സുഹൃത്തുക്കളെ, നിങ്ങൾ ചോദിച്ചത് കൊണ്ട് ചെയ്ത വിഡിയോയാണ് ഇത്. മാറ്റം ശരിക്കും അറിഞ്ഞതുമാണ്. അതിനു വേണ്ടി തന്നെയാണ് കൂടുതൽ ഓടിയ വണ്ടികൊണ്ടു തന്നെ പോയതും. കൂടുതൽ കാര്യങ്ങൾ അറിയാനും, ബുക്കിങ്ങിനും അനൂപിനെ വിളിക്കൂ. +919447511110 വിളിക്കുമ്പോൾ വണ്ടിപ്രാന്തൻ കണ്ടിട്ട് വിളിക്കാന്നു പറയാൻ മറക്കരുത് അപ്പൊ വീഡിയോ കാണൂ instagram.com/vandipranthanofficial ഫോറം വന്നിട്ടുണ്ട് അപ്പൊ ചോദ്യങ്ങൾ ഒക്കെ അവിടെ വന്നു ചോദിക്കുമല്ലോ vandipranthan.com/forum നിങ്ങളുടെ കമന്റുകളും ഷെയറുകളും ഒക്കെയാണ് നമ്മുടെ ഇന്ധനം എന്ന് പറയുന്നത്. എല്ലാ വിധ സപ്പോർട്ടുകളും തുടർന്നും പ്രീതീക്ഷിക്കുന്നു. കുറവുകൾ ചൂണ്ടി കാണിക്കുന്നതിന് നന്ദി. ഓരോ വിഡിയോയും അതൊക്കെ കണക്കിൽ എടുത്ത് തന്നെയാണ് ചെയ്യാൻ ശ്രമിക്കുന്നത്. നിങ്ങളുടെ വണ്ടിപ്രാന്തൻ ua-cam.com/users/vandipranthan facebook.com/vandipranthan
ഈ പറഞ്ഞ മാറ്റത്തിന് ശെരിയായ കാരണം ഉണ്ട് bro, ഹൈഡ്രജൻ എന്ന ഘടകം. ഏതു engine നും design ചെയ്യുന്നത് കുറച്ചു ഈ പറയുന്ന carbon deposit ഇന്റെ clearance കൂടി നോക്കിയിട്ടാണ്, piston cylinder valve ഉൾപ്പടെ all seals ആ കാർബൺ deposit കൂടി ഉൾടുത്തിയാണ് ഡിസൈൻ ചെയ്യുന്നത്. ആ deposit clear ചെയ്താൽ വണ്ടി ആ ഡിസൈൻ spec ഇൽ നിന്നു മാറ്റം വരും, guaranteed. അത് designed അളവിൽ ഇല്ലെങ്കിൽ വണ്ടി ഏതാണ്ട് മേടിച്ചപോലത്തെ runin പീരീഡ് നു തുല്യമാകും തിരിച്ചു ആ deposit വരുന്നതുവരെ. പിന്നെ ഡിസൈനിലും കൂടുതൽ ഉണ്ടാവുന്നുണ്ടെങ്കിൽ അതിന്റെ കാരണം കണ്ടുപിടിച്ചു ഫിക്സ് ചെയ്തില്ലെങ്കിൽ പഴയപടി ആവാൻ ഒട്ടും താമസം വേണ്ട. പിന്നെ നോർമൽ ആയിട്ടുള്ള കാർബൺ deposit മാത്രം ഉണ്ടാകാൻ Italian Tuneup ഇടക്കിടക്കു ചെയെണ്ട ആവഷ്യമെ ഉള്ളു. ഒന്നും സംഭവിക്കില്ല. ഇതൊന്നും ചെയ്യാത്ത ഒരു കുഴപ്പവും കൂടാണ്ട് 3.5-4lakh kms ഓടിയ വണ്ടികൾ എനിക്കറിയാം. ശെരിയാണ് വണ്ണം maintenance ചെയ്‌താൽ മതി. പിന്നെ WARRANTY period ഇൽ ആണെങ്കിൽ VOID ആകുമെന്ന് 100 തരം പ്രത്യേയേകിച്ചു leak വന്നാൽ, അന്നേരം ഇവന്മാരൊന്നും പറഞ്ഞ ഒരു ഉറപ്പും അവിടെ എൽക്കില്ല bro. പിന്നെ ആ പുള്ളി എങ്ങോട്ടാണ് തള്ളി മറിക്കുന്നത്, 1:14 കറക്റ്റ് ആക്കും പോലും , ചിരിച്ചു മരിക്കും. പുള്ളി ചെയ്തത് ഡീസൽ വണ്ടിയിൽ ആണെന്നുള്ള ഒരു ബോധവും ഇല്ലാണ്ട്, ഒരു ബേസിക് ഐഡിയ പോലും ഇല്ലാണ്ടാണ് ഇതൊക്കെ തള്ളുന്നത്
O2 and H2 ഒരുമിച്ച് എഞ്ചിനിൽ എത്തിക്കുന്നു,സിലിണ്ടറിൽ വച്ച് H2 ഫ്യുവലിന്റെ കൂടെ കത്തുന്നു, ഉണ്ടാകുന്ന ഉയർന്ന താപത്തിൽ ഡപോസിറ്റ് ആയ കാർബൺ പൂർണജ്വലനത്തിന് വിധേയമായി CO2 ആകുന്നു...ബൈ പ്രോഡക്റ്റ് ജലവും CO2 ഉം പുറംതള്ളുന്നു..
Engine cc enthanennu arkum ariyille daivame.. Etra deposite adinjalum clearance volume aanu kurayunnath.. CC alla, bcoz bore and stroke still remain the same. The change comes is in the compression ratio...
1) 1:14 fuel,air ratio aanu anoop uddheshichath... pertann paranjappol maaripoyathaanu Ellaaa fossil fuel kathumpozhum by product aaayi carbon undaavum (unless it is burned completely; which is not practical) even LPG kathiyaal polum carbon undaavum.. ath oru paruthiyil kooduthal aayaal engine nannnayi bhaadhikkum 2)115cc kuravu ennath oru ekhadhesha kanakkaanu.. from R&D of the car Cardiac Care.. it depends on the carbon deposit inside the engine 3) perfect combustion nadakkunna ellaaa vandiyilum by product aayi H20 undaavum.. puthiya petrol vandikalil nalla combustion kittunnathinaal (due to less carbon content inside the engine) vandi start cheyth itt vechaaal silenceriloode vellam varum, AC idaathe vandi start cheythaaal correct ariyaaam. Diesel nannayi kathiyaalum vallam undaavum, But engine heat kaaranam ath vapour aayi povum, namukk kaanaan kazhiyilla 4) air filter process cheyyumbozhaanu disconnect cheyyunnath.. process kazhinjaal air filter avide thanne fit cheyyum..process kazhinj test drivil aaanu engine smooth aayath 5&6 ) thank you for your info
115 cc kurayanamenkil engine cylinder or head dome nte ullil Kari pidikkanam... Athu enthayalum nadakkilla... Carbon deposit will be accumulated in manifold EGR, Catcon and similar places... Easy hack ennu paranjal... Once in a while wide open throttle il odichal theeravunna prasname ullu... Also use some diesel treatments once in a while...like liquimoly diesel purge ... Etc. Pinne engine oil always use good quality fully synthetic ones...ex. for ford. Molygen 5w30 liqui moly is good.. athinde koode ceratec koode ozhichal pinne onnum nokkan illa
@@RS-CnB LOL, 115cc കുറയും പോലും R&D വെച്ച കണ്ടുപിടിച്ചെന്ന്, ചിരിപ്പിച്ചു കൊല്ലും. അങ്ങനെ ആണേൽ ഇക്കണ്ട വണ്ടികൾ ഒക്കെ കൊറേ കഴിയുമ്പോൾ ZEROcc ആകുമല്ലോ, പൊട്ടത്തരം പറയുന്നതിന് ഒരു കണക്കു വേണ്ടേ. ഇതൊന്നും ചെയ്യാത്ത 3.5-4ലക്ഷം kms പുട്ടു പോലെ ഓടിയ വണ്ടികൾ എനിക്കറിയാം. അതൊക്കെ ZEROcc ആയിട്ടായിരിക്കും. എന്തോന്ന് തള്ളാനെന്റെ പൊന്നോ. ഇവരൊന്നും Italian tuneup നെ കുറിച്ച് കേട്ടിട്ടുപോലുമില്ല, അങ്ങനെ ഇടിയ്ക്കിടക്കു മര്യാദക്ക് ഓടിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു.
