(Ep54)ത്രിപുര ബോർഡർ കടന്നപ്പോൾ ഇന്ത്യൻ ഓയിൽ പമ്പുകാർ ചെയ്തത് കണ്ടോ

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 695

  • @mr_akc566
    @mr_akc566 3 роки тому +192

    ദിൽഷാദ് എന്നെ ഇന്നു pin ചെയ്യണേ 🥰🥰🥰🥰🙏

    • @mr_akc566
      @mr_akc566 3 роки тому +6

      ദിൽഷാദ് ബ്രോയ് താങ്ക്സ് ഫോർ പിൻ
      🥰🥰

    • @mohammedsabir524
      @mohammedsabir524 3 роки тому +1

      Hahaha

    • @harshiakc5258
      @harshiakc5258 3 роки тому +1

      Aggane chyyipichu lee 😜

    • @jaseemk95
      @jaseemk95 3 роки тому

      Pinoli

    • @salemboghnim3907
      @salemboghnim3907 3 роки тому +1

      @@mr_akc566 myippothinte muth

  • @travellandamazingvideos
    @travellandamazingvideos 3 роки тому +192

    ഒരു നാട്ടിൽ പോയി 2 days അവിടെ നിന്നിട്ട്, ആ ചന്തയിലെ മുഴുവൻ പേരെയും കമ്പനി ആക്കിയ ദിൽഷാദ് ആണ് ഇന്നത്തെ hero🥰
    ---smk🥰♥️

  • @അൽമണവാളൻ
    @അൽമണവാളൻ 3 роки тому +147

    ഞമ്മക്ക് കണ്ടന്റ് ഒന്നും മാണ്ട അന്റെ ബർത്താനം കേട്ടാമതി ❤

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 роки тому +72

    മഞ്ഞപ്പിത്തം ടൈഫോയ്ഡ്. ഇതു രണ്ട് ആണ് സഞ്ചാരിയുടെ ശത്രു. അതുകൊണ്ടു സ്ട്രീറ്റ് ഫുഡ് കഴിച്ചാലും വെള്ളം ഐസ് ഇത് രണ്ടും സൂക്ഷിക്കുക

  • @AbdulKarim-dc3yi
    @AbdulKarim-dc3yi 3 роки тому +16

    ചൊരണ്ടി ഐസ്, കുഞ്ഞു മക്കളുടെ സൂപ്പർ മാർക്കറ്റ്, കുട്ട്യോൾടെ ഒപ്പം ക്രിക്കറ്റ്‌,... പിന്നെ അന്റെ വർത്താനം....ആ മ്യൂസിക്കിന്റെ ഒരു ഫീൽ..അതൊക്കെ തന്നെ മതി ധാരാളം...ദിൽഷാദേ.... 🥰🥰🥰

  • @Ak-shortstories
    @Ak-shortstories 3 роки тому +30

    ഇങ്ങളെ content നേ ക്കാളും ഇഷ്ടം ഇങ്ങളെ ബർത്താനം കേൾക്കാൻ ആണ് ചെങ്ങായി 🥳🤩😁

  • @firozv76
    @firozv76 3 роки тому +138

    ധൈര്യമായിട്ട് മുന്നോട്ടു പോകാം നമ്മളുടെ മനസ്സ് നല്ലതാണങ്കിൽഅള്ളാഹു എവിടെയും ഒറ്റപ്പെടുത്തില്ല

    • @ASARD2024
      @ASARD2024 3 роки тому +1

      ഇത് വിളക്കത്തിൽ ഫിറോസ് ആണോ ?

    • @wikky1236
      @wikky1236 3 роки тому +2

      @Jayasankar g s paranjittu oru kaaryam illa. kurachoke bhuthi undekil Manasilaavum .ivaru karanam mattu mathakkar koodi
      Varkiyatha kaanikkan thudangi.10%nalla adipoli manushyara .bhakki
      Motham matha branthanmara

  • @satoo7560
    @satoo7560 3 роки тому +14

    ഇങ്ങനെ ഒരു വീഡിയോ കണ്ടാൽ എന്തു ടെൻഷനുണ്ടെങ്കിലും പമ്പ കടക്കും. that reason Makes you my favourite. thanks.

