#Ep22

Поділитися
Вставка
  • Опубліковано 2 гру 2024
  • Nepal Village life and Daily Routines
    Here is talking about a wide hitchhiking back paking of Southeast Asian Trip.Starting From Kerala(India)through Nepal, Bhutan, Myanmar, Laos, Thailand, Cambodia, Vietnam, Malaysia, Singapore. India, Nepal and Bhutan are Riding With My Bike and 7 Countries are Hitchhiking Stay connected it Us and Subscribe to Yathra Today
    Facebook : Dilshad YathraToday
    Follow me on Instagram : / m.dilshad__
    Contact me on: ytyathratoday@gmail.com
    To join our WhatsApp group: chat.whatsapp....

КОМЕНТАРІ • 552

  • @slmediaentertainment7986
    @slmediaentertainment7986 3 роки тому +79

    ഇന്നത്തെ താരം മ്മളെ പാട്ടുകാരനാണ്. മൂപ്പര് പൊളിയാണ്. കൂടുതലായി ഒന്നും കണ്ടില്ലേലും നേപ്പാളിലെ ഒരു കൊച്ചുഗ്രാമം കാണാൻ സാധിച്ചു. Adipoli🤩🤩

  • @surazbabu7561
    @surazbabu7561 3 роки тому +160

    I don't understand your languages but thanks for visit nepal and making video....lots of love from nepal...🇳🇵🇳🇵🇳🇵🇳🇵🇳🇵

    • @junaidcc2518
      @junaidcc2518 3 роки тому +2

      Kerala (Malayalam )

    • @shahid039
      @shahid039 3 роки тому

      Asaaare mainaamaaaa... Paaani bar rozana.....my friends from nepal were sang this song always...so I love this song very much.....

    • @anwarumalabar1660
      @anwarumalabar1660 3 роки тому

      ❤️❤️❤️❤️

    • @ABHIJITH__
      @ABHIJITH__ 3 роки тому

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @phnature435
      @phnature435 3 роки тому

      Kixo dai
      Danyabad

  • @MalluMinnati
    @MalluMinnati 3 роки тому +22

    ധനികന്മാർക്കാണ് അത്യാഗ്രഹം.. ദരിദ്രരാ യിരുന്നിട്ടും കൊടുത്ത പൈസ വേണ്ടെന്നു പറഞ്ഞ ആ നേപ്പാളി സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട്!

  • @ashi3057
    @ashi3057 3 роки тому +167

    ഇത്രയും സുഖ സൗകര്യങ്ങൾ തന്ന രക്ഷിതാവേ നിനക്കാണ് സർവ സ്തുതിയും അൽഹംദുലില്ലാഹ്..ഇത് എല്ലാം കാണുമ്പോൾ ഞാൻ എല്ലാം അംബാനി ആണ്

    • @rabeehpoovannurvlog7811
      @rabeehpoovannurvlog7811 3 роки тому

      ❤️

    • @AnnuZainuZaibu3
      @AnnuZainuZaibu3 3 роки тому

      الحمد لله☝️ رب العالمين☝️

    • @AnnuZainuZaibu3
      @AnnuZainuZaibu3 3 роки тому +1

      "റൂട്ട് റെക്കോഡ്സ് ബൈ അഷ്റഫ് എക്സൽ" എന്ന ചാനലിൽ കയറീട്ട് ചക്ല എന്ന ഗ്രാമ വിശേഷം കണ്ടു നോക്കൂ..
      ഇന്ത്യൻ 1000 രൂപ കയ്യിലുള്ളവൻ രാജാവാണ് പോലും

    • @renjoy2806
      @renjoy2806 3 роки тому +1

      ഹല്ലേലൂയാ Thank you Jesus

    • @ashrafkappungal8920
      @ashrafkappungal8920 3 роки тому

      الحمد لله رب العالمين

  • @691_smr
    @691_smr 3 роки тому +35

    യാത്രകൾ ഇഷ്ടപ്പെടുന്ന ഞങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങളിൽ ഞങ്ങളെ കൊണ്ടു പോവുന്ന ഈ ബ്രോ ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് ...🥰🥰🥰❤️❤️

  • @AbdulSalam-pi6gz
    @AbdulSalam-pi6gz 3 роки тому +109

    ഇവിടെ കുവൈതില്‍ എന്റെ കംബനിയില്‍ കുറേ നേപ്പാളികള്‍ ഉണ്ട് അവര്‍ക്കൊക്കെ വീഡിയോ ഷെയര്‍ ചൈതുകൊടുത്തു