Theoretical air-fuel ratio is 14.7:1 For every 1 gram of fuel, 14.7 grams of air is required. He explained it wrong here. Also, faulty injector can be a cause for carbon buildup like you said.( That can be a leaky injector or If the injection timing is wrong, late injection can cause after burning and eventual buildup of carbon inside). I'm am not familier with the "Pure H2, O2" treatment he mentioned here. But ultimate solution or the actual decarbonisation process requires dismantle of cylinder head.
എല്ലാ ഡീസൽ കാറിനും സർവീസിൽ 60000km ൽ EGR valve ക്ലീനിംഗ് ഉണ്ട്, ചെയ്ത ഉടൻ തന്നെ പെർഫോമൻസ് കിട്ടില്ല, കുറച്ചു ഓടിയാൽ മാറ്റങ്ങൾ കാണാം, de കാർബൺസെഷൻ ഒക്കെ താൽക്കാലികം മാത്രം....
ഒരു സ്ഥാപനത്തെയും മോശമാക്കാനല്ല, എന്റെ ഒരു അനുഭവം ആണ്..എന്റെ കയ്യിൽ indica vista quadrajet 2009 model ഉണ്ടായിരുന്നു.തൃശ്ശൂരിലെ mecharbo എന്ന സ്ഥാപനത്തിൽ dicarbonization ചെയ്തു...കറുത്ത പുക ഒരുപാട് ഉണ്ടായിരുന്നു...3500 രൂപ ചിലവാക്കി സംഭവം ചയ്തു...പുക കുറഞ്ഞു, 40000km കഴിഞ്ഞു ഇനി ചയ്താൽ മതി ഒരു കുഴപ്പവും ഉണ്ടാവില്ല എന്നും പറഞ്ഞു...2 ആഴ്ച കഴിഞ്ഞപ്പോൾ വണ്ടി പഴയതുപോലെ തന്നെ...അപ്പൊ എനിക്ക് മനസ്സിലായി ഞാൻ ശശി ആയിന്നു😀
Below is the deleted comment In simple terms ഇത് തരികിട പരിപാടി ആണ്, wrt any modern engine, സംശയം ഉണ്ടെങ്കിൽ ഏതെങ്കിലും engine design ചെയ്യുന്ന ആരെങ്കിലുമോ അല്ലെങ്കിൽ company engineers നോട് ചോദിച്ചു നോക്ക് bro. മിക്ക ഓൺലൈൻ ഓട്ടോമോട്ടീവ് ഫോറത്തിലും ഈ ഡിസ്കഷൻ വരാറുണ്ട്താനും. ഇപ്പൊ കൊറേ എണ്ണം ഇങ്ങനെ തുടങ്ങിയിട്ടുണ്ട് നാട്ടിൽ. ഏതു engine നും design ചെയ്യുന്നത് കുറച്ചു ഈ പറയുന്ന carbon deposit ഇന്റെ clearance കൂടി നോക്കിയിട്ടാണ്, piston cylinder valve ഉൾപ്പടെ all seals ആ കാർബൺ deposit കൂടി ഉൾടുത്തിയാണ് ഡിസൈൻ ചെയ്യുന്നത്. ആ deposit clear ചെയ്താൽ വണ്ടി ആ ഡിസൈൻ spec ഇൽ നിന്നു മാറ്റം വരും, guaranteed. അത് ചില കേസുകളിൽ seal leak വരെ എത്തിച്ചിട്ടുണ്ട്. ഒരു കുഴപ്പമില്ലാത്ത modern engine ഇലും ഇതു ചെയ്യണ്ട ആവശ്യം ഇല്ല. 30k കിലോമീറ്ററിൽ 150cc വെച്ച് കുറയുമെന്ന്, എവിടുന്നു വരുന്നോ ഇത്തരം അവതാരങ്ങൾ, അത് കേട്ട് നിങ്ങളും വിശ്വസിച്ചു. അപ്പൊ ഇത് ചെയ്യാത്ത വണ്ടി കുറച്ചു കഴിയുമ്പോൾ ZEROcc ആകുമല്ലോ, അങ്ങനത്തെ ഒരു കഥയും ഇതുവരെ കേട്ടിട്ടുമില്ല. WARRANTY period ഇൽ ആണെങ്കിൽ VOID ആകുമെന്ന് 100 തരം പ്രത്യേയേകിച്ചു leak വന്നാൽ, അന്നേരം ഇവന്മാരൊന്നും പറഞ്ഞ ഒരു ഉറപ്പും അവിടെ എൽക്കില്ല. ഏതു വണ്ടിക്കും ആദ്യം ഉള്ള run-in period എന്നു പറയുന്നത് ഡിസൈനിൽ ഉദ്ദേശിക്കുന്ന കാർബൺ deposit കൂടി ഉണ്ടാവനാണ് അതിന്റെ optimal ആയിട്ടുള്ള performance നു, അതു കളഞ്ഞാൽ വണ്ടി പിന്നെയും പഴയ പടി ആവും തിരിച്ചു ആ deposit വരുന്നിടം വരെ. പിന്നെ abnormal ആയിട്ടുള്ള കാർബൺ deposit വരുന്നുണ്ടെങ്കിൽ അതിന്റെ കാരണം കണ്ടുപിടിച്ചു solve ചെയ്യുക ആണ് വേണ്ടത്, അല്ലെങ്കിൽ പഴയ രീതിയിൽ ആവാൻ ഒരു 100 ഓ അല്ലെങ്കിൽ 500kms മതി, ഉപയോഗിക്കുന്ന ആൾ അത്ര അറിയുക പോലും ഇല്ല. പിന്നെ decarbonize ചെയ്താൽ അതിനു മുൻപ് പണി കിട്ടാറായി ഇരുന്ന EGR, Catalytic converter ആണെങ്കിൽ ഈ തള്ളുന്ന കാർബൺ പെട്ടെന്ന് അടിഞ്ഞു ഉടനെ തന്നെ പണി കിട്ടാനും മതി.. വണ്ടിക്കു വേറെ ഒരു പ്രശനവും ഇല്ലെങ്കിൽ ഈ abnormal depositing വരുന്നത് തെറ്റായ രീതിയിൽ വണ്ടി ഓടിക്കുന്നത് കൊണ്ടാണ് പ്രത്യേകിച്ചു city traffic ഇൽ അല്ലെങ്കിൽ വളരെ പതുക്കെ. അതു കൊണ്ടാണ് ഏതു വണ്ടിയും ഇടക്കിടക്ക് കാലുകൊടുത്തോടിക്കണം എന്നു പറയുന്നത് (Italian Tuneup എന്നു പറയും, occasional red lining with varying rpms ). ഇങ്ങനെ ചെയ്താൽ അത്ര abnormal ആയിട്ടുള്ള ഒരു deposit ഉം ഉണ്ടാവികയില്ല. പിന്നെ ഉള്ള കാരണം അലമ്പു fuel (adulterated) ആണെങ്കിൽ, അതിനു നല്ല bunk (COCO, LOA etc or pvt like Shell) ഇൽ നിന്നു മാത്രം അടിക്കുക. ഏറ്റവും പ്രധാനം correct ആയിട്ടു oil change ചെയ്യുക. ഒരു deposit ഉം ഉണ്ടാവുകയില്ല, വെറുതെ കുഴപ്പത്തിൽ ചാടല്ലേ... Edit : ഇനി ഒരു expert ഇന്റെ (Schotty Kilmer, 51yrs ആയിട്ടു ഓട്ടോ mech ആയിട്ടുള്ള ആളുടെ) അഭിപ്രായം ആണ് വേണ്ടതെങ്കിൽ, check his video by searching for this text: "Never Carbon Clean Your Car’s Engine" in UA-cam itself.
