[Ep64] ഭരണം പട്ടാളം കയ്യിലെടുത്ത മ്യാന്മാറിലേക്ക്

Поділитися
Вставка
  • Опубліковано 30 лис 2024
  • Here is talking about a wide hitchhiking back paking of Southeast Asian Trip.Starting From Kerala(India)through Nepal, Bhutan, Myanmar, Laos, Thailand, Cambodia, Vietnam, Malaysia, Singapore. India, Nepal and Bhutan are Riding With My Bike and 7 Countries are Hitchhiking Stay connected to Yathra Today
    Contact on WhatsApp : +919995716955
    Facebook : Dilshad YathraToday
    Follow me on Instagram : / m.dilshad__
    Contact me on: ytyathratoday@gmail.com
    To join our WhatsApp group:
    chat.whatsapp....

КОМЕНТАРІ • 667

  • @yyy9723
    @yyy9723 3 роки тому +208

    ദിൽഷാദ് ബ്രോ ഫെൻസ് ഇവിടെ കാമോൻ 😘😘😄😄👍😄👍👍👍👍😍😍😍😍😍

    • @ameenbavaz5656
      @ameenbavaz5656 3 роки тому

      🤭

    • @uaekasargod7921
      @uaekasargod7921 3 роки тому +1

      ഇത് ദിൽഷാദ് തന്നെയാണോ

    • @yyy9723
      @yyy9723 3 роки тому

      @@കുട്ടിമാളു-ഗ4ങ 🙆‍♂️🙆‍♂️👍😄

    • @shafeekshefi9524
      @shafeekshefi9524 3 роки тому

      മ്മള് ഇങ്ങടെ പെരുത്ത ഫാനാ 😍😍അത് കയിഞ്ഞു ബാക്കി ഇന്ടെങ്കിൽ ഓനിക്ക് കൊടുക്കാം...... 💁‍♂️💁‍♂️😌😌

    • @yyy9723
      @yyy9723 3 роки тому +1

      @@shafeekshefi9524 👍😍😍tnx

  • @ksa7010
    @ksa7010 3 роки тому +80

    Royal enfield ഇൽ ഇന്ത്യ കറങ്ങുന്ന
    ആ ഒരു ത്രില്ലിംഗ് അതൊന്നു വേറെ തന്നെ,,,✌️

    • @xcxca
      @xcxca 3 роки тому +3

      ഇനി അങ്ങോട്ട് ഇവിടെ കാണുമായിരിക്കല്ലേ 😁

    • @dreamworld6146
      @dreamworld6146 3 роки тому +5

      ഗഫൂർ അണ്ണൻ എത്തി മക്കളെ ഇനി
      പവർ 🔥🔥 ആയിരിക്കും ഇവിടെ

    • @mdbasheer2554
      @mdbasheer2554 3 роки тому +1

      Yas

    • @mubraztir7805
      @mubraztir7805 3 роки тому

      Adippoli

  • @അപ്പുക്ക123
    @അപ്പുക്ക123 3 роки тому +21

    നിങ്ങളുടെ വീഡിയോ മ്യൂസിക്ക് കിടുവന്ന് വല്ലാത്ത അമ്പിയൻസണ് 😜❤❤

  • @vipindas504
    @vipindas504 3 роки тому +44

    ഇവിടെ വരുന്നോർക്കൊക്കെ നല്ല കാഴ്ചകളും പിന്നെ കമന്റ്‌ പിന്നിൽ കുത്തി തൂക്കുനുണ്ടെന്നും കേട്ടു വന്നതാ ❤🌹

