ഒറ്റക്ക് നേടിയ 3 .ലക്ഷം subscribers ആണ് പ്രമുഖരുടെ കൂടെ കൂടി 10 ലക്ഷം ആക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത്. ആരോടും കണക്ക് പറയണ്ടല്ലോ. (ദിൽ) ഷാദ്. (ഹൃദയം) ഉള്ളവനായിരിക്കുക. എന്നും ഇത് പോലെ
മൂന്നുലക്ഷം അല്ല അതിൽ കൂടുതൽ ആകും 🙋♂️🙋♂️🙋♂️🙋♂️,, നിങ്ങളുടെ വെൽക്കം ബാക്ക് ദിൽഷാദ് എന്ന് കേൾക്കുമ്പോഴേ എല്ലാവരും സബ്സ്ക്രൈബ് ചെയ്യും നിങ്ങൾ പൊളിയാണ് ദൈവം ഒരുപാട് അനുഗ്രഹങ്ങൾ തരട്ടെ 🙋♂️🙋♂️🙋♂️🙋♂️🙋♂️,,,,,
3lakhs subscribers.. എന്ന് പറയുമ്പോൾ മുഖത്തുള്ള ആ ചിരി.... ആ പുഞ്ചിരി.... അങ്ങനെ യൂട്യൂബ് മുതലാളിയായി.😂😂😂...ഇനിയും പടച്ചോൻ ബർക്കത്ത് ചെയ്യട്ടെ ആമീൻ......
എന്റെ മോൻ ഷാബിൻ റഹ്‌മാന്റെ ബർത്ത്ഡേ ആണ് നാളെ…നാളത്തെ വീഡിയോയിൽ ഒരു ആശംസ പറയാമോ…പ്ലീസ് എന്നും 5മണിക്ക് വീഡിയോ കാണാൻ ഓർമ്മിപ്പിക്കുന്നത് അവനാണ്…കൂടെ കാണുകയും ചെയ്യും സ്ഥിരമായി
ദിൽഷാദ് ഒരു പ്രമുഖന്റെയും തഴുകലോ, പുകഴ്ത്തലോ,പരിചയപ്പെടുത്തലോ ഇല്ലാതെ നമ്മുടെ ഇടയിലേക്ക് ഇറങ്ങി വന്നു പവിഴമുത്ത്..സാധാരണക്കാരുടെ ഇടയിലേക്ക് ഏത് കുഗ്രാമത്തിലും ചെന്ന് അവിടം നമുക്ക് പരിചയപ്പെടുത്തുന്ന സാന്റപ്പനെ പോലുള്ള ഒരു മുത്ത്.. സാന്റപ്പനും,ദിലുവും ആണ് നമ്മുടെ ഹീറോസ്!!💐 സാന്റപ്പൻ ആഫ്രിക്കയിലെ കുഗ്രാമങ്ങളും,ദിൽഷാദ് ഇന്ത്യയിലെ കുഗ്രാമങ്ങളും കവർ ചെയ്തു കൊണ്ടിരിക്കുയാണ് അവരുടെ തന്മയത്തോടെ!!
