ഇസ്രയേല്‍ ഭക്തരെ രോമാഞ്ചം കൊള്ളിക്കുന്ന അച്ചായനോട് അഞ്ച് ചോദ്യങ്ങള്‍! Iran Israel latest update

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 817

  • @abbasabbas-rx1of
    @abbasabbas-rx1of 17 годин тому +173

    നിങ്ങളുടെ ഈ നിശ്പക്ഷ നിലപാടിന് നന്ദി സ്നേഹ പൂർവം

  • @sahadk4082
    @sahadk4082 15 годин тому +52

    കൃത്യമായ വിശകലനം.
    പല ഇംഗ്ലീഷ് ഇംഗ്ലീഷ് ചാനലിലും ഇങ്ങനെയുള്ള വിശകലനങ്ങൾ കണ്ടിട്ടുണ്ട് ഒരു മലയാളം ചാനൽ ആദ്യമായിട്ടാണ് ഇത്ര കൃത്യമായ ഒരു വിശകലനം കാണുന്നത്. അഭിനന്ദനം സർ

  • @spectacles.
    @spectacles. 14 годин тому +32

    ജാതി മത വ്യത്യാസമില്ലാതെ മനുഷ്യത്വത്തിനു വേണ്ടി നില കൊള്ളുന്ന samuel sir ന് അഭിവാദ്യങ്ങൾ. താങ്കളാണ് യഥാർത്ഥ ക്രിസ്ത്യനി

  • @nizam.mkollam1636
    @nizam.mkollam1636 17 годин тому +91

    സത്യം സത്യമായ് വിളിച്ചു പറഞ്ഞ അങ്ങേക്ക് ഒരു ബിഗ്ഗ് സല്യൂട്ട് 👍👍👍

  • @haneefaam7086
    @haneefaam7086 19 годин тому +110

    വസ്തുതാപരമായ നിലപാടുകൾ പറഞ്ഞുതന്നതിൽ സാമുവൽ ജോർജ് സാറിന് അഭിനന്ദനങ്ങൾ

  • @kareemc3021
    @kareemc3021 19 годин тому +153

    ഈ 5 ചോദ്യം രാജ്യത്തേ മുഴുവൻ ഇസ്രാഈൽ ഭക്തർക്ക് വേണ്ടി സമർപ്പിക്കുന്നു👍

  • @najeebcs9565
    @najeebcs9565 18 годин тому +73

    താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ സത്യങ്ങൾമാത്രം ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @abckermar
    @abckermar 5 годин тому +8

    ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ ചാനൽ കാണുന്നത്
    വളരെ അഭിനന്ദനങ്ങൾ 👍👍👍👍👍👍

  • @VenkideshVenki-x8l
    @VenkideshVenki-x8l 19 годин тому +51

    താങ്കൾ പറയുന്നത് correct

  • @arunakumartk4943
    @arunakumartk4943 16 годин тому +60

    🙏 നമസ്ക്കാരം
    വളരെ നിഷ്പക്ഷമായ നല്ല വിലയിരുത്തൽ. ഇത് ഒരു ഫാൻസിലും ഉൾപ്പെടാത്തവരുടെ മനസ്സിൽ ഉയരുന്ന സാധാരണ സംശയങ്ങളാണ് ഇവിടെ താങ്കൾ ഉന്നയിച്ചിരിക്കുന്നത്. ഇത് ഉന്നയിച്ച താങ്കളെ ഒരു പക്ഷേ ഒരു മുസ്ലീം അനുകൂലിയാക്കി ചിത്രീകരിക്കപ്പെടുന്നതായിരിക്കും. ഇവിടെ താങ്കൾ ഉന്നയിക്കുന്ന ചോദ്യങ്ങൾ എല്ലാം വളരെ പ്രസക്തങ്ങളാണ്. ഈ യുദ്ധം കൊണ്ട് മെച്ചമുണ്ടാക്കുന്നത്, ആയുധങ്ങൾ വിറ്റു കൊണ്ട് അമേരിക്കയും,. റഷ്യയുമായിരിക്കും. ഒരു തുറന്ന യുദ്ധമുണ്ടായാൽ ഇറാനും, ഇസ്റായേലും പരസ്പരം അടിച്ചു തീരും. അത്ര തന്നെ. പിന്നെ പാശ്ചാത്യ മാധ്യങ്ങൾ സൃഷ്ടിച്ചുവിടുന്ന . അയഥാർത്ഥ വസ്തുതകൾ വിശ്വസിക്കപ്പെടുവാൻ നാം നിർബന്ധിതരായിത്തീരുന്നു. സത്യങ്ങൾ എല്ലാം ഒരു പക്ഷേ മറിച്ചായിരിക്കാം. റഷ്യൻ .ഉക്രൈൻ യുദ്ധത്തിൽ യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ചു കൊണ്ടുള്ള സത്യവിരുദ്ധമായ വാർത്തകൾ പടച്ച് വിട്ട പാശ്ചാത്യമാധ്യമങ്ങളുടെ കലാസൃഷ്ടികൾ നാം കണ്ടതാണല്ലോ.

