ടി ഇരട്ട റോളിൽ അഭിനയിച്ച "പരമ്പര " എന്ന ചിത്രം ഓർമയിൽ വന്നു.

  • @ABINSIBY90
    @ABINSIBY90 6 місяців тому +14

    മമ്മൂക്ക നയൻ‌താര ഷീല combo പൊളിച്ചു. ഫ്ലോപ്പാണെങ്കിലും ഈ സിനിമയോട് ഒരു പ്രേത്യേക ഇഷ്ട്ടമുണ്ട്. 2005ലെ ഓർമ്മകളിൽ മുന്നിൽ തന്നെ കാണും ഈ സിനിമ. ആ കാലമൊക്കെ രസമായിരുന്നു. ആ കാലമൊക്കെ അയവിറക്കാൻ ഞാൻ ഇടയ്ക്കു ഈ സിനിമ കാണും..

    • @JSVKK
      @JSVKK 13 днів тому

      ആവറേജ് മൂവി ആയിരുന്നു. ഫ്ലോപ്പ് ആയിരുന്നില്ല.

  • @Malabarii9453
    @Malabarii9453 3 роки тому +119

    2004 ഓണക്കാലത്ത് ഇറങ്ങിയ കാഴ്ച, പിന്നീട് റംസാന് ബ്ലാക്ക്,ക്രിസ്മസിന് വേഷം, 2005ലെ ആദ്യചിത്രം തൊമ്മനും മക്കളും തുടര്‍ച്ചയായ 4 ഹിറ്റുകള്‍ക്ക് ശേഷം ഇറങ്ങിയ മമ്മൂട്ടി ചിത്രം, മമ്മൂട്ടിയുടെ സ്റ്റാര്‍ ഡം പരകോടിയില്‍ നില്‍ക്കേ ഇറങ്ങിയ സിനിമ ആവറേജ് വിജയം നേടി, ഈ ചിത്രത്തിന് ശേഷം ഇറങ്ങിയ രാപ്പകല്‍,നേരറിയാന്‍ CBI,രാജമാണിക്യം, ബസ്കണ്ടക്ടര്‍, 2006 ലെ ആദ്യചിത്രം തുറുപ്പുഗുലാന്‍ എന്നിവയും തുടര്‍ച്ചയായി ഹിറ്റായി,
    ആ പത്ത് ഹിറ്റുകളില്‍ കലക്ഷനില്‍ പത്താം സ്ഥാനത്ത് ആയിരുന്നു തസ്കരവീരന്‍.

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому +7

      2004 ജനുവരിയിൽ ഇറങ്ങിയ സേതുരാമയ്യർ CBI വിട്ടുപോയി. അതാണ് 2004 ലെ box officil top 1 grosser🥰

    • @Malabarii9453
      @Malabarii9453 2 роки тому +5

      @@harikrishnankanakath2121 വിട്ട് പോയതല്ല, തുടര്‍ച്ചയായ ഹിറ്റുകള്‍ ആണ് പറഞ്ഞത് സേതുരാമയ്യര്‍ക്ക് ശേഷം വജ്രം ആവറേജും അപരിചിതന്‍ ഫ്ലോപ്പും ആയിരുന്നു..

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому

      @@Malabarii9453 Ok😊

    • @vikingsfc6615
      @vikingsfc6615 2 роки тому

      നല്ല തള്ള്

    • @skill4media979
      @skill4media979 2 роки тому +4

      @@vikingsfc6615 ഒരു lal fan boy😥

  • @anugrahohmz512
    @anugrahohmz512 3 роки тому +347

    മാമുക്ക 🔥🔥
    കാലം വൈകി ഇറങ്ങിയ സിനിമ....😊

  • @iliendas4991
    @iliendas4991 Рік тому +225

    2023 ലും കണ്ട് കൊണ്ടിരിക്കുന്നു മമ്മൂക്ക അടിപൊളി ❤️😘😘😘❤️

    • @niya143
      @niya143 Рік тому +7

      അതെ പക്ഷെ പടം പൊളിഞ്ഞു പോയി

    • @iliendas4991
      @iliendas4991 Рік тому +6

      സാരമില്ല എനിക്ക് മമ്മൂക്കയുടെ എല്ലാ സിനിമകളും വളരെ ഏറെ ഇഷ്ടമാണ് അത് കൊണ്ട് തന്നെ വീണ്ടും വീണ്ടും കണ്ട് കൊണ്ടിരിക്കുന്നു ❤️❤️😘😘😘❤️❤️

