ഏറ്റവും ലളിതമായ ഭാഷസാഹിത്യം ഉണ്ട് തനിക്ക്, ഒട്ടുമിക്ക- സ്ഥലങ്ങൾ,ഭാഷ, ഭക്ഷണം എന്നിവയെല്ലാം നിങ്ങളിലൂടെ പരിചയപ്പെടുവാൻ സാധിച്ചു, മറ്റുള്ളവരിൽ നിന്നാല്ലാം ഒരു വേറിട്ട അനുഭൂതി ഉണ്ടായി. നന്ദി, വീണ്ടും തുടരുക.... ഭാവുകങ്ങൾ 😍
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള അവതരണം ആണ് YATHRA TODAY അടുത്ത എപ്പിസോഡിനായി യൂട്യൂബ്യിൽ കേറുമ്പോൾ ആദ്യം നോക്കുന്നത് ഈ ചങ്ങാതിടെ വീഡിയോ ആണ് ❤️❤️❤️❤️ ഒരുപാട് ഇഷ്ട്ടം കാർലെ അന്റെ യാത്ര
ഈ ചാനൽ വീണ്ടും വീണ്ടും കാണാനുള്ള പ്രചോദനം വ്യത്യസ്ത കാഴ്ചകളോടൊപ്പം താങ്കളുടെ സംസാര രീതി കൂടി ആണ്. കുട്ടികളുമായി ഉള്ള സൗഹൃദം വളരെ ഇഷ്ടപ്പെട്ടു. ഇടക്കിടക്ക് വളരെ natural ആയ cmnts വളരെ രസകരം... Keep it up 👍 Iam reghu from thrissur. One of your fan 🙏 All the best bro....
അടിച്ച് അടിച്ച് നിക്കർ ഊരിപ്പോയി. Full thug ആണല്ലോ മോനെ... ഞാനും ഹസ്ബൻഡ് രണ്ടു മക്കളും കൊറോണ + ve ആണ്. തച്ചിനിരുന്നു പഴയ വീഡിയോസ് കാണുവാ. അവരെ കൊണ്ട് subscribe ചെയ്യിച്ചു. 10 ദിവസം കുത്തിയിരിക്കണമല്ലോ
ഭാഷ ഒരു പ്രശ്നമാണ്. ന്നാലും സംഭവം full comedy ആവുന്നുണ്ട്.😅😅 പഴക്കച്ചവടത്തിലെ english, Don ചെക്കന്മാര്...... 😂😂അടിപൊളി. അവസാനം നല്ലൊരു കാഴ്ചയും കാണാൻ പറ്റി. പ്രകൃതി നിർമ്മിതമായ ആ പാലം വളരെയധികം ഭംഗിയുണ്ട്. നല്ല നല്ല കാഴ്ചകൾ......💕💕പൊളിയാണ് മച്ചാനേ🤩🤩
പോകുന്ന വഴികളിലെ കുട്ടികളോട് അധികം അടുപ്പം കൂടി അടുത്ത് പോയി സംസാരിക്കുന്നത് അപകടമാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വന്നവനാണെന്ന് പറഞ്ഞ് പഞ്ഞിക്കിടാൻ സാധ്യതയുണ്ട്.