  • @sadiq509
    @sadiq509 3 роки тому +89

    ദിലു മോൻ സ്ഥിരം കാഴ്ചകർ

    • @Seenurashi
      @Seenurashi 3 роки тому

      പ്രസന്റ് സർ

    • @sadiq509
      @sadiq509 3 роки тому

      @@Seenurashi 👍

    • @lintoantony9439
      @lintoantony9439 3 роки тому

      ഹാജർ ...😂

    • @sadiq509
      @sadiq509 3 роки тому

      @@lintoantony9439 👍

    • @sadiq509
      @sadiq509 3 роки тому

      @@കുട്ടിമാളു-ഗ4ങ 👍

  • @Baziyyyyyy
    @Baziyyyyyy 3 роки тому +66

    ഓരോ ദിവസവും ഓരോ ആളുകളെ ആണല്ലോ... കാണിച്ചു തരുന്നേ..... ന്തായാലും പൊളി....❤😌

    • @NAME-xd7or
      @NAME-xd7or 3 роки тому +2

      പോകുന്ന സ്ഥലം മാറുമ്പോൾ
      കാണുന്ന ആളുകളും മാറും 😅

    • @Baziyyyyyy
      @Baziyyyyyy 3 роки тому +1

      @@NAME-xd7or 😁😁

    • @dominicmanjooran
      @dominicmanjooran 3 роки тому +1

      മനുഷ്യൻ അല്ലേ പുള്ളേ

  • @travellandamazingvideos
    @travellandamazingvideos 3 роки тому +14

    Welcome back again.
    ദിൽഷാദ് ആണ്
    ഇത്‌ കേൾക്കുമ്പോൾ ഒരു സുഖം 🥰♥️
    ---smk🥰🚴🚴🚴

  • @rafeeque64
    @rafeeque64 3 роки тому +3

    പച്ചയായ അവതരണം ജാടയില്ലാതെ അതാണ് എനിക്ക് ഇഷ്ടമായത്.കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ ആണ്..❤️❤️❤️❤️

  • @jishnunambatheth
    @jishnunambatheth 3 роки тому +163

    ഇതുവരെയുള്ള വീഡിയോസ് എല്ലാം കണ്ടവർ ലൈക് അടി

    • @naseem6439
      @naseem6439 3 роки тому +1

      Nee kandooo🤔
      😁

    • @jishnunambatheth
      @jishnunambatheth 3 роки тому

      @@naseem6439 njamal ennum kanum

    • @azizak4063
      @azizak4063 3 роки тому +2

      യാത്ര വീഡിയോ
      മാത്രം കാണാറുള്ളു...
      5M പോലും കണ്ടിട്ടില്ല
      താല്‍പര്യമില്ല

    • @shantanusatheesh2016
      @shantanusatheesh2016 3 роки тому

      @@jishnunambatheth lll

  • @alifali5976
    @alifali5976 3 роки тому +14

    ഓരോ ദിവസവും ഓരോ പുതിയ നല്ല കാഴ്ചകൾ കാട്ടി തരുന്ന ദിൽഷാദ് മുത്തേ 😍😍😍പറയാൻ വാക്കുകൾ ഇല്ല്യ 😍✌️💪👍

  • @devinair2922
    @devinair2922 3 роки тому +8

    ഈ ബുള്ളറ്റിന്റെ ശബ്ദം കേട്ടാൽ ന്റെ സാറേ.. പിന്നേ ചുറ്റിലും ഉള്ളതൊന്നും കേൾക്കൂല 🤗 ദിൽഷാദ് ❤️

  • @nisarbabu2214
    @nisarbabu2214 3 роки тому +10

    ഇഞ്ഞി ഏതായാലും ഇമ്മാനോട് പറയണം ചാവി വെക്കണ സ്ഥലം മാറ്റാൻ 😂😂😂😂😂😍😍😍😍

  • @travelindia.6784
    @travelindia.6784 3 роки тому +16

    ഇവിടെ യാസിൻ ടീമും വന്നിരുന്നു bro...
    ഇപ്പോൾ നിങ്ങളും എത്തി,
    പൊളിച്ചു...👏👏👏

  • @mahoormashoor1573
    @mahoormashoor1573 3 роки тому +3

    എല്ലാ സ്ഥലങ്ങളും നേരിട്ട് കാണാൻ ഭാഗ്യം ലദിച്ച നിങ്ങളാണ് താരങ്ങൾ
    യാത്രക്ക് അഭിനന്ദനങ്ങൾ

  • @Asyasalam418
    @Asyasalam418 3 роки тому +4

    👍 നിങ്ങൾ യാത്ര ചെയ്യുന്ന സ്ഥലത്തുള്ള ബിസിനസ് സാധ്യതകൾ കൂടി ഉൾപ്പെടുത്തി പറയുന്നത് നല്ലതാണ് 👍

  • @jayakrishnant.v.593
    @jayakrishnant.v.593 3 роки тому +1

    ദിൽഷാദേ, കുറച്ചു ദിവസം മുൻപു വന്ന yaseen vlogs ന്റെ വിശദമായ വീഡിയോ കണ്ടതാണ്. ദയവായി കൂടുതൽ വിവരങ്ങൾ ഗ്രഹിക്കാൻ മറ്റുള്ളവരുടെ വീഡിയോയും ഇടക്ക് കാണുന്നത് നല്ലതാണ് എന്നു തോന്നുന്നു. നിങ്ങളെപ്പോലുള്ളവർ ഇടുന്ന ദീർഘമായ വീഡിയോകൾ കണ്ട് യാത്ര ചെയ്യാതെ തന്നെ ഒരുവിധം by heart ആക്കിയതാണ് ഈയുള്ളവൻ.