ഒരു ദിവസം യൂട്യൂബിൽ യാദൃശ്ചികമായി ഒരു വീഡിയോ കണ്ട് തുടങ്ങീടത്ത് നിന്ന്... എല്ലാ വീഡിയോസും പിടിച്ചിരുത്തി കാണിക്കാനും ഇനിയുള്ള വീഡിയോസിന് കാത്തിരിപ്പിക്കാനുമൊക്കെ ഒരു റെയ്ഞ്ച് വേണം.... തിയ്യുണ്ട...🔥🔥🔥 😋😋
വണ്ടി വീണ്ടും പണി തന്ന് ല്ലേ. കൊഴപ്പല്യ, ആള് പ്രശ്നങ്ങളൊക്കെ മാറി ശരിയായല്ലോ, set. പിന്നെ ഒരു മലയാളിയെ കെടെ കണ്ടു. മൂപ്പര് പുട്ടൊക്കെ തിന്ന് ആഘോഷിക്കട്ടെ. ഈ നോമ്പ് കാലത്ത് വണ്ടിയോടിച്ച് video ചെയ്യണ ഇക്കയെ സമ്മതിക്കണം. സൂപ്പർ🤩🤩
Bullet ൯െറ Interceptor എടുത്തോളു. പുലിക്കുട്ടിയെ പോലെ പോയ്ക്കോളു൦ ! ഇപ്പോ ഓടിക്കുന്ന വണ്ടി ഇത്രയു൦ ദൂര൦ താണ്ടിയില്ലെ ? അതി ദീ൪ഘയാത്രയില് വണ്ടിയേതായാലു൦ ചില തകരാറ് ചിലപ്പോ കാണിക്കു൦. ഭാഗ്യമുളളതു കൊണ്ട് അത് അനാഥമായ സ്ഥലത്ത് വെച്ച് ഉണ്ടായില്ല എന്നാണ് ആശ്വസിക്കേണ്ടത്. ഈ വണ്ടി മാറേറണ്ടതില്ല. ഇതൊരു സഹയാത്രികനെ പോലെ കൂടെ കൂട്ടുക. അതിന് ആവശ്യമായ പരിചരണ൦ കൂടി നല്കുക. യാത്ര തുടരാ൯ ആശ൦സിക്കുന്നു.
അന്റെ നാടൻ ഭാഷയിൽ ഉള്ള സംസാരം ആണ് yatra today subsciber ആയത്... തലക്കനം ഒന്നും ഇല്ലാതെ ഇങ്ങനെ പോയാൽ ഇതുക്കും മേലെ എത്തും.. പിന്നെ ആ ഗോൾഡൻ ബട്ടനും കിട്ടും.. പിന്നെ ചില ആളുകളുടെ സ്വഭാവം മാറിയത് പോലെ ദിൽഷാദിന്റെ സ്വഭാവം മാറിയാൽ ആ കാലു പിടിച്ചു നിലത്തടിക്കും.. ഓർത്തോ 😀
ദിലുമോനെ ഇപ്പൊ മനസിലായില്ലേ നിന്റെ കൂടെ ഞങ്ങൾ ഒരുപാട് പേര് ഉണ്ടെന്ന് നീ ഞങ്ങളുടെ മുത്താണ് നമ്മളെ മലപ്പുറത്തിന്റെ താരമാണ് നിന്നെ കോയി കോ ട്ട് കാര്ക്ക് വിട്ട് കൊടുക്കൂല കുഞ്ഞാനെ 🤩❤❤
Njn new subscriber annu ikkayudee. kurachu divasakangale ayaolu video kandu thuadagiyattu angane ishattam ayyi subscriberayathu videosella pwoliii 👌 annu ❤️❤️❤️
Better you share how the mechanic solved the bullet wiring issues which will be helpful for other riders. Maximum possible information as much you know on any subject during your travelling please try to share
ആരെക്കെ ദിൽഷദിന്റെ വീഡിയോ കണ്ടിട്ട് മാത്രം ഉറങ്ങുന്നവർ
Nhan 😀
Nanum
അടിപൊളി 👍👍
ഞാൻ
🙋