  • @akcta2045
    @akcta2045 3 роки тому +106

    ഓരോ എപ്പിസോഡ് വിത്യസ്തമായ അനുഭവങ്ങലും കാഴ്ചകൾ ആയി വരുന്ന യാത്ര ടുഡേ ഇരിക്കട്ടെ തീ പൊരി 😍💥

  • @Thejomation
    @Thejomation 3 роки тому +136

    *ഈ കാഴ്ചകൾ എല്ലാം തന്നെ നമ്മളെ കൂടി കാണിച്ചു തന്ന യാത്ര today pwoLi അല്ലേ മക്കളെ 🤩🤩*

    • @shaluct9545
      @shaluct9545 3 роки тому +3

      പിന്നല്ല 😍😍😍😍

    • @Thejomation
      @Thejomation 3 роки тому +1

      @@shaluct9545 😇😇👍👍

  • @bobsfotoart
    @bobsfotoart 3 роки тому +15

    ഇത്തരം വീഡിയോകള്‍ ധാരാളം കണ്ടിട്ടുണ്ട് .....പൊതുവേ പറഞ്ഞാല്‍ വെറുപ്പിക്കല്‍ ആണ് . പക്ഷെ താങ്കള്‍ വളരെ വ്യത്യസ്തനാണ് . കണ്ടു തുടങ്ങിയപ്പോഴേ ലൈക് അടിച്ചു. .......വിജയാശംസകളോടെ....അമ്മേരിക്കയില്‍ നിന്ന്

  • @umer9549
    @umer9549 3 роки тому +18

    ഈ അടുത്ത ദിവസമാണ് യാത്രറ്റുടെ കണ്ണിൽ പെട്ടത് കുറച്ച് വീഡിയോസ് കണ്ടപ്പോൾതന്നെ ഇദ്ദേഹത്തേയും അവതരണവും ഇഷ്ട്ടായി സസ്ക്രൈബ്രായ മലപ്പുറം മഞ്ചേരിക്കാരനായ പ്രവാസി ✌️👍👍😀

  • @shyneshnarangoly230
    @shyneshnarangoly230 3 роки тому +17

    ഭാഷയിലൊക്കെ എന്തിരിക്കുന്നു ദിൽഷാദേ ... മറ്റുള്ളവരുടെ സന്തോഷവും സങ്കടങ്ങളും അറിഞ്ഞ് അവരോടൊപ്പം ചേരാനുള്ള മനസല്ലേ മനുഷ്യന് വേണ്ടത്. അത് അനക്ക് ധാരാളം ഉണ്ട്. എന്നും നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.

  • @Buddy567
    @Buddy567 3 роки тому +42

    പൊളി യാത്ര 👌😍💖 പൊതുവേ നല്ലത് കണ്ടാൽ കട്ട സപ്പോർട്ട് ചെയ്യുന്ന ആൾക്കാർ ആണ് മലയാളികള്‍ ഈ പാവം ബഡ്ഡിയെ കൂടെ ഒന്ന് തള്ളി വിട് മുത്തുമണികളേ ✌️🤩🙏💖

  • @musthafamkv5527
    @musthafamkv5527 3 роки тому +29

    സൂപ്പർ വീഡിയോ ഓരോ വീഡിയോ വരാൻ വേണ്ടി സൗദിയിൽ നിന്നും കാത്തിരിക്കുന്ന ഒരു കൂട്ടം പ്രവാസികൾ

  • @msbmaker7391
    @msbmaker7391 3 роки тому +22

    ബ്രോ പൊളി പ്രതേകിച്ചു ആ പാവപെട്ട കുട്ടികൾക്ക് മിട്ടായി വാങ്ങാൻ പൈസ കൊടുത്ത ആ വലിയ മനസ്സിന് 😘😘😘

  • @shihabmpm6151
    @shihabmpm6151 3 роки тому +22

    കാണാ കാഴ്ചകൾ തേടി യാത്ര ടുഡേ പരൃടനം തുടരുകയാണ് സുഹ്രുത്തുക്കളേ...😍

  • @ajmfly7572
    @ajmfly7572 3 роки тому +4

    നേപ്പാളിന്റെ ഉൾഗ്രാമത്തിന്റെ കാഴ്ചകൾ അടിപൊളി.. പിന്നെ കൗഡറുകൾ ആണ് വേറൊരു ഹൈറ്റലൈറ്റ്...👍

