മട്ടുപ്പാവിൽ കൃഷിചെയ്ത് ക്യാൻസറിനെ തോൽപ്പിച്ച ടീച്ചർ | കൃഷിയെ സ്നേഹിക്കുന്നവർക്ക് വിത്ത് സൗജന്യം

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 55

  • @sreekaladevidr1351
    @sreekaladevidr1351 Рік тому +10

    കൃഷിയെ.സ്നേഹിക്കുന്ന കുടുംബത്തിന് എൻ്റെ സ്നേഹ വന്ദനം 🙏👌

  • @saraswathys9308
    @saraswathys9308 Рік тому +5

    🙏സന്തോഷത്തോടെ കൃഷിചെയ്യുന്ന 2 പേർക്കും അഭിനന്ദനങ്ങൾ 🙏

  • @sunilachusunilachu9979
    @sunilachusunilachu9979 Рік тому +4

    ചേച്ചിക്കും ചേട്ടനും ദൈവം അൽഗ്രഹിക്കട്ടെ🙏
    എന്റെയും ഫാമിലിയുടെയും പ്രാർത്ഥന എപ്പോഴും കൂടെയുണ്ടാവും.

  • @ajithams7464
    @ajithams7464 Рік тому +1

    ടീച്ചർ, വീഡിയോ കണ്ട് വളരെ സന്തോഷം. ഞാനും ടെറസ്സിൽ കൃഷി ചെയ്യാൻ തുടങ്ങി. ടീച്ചർ ഇടുന്നവീഡിയൊഎനിക്കും പ്രചോദനമാണ്.

  • @fathima9321
    @fathima9321 Рік тому +2

    സാറേ ട്ടി ച്ചറേ എനിക്കും വളരെ ഇഷ്ടമാണ് കൃഷി ചെയ്യുന്നത് ഞാനും വീട്ടിൽ ചെയ്യാറുണ്ട് കൃഷി ചെറിയ കൃഷി🥰😍

  • @YasinGarden
    @YasinGarden Рік тому +3

    എനിക്കും കൃഷി ഇഷ്ടം ആണ് സൂപ്പർ ❤❤❤❤

  • @antonypj217
    @antonypj217 Рік тому +2

    ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🎉🎉🎉

  • @madhusanthan1614
    @madhusanthan1614 Рік тому +1

    Randupereyum othiri ishttay... God bless you❤❤❤

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 Рік тому +1

    കൊള്ളാം എല്ലാം നന്നായിട്ടുണ്ട് 👍👍

  • @vimalaaniyeri5379
    @vimalaaniyeri5379 Рік тому +1

    കണ്ണിന് കുളിർമ്മ പകരുന്ന കാഴ്ച്ച, krishi രീതി ഇഷ്ട്ടമായി

  • @anusdineandart4104
    @anusdineandart4104 Рік тому +2

    Sir/madam U r posting the video , the krishi people not read this or not answer the comments. Then how can we received the seeds from them. No contact no. How can please.........

  • @parvathy.s8270
    @parvathy.s8270 9 місяців тому

    ❤❤❤❤❤ orupadu snehathode

  • @user-ul2gv8sw4p
    @user-ul2gv8sw4p Рік тому

    Anikku chedichattiyil vekkunna tharathill ulla fruit te vithu venom...njan natural incredients eshttapedunna aalanu...aloppathy medicine kazhikkarilla🥰🙏njan kooduthalum medicinal effect ulla plants aanu nadunnathu...

  • @santhibabu8954
    @santhibabu8954 Рік тому +1

    God bless you .

  • @_plantae__5416
    @_plantae__5416 Рік тому +1

    Wow super collection enikum venam seed

  • @gowdamannatarajan1092
    @gowdamannatarajan1092 Рік тому +1

    🙏❤👍💪. ഞാൻ ഗാന്ധി ഭവനിലെ താങ്കളുടെ കസ്റ്റമർ 🙋‍♂️. പേര് ഗൗതമൻ 👍

  • @sreedevinair6537
    @sreedevinair6537 Рік тому +2

    Super 👌

  • @afrashamseer6630
    @afrashamseer6630 3 місяці тому

    Agayhi cheera vith tharimo.

