ഇന്ത്യയിൽ സ്ത്രീകൾക്ക് മാത്രം അധികാരമുള്ള ഏക നാട് | കാളയുടെ കുളമ്പ് പച്ചയ്ക്ക് കഴിക്കുന്ന നാട്ടുകാർ

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 650

  • @roseflorence6381
    @roseflorence6381 3 роки тому +157

    നിങ്ങടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുവർന്നു അത്രക്കും ഇഷ്ടമാണ് നിങ്ങളെ love you yaseen chettai and fayis chettai ❤❤

  • @niyacutties7773
    @niyacutties7773 3 роки тому +59

    ലോകത്തിന്റെ ഏതു അറ്റത്തു നോക്കിയാലും ഒരു മലയാളി എങ്കിലും കാണും
    മലയാളി Da 💪💪💪💪

  • @twowheels002
    @twowheels002 3 роки тому +53

    കണ്ടു കണ്ടു ഇപ്പോൾ കാണാതിരിക്കാൻ പറ്റുന്നില്ലല്ലോ മുത്ത് മണികളെ ♥️7മണി നിങ്ങൾക്കുള്ളതാണ് 😍

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 роки тому +77

    *പണ്ടത്തെ* *പോലെ* *അല്ല* *ഇപ്പൊ* *7മണി* *എന്നു* *പറയുമ്പോൾ* *ഈ* *മച്ചാൻമാരുടെ* *മുഖം* *ഓർക്കും*
    ❤️💥❤️

  • @sarvavyapi9439
    @sarvavyapi9439 3 роки тому +6

    മിസ്സോറാം ഒരു ഇന്ത്യൻ സംസ്ഥാനം എന്നല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ വളരെയധികം സന്തോഷം. നന്ദി ഗയ്സ് 👍🙏

  • @kesiyatheresakesiya4567
    @kesiyatheresakesiya4567 3 роки тому +24

    മിസോറാം ന്ന് കേട്ടപ്പോൾ കുമ്മനം ജി യെ ഓർത്തു

    • @sreeragp8781
      @sreeragp8781 3 роки тому

      Epol avide sreedharan ji annu..😂

  • @mallu-kl53
    @mallu-kl53 3 роки тому +38

    സാറിന്റെ മോൻ എത്ര നന്നായിട്ടാ കാര്യങ്ങൾ പറഞ്ഞ് തരുന്നത് 👌

  • @nasreenasirajnasreenasiraj3966
    @nasreenasirajnasreenasiraj3966 3 роки тому +12

    മലയാളി പൊളി ആണ് ലേ. എവിടെയും ഒരു കയ്യൊപ് പതിപ്പിക്കാൻ കഴിഞ്ഞ നമ്മൾ മലയാളികൾ ആണ് ഏറ്റവും വലിയ വിജയികൾ

  • @ushachandran8306
    @ushachandran8306 3 роки тому +3

    അടിപൊളി സ്ഥലം എനിക്ക് എന്തായാലും ഈ സ്ഥലം ഒന്നും കാണാൻ പറ്റില്ല നിങ്ങൾ മുഖാന്തരം എല്ലാ സ്ഥലവും കാണുന്നു. ഒരുപാട് താങ്ക്സ് .അടുത്തവീഡിയോക്ക് കാത്തിരിക്കുന്നു.

  • @മിന്നൽമിനിയൻ-ജ6ഛ

    വെറൈറ്റിയുണ്ടെങ്കിൽ പുത്തൻ അനുഭവങ്ങൾ ഉണ്ടെങ്കിൽ അവിടെ നിങ്ങളുണ്ട് കാണാനും സപ്പോർട്ട് ചെയ്യാനും
    ഞങ്ങളുമുണ്ടാകും.......!!❤💥

  • @kumarisajikumarisaji7559
    @kumarisajikumarisaji7559 3 роки тому +3

    Hai yaseen നല്ല place കാഴ്ചളൊക്ക അതിമനോഹരം.നല്ല culture ഉള്ള ആളുകൾ.. 🌹🌹🌹❤❤❤❤

  • @rafihslifestyle8392
    @rafihslifestyle8392 3 роки тому +10

    കുറേ കാര്യങ്ങൾ കാണാനും അറിയാനും പറ്റുന്നുണ്ട് യാസീൻക്ക വഴി....!😁🔥🤩

  • @redrose8290
    @redrose8290 3 роки тому +3

    വ്യത്യസ്ത കാഴ്ചകളും അനുഭവങ്ങളും പങ്കു വയ്ക്കുന്ന ninghal puliyaanootto.....ശരിക്കും variety aanootto ninghal🥰🥰🥰