    • @Bharadam
      @Bharadam 13 годин тому

      Njan uro pakka Muslim AAn njan divasavum vaibil prasagam kekunnu Adil parayunnu esrail rajam veranam Muslim gale ullanam ennu vaibil kanam Muslim virodam aan parayunnadu

    • @Bharadam
      @Bharadam 13 годин тому

      Esrail Iran adi puttiyaal esrail poornamayom thkarum maranam kurayum urappan AA yudham chilapool 3 kullam neelom AA yudham chilapool uro varsham kunddu illadavum esrail

    • @Bharadam
      @Bharadam 13 годин тому

      Aduthulla Muslim rajagal urimichaal America naadu vidum urappaan nokikko esrail thkarum

    • @Bharadam
      @Bharadam 13 годин тому

      Esrail 7 jillayode valippam Ulla rajam aan Iran India yode mukkal valippam Ulla rajam aan Iran nil malakalom kunnukalom maruboomi aan pinne oil padagal aan koodudal

    • @Bharadam
      @Bharadam 13 годин тому

      Esrail sitti kal aan koodudal

  • @polpullymohanan5388
    @polpullymohanan5388 16 годин тому +36

    ഏതു മതമാണെങ്കിലും സത്യം ഒന്നു മാത്രമെയുള്ളു മനുഷ്യ കുലത്തിനു വേണ്ടതും അതാണ് !

  • @mohammedfaisal9810
    @mohammedfaisal9810 18 годин тому +111

    Ur great... സത്യത്തിനു വേണ്ടി സംസാരിക്കുന്ന താങ്കൾക്ക് അഭിനന്ദനങൾ....

    • @HaramainMedia
      @HaramainMedia 13 годин тому

      Bible 1 തെസ്സലൊനീക്യർ 2:15
      യെഹൂദര്‍ കര്‍ത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഔടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യര്‍ക്കും വിരോധികളും
      Qur'an 2:91 അല്ലാഹു അവതരിപ്പിച്ചതില്‍ (ഖുര്‍ആനില്‍) നിങ്ങള്‍ വിശ്വസിക്കൂ എന്ന് അവരോട് പറയപ്പെട്ടാല്‍, ഞങ്ങള്‍ക്ക് അവതീര്‍ണ്ണമായ സന്ദേശത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട് എന്നാണവര്‍ പറയുക. അതിനപ്പുറമുള്ളത് അവര്‍ നിഷേധിക്കുകയും ചെയ്യുന്നു. അവരുടെ പക്കലുള്ള വേദത്തെ ശരിവെക്കുന്ന സത്യസന്ദേശമാണ് താനും അത് (ഖുര്‍ആന്‍). (നബിയേ,) പറയുക: നിങ്ങള്‍ ( യെഹൂദര്‍) വിശ്വാസികളാണെങ്കില്‍ പിന്നെ എന്തിനായിരുന്നു മുമ്പൊക്കെ അല്ലാഹുവിന്റെ പ്രവാചകന്‍മാരെ നിങ്ങള്‍ വധിച്ചുകൊണ്ടിരുന്നത്‌?

  • @usmanmukkandath9575
    @usmanmukkandath9575 17 годин тому +52

    ഞാനടക്കമുള്ള അനേകം പേരുടെ സംശയങ്ങളാണ് വളരെ കൃത്യമായി താങ്കൾ ഇവിടെ ഉന്നയിച്ചത്.

  • @IllyasVpz
    @IllyasVpz 6 годин тому +7

    ത്താങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ. നിങ്ങൾ പറഞക്കാര്യം വളരേ സത്ത്യ മാണ്

  • @abdulsalam-iw8jv
    @abdulsalam-iw8jv 3 години тому +3

    അഭിനന്ദനങ്ങൾ സഹോദര കാര്യങ്ങൾ വ്യക്തമായി പറഞ്ഞതിന് അഭിനന്ദനങ്ങൾ ഒരിക്കൽക്കൂടി.

  • @kkmohammedmohammed7362
    @kkmohammedmohammed7362 15 годин тому +19

    ഇത്രയും കൃത്യമായി പറഞ്ഞ താങ്കൾക്ക് ഒത്തിരി നന്ദി ❤️❤️❤️❤️❤️ നിഷ്പക്ഷ ആളുകളും ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങൾ 👍👍👍👍👍3👍👍👍

  • @aboobacker3836
    @aboobacker3836 17 годин тому +35

    സത്യത്തിന് നിലകൊള്ളുന്ന താങ്കൾക്ക് ദൈവം അനുഗ്രഹം വർഷിക്കട്ടെ ദീർഘായുസ്സും നൽകട്ടെ

    • @tennivarghese867
      @tennivarghese867 16 годин тому

      @@aboobacker3836 വേണ്ടാ അങ്ങേരെ അനുഗ്രഹിച്ചത് മതി ഇനി എന്നെ അനുഗ്രഹിക്കാൻ ദൈവത്തോട് പറ. 🤭.