  • @vishnuvmunni6519
    @vishnuvmunni6519 3 роки тому +21

    പൈസ കൊടുത്തിട്ട് വേണ്ടെന്നു പറഞ്ഞു പെങ്ങളെ മനസ്സ് 👌👌

  • @harifkhanmtl
    @harifkhanmtl 3 роки тому +7

    ഇന്നത്തെ കാഴ്ചകൾ അടിപൊളി ആയി മച്ചാനെ 😍😍👍... നമ്മൾ എപ്പോളും താഴോട്ടു നോക്കണം എന്ന് പറ യുന്നത് എത്ര ശരി 👍👍

  • @lankakhatri91
    @lankakhatri91 3 роки тому +17

    Proud to be nepali❤️❤️❤️✊

  • @rafeeq.kottakkal6138
    @rafeeq.kottakkal6138 3 роки тому +9

    Hindi അത്ര അറിഞാൽ മതി 👍 നിങ്ങളുടെ സംസാരം എനിക്ക് വലിയ ഇഷ്ടമാ ഇടക്കിടെയുള്ള comedy 👍 സൂപ്പർ

  • @aliakbar191
    @aliakbar191 3 роки тому +2

    ഒരു നേപ്പാൾ പൗരൻ കേരളത്തെ പറ്റി പറയണമെങ്കിൽ , എത്ര മഹത്തരം എന്റെ കേരളം ♥️♥️ കേരളത്തെ പ്രസിദ്ധമാക്കിയ പൂർവികർക്ക് സ്തുതി ...

  • @syamsyam6503
    @syamsyam6503 3 роки тому +6

    എല്ലാ വീഡിയോയും കാണും❤️❤ നിങ്ങടെ കൂടെ ഞങ്ങളും വരുന്ന ഫീൽ ആണ് എല്ലാ . വീഡിയോയും . കട്ട സപ്പോർട്ട് ... ദിൽഷാദ് ....❤️❤️❤️🔥🔥🔥

  • @gbtoolings2215
    @gbtoolings2215 3 роки тому +10

    26:00 amazing
    നമ്മള്‍ തിരക്കിട്ട് മറ്റു പരിപാടികള്‍ തയ്യാറാക്കുമ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്തോ അതാണ് ജീവിതം
    very touching.

  • @gamesfood
    @gamesfood 3 роки тому +57

    ഒണക്കമീൻ കണ്ടപ്പോൽ യോദ്ധ യിൽ ജഗതിക്ക് ബോധം വരാൻ മണപ്പിക്കുന്നത് ഓർമ വന്നു 😂

  • @akhilnathviswanathan
    @akhilnathviswanathan 3 роки тому +8

    നിഷ്‌ക്കളങ്കത നിറഞ്ഞ മനുഷ്യർ..😊

  • @abdulkaderk6252
    @abdulkaderk6252 3 роки тому +5

    ആർഭാടങ്ങൾ തീരെയില്ലാത്ത ആവിഷ്കരിച്ച നാടൻ വീഡിയോ എന്ന് പറയാം Good

  • @DarkBoyGaming
    @DarkBoyGaming 3 роки тому +27

    പുതുപുത്തൻ കാഴ്ചകളുമായി നമ്മുടെ
    മച്ചാമ്മാര് വന്നല്ലോ..!💙😁

    • @arung9132
      @arung9132 3 роки тому +2

      അതിന് വന്നില്ലലോ ഞാൻ🙄🤭🌹 വാലന്റെയ്സ് ഡേയ്ക്ക് വല്ലരും വലയിൽ വിഴുമോ🙄 മിന്നൽ🤭🤭🤭❤️❤️💘

    • @jabirkhan4190
      @jabirkhan4190 3 роки тому

      Npcb shoot cheytha sthalam❤️

  • @ajeshkp8538
    @ajeshkp8538 3 роки тому +2

    പുതിയ കാഴ്ചകൾ കാണിച്ചു തന്ന yathra today ക്ക് ഇന്നത്തെ കുതിര പവൻ💖

  • @Faizi.Pattambi
    @Faizi.Pattambi 3 роки тому +10

    Yathra today, ഒരു hitch hike നടത്തി കൂടെ..., ലാവോസ്, സിങ്കപ്പൂര്‍ ഒക്കെ കറങ്ങി വരാം 😊😊😘

