ഇവ ചെയ്യുകയും അവ ചെയ്യാതിരിക്കുകയും വേണം! Please do these and don't do those!

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 87

  • @sreekumarannairtp1833
    @sreekumarannairtp1833 4 роки тому +10

    ഭാര്യയെ എടീ എന്നു വിളിയ്ക്കരുത്.
    ****
    സ്നേഹവും നന്ദിയും രണ്ടാണ് എന്നറിയണം.
    ****
    വിനയമല്ല, മര്യാദയാണു വേണ്ടത്.
    ****
    നമ്മേക്കാൾ മഹാന്മാരായ സുഹൃത്തുക്കൾ ഉള്ളവർ ഭാഗ്യവാന്മാർ.
    ****
    കുഞ്ഞുങ്ങളോടു 100 പ്രാവശ്യം വീഴും വീഴും എന്നു പറയരുത്.
    ****
    മക്കളെ പ്രസംഗക്ലാസിൽ അയയ്ക്കണം.
    ****
    മക്കൾ മറ്റുള്ളവരേയും സ്നേഹിയ്ക്കുമ്പോൾ അസൂയ അരുത്.
    ****
    മുടി കറുപ്പിയ്ക്കരുത്.
    ***"
    ശാസ്ത്രീയമായി പല്ല് എങ്ങനെ ബ്രഷ് ചെയ്യണം എന്നു ഡന്റിസ്റ്റിനോടു ചോദിയ്ക്കണം.
    ****
    കടം കൃത്യമായി വീട്ടണം.
    ****
    സംഭാഷണത്തിൽ അക്ഷമ നിയന്ത്രിയ്ക്കണം.
    ****
    പബ്ലിക് ആയി മൂക്കിൽ വിരൽ ഇടരുത്.
    ****
    കുഞ്ഞുങ്ങളെ അടിയ്ക്കുന്നതു ജെയിലിൽ പോകേണ്ട കുറ്റമാണെന്നറിയണം.
    ****
    നാരായണഗുരുവിന്റെ ദൈവദശകം ദിവസം ചൊല്ലണം.
    ****