  • @usmankundala7251
    @usmankundala7251 19 годин тому +42

    ദൈവത്തെ ഭയപ്പെടുന്നവർ സത്യം മാത്രമേ പറയൂ പരചരിപ്പിക്കൂ...

  • @VARKEYKp-o5h
    @VARKEYKp-o5h 19 годин тому +96

    വണക്കം സാർ ഇസ്രായേലിനെ പൊക്കി പിടിക്കുന്നവർക്ക് നല്ല ചുട്ട മറുപടി ആയിരുന്നു കാര്യങ്ങൾ സത്യവുമാണ് നിസ്സഹായ രായ പാലസ്തീൻ ജനതയെ കൊന്നൊടുക്കുന്ന ഇസ്രായേലിന് ഒരു തിരിച്ചടി അത്യാവശ്യമാണ് ഇങ്ങനെ പോയാൽ അധികം താമസിക്കാതെ അതുകൊണ്ടാവും സത്യങ്ങൾ വിലയിരുത്തി വിളിച്ചുപറയുന്ന സാറിന് ആയിരം അഭിവാദ്യങ്ങൾ

    • @sabukurien6850
      @sabukurien6850 19 годин тому

      He is not correct

    • @AM-ek3ox
      @AM-ek3ox 18 годин тому +1

      ​@@sabukurien6850Why?

    • @blossomsprings8786
      @blossomsprings8786 17 годин тому

      Bible vaayikkado....."those who curse israel I will curse"

    • @kunhimoyip4465
      @kunhimoyip4465 17 годин тому +4

      സത്യം പറയുന്ന സാമുവൽ സാറിനെ പിന്തുണക്കുന്ന താങ്കൾക്കും ( varkey ) ക്ഷേമമുണ്ടാകട്ടെ.

    • @Usr-i1t
      @Usr-i1t 15 годин тому

      @@blossomsprings8786 ഞാൻ വായിച്ചു, നോഹയുടെ പെട്ടകത്തിൽ കയറിയ അച്ഛനും അമ്മയ്ക്കും മക്കളിൽ ഉണ്ടായതാണ് നമ്മൾ ഒക്കെ

  • @mmvlog8224
    @mmvlog8224 19 годин тому +46

    സഹോദരാ നിങൾ gret ❤❤❤❤

    • @manut1275
      @manut1275 18 годин тому +1

      ❤❤❤❤❤❤

  • @noushadpa4804
    @noushadpa4804 14 годин тому +8

    സത്ത്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് എല്ലാ നന്മകളും നേരുന്നു ....

  • @basheerbasheer1259
    @basheerbasheer1259 17 годин тому +38

    സത്യത്തിൽ നമ്മുടെയെലാം മനസ്സിൽ ഉണ്ടായിരുന്ന കാര്യങ്ങളാണ് താങ്കൾ പറഞ്ഞത്..... God bless you

  • @MujeebRaehimam
    @MujeebRaehimam 13 годин тому +5

    അഭിനന്ദനങ്ങൾ ❤ നിങ്ങൾ പറഞ്ഞ ഈ അഞ്ചു ചോദ്യങ്ങളും തങ്കലിപികളാൽ എഴുതപ്പെടേണ്ടതാണ്🙏

  • @MuhammedAli-qy3ns
    @MuhammedAli-qy3ns 4 години тому +2

    എത്ര മനോഹരമായിട്ടാണ് ചോദ്യങ്ങളും അവധരണങ്ങളും അങ്ങയുടെ നിക്ഷ്പക്ഷമായ നിലപാടിന് ബിഗ് സല്യുട്ട്

  • @pmshamm-xm6mb
    @pmshamm-xm6mb 19 годин тому +17

    നിങ്ങളാണ് യദാർത്ത കൃസ്ത്യാനിയദാർത്ത യേശുവിൻ്റെ അനുയായി അവർ കളവ് പറയില്ല സത്യത്തോടൊപ്പം മാത്രം നിൽക്കും

  • @HannaHannafatha-c6j
    @HannaHannafatha-c6j 13 годин тому +5

    സത്യം സത്യം മായി തുറന്നു പറഞ്ഞു ത്ണ് താങ്കൾക്ക് ഒരുപാട് ഒരുപാട് നന്ദിയുണ്ട് സാർ

  • @ahmedalnoor7974
    @ahmedalnoor7974 16 годин тому +14

    സത്യം സത്യമായി കാണണമെന്നും പറയണമെന്നും പഠിപ്പിച്ച യേശുവിന്റെ ശരിയായ അനുയായി.