  • @jerri5217
    @jerri5217 3 роки тому +78

    Ice വാല യുടെയും ദില്ഷാത്തിന്റേം dress ഒരുപോലെ 😂😂😂👌

  • @nasarpullattil8619
    @nasarpullattil8619 3 роки тому +34

    നിങ്ങളെ വീഡിയോ ഒരു ലഹരി പോലെ ആയി എന്റെ ഒരു അഭിപ്രായം എല്ലാവർക്കും അങ്ങനെ ആവണം എന് ഇല്ല ട്ടോ

  • @ASARD2024
    @ASARD2024 3 роки тому +29

    ദിൽഷാദെ ഹിന്ദിയിൽ തും കർത്താവാകുമ്പോൾ ക്രിയാ ധാതുവിന്റെ കൂടെ ഹൊ ചേർക്കണം. മേം കർത്താവാകുമ്പോൾ ഹും ചേർക്കണം എനിക്ക് 500 പ്രാവശ്യം ഇമ്പോസിഷൻ കിട്ടിയത് കൊണ്ട് പറയാ കേട്ടാ അനക്ക് നന്ന്

    • @computerembroiderydesigner1877
      @computerembroiderydesigner1877 3 роки тому +6

      അതൊക്കെകൊണ്ടാണ് ഹിന്ദി വെറുത്തുപോയത് ഇപ്പോൾ ഹിന്ദിക്കാരുടെ കൂടെ വർക്ക്‌ചയ്യുബോൾ ആണ് ഹിന്ദി എത്രയോഉള്ളു എന്ന് മനസ്സിലായത്

    • @shahadafarhathshahadafarha1765
      @shahadafarhathshahadafarha1765 3 роки тому

      😄😄😄🙏

  • @sadheevsadhee5256
    @sadheevsadhee5256 3 роки тому +37

    പൊന്നാര പടപ്പേ അബടെ ചെന്ന് മലപ്പുറത്തെ മലയാളം പറഞ്ഞാൽ ഓൻ ബോധം കെടും 🤣🤣🤣🤣😁😁😁

  • @manojsreedhar804
    @manojsreedhar804 3 роки тому +68

    മിസോറം il എന്ത് ആവശ്യം ഉണ്ടെങ്കിലും നമ്മുടെ governer ഉണ്ട് അവിടെ😀😀😀..ഒന്ന് വിളിച്ചു പറഞ്ഞാല് മതി ട്ടോ🤪🤪

    • @ASARD2024
      @ASARD2024 3 роки тому +25

      😂😂😂 അങ്ങേര് കക്കൂസ് ഉണ്ടാക്കുന്ന തിരക്കിൽ ആവും😂😂😂

    • @copierworldmoneycountingma7015
      @copierworldmoneycountingma7015 3 роки тому +5

      His good person I watch yaseen vlog

    • @ambilathu2769
      @ambilathu2769 3 роки тому +2

      യാസീൻബ്ലോഗ് തല്ലിപ്പൊളി

    • @mallu-kl53
      @mallu-kl53 3 роки тому +5

      യാസീൻ വ്ലോഗിൽ സാറിനെ കണ്ടു അടിപൊളി രാഷ്ട്രീയം മാറ്റിവെച്ചാൽ നല്ലൊരു മനുഷ്യൻ 👌

    • @mallu-kl53
      @mallu-kl53 3 роки тому +2

      @@ambilathu2769 എന്താ ബ്രോ അവർ സൂപ്പർ അല്ലെ

  • @missiontoaccomplish
    @missiontoaccomplish 3 роки тому +2

    താങ്കളുടെ യാത്രാ വിവരണത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം കൊച്ചു കട്ടികളും പാവങ്ങളേയും ഒക്കെ വളരെ സ്നേഹത്തോടെയും കരുതലോടും കൂടിയാണ് ഇടപെടുന്നത്.

  • @pakkaran999
    @pakkaran999 3 роки тому +65

    ഇൻട്രോ സോങ് കേൾക്കുന്ന പ്രവാസികൾ ഗൾഫ് ന്യൂസ്‌ കാണുന്നപോലെ 😄😄😄😄

    • @knavas90
      @knavas90 3 роки тому +1

      ഡൌൺലോഡ് ചെയ്ത്.കുറെ ആയിട്ട് റിങ്ടോൺ ആണ്

    • @kandalharis
      @kandalharis 3 роки тому +1

      @@knavas90 edanu bgm

    • @ummarmalayil2903
      @ummarmalayil2903 3 роки тому +1

      @@knavas90 ഞാനും റിങ്ങ്ടോൺ ആക്കി

    • @anishcjoseph5886
      @anishcjoseph5886 3 роки тому

      True😂

  • @slmediaentertainment7986
    @slmediaentertainment7986 3 роки тому +3

    എവടെ പോയാലും നല്ല കുറച്ച് ആളുകളുണ്ടാവും. അതൊരു ആശ്വാസം. പിന്നെ കുട്ടികളെ കൂടെയുള്ള കളി അടിപൊളിയായി. അവസാനം ഒന്ന് rest എടുക്കാൻ Indian Oil തന്നെ വേണ്ടി വന്ന്.....സൂപ്പർ😍😍