    • @GAMERAMAX999
      @GAMERAMAX999 Рік тому

      Njn 😅

    • @MuhammedAli-ih2uv
      @MuhammedAli-ih2uv Рік тому +1

      ഞാനും

    • @mkaboobaker7607
      @mkaboobaker7607 Рік тому +2

      7/10/23

  • @MKVNiX
    @MKVNiX 4 роки тому +201

    2:03:23 Rest In Peace Anil Nedumangad

  • @maharoofponnambath3001
    @maharoofponnambath3001 4 роки тому +228

    ഞാൻ ഈ സിനിമ ഇപ്പോഴാണ് കാണുന്നത് മമ്മൂട്ടി എന്ന നടൻ ഇന്ത്യൻ സിനിമയിൽ അഭിമാനമാണ് 😍😍😍😍😍😍👍👍👍👍❤❤❤❤❤🌹🌹🌹🌹👌👌👌👌👌

    • @nasreenali1
      @nasreenali1 3 роки тому +33

      കൂതറ പടം ആണ്

    • @nasreenali1
      @nasreenali1 3 роки тому +7

      @FACTZ5.1 appol ninta thantha ee abhiprayam paranjaal nee ayaleyum jimmitta ennu vilikumo

    • @alanjosephregi3277
      @alanjosephregi3277 3 роки тому +2

      ഞാനും
      ശരിയാ

    • @rainbow9688
      @rainbow9688 2 роки тому

      Ameen

    • @rainbow9688
      @rainbow9688 2 роки тому

      @@nasreenali1 yes

  • @sreenath550
    @sreenath550 4 роки тому +291

    കാർഗിൽ നാരായണൻ -തങ്കമണി -ബേബിച്ചായൻ ത്രികോണ പ്രണയകഥ 😂😂

  • @lawclassesinmalayalam1479
    @lawclassesinmalayalam1479 3 роки тому +170

    ഷീലയുടെ ഓവർ ആക്ടിങ് ഒഴികെ ഈ സിനിമയുടെ ബാക്കി എല്ലാം സൂപ്പർ ആണ്

    • @salmanfaz1780
      @salmanfaz1780 3 роки тому +6

      😀

    • @JinnTheExplorer
      @JinnTheExplorer 3 роки тому +2

      Yes

    • @sreejithsadasivan7657
      @sreejithsadasivan7657 3 роки тому +2

      സത്യം

    • @priyeshkandakkai8618
      @priyeshkandakkai8618 3 роки тому +13

      അത് നീ പറഞ്ഞു... ഇനി പറയരുത്.. പോയി... അവരുടെ പഴയ... കാണാൻ... അത് ചരക്റ്റർ...... 😘😘😘😔😘

    • @priyeshkandakkai8618
      @priyeshkandakkai8618 3 роки тому +3

      കാരക്റ്റർ.. കാണണം

  • @Dijiyaraju
    @Dijiyaraju Рік тому +45

    57:27 ഷീലാമ്മയുടെ പാളിപോയ മാസ്സ് ഡയലോഗ്

  • @ananthapadmanabhan6340
    @ananthapadmanabhan6340 3 роки тому +50

    ക്ലൈമാക്സിലെ ആ നാടകം ആണ് എന്റെ favorite

  • @thedrunkphilosopher7788
    @thedrunkphilosopher7788 2 роки тому +10

    @1:36:04 Nayanthara

  • @anitjohn2214
    @anitjohn2214 8 місяців тому +139

    2024 കാണുന്നവർ ഉണ്ടോ

  • @Roby-p4k
    @Roby-p4k 9 місяців тому +41

    ആരുമില്ലേ 🙋‍♂️🙋‍♂️2024..??
    പണ്ട് സിഡി ഇട്ടു കണ്ട സിനിമ ❣️പിന്നെ മനോരമ വന്നതിനു ശേഷം കണ്ട സിനിമ 🎉