I use ford aspire diesel BS4. I have noticed smoke especially when downshifting or above 3000 rpm. My service advisor once said this same thing to check the ECU. But haven't done it yet. Many people have said it that this smoke issue is common in ford but didn't know it can be resolved.
1 lakh above ഓടിയ വണ്ടികൾ decarbonise ചെയ്യുമ്പോ ശ്രദ്ധിക്കണം. എൻജിനിൽ പല ഭാഗങ്ങളിലും കാർബൺ deposits പോകുമ്പോ oil leak വരാൻ ചാൻസ് ഉണ്ട്. അതു ശ്രദ്ധിക്കണം. From my own experience.
50k km വരെ നിങ്ങൾ EGR ക്ലീനിങ് ചെയ്‌തിട്ടില്ലെങ്കിൽ വണ്ടിയുടെ പവർ DIP ഫീലിംഗ് ഉണ്ടാവും ENGINE വൈബ്രേഷൻ കൂടുതാൽ ഉണ്ടാവാറുണ്ട് CLEAN ചെയ്‌താൽ സ്മൂത്ത് ആകും... DPF INDIAN വണ്ടിയിൽ യൂസ് ചെയ്യുന്നില്ല ഇപ്പോൾ B6 വന്നാൽ DPF ഉണ്ടാവും
@@ShafiSherwin maruti vandikku service centre charge 2000 ayirinnu eppol ariyilla.. purathu cheyukaanel ariyunna pani aruyunna alukale kondu cheyyipikkuka elle pani kittum
കാറിന്റെ കാര്യം അറിയില്ല പക്ഷേ ഞാൻ എന്റെ ക്ലാസ്സിക് 350 ചെയ്തിരുന്നു. ഡികാർബൊനൈസിങ് ചെയ്തു നല്ല വ്യത്യാസം ഉണ്ടായിരുന്നു ഒരു 100 കിലോമീറ്റർ കഴിഞ്ഞു ഓയിൽ മാറ്റിയപ്പോൾ മൊത്തം കറുപ്പ് ഓയിൽ ആണ് പുറത്തുവന്നത്. പിന്നെ ഡികാർബൊനൈസിങ് കഴിഞ്ഞു വണ്ടി റെയ്‌സ് ചെയ്തപ്പോൾ ആകെ കറുത്ത പുക ബഹളം ആയിരുന്നു
1)1:14 Air Fuel ratio. 2)Pure Hydrogen+ Oxigen ഓഹോ..🤔 3)വണ്ടി 40 മിനുട്ടിൽ കൂടുതൽ on ആക്കി ഇട്ടൂടാ..thermostat കേടാകും. അപ്പൊ ലോകത്തിലെ എല്ലാ വണ്ടിയിലും thermostat കേടായിരിക്കും അല്ലെ. 😎😎😎 പിന്നെ German എന്നു കേട്ടാൽ നമ്മൾ പണ്ടേ വീഴും... പറ്റിക്കപ്പെടാൻ മലയാളികളുടെ ജീവിതം വീണ്ടും ബാക്കി. Simple ആയിട്ടു പറഞ്ഞാൽ, നമ്മൾ ഗ്യാസ് stove കുറേ നാൾ കുടുമ്പോ കരി കളഞ്ഞ് ക്ലീൻ ചെയ്യാറുണ്ടെല്ലോ.ഏതാണ്ട് അത്രേ ഉള്ളൂ...ബാക്കി എല്ലാം മുകേഷ് ഒരു സിനിമയിൽ പറയുന്ന പോലെ "Hot, Press, Ironing Company" 🤣
Does this decarbonisation required in modern engines. And the engine oils we use are having good minerals. Is it possible to remove the total Carbon deposit with out removing the head.
Cash ullavarku kalayan oru margam... oru wide throttle kondu theerkavunna problem anu .. pinne 110 cc kurayunnathinte kanakku onnu paranju tharanam.. 110cc carbon cylinderil evide anu deposit cheyyunnathu.. oru mayathil okke thallade..
dullness ! -If you experience engine power loss ,please take your vehicle to an authorized service center before going for any kind of decarbonusing.This kind of adds will only confuse car owner's . Engine decarbonising is a mechanical process that thoroughly clears the engine of carbon deposits. Mechanical decarbonising is an expansive process that requires time and tools which shoots up the cost but for better results. However, it is only required for relatively older cars or ones that haven’t been well maintained and which have not been run for a long time. If you are experiencing loss in power and efficiency, engine decarbonising just might solve it, but you can never be too sure. Modern engines are developed to an extent where engine decarbonising will almost never be required. So don’t be blindsided by what your service advisor tells you, especially if your car is fairly new and looked after well.
In most cases its found that by cleaning or replacing the airfilter and resetting the ECU as its adaptive solves this issue of dullness. Most people dont know that.
Does decarbonization have any negative effect on car in long run ? Does it damages any inner engine components since the firing inside engine is more than normal?
anikku e paranja logic mansilayilla ! anganayanu CC kurayunnathu, athu Cylinder inside space alle, Compression chamber topil kurachu carbon kayariyalum e parayunnatharayum CC kurayumo ?
Faris Mohamed ningal paranja chemicals manufacturing company parayunnath fuel system maathramee clean aavum ennaanu.. like pump,rail,and injector What we are talking about is Combustion chamber.... engine
Please tell whether this type decarbonisation can be done in old petrol ambassador car (carburettor vehicle)? Ifso at where in trivandrum? What would be the rate?
Chetta thallikko pakshe oru mayathil oke vnm orikkalum ivar parayanna pole efficiency thirich edukan ee process vazhi nadakkila . Pinne oru paruthi vare oke pattumarikum enne ollu
Decarbonisation is an absolute cheating procedure, its no way required in a modern engine. Without any proper check about the amount of carbon deposit in the engine they just do it.
സുഹൃത്തുക്കളെ,
നിങ്ങൾ ചോദിച്ചത് കൊണ്ട് ചെയ്ത വിഡിയോയാണ് ഇത്.
മാറ്റം ശരിക്കും അറിഞ്ഞതുമാണ്. അതിനു വേണ്ടി തന്നെയാണ് കൂടുതൽ ഓടിയ വണ്ടികൊണ്ടു തന്നെ പോയതും.
കൂടുതൽ കാര്യങ്ങൾ അറിയാനും, ബുക്കിങ്ങിനും അനൂപിനെ വിളിക്കൂ.