  • @sukanyarishi
    @sukanyarishi 3 роки тому +9

    വെറൈറ്റി വീഡിയോ ആയി മുത്തുമണീസ് എത്തിയിരിക്കുന്നു.. yaseen vlogs ഫാൻസ്👍👍

  • @n_iha6305
    @n_iha6305 3 роки тому +4

    Adipwoli aayittund video Yaseen ka fayiskka 😍🔥🔥🔥😜🤩

  • @aryamannickal4130
    @aryamannickal4130 3 роки тому +4

    Innu kurachude nerathe vannu❤️...ningade vedeoyil oru pretheeshayund👍..all the best frdss❤️

  • @ruchiyumkothiyum3105
    @ruchiyumkothiyum3105 3 роки тому +5

    ഓരോരോ ദിവസവും പുതുപുത്തൻ കാഴ്ചകളുമായി മുന്നോട്ട്... കൂടെയുണ്ട് ഞങ്ങളും....

  • @minijoseph678
    @minijoseph678 3 роки тому +2

    ഫായിസ് and yaseen നിങ്ങൾ നന്നായി പഠിക്കാൻ try ചെയ്യുന്നു. Exploring നന്നായിട്ടുണ്ട്

  • @karthikamanoj94
    @karthikamanoj94 3 роки тому +2

    Daily ningalude video kandite ente mon urangu .Ningale orupad eshta avanu❤️

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 роки тому +21

    **ഏഴ് മണിക്ക് ഇവരുടെ ചാനലിൽ പോയി കാത്തിരിക്കും😘**ബസ്സ് വന്നപ്പോ കേറി വന്നു🤗

  • @MrSreeranj
    @MrSreeranj 3 роки тому +2

    Good old memories my father ex army used to work for BRO in aiwzal One of the highest literacy based state with modern culture food & lifestyle. Of course with best footballers in country. Mizoram is a sleeping beauty in hills. Thanks Yaseen for all the good memories

  • @meerapr2232
    @meerapr2232 3 роки тому +17

    Waiting ayirunnu 7mani avan.

  • @malappuramyt
    @malappuramyt 3 роки тому +2

    Aaa ചേട്ടന്റെ സംസാരം നമ്മക്ക് പെരുത്ത് ഇഷ്ട്ടായി 😜🤩😍

  • @sayooj8521
    @sayooj8521 3 роки тому +2

    Ethrayum pettenn ee channel valare uyarathil ethatte
    😍😍😍😍

  • @jinshajishila9924
    @jinshajishila9924 3 роки тому +3

    Ningal ollathu kond ella sthalavum Kannan pattunnu . Thanks brozzz 😘😘😘😍😍😍😍😍😍

  • @Hiiiwelcome
    @Hiiiwelcome 3 роки тому +4

    Road to 1K fam ഇതുവരെ സഹായിച്ച എല്ലാവർക്കും നന്ദി. ഇനിയും പ്രേതഷിക്കുന്നു..🥰

  • @fazalrahman-v4u
    @fazalrahman-v4u 3 роки тому +12

    ഐസ്വാൾ എന്ന് പറഞ്ഞ് പറഞ്ഞ് ഇവന്മാർ ഐസ്വാൾ കാണിച്ചു തന്നു😜😍😍😍😍

  • @sabithasabaitha2825
    @sabithasabaitha2825 3 роки тому +5

    സൂപ്പർ മക്കളെ പ്രദീപ് സാറിൻറെ മോനു ഒരു സല്യൂട്ട്

  • @abeervellangallur
    @abeervellangallur 3 роки тому +2

    സന്തോഷ നിങ്ങളിലൂടെ ഇതൊക്കെ കാണാൻ സാധിച്ചതിൽ👍👍👍👍

  • @whoiss77
    @whoiss77 3 роки тому +20

    7 മണി ആയാൽ യാത്ര കാഴ്ചകളുമായി അവരെത്തും
    യാസീൻ bro ഫായിസ് bro ❤

  • @anilkannan7415
    @anilkannan7415 3 роки тому

    Powli makkale.. ningalude e channel kaanumpol safari channel aanu orma varunathu kazhchakalude kalavara...!

  • @akmalraihana8243
    @akmalraihana8243 3 роки тому +11

    വീഡിയോസ് കണ്ടു കണ്ടു അവസാനം സബ്സ്ക്രൈബ് ചെയ്യ്പിച്ച മുതലുകൾ.

