വഴിയരികിൽ നിന്ന് മണ്ണ് ശേഖരിച്ച് മട്ടുപ്പാവിൽ പറുദീസയൊരുക്കി വീട്ടമ്മ | 13 ലധികം വെറൈറ്റി പേരകൾ

Поділитися
Вставка
  • Опубліковано 13 чер 2023
  • വഴിയരികിൽ നിന്ന് മണ്ണ് ശേഖരിച്ച് മട്ടുപ്പാവിൽ പറുദീസയൊരുക്കി വീട്ടമ്മ.
    .
    .
    .
    Follow and Support us...
    / livestoriesofficial
    👆🏻👆🏻 UA-cam 👆🏻👆🏻
    / livestoriesofficial
    👆🏻👆🏻 Facebook 👆🏻👆🏻
    / livestoriesinsta
    👆🏻👆🏻 Instagram 👆🏻👆🏻
    ---------------------------------
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #organicfarming #organicterracefarming #livestories
    #fruitplant #exoticfruittrees #TerraceFarming

КОМЕНТАРІ • 74

  • @girijabalakrishnan9709
    @girijabalakrishnan9709 Рік тому +2

    സരിത ഞാൻ ഇപ്പോഴാണ് പോസ്റ്റ് കണ്ടത്. വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ ഞാൻ എന്റെ കൂട്ടുകാർക്കെല്ലാം ഷെയർ ചെയ്യുന്നുണ്ട്.🥰🥰🙏🏻🙏🏻❤️❤️

  • @surayamohammed3029
    @surayamohammed3029 Рік тому +9

    അഭിനന്ദനങ്ങൾ അറിയിക്കുന്നു.ഇനിയും കൂടുതൽ കൃഷി ചെയ്യാൻ കഴിയട്ടെ

  • @ShobinJoseKanattu
    @ShobinJoseKanattu Рік тому +5

    വളരെ നല്ല അവതരണം ചേച്ചി 👌
    കൃഷികൾ എല്ലാം സൂപ്പർ ✌️🤩

  • @YasinGarden
    @YasinGarden Рік тому +4

    അടിപൊളി ഞാനും ടെറസിൽ ചെടികൾ വെച്ചിട്ടുണ്ട് 👍👍🥰❤️

  • @geethar1284
    @geethar1284 Рік тому +2

    Super Saritha....inspiring...

  • @subashchandran2738
    @subashchandran2738 Рік тому +2

    Super super, Chechikk 🙏🙏🙏Saritha chechi wish u all the best

  • @fahadk7893
    @fahadk7893 Рік тому +1

    കണ്ണിനും മനസ്സിനും കുളിർമയുള്ള കാഴ്ച 😍😍😍😍👍👍👍

  • @shafikkvettam6842
    @shafikkvettam6842 Рік тому +3

    അഭിനന്ദനങ്ങൾ

  • @kichusworld3914
    @kichusworld3914 Рік тому +1

    സൂപ്പർ ചേച്ചി 👍
    അഭിനന്ദനങ്ങൾ 🙏

  • @sajeevkhanshahulhameed4163
    @sajeevkhanshahulhameed4163 Рік тому +1

    കൊള്ളാമല്ലോ നന്നായിട്ടുണ്ട് 👍

  • @user-xi8kh1to2v
    @user-xi8kh1to2v 11 місяців тому

    Super, you inspiring all of us

  • @rajeeshkeetharikkandy2468
    @rajeeshkeetharikkandy2468 Рік тому +2

    സൂപ്പർ

  • @elammakaitharam9357
    @elammakaitharam9357 Рік тому +2

    Very good ❤

  • @curryntravel8993
    @curryntravel8993 Рік тому

    Amazing 👏👏 keep it up👌👌

  • @naseelas7004
    @naseelas7004 Рік тому +1

    Beautiful ❤

  • @sherlytk5422
    @sherlytk5422 Рік тому +2

    Super

  • @jayasreeraj3203
    @jayasreeraj3203 Рік тому +5

    സരിത! ഇതെപ്പോ തുടങ്ങി.മിടുക്കി. ആ വാഴ എന്തിലാ നട്ടിരിക്കുന്നത്

  • @maimoonak2369
    @maimoonak2369 Рік тому +2

    അഭിനന്ദന ങ്ങൾ ❤❤👍

  • @smpradeepsreedhar4604
    @smpradeepsreedhar4604 Рік тому +2

    ആശംസകൾ.വളരെ നന്നായി അവതരിപ്പിച്ചു,വിരസതയില്ലാഥെ

  • @viji4917
    @viji4917 Рік тому +2

    കണ്ടിട്ട് കൊതിയാകുന്നു

  • @shirlyjosemon437
    @shirlyjosemon437 Рік тому

    Very beautiful.