ഒറ്റക്ക് നേടിയ 3 .ലക്ഷം subscribers ആണ് പ്രമുഖരുടെ കൂടെ കൂടി 10 ലക്ഷം ആക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത്. ആരോടും കണക്ക് പറയണ്ടല്ലോ. (ദിൽ) ഷാദ്. (ഹൃദയം) ഉള്ളവനായിരിക്കുക. എന്നും ഇത് പോലെ
മൂന്നുലക്ഷം അല്ല അതിൽ കൂടുതൽ ആകും 🙋♂️🙋♂️🙋♂️🙋♂️,, നിങ്ങളുടെ വെൽക്കം ബാക്ക് ദിൽഷാദ് എന്ന് കേൾക്കുമ്പോഴേ എല്ലാവരും സബ്സ്ക്രൈബ് ചെയ്യും നിങ്ങൾ പൊളിയാണ് ദൈവം ഒരുപാട് അനുഗ്രഹങ്ങൾ തരട്ടെ 🙋♂️🙋♂️🙋♂️🙋♂️🙋♂️,,,,,
🙏🙏🙏🙏❤️❤️
Hai bro
Hai Hanna🙋♂️🙋♂️🙋♂️🙋♂️,,,
മലപ്പുറത്ത് നിന്ന് ഒരു ബിഗ് സലൂട്ട് ദിൽഷാദ് ബായ് 💪💪
ദിൽഷാദ് ഫാൻസ് ഇവിടെ ലൈക് അടിച്ചു പൊയ്ക്കോളി 😁
Super
Ellenkil
വിളിക്കണം 9947400883
Ir
Also me❤❤pravasy kuwait
സ്ഥിരം പ്രേക്ഷകർ അടിച്ചോളി 👍
ഞാൻ
ബിസിയാണ്
✨
Adichu mone😂
ഞാനും
3lakhs subscribers.. എന്ന് പറയുമ്പോൾ മുഖത്തുള്ള ആ ചിരി.... ആ പുഞ്ചിരി.... അങ്ങനെ യൂട്യൂബ് മുതലാളിയായി.😂😂😂...ഇനിയും പടച്ചോൻ ബർക്കത്ത് ചെയ്യട്ടെ ആമീൻ......
2day ദിൽഷദിനെ മിസ്സ് ചെയ്താവരുണ്ടോ ❤
ഇല്ലാ..
S
Yeah
So badly
Thank you Dilshad, ഇവിടെ വന്നതിനും കണ്ടതിനും..... നിങ്ങള്ക്ക് samayam കുറവായി പ്പോയി allenkil നമുക്ക് ഒന്നിച്ചു kurach സ്ഥലങ്ങൾ ചെയ്യാമായിരുന്നു
bro assamil aano.. njan idakkide avide vararund.. Tinsukia, Dibrugarh.. 7577889195..Hari Kumar
1.മില്യൺ അടിക്കണം ഞമ്മക്ക്…
കൂടത്തന്നെയുണ്ട് ചെങ്ങായീ.
Lacham lacham pinnale
ഇജ്ജ് ദുബായിക്ക് വര്ണതും നോക്കി ഞങ്ങള് കൊറച്ചാള്‍ക്കാര് ഇവടെ കാത്തിരിക്ക്ണ്ട് മച്ചാ....Y2DAY ഇഷ്ടം🤩🤩🔥🔥🔥
Dubail evde
@@abduraoof968 DIP
🔥🔥🔥
@@hajimasthaan1327Ha.. njan dip il aanadooo iyy evde work cheyynath
@@abduraoof968 lulu
നോമ്പും നിസ്കാരം എല്ലാം ഒഴിവാക്കി താങ്കൾ യെന്ദ് യാത്രയാണ് ഭായ്
3.13 lack ആയി.
ഇനി 5lack,1 M ഒക്കെ പെട്ടന്ന് തന്നെ ആവട്ടെ🥰
---SMK 🥰🚴🚴🚴
Ethan smk?
ദിൽഷാദ് നോമ്പ് മറക്കരുത്
അതാണ് നീനക്ക് ബാക്കി ഉണ്ടാവുക
യാത്രക്കാരനെ നോമ്പ് ഇളവുണ്ട്. പ്രായശ്ചിത്തം നൽകുക
അവന്റെ നമ്പർ ഉണ്ടോ ദിലു മോന്റെ
@@umarpulapatta9592
ഇങ്ങനെയുള്ള യാത്രയ്ക്കും ഉണ്ടോ ഇളവ്..