  • @lalsankar7328
    @lalsankar7328 3 роки тому +4

    വെൽക്കം ബാക്ക് എഗൈൻ ദിൽഷാദ് എന്റെ പൊന്നു ചങ്ങാതി നിങ്ങൾ വേറെ ലെവലാണ്

  • @riyasriya2303
    @riyasriya2303 3 роки тому +2

    yathra today കാണാതെ ഉറങ്ങിയ ദിവസമില്ല
    എത്ര താമസിച്ചാലും കാണും അതാണ് yathra today പവർ

  • @9847869832
    @9847869832 3 роки тому +1

    Super mone👌👌.. Daily kaanan ശ്രമിക്കാറുണ്ട് 👌👌..
    . ജി ഇങ്ങനെ നോടിഞ്ഞി നോടിഞ്ഞി പോയാൽ മതി ട്ടോ 👌👌.. അതാ നിക്ക് ഇഷ്ടം.. അല്ലാഹ് കാക്കട്ടെ 🙏🙏👌👌🌹🌹💕💕

    • @nechuchinju3967
      @nechuchinju3967 3 роки тому

      👍👍ഈ സ്നേഹമാണ് വേണ്ടത്

  • @josephchacko6537
    @josephchacko6537 3 роки тому +53

    ദില്‍ഷാദ് പറഞ്ഞോണ്ട് ഞാന്‍ ഇന്ത്യന്‍ ഓയില്‍ പമ്പില്‍ നിന്നും അടിക്കല്‍ നിര്‍ത്തി .....അപ്പൊ ദേ ദില്‍ഷാദ് വീണ്ടും ഇന്ത്യന്‍ ഓയില്‍ പമ്പില്‍ .....എന്താണ് ഭായ് ....!!!

  • @bichukalathingal636
    @bichukalathingal636 3 роки тому +7

    " കൽ ഇസീ ടൈം മെ പൗഞ്ചായേഗാ അഗർത്തല..
    പച്ചമലയാളത്തിൽ..
    നാളെ ഇന്നേരാകുമ്പോളേക്കും അഗർത്തല എത്തും.. എന്നാണ് പറഞ്ഞത്..😀

  • @sreekalakala2208
    @sreekalakala2208 3 роки тому

    ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്.ഓരോ വിഡിയോയും കണ്ടു കഴിയുമ്പോൾ ഞാനും ഒരു യാത്ര പോയപോലെ തന്നെ ആണ്എനിക്ക് ഫീൽ ചെയ്യുന്നത്. താങ്കളുടെ സംസാരം ഒരു പാടിഷ്ടമായി. All the best 👍

  • @muneermuneerkp8547
    @muneermuneerkp8547 3 роки тому +3

    ഹിന്ദി ടീച്ചർ ഏക വജനം ഭാഹുവചനം സ്ടീലിംഗം പുല്ലിംഗം അങ്ങനെ എന്ധല്ലം എന്നിട്ട് എന്ധയി
    ഒരു മർക്ക്കിട്ടൻ ചോദ്യത്തിന്റെ
    ചില ഭാഗം ഒഴിവാക്കി തിരിച്ചും മറിച്ചും എഴുത്തിരുന്നവരുണ്ടോ...
    ദിൽഷാദ് അ ന്റെ ഹിന്ദി കേട്ട് ഞാനും ഹിന്ദി പഠിച്ചു.തുടങ്ങി
    ഇജ് ഹിന്ദി ഉസ്തട ...
    അന്നത്തെ ഹിന്ദി ബുക്കിനേകുറിച്ച് ആലോചിക്കുമ്പോൾ ഇന്ന് അഞ്ഞ മിഞ്ഞ....,

  • @JophyVagamon
    @JophyVagamon 3 роки тому +2

    👍കണ്ടന്റ് ഇല്ലേൽ എന്താ നിങ്ങളുടെ സംസാരം ഇങ്ങനെ കേട്ടോണ്ടിരിക്കാൻ ഒരു പ്രത്യേക ഫീൽ ആണ് ബ്രോ ❤️🥰❤️

  • @jithinrajktd
    @jithinrajktd 3 роки тому +16

    1:08 ഹം ചൊരണ്ടി ഐസ് ബോൽതാ ഹെ 🤣🤣🤣🤣🤣

  • @joykuriakose4490
    @joykuriakose4490 3 роки тому +2

    Dear Dilshad ലോകമേ തറവാട് എന്നതാണ് സത്യം അങ്ങനെ തോന്നുന്നു ണ്ടല്ലോ അല്ലേ, simble &natural presentatation👍👍

  • @gaurabverma6702
    @gaurabverma6702 3 роки тому +5

    Love from Tripura I am big fan of your Cold Start Videos............ My residence is near the Police Check Post you passed on 16:09...... I am your big fan and subscriber toooo........ And Welcome to Tripura...