ദിൽഷാദ് ബ്രോ അവരെ പോയിട്ട് മലയാളം പഠിപ്പിക്കുകയാണോ ഏത് ഷോപ്പിൽ പോയാലും ഒരു മലയാളം എങ്കിലും പറയാതിരിക്കില്ല അതാണ് ദിൽഷാദ് മുത്ത് മലയാളം ഹിന്ദി ഒക്കെ പറഞ്ഞു അവർക്ക് മനസിലാക്കി കൊടുക്കുന്നതിന് ഇന്നത്തെ ലൈക്ക് ചെരങ്ങാ 🤣 വീണു പോകും ആ വീണ് 🤣 ആ ചെക്കൻ ആൾ പോക്കിരി ആണ് കിളിക് എന്താ പറയാ ദിൽഷാദ് ബ്രോന്റെ മലയാളം ഹിന്ദി ഒക്കെ കേൾക്കാൻ നല്ല രസമുണ്ട് കേട്ടത് വീണ്ടുംവീണ്ടും കേട്ടു പോകും
youtube മൊത്തം നാട് ചുറ്റി video ഇടുന്ന ചെങ്ങായിമാരാണ് .. അങ്ങനെ ഒരൂസം ആണ് അന്റെ video കാണുന്നത്.. ഇപ്പൊ എല്ലാ updatesഉം കാണാറുണ്ട് . ഇജ്ജ് വല്ലാത്ത ഒരു പഹയനാണ് ട്ടോ .. അന്റെ ഡയലോഗ് കേട്ട് ചിരിച്ചു മതിയായി ..All the best! Keep going and Stay safe!
അല്ല... ഇന്ന് ഇന്നെ pin ചെയ്യോ...😁
Pin Mushafiq
@@shuhaibrehman9482 ഇങ്ങള് മുത്താണ് 🤩😇
@@master5119 kochu kochu aghrahenghel elle, ee bhoomiyil jeevikaan prerippikkunneth
@@shuhaibrehman9482 😆 എവിടാ സ്ഥലം...?
മേഘാലയ പൊളിച്ചു നമ്മുടെ നാടുപോലെ
ദിൽഷാദ് fans like അടിച് പൊയ്‌ക്കോളി 😍😜
3 time like adikkan pattumo..
@@farooq5496 രണ്ടു വട്ടം അടിക്കാം 😂😂😂👌👌
@@farooq5496 3 vattam adikkenda😝. 2 vatto 4 vatto adicholi😂
തനി നാടൻ അവതരണം കണ്ട് follow ചെയ്‌തത് ഞാൻ മാത്രമാണോ
Njanum
ഞാനും
ഞാനും
ഞാനും
Njanum
തംബ്നെയിൽ കണ്ട് അടി കാണാനെത്തിയവർ ഇവിടെ ഹാജർ പറയേണ്ടതാണ് 🤓
🤭😂😂😂
😀😃😄😁
വല്ലാത്ത ജാതി ചെങ്ങായി ലേ 😄😄😄
😆😆😆
😅aado
ഈ ചെങ്ങായിന്റെ വർത്താനം 😂😂😂😂. ഒരു രക്ഷയുമില്ലാട്ടാ.. 👌👌
മലപ്പുറം ഡാ 💪💪💪💪💪
Super 👌
ഏറ്റവും ലളിതമായ ഭാഷസാഹിത്യം ഉണ്ട് തനിക്ക്, ഒട്ടുമിക്ക- സ്ഥലങ്ങൾ,ഭാഷ, ഭക്ഷണം എന്നിവയെല്ലാം നിങ്ങളിലൂടെ പരിചയപ്പെടുവാൻ സാധിച്ചു, മറ്റുള്ളവരിൽ നിന്നാല്ലാം ഒരു വേറിട്ട അനുഭൂതി ഉണ്ടായി. നന്ദി, വീണ്ടും തുടരുക.... ഭാവുകങ്ങൾ 😍
സ്ഥിരം കാഴ്ചക്കാരെ ഒന്ന് 👍♥️
❤
@@soorajappu9179 ♥️
Oiii 😂😂
@@olakkedemood9177 👍
😍🤩✌👍
വയനാട് എന്ന് കണ്ടപ്പോൾ വെറുതെ കേറി നോക്കിയതാ. കൊറോണ ആയതിനുശേഷം വീടിന് പുറത്തിറങ്ങാത്ത ഞാൻ ഇപ്പോൾ ചിറാപുഞ്ചി എത്തി 🤣🤣🤣
സംസാരം കൊണ്ട് 2.5 lakh ഫോളോവേഴ്സിനെ ഉണ്ടാക്കിയെടുത്ത ങ്ങള് മാസാണ്😍
Yes
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള അവതരണം ആണ് YATHRA TODAY
അടുത്ത എപ്പിസോഡിനായി യൂട്യൂബ്യിൽ കേറുമ്പോൾ ആദ്യം നോക്കുന്നത് ഈ ചങ്ങാതിടെ വീഡിയോ ആണ് ❤️❤️❤️❤️
ഒരുപാട് ഇഷ്ട്ടം കാർലെ അന്റെ യാത്ര
കലക്കി.. രൂപം, ഭാവം .വിവരണം ശബ്ദം.. ഭാഷ: എല്ലാം ഒരു യാത്രികന് യോജിച്ച വതന്നെ: ദിൽഷാദിന് അഭിനന്ദനങ്ങൾ..