നോബിനെ ബഹുമാനിക്കുക
ലച്ചം ലച്ചം പിന്നാലെ 🔥❤️💪
ദില്ഷാദിന്റ ഈ നിഷ്കളങ്കമായ സ്വഭാവത്തിനു ചെറിയ രീതിയിൽ കാരുണ്യ പ്രവർത്തനങ്ങൾ കൂടി നടക്കും. So take care god bless u 🌹
ഇന്നലെ വന്ന് തിരഞ്ഞവർ ഉണ്ടോ
യെസ്
ഇന്നലെ നാല്മണിക്കുള്ള ലൈവിൽ പറഞ്ഞിരുന്നല്ലോ വീഡിയോ ഉണ്ടാകില്ല എന്ന്…പിന്നെന്തിനാ തിരഞ്ഞത് 🤔
ഉണ്ട്
unde
Yes
ഞാൻ ദിൽഷാദാണ് എന്നുപറഞ്ഞതിനു ശേഷമുള്ള മ്യൂസിക്ക് വല്ലാത്തൊരു നൊസ്റ്റാൾജിയ തോനുന്നു 👍👍💐💐😊😊😊
മൽപോറതിന്റെ മുത്ത് dilshad ബായ്
ലൈക് അടിച്ചോളി അല്ലങ്കിൽ ഞാൻ അടിക്കും😂
ആ ഒരു ചിരി അതാണ്🤩.....💖 ഒന്നും പറയാനില്ല💕💯
എന്റെ മോൻ ഷാബിൻ റഹ്‌മാന്റെ ബർത്ത്ഡേ ആണ് നാളെ…നാളത്തെ വീഡിയോയിൽ ഒരു ആശംസ പറയാമോ…പ്ലീസ്
എന്നും 5മണിക്ക് വീഡിയോ കാണാൻ ഓർമ്മിപ്പിക്കുന്നത് അവനാണ്…കൂടെ കാണുകയും ചെയ്യും സ്ഥിരമായി
Hi
Happy birthday 🎊
Hpy bdy shabin
Happy birthday shobin
@@soopisoopi2349 താങ്ക്സ് ബ്രോ…😍
ദിൽഷാദ് ഒരു പ്രമുഖന്റെയും തഴുകലോ, പുകഴ്ത്തലോ,പരിചയപ്പെടുത്തലോ ഇല്ലാതെ നമ്മുടെ ഇടയിലേക്ക് ഇറങ്ങി വന്നു പവിഴമുത്ത്..സാധാരണക്കാരുടെ ഇടയിലേക്ക് ഏത് കുഗ്രാമത്തിലും ചെന്ന് അവിടം നമുക്ക് പരിചയപ്പെടുത്തുന്ന സാന്റപ്പനെ പോലുള്ള ഒരു മുത്ത്.. സാന്റപ്പനും,ദിലുവും ആണ് നമ്മുടെ ഹീറോസ്!!💐
സാന്റപ്പൻ ആഫ്രിക്കയിലെ കുഗ്രാമങ്ങളും,ദിൽഷാദ് ഇന്ത്യയിലെ കുഗ്രാമങ്ങളും കവർ ചെയ്തു കൊണ്ടിരിക്കുയാണ് അവരുടെ തന്മയത്തോടെ!!
ചെലമ്പരക്കാരാ ഒരു പാട് ഇഷ്ടം
ജാടകളില്ലാത്ത കൊച്ചുമുത്തു മണി
വീഡിയോയുടെ ഇടയിൽ ഇടുന്ന ആ മ്യൂസിക് ഉണ്ടല്ലോ
അതൊരു സംഭവം ആണ്
ട്ടോ ദിൽഷാദേ...
അടിപൊളി
തനി നാടന് ടയലോഗ് ഏറേ ഇഷ്ടം.
ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട്
നിങ്ങളുടെ നിഷ്കളങ്കതയാണ് ഈ യാത്രയുടെ വിജയം ഗോ എഹെഡ്... ബ്രോ...