  • @dreamsonweb3580
    @dreamsonweb3580 Рік тому +4

    Hi chechi..such an inspiration... Always loves ur love towards plants and ur collection of plants

  • @sonamahesh416
    @sonamahesh416 11 місяців тому +3

    Congratulations. 🎉🎉🎉

  • @UnniKrishnan-nf8og
    @UnniKrishnan-nf8og Рік тому +1

    Super🙏🙏🙏🙏🙏🙏🙏🙏🙏

  • @sonuskariah7919
    @sonuskariah7919 Рік тому +8

    ആശംസകൾ 🤝അഭിനന്ദനങ്ങൾ 🎉🎉

  • @sangeethababu568
    @sangeethababu568 Рік тому +2

  • @maheshbabu4902
    @maheshbabu4902 Рік тому +2

    🎉🎉🎉

  • @shajishajipavumba3150
    @shajishajipavumba3150 Рік тому +2

    ❤❤❤👍

  • @khadeejathbusthana4347
    @khadeejathbusthana4347 Рік тому +2

    Chechiyude whatsapp group il add akanulla link tharamooo?

  • @kunjuttanunni2812
    @kunjuttanunni2812 11 місяців тому

    Super 🙏🙏🙏🙏🙏🙏🙏

  • @sajeerkottayamsajeer3445
    @sajeerkottayamsajeer3445 10 місяців тому +1

    Nice 👍

  • @myartsmyworld2236
    @myartsmyworld2236 Рік тому +1

    🙏🙏🙏

  • @sindhulakshmanan7847
    @sindhulakshmanan7847 Рік тому +2

    ❤🎉

  • @Realme.99
    @Realme.99 9 місяців тому

    മണ്ണ് കടത്താണ് പരിപാടി അല്ലെ 🙏

  • @thomasmathew2614
    @thomasmathew2614 Рік тому +2

    🎉👍🎉

  • @aparnaaparna375
    @aparnaaparna375 Рік тому +4

    മിടുക്കി 🥰❤️

  • @anamika02938
    @anamika02938 Рік тому +5

    മണ്ണില്‍ ഇത്രയും നന്നായി ഉണ്ടാകില്ല....