    • @SamuelGeorge
      @SamuelGeorge  4 роки тому

      👍👍👍

    • @clubhouse7372
      @clubhouse7372 4 роки тому

      Apart from 1st all agreed

    • @mvmv2413
      @mvmv2413 4 роки тому

      കലത്തിലെ ചോറ് പാകമായോ എന്നറിയാൻ ഒരു ചോറ് എടുത്ത് ഞെക്കി നോക്കി. കിട്ടിയതിന്റെ പാകം കൃത്യം, അപ്പോൾ മൊത്തം പാകം എന്നറിഞ്ഞു. കിട്ടിയ ചോറ് ഏറ്റവും ആഴത്തിൽ നിന്നു തവി കോരിയതാണ്‌. അതിവിടെ ഏറ്റവും ഒടുവിൽ കണ്ടു. ബാല്യം മുതൽ ക്രിസ്തുവിന്റെ ഉപദേശം വായിക്കാനും കേൾക്കാനും കഴിഞ്ഞു. എന്നാൽ മലയാളിയായ എന്റെ അയൽക്കാരന്റെ കയ്യിൽ അതിലും മേൽത്തരമായ ഒന്നുണ്ടെന്നു അറിഞ്ഞു. അതു മാത്രമറിഞ്ഞാൽ പോലും അയാൾ എന്നേക്കാൾ ധന്യൻ ആണെന്നാണെന്റെ പക്ഷം. അതു കൂടെ അറിഞ്ഞപ്പോൾ ഞാനും! അത്രക്കാണത്തിന്റെ മഹത്വം, പറഞ്ഞ ആളിന്റെ പിതൃനഗരത്തിൽ ആ പ്രവാചകൻ അത്ര ശോഭിതനാകുന്നില്ല പലപ്പോഴും എങ്കിലും. അതങ്ങനെ ആണല്ലോ, മുല്ല നിൽക്കുന്നിടത്തല്ല മൊട്ടു എത്തുന്നിടത്താണല്ലോ സൗരഭ്യം അധികം പരക്കുന്നത്! ആരാണെന്താണെന്നു പറഞ്ഞില്ലല്ലോ. 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്നു പറഞ്ഞ ആ വന്ദ്യ ഗുരു. അദ്ദേഹത്തെ പറഞ്ഞു നിർത്തിയ താങ്കൾ അതിനു മുകളിൽ പറഞ്ഞതെല്ലാം പൊന്നാക്കി എന്നു പറയാതെ വയ്യ.
      സാമുവേൽ ജോർജി ന്റേത് കാലിക വെളിച്ച വഴിയാണ്. അന്വേഷികൾക് ദിശാബോധം കൃത്യമായി നൽകുന്നത്, ലാളിത്യത്തിന്റെ കുപ്പായമിട്ട് പ്രാഗൽഭ്യത്തിന്റെ കവചമണിഞ്ഞത്. ഒന്നിനൊന്നു കാലികം കാമ്പുള്ളത് അയാളുടെ ഇന്റർനെറ്റ്‌ കൃതികൾ ! അദ്ദേഹത്തെ കേൾക്കാൻ വന്ന യാൾക്ക് പരിചയപ്പെടാനിടയായ താങ്കളോടും ബഹുമാനവും നന്ദിയും. രാവിലെ ഉണർന്ന ഉടനെ 5 മണിക്ക് (15/09/20) അതു ഈ കുറിപ്പ് ഇടുവിച്ചു എന്നു പറഞ്ഞാൽ മതി.
      കോടതിയിൽ കാലങ്ങളായി ക്രിസ്തു നാമത്തിൽ കലഹിക്കുന്ന ഞങ്ങളുടെ മലങ്കര ബന്ധുക്കളോടും എനിക്കൊന്നേ പറയാനുള്ളു : 'സഭയേതായാലും മനുഷ്യൻ നന്നായാൽ മതി'. ഹഹ......
      (മാമൻ വര്ഗീസ്).

    • @mvmv2413
      @mvmv2413 4 роки тому +1

      @@clubhouse7372 ഹഹ......ഭാര്യക്ക് ഭർത്താവ് ഒരു പേരിടുക ആദ്യ ദിനം മുതൽ, എന്നിട്ടത് വിളിക്കുക, അതായത് അവളുടെ അച്ഛൻ അമ്മ മാരോടൊപ്പം പഴയ വിളിപ്പേരുമുപേക്ഷിക്കുക! സാധിച്ചാൽ നന്ന്. എനിക്കതു കഴിഞ്ഞില്ല, ഞാനൊരു മലയാളി ഉപദേശി മാത്രം, ഇക്കാര്യത്തിൽ! ഹഹ......

    • @sreekumarannairtp1833
      @sreekumarannairtp1833 4 роки тому +1

      @@mvmv2413,
      അറിയപ്പെടാൻ ആഗ്രഹിയ്ക്കാത്ത ഒരുവനാണ് ഞാൻ.
      എന്റെ അയൽക്കാരുടെ മതങ്ങളെപ്പറ്റിയും അടിസ്ഥാനപരമായി ഞാൻ മനസ്സിലാക്കിയിരിയ്ക്കുന്നു എന്നാണ് എന്നെപ്പറ്റി എന്റെ അഭിപ്രായം.
      ലോകാ: സമസ്താ: സുഖിനോ ഭവന്തു. എല്ലാവർക്കും സുഖം ഉണ്ടാവട്ടെ. അപ്പോൾ എനിയ്ക്കും ഒരോഹരി കിട്ടുമല്ലോ എന്ന ഒരു സ്വാർത്ഥചിന്തയും ഉണ്ട്.

