ന​ഗരഹൃദയത്തിൽ ഒരിഞ്ചു സ്ഥലം പോലും പാഴാക്കിയില്ല | അഡ്വക്കേറ്റിന്റെ വ്യത്യസ്തമായ മട്ടുപ്പാവ് കൃഷി

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ •

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 Рік тому +23

    പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കത്തിക്കുന്നത് നല്ലതല്ല. പഞ്ചായത്തിലെ ഹരിത കർമ്മ സേനയ്ക്ക് അത് ചെറിയ തുക നൽകി നൽകുന്നതാണ് അന്തരീക്ഷത്തിനും നമുക്കും നല്ലത്.

  • @rishaanakkarammal5672
    @rishaanakkarammal5672 Рік тому +6

    ഇതാണ് എന്റെ സ്വപ്നവും ഞാനും try ചെയ്യുന്നുണ്ട് so much inspiring all the best wishes brother

  • @jaseenashifa7095
    @jaseenashifa7095 Рік тому +9

    Video super aayittundu pakshe plastic kattikkunnathinodu yojikkan pattilla

  • @anuabhi6268
    @anuabhi6268 3 дні тому

    ഷമ്മി തിലകൻ ടച്ച്‌ കൊള്ളാം sir 💞💞💞

  • @vradhakrishnan6624
    @vradhakrishnan6624 Рік тому

    ഞാനും terrace ൽ ഇതുപോലെ കൃഷി ചെയ്യുന്നുണ്ട്. തുടക്കമാണ്..ഈ വീഡിയോ നല്ല പ്രചോദനമാണ്. താങ്ക്സ്

  • @Urban-botanist
    @Urban-botanist Рік тому +6

    Inspiring vedio ... Keep going ..🙏🙏🙏

  • @_plantae__5416
    @_plantae__5416 Рік тому +4

    Engine kashtapetu undakunna arogyam plastic kathikunnathilude nashta petutharuthe 😊nalla video

  • @shamsadbeegum2012
    @shamsadbeegum2012 Рік тому +1

    Masha Allah, ഇനിയും ഉഷാറാവട്ടെ

  • @sreelathas8498
    @sreelathas8498 Рік тому +1

    He speeks well ..truely inspiring❤

  • @aneeshnalinakshan949
    @aneeshnalinakshan949 Рік тому +5

    Enikke orre abhiprayam unde plastic kathikkaruthe please

  • @thaninadan1761
    @thaninadan1761 Рік тому +2

    ഏറ്റവും നല്ല വീഡിയോ

  • @sreebinp8336
    @sreebinp8336 3 місяці тому +2

    വക്കീലായാലും വിവരക്കേട് ഉണ്ട്. പ്ലാസ്റ്റിക്കടക്കം കത്തിച്ചാൽ 48 മണിക്കൂർ അത് അന്തരീക്ഷത്തിൽ നിൽക്കും. ഇതിനോട് മാത്രം യോജിപ്പിച്ച. പ്ലാസ്റ്റിക്ക് കത്തിച്ചാൽ നിയമപരമായും നേരിടും . മറ്റൊല്ലാം നന്നായിട്ടുണ്ട്.

  • @gireeshkumar5768
    @gireeshkumar5768 Рік тому +3

    everything good. ......except plastic burning. ...

  • @jhansilar5978
    @jhansilar5978 Рік тому +1

    Sir good 👍, correct information very nice video

  • @BASIVLOGZ
    @BASIVLOGZ Рік тому +2

    സൂപ്പർ 👍👍👍👍👍👍👍👍👍

  • @JessyJeenasHomelyDishes
    @JessyJeenasHomelyDishes 6 місяців тому

    Vakkeley ningal puppuliane 🙏👍

  • @anithakp3510
    @anithakp3510 7 днів тому

    Thanks sir

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce Рік тому +1

    Super brother honey I liked it

  • @ponnusvlogmalappuram8438
    @ponnusvlogmalappuram8438 Рік тому +1

    Good👍👍👍

  • @prakashs237
    @prakashs237 Рік тому +1

    Super super

  • @vishnurkz3124
    @vishnurkz3124 Рік тому +1

    Nyc 👍

  • @YasinGarden
    @YasinGarden Рік тому +1

    സൂപ്പർ ❤❤❤❤

  • @ajuarav1178
    @ajuarav1178 10 місяців тому

    👍👍👍👍👍👍👍👍

  • @sheenageorge4692
    @sheenageorge4692 Рік тому +2

    Plastic kathumbol undakunnathu vishapukayanu . Athu kathikkaruthu .

  • @beenapillai8030
    @beenapillai8030 Рік тому +1

    Wow..

  • @jinumathew8702
    @jinumathew8702 Рік тому +2

    👌🏻👌🏻👌🏻👌🏻

  • @thomasmathew2614
    @thomasmathew2614 Рік тому +1

    👍🌹👍

  • @renukavidhyadharan3907
    @renukavidhyadharan3907 Рік тому +1

    👍👌

  • @madhusanthan1614
    @madhusanthan1614 Рік тому +1

    ❤❤❤

  • @parlr2907
    @parlr2907 Рік тому

    👍🎉

  • @dr.jayakumars7329
    @dr.jayakumars7329 Рік тому +8

    പ്ലാസ്റ്റിക് കത്തിക്കുന്നത്, അതിന്റെ ചാരം എല്ലാം വിഷം ആണ്.

  • @pulikodanfromkl-1482
    @pulikodanfromkl-1482 Рік тому +1

    അഡ്വക്കേറ്റ് ആയിട്ടെന്ത് കാര്യം ഒരു വെളിവും ഇല്ല പ്ലാസ്റ്റിക് കത്തിക്കുന്നു

  • @sujaajith9470
    @sujaajith9470 9 місяців тому

    Plastic kathikkaruthu

  • @sheelammamathew2511
    @sheelammamathew2511 Рік тому

    പച്ച താക്കാളി തോര൯ വയ്ക്കാ൯ പറ്റു൦

  • @binub2531
    @binub2531 11 місяців тому

    Super

  • @bindugeorge9064
    @bindugeorge9064 Рік тому +1

    👍👍🙏🙏