  • @mm-mv3yv
    @mm-mv3yv 4 роки тому +47

    2021 കാണുന്നവർ ഉണ്ടോ

  • @leninvjnair4011
    @leninvjnair4011 Рік тому +33

    2:22:30. The bgm for money. Just awesome and the most rocking bgm ever.

  • @epicshaa6510
    @epicshaa6510 4 роки тому +155

    2021 l kaanunnavar undoo.......
    Edit: oh my God 100 like❣️😍

  • @jenharjennu2258
    @jenharjennu2258 4 роки тому +50

    2005 ൽ മമ്മൂട്ടിയുടെ സ്റ്റാർ വാല്യൂ ഉള്ളത് കൊണ്ട് രക്ഷപെട്ട സിനിമ.

    • @Critique007
      @Critique007 4 роки тому +2

      🤣🤣🤣 അടിപ്പൊളി കോമഡി.

    • @jenharjennu2258
      @jenharjennu2258 4 роки тому +3

      @Arun Kumar 2010 നു ശേഷം മോശം തന്നെ

    • @ananthrajendar9601
      @ananthrajendar9601 3 роки тому

      flop aanu. hit alla.

    • @sehraa1717
      @sehraa1717 3 роки тому

      @@jenharjennu2258 Ath thaan Maatram Paranjaa Mathiyoo Mishter.. 😏

    • @akhileshp.m2394
      @akhileshp.m2394 8 місяців тому

      potti paalis aaya film aanu...chumma veluppikkalle

  • @SOORAJ709
    @SOORAJ709 3 роки тому +198

    ഈ ആദ്യകാലത്തെ നയൻതാര ye ഇഷ്ടപ്പെടുന്നവർ ഉണ്ടോ❤️

  • @ajmalajuzzycc8219
    @ajmalajuzzycc8219 3 роки тому +198

    ദിശ അറിയുന്ന postman പശ അറിയാതെ വായിക്കും😜 2021 ഇൽ കാണുന്നവർ ഉണ്ടോ

  • @ArunArun-m7b
    @ArunArun-m7b 10 місяців тому +45

    2024 കാണുന്നവർ ഉണ്ടോ 🥰🥰🥰

  • @തെന്നൽചാരുത-ട6റ

    നയൻതാരയെ കാണുവാൻ വേണ്ടി മാത്രമാ ഞാനീ പട० കാണുന്നത്. നയൻസ് ഇഷ്ട० 😍😍

  • @neverstepbackgaming8366
    @neverstepbackgaming8366 3 роки тому +89

    ഇംഗ്ലീഷ് സംസാരിക്കാൻ ഒരു ഫോർമുല എന്ന ബുക്ക് യഥാർത്ഥത്തിൽ തന്നെ ആ വിഷയത്തിൽ ഒരു അമൂല്യ കൃതിയാണ്...🥰

  • @amayaponnu6688
    @amayaponnu6688 2 роки тому +9

    ❤️❤️❤️എന്തു രസ അവളെ കാണാൻ അവൾ എനിക്ക് ഒത്തിരി ഇഷ്ടം 😘😘😘😘😘😘😘

  • @pradeepmallyapradeep806
    @pradeepmallyapradeep806 4 роки тому +105

    Enthokke Kuravundenkilum Padam Ishtamaayi!!! Thanks A Lot "HARMONY" 👍💐❤️

  • @Jim-Lahey-
    @Jim-Lahey- 2 роки тому +44

    Ente Pramod Pappa! Can't match the level of creativity and technological advancement that these two have introduced to malayalam cinema.

    • @ismailpp6045
      @ismailpp6045 2 роки тому

      Tŕ5ŕþttþrtt1²14qr77777777757757t77777777r7

  • @tonyraju152
    @tonyraju152 4 роки тому +33

    Thank you @Harmony movies for coming back!