ദിൽഷാദേ, ഞങ്ങൾ കണ്ണൂരാണ്.
ഭാവിയിൽ മകളെ പാണ്ടിക്കാടിൻ്റെ മരുമകളാക്കാനുള്ള കാര്യത്തിൽ ഏകദേശം തീരുമാനത്തിലായിട്ടുണ്ട്.
ധൈര്യായിട്ട് വിട്ടോളി
നിങ്ങളുടെ ആ ഭാഷ പ്രസന്റേഷൻ 😍😍😍
ഒരു രക്ഷയും ഇല്ല 👍👏👏👌
മലപ്പുറം ജില്ല💪💪💪💪💪
അഴിമതിയില്ലാത്ത പാലം ഞാനും കണ്ടു ആദ്യമായി😂😂😂
താങ്ക്സ്
ദിൽഷാദ് നിന്നെ സപ്പോർട്ട് ചെയ്യാൻ വേണ്ടി നിന്റെ എല്ലാ വീഡിയോ യിൽ വരുന്ന എല്ലാ പരസ്യവും സ്കിപ് ചെയ്യാതെ കാണും
❤
ഇജ്ജ് ഞമ്മളോട് നേരിട്ട് വർത്താനം പറയണ ഫീല........
സരിക്കും💝
@@rageshkuttan3594 കോപ്പയിൽ വെള്ളം തലയിൽ കമിഴ്ത്തി ഞാനും കുളിച്ച്
9:10 അടിയോടടി 🔥
ഇതാണ് സുഹൃത്തുക്കളെ ആ അടി 😊
ദിൽഷാദ് ഭായ് ഞാൻ നിന്റെ സംസാരം കേട്ടു കൊറേ ചിരിച്ചു ഹിന്ദിയും ഇംഗ്ലീഷും കൂടി കലർന്ന ഒരു സങ്കര ഭാഷ 😁😁😁👍👍👍
😜😂😂
Hindi yum ariyilla English um Ariyilla
ചിറാപുഞ്ചി ചെന്നു പെട്ടു ദിൽഷാദ് ഹിന്ദി ഇല്ല ഇംഗ്ലീഷ് ഇല്ല
ഇത്പോലെ ഇനിയും ഒരുകുഴപ്പങ്ങളും തടസങ്ങളുംകൂടാതെ യാത്രചെയ്യാൻ നാഥൻതുണക്കട്ടെ നല്ലൊരുചാനൽആണ് ബ്രോ മാഷാഅല്ലാഹ് ...!👍👍
ദിൽഷാദ് ഭായ് മഞ്ചേരി വരുമ്പോൾ പറയണേ ഒന്ന് കാണാനാ സൂപ്പർ ഡയലോഗ് ആണേ 👍👍👍
എന്നെയും അറിയിക്കുക
Nnodumm🥰
ആസ്സാമിലെ മൈസിനഡ്രോമിലാണ് ഏറ്റവും കൂടുതൽ മഴ പെയ്യുന്ന സ്ഥലം. അതൊന്ന് കാണിക്കാൻ തരപ്പെടുമോ?