+919447511110
വിളിക്കുമ്പോൾ വണ്ടിപ്രാന്തൻ കണ്ടിട്ട് വിളിക്കാന്നു പറയാൻ മറക്കരുത്
അപ്പൊ വീഡിയോ കാണൂ
instagram.com/vandipranthanofficial
ഫോറം വന്നിട്ടുണ്ട് അപ്പൊ ചോദ്യങ്ങൾ ഒക്കെ അവിടെ വന്നു ചോദിക്കുമല്ലോ
vandipranthan.com/forum
നിങ്ങളുടെ കമന്റുകളും ഷെയറുകളും ഒക്കെയാണ് നമ്മുടെ ഇന്ധനം എന്ന് പറയുന്നത്. എല്ലാ വിധ സപ്പോർട്ടുകളും തുടർന്നും പ്രീതീക്ഷിക്കുന്നു.
കുറവുകൾ ചൂണ്ടി കാണിക്കുന്നതിന് നന്ദി. ഓരോ വിഡിയോയും അതൊക്കെ കണക്കിൽ എടുത്ത് തന്നെയാണ് ചെയ്യാൻ ശ്രമിക്കുന്നത്.
നിങ്ങളുടെ വണ്ടിപ്രാന്തൻ
ua-cam.com/users/vandipranthan
facebook.com/vandipranthan
Please share your feedback about how long (How many kilometers?)does the effect lasted.
Expecting an unbiased reply.
ഈ പറഞ്ഞ മാറ്റത്തിന് ശെരിയായ കാരണം ഉണ്ട് bro, ഹൈഡ്രജൻ എന്ന ഘടകം. ഏതു engine നും design ചെയ്യുന്നത് കുറച്ചു ഈ പറയുന്ന carbon deposit ഇന്റെ clearance കൂടി നോക്കിയിട്ടാണ്, piston cylinder valve ഉൾപ്പടെ all seals ആ കാർബൺ deposit കൂടി ഉൾടുത്തിയാണ് ഡിസൈൻ ചെയ്യുന്നത്. ആ deposit clear ചെയ്താൽ വണ്ടി ആ ഡിസൈൻ spec ഇൽ നിന്നു മാറ്റം വരും, guaranteed. അത് designed അളവിൽ ഇല്ലെങ്കിൽ വണ്ടി ഏതാണ്ട് മേടിച്ചപോലത്തെ runin പീരീഡ് നു തുല്യമാകും തിരിച്ചു ആ deposit വരുന്നതുവരെ. പിന്നെ ഡിസൈനിലും കൂടുതൽ ഉണ്ടാവുന്നുണ്ടെങ്കിൽ അതിന്റെ കാരണം കണ്ടുപിടിച്ചു ഫിക്സ് ചെയ്തില്ലെങ്കിൽ പഴയപടി ആവാൻ ഒട്ടും താമസം വേണ്ട. പിന്നെ നോർമൽ ആയിട്ടുള്ള കാർബൺ deposit മാത്രം ഉണ്ടാകാൻ Italian Tuneup ഇടക്കിടക്കു ചെയെണ്ട ആവഷ്യമെ ഉള്ളു. ഒന്നും സംഭവിക്കില്ല.
ഇതൊന്നും ചെയ്യാത്ത ഒരു കുഴപ്പവും കൂടാണ്ട് 3.5-4lakh kms ഓടിയ വണ്ടികൾ എനിക്കറിയാം. ശെരിയാണ് വണ്ണം maintenance ചെയ്‌താൽ മതി. പിന്നെ WARRANTY period ഇൽ ആണെങ്കിൽ VOID ആകുമെന്ന് 100 തരം പ്രത്യേയേകിച്ചു leak വന്നാൽ, അന്നേരം ഇവന്മാരൊന്നും പറഞ്ഞ ഒരു ഉറപ്പും അവിടെ എൽക്കില്ല bro. പിന്നെ ആ പുള്ളി എങ്ങോട്ടാണ് തള്ളി മറിക്കുന്നത്, 1:14 കറക്റ്റ് ആക്കും പോലും , ചിരിച്ചു മരിക്കും. പുള്ളി ചെയ്തത് ഡീസൽ വണ്ടിയിൽ ആണെന്നുള്ള ഒരു ബോധവും ഇല്ലാണ്ട്, ഒരു ബേസിക് ഐഡിയ പോലും ഇല്ലാണ്ടാണ് ഇതൊക്കെ തള്ളുന്നത്
👍👍
Thanks🙏🏻 1 month back I did decarbonisation of my Nissan sunny diesel 1 lakh kms in Calicut ... and I am happy with the result ....
@@Jaxonkm Calicut evide
Sujith bakthante ecosportile decarbanisation video kandavar adi like ❤
Njn
അല്ലാചാനലിലും ഉണ്ട് ഇതുപൊല അതുകണ്ടാൽ ലൈക് അടിക്കു ഇതുകണ്ടാൽ ലൈക് അടിക്കു എന്നുപറയുന്നവർ 🤔
@@latheef4898 ആണോ കുഞ്ഞേ😕...,😉
@@AswinPrakash-r6p അതെ ചേട്ടാ
O2 and H2 ഒരുമിച്ച് എഞ്ചിനിൽ എത്തിക്കുന്നു,സിലിണ്ടറിൽ വച്ച് H2 ഫ്യുവലിന്റെ കൂടെ കത്തുന്നു, ഉണ്ടാകുന്ന ഉയർന്ന താപത്തിൽ ഡപോസിറ്റ് ആയ കാർബൺ പൂർണജ്വലനത്തിന് വിധേയമായി CO2 ആകുന്നു...ബൈ പ്രോഡക്റ്റ് ജലവും CO2 ഉം പുറംതള്ളുന്നു..
എൻജിനിൽ വെള്ളം ഉണ്ടാവാൻ സാധ്യത ഉണ്ടോ ?
@@lonebluesky oodheedhano?
Vapor aville
@@lonebluesky H20 ennu vechaal vapour aan , liquid water cilinder il undaavilla
Charge ethraya ithu cheyyan
രാകേഷ് ചേട്ടൻ ഇഷ്ട്ടം........ Notification വന്ന ഉടനെ വീഡിയോ കണ്ടവര്‍ ക്ക് തൂങ്ങുന്ന നൂല്
Engine cc enthanennu arkum ariyille daivame.. Etra deposite adinjalum clearance volume aanu kurayunnath.. CC alla, bcoz bore and stroke still remain the same. The change comes is in the compression ratio...
Carbon deposit undel stroke length kurayille?? Appo cc il difference undakuallo??
@@ubaidponnary11 No Stroke length theerumanikkunnath crank radius/throw matram aanu.. Deposit vannalum illelum piston ore dooram sancharikkanam..
Decarbonisation apo useful alle!?? Ith pazhaye വണ്ടിയില്‍ okke cheyyaan pato!?? Old maruti zen il okke pato
1) 1:14 enna ratio paranjallo... Adu petrol vahangalkaanu varaaru... Oru theorotical value aanithu...
Pinne adu 1 part fuel + 14 part air aanu..
Thirichalla...
Percentagum alla...
Diesel vandikalku sodhave ullathaanu enginil kari pidikkuka ennathu... Petrol vandikalil idu kuravaanu...
2) 115cc ennathinte kanakk endaanennu parayaamo???
3) Hydrogen gas + Oxigen gas aanu add cheyyunnathu... Vandiyude enginel ninnum carbon kalayaanaanu idu...
Adu H2 + O2 + carbon deposit aanu...
Puranthallappedunnathu CO2 + H2O aanu...