  • @majeedpoomala7272
    @majeedpoomala7272 5 годин тому +2

    നല്ല വിശദീകരണം നൽകുന്നവരുണ്ട് ദൈവം അവരെ അനുഗ്രഹിക്കട്ടെ

  • @rajeshkattanganezhath8971
    @rajeshkattanganezhath8971 17 годин тому +22

    Good information sir👍

  • @gamercvr4317
    @gamercvr4317 19 годин тому +36

    Mr.samuel original Catholics thanks 🙏❤

    • @blossomsprings8786
      @blossomsprings8786 17 годин тому

      But not a Christian

    • @genudavel655
      @genudavel655 16 годин тому +1

      The true Christian

    • @AlexAnder-nr8mu
      @AlexAnder-nr8mu 16 годин тому

      ​@@blossomsprings8786 ഇദ്ദേഹം ക്രിസ്ത്യൻ ആണോ എന്നറിയില്ല,,, പക്ഷെ ഇദ്ദേഹം ഒരു മനുഷ്യൻ ആണ്,,, അദ്ദേഹം മുൻപിൽ കാണുന്ന നേരിന്റെ വഴിയിൽ മുൻപോട്ടു പോകുന്നു,

    • @ashiqsaidh8636
      @ashiqsaidh8636 14 годин тому

      ഇങ്ങേരനു യഥാർത്ഥ നാസർ (നസാർ)

  • @abutrissur1800
    @abutrissur1800 5 годин тому +2

    വളരെ പ്രസക്തമായ ചോദ്യങ്ങൾ

  • @Vellamkunnilmohammedibrahim
    @Vellamkunnilmohammedibrahim 16 годин тому +9

    അഭിനന്ദനങ്ങൾ ബ്രോ. മനസ്സിലാക്കേണ്ടവർക് മനസ്സിലാക്കാം.

  • @muhammedali4897
    @muhammedali4897 13 годин тому +4

    താങ്കളെ പോലുള്ളവരെയാണ് ഈ പ്രഭഞ്ചത്തിനാവശ്യം 'God Bless you

  • @salimnalloor8324
    @salimnalloor8324 16 годин тому +12

    സമ്മതിച്ചിരിക്കുന്നു ശെരിയായ അവലോകനം അന്തസ്വടെയുള്ള പ്രതികരണം

  • @Haneefa-yr8zu
    @Haneefa-yr8zu 17 годин тому +15

    അഭിനന്ദനങ്ങൾ.

  • @saheert5887
    @saheert5887 20 годин тому +30

    ആ അച്ചായന് വയറു നിറഞ്ഞുകാണും 😝

  • @AbdulKader-j9w
    @AbdulKader-j9w 11 годин тому +2

    താങ്കളുടെ സത്യസന്തമായ നിലപാടുകളും സധൈര്യം അത് പ്രകടിപ്പിക്കുകയും ചെയ്യുന്ന താങ്കളുടെ ചങ്കൂറ്റം അത് വേറെ ലെവലാണ്. 👍👍👌

  • @mishihabuddeenmaliyakkal865
    @mishihabuddeenmaliyakkal865 19 годин тому +33

    അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ❤❤❤

  • @basheerkv7651
    @basheerkv7651 19 годин тому +33

    അച്ചായന്റെ അണ്ണാക്കിലാണല്ലോ അമിട്ട് പൊട്ടിച്ചത്.

    • @userktl1162
      @userktl1162 17 годин тому

      👍

    • @fmi7562
      @fmi7562 14 годин тому +1

      Ethan achayan youtuber ano?

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ 15 годин тому +14

    തികച്ചും വളരെ പ്രസക്തമായ ചോദ്യങ്ങൾ. സാമൂവൽ സാർ. ധൈര്യമുണ്ടെങ്കിൽ ഇദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടി കൊടുക്കൂ.. ചെറുപ്പം മുതൽ മുതിർന്നവർ പറയുന്നത് ഞാൻ കെട്ട് പഠിച്ചിട്ടുണ്ട്. ക്രിസ്ത്യാനികളിൽ നല്ലൊരു വിഭാഗം ലോകാവസാനം വരെ ഹൃദയം കൊണ്ട് ആത്മാർത്ഥമായി മുസ്ലിംകളെ സ്നേഹിക്കുന്നു. എന്ന വാക്ക് ഞാൻ ഓർത്ത് പോയി. ഒരിക്കൽ കൂടി താങ്കൾക്ക് ബിഗ് സല്യൂട്ട് സാർ..