  • @suniljosephsuniljoseph2076
    @suniljosephsuniljoseph2076 3 роки тому +2

    മിസോറാം കാഴ്ചകൾ പൊളിച്ചു കുട്ടികളെ.👍👍👍👍👍👍👍🎉🎉🎉🎉🎉🎉🎉👌👌👌👌👌👌

  • @vinayavinayav6065
    @vinayavinayav6065 3 роки тому +6

    Katta waiting aayirunnu 😍7 mani aayi kakkumarethi😍😍

  • @adershkumar59
    @adershkumar59 3 роки тому +3

    Ivide Qatar il time 2 Am ayi now ..when I am seeing your vlog. Work okke kazhinju nalla sheenathil vannu kidannatha.. urangum munne innathe vlog kanathe urangan pattunnilaa...Yaseene enna fayinte ah vili..oru good friendship feel anu.nalla episode arnnu Yaseen and fayize... Good day ahead❤️... Love from Qatar ❤️❤️❤️

  • @fasaludheenpz
    @fasaludheenpz 3 роки тому +3

    ഇവിടെ ഹോണൊന്നു൦ അങ്ങനെ അടിക്കത്തില്ല എന്നു പറഞ്ഞപ്പോൾ തന്നെ ചറപറാ ഹോണടി. അതുവരെ ഇല്ലായിരുന്നു.

  • @rohinitk2287
    @rohinitk2287 3 роки тому +8

    ചേട്ടായിമാരെ ഒരുപാട് ഇഷ്ട്ടം ❤️🥰🔥

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +2

      😍😍

    • @rohinitk2287
      @rohinitk2287 3 роки тому

      @@yaseenvlogs1948 വീഡിയോക്ക് വേണ്ടി waiting ആയിരുന്നു.പുതുതായി കാഴ്ചകൾ പറഞ്ഞു തരുന്ന nigal pwliyaa 👍🥰

  • @joshmireji6693
    @joshmireji6693 3 роки тому +3

    Sirnntte mon vere level ✨ Malayalam parayanath poli😻

  • @jerishvblogs
    @jerishvblogs 3 роки тому +3

    In our state same rule should follow... People don't know the driving plus never park properly never give signal while turning ... driving is a passion when v drive properly so nice to drive bike or car ...

  • @hadilmubarak9343
    @hadilmubarak9343 3 роки тому +3

    7 മണി ആകാൻ വെയ്റ്റ് ചെയ്യാറില്ലങ്കിലും നിങ്ങളുടെ വീഡിയോ കാണാതെ ഒരു ദിവസവും കടന്ന് പോയിട്ടില്ല

  • @AnnuZainuZaibu3
    @AnnuZainuZaibu3 3 роки тому +2

    3:53 യാസീനൊന്ന് ചെരിഞ്ഞപ്പോഴേക്ക് വാക്കുകൾ മാറി മറിഞ്ഞു പോയി🤣🤣
    ബൈക്കായിട്ട് ടാക്സിയും കാറൂണ്ട് ട്ടോന്ന്😀😀🤣🤣🤣🤣

  • @amithakuttan8424
    @amithakuttan8424 3 роки тому +3

    Ningalilude njngalkum ithellam kannan pattunallo tnx bro ❤️❤️❤️❤️

  • @sathanff717
    @sathanff717 3 роки тому +17

    പെട്ടെന്ന് ചോർ കഴിച്ചു വന്നതാ ❗️ വീഡിയോ തുടങ്ങി കഴിഞ്ഞിരുന്നു 😄😂

  • @mohmdrssheed5682
    @mohmdrssheed5682 3 роки тому

    യെന്റമോനെ, മിസോറാം സൂപ്പർ. All the best 👍👌🙌💪👏❤

  • @mohdaalammohdaalam5172
    @mohdaalammohdaalam5172 3 роки тому +1

    നിങ്ങളുടെ വീഡിയോക്ക് വേണ്ടി കാത്തിരികുവർന്നു അത്രയും ഇഷ്ടമാണ് നിങ്ങളെ love you yaseen bro and fayis bro❤❤my name is suhail sthalam കാസർഗോഡ്

  • @sruthiponnuz3537
    @sruthiponnuz3537 3 роки тому +2

    hii guysss i like ur videoss so muchh❤️and i love both of youu.🤗but i also like the other four.They are so funny and entertainingg please include them😍it will be more fun for sure💯💯

  • @Qatar_mallu5241
    @Qatar_mallu5241 3 роки тому

    3:54 second akumpol paranjath comedy ayittund yaseen muthe 😀👍🏻

  • @sharivaiga855
    @sharivaiga855 3 роки тому +3

    അവിടെ എല്ലാം സ്കൂൾ ഓപ്പൺ aano നമ്മുടെ കേരളത്തിൽ ഇനി എന്ന് ഓപ്പൺ ചെയ്യും ആവോ..നിങ്ങൾ രണ്ടു പേര് കാരണം ഈ സ്ഥലം എല്ലാം കാണാൻ പറ്റുന്നതിൽ ഒരുപാട് സന്തോഷം ഉണ്ട്.