Adaayathu carbon dioxidem water vapour (neeraavi) e water vapour engineu mosam alle??? Adengane ozhivaakkunnu????
4) Air filter diconnect cheythaal edu vandikkum sound vatyaasam varum...
5) Ecosport enna vandi ford puram rajyangalil irakkunnathu 2.0L Ecoboost engine vechaanu...
Adaavaam engine bay valiyathaavan karanam...
6) nischitha rpmnu thaamaathrzhe vandi odikkaruthe enn parayunnathu crank adikkaanum pinneedu knocking varaanum karanamaakum. Adu enginu kedaanu.
PS : Njan productneyo idu cheytha teamneyo kuttam parayukayalla...
Enikku thonya doubtm ente abhiprayangalum paranju ennu maathram
1) 1:14 fuel,air ratio aanu anoop uddheshichath... pertann paranjappol maaripoyathaanu
Ellaaa fossil fuel kathumpozhum by product aaayi carbon undaavum (unless it is burned completely; which is not practical) even LPG kathiyaal polum carbon undaavum.. ath oru paruthiyil kooduthal aayaal engine nannnayi bhaadhikkum
2)115cc kuravu ennath oru ekhadhesha kanakkaanu.. from R&D of the car Cardiac Care.. it depends on the carbon deposit inside the engine
3) perfect combustion nadakkunna ellaaa vandiyilum by product aayi H20 undaavum.. puthiya petrol vandikalil nalla combustion kittunnathinaal (due to less carbon content inside the engine) vandi start cheyth itt vechaaal silenceriloode vellam varum, AC idaathe vandi start cheythaaal correct ariyaaam. Diesel nannayi kathiyaalum vallam undaavum, But engine heat kaaranam ath vapour aayi povum, namukk kaanaan kazhiyilla
4) air filter process cheyyumbozhaanu disconnect cheyyunnath.. process kazhinjaal air filter avide thanne fit cheyyum..process kazhinj test drivil aaanu engine smooth aayath
5&6 ) thank you for your info
115 cc kurayanamenkil engine cylinder or head dome nte ullil Kari pidikkanam... Athu enthayalum nadakkilla... Carbon deposit will be accumulated in manifold EGR, Catcon and similar places...
Easy hack ennu paranjal... Once in a while wide open throttle il odichal theeravunna prasname ullu... Also use some diesel treatments once in a while...like liquimoly diesel purge ... Etc.
Pinne engine oil always use good quality fully synthetic ones...ex. for ford. Molygen 5w30 liqui moly is good.. athinde koode ceratec koode ozhichal pinne onnum nokkan illa
@@RS-CnB LOL, 115cc കുറയും പോലും R&D വെച്ച കണ്ടുപിടിച്ചെന്ന്, ചിരിപ്പിച്ചു കൊല്ലും. അങ്ങനെ ആണേൽ ഇക്കണ്ട വണ്ടികൾ ഒക്കെ കൊറേ കഴിയുമ്പോൾ ZEROcc ആകുമല്ലോ, പൊട്ടത്തരം പറയുന്നതിന് ഒരു കണക്കു വേണ്ടേ. ഇതൊന്നും ചെയ്യാത്ത 3.5-4ലക്ഷം kms പുട്ടു പോലെ ഓടിയ വണ്ടികൾ എനിക്കറിയാം. അതൊക്കെ ZEROcc ആയിട്ടായിരിക്കും. എന്തോന്ന് തള്ളാനെന്റെ പൊന്നോ. ഇവരൊന്നും Italian tuneup നെ കുറിച്ച് കേട്ടിട്ടുപോലുമില്ല, അങ്ങനെ ഇടിയ്ക്കിടക്കു മര്യാദക്ക് ഓടിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു.
E chettan thalli marikkuvarunnu suhurthukkale.. 115cc carbon deposit cheythu pokum polum ... evide anu ithrem deposit cheyyunnathu.. combustion chamber mothathil 100cc varilla...enthoru thallanu bhai..
@@asaworld @ thallalla plz🙏
Theoretical air-fuel ratio is 14.7:1
For every 1 gram of fuel, 14.7 grams of air is required.
He explained it wrong here.
Also, faulty injector can be a cause for carbon buildup like you said.( That can be a leaky injector or If the injection timing is wrong, late injection can cause after burning and eventual buildup of carbon inside). I'm am not familier with the "Pure H2, O2" treatment he mentioned here. But ultimate solution or the actual decarbonisation process requires dismantle of cylinder head.
Vandipranthan most expected video... I suggest you to put one more video after run min 2000 km... Many negative comments..
vipin ps @ firstly there is no advantages.
Secondly this is bullshit
എല്ലാ ഡീസൽ കാറിനും സർവീസിൽ 60000km ൽ EGR valve ക്ലീനിംഗ് ഉണ്ട്, ചെയ്ത ഉടൻ തന്നെ പെർഫോമൻസ് കിട്ടില്ല, കുറച്ചു ഓടിയാൽ മാറ്റങ്ങൾ കാണാം, de കാർബൺസെഷൻ ഒക്കെ താൽക്കാലികം മാത്രം....
Bro edh petrol vandikkundo
@@muhammedfarhankp7719 ഇല്ല, petrol car കൾക്ക് airfilter change ചെയ്ത മതി.
Thanks bro
Idh authorised service centeril illathadh endhannavo
@@muhammedfarhankp7719 warrenty തരുന്നത് അവരല്ലേ, അത്കൊണ്ട് അവർ ചെയ്യില്ല...
I also did this same in car cardiac care I'm very satisfied
ethra aayi?
Pure hydrogen temperature is high, so it will be reason for metal expansion
H2 + 02 + C
Idil result aayi varunna water vapour engine kedaakkille???
Ado adinu vere science indo???
സംശയം ക്ലിയർ ആയി.thanks sir......
naale cheyyum. Perinthalmanna Branch
C3 ഇഷ്ടം 😍 അനൂപ് ഏട്ടൻ പെരുത്തിഷ്ടം 😍🤩👈👈
Lnjhaan ente vaahanam cheydhadh aanu super nalla vyathyasam kaanikkunnund vanddi
ഒരു സ്ഥാപനത്തെയും മോശമാക്കാനല്ല, എന്റെ ഒരു അനുഭവം ആണ്..എന്റെ കയ്യിൽ indica vista quadrajet 2009 model ഉണ്ടായിരുന്നു.തൃശ്ശൂരിലെ mecharbo എന്ന സ്ഥാപനത്തിൽ dicarbonization ചെയ്തു...കറുത്ത പുക ഒരുപാട് ഉണ്ടായിരുന്നു...3500 രൂപ ചിലവാക്കി സംഭവം ചയ്തു...പുക കുറഞ്ഞു, 40000km കഴിഞ്ഞു ഇനി ചയ്താൽ മതി ഒരു കുഴപ്പവും ഉണ്ടാവില്ല എന്നും പറഞ്ഞു...2 ആഴ്ച കഴിഞ്ഞപ്പോൾ വണ്ടി പഴയതുപോലെ തന്നെ...അപ്പൊ എനിക്ക് മനസ്സിലായി ഞാൻ ശശി ആയിന്നു😀
Ellam pattippa Bro
Anzar Mohammedali avarude technology alla nammudethu :)
Nammal certified aanu
ഇത് ശെരിക്കും തട്ടിപ്പാണ്, ഞാൻ കാര്യ കാരണ സഹിതം ഇത് കമന്റ് ഇട്ടാപ്പോ ആ കമന്റ് ഡിലീറ്റ് ചെയ്തു...!!!