  • @japoo
    @japoo 3 роки тому +55

    01:06:13
    Superstar Siddharth annan uyir 🔥❤️

    • @MultiSudhy
      @MultiSudhy 3 роки тому +1

      evide sidharth annan evide?

    • @mohmmedrishin
      @mohmmedrishin 3 роки тому +6

      @@MultiSudhy ah backil kayyum pidiche nadannu varunnatge kando.
      Athane njangalude super star Sidharth

    • @moonbyte.studio
      @moonbyte.studio 3 роки тому +1

      Sid annan uyir

    • @MultiSudhy
      @MultiSudhy 3 роки тому +3

      @@mohmmedrishin ithu ethu nadan aanu

    • @mohmmedrishin
      @mohmmedrishin 3 роки тому +3

      @@MultiSudhy a very talented junior artist.

  • @rajrayan1625
    @rajrayan1625 4 роки тому +140

    അപൂർവം പണകൊതി ഇല്ലാത്ത ജ്യൂവല്ലറി ഉടമകളിൽ പെട്ട ഒരാളായ അറ്റ്ലസ്‌ രാമചന്ദ്രനെ കളിയാക്കി എന്നത് മാറ്റി നിർത്തിയാൽ... കണ്ടു കൊണ്ടിരിക്കാവുന്ന പടം.

    • @ALDRINDECOSTA
      @ALDRINDECOSTA 3 роки тому +9

      Nee atra paad pett kaaananda thallayoli erangy poda myre

    • @Enigma199
      @Enigma199 3 роки тому +2

      @@ALDRINDECOSTA 😂😂😂😂

    • @rashid661
      @rashid661 3 роки тому +2

      @@ALDRINDECOSTA 😂🔥

    • @Moviemania_2024
      @Moviemania_2024 3 роки тому +3

      എന്ന് atles കള്ള വെടിക്ക് ഉണ്ടായവൻ

    • @althafcr7349
      @althafcr7349 3 роки тому +2

      @@Enigma199 Zachary's q

  • @gangufitnessv9526
    @gangufitnessv9526 2 роки тому +5

    മമ്മൂക്ക ഇങ്ങെനെ ഒരു പടം, പത്തു പൈസക്ക് ഇല്ല പടം 👍🏼

  • @dreamshore9
    @dreamshore9 2 роки тому +47

    One of best Mamoottys repeat value movie 🔥

    • @DonS-ff2yt
      @DonS-ff2yt 2 роки тому +1

      Thuuu

    • @Rajesh-gw7di
      @Rajesh-gw7di Рік тому

      😂😂 myru oombiya padam ne mayavi rayamanikam onum kandile

    • @sibinms1902
      @sibinms1902 Рік тому

      ​@@DonS-ff2yt lalayya fen boi

    • @DonS-ff2yt
      @DonS-ff2yt Рік тому

      @@sibinms1902 brain boy...no myrans fans, my fan

  • @fxswinger5922
    @fxswinger5922 4 роки тому +120

    1:09:10 ജനങ്ങളെ പറ്റിക്കാത്ത ഒരേ ഒരു സ്വർണക്കട മുതലാളിയെ കേരളത്തിൽ ഉണ്ടായിരുന്നുള്ളു, അങ്ങേരെ കളിയാക്കണ്ടായിരുന്നു