  • @sudhasudha6483
    @sudhasudha6483 3 роки тому +3

    All the best makkale ❤️god bless you

  • @mariyathashraf7817
    @mariyathashraf7817 3 роки тому

    Yaseen nigalyde. Avatharanm style..powlichi😍😍

  • @nidhinathomas5118
    @nidhinathomas5118 3 роки тому +2

    Hello dears..❤️Ennu late ayi poyi njan video kanan...nighal poliyanu bro's...
    Have a safe journey 🙏 adichu polikuu....

  • @shibuxavier8440
    @shibuxavier8440 3 роки тому +2

    യാ മക്കളെ പൊളിച്ചു കിടിലൻ 👍❤️🔥😍

  • @hafsanamh1746
    @hafsanamh1746 3 роки тому +2

    Oro daysum oro varieties...keep going drs❤️❤️❤️

  • @jyothismjoy8013
    @jyothismjoy8013 3 роки тому +3

    അടിപൊളി videos ആണ്.. Fayis ne കൊണ്ട്‌ ഇനി എന്തൊക്കെ theetikkum? ❤️❤️

  • @raazirz4736
    @raazirz4736 3 роки тому +5

    Fayiz: "അപ്പൊ guys സംഭവന്താ vech കയിഞ്ഞാ"😍

  • @sanjaysaji6324
    @sanjaysaji6324 3 роки тому +3

    Yaseen bro fais broo full on full pwer analo full CLR akuttoo namal.und kooda 😍😍

  • @adarshar7246
    @adarshar7246 3 роки тому +2

    Cheetta 24:25 ill veere vendi horn adichittund njaan keettu sound
    Njaan oru killaadi thanne 😂
    Polikk cheetta katta support und

  • @ummerpk3266
    @ummerpk3266 3 роки тому +1

    തനത്, യാത്രാവിവരണം നാട സ്വാദ്, നന്നാവുന്നുണ്ട്. അഭിനന്ദനങ്ങ8

  • @shaheers8100
    @shaheers8100 3 роки тому +2

    Uff പൊളി സിറ്റി ആണ്‌ ഐസ്വാൾ നല്ല ആഗ്രഹം ഉണ്ട്‌ അവിടേക്കു ഒരിക്കലെങ്കിലും പോണം ന്നു നടക്കുമായിരിക്കും 😍 നൈസ് വീഡിയോ മുത്തുമണികളേ ഒറ്റ സങ്കടം ഇന്നത്തെ വിഡിയോ നേരത്തെ കാണാൻ കഴിഞ്ഞില്ലല്ലോ ന്നൊള്ളത് 😔 എന്തായാലും പൊളി വിഡിയോ ഇഷ്ടായി മുത്തുകളെ.. 👍👍👍👍💖💖💖💖

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 3 роки тому +5

    22:30 ആരും ഇവിടെ ഹോൺ അടിക്കത്തില്ല എന്നു 😂😂😂ആ സമയം ഞാൻ അഞ്ചാറ് ഹോണടി കേട്ടു😂😂😂😂😍😍😍

  • @aiswariyachandran3041
    @aiswariyachandran3041 3 роки тому +8

    nigal veetilea randu Perea polea Anu kandillegii eppol vallatha bhudhimuttanu 💥💥😍😍😍❤️❤️🙌🙌🙌😘😘😘😘😘☺️☺️wayanad vanna kandippa pakkalam 🔥🔥🔥🔥✌️✌️😘😘😘😘😘

  • @ajaytjosephyourmentor8773
    @ajaytjosephyourmentor8773 3 роки тому

    Thumbnail ഇൽ ഇട്ടിരിക്കുന്നത് Apatani tribals of Arunachal Pradesh ന്റെ pic ആണ്..