@@sivakrishna293 പാലക്കാട് ഇതുപോലെ ഒരു സ്ഥാപനം ഒരു വീഡിയോ ഇട്ടിരുന്നു, ഞാൻ മേൽ സൂചിപ്പിച്ച അനുഭവം പറഞ്ഞപ്പോൾ അവരും കമന്റ് delete ചെയ്തു
Below is the deleted comment
In simple terms ഇത് തരികിട പരിപാടി ആണ്, wrt any modern engine, സംശയം ഉണ്ടെങ്കിൽ ഏതെങ്കിലും engine design ചെയ്യുന്ന ആരെങ്കിലുമോ അല്ലെങ്കിൽ company engineers നോട് ചോദിച്ചു നോക്ക് bro. മിക്ക ഓൺലൈൻ ഓട്ടോമോട്ടീവ് ഫോറത്തിലും ഈ ഡിസ്കഷൻ വരാറുണ്ട്താനും. ഇപ്പൊ കൊറേ എണ്ണം ഇങ്ങനെ തുടങ്ങിയിട്ടുണ്ട് നാട്ടിൽ. ഏതു engine നും design ചെയ്യുന്നത് കുറച്ചു ഈ പറയുന്ന carbon deposit ഇന്റെ clearance കൂടി നോക്കിയിട്ടാണ്, piston cylinder valve ഉൾപ്പടെ all seals ആ കാർബൺ deposit കൂടി ഉൾടുത്തിയാണ് ഡിസൈൻ ചെയ്യുന്നത്. ആ deposit clear ചെയ്താൽ വണ്ടി ആ ഡിസൈൻ spec ഇൽ നിന്നു മാറ്റം വരും, guaranteed. അത് ചില കേസുകളിൽ seal leak വരെ എത്തിച്ചിട്ടുണ്ട്. ഒരു കുഴപ്പമില്ലാത്ത modern engine ഇലും ഇതു ചെയ്യണ്ട ആവശ്യം ഇല്ല.
30k കിലോമീറ്ററിൽ 150cc വെച്ച് കുറയുമെന്ന്, എവിടുന്നു വരുന്നോ ഇത്തരം അവതാരങ്ങൾ, അത് കേട്ട് നിങ്ങളും വിശ്വസിച്ചു. അപ്പൊ ഇത് ചെയ്യാത്ത വണ്ടി കുറച്ചു കഴിയുമ്പോൾ ZEROcc ആകുമല്ലോ, അങ്ങനത്തെ ഒരു കഥയും ഇതുവരെ കേട്ടിട്ടുമില്ല.
WARRANTY period ഇൽ ആണെങ്കിൽ VOID ആകുമെന്ന് 100 തരം പ്രത്യേയേകിച്ചു leak വന്നാൽ, അന്നേരം ഇവന്മാരൊന്നും പറഞ്ഞ ഒരു ഉറപ്പും അവിടെ എൽക്കില്ല. ഏതു വണ്ടിക്കും ആദ്യം ഉള്ള run-in period എന്നു പറയുന്നത് ഡിസൈനിൽ ഉദ്ദേശിക്കുന്ന കാർബൺ deposit കൂടി ഉണ്ടാവനാണ് അതിന്റെ optimal ആയിട്ടുള്ള performance നു, അതു കളഞ്ഞാൽ വണ്ടി പിന്നെയും പഴയ പടി ആവും തിരിച്ചു ആ deposit വരുന്നിടം വരെ.
പിന്നെ abnormal ആയിട്ടുള്ള കാർബൺ deposit വരുന്നുണ്ടെങ്കിൽ അതിന്റെ കാരണം കണ്ടുപിടിച്ചു solve ചെയ്യുക ആണ് വേണ്ടത്, അല്ലെങ്കിൽ പഴയ രീതിയിൽ ആവാൻ ഒരു 100 ഓ അല്ലെങ്കിൽ 500kms മതി, ഉപയോഗിക്കുന്ന ആൾ അത്ര അറിയുക പോലും ഇല്ല. പിന്നെ decarbonize ചെയ്താൽ അതിനു മുൻപ് പണി കിട്ടാറായി ഇരുന്ന EGR, Catalytic converter ആണെങ്കിൽ ഈ തള്ളുന്ന കാർബൺ പെട്ടെന്ന് അടിഞ്ഞു ഉടനെ തന്നെ പണി കിട്ടാനും മതി..
വണ്ടിക്കു വേറെ ഒരു പ്രശനവും ഇല്ലെങ്കിൽ ഈ abnormal depositing വരുന്നത് തെറ്റായ രീതിയിൽ വണ്ടി ഓടിക്കുന്നത് കൊണ്ടാണ് പ്രത്യേകിച്ചു city traffic ഇൽ അല്ലെങ്കിൽ വളരെ പതുക്കെ. അതു കൊണ്ടാണ് ഏതു വണ്ടിയും ഇടക്കിടക്ക് കാലുകൊടുത്തോടിക്കണം എന്നു പറയുന്നത് (Italian Tuneup എന്നു പറയും, occasional red lining with varying rpms ). ഇങ്ങനെ ചെയ്താൽ അത്ര abnormal ആയിട്ടുള്ള ഒരു deposit ഉം ഉണ്ടാവികയില്ല. പിന്നെ ഉള്ള കാരണം അലമ്പു fuel (adulterated) ആണെങ്കിൽ, അതിനു നല്ല bunk (COCO, LOA etc or pvt like Shell) ഇൽ നിന്നു മാത്രം അടിക്കുക. ഏറ്റവും പ്രധാനം correct ആയിട്ടു oil change ചെയ്യുക. ഒരു deposit ഉം ഉണ്ടാവുകയില്ല, വെറുതെ കുഴപ്പത്തിൽ ചാടല്ലേ...
Edit : ഇനി ഒരു expert ഇന്റെ (Schotty Kilmer, 51yrs ആയിട്ടു ഓട്ടോ mech ആയിട്ടുള്ള ആളുടെ) അഭിപ്രായം ആണ് വേണ്ടതെങ്കിൽ,
check his video by searching for this text: "Never Carbon Clean Your Car’s Engine" in UA-cam itself.
സന്തോഷമായി
2 lakhs odiya diesel Indigo CS TDI decarbonization chaiyan safe ano.? Mechanic parayune 1:50lakhs ok kazhinja vandikalil leaks onum undakathe carbon deposit karanam ananum ath kalanjal leaks undakum enum parayu.? eth Sheri ano.?plz reply
Hello Rakesh,
Black smoke is common problem in Ford Diesel engines . You can get it corrected from Ford by tuning ECU
I use ford aspire diesel BS4. I have noticed smoke especially when downshifting or above 3000 rpm. My service advisor once said this same thing to check the ECU. But haven't done it yet.
Many people have said it that this smoke issue is common in ford but didn't know it can be resolved.
1 lakh above ഓടിയ വണ്ടികൾ decarbonise ചെയ്യുമ്പോ ശ്രദ്ധിക്കണം. എൻജിനിൽ പല ഭാഗങ്ങളിലും കാർബൺ deposits പോകുമ്പോ oil leak വരാൻ ചാൻസ് ഉണ്ട്. അതു ശ്രദ്ധിക്കണം. From my own experience.