  • @roshu5622
    @roshu5622 3 роки тому +1

    വ്യത്യസ്തമായ കാഴ്ചകൾ
    ജീവിതങ്ങൾ വിവിധ സംസ്കാരങ്ങൾ ..താങ്ക്സ് ദിൽഷാദ്

  • @MrAmaldas81
    @MrAmaldas81 3 роки тому +12

    സുഹൃത്തേ താങ്കൾ ശ്രദ്ധിച്ചു പോകൂ...വേറെയൊരു രാജ്യത്തു അറിയാത്ത സ്ഥലങ്ങളിൽ കൂടിയൊക്കെ സഞ്ചരിക്കുമ്പോൾ... ഒന്നു വിളിച്ചാൽ പോലും ആരും ഓടി എത്താൻ ഇല്ലാത്ത സ്ഥലങ്ങൾ....🙏🙏🙏🙏

  • @mohddilshad2727
    @mohddilshad2727 3 роки тому +21

    രാജാവാകാൻ വന്നതാ ഇപ്പോൾ ഗുമസ്തൻ പോലും അല്ല 😁😁

  • @firunisha6868
    @firunisha6868 3 роки тому +3

    അന്ന് നേപ്പാളിന്റെയും ഇന്ത്യയുടെയും ഇടയിലുള്ള തോട്ടിൽ കണ്ട പോത്തിനെ കണ്ടെത്തിയ ദിൽഷാദ് ബ്രോ.... poli...

  • @manushyan6652
    @manushyan6652 3 роки тому +2

    28:59 പൈസ കൊടുത്തപ്പോൾ ഗ്രാമീണ സ്ത്രീ ഓടിവന്ന വേണ്ട വേണ്ട എന്ന് പറഞ്ഞത് നല്ല ഒരു അനുഭൂതിയായി തോന്നി.

  • @komusaid7255
    @komusaid7255 3 роки тому +2

    കണ്ണുർ ശരീഫ് അദോ യേശുദാസോ സൂപ്പർ ഗാനം ദിൽഷാദ് പൊളിച്ചുട്ടോ

  • @azizak4063
    @azizak4063 3 роки тому +16

    നേപ്പാള്‍ പത്തിരുപത്
    എപ്പിസോഡെങ്കിലും
    വേണം ബ്രോ..

  • @naajinoushisolomomtravelle9237
    @naajinoushisolomomtravelle9237 3 роки тому +2

    ഇനിയും പോരട്ടെ അവസാനിക്കാത്ത കാഴ്ചകൾ .dilshad bro❤️

  • @vishnuvmunni6519
    @vishnuvmunni6519 3 роки тому +1

    പാപ്പൻ പൊളിയാണ് പൊളി പാട്ടായിരുന്നു മനസ്സിലാകാത്ത കൊണ്ട് അതിമനോഹരം💕💕

  • @PRAVASIDARBAR
    @PRAVASIDARBAR 3 роки тому +20

    ബ്രോ go head
    നുമ്മൾ പ്രവാസികൾ ഉണ്ട് കൂടെ
    മല്ലു ട്രാവലർ നെ പോലെ ആവരുത് കേട്ടോ

  • @sadiq509
    @sadiq509 3 роки тому +8

    നിങ്ങളുടെ bgm അടിപൊളി ഒരു രക്ഷയും ഇല്ല

  • @slmediaentertainment7986
    @slmediaentertainment7986 3 роки тому +12

    26:48
    Normal mode to Active mode😅💥💥

  • @tonyreckless
    @tonyreckless 3 роки тому +3

    Hello Dilshad, saw your video for the first time...Its good but I will strongly suggest you to visit .....Nagarkot..... Pokhara.....and JIRI ( Jiri is a must visit...it is really really really beautiful
    .Njanum Nepalil Anu for the last 10 years+ .... ividathe allkar okke valare nallavar anu....
    And things are expensive here... it is almost 40% more expensive than in Kerala... Bakki Comment Replyil undu :)