  • @SulaikaMoidu-y5q
    @SulaikaMoidu-y5q 4 місяці тому

    Nei kumbalathinte vith undo

  • @minus3669
    @minus3669 4 місяці тому

    Super കൃഷി...
    സ്ഥലം എവിടെ ആണ്

  • @nikhiljohn8094
    @nikhiljohn8094 Рік тому +2

    Nei kumbalam seed tharamo please

  • @achuajay6941
    @achuajay6941 Рік тому +1

    Ee thermocol box evide kittum

  • @himajalal4845
    @himajalal4845 Рік тому

    Avideyano veedu njan10yrs rccl varund

  • @shafihamurithara5496
    @shafihamurithara5496 Рік тому +1

    Super

  • @shahishani248
    @shahishani248 21 годину тому

    🥰🥰

  • @fahmaabdunnazeer7707
    @fahmaabdunnazeer7707 Рік тому

    ടെറസിൽ കൃഷി ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

  • @parameswaranc8646
    @parameswaranc8646 Рік тому +1

    Halo ചേച്ചി.വിത്ത് എനിക്കും തരാമോ, ഞാൻ maappuram ജില്ലയിൽ ആണ്

  • @sarammasolomon7010
    @sarammasolomon7010 Рік тому

    Enike kurachu vith tharumò sir address eggane tharumethu vishassikkunuu

  • @sandhyabinesh9844
    @sandhyabinesh9844 Рік тому +1

    Neela mulakinte vithu tharamo

  • @manjuanil6456
    @manjuanil6456 Рік тому +1

    Mulaku seed tharumo

  • @geethamohan8801
    @geethamohan8801 Рік тому

    നീല മുളകും നെയ് കുമ്പള കുരുവും അയച്ചു തരുമോ ചേർത്തല, പെരുമ്പലം, തുലപ്പുഴത്തു വീട് geetha

  • @shylajareji2376
    @shylajareji2376 Рік тому

    എനിക്കും വിത്ത് വേണം. മുളക്, venda, vazhuthana

  • @Maidhily_maina
    @Maidhily_maina Рік тому +1

    Super 👌🏻👌🏻👌🏻👌🏻

  • @thomasmathew2614
    @thomasmathew2614 Рік тому +1

    👍🥰👍

  • @prasannak534
    @prasannak534 Рік тому

    നീല മുളകും തൊണ്ടൻ മുളകിൻ്റെ വിത്തും അയച്ചു തരുമോ

  • @santhis3479
    @santhis3479 Рік тому +1

    Neela mulakinte vithu venam ayirunnu avane vagan pattum

  • @saheedaashraf5699
    @saheedaashraf5699 Рік тому

    നീല നീളൻ മുളകിന്റെ വിത്ത് തരുമോ Sir🙏

  • @vimalaaniyeri5379
    @vimalaaniyeri5379 Рік тому +1

    നമ്പർ തരാമോ, എങ്ങനെ ആണ് വിത്തിനുവേണ്ടി pay ചെയ്യേണ്ടത്, എനിക്ക് തൊണ്ടൻ മുളക് വിത്തും, വയലറ്റിന്റെ എല്ലാതരം വിത്തും വേണമായിരുന്നു, pls നമ്പർ തരാമോ

  • @greenleaf4919
    @greenleaf4919 Рік тому +1

    നീല മുളകിന്റെ വിത്ത് തരുമോ 👍👍

    • @Livestoriesofficial
      @Livestoriesofficial  Рік тому +1

      വിളിക്കേണ്ട നമ്പർ +91 94957 30949

  • @sheelammamathew2511
    @sheelammamathew2511 Рік тому

    വിതത് താരാമോ

  • @neerajgamingvlogs4550
    @neerajgamingvlogs4550 Рік тому +1

    അടതാപ്പ് ഒരു വിത്ത് തരുമോ

  • @sheelammamathew2511
    @sheelammamathew2511 Рік тому

    മുന്തിരിമുളകി൯െറ വിത്ത്. വയലറ്റ്മുളകി ൯െറ വിത്ത് വെളള കന്താരി വിത്ത് വെറെ മുളകി൯െറ. എല്ലാത്തി൯െറയു൦ ഒരോ പഴുത്ത മുളക് തന്നാൽ മതി.വില തരാ൦

  • @dhiyalibin7313
    @dhiyalibin7313 Рік тому +1

    Mulakinte seeds tharumo