  • @judyxavier3806
    @judyxavier3806 3 роки тому +3

    താങ്കളുടെ ഓരോ വീഡിയോയും ഒരു കൊച്ചു പുസ്തകം വായിക്കുന്ന മാതിരിയുണ്ട് നന്ദി

  • @OmanaRavi-x6t
    @OmanaRavi-x6t 3 місяці тому +1

    ആദ്യം പറഞ്ഞതിൽ 1 ഞാൻ ചെയ്യുന്നല്ല ബാക്കി 3 കാര്യം ചെയ്യുന്നില്ല - തെറ്റുതിരുത്താൻ തയ്യാർ ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്ന സാറിന് ഒരായിരം നന്ദി ആയുരാരോഗ്യം തന്ന് ദൈവം അനുഗ്രഹിക്കട്ടെ

  • @pavithranm7400
    @pavithranm7400 2 роки тому +2

    ഇത്ര നല്ല വീഡിയോ കാണാൻ വൈകി പോയല്ലോ സറേ 👍👍👍

  • @bijumusic5200
    @bijumusic5200 3 роки тому +5

    ഇ Super ആയി ഒരു Motivation Programe ഞാൻ കണ്ടിട്ടില്ല

  • @belligebatiya4027
    @belligebatiya4027 3 роки тому +1

    Very well said Sir. Thank you very much

  • @faizala6367
    @faizala6367 4 роки тому +8

    കുറച്ചു നാളത്തേക്ക് സ്ഥിരം ആയി കാണേണ്ട വീഡിയോ

  • @welldone1001
    @welldone1001 4 роки тому +2

    God bless you. You really are an asset to humanity. Thank you.

  • @ramlathm445
    @ramlathm445 3 роки тому +3

    ഇതൊക്കെ തന്നെയാണ് സർ ഖുർആനിലും പറയുന്നത്.പക്ഷേ ആരും മനസ്സിലാക്കുന്നില്ല.

  • @terleenm1
    @terleenm1 3 роки тому +1

    Thank you

  • @remaprakash9610
    @remaprakash9610 2 роки тому

    Thank You Sir🙏🙏🙏 God Bless 🙏

  • @satheeshkumarvk82satheeshv33
    @satheeshkumarvk82satheeshv33 4 роки тому +1

    Good message & Good Advice ""Thanks Sir !!

  • @babypayyappillyvarghese7850
    @babypayyappillyvarghese7850 4 роки тому +1

    You are so happy today. Innu achayan adipoly lookilanallo.vey good.

  • @shereenau2653
    @shereenau2653 3 роки тому +1

    Thank you verymuch

  • @Vra90
    @Vra90 Рік тому

    ആദ്യം കാണുന്നതിൽ അല്പം matip ഉണ്ടായിരുന്നു പിന്നെ ആ നിഷ്കളങ്കതയിൽ സത്യസന്ധതയിൽ താല്പര്യം തോന്നി പറയുന്ന കാര്യങ്ങൾ ശരിയല്ലേ എന്ന് ചിന്തിച്ച് നിമിഷങ്ങളിൽ ഓരോ വീഡിയോകളും ശ്രദ്ധിക്കും താങ്കൾക്ക് അനുമോദനങ്ങൾ ഉടെ പൂച്ചെണ്ടുകൾ നിഷ്കളങ്കത ഉദാഹരണം തന്നെ

  • @Nazeeb0708
    @Nazeeb0708 3 роки тому +1

    Thanks brother

  • @marygeorge8295
    @marygeorge8295 3 роки тому +1

    സൂപ്പർ സർ

  • @thresiammajohn4241
    @thresiammajohn4241 3 роки тому

    🙏 You are very well explaing the..... Proverbs and. Ecclaacis of the Bible 🌟 Many people just read and forget....🌷🔥🌷🙏

  • @easowmathai7625
    @easowmathai7625 4 роки тому +4

    Very well said. I believe in the same things which I apply in my daily life. I can say for sure that whatever you said is absolutely true. But the sad part is the majority of people do not have such understanding which makes it difficult to follow in an easy way. Because of this reason, controlling our tongue becomes next to impossible task, as the people I deal with are generally foolish in nature. Please don't think I am being arrogant here, but this is the reality I face on a daily basis. So the best way which I found to control my tongue is to avoid such people from entering my house or being anywhere around me altogether. So people think I am being rude and arrogant and avoid me as well. But this provides me lot of peace of mind, as I believe that for any of my needs God is there to provide for me without having the fear of dealing with such dirty attitude and behaviour that are foolish in nature.