  • @ssujith5278
    @ssujith5278 3 роки тому +1

    ഇങ്ങള് ചിരിപ്പിച്ചു കൊല്ലുമല്ലോ... പെരുത്തു ഇഷ്ടം ഇക്ക ❤️❤️❤️❤️❤️

  • @mdshafi7727
    @mdshafi7727 3 роки тому +14

    നിങ്ങളെ വീഡിയോ കണ്ടു കുറെ ഹിന്ദി സംസാരിക്കാൻ പഠിച്ചു😍😍

    • @IzoneSolar
      @IzoneSolar 3 роки тому +3

      ദിൽഷാദിനെകണ്ട്മുട്ടിയവരൊക്കെ ഇപ്പൊമലയാളവുംപഠിച്ചിട്ടുണ്ടാവും...

    • @shuhaibrehman9482
      @shuhaibrehman9482 3 роки тому +1

      Aa hindiyumaay poyaal ksrtc bus.. Il polum seat kitula 😁😁

    • @sadiq509
      @sadiq509 3 роки тому +6

      എന്നാൽ ഞാൻ ഒരു സത്യം പറയട്ടെ അത് ശരിക്കുമുള്ള ഹിന്ദി അല്ല 😆😆😆

    • @shanushanavas9093
      @shanushanavas9093 3 роки тому

      ദിൽഷാദ് പറയുന്നത് ഉർദു മിക്‌സാണ് ആണ്, ഗൾഫീന്നു പഠിച്ചതാവും

    • @IzoneSolar
      @IzoneSolar 3 роки тому +1

      @@shanushanavas9093 അതില് ഹിന്ദി യുണ്ട് അറബിയുണ്ട് മലയാള വുമുണ്ട് ഉറുദുഉണ്ട് ഇംഗ്ലീഷ് ഉണ്ട് എങ്ങിനെ ആയാലും സംഗതിപൊളിയാണ്.

  • @subeesh1240
    @subeesh1240 3 роки тому +33

    Bike start ചെയ്തപ്പോൾ നായ ഓടിയത്🤣🤣🤣🤣🤣🤣😆😆😆

  • @salemboghnim3907
    @salemboghnim3907 3 роки тому +71

    ആ കുട്ടികളുടെ കടയിൽ കയറി തിരിച്ചിറങുമ്പോൾ വന്ന വഴിക്കു തന്നെ തിരിച്ചു പോയത് പോലെ തോന്നിയത് എനിക്ക് മാത്രമാണോ ??????

    • @Arish144blogs
      @Arish144blogs 3 роки тому +4

      കുട്ടികളുട കട കണ്ടപ്പോൾ തിരിച്ച് വന്നതാണ് ബ്രോ😀

    • @nice.....9511
      @nice.....9511 3 роки тому

      എനിക്കും

    • @cheppusha4394
      @cheppusha4394 3 роки тому +1

      Sherikk😄

    • @muhammedanvar6851
      @muhammedanvar6851 3 роки тому

      എനിക്കും തോന്നി

    • @ummerkoyapv418
      @ummerkoyapv418 3 роки тому

      എനിക്കും തോന്നി

  • @rameshrajan3484
    @rameshrajan3484 3 роки тому +19

    നല്ല ഒരു ആപ്പിൾ തോട്ടം കിട്ടുവാണേൽ കാണിക്കണേ

  • @basheerpa4728
    @basheerpa4728 3 роки тому +1

    ദിൽഷദേ ആ മക്കളുടെ കട സൂപ്പർ ആണ് ട്ടോ

  • @sureshcr2179
    @sureshcr2179 3 роки тому +9

    എല്ലാ ദിവസവും നമ്മുടേത് ആവണം എന്നില്ലല്ലോ.dontwory.

  • @mollystephen1040
    @mollystephen1040 3 роки тому +8

    Content ഒന്നും ഇല്ലേലും കുഴപ്പമില്ല. തന്റെ വർത്താനം കേൾക്കാൻ തന്നെ രസം ഉണ്ട്.. അത് മതി.. വഴിയിൽ എന്ത് കണ്ടാലും വാങ്ങി കഴിക്കും.. സമ്മതിച്ചു... god bless you

  • @shuhaiberiyatt9010
    @shuhaiberiyatt9010 3 роки тому +1

    Yathra today എന്നത് കാണിക്കുമ്പോൾ ഉള്ള ആ music സൂപ്പർ ആൺട്ടോ

  • @Nanmacreators
    @Nanmacreators 3 роки тому +1

    രാജ്യത്തിൻ്റെ ഗ്രാമങ്ങളിലൂടെയുള്ള നിങ്ങളുടെ എല്ലാം video യാത്ര അവതരണം വളരെ ഇഷ്ടപ്പെട്ടു

  • @sadiq509
    @sadiq509 3 роки тому +49

    എത്താൻ കുറച്ചു വൈകി തിരക്കിൽ ആയിരുന്നു

    • @arunravi5189
      @arunravi5189 3 роки тому +1

      അയിന് ippo 🙄ഞങ്ങളൊക്കെ ഇണ്ടിവിടെ

    • @darkcamper6824
      @darkcamper6824 3 роки тому

      Bro

    • @ASARD2024
      @ASARD2024 3 роки тому +1

      തിരക്ക് എന്താണന്ന് എനിക്കറിയാം പച്ചാളം നീ കേരളീയന്റെ അടുത്തല്ലായിരുന്നോ ?