ഞാൻ രണ്ടു ലൈക്ക് അടിച്ചു 😂😂😂 പോരെ
@@snehalatham3255 അങ്ങനെ കൂടുതല്‍ മഴ കിട്ടുന്ന സ്ഥിരം സ്ഥലമൊന്നും ഇല്ല. പി എസ് സിക്ക് ഈ ചോദ്യം ചോദിച്ചാല്‍ ഒരു പാടു ഉത്തരങ്ങള്‍ കിട്ടും.
... ഇക്കയുടെ സംസാരവും ബാക്ക്ഗ്രൗണ്ട് മ്യുസിക്കും പൊളിയാണ്..
, അന്റെ വർത്താനം കേട്ട് സബ്സ്ക്രൈബ് ചെയ്തത് ഞാൻ മാത്രമോ
ഈ ചാനൽ വീണ്ടും വീണ്ടും കാണാനുള്ള പ്രചോദനം വ്യത്യസ്ത കാഴ്ചകളോടൊപ്പം താങ്കളുടെ സംസാര രീതി കൂടി ആണ്. കുട്ടികളുമായി ഉള്ള സൗഹൃദം വളരെ ഇഷ്ടപ്പെട്ടു.
ഇടക്കിടക്ക് വളരെ natural ആയ cmnts വളരെ രസകരം...
Keep it up 👍
Iam reghu from thrissur.
One of your fan 🙏
All the best bro....
ഇതൊക്കെ കാണുമ്പോൾ എന്റെ കേരളം എത്രെ നല്ല ഭൂപ്രകൃതി ഉള്ള സ്ഥലം ആണ്...നമ്മൾ ഒക്കെ ഭാഗ്യവാന്മാർ ആണ് 💪.
ചെക്കമ്മാര് പുലിക്കുട്ടികളാ....
സ്നേഹമുള്ള കുട്ടികൾ 😍💪
ഗർ തോന വിട്ടാണോ 😂😂😂😂😂😂😂😂😂😂😂😂 അടിപൊളി ഹിന്ദി കൊളളാം 😂😂😂😂😂 👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️ ഒരു പാട് ചിരിച്ചു 👍👍👍
😂😂😂😂njanum
എന്നും കാണുന്ന ടീമിലേക്ക് ഞാനും അഡ്മിഷൻ എടുത്തതായി അറിയിക്കുന്നു.
@11:35 "അമ്മച്ചി ഏക് ലടക്കാ ലടക്കി ജാതി ദേഖി.. " ജഗതി ചേട്ടനെ ഓർത്തു പോയി...
പല റൈഡേഴ്സിന്റെയും വീഡിയോ കാണലുണ്ട് പക്ഷെ ദിൽഷാദ് പൊളിയാ അവതരണം അതാണ് എന്നെ വീണ്ടും വീണ്ടും കാണാൻ പ്രേരിപിക്കുന്നത് ഇഷ്ടം
സാധാരണ ജനങ്ങളിലേക്ക് ഇറങ്ങി ചെന്നുള്ള സഞ്ചാരം. അടിപൊളി ഫീൽ
ഇജ്ജ് ആള് pwoli ആണല്ലോ.... First time here.. Hehe😅..... ഇത് എനിക്ക് recommend ചെയ്ത ന്റെ ആങ്ങളയ്ക്കു ഒരു കുതിരപ്പവൻ(വാഗ്ദാനം മാത്രം )....
അടിച്ചടിച്ച് ട്രൗസര്‍വരെ ഊരിപ്പോയ ആത്മാര്‍ത്തതയുടെ നിറകുടമായ മച്ചാനിരിക്കട്ടെ തിജ്ജുണ്ട 🔥 🔥 🔥
പഴയതൊന്നും ഓർക്കാതെ വണ്ടി മുന്നോട്ടു പകട്ടെ അനിയൻ കുഞ്ഞേ. വണ്ടി വണ്ടി പോട്ടെ...👍👍👍👍👍
17 ഇതേ പോലെ അപരിചിതനായ ഒരു ബൈക് കാരന്‍ നമ്മുടെ നാട്ടില്‍ കുടികളുടെ അടുത്ത വന്നാല്‍ : അതും കെട്ടും മരാപ്പുമായി
Dilshu.... നിന്റെ സംസാരങ്ങൾ കേട്ടു ചിരിച്ചു ഒരു വഴിക് ആയി..... ഹാപ്പി ജേർണി ❤❤👍
സൂപ്പർ ബ്രോ...ന്താ രസം കാണാനും...ഇങ്ങളെ ഓഡിയോ ആണ് സൂപ്പർ...നല്ല രസികൻ ആണ്....