    • @mallusinuae5453
      @mallusinuae5453 4 роки тому +1

      Aano

    • @AJ-fl3dh
      @AJ-fl3dh 3 роки тому +2

      Sathyam

    • @SabuXL
      @SabuXL 3 роки тому +3

      @@mallusinuae5453 തീർച്ചയായും ചങ്ങാതീ അത് സത്യമാണ് 🙏🤝

    • @pramods3933
      @pramods3933 3 роки тому +5

      @@SabuXL അത് അങ്ങനല്ലേ വരൂ, നേർവഴിക്കു നടക്കുന്നവർക്ക് ശത്രുക്കൾ കൂടും

    • @SabuXL
      @SabuXL 3 роки тому

      @@pramods3933 യെസ്.
      👋🤝

  • @ajash1217
    @ajash1217 4 роки тому +97

    മമ്മുക്ക entry super

  • @bhabinsikha
    @bhabinsikha Рік тому +13

    Kollaam Nalla Cinema Aaanu ❤

  • @subinkavvayi6759
    @subinkavvayi6759 2 роки тому +23

    Experienced actor's masss performance. Thats all❤😘😘😘😘😘😘😘

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 4 роки тому +70

    തസ്കരവീരൻ (1957) is the best🔥🔥🔥

  • @profnesamony
    @profnesamony 2 роки тому +32

    Super movie. Excellent story👏
    Enjoyable comedy.
    Thrilling fights. Mammootty is real Super star.

  • @JijoElanthoor
    @JijoElanthoor 3 роки тому +16

    അറക്കളം ഭായ് 😍❤

  • @ARDcreations46333
    @ARDcreations46333 8 місяців тому +3

    1:10:13 ഇതൊക്കെ നമ്മളുടെ കൈയിൽ കിട്ടണമായിരുന്നു അടിച്ചു കലക്കി കൈയിൽ കൊടുത്തേനെ
    ഒലത്തും 🤣😂😂

  • @rimshamehrin354
    @rimshamehrin354 3 роки тому +53

    😭😭അനിൽ നെടുമങ്ങാട് 2 : 03 : 24😪😪😪

  • @sreeragssu
    @sreeragssu 4 роки тому +52

    ചെന്താമരയേ വാ, എന്ന പാട്ടും നയന്‍താര യുടെ ആ പഴയ ഗ്ളാമറും ഒഴിച്ച് നിര്‍ത്തിയാല്‍ കൊള്ളാം എന്ന് തോന്നുന്ന ഒന്നും തന്നെ ഈ പടത്തില്‍ ഇല്ല

    • @jenharjennu2258
      @jenharjennu2258 4 роки тому +8

      പടം ഹിറ്റ്‌ ആണ്

    • @jenharjennu2258
      @jenharjennu2258 4 роки тому +4

      സംവിധാനം തോൽവി

    • @sreeragssu
      @sreeragssu 4 роки тому +2

      @@jenharjennu2258 ala

    • @jenharjennu2258
      @jenharjennu2258 4 роки тому +8

      @@sreeragssu ഹിറ്റ്‌ ആണ്

    • @satheeshoc3545
      @satheeshoc3545 3 роки тому +2

      പടം പൊട്ടിയാ പടം ആണ്

  • @thuglifecomedyfunny8180
    @thuglifecomedyfunny8180 4 роки тому +22

    2021 കാണുന്നവർ ഉണ്ടോ?

  • @jayK914
    @jayK914 2 роки тому +64

    കാര്യം ഊള പടം ആണെങ്കിലും repeat കാണാൻ ഇഷ്ടമുള്ള പടം. ❤
    മമ്മുക്ക, നയൻസ് ❤❤

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому +6

      പ്രമോദ് പപ്പന്റെ flop ആയ പടങ്ങളുടെ listil repeat value ഉള്ളത് വജ്രത്തിനും തസ്കരവീരനും മാത്രമാണ്