Sheri anu bro pala gap um adanju seal ai irikkuvarikkum athoke poi ake pani akum
50k km വരെ നിങ്ങൾ EGR ക്ലീനിങ് ചെയ്‌തിട്ടില്ലെങ്കിൽ വണ്ടിയുടെ പവർ DIP ഫീലിംഗ് ഉണ്ടാവും ENGINE വൈബ്രേഷൻ കൂടുതാൽ ഉണ്ടാവാറുണ്ട് CLEAN ചെയ്‌താൽ സ്മൂത്ത് ആകും... DPF INDIAN വണ്ടിയിൽ യൂസ് ചെയ്യുന്നില്ല ഇപ്പോൾ B6 വന്നാൽ DPF ഉണ്ടാവും
Egr clean etra rate aaakum swift
@@ShafiSherwin maruti vandikku service centre charge 2000 ayirinnu eppol ariyilla.. purathu cheyukaanel ariyunna pani aruyunna alukale kondu cheyyipikkuka elle pani kittum
@@sidheeek decarbonazation ano Egr clean cheyyikkunnath ano better?
@@ShafiSherwin EGR cleaning is necessary..
സെറാമിക് കോട്ടിങ്ങിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
Bro fantastic video and explaining...
Sujithettante video yil kandadaan
Useful information 👍
ഫസ്റ്റ് കമെന്റ് എന്റെ ഇരിക്കട്ടെ
doubts cleared. thank you!
Crumble zone ന്റെ ഗുണങ്ങളും ദോഷങ്ങളെയും പറ്റി ഒരു വീഡിയോ ചെയ്യോ... 🙏
Etra clean cheydalun enginil carbon veendum deposit aaville chetaa.. Ivde uaeil car related otumikka technologym vararundu allel vannitund.. Ivide ingane oru erpad idu vare atra prajaratyl illadayi kandityllaa..
If your car total run is above 70000 then only it required. Most of ford tdcj engine are awsome lesser kilometer I think this is not required
Rakesh bro.. super informative video..
Oru doubt und
Car ac on cheythu athraneram oodikathe vekkam...?
കാറിന്റെ കാര്യം അറിയില്ല പക്ഷേ ഞാൻ എന്റെ ക്ലാസ്സിക് 350 ചെയ്തിരുന്നു. ഡികാർബൊനൈസിങ് ചെയ്തു നല്ല വ്യത്യാസം ഉണ്ടായിരുന്നു ഒരു 100 കിലോമീറ്റർ കഴിഞ്ഞു ഓയിൽ മാറ്റിയപ്പോൾ മൊത്തം കറുപ്പ് ഓയിൽ ആണ് പുറത്തുവന്നത്. പിന്നെ ഡികാർബൊനൈസിങ് കഴിഞ്ഞു വണ്ടി റെയ്‌സ് ചെയ്തപ്പോൾ ആകെ കറുത്ത പുക ബഹളം ആയിരുന്നു
30000 km EGR clean cheyyukea 1 lack km kazzinghe matreamea engine head illaki decarbonasation cheyyukea valve seat cheyyukea
Eeeee decarbonastion
Perfect allea
Ivar decarbonasation cheythea engine head (combustion chamber) onne illaki nokamoo???
Pic up vandike kurrave anne engile
Proper ayye vandi service cheyyukea oil oil filter fuel filtter air filter PCV filtter ECM upgradtion okea
Techincal side ithea
What you said very correct
Pulsar 180kku cheyyandatundo? Service agent paranju cheyyanm.. 3,000₹ aakum ennu...
1)1:14 Air Fuel ratio.
2)Pure Hydrogen+ Oxigen ഓഹോ..🤔
3)വണ്ടി 40 മിനുട്ടിൽ കൂടുതൽ on ആക്കി ഇട്ടൂടാ..thermostat കേടാകും. അപ്പൊ ലോകത്തിലെ എല്ലാ വണ്ടിയിലും thermostat കേടായിരിക്കും അല്ലെ.
😎😎😎
പിന്നെ German എന്നു കേട്ടാൽ നമ്മൾ പണ്ടേ വീഴും...
പറ്റിക്കപ്പെടാൻ മലയാളികളുടെ ജീവിതം വീണ്ടും ബാക്കി.
Simple ആയിട്ടു പറഞ്ഞാൽ, നമ്മൾ ഗ്യാസ് stove കുറേ നാൾ കുടുമ്പോ കരി കളഞ്ഞ് ക്ലീൻ ചെയ്യാറുണ്ടെല്ലോ.ഏതാണ്ട് അത്രേ ഉള്ളൂ...ബാക്കി എല്ലാം മുകേഷ് ഒരു സിനിമയിൽ പറയുന്ന പോലെ "Hot, Press, Ironing Company" 🤣
Donot idle car continuously
ഈ pure ഹൈഡ്രേജിനും pure ഓക്സിജനും പകരം H2O വച്ച് ക്ലീൻ ആക്കിയാൽ മതിയോ ബ്രോ 😍🤩👈👈
ഒരിക്കൽ ചെയ്താൽ പിന്നെ ചെയ്യേണ്ടി വരില്ല😜
UA-cam ൽ ഉണ്ട് എയർ intake ൽ വെള്ളം പമ്പ് ചെയ്ത് Clean ചെയ്യുന്നത്
@@iqbalpdy ബൈക്കിൽ അല്ലേ
@@nisam1637 കാറിലാണ് കണ്ടത് ഒരു English vlog ഇൽ
@@nisam1637 വെള്ളക്കുപ്പിയുടെ മുടിയിൽ ചെറിയ ഹോൾ ഉണ്ടാക്കി എയർ ഇൻടേക്കിൽ ഇടവിട്ട് സ്പ്രേ ചെയ്യുന്നു.യൂട്യൂബിൽ സെർച്ച് ചെയ്ത് നോക്കൂ
Does this decarbonisation required in modern engines. And the engine oils we use are having good minerals. Is it possible to remove the total Carbon deposit with out removing the head.
30k odiya vandiyude displacement 150 cc kurayumenno??????🤣🤣🤣
The Whaaat!!!??
Plz do a video about ceramic coating
Cash ullavarku kalayan oru margam... oru wide throttle kondu theerkavunna problem anu .. pinne 110 cc kurayunnathinte kanakku onnu paranju tharanam.. 110cc carbon cylinderil evide anu deposit cheyyunnathu.. oru mayathil okke thallade..
ഒന്നു ചെയ്യാതെ... Nice ആയിട്ട് ആളെ പറ്റിക്കുക...
Sherikum ethu kalip ano
How much it's coast for decarbonisation
@@ronypaulose9609 2.5 k to 3.5k
@nissam താങ്ക്സ് ഫോർ ഇൻഫർമേഷൻ
dullness ! -If you experience engine power loss ,please take your vehicle to an authorized service center before going for any kind of decarbonusing.This kind of adds will only confuse car owner's .
Engine decarbonising is a mechanical process that thoroughly clears the engine of carbon deposits. Mechanical decarbonising is an expansive process that requires time and tools which shoots up the cost but for better results. However, it is only required for relatively older cars or ones that haven’t been well maintained and which have not been run for a long time. If you are experiencing loss in power and efficiency, engine decarbonising just might solve it, but you can never be too sure. Modern engines are developed to an extent where engine decarbonising will almost never be required. So don’t be blindsided by what your service advisor tells you, especially if your car is fairly new and looked after well.
In most cases its found that by cleaning or replacing the airfilter and resetting the ECU as its adaptive solves this issue of dullness. Most people dont know that.
100% Agree with you...
Gold smuggling caseil carbon doctor vannathodu koodi de carbonation is famous
Hi
Does decarbonization have any negative effect on car in long run ? Does it damages any inner engine components since the firing inside engine is more than normal?
Decarbonization doesn't bring any difference in engine performance or mileage of the car..personal experience....
Ciaz ne Sunroof illathathe report cheyyumo
Njan cheydhirunnu ende polo
ചേട്ടൻ സൂപ്പറാ....