  • @happyendinghababdul6222
    @happyendinghababdul6222 19 годин тому +23

    You are a gentleman 🎉

  • @NazeerAbdulazeez-t8i
    @NazeerAbdulazeez-t8i 16 годин тому +8

    എനിക്ക് ആദ്യം തോന്നിയ ഒരു ഡൌട്ട് ആണ്, ഇവിടെ നമ്മൾ ഐഡിഫ് നെ കണ്ടു പഠിക്കണം എന്നെക്കെ തള്ളുന്നവരോടെ ഒരു ചോദ്യം ഇന്ത്യ പാകിസ്ഥാൻ ബോർഡർ നീളം 3223 കെഎം ഇസ്രായേൽ ഗസ ബോർഡർ ദൂരം 59 കെഎം ഈ 59 കെഎം tight സെക്യൂരിറ്റി ആണ് തീർച്ചയായും 59 കെഎം മോണിറ്റർ ചെയ്യുന്നത് എളുപ്പമാണ് അവിടെ ആണ് ഈ ബോർഡർ ക്രോസ്സ് ചെയ്തു അവിടെ ആക്രമണം നടത്തി 250 പേരെ ബൈക്കിൽ കടത്തി കൊണ്ടു വരുന്നു അതായത് ഒരു 100-150 ബൈക്കിൽ ആ സീൻ ഒന്ന് ആലോചിക്കൂ ഇസ്രായേൽ പോലെ ഹൈ സെക്യൂരിറ്റി ഉള്ള തിരക്ക് ഉള്ള ഒരു ബോർഡറിൽ ആണിത് നടന്നത് അതും 140 sq കെഎം മാത്രം ഏരിയ ഉള്ള ഒരു സ്ഥലത്ത് അവരെ ഒളിപ്പിക്കുന്നു എന്നിട്ടും അവരെ മോചിപ്പിക്കാൻ കഴിഞ്ഞു ഇല്ല ഐഡിഫ് ണ് നമ്മുടെ നാട്ടിലെ ഒരു ലോക്കൽ പോലീസ് സേനയെ ക്കാൾ താഴെ ആണോ ഐഡിഫ്,

    • @SamuelGeorge
      @SamuelGeorge  15 годин тому +2

      No questions please 😂

    • @വഴിയറിയാതെനടക്കുന്നജിന്ന്
      @വഴിയറിയാതെനടക്കുന്നജിന്ന് 13 годин тому

      സുഹൃത്തേ ഐഡിഫ് ഒക്കെ ചുമ്മാ തട്ടി വിടുന്നു. അവിടെ നിർബന്ധിത സൈനിക സേവനമാണ് ഇപ്പൊ. കണ്ട പിള്ളേർക്ക് ഒക്കെ തോക്ക് കൊടുത്തു വിടുന്നു അധിനിവേഷം നടത്താൻ. അവറ്റകൾ കുറെയെണ്ണം അവിടെ പോയി മരിക്കുന്നു . കുറെയെണ്ണം മാനസിക സമ്മർദ്ദം കാരണം ആത്മഹത്യ ചെയ്യുന്നു. അപ്പുറത്ത് ഉള്ളവർ സ്വന്തം മണ്ണ് സംരക്ഷിക്കാൻ പോരാടുനു രണ്ടും വ്യത്യാസമുണ്ട്. ഒരു ആയുധവും ഇല്ലാത്ത പാവപ്പെട്ട സ്ത്രീകളെ കുട്ടികളെ കൊല്ലുക ബിൽഡിങ്ങുകൾ ബോംബ് ഇടുക. ഇവനൊക്കെ ബലാബലം ഉള്ളവനോട് മുട്ടി ജനിക്കണം. എന്നാൽ നമ്മൾക്ക് അംഗീകരിക്കാം ഇവർ ശക്താരാണെന്നു ഇപ്പൊ വെറും കോമഡി മാത്രമാണ് ഇവന്മാർ. നമ്മുടെ നാട്ടിൽ ബീഫിന്റെ പേരിൽ അഞ്ചും പത്തും പേര് ഒരാളെ കെട്ടിയിട്ട് തല്ലിയാൽ തല്ലുന്നവനെ നമ്മൾ ശക്തിമാൻ എന്നാണോ വിളിക്കുക വെറും ഭീരുക്കൾ എന്നല്ലേ വിളിക്കുക. അത്രേയുള്ളൂ