    • @tonyreckless
      @tonyreckless 3 роки тому +2

      Oru Scooterinte price will be around 3 lakhs.... Bike will be 4 to 5 lakhs.....
      Used car thanne oru vidham decent ayittullathu will be around 8 lakhs to 25 lakhs....
      Pinne What you said about petrol is absolutely Rubbish....
      You are converting everything in to Indian Currency pakshe ivide thanne Njangal joli cheythu jeevikkumbo.... 112 rupees is a huge amount for a litre of petrol.... Another thing....NEpal buys fuel from India....athu kazhinju... Nepal Government anu Nashtam sahichu Subsidy kodukkunne.... Allathe vere option illa....
      Oru 2 litre pepsi kudikkan kodukkanam 200 rupees :)
      Anyway Nice too see you in Nepal....Ahhh and in the last episode aa taxi driver paranja correct anu.... Annu "julus" undayirunnuu.... Julus ennu paranja.....Prakadanam....... athu kondannu aa taxi karan short cut vazhi kondu vanne....
      That same day.....(that was last wednesday right?).... we got stuck in Traffic for almost 2 hours....

  • @Suhail-nj1zg
    @Suhail-nj1zg 3 роки тому +8

    ഞാൻ സ്ഥലം കാണാനല്ല ഇത് കാണുന്നെ നിന്റ ഫുൾ കോമഡി ഡയലോഗ് കേൾക്കാനാണ് 🤣🤣🤣🤣🤣🤣നീ പൊളിയാട്ടോ കിടു 👌👌👌👌😂👌🤣👌👌

  • @deepu7988
    @deepu7988 3 роки тому +4

    There is an energy field between humans. And, when we reach out in passion, it is met with an answering passion and changes the relationship forever❣️❣️❣️❣️❣️❣️👌👌

  • @eajas
    @eajas 3 роки тому +32

    നേപ്പാളി ഭാഷയിൽ ചൗ ന്ന് പറഞ്ഞാൽ ഉണ്ട്‌ ,ചൈന എന്ന് പറഞ്ഞാൽ ഇല്ല എന്നിങ്ങനെയാണ് അർത്ഥം, ഖത്തറിൽ 6 കൊല്ലം ബക്കാലയിൽ പണി എടുത്ത കാരണം കുറച്ചൊക്കെ നേപ്പാളി ഭാഷ പഠിച്ചിരുന്നു 😌

  • @racex_motorsports
    @racex_motorsports 3 роки тому

    Dilshade.ande sthalam eude..chelari,kondotty,chemmad,thalappara,kunnumpuram.....eude?!

  • @Dragon-vg7zy
    @Dragon-vg7zy 3 роки тому +28

    Oru fifty like tharumoo gooyies

  • @Na-md9hj
    @Na-md9hj 3 роки тому +5

    1st comment. 1st view . 1st like.

  • @fayazfayaz8972
    @fayazfayaz8972 3 роки тому +3

    Yathra today poliyalle😍😍💪💪👍👍👍

  • @Muhammed-ut9yd
    @Muhammed-ut9yd 3 роки тому +1

    നിങ്ങളുടെ ഓരോ വീഡിയോയും വ്യത്യസ്‌തമായ അനുഭവങ്ങളാണ്👌👌👌സൂപ്പർ

  • @sureshgs5543
    @sureshgs5543 3 роки тому +5

    ആ പാമ്പ് വന്നപ്പോൾ ആണ് വീഡിയോ ഒന്ന് കൊഴുത്തതു 😂👍👍👌

  • @Noname-zu9in
    @Noname-zu9in 3 роки тому +3

    യാത്ര ചെയ്യുമ്പോൾ ഉള്ള ആBGM Ring Tune എനിക്ക് നല്ലോണം ഇഷ്ട്ടായി ❤❤❤❤

  • @rishadkp4559
    @rishadkp4559 3 роки тому +14

    പെട്രോൾ വില അത് 👍👍👍

  • @slmediaentertainment7986
    @slmediaentertainment7986 3 роки тому +6

    21:28
    Aiwa....മൂപ്പര് ആള് vibe ആണല്ലോ

  • @oldisgold6275
    @oldisgold6275 3 роки тому +3

    നമുക്ക് നമ്മുടെ സൗകര്യങ്ങളെ കുറിച് ഓർക്കാനും ചിന്ദിക്കാനും പറ്റിയ വീഡിയോ💖💖💖

  • @manojramakrishan3629
    @manojramakrishan3629 3 роки тому +4

    ഹിന്ദി അറിഞ്ഞില്ലെങ്കിലെന്താ ബ്രദർ കാര്യങ്ങൾ അവർക്കും മനസ്സിലാകുന്നുണ്ടല്ലൊ keepitup