  • @jayarajankaloor
    @jayarajankaloor 3 роки тому +1

    ദിൽ...... വളരെ കഷ്ടപ്പെട്ട ഒരു ദീർഘയാത്ര... അത് എൻജോയ് ചെയ്ത് റൈഡ് ചെയ്യുക. ശ്രോതാക്കളെ... കൂടെ കൂട്ടുക... എത്ര നല്ല കാര്യം... നിങ്ങളുടെ clip കൾ ഞാൻ മുഴുവനായി കാണാറുണ്ട്. വളരെ.. വളരെ നല്ലത്. ഓരോ clip ഉം കഴിഞ്ഞാൽ മലപ്പുറത്ത് നിന്നും നിങ്ങളുടെ കൂടെ ഇവിടെയൊക്കെ ചുറ്റി സഞ്ചരിച്ച പ്രതീതി. നന്നായിരിക്കട്ടെ.. അഭിനന്ദനങ്ങൾ.

  • @jafarsadiq1876
    @jafarsadiq1876 3 роки тому +1

    Dhilshad ഭായി ശരിക്കും തമിഴ് നടൻ സിദ്ധാർഥിന്റെ പോലെ ഉണ്ട് ഞാൻ ജാഫർ സാദിഖ് ഖത്തർ കോൾഡ് സ്റ്റാർട്ട് കണ്ടു ഇഷ്ടപ്പെട്ടു ഇപ്പൊ എല്ല വീഡിയോയും കണ്ടു കൊണ്ടിരിക്കുന്നു സൂപ്പർ ആണ് keep going

  • @dreamworld6146
    @dreamworld6146 3 роки тому +9

    ഇവിടെ കാഴ്ചകൾക്ക് വിരാമമില്ല ഈ വീഡിയോ കണ്ടതിനു ശേഷം മറ്റൊരു വീഡിയോയ്ക്ക് കാത്തിരിക്കുന്നു ⭐⭐

    • @mallu-kl53
      @mallu-kl53 3 роки тому +1

      യാസീൻ വ്ലോഗ് ആണ് പിന്നെ ഞാൻ കാത്തിരിക്കുന്നത് 7 മണിക്ക് 👌

    • @Seenurashi
      @Seenurashi 3 роки тому

      @@mallu-kl53 ഞാനും....

  • @nivedithanivedravip3009
    @nivedithanivedravip3009 3 роки тому +1

    ദിൽഷാദ് സൂപ്പർ നീ വിറ്റാണ്. ഓക്. രവി ആയി ക്ക രാപ്പാടി

  • @jishnunambatheth
    @jishnunambatheth 3 роки тому +94

    വീഡിയോ കണ്ടു കൊണ്ട് കമന്റ് വായിക്കുന്നത് ഞാൻ മാത്രമാണോ✌️

  • @rohithrraj
    @rohithrraj 3 роки тому +10

    8:01 TATA power ഗർജനം 🔥
    Powli item 🔥🔥🔥

  • @Rashidearukattil
    @Rashidearukattil 3 роки тому +182

    പ്രവാസികൾ ആരുമില്ലേ ഉണ്ടെങ്കിൽ ലൈക്‌ ഒന്ന് അടിച്ചു പൊട്ടിക്കണേ

  • @GADGETMOD
    @GADGETMOD 3 роки тому +117

    *നാളെ എക്സാം എഴുതാൻ പോകുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ* ♨️♨️

  • @mehrin2885
    @mehrin2885 3 роки тому +3

    ഇന്നലെ ആണ് ബ്രോൻറ്റെ blog കാണുന്നെ
    കണ്ടു തീർന്നില്ല അപ്പോഴേക്കും സബ്സ്ക്രൈബ് ചെയ്തു 😍😍😍 ബാക്കി ഉള്ള വീഡിയോസ് ഒക്കെ കണ്ടു തീർക്കട്ടെ വേഗം 💪💪

  • @jochanganacherry5908
    @jochanganacherry5908 3 роки тому +6

    കോട്ടയംകാർ ആരേലും ഇ വീഡിയോ ok കാണുന്നുണ്ടോ, അറിയാൻ ഒരാഗ്രഹം

    • @bijupn7739
      @bijupn7739 3 роки тому +1

      ഞാൻ കോട്ടയം പാലാ ആണ് ബ്രോ

    • @jochanganacherry5908
      @jochanganacherry5908 3 роки тому +1

      @@bijupn7739 ചങ്ങനാശ്ശേരി

  • @amrithasokan3813
    @amrithasokan3813 3 роки тому +2

    ഈ channel ഇന്ത്യയിലെ ഗ്രാമങ്ങളെ കുറിച്ച് അടുത്തറിയാൻ ഒരുപാട് സഹായിച്ചു പിന്നെ അവിടത്തെ അവസ്ഥയും great work bro...😍😘