    • @AkshayKrishna-fv2zj
      @AkshayKrishna-fv2zj 2 роки тому +4

      @@harikrishnankanakath2121 Abhrahm lincoln 🤣🤣

  • @Suniltk0522
    @Suniltk0522 3 роки тому +31

    ഈ സിനിമ ടീയറ്ററിൽ പോയി കണ്ടവർ ആരെങ്കിലും ഉണ്ടോ

    • @arunarun8668
      @arunarun8668 3 роки тому +1

      ഞാൻ

    • @Safana437
      @Safana437 3 роки тому +1

      ഞാൻ ഉണ്ട് റിലീസിന്ന് പോയി രുന്നു

    • @nairnair5362
      @nairnair5362 3 роки тому

      @@arunarun8668 oolloloollolollollolol of

    • @thameemulansari3893
      @thameemulansari3893 3 роки тому

      During +2

  • @pramods3933
    @pramods3933 3 роки тому +46

    അറക്കളം പീലി ഫാൻസ്‌ 👍

  • @vs6892
    @vs6892 7 місяців тому +1

    ഞാൻ ശാരംഗ്. ഇന്ന് മെയ്‌ ഏഴ് 2024 ചൊവ്വാഴ്ച. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് മഴവിൽ മനോരമ ചാനലിൽ "തസ്കരവീരൻ" എന്ന ചിത്രമുണ്ട്. എനിക്കിഷ്ടപ്പെട്ട ചിത്രമാണ് "തസ്കരവീരൻ". ഞാനിപ്പോൾ കണ്ടുകൊണ്ടിരിക്കുകയാണ്.

  • @kasimkp462
    @kasimkp462 2 роки тому +6

    Super movie mammokka Poli megatastar indea

  • @jayasreekr6607
    @jayasreekr6607 3 роки тому +43

    മരിച്ചു പോയ അനിലേട്ടനെ 2021 ലും കണ്ടവരുണ്ടോ ഈ സിനിമയിൽ.🙏🙏.....

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 2 роки тому

      Ethu anil

    • @presanthrono8484
      @presanthrono8484 2 роки тому

      @@THENIGHTRIDER-hy3qq അയ്യപ്പനും കോശിയിലും ഉള്ള പോലീസ് കാരൻ മുണ്ടൂർ മാടന്റെ കഥ പറയുന്നത്.... നീ കണ്ടറിയണം കോശി.. ഡയലോഗ് പറയുന്ന

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому

      @@THENIGHTRIDER-hy3qq 2:03:24 അനിൽ നെടുമങ്ങാട്. പണ്ട് കൈരളി ടിവിയിലെ ജുറാസിക് പാർക്ക്‌ എന്നൊരു പരിപാടി ഉണ്ടായിരുന്നു. അതിന്റെ anchor ആയിരുന്നു. പിന്നീട് പല വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചു. 2020 ഡിസംബറിൽ ഷൂട്ടിംഗിനിടക്ക് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ പെട്ട് മരിച്ചു

  • @abhayabhay2658
    @abhayabhay2658 3 роки тому +6

    Rajeshinte vaanarani story vayichathinu shsheham vannu kannunavar ivde like adi

  • @liyajitheesh4505
    @liyajitheesh4505 2 роки тому +9

    A Pramod Pappanic approach🔥🔥

  • @varietyvideos4504
    @varietyvideos4504 3 роки тому +16

    2:03:23 അനിൽ നെടുമങ്ങാട്😢

  • @hisroyalhighnessckafsalchu8553
    @hisroyalhighnessckafsalchu8553 2 роки тому +12

    What a wonderful performance by Vaappichi

  • @irshadpulpatta9165
    @irshadpulpatta9165 4 роки тому +480

    Corona കാലത്ത് കാണുന്നവർ ഉണ്ടോ?