ഒരു ദിവസം യൂട്യൂബിൽ യാദൃശ്ചികമായി ഒരു വീഡിയോ കണ്ട് തുടങ്ങീടത്ത് നിന്ന്...
എല്ലാ വീഡിയോസും പിടിച്ചിരുത്തി കാണിക്കാനും ഇനിയുള്ള വീഡിയോസിന് കാത്തിരിപ്പിക്കാനുമൊക്കെ ഒരു റെയ്ഞ്ച് വേണം....
തിയ്യുണ്ട...🔥🔥🔥
😋😋
ഞാനും അങ്ങിനെ തുടങ്ങിയതാണ്
ഞാൻ ഒരാഴ്ച ആയിട്ടുള്ളൂ കാണാൻ തുടങ്ങീട്ട് 👍സൂപ്പർ ആണ് അന്റെ ബർത്താനം കേക്കാനാ രസം
വണ്ടി വീണ്ടും പണി തന്ന് ല്ലേ. കൊഴപ്പല്യ, ആള് പ്രശ്നങ്ങളൊക്കെ മാറി ശരിയായല്ലോ, set. പിന്നെ ഒരു മലയാളിയെ കെടെ കണ്ടു. മൂപ്പര് പുട്ടൊക്കെ തിന്ന് ആഘോഷിക്കട്ടെ. ഈ നോമ്പ് കാലത്ത് വണ്ടിയോടിച്ച് video ചെയ്യണ ഇക്കയെ സമ്മതിക്കണം. സൂപ്പർ🤩🤩
പ്രവാസികൾ വന്ന് ലൈക് അടിച്ചോളി ❤️
ഞമ്മളെ മഞ്ചേരിക്കാർ ഉണ്ടോ ദിൽഷാദിന്റെ വീഡിയോ കാണുന്നവർ
അതേ
Bro... രണ്ടു ദിവസം ആയി നിങ്ങടെ ചാനൽ തന്നെ കാണുന്നു.. Nagaland misoram എല്ലാം... Pwoli... Go ahead
*Monday maths എഴുതുന്ന എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ* ❤️💞
*എല്ലാ examinum A+കിട്ടട്ടെ* 🤲💔
D+ kittiyalum mathi
A+ koode coronayum
Venda onnu ജയിച്ച മതി😄
Please enik ee kollam tholkanam 9th ile ente kamuki ente koode varanam 10 thil
Dilu fance like അടിച്ചോളി 👍👍
ഖൽബേ കട്ട waiting അയിരുന്നു😍😍
ഡിബ്രുകർ..... ഞാൻ 7 വയസ്സ് വരെ താസിച്ചിരുന്ന സ്ഥലം... അച്ഛൻ ആസ്സാം റൈഫിൾസിൽ ആയിരുന്നു...
എന്നും സബ്സ്ക്രൈബേർസ് കൂടുന്നുണ്ടോ എന്ന് നോക്കുന്നത് ഞാൻ മാത്രം ആണോ 😊😊💕
ഞമ്മളും നോക്കാറുണ്ട് എന്നും
@@mediamoorkkanad1084 അത് കൂടുന്നത് കാണുമ്പോൾ മനസ്സിൽ ഒരു സന്തോഷം ആണ് ല്ലേ 😊😍😍
Nice 👍👍🌹🌹🌹👍🌹🌹
ഗ്രൂപ്പിൽ...7... മെംബേർസ് എവിടെ..