  • @sharafudeenmk8962
    @sharafudeenmk8962 15 годин тому +3

    Verygood quistion thanks സത്യം സത്യമായി അവതരിപ്പിച്ചു 👍👍

  • @moideenkutty3065
    @moideenkutty3065 16 годин тому +11

    അതാണ് മനുഷ്യർ മനുഷ്യൻ മനുഷ്യനായാൽ മതി❤❤❤❤❤

  • @NajeebKn-cd9lo
    @NajeebKn-cd9lo 18 годин тому +8

    ഒരു... സൂപ്പർവി ല യി രു ത്തൽ..👍👍👍👍.👍

  • @Kbfcxx
    @Kbfcxx 19 годин тому +21

    സാറിന് സർവ്വേശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ❤

  • @asadkp6323
    @asadkp6323 20 годин тому +17

    സാറ് ചോദിച്ച ചോദ്യം വളരെ വളരെ സത്യസന്ധമായ ഒരു ചോദ്യം തന്നെയാണ് ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവരെ കൊന്നു എന്നല്ലാതെ സ്കൂളിലെ അല്ലെങ്കിൽ ഹമാസിനെ എന്തെങ്കിലും ചെയ്തു അവരാരും ചെയ്യാൻ കഴിഞ്ഞിട്ടുണ്ടോ ഇല്ല പിന്നെ സാർ പറഞ്ഞ മാതിരി എന്താണ് മൊസാദ് എന്താ ഇസ്രയേല് എന്താ യഹൂദികൾ പട്ടാളം

    • @Bharadam
      @Bharadam 13 годин тому

      Njan Jordanil aan joli idukkunnadu esrail maranam army adakkam 9800 aan gazail maranam 42000 misail ittu kullunnu Keri puoyi kalikkaan esrain Bayam aan

    • @Bharadam
      @Bharadam 13 годин тому

      80000 esrail army k parikkaan

    • @Bharadam
      @Bharadam 13 годин тому

      Esrail 3 laksham paurammaar naadu vittu

  • @win3pbr
    @win3pbr 13 годин тому +3

    നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ.....

  • @NoufalAbu-dv9uk
    @NoufalAbu-dv9uk 16 годин тому +9

    മാത്യുസാമുവൽ അച്ചായൻ ഉത്തരം പറയാൻ സാധ്യതയില്ലാത്ത ഒരു ചോദ്യത്തിന് ഞാൻ ഉത്തരം പറയാം.. ഇസ്രായേൽ വിമാന മാർഗ്ഗം ആക്രമിക്കാൻ സാധ്യത വളരെ കുറവാണ് ..കാരണം ഇസ്രായേലിന്റെ ഒരു വിമാനത്തിനും ഇറാനിൽ പോയി ആക്രമിച്ച് തിരികെ വരാനുള്ള റേഞ്ച് ഇല്ല ,ഇടയിൽ വെച്ച് ഇന്ധനം നിറച്ചാലല്ലാതെ..രണ്ട് റൂട്ട് ആണ് ഉള്ളത് 1 ജോർദ്ധാൻ സൗദി വഴി ഇറാൻ 2 സിറിയ ഇറാഖ് വഴി ഇറാൻ. ഇതിൽ സൗദി വ്യോമപാത അടച്ചു കഴിഞ്ഞു.. ഇനിയുള്ളത് സിറിയ ഇറാഖ് വഴിയാണ്. ഇത് ഇറാന് പ്രധിരോധത്തിന് കൂടുതൽ സൗകര്യപ്രദമാണ്. ഈ പറഞ്ഞ രാജ്യങ്ങളുടെ വ്യോമാതിർത്തിയിൽ വെച്ച് ഇന്ധനം നിറക്കുന്ന സാഹച്ചര്യമുണ്ടായാൽ ടാങ്കറുകൾ റെഡാറിൽ പതിയുകയും തീർച്ചയായും ഇറാന്റെ മിഗ്ഗ് 29 ന്റെ ആക്രമണത്തിന് ടാങ്കറും F16 ആയാലും F15 ആയാലും ഇരയാകും... F35 ആയാൽ മിഗ്ഗ് 29 ആക്രമിക്കാൻ പ്രയാസമാണ്. എന്നാൽ SU35 ഇറാന്റെ കയ്യിൽ ഉണ്ടെങ്കിൽ F35 ന്റെ കാര്യവും തീരുമാനമാവും..കൂടാതെ ഇറാൻ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിടാത്ത Qahar F313 ഫിഫ്ത് ജെനെറേഷൻ സ്റ്റെൽത് ഫൈറ്റർ ജെറ്റും ഉണ്ട്...ഇതിനു പുറമെ S300, S400, SA22, bavar373, , അർമാൻ , അശ്വരാകാശ് തുടങ്ങി മിസൈൽ , വിമാനവേധ വ്യോമ പ്രധിരോധ സംവിധാനങ്ങളും ഡ്രോൺ വേധ ലേസർ ഡിഫൻസ് സിസ്റ്റവും ഉണ്ട്..ഇനി ഇതെല്ലാം മറികടന്ന് ഇസ്രായേൽ ശക്തമായി ആക്രമിച്ചാൽ വെറും 15 മിനിറ്റിനകം 110 കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാൻ അതി ശക്തമായി തിരിച്ചടിക്കും എന്ന് പ്രസ്താവിച്ചിട്ടും ഉണ്ട്.അതിനായി മാത്രം 2000 മിസൈൽസ് ഒരുക്കിയിട്ടുണ്ട് എന്നാണ് ഇറാൻ പറയുന്നത്.. ഈ കാരണം കൊണ്ടൊക്കെയാണ് ഏതൊരു രാജ്യത്തിനെതിരെയും ഉടൻ വ്യോമാക്രമണം നടത്തുന്ന ഇസ്രായേൽ ഇറാനെതിരെ ഉടൻ ഒരാക്രമണം നടത്താൻ മടിക്കുന്നത്. അതുകൊണ്ട് മാനം രക്ഷിക്കാൻ ചെറിയ തോതിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്താനാണ് സാധ്യത കൂടുതൽ. ഇനി അധവ വ്യോമാക്രമണമൊ ബാലിസ്റ്റിക് മിസൈൽ ആക്രമണമൊ നടത്തിയാൽ അതൊരു ഞാണിന്മേൽ കളി ആയിരിക്കും. എന്ന് മാത്രമല്ല ഇറാന്റെ ആണവകേന്ദ്രം തകർത്ത് ഇല്ലാതാക്കാനുള്ള കേപബിലിറ്റി ഇസ്രേയിലിന് ഇല്ല അമേരിക്ക സഹായിച്ചാലല്ലാതെ...ഇറാൻ ഇന്ത്യയുടെ നാലിൽ മൂന്ന് വലിപ്പമുള്ള ഒരു വലിയ രാജ്യവും ഇസ്രായേൽ കേരളത്തെക്കാൾ ചെറിയ ഒരു ചെറു രാജ്യവും ആണ് കൂടാതെ ഇറാന്റെ പ്രോക്സികൾ ചുറ്റും ഉണ്ട് അതുകൊണ്ട് ഇസ്രായേലിന് ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങൾ ഊഹിക്കാവുന്നതാണ്.... ഇപ്പോൾ നടന്ന ചോർത്തൽ പദ്ധതിയൊക്കെ ഒരു നാടകം മാത്രമാണ് ..😂😂😂