അരക്കിലോ മാണോ..ഞാനും പിന്നെ..... ഞാനും അല്ലെ ഒള്ളു.... 🤩😂
ഇത് തിന്നാ പൊളിക്കും... പക്ഷേ ഇവിടെ irunootee 😂❤️
അടിച്ച് അടിച്ച് നിക്കർ ഊരിപ്പോയി. Full thug ആണല്ലോ മോനെ... ഞാനും ഹസ്ബൻഡ് രണ്ടു മക്കളും കൊറോണ + ve ആണ്. തച്ചിനിരുന്നു പഴയ വീഡിയോസ് കാണുവാ. അവരെ കൊണ്ട് subscribe ചെയ്യിച്ചു. 10 ദിവസം കുത്തിയിരിക്കണമല്ലോ
May Lord of the Universe shower his blessings to recover you soon.
Aameen
@@sait33 thank you for your valueble prayers.. thank you so much
പെട്ടെന്ന് സുഗമാവട്ടെ
@@Shafis143 എനിക്ക് മാത്രം prblm ആയുള്ളൂ. Heart ന് ചെറിയ prblm ഉണ്ട്. ഇപ്പൊ ok ആയിട്ടോ. Thanks
ഭാഷ ഒരു പ്രശ്നമാണ്. ന്നാലും സംഭവം full comedy ആവുന്നുണ്ട്.😅😅 പഴക്കച്ചവടത്തിലെ english, Don ചെക്കന്മാര്...... 😂😂അടിപൊളി. അവസാനം നല്ലൊരു കാഴ്ചയും കാണാൻ പറ്റി. പ്രകൃതി നിർമ്മിതമായ ആ പാലം വളരെയധികം ഭംഗിയുണ്ട്. നല്ല നല്ല കാഴ്ചകൾ......💕💕പൊളിയാണ് മച്ചാനേ🤩🤩
Dilshad. Bro nice. Kooopeette. Melthe. Vellam.polichu
16:06-20:15
ഇതുപോലുള്ള നിമിഷങ്ങളാണ് എനിക്കിഷ്ടം
ചിരിച്ച് ഒരു വഴിക്കായി😂
വിഡിയോ ന്റെ സമയം കുറഞ്ഞ് എന്ന് തോന്നുന്നത് എനിക് മാത്രമാണോ....🤔🤔🤔
പോകുന്ന വഴികളിലെ കുട്ടികളോട് അധികം അടുപ്പം കൂടി അടുത്ത് പോയി സംസാരിക്കുന്നത് അപകടമാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വന്നവനാണെന്ന് പറഞ്ഞ് പഞ്ഞിക്കിടാൻ സാധ്യതയുണ്ട്.
ദിൽഷദേ നിന്റെ പിള്ളേരോട് ഉം ആ ചേച്ചിയോടും ഉള്ള സംഭഷണം സൂപ്പർ ആയിനു നിന്റെ ഇന്ന് വ്ലോഗ് കണ്ട ഞാൻ നിന്റെ ഫാൻ ആയി മാറി 😍😍😍👍👍👍👍👍
ദിൽഷാദ്... ഫുഡ് കഴിക്കുന്ന വീഡിയോ കൂടെ ഉൾപ്പെടുത്തണം 😍😍
Hai ദിൽഷാദ് താങ്കളുടെ cold starting, travelling blog എല്ലാം സൂപ്പർ ആയിട്ടുണ്ട്, ഒരു ബ്ലോഗ് പോലും മിസ്സ് ആക്കാറില്ല. God bless you
രാജ്യത്തിൻ്റെ ഗ്രാമങ്ങളിലൂടെയുള്ള അറിവും നല്ല കാഴ്ചകളും നിറഞ്ഞ നിങ്ങളുടെ എല്ലാം video യാത്ര അവതരണം വളരെ ഇഷ്ടപ്പെട്ടു
ബുള്ളറ്റിൻ്റെ ശബ്ദവും നിങ്ങളുടെ സംസാരവും നല്ല രസമാണ് ഭായ്.