  • @MNAMedia-kx4kl
    @MNAMedia-kx4kl 3 роки тому +2

    നിങ്ങളൊരു സംഭവമാണ് ബ്രോ.😘😘 ആശംസകൾ 🌹🌹🌹💐💐

  • @notsopgaming
    @notsopgaming 3 роки тому +11

    വീഡിയോ al pwoli ❤....വീഡിയോ skip ചെയ്യാതെ മുഴുവൻ കണ്ടവർ undo👇🚶

    • @anuiyoos4712
      @anuiyoos4712 3 роки тому +1

      പുതിയ ആൾ ആണല്ലേ 🤣🤣

  • @lasonobeatz5629
    @lasonobeatz5629 3 роки тому +1

    Well come back again . ദിൽഷാദ് ആണ്

  • @slmediaentertainment7986
    @slmediaentertainment7986 3 роки тому +4

    വണ്ടി ചെറുതായിട്ട് പണി മുടക്കി ന്ന് വിചാരിച്ചു. ന്നാലും രക്ഷപെട്ടു. പിന്നെ അതിർത്തിയിലെ ആ പാലവും തോടും കാണാൻ നല്ല ഭംഗിയുണ്ട്. അവിടേം ചില നല്ല ആളുകളെ കാണാൻ പറ്റി. സൂപ്പർ 😍😍

  • @TRAVELMAN916
    @TRAVELMAN916 3 роки тому +34

    എവിടെ നമ്മുടെ സ്ഥിരം പ്രേഷകർ വേഗം വായോ ഓടി വായോ ചാടി വായോ 😜😜😜

    • @TRAVELMAN916
      @TRAVELMAN916 3 роки тому

      @@കുട്ടിമാളു-ഗ4ങ 😂😂🤣🤣 ലേശം സമാധാനം കിട്ടിയാലോ 😜

    • @TRAVELMAN916
      @TRAVELMAN916 3 роки тому

      @@കുട്ടിമാളു-ഗ4ങ sir
      എന്നെ ജീവിതത്തിൽ ആദ്യമായി ഒരാൾ sir എന്ന് വിളിച്ചു

  • @22mediamalayalam63
    @22mediamalayalam63 3 роки тому +5

    രണ്ടു ദിവസായിട്ട് കമന്‍റിടാന്‍ പറ്റിയില്ല ഏതായാലും ഇന്നൊരു തിജ്ജുണ്ട വെക്കുന്നണ്ട്🔥

  • @nazarpindia
    @nazarpindia 3 роки тому +3

    അങ്ങനെ ഇന്ത്യ.മ്യാന്മാർ അതിർത്തി കാണിച്ചു തന്ന ദിൽഷാദ് 💐👍😍😍

  • @qatarvsindiavlog4458
    @qatarvsindiavlog4458 3 роки тому +4

    അവരെ കണ്ടപ്പോ ഒരു സലാം പറഞ്ഞൂടെ മുത്തേ നിസ്കരിക്കാനുണ്ടാകുന്ന zooliya എന്നാണ് അവർ പറഞ്ഞത് മുത്തുമണി

  • @harleydavidson5821
    @harleydavidson5821 3 роки тому +5

    ചെങ്ങായി trending ൽ വന്നതിന് ശേഷാണ് അന്റെ channel കാണുന്നത്....
    കണ്ടു... ഇഷ്ടപ്പെട്ടു... Subscribed... Almost all videos watched 😍😍❤️🔥

  • @abduraoof968
    @abduraoof968 3 роки тому +5

    ഡ്യൂട്ടി കഴിഞ്ഞു വന്ന് ഫുഡ്‌ കഴിക്കുമ്പോഴാണ് ദിൽഷദിന്റെ വീഡിയോ കാണാറ്. ഫുഡ്‌ കഴിക്കൽ കഴിഞ്ഞാലും വീഡിയോ കഴിയില്ല. വീഡിയോ ഫുൾ കാണാതെ എണീക്കാറുമില്ല. എന്നിട്ട് കൂട്ടുകാർ പറയും കൈ കഴുകാൻ വൈകിയാൽ പെണ്ണ് കെട്ടാൻ വൈകും ന്നാലും വേണ്ടീല ഞാൻ വീഡിയോ ഫുൾ കണ്ടിട്ടേ എണീക്കൂ... 😍😃