  • @saidalavi7707
    @saidalavi7707 3 години тому +2

    നിങ്ങൾ.പറയുന്നത്.സത്യം.സത്യം.സത്യം.സാർ

  • @FirozKhan-d2w
    @FirozKhan-d2w 18 годин тому +12

    ഉത്തരമില്ലാത്ത ചോദ്യങ്ങൾ അച്ചായൻ പെട്ടല്ലൊ

  • @shijimarikkar6995
    @shijimarikkar6995 20 годин тому +11

    Dr സാമൂവൽ സാർ നിങ്ങളുടെ എല്ലാം വീഡിയോ യുടെ ഞാൻ കണ്ടിട്ടുണ്ട് കൊറോണ, ഇംഗ്ലീഷ് മരുന്നുകൾ എന്നിവയുടെ യാഥാർഥ്യം... ബൈബിൾ വചനങ്ങളിൽ ഉള്ള യാഥാർഥ്യം, പിന്നെ ആ അക്കായനെ എനിക്ക് അറിയാം ആ ബൽഗാൻ വച്ച T ഷർട്ട്‌ ഇട്ടു വന്നിരുന്നു ഇസ്രായേൽ ഭക്തൻ, പിന്നെ dr നിങ്ങളെ യും ആ ഭക്തൻ നെയും ചേർത്ത് ഉപമിക്കാനെ പറ്റൂല്ല നിങ്ങൾ ആ അച്ചായനെ ക്കൾ വലിയ വലിയ അറിവുള്ള ആൾ ആണ് 👍💪💪💪💪💪

  • @kpnasar1566
    @kpnasar1566 3 години тому

    അടിപൊളി ചോദ്യങ്ങൾ

  • @zeenathahmadkutty5462
    @zeenathahmadkutty5462 2 години тому

    സത്യവാദിയായ , യഥാർത്ഥ പുണ്യ യേശുവിന്റെ വിശ്വസ്ത അനുയായിയായ താങ്കൾക്ക് ദൈവാനുഗ്രഹമുണ്ടാകട്ടേ...!

  • @Samuelta20
    @Samuelta20 20 годин тому +25

    ഇതൊന്നും അറിഞ്ഞില്ല പോട്ടെ പക്ഷേ അവരെ എവിടെ ഒളിപ്പിച്ചിരിക്കുന്നു എന്ന് അറിയാൻ കഴിയാത്തത് എന്താണ്.

    • @Alliswell-jz9ft
      @Alliswell-jz9ft 13 годин тому +2

      Isreal അത്രേ ഒള്ളൂ അതുകൊണ്ട്

  • @mvlatheef2882
    @mvlatheef2882 3 години тому

    ദൈവം അങ്ങേക്ക് ആരോഗ്യം ദീർഘായുസ്സും നൽകട്ടെ . കിടു ചോദ്യം

  • @hashimabdulla4158
    @hashimabdulla4158 3 години тому

    യാഥാ൪ത്ഥ്യം ഉൾക്കൊണ്ട് വളരെ നന്നായി വിശദീകരിച്ചതിന് നന്ദി

  • @MOHAMADSHEREEF66
    @MOHAMADSHEREEF66 19 годин тому +6

    You are the true follower of Jesus. May God accept your honesty and goodness. Aameen.