    • @sadiq509
      @sadiq509 3 роки тому

      @@arunravi5189 😃

    • @sadiq509
      @sadiq509 3 роки тому

      @@darkcamper6824 👍

  • @althafzayn9393
    @althafzayn9393 3 роки тому +6

    12:53 ആ അപ്പ പ്രശ്നം ഇല്ല 😂😂😂😂

  • @slmediaentertainment7986
    @slmediaentertainment7986 3 роки тому +3

    2:21
    ഇക്ക : പോട്ടെ...
    ഭായ് : പോയി ബാ...
    ഇക്ക: ഇപ്പം പഠിപ്പിച്ചതാ😅😅

  • @dagger864
    @dagger864 3 роки тому +1

    അവിടെ ഉള്ള എല്ലാത്തിനേം കമ്പിനി ആക്കിയല്ലേ അതാണ് മ്മളെ ദില്ലു 🤩🤩

  • @sumesh.mmulavini1905
    @sumesh.mmulavini1905 3 роки тому +1

    Ente Dilshade ante Humour sense....Polichadukua Muthe

  • @sunileffect2255
    @sunileffect2255 3 роки тому +4

    കച്ചറ ഫുഡ്‌ വഴിയിൽ നിന്ന് വാങ്ങി കഴിക്കല്ലേ. സൂക്ഷിക്കണം 😍

  • @foodhunter4712
    @foodhunter4712 3 роки тому +17

    Yes 5min ഉള്ളിൽ ലൈക്ക് അടിച്ചേ 🤣

  • @dennyjohns6282
    @dennyjohns6282 3 роки тому

    ദിൽഷാദ്‌ kidu videeoys ആനെട്ടൊ , orupaade ishttam 😍😍

  • @jerinkurian895
    @jerinkurian895 3 роки тому +11

    ഡാ ചെങ്ങായി നീ എവിടന്നാണ് ഹിന്ദി പഠിച്ചത് നല്ല അടിപൊളി ആയിട്ട് സംസാരിക്കുന്നുണ്ടല്ലോ😍😚😚

    • @abdulnisar1296
      @abdulnisar1296 3 роки тому

      കോളേജിൽ നിന്നും

  • @kamarudheen4901
    @kamarudheen4901 3 роки тому +1

    യാത്ര റ്റു ഡേയിൽന നല്ല കാഴച്ച കൾ പ്രതീക്ഷിക്കുന്നു പ്രവാസ ലോകത്ത് നിന്നും ALL THE BEST

  • @sasipc2846
    @sasipc2846 3 роки тому +11

    കണ്ടന്റ് ഒന്നും കിട്ടിയില്ലെങ്കിലും താങ്കളുടെ സംസാരം ഒന്നു കേൾക്കാമല്ലോ !

  • @riyasmtmancherithodika2978
    @riyasmtmancherithodika2978 3 роки тому +2

    എവിടെ ചെന്നാലും മലയാളം പിന്നെ ഒരു ചിരി കൊള്ളാം പൊളി വീഡിയോ ആണ് ചെങ്ങായി

  • @Aaron.Mathew.Abraham
    @Aaron.Mathew.Abraham 2 роки тому

    സൂപ്പർ വീഡിയോസുകൾ ആണ് ഞാൻ സബ്സ്ക്രൈബ് ചെയ്തു നല്ല രസമാണ് കണ്ടിരിക്കാൻ സൂപ്പർ❤️❤️❤️

  • @noufalkm1261
    @noufalkm1261 3 роки тому +1

    ജീരകസോഡ കുടിച്ചാൽ തലകറങ്ങുന്ന ജാത്യാ ഞമ്മളൊക്കെ 😂😂😂 എജ്ജാതി സാധനം
    പഹയാ അന്നെ ഞമ്മക്ക് പെരുത്തു ഇഷ്ട്ടായികിന് ട്ടാ 🥰🥰🥰 ബെല്ലിന്റെ സ്വിച്ച് ഞമ്മള് കുത്തി പൊട്ടിച്ചീന്