  • @shihabmpm6151
    @shihabmpm6151 3 роки тому +16

    ചാവി ആ ഇമ്മാരപ്പടിന്റെ മോളില് ഉണ്ടാകും....😁

    • @sheenaharis5916
      @sheenaharis5916 3 роки тому

      🤣🤣🤣

    • @Arish144blogs
      @Arish144blogs 3 роки тому +2

      മേപ്പടിമ്മെ അല്ലെ താക്കോൽ വെക്കാ

    • @jawadjazz3594
      @jawadjazz3594 3 роки тому +1

      👍😅

  • @anooppallikkuth4172
    @anooppallikkuth4172 3 роки тому +10

    എന്താ സ്ഥലത്തിന്റെ പേര് തേങ്ങാ പൂളോ..😄 അത് പൊളിച്ചു..

  • @slmediaentertainment7986
    @slmediaentertainment7986 3 роки тому +2

    4:40 പെട്രോൾ പമ്പ് ഹെ ക്യാ....ഒാളാകെ ബേജാറായീണ് 😄😄

  • @eajas
    @eajas 3 роки тому +10

    അങ്ങട് പോയിട്ടു ഇങ്ങട് തിരിച് വരാൻ പറ്റീലെങ്കിൽ ഇങ്ങള് അവിടെ കുടുങ്ങിയ കാഴ്ചയും ഞമ്മക്ക് കാണാലോ 😜😜😜😜😜

    • @mrajgaming3385
      @mrajgaming3385 3 роки тому +1

      ടാ പഹയാ... 😬😜

    • @eajas
      @eajas 3 роки тому

      @@mrajgaming3385 😁😁

  • @fasilriju5177
    @fasilriju5177 3 роки тому +6

    ഈ സ്ഥലം yaseen vloge ൽ കണ്ടവർ ഉണ്ടോ

  • @himalayan1665
    @himalayan1665 3 роки тому +10

    4:55 girls എല്ലായിടത്തും bike നിർത്തുന്നത് ഒരേ പോലെയാണല്ലോ......
    നിർത്തുബോൾ ഊര നെട്ടുന്നത് ലോകത്ത് എല്ലായിടത്തും ഉണ്ടല്ലേ,😁

  • @arp5640
    @arp5640 3 роки тому

    മനോഹരമായ ക്കഴ്ചയും അതിനേക്കാൾ ഭംഗി ബി.ജി.എം സൂപ്പർ ബ്രോ

  • @zayanvlog9507
    @zayanvlog9507 3 роки тому

    പടച്ചോൻ എല്ലാ ബുദ്ധിമുട്ടുന്നു കാക്കട്ടെ

  • @sameerali-jw8ec
    @sameerali-jw8ec 3 роки тому +1

    Myanmarilum Bangladesh lum exshowroom price il vandi vangavunathanu I mean without tax. Pina bordarilulla alkar number plates upayogikathathinu karanam Burmail idak poyi varanu numuda indiyilula petrolinu 100 RS anangil mynmaril 60 rs price ollu any way all the best ! And happy journey !

  • @kiran_t_karthik
    @kiran_t_karthik 3 роки тому

    9:02 ഇത് നമ്മടെ നാട്ടിൻ പ്രദേശങ്ങളിൽ ഇഷ്ടംപോലെ ഉണ്ട്. ...

  • @Achuzzzzzzz
    @Achuzzzzzzz 3 роки тому +3

    ദിൽഷാദ് മച്ചാനെ മ്യാൻമറിൽ മൊത്തത്തിൽ പ്രശ്നങ്ങൾ നടക്കുകയാണ് ശ്രദ്ധിച്ചുവേണം പോവാൻ

  • @Hello-kt2rh
    @Hello-kt2rh 3 роки тому

    ദിൽഷാദ് നീ പൊളിച്ചു അടക്കാണല്ലോ എല്ലാ വിത ആശംസകൾ 🌹🌹🌹🌹🥰🥰

  • @slmediaentertainment7986
    @slmediaentertainment7986 3 роки тому +2

    23:32 ഇജ്ജ് എന്ന് കുളിച്ചതാ😆😆

  • @saviourmathew8612
    @saviourmathew8612 3 роки тому +1

    നിങ്ങൾ നല്ല ശ്രമം ചെയ്യുന്നുണ്ട്. നല്ലതു തന്നെ . പക്ഷെ കമന്റുകൾ ദുർബലമാണ്, ആധികാരികത തോന്നുന്നില്ല. കാര്യങ്ങൾ നന്നായി പഠിച്ച് ബോധ്യത്തോടെ അവതരിപ്പിക്കാൻ ശ്രമിക്കുക