Hai. Dilshad. Welcome.. Veri. veri.cangrgulashion..super. yatra today. By. Sulfi. Nilambur. Karulai.👍👍👍
മഴക്കാലത്തു വന്നു നോക്കൂ, പിഞ്ചു കുട്ടികൾവരെ പാടത്തുണ്ടാവും, മീൻ പിടുത്തം രസകരമാണ്
Dilshad mone.. Happy to see u r video.. ടെൻഷൻ നിറഞ്ഞ പ്രവാസ ജീവിതത്തിൽ നിന്റെ വീഡിയോ കാണുമ്പോൾ ചെറിയ relaxation വലിയ ആശ്വാസം ആണ് 😍🌹
10:37 പോക്കിരി രാജ film nte shooting ആണ്....full Innova😂😂
6:05 - 6:40 😂😂😂😂 ചിരിച്ച് ചിരിച്ച് മലങ്ങി 😂😂😂😂 ഇങ്ങടെ വ്ലോഗ് മൊത്തം വിറ്റാണ് അത് വേറെ കാര്യം 🤩😍🥳🥰 ഹാപ്പി വ്ലോഗിംഗ് 💕
എനിക്കും dilshadine പോലെ യാത്ര പോണം love 😍
ദിൽഷാദ് സൂപ്പർ ആണ് ഒരുഹാപ്പി വീഡിയോ
അഡിഷണൽ മേക്കപ്പ് കളൊന്നും ഇല്ലാത്ത അവതരണം... കീപ് ഇറ്റ് 👍
Bullet ൯െറ Interceptor എടുത്തോളു.
പുലിക്കുട്ടിയെ പോലെ പോയ്ക്കോളു൦ !
ഇപ്പോ ഓടിക്കുന്ന വണ്ടി ഇത്രയു൦ ദൂര൦ താണ്ടിയില്ലെ ? അതി ദീ൪ഘയാത്രയില് വണ്ടിയേതായാലു൦ ചില തകരാറ് ചിലപ്പോ കാണിക്കു൦. ഭാഗ്യമുളളതു കൊണ്ട് അത് അനാഥമായ സ്ഥലത്ത് വെച്ച് ഉണ്ടായില്ല എന്നാണ് ആശ്വസിക്കേണ്ടത്.
ഈ വണ്ടി മാറേറണ്ടതില്ല. ഇതൊരു സഹയാത്രികനെ പോലെ കൂടെ കൂട്ടുക. അതിന് ആവശ്യമായ പരിചരണ൦ കൂടി നല്കുക.
യാത്ര തുടരാ൯ ആശ൦സിക്കുന്നു.
അന്റെ നാടൻ ഭാഷയിൽ ഉള്ള സംസാരം ആണ് yatra today subsciber ആയത്...
തലക്കനം ഒന്നും ഇല്ലാതെ ഇങ്ങനെ പോയാൽ ഇതുക്കും മേലെ എത്തും.. പിന്നെ ആ ഗോൾഡൻ ബട്ടനും കിട്ടും..
പിന്നെ ചില ആളുകളുടെ സ്വഭാവം മാറിയത് പോലെ ദിൽഷാദിന്റെ സ്വഭാവം മാറിയാൽ ആ കാലു പിടിച്ചു നിലത്തടിക്കും.. ഓർത്തോ 😀
ദിൽഷാദേ
All the best yathra ellam അടിപൊളിച്ചിട്ട് vaayo
ദിലു ഫാൻസ് ഉണ്ടോ ഇവിടെ
ഇല്ല
@@rishil_cdn_206 🤔🤔
@@കുട്ടിമാളു-ഗ4ങ 👍👍
ഭാസി നേരത്തേ ?