  • @nikhilmuralidharan5702
    @nikhilmuralidharan5702 3 роки тому +11

    50:57 Sidique Timing👏🏼👏🏼

  • @sajithaarul6120
    @sajithaarul6120 3 роки тому +10

    2021 may maasathil ee chithram kaanunnavar like adicho👍👍👍

  • @sushmitaunni7862
    @sushmitaunni7862 4 роки тому +42

    Ikka and 9n❤

  • @SilverAlliance-14
    @SilverAlliance-14 3 роки тому +15

    2:03:26 Anil Nedumangad❤️❤️

  • @SathishSathish-pd9nt
    @SathishSathish-pd9nt 3 роки тому +15

    Nayanthara super

  • @ashir123aboobacker5
    @ashir123aboobacker5 3 роки тому +8

    Supper movie ikka poli 👌👌👌

  • @sreeharivt7826
    @sreeharivt7826 Рік тому +3

    സിദ്ധിക്കിന് പൊറത്തിനിട്ട് ഒരടി കിട്ടിയപ്പോ വീണ വീഴ്ച കൂടെ ഒരു സൗണ്ടും 😂😅

  • @devikabiju9531
    @devikabiju9531 4 роки тому +15

    Super movie 😁👍

  • @red-card03
    @red-card03 4 роки тому +37

    Ippom kaanunnavar und ippo paranjal ippom thanne

  • @nightmode8630
    @nightmode8630 Рік тому +6

    01:28:33 Kawasaki സ്റ്റിക്കർ ഒട്ടിച്ചിട്ട് 😁😁😁😁😁 Pulsar ബൈക്ക്

  • @SOORAJ709
    @SOORAJ709 3 роки тому +58

    നയൻതാര ❤️🔥Uff😋👌 ❤️

  • @jishajacob8913
    @jishajacob8913 Місяць тому

    Aaah, the M1 2 techniques ... And the background music 😊

  • @saeedsaeed5008
    @saeedsaeed5008 3 роки тому +7

    Padam supper avasanam kalakki

  • @rajeevr7621
    @rajeevr7621 3 роки тому +30

    *25:00** ചുവന്ന ഷർട്ട് ബാഹുബലിയിലെ ദേവസേനയുടെ മാമനായി അഭിയിച്ച ആളല്ലേ..?*

    • @harikrishnankanakath2121
      @harikrishnankanakath2121 3 роки тому +3

      അതെ. സുബ്ബരാജ്.

    • @rajeevr7621
      @rajeevr7621 3 роки тому +2

      @TRICHY MEDIA എഴുതുന്നതിനു മുൻപും പിൻപും * (സ്റ്റാർ) ചേർത്താൽ മതി..

    • @നിറവ്-ഭ6ഞ
      @നിറവ്-ഭ6ഞ 3 роки тому

      അതെ അതെ

    • @IAS_WAALA
      @IAS_WAALA 3 роки тому

      *yes*

    • @prashanthjoseph3500
      @prashanthjoseph3500 3 роки тому +2

      @@harikrishnankanakath2121 Penmatsa Subbaraju, Telugu actor

  • @fasilfaisi3441
    @fasilfaisi3441 Рік тому +1

    മമ്മുക്കയുടെ ഒരു പരാജയ ചിത്രം

  • @Shanuhan
    @Shanuhan 4 роки тому +138

    മമ്മുക്കാടെ എൻട്രിയിൽ വരുന്ന ആ ജിപ്സി അതുപോലെ പണിയുന്ന ആളുകൾ ഉണ്ടെങ്കിൽ ഒന്ന് കമന്റ് ചെയ്യാമോ??

  • @nssubramanian1444
    @nssubramanian1444 4 роки тому +22

    I love it

  • @kiranstark619
    @kiranstark619 Рік тому +6

    Really an underrated movie

  • @shiyasvalanchery2853
    @shiyasvalanchery2853 4 роки тому +203

    2🅾21 Januaryil kanunnavar...

  • @abdulakbar4072
    @abdulakbar4072 4 роки тому +14

    Pwoli

  • @rajaneeshv.k5717
    @rajaneeshv.k5717 4 роки тому +37

    *37:15*
    *Pulsar 150 me sticker Kawasaki Ninja ZX 750R* 😆😆😆😆😆🙏🙏🙏🔥🔥🔥

    • @travelwithjoshua
      @travelwithjoshua 4 роки тому +1

      Cinema kandu vandi pulsar thanne allelnnu ariyam comment nokkiya njan

  • @prespy
    @prespy 3 роки тому +10

    Ee padam theateril kandavantae oru avastha.

  • @divinethannickal3011
    @divinethannickal3011 3 роки тому +24

    Mammooty intro scene actually Bombay-Pune express highway alla. Coimbatore-Palakkad L&T bypass road aanu 🤪

  • @vivekmohan40
    @vivekmohan40 3 роки тому +13

    Rip Sir Dennis Joseph... 🙏

  • @SARANG-x4z
    @SARANG-x4z 7 днів тому

    ഞാൻ ശാരംഗ്. ഇന്ന് ഡിസംബർ പന്ത്രണ്ട് 2024 വ്യാഴാഴ്ച. ഇന്ന് ഉച്ചതിരിഞ്ഞു രണ്ടേമുക്കാലിന് മഴവിൽ മനോരമ ചാനലിൽ തസ്കരവീരൻ ഉണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്.