  • @crazyworld2729
    @crazyworld2729 3 роки тому +3

    We are so enjoy to see ur vdos😊✨️

  • @mariyabaiju9353
    @mariyabaiju9353 3 роки тому +2

    സൂപ്പർ സ്ഥലം വരാൻ തോന്നുന്നു 👌കളച്ചർ കൊള്ളാം ❤

  • @nizarshah1772
    @nizarshah1772 3 роки тому +3

    Kandu...adipoli 👌🔥

  • @annamolsaji5079
    @annamolsaji5079 3 роки тому +10

    ഐവ വന്നല്ലോ 😍❤️

  • @krishivlog7498
    @krishivlog7498 3 роки тому +2

    Polik machanmare.... Numma koode Ind...

  • @annibras8722
    @annibras8722 3 роки тому +19

    ചെക്കന് മലയാളം പറയുന്നതിന് ഒരു ചമ്മലുമില്ല ,ചിലരെ പോലെ ഇംഗ്ലീഷ് കൂട്ടി കുഴച്ചു ചളമാക്കിയില്ല

  • @jinesh72001
    @jinesh72001 3 роки тому

    married to a mizo girl..
    നിങ്ങ പറഞ്ഞ പോലെ ഡോഗ് meat അത്ര കോമൺ അല്ലാ അവിടെ.. അത് നാഗാലാ‌ൻഡിൽ ആണ്.. ഞാൻ ഏപ്രിൽ 1st week അവിടെ ഉണ്ടായിരുന്ന്.. വീഡിയോസ് കാണാറുണ്ട്.. പൊളി ആണ് മച്ചാൻസ്!! ഇസ്റ്റം.. 🥰

  • @AJMALABDULLA
    @AJMALABDULLA 3 роки тому +2

    ഈയിടെയായി നിങ്ങളുടെ വിഡിയോ യുടെ സ്റ്റാൻഡേർഡ് കുറച്ചു കൂടിയിട്ടുണ്ട്.
    Keep it up👏👏👏

  • @abhiramink2280
    @abhiramink2280 3 роки тому +5

    Poli chettans 😍

  • @amalbiju8482
    @amalbiju8482 3 роки тому +1

    City kaanichapo ishtapettath enik maathraamano
    Oru rakshayum illaa, pwliiiii💥💥

  • @safayaraldar7395
    @safayaraldar7395 3 роки тому +2

    ജനങ്ങൾക് ഉപകാരപ്പെടുന്നത് യാസീൻ വിഡിയോയിൽ ചെയുന്നുണ്ട് 🤣🤣ചിരിച്ചു മരിച്ചു,4വട്ടം കണ്ടു

  • @unnis22
    @unnis22 3 роки тому +2

    Yaaseenee😍

  • @abdullathiff551
    @abdullathiff551 3 роки тому +1

    First time see this city very beautiful bro. thank you.

  • @athiraammu8516
    @athiraammu8516 3 роки тому +4

    Chettayiizz poliwwkuu

  • @abhiramshekar1273
    @abhiramshekar1273 3 роки тому +2

    Pewr varatte 💥

  • @merdxx_3186
    @merdxx_3186 3 роки тому +3

    ഇത് കഴിഞ്ഞാൽ നമ്മുക്ക് വിദേശത്തേക്ക് പോകണം.... 🤗

  • @z97-u9w
    @z97-u9w 3 роки тому +3

    Horn adikkan padilla enn parayumbo vandikal horn adikunna
    Shabdham 🤣🤣🤣

  • @biljoanju4686
    @biljoanju4686 3 роки тому +2

    നിങ്ങടെ വീഡിയോക്ക് ഞാൻ കാത്തിരിക്കാറുണ്ട് ബട്ട്‌ ഇന്നലത്തെ വീഡിയോ ഇഷ്ടം ആയില്ല അതോണ്ട് ജെസ്റ് കണ്ടു
    ബട്ട്‌ ബാക്കി കണ്ടില്ല

  • @ramesankt9784
    @ramesankt9784 3 роки тому +1

    1988 - 1991 ലേക്ക് തിരിച്ച് കൊണ്ട് പോയതിൽ നന്ദി

  • @rahulrajan1667
    @rahulrajan1667 3 роки тому +2

    ഇഷ്ടം മാത്രം ❤️❤️

  • @ponnuzworld1354
    @ponnuzworld1354 3 роки тому

    7 മണിക് നിങളെ കണ്ടിട്ടേ ബാക്കി കാര്യം ഉള്ളു അത്രേം എക്സിറ്റ്മെന്റ് ആണ് ഓരോ വിഡിയോയും കാണാൻ ഒരു രഷയുമില്ല Love You Yaseen Chettayi Faiz Chettayii😘😘😘😘😘