  • @sujithtv2425
    @sujithtv2425 4 роки тому +1

    Thank you so much.

  • @rajeshkp7254
    @rajeshkp7254 4 роки тому +1

    ഇച്ചായൻ സൂപ്പർ ആയിട്ടുണ്ട്

  • @갴
    @갴 3 роки тому +1

    Very gud and useful video thank u sir

  • @saleemkayakkoth6206
    @saleemkayakkoth6206 2 роки тому

    Great sir

  • @madhuradhakrishnan2815
    @madhuradhakrishnan2815 4 роки тому +1

    Great Sir ❤️❤️❤️❤️

  • @gangadharanputtanvittil6474
    @gangadharanputtanvittil6474 4 роки тому +1

    Good information sir

  • @sherlymathew2042
    @sherlymathew2042 4 роки тому +1

    നല്ല സന്ദേശം.

  • @leelammameenakshinair3998
    @leelammameenakshinair3998 3 роки тому +1

    Very good

  • @abinthomas1497
    @abinthomas1497 3 роки тому +1

    Useful video

  • @santhoshck9980
    @santhoshck9980 4 роки тому +1

    Thanks

  • @sammuruppel734
    @sammuruppel734 4 роки тому +1

    Very good message

  • @prasanth123cet
    @prasanth123cet 4 роки тому +1

    It requires immense mental strength to forgive others. I find it extremely difficult to forgive.
    ..I need to develop this quality....

    • @SamuelGeorge
      @SamuelGeorge  4 роки тому +1

      And it is not just a quality, but the real strength of our minds

    • @easowmathai7625
      @easowmathai7625 4 роки тому

      Make sure the people you forgive are worthy of your forgiveness by watching how they behave with you and others closely. If they are truly repentant, they will not hurt you or others again, as they have understood the depth of their mistake.
      Mistakes happen, as you are human. So when a mistake happens the first time, it can be forgiven, as it may have happened out of innocence of your mind. But if you do the same mistake again, it is because you are a fool, who haven't learnt your lesson.

  • @vidya9157
    @vidya9157 4 роки тому +1

    Achayo🙏
    നന്നായിട്ടുണ്ട്. 💐
    കുടുംബഗങ്ങളെ പരിചയപ്പെടുത്താമോ?

  • @badarudeenka4967
    @badarudeenka4967 3 роки тому +1

    Good

  • @omanakuttanasha5832
    @omanakuttanasha5832 3 роки тому +1

    Sir, makkale thammil thettidaripich thammiladipikunna parentine enganea deal chaiyandath, reply please

    • @SamuelGeorge
      @SamuelGeorge  3 роки тому

      അവരുടെ ഇരകള്‍ ആകാതിരിക്കുക. അവരോട് പറയണം, പ്രായമായില്ലേ, ഇനിയെങ്കിലും മനുഷ്യത്വത്തോടെ ജീവിച്ചുകൂടെ എന്ന്. നിങ്ങള്‍ മക്കള്‍ക്ക് അറിയാവുന്ന സത്യമാണ് എങ്കില്‍ ഇതെപ്പറ്റി നിങ്ങള്‍ പരസ്പരം സംസാരിച്ച് ബോധ്യപ്പെട്ടാല്‍, പിന്നെ അവര്‍ക്ക് നിങ്ങളെ എങ്ങനെ തമ്മിലടിപ്പിക്കാന്‍ പറ്റും?