  • @sapna0070
    @sapna0070 Рік тому +1

    Nice video. Livestories,like you very much

  • @Raziya-GreenLeaves
    @Raziya-GreenLeaves Рік тому +2

    🎉🎉🎉🎉🎉

  • @damuthuyyath288
    @damuthuyyath288 Рік тому +1

    വളരെ നല്ലത്. നെയ് കുമ്പളത്തിന്റെ വിത്ത് കിട്ടുമോ

  • @natheerajalal3526
    @natheerajalal3526 Рік тому +4

    Congratulations Saritha 🎉🎉

  • @skywalker7748
    @skywalker7748 Рік тому +1

    Aa chambede peru entha

  • @ShamilaNishad
    @ShamilaNishad Рік тому +3

    Wow super🎉🎉🎉🎉😍😍

  • @rajanir2701
    @rajanir2701 11 місяців тому

    Kozhy krishi vedio cheyyamo

  • @USHADEVI-ov1yq
    @USHADEVI-ov1yq Рік тому +1

    എന്ത് വളമാണ് ഉപയോഗിക്കുന്ന ത്, നന്നായിട്ടുണ്ട്

  • @miniwilsonandlamiya748
    @miniwilsonandlamiya748 10 місяців тому

    കോഴി വളം എങ്ങനെയാ ചേർക്‌യുന്നത്. Direct ആണോ

  • @ushagireesh8168
    @ushagireesh8168 Рік тому +1

    Bigbossile shobhayude voice

  • @vivekanand3769
    @vivekanand3769 Рік тому +1

    ❤❤❤❤❤❤❤❤❤❤❤

  • @UnniKrishnan-nf8og
    @UnniKrishnan-nf8og Рік тому +2

    👍👍👍👌👌🙌🙌🙏🙏

  • @miniwilsonandlamiya748
    @miniwilsonandlamiya748 10 місяців тому

    എല്ലാ ദി വസവും നാനക്കേണ്ടേ

  • @parlr2907
    @parlr2907 11 місяців тому +1

    👍❤️🎉

  • @kuttans553
    @kuttans553 Рік тому +2

    പ്രചോദനം..... 🙌🏻🙌🏻🙌🏻👌👌😍😍🌈🌈🌈🌈🌈

  • @mrsunitha7579
    @mrsunitha7579 Рік тому +3

    മഴ കാലത്ത് ടെറസ് കേടാകില്ലേ
    അഭിനന്ദനങ്ങൾ

    • @jkoothottil
      @jkoothottil Рік тому

      Excellent, ഏത് നഴ്സറി യിൽ നിന്ന് ആണ് തൈ വാങ്ങുന്നത്

  • @shirlyjosemon437
    @shirlyjosemon437 Рік тому

    Evidunna pera chedi vagikunne

  • @mmorganicaquafram1116
    @mmorganicaquafram1116 Рік тому +2

    Supper alipowli chechi❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥

  • @r.prasadp2944
    @r.prasadp2944 Рік тому

    ചേച്ചീ..ഒരു ഞാലിപ്പൂവൻ വാഴ വളർത്തി നോക്കൂ

  • @farisfaris9732
    @farisfaris9732 Рік тому

    Ayyo bigboss shobhayoudea sound

  • @khadeejathbusthana4347
    @khadeejathbusthana4347 Рік тому +2

    Saritha chechi, ചേച്ചിയുടെ contact no തരാമോ???

  • @beemabeevi59
    @beemabeevi59 Рік тому

    കുറച്ചു സീടുകൾ തരുമോ

  • @prameelagopalakrishnan295
    @prameelagopalakrishnan295 Рік тому +2

    Paint പാട്ടയിൽ vakumbo adiyil ദ്വാരം ഇടനോ

    • @YasinGarden
      @YasinGarden Рік тому

      ഇടണം അല്ലെങ്കിൽ വെള്ളം കെട്ടിനിക്കും

  • @thomassteephen7452
    @thomassteephen7452 Рік тому +2

    Sahodare vettil narakam nadan padellanu kelkunu antanu abepryam

    • @ahmedniya5520
      @ahmedniya5520 Рік тому +3

      ശുദ്ധ അന്ധവിശ്വാസം... ദൈവം വീട്ടിൽ നാരകം ഉണ്ടോന്ന് നോക്കിയല്ലേ നല്ലതും ചീത്തയും നൽകുന്നത് 😄
      പിന്നെ മുള്ള് ഉള്ളത് മുറ്റത്ത് കുട്ടികളൊക്കെ കളിക്കുമ്പോൾ പ്രശ്നമാകാം. ചെടിയും അത്രക്ക് ഭംഗി ആകില്ല.

    • @josumessi8241
      @josumessi8241 Рік тому +1

      👍👍

    • @vinothkumarraghavan3450
      @vinothkumarraghavan3450 10 місяців тому

      ഏറ്റവും നല്ല 5 പേര ഇനങ്ങൾ പറയാമോ?

  • @sujageorge5140
    @sujageorge5140 10 місяців тому

    Chechy...chattiyil mannu fill cheyunnathum, nadunnathum oke onnu kanikumo

  • @muralidharant.k7487
    @muralidharant.k7487 Рік тому

    നടുവിലെ വേദനയ്ക്ക് മാഗ്നറ്റ്തെറപ്പിചെയ്തുകൂടെ

  • @miniwilsonandlamiya748
    @miniwilsonandlamiya748 10 місяців тому

    മണ്ണിൽ ഒന്നും പിടിക്കുന്നില്ല

  • @gowdamannatarajan1092
    @gowdamannatarajan1092 Рік тому +2

    ❤🙏👍💪👏😊