  • @sadiq509
    @sadiq509 3 роки тому +14

    ഹിന്ദി പഠിക്കാനും ഇങ്ങോട്ട് വരാം

  • @haridasparambikadan9898
    @haridasparambikadan9898 3 роки тому +22

    ഒരിക്കലും മറ്റു ഭാഷക്കാരുടെ മുന്നില്‍ നമ്മുടെ ഭാഷയില്‍ പറഞ്ഞ് ചിരിക്കരുത്. പണി കിട്ടും.പ്രത്യേകിച്ച് Northeast ഭാഗങ്ങളില്‍

    • @bigb6187
      @bigb6187 3 роки тому

      ശെരിയാണ് ബ്രോ അവർ നമ്മുടെ നാട്ടിൽ വന്നിട്ട് അതു പോലെ സംസാരിച്ചാൽ നമുക്ക് പറ്റുമോ

  • @athuls9763
    @athuls9763 3 роки тому +2

    Bro bhayangra avatharam aanetto bheegaram ❤🥳❤.rande dhivasam mathrame aayallu bro inte channel kanditte. Trending aaya video poli aarannu pinne onnum nookilla subscribe cheythu ❤❤

  • @nishanthmonnisha1163
    @nishanthmonnisha1163 3 роки тому +1

    Gayittinta keey chodichachth kollam tto👍🙆‍♂️😆😆😆😆😆

  • @muhammed_hijlan
    @muhammed_hijlan 3 роки тому +5

    നെഗറ്റീവ് Thumbline ഒഴിവാക്കികൂടെ......

  • @ishasainudheen3033
    @ishasainudheen3033 3 роки тому

    ജില്‍ഷാദേ,,നല്ലൊരുമാസമാണ്
    അഞ്വെട്ടുദിവസങ്ങള്‍ കഴിഞ്ഞാ,,,,നീ,നാട്ടിലെക്ക് മടങ്ങിവാാമോനേ,,വാപ്പാന്‍റെയും
    ഉമ്മാന്‍റെ കൂടെ,ആ നോബ് പിടിക്ക്,,,വെറുതേകറങ്ങി നടന്ന്
    നോബ് ബാതൃലാക്കല്ലേ,,മോനേ,,

  • @eajas
    @eajas 3 роки тому +14

    Petrol പമ്പ് ചോയ്ക്കാൻ ഇങ്ങൾക്കു വേറെ ആരിം kiteela അല്ല പറ പറന്ന് പോയിരുന്ന ആ കുട്ടികളെ തന്നെ നിറുത്തി ചോയ്ക്കണം അല്ലെ 😁😁😁😁

    • @nifty5072
      @nifty5072 3 роки тому +1

      Mansan alle pulle..

    • @eajas
      @eajas 3 роки тому +1

      @@nifty5072 മ്മക്കും അത് കാണുമ്പോഴാണെല്ലോ ഒരു ഇത് 😁😁

  • @saudipravasionedayallinone2825
    @saudipravasionedayallinone2825 3 роки тому

    മുത്തേ എല്ലാ വീഡിയോ കണ്ടിണ്ടുണ്ട് ഇങ്ങനെ ഒരു പ്ലാൻഉണ്ട് ട്ടോ contact ചെയ്യാം 👍👍

  • @firosshah
    @firosshah 3 роки тому

    വ്യത്യസ്ത നിറഞ്ഞ കാഴ്ചകളുമായി ദിൽഷാദ് ഉലകം ചുറ്റുന്നു...
    പെട്രോൾ പമ്പ് ചോദിച്ചപ്പോൾ അവർ പേടിച്ചു പോയി 😃
    കുടിച്ചോ കുടിച്ചോ നന്ദി ഉണ്ടായാൽ മതി....
    ദിൽഷാദേ അനക്ക് അന്റെ വണ്ടിയോട് മുഹബ്ബത്ത് പോരാ... അതാണ് ഇടയ്ക്കു പണി തരുന്നത് 😀
    ഈ സ്ഥലം നമ്മുടെ യാസീൻ വ്ലോഗ്ഗിൽ കണ്ടിട്ടുണ്ട് 👍
    പുഴയിൽ ഉള്ള വിഡിയോസും 👍
    അഞ്ചു കൊല്ലം മുമ്പ് വാങ്ങുമ്പോൾ പുതിയ വണ്ടി ആയിരുന്നു ദിൽഷാദേ.. ഇജ്ജ് ഒന്ന് മനസ്സിലാക്കു... 😃😃