ഹിന്ദി പഠിക്കേണ്ട ആവശ്യമില്ല എന്ന് പറയുന്ന ആളുകൾക്ക് മനസ്സിലായോ ഹിന്ദിയുടെ പവർ 🔥🔥
ദിൽഷാദ് ബ്രോ അവരെ പോയിട്ട് മലയാളം പഠിപ്പിക്കുകയാണോ ഏത് ഷോപ്പിൽ പോയാലും ഒരു മലയാളം എങ്കിലും പറയാതിരിക്കില്ല അതാണ് ദിൽഷാദ് മുത്ത് മലയാളം ഹിന്ദി ഒക്കെ പറഞ്ഞു അവർക്ക് മനസിലാക്കി കൊടുക്കുന്നതിന് ഇന്നത്തെ ലൈക്ക്
ചെരങ്ങാ 🤣
വീണു പോകും ആ വീണ് 🤣
ആ ചെക്കൻ ആൾ പോക്കിരി ആണ്
കിളിക് എന്താ പറയാ
ദിൽഷാദ് ബ്രോന്റെ മലയാളം ഹിന്ദി ഒക്കെ കേൾക്കാൻ നല്ല രസമുണ്ട് കേട്ടത് വീണ്ടുംവീണ്ടും കേട്ടു പോകും
"പടച്ചോനെ, പെട്ടല്ലോ"...
പൊളിച്ച് ബ്രോ..😂😂😂
"തോനെ ബിട്ടാ" മനസ്സിലാവാത്ത മലയാളികൾ തന്നെ ഉണ്ടാവും ഇത് കാണുന്നതിൽ..🤣
കാണുന്നതിന് മുശിപ്പില്ല.
youtube മൊത്തം നാട് ചുറ്റി video ഇടുന്ന ചെങ്ങായിമാരാണ് .. അങ്ങനെ ഒരൂസം ആണ് അന്റെ video കാണുന്നത്.. ഇപ്പൊ എല്ലാ updatesഉം കാണാറുണ്ട് . ഇജ്ജ് വല്ലാത്ത ഒരു പഹയനാണ് ട്ടോ .. അന്റെ ഡയലോഗ് കേട്ട് ചിരിച്ചു മതിയായി ..All the best! Keep going and Stay safe!
Njn angane comment onnum idarilla.. But oru sthiram viewer anu bro.. Nammade malappuram basa.. Poli.. Ballatha jathienne ... Keep going
നിക്കർ വരെ കഴിഞ്ഞു പോയ ആത്മാർത്ഥ ഉള്ള പണിക്കാരു പടച്ചോനെ പെട്ടല്ലോ 😍😂😂😂😂
2 ദിവസമായി നിങ്ങളുടെ വീഡിയോ കണ്ടിട്ട് നെറ്റ് ഉണ്ടായിരുന്നില്ല വളരേ മിസ്സിങ് ഉണ്ട്
14:02 പഞ്ചാബി ഹൗസിലെ സീനാണ് ഓർമ വന്നത് 😂😂😂
നിങ്ങ പൊളി ആണെല്ലോ മനുഷ്യ ചിരിച്ചു ചത്തു ഫസ്റ്റ് ടൈം ആണ് വീഡിയോ കാണുന്നത്
Ningalu kollaam ! Nalla avatharanam. Very good ! Keep going. All the Best.