  • @eajas
    @eajas 3 роки тому +15

    😁😁😁എരുള്ള ഒരു ഐസ് 😁ഐസ് കച്ചോടക്കാരന് ഒരു പേടി ഇഞ്ഞി ഇങ്ങള്അങ്ങാനം ഐസ് ഇണ്ടാകാൻ പഠിച്ചാലോ 😇മുത്ത്‌ മണിയെ നെറ്റ് ഉള്ള സ്ഥലത്ത് പോയി എപ്പിസോഡ് ഇട്ടോളിന് ഇങ്ങളെ വീഡിയോ മുടങ്ങുമ്പോ ഞമ്മക്ക് ഒരു എടങ്ങേറാണ് 🥰✌️

  • @pavlogs6151
    @pavlogs6151 3 роки тому

    Dilshad... വീഡിയോസ് ഒന്നും മോശമില്ല
    സൂപ്പർ ഒന്നും പറയാനില്ല നിങ്ങളുടെ സ്വന്തം....PA Vlogs ( Bahrain )

  • @afsalmarathani7382
    @afsalmarathani7382 3 роки тому

    Bike mme കേറിയാൽ ... പിന്നെ ആ sound പൊളിയാണ് 😍 😍 😍

  • @yaseenvishnu1486
    @yaseenvishnu1486 3 роки тому +1

    വീടിയോ പൊളിയായിട്ടുണ്ട് ബ്രോ ഓരോ നിമിഷവും യാത്രയിലെ രസകരമായ നിമിഷങ്ങൾ ക്യാമറയിൽ പകർത്തി നമുക്ക് മുന്നിൽ എത്തിച്ചു മച്ചാനും ഈയാത്റ അത്ര അധികം ആസ്വദിക്കുന്നുണ്ട് എന്ന് മനസ്സിലായി.....

  • @AnnuZainuZaibu3
    @AnnuZainuZaibu3 3 роки тому +29

    കുഞ്ഞായീൻ മുസ്ലിയാർക്ക് മങ്ങാട്ടച്ചനെ പോലെ..,
    എനിക്ക് എന്റെ പച്ചാളം ഭാസി ഉണ്ടായിരുന്നു.
    ഇന്ന് കാണ്മാനില്ല😥
    ആരേലും കണ്ടവരുണ്ടെങ്കിൽ പിടിച്ച് ഇവിടെയെത്തിക്കണേ...

    • @hashik2573
      @hashik2573 3 роки тому +2

      വന്നിട്ടുണ്ട് ആൾ

    • @ASARD2024
      @ASARD2024 3 роки тому +4

      പച്ചാളം കേരളീയനിൽ ഉണ്ട് ഞാൻ കണ്ടു

    • @hashik2573
      @hashik2573 3 роки тому +3

      @@ASARD2024 😂😂 അവനെ കൊണ്ട് തോറ്റു 😂

    • @AnnuZainuZaibu3
      @AnnuZainuZaibu3 3 роки тому +3

      @@ASARD2024
      ചെവിക്ക് പിടിച്ച് ഇവിടെ എത്തിക്കുന്നവന് പാരിദോശികം കൊടുക്കുന്നതായിരിക്കും😀😀😀

    • @AnnuZainuZaibu3
      @AnnuZainuZaibu3 3 роки тому +3

      @@കുട്ടിമാളു-ഗ4ങ അവനെ ഇങ്ങോട്ട് കൊണ്ടുവരൂ..
      ഇനി അവനെ ഒന്ന് മന്ത്രിച്ചിട്ട് പുറത്ത് വിട്ടാൽ മതി..
      ഇനി ചാടിപ്പോകാതിരിക്കാനാണേ...

  • @kttraveler8026
    @kttraveler8026 3 роки тому +1

    ഓരോ വീഡിയോ kaanumbolum ഇഷ്ട്ടം കൂടിവരുന്നു❤️👍🏻

  • @shafip37
    @shafip37 3 роки тому +1

    ദിൽഷാദ് ഞാൻ നിങ്ങളുടെ എല്ലാ എപ്പിസോഡും കാണാറുണ്ട്

  • @shamsudheenmecheeri4
    @shamsudheenmecheeri4 3 роки тому

    ഞാൻ ഈ അടുത്താണ് കാണാൻ തുടങ്ങിയത് സംഗതി സൂപ്പർ God bless you

  • @TheMoideenkoya
    @TheMoideenkoya 3 роки тому +2

    ഇന്നലെ ആണ് കാണാൻ തുടങ്ങിയത് യാത്ര today സൂപ്പർ

  • @richurefi3924
    @richurefi3924 3 роки тому +2

    അന്റെ വർത്താനം നല്ല രസാ കേക്കാൻ 😄👍

  • @askar4883
    @askar4883 3 роки тому +18

    ഞാൻ എത്തി ചോരണ്ടി ഐസ് പോരട്ടെ 💞

  • @Darkdevilfromhell
    @Darkdevilfromhell 3 роки тому +27

    കേരളത്തിലെ ചില പാമ്പുകൾ ഇവരെ കണ്ടു പഠിക്കണം മൂത്രമൊഴിക്കാൻ പോലും സൗകര്യം തരാത്ത ചില ഏപ്പരാ ച്ചികൾ ഉണ്ട്