  • @AbdulSalam-pi6gz
    @AbdulSalam-pi6gz 3 роки тому +5

    Hindik ഒര് കുഴപ്പവിമില്ല അടിപൊളി അങ്ങിനെ തന്നേ കൂടുതല്‍ ആളുകളും പറയാറ്,,,,good

  • @sibinsibin8818
    @sibinsibin8818 3 роки тому +1

    നേപ്പാൾ അടിപൊളി ആണല്ലോ ,നല്ല കാഴ്ചകൾ തന്നതിന് ബിഗ് സല്യൂട്ട്

  • @jijeeshcjijeesh3785
    @jijeeshcjijeesh3785 3 роки тому +3

    കുറച്ചേ ഉള്ളെങ്കിലും aa പാവങ്ങൾക്ക് പൈസ കൊടുത്തത് നന്നായി മഹേഷേ ❤❤❤❤❤❤❤❤❤

  • @123jijeshtp7
    @123jijeshtp7 3 роки тому +6

    First viewer.❤❤❤❤please reply ikka

  • @ashfak4731
    @ashfak4731 3 роки тому

    ollath kond sandhosham kandathunnavar ahnalle...ivarokke...full happiness 😍😍

  • @quinn9409
    @quinn9409 3 роки тому +15

    ഭാവിയിൽ സ്വർണ കടത്ത് ഒക്കെ പോലെ ആവും പെട്രോൾ കടത്ത്....ഒരു ടാങ്കറിങ്ങ് എടുകക് അണ്ണാ🤣

  • @taxon1325
    @taxon1325 3 роки тому

    Kurach petrolum dieselum koduthayakkumo

  • @user-nx1uc5wr7r
    @user-nx1uc5wr7r 3 роки тому +1

    ആ പുള്ളി de പാട്ടും കൊട്ടും പൊളി 😍 😊🤗

  • @rashidn6818
    @rashidn6818 3 роки тому +2

    അൽഹംദു ലില്ലാഹ്
    ഇതും നമ്മളെപ്പോലെ മനുഷ്യമാർ നമ്മൾ എത്ര ഭാഗ്യവാൻ മാരനാണ്

  • @ashinps2173
    @ashinps2173 3 роки тому +3

    Adipoli machanneee❤️❤️❤️

  • @AbdulRahman-xx8eh
    @AbdulRahman-xx8eh 3 роки тому

    Excellent..visualization.. waiting for next..

  • @saneeshsadanandan9385
    @saneeshsadanandan9385 3 роки тому +2

    അരിശുംമൂട്ടിൽ അപ്പുക്കുട്ടന്റെ കുട്ടിമാമേടെ വീട് ഇങ്ങള് നടക്കുന്ന വഴിയിലാണ്..........അവിടെ എത്തുമ്പോൾ കുട്ടിമാമ നിങ്ങളോട് തും കോൻ ഹൈ, who are you, നീയാരാ, നിനക്കെന്തു വേണം., what you want എന്നൊക്ക ചോദിക്കും... അത് ഇങ്ങള് കാര്യാക്കണ്ട........... 😀

  • @buraq__6985
    @buraq__6985 3 роки тому +3

    200k sub coming soon yathra today coungrats bro

  • @arifck1464
    @arifck1464 3 роки тому +1

    videos adipoli,nan kazhinja divasagalila nigalude videods kanan thudagiyath,isolationil ayath karanam iganeyulla nalla kazchakal kanan samayam orupadund

  • @jamalkolayil5142
    @jamalkolayil5142 3 роки тому +2

    സംഗതി പൊളിയാണ് മുത്തേ, പക്ഷെ എന്നെ വല്ലാതെ ആകർഷിച്ചത് അൻ്റെ സംസാരമുണ്ടല്ലോ തെല്ലും അലോസരമുണ്ടാക്കാത്ത ആ ശൈലി, ആ നിശ്ക്കളങ്കത ' അത് പെര്ത്ത് ബോധിച്ചു. ഇഷ്ടമായി നൂറുവട്ടം