Kidu
anikku e paranja logic mansilayilla ! anganayanu CC kurayunnathu, athu Cylinder inside space alle, Compression chamber topil kurachu carbon kayariyalum e parayunnatharayum CC kurayumo ?
രൂപാ 3250 ഗോൺ 🤗.
Decarbonize ചെയ്യാൻ STP Fuel System + Injector cleaner ഉപയോഗിച്ചാൽ മതി.
ചിലവ് വെറും 350 രൂപ.
Faris Mohamed ningal paranja chemicals manufacturing company parayunnath fuel system maathramee clean aavum ennaanu.. like pump,rail,and injector
What we are talking about is Combustion chamber.... engine
Petrol vandiyil decarbonization vendivarimoo
Powli, enta 30knaayittu venam onnu chaytu nokkan
will it bring any difference in petrol cars ?
Kiduveee
praantha kia seltros market irangi enn arinju... review vegam cheyum enn pratheekshikunu
Please tell whether this type decarbonisation can be done in old petrol ambassador car (carburettor vehicle)? Ifso at where in trivandrum? What would be the rate?
Ente Skoda Octaviayude yude RPM kutti thanna njan 3500 rupees tharum.... But ellegi paisa tharula. Challenge ettedukan pattuvo? Veronum alla, pala placil poi oron parayum...paisa medikum...onninum urapu ella..enn thanne air filter mari...enik gunam onnum thonila...avar super change undennoke parayanu...jawanil aaanu koduthe...pinne enim power venegi, vere enthantoke azhikanam enna parayane..Muvattupuzha aan.
ചിലവിനെക്കുറിച് മാത്രം ആരും പറഞ്ഞില്ല...അവിടെയാണ് വണ്ടി പ്രാന്തൻ കലക്കിയത്👍
കാറിനു 3400 രൂപ
കൂടുതലാണ്
Chetta thallikko pakshe oru mayathil oke vnm orikkalum ivar parayanna pole efficiency thirich edukan ee process vazhi nadakkila . Pinne oru paruthi vare oke pattumarikum enne ollu
Should we change the engine oil and filter after this procedure
Not really
👍
ഞാൻ നിങ്ങളുടെ എല്ലാവീഡിയോയും കാണാറുണ്ട് അതിലൊന്നും കാണാത്ത നെഗറ്റീവ് കമൻറ്റ് ഒരുപാടുണ്ടല്ലോ
Decarbonisation is an absolute cheating procedure, its no way required in a modern engine. Without any proper check about the amount of carbon deposit in the engine they just do it.
Commentukal varatte nagative ayalum positive ayalum enthayalum njan enikku thonnatha oru karyam parayilla
@@Vandipranthan ok
@@Vandipranthan
Idil ettan thettonnum cheythattilla...
E process thattippu parupaadi aanennu paranju kettappol...
Enikk thonniya reaction njan comment vazhi reghappeduthy... Athrellu...
Machaan time aakumbo next video pazhe pole upload cheyyuka...
Vandipranthan istham...
Ennum ishtam...
Perinodu maathram alla ettanodum😍😍😍
@@muhammedjawad3928 adu venda ennaanu ente abhiprayam...
Unless he's uncomfortable...
E videokk oru 2nd part idananm ennaanu ente abhiprayam...
Rasam Enna film indrajith frnd ayittu ee ayal ind
55k km drive my wangor
Still run smoothly not yet done decarbon
👌👌
Honda City review cheyyamo??????
170k kms Ayee epolum cheydhittila 😌✌️
Cheiyathirunnath valare nallath
Rate is bit high... In bangalore it is 1700 up to 1500cc, and rs 2200 above 1500cc
So lets go to banglore for 1000 rupees😂
1:14 your thing in compression ratio
Turbo whistle sound anu bro.... 😍
Polichu
mannn, that ambassador mark1...........................
test drive cheyyan kittiyilla
Polymer coating advantage and disadvantage parayamoo?
Ceramic anoo teflon anoo polymer anoo budget friendly as well as useful ayittulla option?
I need a fast reply which type of coating will you prefer?
Thiruvananthapurathu evideyenkilum undo....?
My ambassador crossed 2lakh kilometers ..can I do decarbonization?
Do it just with tap water
Super...14% fuel enu paranja aladuthu tana kodukanam car ...car ipo ondo ?🤣😂
Wheel spin cheyyunnu tyre oori😅
2011 swift petrol vandi kk eth useful aano ?
Boss, this decarbonization is only for diesel car or both for petrol and diesel?
Can this process be done for royal Enfield bullet
Bro NOS2 machine vachu ulla video cheyyan pattumo
cheythu kazhinju inlet manifold onnu azhichu nokkiyal ariyam pattikkappetto illayo ennu
Pick up and milage thirichu kittan Inlet manifold, EGR Valve, Turbo charger and catlist converter manual aayi clean cheyyuka mechanikinu kooli aavilla ithrayum
👍👍👏
Decarbonization ചെയ്ത വണ്ടികൾക്ക് 6months to 1 year ൽ engine repairs വരുന്നു എന്ന് ഒരു workshop technician പറഞ്ഞു ഇത് എത്രത്തോളം സത്യം ആണ്?
സത്യം.. എന്റെ 2007 indigo de കാർബൊണൈസേഷൻ ചെയ്ത ശേഷം കുറച്ച് ദിവസങ്ങൾക്കു ശേഷം നാല് fuel ഇൻജെക്റ്ററും കംപ്ലയിന്റ് ആയി
1 pers air 14 percent fuel...idendaa fligtoo
What is zero depreciation car insurance
Ratio thetti Chetta,thirinju poyee,diesel engine compression ratio ithalla
Alla carbon deposit koodiyal engine cc kurayum leeee,enthalee...
Ahhh correct...oro cylinderil oru chaku carbon deposit ondakum...atha korayan karanam...😂😂😂
Petrol vandik chyumo
Great information sir....
Bikeinu decarbonisation cheyyamo, anenkil ethra km kazhinju..?
Rate kootuthalu. Mattoru centeril 1000 to 1500 any. Ex army Mallu blog kandathanu
Njan avide ithu chaithathanu
Yennit result yengane und
Vellom mattavum undo
Vella maatam undo???
Nalla mattamundu
Nte kayyil oru 2004 model wagonr ond.athinu ithu cheyyan patto.(around 60000 km driven)
Nithin 3033 cheyyaam
@@bahuleyan349898 thanks bro
Machu ante swift desel car anu 2011model carben clean cheyaaan total amount Athra varum
Petrol vandikalum cheyaan pattuvo
tino thomas pattum
Pollution certificate നോക്കിയാൽ decarbonisation ചെയ്യാൻ time ആയോ എന്നറിയാൻ കഴിയുമോ
Itinte waste engane puratu pokunnu
6വീൽ ലേയ്‌ലാന്റ് ഗുഡ് കേറിയർ വണ്ടിയിൽ ok ano
Nice.
Kore alkarod chodichu valiya abhiprayam parayunilla
Bro decorbunization oru 30% mathre machinesilude nadakkullu nigalkku 100%result kittane manul ayttu parts remove cheythu thanne clean cheyyanum ee karangal kondanu showroom or authorized workshops ithu recommend cheyyathathu. Manuel ayttu cheyyunathinu athryum costum varilla samshyum ullavur aryavunna experienced mechanics chodichu Conform cheyyam
Pinne ithile enigne Patty kurachu karyangal paranjallo .aryatha karyangal paranju chumma alukale miss guid cheyyaruthu plz
Enth rate varum eth cheyyan
Verna 2012 diesel model
89,000 km