    • @munhakkal1
      @munhakkal1 3 роки тому +2

      പാമ്പുകൾ? 🤔

    • @ASARD2024
      @ASARD2024 3 роки тому +1

      you mean BAR

  • @jithinjithu6662
    @jithinjithu6662 3 роки тому

    ഭായ് ഇങ്ങളെ ബുള്ളറ്റ് ന്റെ സൗണ്ട് എനിക്ക് ഒരുപാട് ഇഷ്ട്ടാണ്

  • @farisn9187
    @farisn9187 3 роки тому +5

    രാത്രി 2മണിക്ക് വീഡിയോ കാണുന്നവരുണ്ടോ 🌹

  • @josephchacko6537
    @josephchacko6537 3 роки тому +164

    ദില്‍ഷാദ് ....കരളും , വൃക്കയും കളയാന്‍ ഓരോരുത്തര് പല സാദനങ്ങളും വില്‍ക്കും ...അതൊക്കെ വാങ്ങി കഴിക്കല്ലേ .....!!!!

    • @alappuzha9
      @alappuzha9 3 роки тому +8

      ഒരു പരിധി വരെ സത്യം

    • @rrchanals3089
      @rrchanals3089 3 роки тому +5

      സത്യം ആണ് ബ്രോ

    • @jabirkp8592
      @jabirkp8592 3 роки тому +10

      മൻസനല്ലേ പുള്ളെ...👀

    • @rasakk6145
      @rasakk6145 3 роки тому

      പോളിയാണ്

    • @sajeervaikom4216
      @sajeervaikom4216 3 роки тому +1

      അതെ ശ്രദ്ധിക്കണം

  • @anuragkarattil8784
    @anuragkarattil8784 3 роки тому +1

    ഒരു ഫീൽ ഗുഡ് മൂവി കണ്ട പ്രതീതി ❤️

  • @moidumohd1968
    @moidumohd1968 3 роки тому +1

    Dilshuuuuu നീ ചിരിപ്പിച്ചു കൊല്ലും 😂😂😂😂👌❤

  • @shamilknajeeb7220
    @shamilknajeeb7220 3 роки тому +2

    😍😍😍
    ഒന്നും ഇല്ലെങ്കിലും കാണാൻ രസണ്ടായിരുന്നു 👍

  • @rizkiirawan3841
    @rizkiirawan3841 3 роки тому +3

    Salam from Indonesia...🇮🇩

  • @sinimadathil6801
    @sinimadathil6801 3 роки тому

    ദിൽഷാദേ ഇങ്ങളെ വിഡിയോ സൂപ്പർ

  • @HADEESVLOG85
    @HADEESVLOG85 3 роки тому +4

    യാത്ര സേഫ് ആകട്ടെ ❤️❤️

  • @syamkumar106
    @syamkumar106 3 роки тому

    മച്ചാനെ നിങ്ങളുടെ സംസാരം പോളിയാണ് 🔥🔥🥰🥰

  • @rejimathai7254
    @rejimathai7254 3 роки тому

    Edit ചെയ്യാത്ത ഇതു പോലെയുള്ള Video ഇഷ്ടപ്പെടുന്നു. Good

  • @rejibhadra7726
    @rejibhadra7726 3 роки тому

    Onnumillaaa ennu parayandaaa. Aaa pillerude santosham mathy, superdaaaaa

  • @Dileepdilu2255
    @Dileepdilu2255 3 роки тому +1

    മച്ചാനെ പൊളിക്കി full sapport

  • @alik.v3406
    @alik.v3406 3 роки тому +1

    ദിൽഷാദെ നിന്റെ നർമം കലർന്ന സംസാരം ഇഷ്ടപ്പെട്ടു

  • @rajeevp1299
    @rajeevp1299 3 роки тому +1

    ധൈര്യമായി മുന്നോട്ട് പൊയ്ക്കോ. ഞാൻ എപ്പോഴും support ചെയ്യും

  • @iamaindian3221
    @iamaindian3221 3 роки тому

    Machanaee enikke tankilae sticker ishettayiee enikke അടിക്കണം evidenna adichae അത്?

  • @aquilinkbathel9566
    @aquilinkbathel9566 3 роки тому

    Wow! My most fav gola✌👍👌 Garmi ke season mai humare galli se ye aate hai bechne keliye. Ithu njan ഇവിടെ kandittilla. Humai lakkadi pe milta hai ye. Just like chocobar.