@@rishil_cdn_206 😂
അഭിനന്ദനങ്ങൾ
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
നിസ്കാരം നോമ്പ് എല്ലാം ഒഴിച്ച് നടക്കുന്ന വനെ അള്ളാഹു അനുഗ്രഹിക്കും 😄
6:00-6:45
ചിരിച്ച് കൊഴങ്ങി മന്സൻ😂
Well come back again dilshad ആണേ 😍
ദിലുമോനെ ഇപ്പൊ മനസിലായില്ലേ നിന്റെ കൂടെ ഞങ്ങൾ ഒരുപാട് പേര് ഉണ്ടെന്ന് നീ ഞങ്ങളുടെ മുത്താണ് നമ്മളെ മലപ്പുറത്തിന്റെ താരമാണ് നിന്നെ കോയി കോ ട്ട് കാര്ക്ക് വിട്ട് കൊടുക്കൂല കുഞ്ഞാനെ 🤩❤❤
നിങ്ങടെ വീഡിയോ കാണാൻ തുടങ്ങിട്ട് 3ഡേയ്‌സ് മാത്രേ ആയുള്ളൂ 😍pwoli ആണ് bro
Mdeen vlog പുള്ളി കൊല്ലക്കാരൻ ആണ്. വീഡിയോ ഒന്നും ക്ലച്ചു പിടിക്കുന്നില്ല. ദിൽഷാദ് പാട്ട് സൂപ്പർ ആണ്. യാത്ര തുടരട്ടെ
മുത്തേ പൊളി ആണ് നീ 2 ഡേയ്‌സ് ആയി ഞാൻ കാണുന്നു മച്ചാന്റെ വീഡിയോസ് വേറെ ലെവൽ. ഒരു കോമഡി ഫിലിം കാണുന്ന ത്രിൽ 😍😍😍 ബെസ്റ്റ് of ലക്ക്
Dilshade mutthe yathra poli super shreddikkanam utter India anh mosham alugal undavum
ദില്ഷാ ഇഷ്ടം ❤❤പെരുത്ത് ഇഷ്ടം 😘❤
Music kalakki oru kutty kuppayatinte touch keep it up
ഈ മൂന്നു ലക്ഷത്തിൽ ഒരാളാണ് ഞാൻ🥰🥰🥰👍👍👍
ദിൽഷാദ് ബ്രോ ബൈക്കിന്റെ മുന്നിലുള്ള ഫ്ലാഗ് എല്ലാത്തത്കൊണ്ട് എന്തോ പോലെ
ഇജ്ജ് യാത്ര ചെയ്യാത്തോല കൊണ്ടും യാത്ര ചെയ്യിക്കുവല്ലോ ചെങ്ങായി 😍
Lock down ആശംസകൾ നേരുന്നു
E Bull Jet നേപ്പാൾക്ക് varunnundo
Dilshade
വണ്ടി കെട്ടി വലിച്ചത് ഏതായാലും പൊളിച്ചു
ഞാൻ നന്നായി ചിരിച്ചു,
Muthe ingle vidio kanathe urangan pattunnilla inglu poliyanu samsaram poliya numute mutha ingalu
M,deen വ്ലോഗിൽ ഇന്നലെ ദിൽഷദിനെ കണ്ടവരുണ്ടോ
Njn kandu
*ജീവിതത്തിൽ ഒരു വണ്ടി എടുത്താലും ബുള്ളെറ്റ് എടുക്കരുത്, 😂 happy 3k family😍😍🥀*
പുതിയ ബുള്ളറ്റ് 350 വാങ്ങിയ ഞാൻ 😔
@@rufaid8903 *😂😂വണ്ടി നോക്കിയിട്ട് കാര്യമില്ല, Happiness മുഖ്യം ബിഗിലെ ❤*
യാത്ര ചെയ്യാൻ ആഗ്രഹം ഉണ്ട് സാഹചര്യം അനുവാക്കിന്നില്ല പോകുന്നവർ ആരെങ്കിലും ഉണ്ടോ
.. ആവശ്യം ഇല്ലാത്ത കൊറേ വയർ ഇണ്ട് ഈ വണ്ടീന്റെ അകത്ത്'.. അതൊക്കെ ഒയിവാക്കാൻ പറയ്".....❤️😃😃😂😂😂
Mone jjj poli anu....inyum orupaad valaratte....valarnnu nammale mallu travalernte oke oppam ethaaan pattatte 👍
3lack subscriber 👌👍👌ningal nomb vidathe edukkuka nale ningalkk ennu parayaan ath mathrame undavukayullu good luck
Accident escape samayathe sound kalakki Hahaha
പാട്ട് പൊളിയാണ് ♥♥മച്ചാനെ. തകർത്തു.