    • @shefi665
      @shefi665 3 роки тому +1

      ഈ കമന്റ്‌ തിരഞ്ഞു പിടിച്ചു reply ചെയ്തിട്ടേ കാര്യമുള്ളൂ. അത്രക്ക് ഇഷ്ട്ടമാണ് ❤️

    • @ponnuzworld1354
      @ponnuzworld1354 3 роки тому

      @@shefi665 😇😇😇😍😍😍

  • @charlseben
    @charlseben 3 роки тому +2

    നിങ്ങൾ ഉപയോഗിക്കുന്ന ക്യാമറ ഏതാണ്.....

  • @sudheeshmm2373
    @sudheeshmm2373 3 роки тому

    ഒാരോ നാടിനെയും അവതരിപ്പിയ്ക്കുമ്പോൾ അവരുടെ ഭാഷ , സംസ്ക്കാരം, മതങ്ങൾ , പ്രധാനപ്പെട്ട ആഘോഷങ്ങൾ(festivals ) എന്നിവയെപ്പറ്റി introduction പറഞ്ഞാൽ അവതരണം നന്നായിരിയ്ക്കും. North eastൽ കൂടുതൽ tribals ആണ്.അതിൽത്തന്നെ വ്യത്യസ്ത ഭാഷകളാണ് ഒാരോ tribalsഉം ഉപയോഗിയ്ക്കുന്നത്. കൂടാതെ tribalsൻറെ ഭക്ഷണം വളരെ വ്യത്യാസമുണ്ട് . നമ്മൾ ഇത് കാണുന്നതിനപ്പുറം ആ നാടിനെ മനസ്സിലാക്കുക എളുപ്പമായിരിയ്ക്കും.

  • @reality1756
    @reality1756 3 роки тому

    കേരളത്തിൽ സ്നേഹം കൂടുതൽ ആ യതിനാൽ ജനങ്ങളുടെ നേരെപാവം പോലീസ്‌കാർ കണ്ണടക്കുന്നതാണ്.മിസോറാമിൽ സെന്റിമെന്റൽ ഒന്നും ഇല്ല. അതുകൊണ്ടു നിയമം ശരിയായി പാലിക്കും.kalayude കാലും ഫ്രൂട്ട്സും ഒക്കെ ഒരുമിച്ചു വിൽക്കുന്നത് കാണാൻ നല്ലരസം.

  • @abhioutlook
    @abhioutlook 3 роки тому +1

    Yaseen bro video length kootumoo❤️❤️❤️❤️

  • @salihaj3925
    @salihaj3925 3 роки тому +1

    Ningala vdok vendi waiting ayrin.i like both of u.rply sign 😍

  • @sreyasP
    @sreyasP 3 роки тому +4

    Yaseen bro... 💥❤

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +1

      😍😍

    • @sreyasP
      @sreyasP 3 роки тому

      @@yaseenvlogs1948 waiting aayirunnu katta waiting aayirunnu... 💥

  • @beenadani6542
    @beenadani6542 3 роки тому +1

    Sir njagade nattukaran kollam.

  • @mumbaimalluz
    @mumbaimalluz 3 роки тому +2

    നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ട്ടം 🤩🤩😍😍

  • @jaleelama5522
    @jaleelama5522 3 роки тому +2

    Superatto ningade vedio

  • @vinodnp9980
    @vinodnp9980 3 роки тому

    അടിപൊളിയാ നല്ല അവതരണം

  • @riyaanish6143
    @riyaanish6143 3 роки тому +4

    Yaseen ഷർട്ട്‌ ഇടുന്നതിനേക്കാളും നല്ലത് t-shirt ഇടുന്നത് ആണ് ❤❤

  • @pranavchandran7782
    @pranavchandran7782 3 роки тому +3

    Polii bro🔥🔥❤️

  • @nirmalakannan2798
    @nirmalakannan2798 3 роки тому +2

    Hi makkals,very interesting video.

  • @AmeerElamaram
    @AmeerElamaram 3 роки тому +20

    Poli makkale 🏍🏍🏍🏍🏍

  • @athul8450
    @athul8450 3 роки тому +4

    കരുനാഗപ്പള്ളി ♥

  • @subeeshsubi2270
    @subeeshsubi2270 3 роки тому +2

    Pwoli broz 👍👌👌

  • @MuhammedJavadAP
    @MuhammedJavadAP 3 роки тому +2

    notification kittunnilla tto😄😄