  • @mvmv2413
    @mvmv2413 4 роки тому

    Sreekumaran nair:
    കലത്തിലെ ചോറ് പാകമായോ എന്നറിയാൻ ഒരു ചോറ് എടുത്ത് ഞെക്കി നോക്കി. കിട്ടിയതിന്റെ പാകം കൃത്യം, അപ്പോൾ മൊത്തം പാകം എന്നറിഞ്ഞു. കിട്ടിയ ചോറ് ഏറ്റവും ആഴത്തിൽ നിന്നു തവി കോരിയതാണ്‌. അതിവിടെ ഏറ്റവും ഒടുവിൽ കണ്ടു. ബാല്യം മുതൽ ക്രിസ്തുവിന്റെ ഉപദേശം വായിക്കാനും കേൾക്കാനും കഴിഞ്ഞു. എന്നാൽ മലയാളിയായ എന്റെ അയൽക്കാരന്റെ കയ്യിൽ അതിലും മേൽത്തരമായ ഒന്നുണ്ടെന്നു അറിഞ്ഞു. അതു മാത്രമറിഞ്ഞാൽ പോലും അയാൾ എന്നേക്കാൾ ധന്യൻ ആണെന്നാണെന്റെ പക്ഷം. അതു കൂടെ അറിഞ്ഞപ്പോൾ ഞാനും! അത്രക്കാണത്തിന്റെ മഹത്വം, പറഞ്ഞ ആളിന്റെ പിതൃനഗരത്തിൽ ആ പ്രവാചകൻ അത്ര ശോഭിതനാകുന്നില്ല പലപ്പോഴും എങ്കിലും. അതങ്ങനെ ആണല്ലോ, മുല്ല നിൽക്കുന്നിടത്തല്ല മൊട്ടു എത്തുന്നിടത്താണല്ലോ സൗരഭ്യം അധികം പരക്കുന്നത്! ആരാണെന്താണെന്നു പറഞ്ഞില്ലല്ലോ. 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്നു പറഞ്ഞ ആ വന്ദ്യ ഗുരു. അദ്ദേഹത്തെ പറഞ്ഞു നിർത്തിയ താങ്കൾ അതിനു മുകളിൽ പറഞ്ഞതെല്ലാം പൊന്നാക്കി എന്നു പറയാതെ വയ്യ.
    സാമുവേൽ ജോർജി ന്റേത് കാലിക വെളിച്ച വഴിയാണ്. അന്വേഷികൾക് ദിശാബോധം കൃത്യമായി നൽകുന്നത്, ലാളിത്യത്തിന്റെ കുപ്പായമിട്ട് പ്രാഗൽഭ്യത്തിന്റെ കവചമണിഞ്ഞത്. ഒന്നിനൊന്നു കാലികം കാമ്പുള്ളത് അയാളുടെ ഇന്റർനെറ്റ്‌ കൃതികൾ ! അദ്ദേഹത്തെ കേൾക്കാൻ വന്ന യാൾക്ക് പരിചയപ്പെടാനിടയായ താങ്കളോടും ബഹുമാനവും നന്ദിയും. രാവിലെ ഉണർന്ന ഉടനെ 5 മണിക്ക് (15/09/20) അതു ഈ കുറിപ്പ് ഇടുവിച്ചു എന്നു പറഞ്ഞാൽ മതി.
    കോടതിയിൽ കാലങ്ങളായി ക്രിസ്തു നാമത്തിൽ കലഹിക്കുന്ന ഞങ്ങളുടെ മലങ്കര ബന്ധുക്കളോടും എനിക്കൊന്നേ പറയാനുള്ളു : 'സഭയേതായാലും മനുഷ്യൻ നന്നായാൽ മതി'. ഹഹ......
    (മാമൻ വര്ഗീസ്).

    • @SamuelGeorge
      @SamuelGeorge  4 роки тому

      Thank you sir 👍

    • @sujathasajeevan355
      @sujathasajeevan355 3 роки тому +1

      നാരായണ ഗുരുവിൻറെ എല്ലാ അനുഗ്രഹങ്ങളും അങ്ങേക്ക് ഉണ്ടാവട്ടെ .ഗുരു പ്രസാധത്താൽ സർവ്വ വിധ മംഗളങ്ങളും ഭവിക്കട്ടെ.