ഇനിയും ഇതുപോലെ ഈ നിഷ്കളങ്കതയോടെ
Dibru Gad I'll aane njaan work cheythathe.
Companies name is Vethantha
dilshad ikkante video kanunath thane oru maind relaxation Anu . Athinte koode A cinematic comedy audio itath coorect ayitund chirichu chirich marich
Njn new subscriber annu ikkayudee. kurachu divasakangale ayaolu video kandu thuadagiyattu angane ishattam ayyi subscriberayathu videosella pwoliii 👌 annu ❤️❤️❤️
ഒരു ഡ്രോനും കൂടി ഉണ്ടായാൽ അടിപൊളി ആയേനെ 😍
കോട്ടയത്ത് ഉള്ളവരുണ്ടോ ദിൽഷാദ് ഇക്ക ഫാൻസ് ❤❤❤❤
insha allah കാണാം ബ്രോ 🤲🏻 ഞാൻ കണ്ട ബ്ലോഗറിൽ വെറുപ്പിക്കാത്ത ആളാണ് നീ നമ്മളെ അടുത്ത ചങ്ങായി സംസാരിക്കുന്നെ പോലെയുണ്ട് take care
4:34 നോമ്പ് ഞാനൊക്കെ full ആക്കാണ്...കുറച്ച് മുമ്പ് full ആക്കി😂😂
ലോങ്ങ് ഓടും പോൾ മ്യൂസികിന് ബദൽ അതാത് സ്റ്റേറ്റിൻെറ ഗാനങ്ങൾ ആയാൽ ഉഷാർ എന്നൊരു തോന്നൽ,,എത്ര സ്പീഡ് എടുക്കുന്നു,,
Better you share how the mechanic solved the bullet wiring issues which will be helpful for other riders. Maximum possible information as much you know on any subject during your travelling please try to share
നിങ്ങളെ സംസാരം നിങ്ങളെ പൊളി ആക്കുന്നത് 😍
Ellavarkkum ninne ishtamanu, that's why you have crossed 3 lakhs subscribers 👍
ദിൽഷാദ് ബ്രോ ഇജ്ജ് പൊളിക്ക് മുത്തേ ഞ്ഹമ്മക്ക് 1 million avumbo polikkam കട്ടക്ക് ഉണ്ട് ksd uae
Edakulla music super.. ninte vdo k katta waitingaane bro.. superb
ആസ്സാം മേഘാലയ അരുണാചൽ ജോലി ചെയ്ത ഞങ്ങൾക്ക്
വീണ്ടും ആ വഴികൾ വീണ്ടും കാണിച്ച് തന്നതിന് നന്ദി👍
ഗ്രൂപ്പ് 8ഇവിടെ കാമോൺട്ര
ഇത് ആരാ 🤣🤣
Minshad 🤣🤣🤣
Group 6 keeeeee🎉
Ayyeee 10 ennum pever aa
Ennal njanum 8lll
ദുബായിലേക്ക് എപ്പോഴാണ്
അറിയിക്കണേ ഒന്നു കാണാന്‍ വേണ്ടിയാണ്. ഒരുപാട് ഇഷ്ടമാണ് നിങ്ങളെയും നിങ്ങളുടെ അവതരണവും
Nannayittunde videos ellam...👌🏻
silencer കാണാന്‍ look ഇല്ലങ്കിലും സൗണ്ട് തകര്‍പ്പനാണ് ...!!!!
മൂന്നു ലക്ഷത്തില്‍ ഒരാളായ ...ഈ SUBSCRIBER ......!!!!!
*സത്യം പറഞ്ഞാൽ വണ്ടി ഔട്ട് ഫുള്ള് കമ്പ്ലിറ്റിലി*
Josafe..
കൊറോണ okke kazhinjitt സമാധാനത്തോടെ പരിപാടി ആക്കാം
Don't forget to register the details in CEAT to maintain warranty ...
തിജുണ്ട ദിൽഷാദ്💥😍
ദിൽഷാദ് ....barakallaah