  • @alifali5976
    @alifali5976 3 роки тому +8

    എന്താ സ്ഥലത്തിന്റെ പേര് തേങ്ങാപ്പൂളോ 😄😄

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 роки тому +3

    യാസീൻ വ്ലോഗ് പിള്ളാര്‌ ആ ഭാഗത്തു ഉണ്ട് കണ്ടു മുട്ടാൻ ശ്രമിക്കൂ. 👌

  • @Mhdyasarr
    @Mhdyasarr 3 роки тому +11

    തോട്ടിൽ കുളിക്കുന്നവർ ഏതാ team 😂👌

  • @althafzayn9393
    @althafzayn9393 3 роки тому +1

    Shoo 4strok ayath kond aliyann petrol seen illa vella 2stroke bike arrnella oilinnu vendi thendi poyenna
    Entta vandim nanu arnnrkil shoo

  • @ka.2068
    @ka.2068 3 роки тому

    അങ്ങനെ ഞങ്ങൾ അതും കണ്ടു,,, യാത്രടുഡേ, സമ്മതിച്ചു മോനെ....

  • @alappuzha9
    @alappuzha9 3 роки тому +1

    മോനെ ദിൽഷദേ... പുറകെ ഇരിക്കുന്ന ചങ്ങായിയുടെ തലയ്ക്കു ഒരു ഹെൽമെറ്റ്‌ പിടിപ്പിക്ക്

  • @muneerschoolatty8458
    @muneerschoolatty8458 3 роки тому +1

    ദിൽഷാദ്‌ഭായ് കുറച് റസ്റ്റ് എടുക്കൂ മുഖത്തു നല്ലഷീണം ഉണ്ട്

  • @amal6561
    @amal6561 3 роки тому +3

    Dilshadikka vere level ❤️🔥

  • @nakulmamunny4797
    @nakulmamunny4797 3 роки тому

    Nalla rasand kanan.. Poli njan ee aduthan kanan thudangiyath.. Pinne oru kryam parayanund.. Vandin erangi pokumbo phone edukkan marakkaeuth edakk marakkunudon oru samshayam. Pala aalakaranu athond sookshikkanam

  • @nizarshah1772
    @nizarshah1772 3 роки тому

    Yaseen vlogs ...same place ippo aduth vannu poyitund.....👍

  • @AgypsysstoriesJithinjoshy
    @AgypsysstoriesJithinjoshy 3 роки тому +1

    ഞാൻ പോയിട്ടുണ്ട്.. ബോർഡർ കടന്നു.. ഇന്ത്യൻ എമിഗ്രേഷൻ ഓഫീസിൽ നിന്ന് പാസ്സ് കിട്ടും.. നമ്പർ പ്ലേറ്റ് ഇല്ലാത്ത വണ്ടിയിൽ പോകാം, ഏകദേശം 6 km വരെ..

    • @AgypsysstoriesJithinjoshy
      @AgypsysstoriesJithinjoshy 3 роки тому

      ബ്രോ..9711157689 ഇതിൽ ഒന്ന് മെസ്സേജ് ചെയ്യാമോ

  • @forestlover1758
    @forestlover1758 3 роки тому

    അളിയന്റെ സംസാരം ചിലപ്പോൾ അങ്ങനെ ആയിരിക്കാം.എവിടെയോ ഒരു അഹങ്കാര ചുവയുണ്ട്..

  • @MalluSoldier01
    @MalluSoldier01 3 роки тому +1

    Ningalum yaseen vlogm kandumuttanamnna agraham😍

  • @rubingeorge98
    @rubingeorge98 3 роки тому +8

    ഇപ്പോൾ മ്യാന്മാറിൽ എത്തിയാൽ പടമായത് തന്നെ 😂😂

  • @pc_987
    @pc_987 3 роки тому +3

    Njan inn kanan tto( new subscriber😂)

  • @kuttimank3044
    @kuttimank3044 3 роки тому

    Kuluki paranchad kulukki sarbhathinum kondupogum yannaan monuoooo

  • @minafvlogs3178
    @minafvlogs3178 3 роки тому

    ഇനി പൊളിക്കും 😍😍 ദിൽഷാദ് ഇഷ്ട്ടം

  • @haifahameed6485
    @haifahameed6485 3 роки тому

    നന്നാവുന്നുണ്ട് നിങ്ങളുടെ വീഡിയോ സൂപ്പർ

  • @salvinsaji6238
    @salvinsaji6238 3 роки тому

    Dilshad ikka ethaa ee baground music

  • @rafisvlogin5704
    @rafisvlogin5704 3 роки тому +1

    ഒരിടവേളയ്ക്ക് ശേഷം ഞാൻ തിരിച്ചെത്തി ബ്രോ ദിൽഷാദ്

  • @ithisalathmobiles3115
    @ithisalathmobiles3115 3 роки тому

    ദിൽഷാദ്, its me arun from Kozhikode. North india പോയി malayalam പറയുന്ന പഹയാ, അന്നേ സമ്മതിച്ചു.