  • @ashfak4731
    @ashfak4731 3 роки тому

    Poli...vibe ahnatta machane....❤️😘😘

  • @AnnuZainuZaibu3
    @AnnuZainuZaibu3 3 роки тому +4

    നീ നേപാളിൽ നിന്ന് വരുമ്പോ രണ്ട് കുപ്പി പെട്രോളിങ്ങ് വാങ്ങിച്ചോളേ..🤩🤩🤩😜
    ബുളള്റ്റിലൊഴിക്കാലോ

  • @nabintiwari173
    @nabintiwari173 3 роки тому +6

    Love from Nepal

  • @shareefsha8792
    @shareefsha8792 3 роки тому +4

    ഓരോ എപ്പിസോഡും വേണ്ടി വെയിറ്റ് ചെയ്യുന്ന ഞാൻ

  • @Kiran-mj3sm
    @Kiran-mj3sm 3 роки тому +8

    ചേട്ടാ ലോക്കൽ സപ്പോർട്ട് ഇല്ലാതെ പോകരുത് കുടിഖിയ പിന്നെ തീർന്നു 🌹🌹

    • @An0op1
      @An0op1 3 роки тому

      ശരിയാ.കള്ളന്മാർ കാണും..

    • @Kiran-mj3sm
      @Kiran-mj3sm 3 роки тому

      @@An0op1 ആ ചെലകണ്ട പോടാ

    • @An0op1
      @An0op1 3 роки тому +2

      @@Kiran-mj3sm ടാ പോടാന്നൊക്കെ നീ നിന്റെ വീട്ടിൽ പോയി വിളി...

    • @Kiran-mj3sm
      @Kiran-mj3sm 3 роки тому

      @@An0op1 ath പറയാൻ നീ ആരാ

  • @monirsamad4727
    @monirsamad4727 3 роки тому +1

    ഗ്രാമീണർ എവിടെ യും നല്ലവരാണ് 🥰🥰🥰🥰🥰🥰സല്യൂട്ട് നേപ്പാൾ

  • @robindeepu7280
    @robindeepu7280 3 роки тому +3

    Exploring nn vecha ethan vere level ❤️

  • @sujithkm360
    @sujithkm360 3 роки тому

    പൊളിച്ച് അടിപൊളി വീഡിയോ👌👌❤️❤️ മൂപ്പര് കലക്കി👏👏👌👌

  • @sadiq509
    @sadiq509 3 роки тому +8

    നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ഇങ്ങോട്ട് പോന്നു 😍😍 കാണാൻ വന്നതാണ് 🥰♥️♥️😝♥️♥️♥️♥️♥️
    ♥️♥️♥️😝♥️😝😝😝
    ♥️♥️♥️😝♥️😝☝️
    ☝️☝️🙄♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️
    ♥️♥️♥️♥️♥️♥️♥️🥰🥰

  • @shamishami6832
    @shamishami6832 3 роки тому +6

    Bgrd music 🎧💗💗

  • @shanilm8793
    @shanilm8793 3 роки тому

    Machane edha use chaiyunna camera

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 роки тому +23

    ഒരു ടാങ്കർ പെട്രോൾ ഇന്ത്യയിലേക്ക് കടത്തിയാൽ 😂

    • @worldoframanan3358
      @worldoframanan3358 3 роки тому +2

      nee midukkana 🤣🤣🤣

    • @myprivacyworld7977
      @myprivacyworld7977 3 роки тому +1

      Ividunnane angotte kondupokunathe ini avide poyi kondupoya sadanam ingotte kondu varanamo

    • @muhammadibshar9906
      @muhammadibshar9906 3 роки тому +1

      @@myprivacyworld7977 30 roopa labam kittum

  • @krishna_bbc
    @krishna_bbc 3 роки тому

    Athe aliyaaa …. Engane indennu Nepal??? But paisa nannayi potti kaanum avde … I’m from Nepal but born in kerala …
    Iniyum kure sthalam ind Nepal il … avdekka povende sherikum

  • @harifkhanmtl
    @harifkhanmtl 3 роки тому +9

    15:40 വഴിമേൽ കൂടി പോവുന്ന പേരുചാഴിയെ എടുത്തു തലയിൽ വെച്ചു 😂😂

  • @ramesanks8902
    @ramesanks8902 3 роки тому +2

    നേപ്പാളിൽ ഇന്ത്യയെ പോലെ സ്റ്റേറ്റ് ഗവണ്മെന്റ് ഒരു ലിറ്റർ പെട്രോളിൽ നിന്നും 35 രൂപ അടിച്ചു മാറ്റുന്നില്ല