  • @maimoonathpc5314
    @maimoonathpc5314 Рік тому

    good

  • @saleemkayakkoth6206
    @saleemkayakkoth6206 2 роки тому

    🙏🙏🙏👌👌👌

  • @salimajoseph2720
    @salimajoseph2720 4 роки тому +1

    🙏🙏🙏

  • @JeevanJMenon
    @JeevanJMenon 4 роки тому +1

    cant agree with point no.2 in do's.

  • @vimalsachi
    @vimalsachi 4 роки тому +1

    Nice video sir😊

  • @stk3327
    @stk3327 4 роки тому +1

    Great😍😍👍

  • @leninabhi
    @leninabhi 4 роки тому +1

    Nice video uncle

  • @shereenashereena3784
    @shereenashereena3784 4 роки тому +1

    sir 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @davoodm8404
    @davoodm8404 4 роки тому +1

    Good 🤝

  • @sabumm9378
    @sabumm9378 4 роки тому +1

    Veari.good

  • @rhythmofnature2076
    @rhythmofnature2076 3 роки тому +1

    😍😍😍🙏🙏🙏

  • @bibinthomas9228
    @bibinthomas9228 4 роки тому +2

    Thank u uncle

    • @mubashirtv4459
      @mubashirtv4459 4 роки тому

      Uncle enn vikikunad ellarkum ishtam aavula 😎

  • @regishbabu5627
    @regishbabu5627 4 роки тому +1

    👍👍👍👌👌👌

  • @mubinparappanangadi5651
    @mubinparappanangadi5651 4 роки тому +1

    Well presented👍✌

  • @josevadakel4758
    @josevadakel4758 4 роки тому +1

    Nice video

  • @subinsubi7811
    @subinsubi7811 2 роки тому

    ചേട്ടനോട് ഫോണിൽ സംസാരിക്കാൻ പറ്റുമോ?

  • @sharonsamuel1831
    @sharonsamuel1831 4 роки тому +1

    Super❤️😀

  • @clubhouse7372
    @clubhouse7372 4 роки тому +1

    👍👍👍👍👍 X 99999.999

  • @manojthomas9962
    @manojthomas9962 4 роки тому +1

    👌👌👌👌❤️️ bro

  • @satheesanm.k8606
    @satheesanm.k8606 4 роки тому

    Anthichristhu

  • @sudheersudheer4833
    @sudheersudheer4833 4 роки тому +1

    An.Like.cheyithavan.viddiyayirikum

  • @motherflower8066
    @motherflower8066 4 роки тому +1

    Spr

  • @madhuradhakrishnan2815
    @madhuradhakrishnan2815 4 роки тому +1

    സർ താങ്കൾക്ക് facebook ഉണ്ടെങ്കിൽ ID ഷെയർ ചെയ്യുമോ

    • @SamuelGeorge
      @SamuelGeorge  4 роки тому

      sharusourav@yahoo.com. My email address

  • @kuttyvk4082
    @kuttyvk4082 3 роки тому

    👌👌👌🙏🙏🙏🙏👍👍👍🌹🙏

  • @jobinmathew9958
    @jobinmathew9958 4 роки тому +1

    Sir inte job antha?

    • @SamuelGeorge
      @SamuelGeorge  4 роки тому

      Private company. Commercial manager..

  • @thelegithuman5045
    @thelegithuman5045 4 роки тому

    യാക്കോബായകാരുടെ സമ്പത്ത് അപഹരിക്കരുത്

  • @omanaabraham5004
    @omanaabraham5004 3 роки тому

    Good

  • @HUMAN-pu5yp
    @HUMAN-pu5yp 4 роки тому +1

    👌👌👌👌👍

  • @Mrjayaprakashep
    @Mrjayaprakashep 4 роки тому +1

    Thank you.

  • @jabirpaladan6255
    @jabirpaladan6255 4 роки тому +1

    Good