    • @aquilinkbathel9566
      @aquilinkbathel9566 3 роки тому

      Bro u r one of my fav blogger. Superb✌👍👌 Ikka the way you expose each & everything into us is really wonderful. God ahead. God bless u. Love from Maharashtra, Nandurbar & Kottayam, Kerala.

  • @Yedhu841
    @Yedhu841 3 роки тому

    അളിയാ.... മുത്തേ...... waiting for next...

  • @sathar7425
    @sathar7425 3 роки тому +5

    സാധനങ്ങൾ വാങ്ങാൻ ഇറങ്ങുമ്പോൾ മൊബൈൽ വണ്ടിയിൽ. വെക്കുന്നത് നല്ലതല്ല ആരെങ്കിലും അടിച്ചുമാറ്റും

  • @bibinvarghese6384
    @bibinvarghese6384 3 роки тому +1

    ഇജ്ജ് പൊളിക്ക് മുത്തേ...👆👍👌😆😀❤❤❤

  • @NAME-xd7or
    @NAME-xd7or 3 роки тому +10

    കൊറേ video ready ആക്കി വെക്ക് പനി വന്നാലോ ഇടാലോ
    എത്ര വട്ടം പറഞ്ഞ് ചങ്ങായി

  • @afsalrahman8877
    @afsalrahman8877 3 роки тому +2

    കണ്ണ് കണ്ടതൊക്കെ മാങ്ങി തിന്നണ്ട കുരുപ്പേ 😍

  • @shamseeruk4859
    @shamseeruk4859 3 роки тому

    .ങ്ങളെ ബർത്താനം തന്നെ ഒരു കിടു കണ്ടെന്റ് ആണ് . ഇങ്ങളെ പരിപാടി ഞ്ഞമ്മള് നല്ലോണം എൻജോയ് ചെയ്യണ് ണ്ട്

  • @nazidnilambur8840
    @nazidnilambur8840 3 роки тому +2

    ട്യൂൺ ഒരു രക്ഷയും ഇല്ല പൊളി

  • @Anoopkriz
    @Anoopkriz 3 роки тому +1

    ഇക്ക ഒരു വീരൻ തന്നെ ✌️✌️

  • @vineethsreekumar593
    @vineethsreekumar593 3 роки тому

    It's India oils Swagat Retail outlet, athil dormitory, bathroom, toilet, washing machine, cooking slab ukae undavum...
    Keralthil 2 Swagat Retail outlet und,
    1 Angamaly Pongath ulla Jublie Retail outlet
    2. Vallarpadom Retail outlet

  • @EmmanuelDude-u4c
    @EmmanuelDude-u4c 3 роки тому

    Bro oru doubt chetan aggana chalavu manage chyyuna full tank bike inn addikanadin attra rupa aan?

  • @abbukad5947
    @abbukad5947 3 роки тому

    ദിൽഷാദ് bai
    Iam a new viewer
    ഇഷ്ടായി ... ഒരുപാട് ഇഷ്ടായി

  • @hyderalimeppally1150
    @hyderalimeppally1150 3 роки тому

    എല്ലാം പൊളിയാണ് മോനെ ❤🌹

  • @absvlogs6530
    @absvlogs6530 3 роки тому +1

    യാത്ര അത് തന്നെ ഒരുകാഴ്ച യാണ്‌😎

  • @vipinchr8812
    @vipinchr8812 3 роки тому +2

    23:01 പമ്പില് എണ്ണ അടിക്കാൻ മാത്രല്ല മുടി വെട്ടാനും പോവാ 😁😁

  • @unafseek
    @unafseek 3 роки тому

    Ante video kk oru prathyeka rasamund . Good feel

  • @noufaltp4105
    @noufaltp4105 2 роки тому

    Supar. Dilshad

  • @razpniadsr1539
    @razpniadsr1539 3 роки тому +42

    കുട്യോളെ തീറ്റിച്ചു, പിന്നെ സ്വയം തിന്നുന്ന അതില്ലേ അതിനിരിക്കട്ടെ ലൈക്ക് 😆

  • @slmediaentertainment7986
    @slmediaentertainment7986 3 роки тому +1

    4:29 ഭയങ്കര 'ഷെറ്റപ്പാണല്ലോ' 😅

  • @TheMoideenkoya
    @TheMoideenkoya 3 роки тому +1

    ഒരു ഓർജിനൽറ്റി ഉണ്ട് സൂപ്പർ

  • @anilkumarsreelatha1880
    @anilkumarsreelatha1880 3 роки тому

    സൂപ്പമാർക്കറ്റ് അടിപൊളി മച്ചാനെ. കുട്ടി ക്ക ള്ളൂ ടെ മാർക്കറ്റ് സൂപ്പർ