  • @smilingworld4185
    @smilingworld4185 3 роки тому +7

    നേപ്പാൾക്ക് പച്ചമീൻ കയറ്റി അയക്കുന്ന ബിസിനസ് നടക്കുമോ

    • @muhammedrashid8880
      @muhammedrashid8880 3 роки тому +2

      ഇവിടെ എത്തുംപോയേക്കും ഉണക്കാവും 🤣

  • @rajeshvasudev5061
    @rajeshvasudev5061 3 роки тому

    ഈ കമൻ്റ് കൂടി നോക്കണം! നന്നായിട്ടുണ്ട് ഞാൻ എല്ലാ എപ്പിസോഡും കാണുന്നുണ്ട് കുറച്ച് കുടി വിശദമാക്കി കാര്യങ്ങൾ സംസാരിക്കണം അവരിൽ നിന്ന് കുടുതൽ കാരJങ്ങൾ അറിയാൻ ശ്രമിക്കണം ! അത് പറയുകയും വേണം! പിന്നെ എല്ലായിടത്തും കേറി ചെല്ലാനുള ധൈര്യം അത് നല്ലത് തന്നെ!ok ബാക്കി പിന്നെ

  • @kochusturn1452
    @kochusturn1452 3 роки тому +3

    നാളെ 200 K ആവൂലെ ദിൽഷാദെ♥️♥️

  • @lalunair9028
    @lalunair9028 3 роки тому

    Bro support samsaram adipol ayitundu video all good 👍👍✌️✌️

  • @sirajkpsiraj670
    @sirajkpsiraj670 3 роки тому +1

    നിങ്ങളുടെ വീഡിയോ കണ്ടിട്ടാ ഞാൻ ഉറങ്ങും ഒരു പ്രവാസി 😍

  • @khaneeblal1868
    @khaneeblal1868 3 роки тому +2

    ഹിന്ദി യുടെ കാരൃം ഓകെ മനസ്സിലാക്കാൻ പറ്റും
    പക്ഷെ വൃക്തികളെ കുറിച്ച് പറയുംബോൾ നല്ല വാക്കുകൾ പ്രതീക്ഷിക്കുന്നു, ആ വാദൃോപകരണത്തിൻറ്റെവപേര് പറയാമായിരുന്നു.അയാളുടെ കണ്ണു നിറഞ്ഞത് കണ്ടല്ലോ ,പാവം
    നല്ലൊരു യാത്രാനുഭവം ആണ്

  • @nishanthviru5360
    @nishanthviru5360 3 роки тому +2

    Avide full Dio aanallo Dio vandi ullavar come on ❤❤😍😍

  • @safariksahadtp6424
    @safariksahadtp6424 3 роки тому

    Nepalil chinnu Nepalikalem chirippikkunnu... Thug.. Anshad bai.. Polikk bro

  • @svlogs6829
    @svlogs6829 3 роки тому +6

    ആ പാട്ടുകാരനെ ഇഷ്ട്ടപെട്ടവർ 👍👍😍

  • @Noname-zu9in
    @Noname-zu9in 3 роки тому +2

    Dilshaad bro poli alle 🙏🤜❤

  • @fathimakv3992
    @fathimakv3992 3 роки тому +3

    എനിക്കിഷ്ടാണ് ദിൽഷാദ് തന്റെ യാത്ര ടുഡേ

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 3 роки тому +2

    എത്ര ചിരപരിചിതരെ പോലെയാണ് താങ്കൾ അവരുമായി ഇടപഴകുന്നത് അതു തന്നെയാണ് ഇ വീഢിയൊ മുഴുവൻ അറിയാതെ കണ്ടതും , ഇ തന്മയത്വത്തോടെ ഉള്ള അവതരണവും ഷൂട്ടിംഗും തുടരുക ബ്രൊ ,,എല്ലാ ഭാവുകങ്ങളും നേരുന്നു , ഒരു മലപ്പുറം കാരൻ ,,

  • @rabeehpoovannurvlog7811
    @rabeehpoovannurvlog7811 3 роки тому

    Wow..dilshu adipolitto.ninte paya comedy ippalum undallollee

  • @sathishkumarmsk4691
    @sathishkumarmsk4691 3 роки тому +4

    #yathratoday bro pls add subtitles some of the words I can't understand because Iam from Tamil Nadu most of other states people also watching I think so. So add subtitles it's better