Machoo oru long video ittoode. Ningalude video kanumpol nalla oru happy aanu
മറ്റു channel നെ അഭേ ക്ഷിച്ച് വ്യത്യസ്തത യുള്ള ഒന്ന് sounds ആണ് ഈ sound മതി ഉയരങ്ങൾ കീഴടക്കാൻ 👍
എനിക്ക് നിന്റെ വിഡിയോ കാണാൻ അല്ല നിന്റെ സംസാരം കേൾക്കാന ഇഷ്ട്ടം 💕🥰
കുരിപ്പേ നീ ചിരിപ്പിച്ചു കൊല്ലും 😂👍മുത്തേ സുഖമാണോ
നിങ്ങളുടെ വീഡിയോ ക്കാളും സുപ്പർ നിങ്ങളുടെ സംഭക്ഷണമാണ്😉😉😉😉
ചില അവതരണങ്ങൾ കേൾക്കുമ്പോൾ ചിരിച്ചു മരിക്കും.... 😂😂😂....
ഞാനും ഈ അവതരണവും ക്ലാരിറ്റിയും കണ്ട് പിൻ തുടർന്നത Super
Muthe... Ningal poliyanu ketto. Best of luck
Dilshade jjjj poliyato Allhahu Anugrahikkatte
Dildhad ikka video time kurach kurakkuu ellavarum skip cheyyum pinne ingalu pwoliyanu👍🏻👍🏻👍🏻👍🏻👍🏻😘😘😘😘♥️
മാഷേ തന്നോടുള്ള എന്റെ പ്രണയം എന്നെ പ്രാന്തൻ ആകും... എല്ലാ വിഡിയോസും... 🙏🙏🙏. എന്താ പറയുക.... താങ്കൾക്കു. എന്റെ.. ജീവൻ പോലും. ഞാൻ തരും.... 🙏🙏🙏... നല്ലൊരു... ഭാവി.. എപ്പോഴും... ഉണ്ടാവണം.... സെരിക്കും.. നിങ്ങൾ ഒരു.... ഗൂഡിന്. തുല്യമാണ്..... നമിച്ചു. മാഷേ.. എല്ലാ. വിഡിയോസും. കാണുന്ന. ആളാ ഞാൻ...1. വർഷത്തിന്. ചെയ്യുന്ന.. നെറ്റ്.3. ദിവസം. കൊണ്ട്. തീരുവ. 😄😄😄... തന്റെ വീഡിയോ. ഫുൾ. കാണുവാ.... മച്ചാനെ. ഒന്ന്. വിളിക്കുമോ. പ്ലസ്..... താങ്കൾ. സെരിക്കും. ഒരു ഗോഡ്. തന്നട്ടോ.... ഞാൻ.. ഒരു... റിയാൽ.. ട്രൈബൽസ്. ആണ്... താങ്കൾക്കു.. ചിലപ്പോ.. എന്നെ. പിടിക്കില്ലായിരിക്കും.... എനിക്കു. താങ്കളെ ഒത്തിരി. ഇഷ്ട്ട മാഷേ.. 😘😘😘
Heloo machanmare ivante background music kittan vella vazhiyum indoo
പൊളിയാണ് എല്ലാ വിഡിയോസും
സോജമ്മു കദിജമ്മുന്റെ ഏട്ടത്തിയാണ് 😁
പഞ്ചാബി ഹൌസില്‍ കൊച്ചിന്‍ ഹനീഫ ചോദിച്ചപോലെ ചോദിക്ക് ദില്‍ഷാദ് ഭായ് ....നിന്റെ ഊരും കുടീം എവിടെന് .....
ചിരിച്ചു ഉപ്പാട് വന്നു ട്രൗസർ വരെ ഊരിപോയെന്നു പറഞ്ഞപ്പോൾ 😄😄😄
Dilshad dialogue + Bullet sound...oru rakshayilla Bro..