  • @sappusvlog5421
    @sappusvlog5421 3 роки тому

    ദിൽഷാദ് voice sound കുറവ് ഉണ്ടെട്ടോ എല്ലാ വിഡിയോയിൽ.. ഒരു mic വാങ്ങിക്കോ...

  • @sudheeshsanu7737
    @sudheeshsanu7737 3 роки тому +2

    Google Mapil "Petrol pump near me" type cheytha mathi bro❤️

  • @shejjushajahan4733
    @shejjushajahan4733 3 роки тому

    Aa token okke onnu kaanichu tharamayirunnu.ennalalle. Yathra pokunnavarkokke manassilaku.

  • @finuvloger7833
    @finuvloger7833 3 роки тому +1

    Dilshadhinte koode ulla chengaayikk vere onnum edaan elle ningal aarelum nokkyuoo guys ennum oru jeans dilshade ejj onn vaangi kodukk

  • @heven1239
    @heven1239 3 роки тому

    ഈ ബോർഡറിൽ യാസീൻ വ്ലോഗ്സ് പോയിരുന്നല്ലോ

  • @akhilraj2920
    @akhilraj2920 3 роки тому

    Engine noice sound prbm undallo bro...

  • @saudipravasionedayallinone2825
    @saudipravasionedayallinone2825 3 роки тому

    എല്ലാം കണ്ടിട്ടും ആദ്യcomment ആണ് ട്ടോ 🥰

  • @ashrafashrafbp2730
    @ashrafashrafbp2730 3 роки тому

    Mr dilshad pokatte ennu chodekumbol hindi il jake aawo
    Nikalrahahu my jawu kya
    Ennu parayu dilshad

  • @MuhammedAli-cu9zq
    @MuhammedAli-cu9zq 3 роки тому

    Bro ninaglude veed evide samsaram kettitt ente naadu pole evideya veed

  • @skhealthcareproduct6780
    @skhealthcareproduct6780 3 роки тому +1

    ബ്രോ കോവിഡ് മാറുമ്പോൾ തീർച്ചയായും സിംഗപുർ പോകണം

  • @CJ-si4bm
    @CJ-si4bm 3 роки тому +1

    ആ ബസ് ഡൽഹി ലണ്ടൻ ആണേ ബർമ തൈലൻഡ് ചൈന കാസഖിസ്ത്തൻ വഴി അങ്ങനെ ആ റൂട്ട്

  • @sachinnambiar1390
    @sachinnambiar1390 3 роки тому

    The scooty that u asked the guy is from Burma brought to India ill legally.. Its a common thing at the border. You can refer to another youtuber Nomadic Indian.. He has explained in his video.

  • @ashikmathew2255
    @ashikmathew2255 3 роки тому

    😀😍😍 bro yaseen vlogs നാഗാലാൻഡിൽ ഉണ്ട്‌

  • @deltabobydelta6607
    @deltabobydelta6607 3 роки тому

    Dilshad Bro take care of yourself... Stay blessed...

  • @sadiq509
    @sadiq509 3 роки тому +8

    ചാവി എല്ലാ വീട്ടിലും അങ്ങനെ തന്നെ ആണ് വെക്കുന്നത് 😆😆😆😆

  • @bushairthalappil7416
    @bushairthalappil7416 3 роки тому

    Speedometer problem arenkilum shradhichooo

  • @fousiyanazar4712
    @fousiyanazar4712 3 роки тому

    Ikkanta video ennum kaanana njaan.keep going👍👍😁😁😉

  • @YathraPoint
    @YathraPoint 3 роки тому +1

    നിന്റെ തമാശയാണ് നമ്മക് ഹരംകൊള്ളുന്നധ്

  • @zakkeerhussain1147
    @zakkeerhussain1147 3 роки тому

    മാന്നാറിൽ പട്ടാള അട്ടിമറിയിൽ മരണം 500 കവിഞ്ഞു ബി കെയർഫുൾ പ്രാന്തപ്രദേശങ്ങളും ചുറ്റിക്കറങ്ങി തിരികെ വരാൻ ശ്രമിക്കുക 👍👍👍👍