  • @riyacraft461
    @riyacraft461 3 роки тому +11

    Nayan aachiyu. Mammooka super

  • @mohammednabeel9241
    @mohammednabeel9241 4 роки тому +8

    Sambhavam Poli
    4/01/2021Wach
    Epoooo Kanan Ythaaa Rasm

  • @Z.or_aahhh
    @Z.or_aahhh 4 роки тому +13

    Corona kalath kannunnavar undoo

  • @profnesamony
    @profnesamony 2 роки тому +25

    Super Climax. Mammootty's performance inimitable and amazing👏

  • @nidhasherin8387
    @nidhasherin8387 4 місяці тому +1

    Mammooka Nayanthara combo 😂❤

  • @krish5554
    @krish5554 4 роки тому +20

    Pls upload movie songs separately

  • @anoop_online
    @anoop_online Рік тому +1

    അന്ന് ഇത്രയും സൗണ്ട് എഫക്ട് and graphics 👌👌👌👌

  • @padmnabhan9503
    @padmnabhan9503 4 роки тому +38

    ഒരു നല്ല കാലമുണ്ടായിരുന്നു. സിനിമയ്ക്ക് ഒരു വ്യാകരണമുണ്ടായിരുന്ന കാലം. പിന്നീടത് മാറി. ആര് ആരെയും തല്ലാം എന്നതായി സിനിമയുടെ വ്യാകരണം

  • @mohinarmohammed3009
    @mohinarmohammed3009 3 роки тому +13

    Best actor best action hero best movie fantastic wonderful best actress beautiful nahinthara & mamookha

  • @rafeektp3328
    @rafeektp3328 4 роки тому +34

    സ്റ്റണ്ട്കൾ സൂപ്പർ ആണ്

  • @VineeshVarghese
    @VineeshVarghese 4 роки тому +16

    അനിൽ നെടുമങ്ങാടിനെ കണ്ടവരുണ്ടോ????

  • @athul5729
    @athul5729 4 роки тому +7

    Arakkalam bhai uyir💪

  • @sunnyjoseph2421
    @sunnyjoseph2421 4 роки тому +20

    Very good

  • @Safvan11-x7h
    @Safvan11-x7h 2 роки тому +4

    03:44 innocent to sideek babu raj...

  • @abhinavs7127
    @abhinavs7127 4 роки тому +26

    നല്ല സിനിമ

  • @shahanasabdulshukoor1982
    @shahanasabdulshukoor1982 10 місяців тому +4

    2024 kanunavar undo 🔥

  • @athiram.s8894
    @athiram.s8894 3 роки тому +6

    ഈ സിനിമയിൽ mammottyയുടെ ചെറുപ്പം ആരാണ് അഭിനയിച്ചത് എന്ന് ആർക്കേലും അറിയാമോ

    • @fifa22mobile54
      @fifa22mobile54 3 роки тому +2

      Rajamanikyam pokiriraja thurupugulan ithiloke ulla payyan thanne

  • @pramoodkuzhiyathu9821
    @pramoodkuzhiyathu9821 3 роки тому +13

    Very good movie of mammoottty

  • @vivek-bh6od
    @vivek-bh6od 2 роки тому +5

    Pramod pappanic approach😂😂😂😂

  • @shabeebsha942
    @shabeebsha942 4 роки тому +32

    2021lu aarelundoo

  • @ShijoMathew-be4hx
    @ShijoMathew-be4hx 8 місяців тому +1

    Njan,Ee'rangiya,Kollam Kandittullathah,Kaanumbozhellahm,Kollahm!, Kidilol!,{❤,😂,🎉,😢,😮,😅,😊}