👍👍👍👍👍
വീഡിയോ ഒരു രക്ഷയുമില്ല അടിപൊളി ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി ... ലേലു അല്ലി ലേലു അല്ലി...😂😂😂🏃🏼♂️🏃🏼♂️🏃🏼♂️
എനിക് ഇപ്പോ ഏറ്റവും ഇഷ്ടപെട്ട വ്ലോഗർ ദിൽഷാദ് ane😘😘😘😘😘
Hai bro sugam alle video all poli ✌️👍🏻👍🏻👍🏻✌️🥰 Tirur ok onnu poneeee
ഈ റൂട്ട് ബ്രിഡ്ജിന്റെ വിഡിയോ ആഷ്റഫ്ക്കാൻറെ ചാനലിൽ ഉണ്ട് അടിപൊളിയാണ് (old)
പഹയാ നിന്നെ അറിയാതെ ഇഷ്ടപ്പെട്ടു പോയല്ലോ പഹയാ 😁😃
അന്റെ വീഡിയോ കാണാറുണ്ട്.. പക്ഷെ കമന്റ് ഇടാൻ ടൈം കിട്ടാറില്ല... പൊളിയാണ് ഇങ്ങളെ യാത്ര... ഇങ്ങളെ ബർത്താനം പോൾചിക്ക്.. ചെങ്ങായി... !
മച്ചാനെ നിന്റെ ഡയലോഗ് എല്ലാം പൊളി ആണ് 😍😍😍😂😂😂❤️❤️❤️❤️
ഇപ്പൊ മ്മളെ bjm ആണ് ന്റെ Ringtone 😍 😍 😍
Same
Same
Same
നാടൻ സംസാരം ഇഷ്ട്ട പെട്ടവർ ലൈക്
Nalla commentary....😁....ishttayi.....
എജ്ജാതി ഡയലോഗ്സ്........ 😁😁😁😁😁 പടച്ചോനെ പെട്ട്..... പൊളിക്ക് ദിൽഷാദിക്കാ
അന്ത എപ്പിസോഡ് കണ്ട് ഞാൻ ഒരുപാട് ചിരിച്ചു മോനെ ഫുള്ള് കോമഡി ആണല്ലോ
Dilshade Ante Pakuthi malayalam Pakuthi Hindiyum polichuuuu
ഈ ലോകത്തു ഭാഷ ഒന്നായിരുനെങ്കിൽ എല്ലാവരും എല്ലായിടത്തും പോയേനെ...
എല്ലാം മനുഷ്യരുടെ കലാവിരുന്ന്...
"ഇരുമ്പടി" അടിപൊളി...👆👌👍😆😀❤❤❤
ഞാൻ പറഞ്ഞു തന്ന ഇംഗ്ലീഷ് എല്ലാം പഠിച്ചു വച്ചിട്ടുണ്ട് അല്ലേ
Eethokke padippich koduthu 🤣
S pachalam basi mon
Ingel pazhee English aaanu lleee gochu gallaaaa
ഗുരു.... ശിഷ്യന്റട്ത്ത് പറയണം, കണ്ട കോയാമു ഒക്കെ തിന്ന് വയറിളക്കം വരണ്ടാന്നു 🤪🤪
😁
Dhilsad.. Ningalil yadartha yathrakarane kanunnu,,, 👍
വല്ലാത്ത അടിയായി പോയ് ദിൽഷാദ് 😃😃😃
Dhilshad.....hii thakerthattund nalla rasamund N
പൊളിച്ചു മുത്തേ...
പിള്ളേരോട് ആ കുരുവിയെ കൊണ്ട് അൽഫാമു ഉണ്ടാക്കാൻ പറ 😍😍😍😍😍😍😍
Dilshad ,ninte chiriyum samsaravum ugran.nalla comments
ഇങ്ങളെ വർത്താനം പൊളിയാണ് മാഷേ
മച്ചാനെ ഇജ്ജ് പോളിയാണ് ട്ട ... !!
ബ്രോ വളരെ നന്നാവുന്നു 👍 നല്ല അവതരണം. 👍👏👏👏എല്ലാ ആശംസകൾ 👍🌹🌹