  • @shamskandanad6479
    @shamskandanad6479 5 годин тому +1

    അച്ചായൻ കാണാൻ സുന്ദരൻ ആണ്. അയ്യാലുടെ മനസ്സ് കരിക്കട്ടയാണ്. ഇയാൾ കോമൺ സെൻസ് ഇല്ലാതെയാണ്‌ സംസാരിക്കുന്നതു. പാ ലസ്റ്റീനു സ്വാതന്ത്ര്യം നൽകിയാൽ പ്രശ്നം തീരും, അല്ലെങ്കിൽ ഇത് മൂന്നാം ലോകം യുദ്ധത്തിൽ എത്തും.

  • @VeeranCheripurath
    @VeeranCheripurath 19 годин тому +28

    വല്ലാത്തൊരു വിവരണം അന്നം തിന്നുന്നവർക്ക് മനസിലാക്കാൻ ഈ ക്ലിപ്പ് വല്ലാതെ ഉപകരിക്കും

    • @AbubakarAbu-b3o
      @AbubakarAbu-b3o 17 годин тому

      🌹🌹🌹🌹🌹🌹

    • @muhammedsabeer4355
      @muhammedsabeer4355 13 годин тому

      ചാണക തീവ്രവാദികളും കാസാ തീവ്രവാദികളും യഥാർത്ഥ ക്രിസ്ത്യനും യഥാർത്ഥ ഹിന്ദുവും അല്ല അതുകൊണ്ടുതന്നെ അവന്മാർക്ക് അന്നം കഴിക്കുന്നവന്മാരുടെ ബുദ്ധി ഉണ്ടാവാൻ സാധ്യതയില്ല

  • @SurprisedBackgammon-wd3mt
    @SurprisedBackgammon-wd3mt 15 годин тому +3

    നമ്മുടെ രാജ്യത്താണ് കേറിയതെങ്കിൽ അവർ തിരിച്ചു പോകില്ല, ഓരോ ഇന്ത്യ ക്കാരാനും അത്രമേൽ വിഷുവസമാണ്ബഹുമാനം ആണ് നമ്മുടെ ആർമിയെ, ഗ്രേറ്റ്‌ സല്യൂട്ട് ഇന്ത്യൻ ആർമി ❤️

    • @romirome234
      @romirome234 15 годин тому

      How many citizen s are killed in kashmir no country can eliminate all the terrorists that is a real fact

  • @anwarspring1927
    @anwarspring1927 18 годин тому +8

    സത്യം 👍🏻

  • @kabeerkabeer80
    @kabeerkabeer80 20 годин тому +13

    Brother
    Appreciate for your effort and stand with true ,

    • @MohammedIbrahim-hz2ev
      @MohammedIbrahim-hz2ev 19 годин тому +1

      Big and BIG SALUTES to you brother ❤❤❤🙏🙏🙏🙏🙏

  • @AbubakarAbu-b3o
    @AbubakarAbu-b3o 16 годин тому +4

    ഇന്നേവരെ ഒരു യുദ്ധത്തിലും തോൽവി അറിയാത്ത രാജ്യമാണ് ഇറാൻ 💪🏻💪🏻💪🏻💪🏻💪🏻ഇതുവരെ അധിനിവേശവും നടത്തിയിട്ടില്ല 🌹🌹🌹🌹🌹🌹🌹🌹

  • @mohammedsalim4050
    @mohammedsalim4050 14 годин тому +1

    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ് വളരെ നന്ദി!

  • @AmeerAmeer-sg8zb
    @AmeerAmeer-sg8zb 19 годин тому +14

    സത്യങ്ങൾ പറയുന്ന അച്ചായന് അഭിനന്ദങ്ങൾ

  • @nizarak829
    @nizarak829 19 годин тому +9

    താകൾക്ക് നന്ദി പറയാൻ എനിക്ക് വാക്ക് ൾ ഇല്ല. ഇത് വരെയും കേട്ടതിൽ വച്ച് നല്ല വാർത്ത അരുടെയും പക്ഷം പിടിക്കാതെ സത്യസന്തമായ വാർത്ത. താക്കൾക്ക് ചരിത്രം അറിയാം താക്കൾ മനഷ്വ ജീവന് വില കെടുക്കുന്നു നൈമ യുള്ള മനുഷ്വൻ.

  • @hussaincp2054
    @hussaincp2054 4 години тому

    അച്ചായോ താങ്കളെയും വിൻസെന്റ് അച്ചായനെയും പോലെ യുള്ള അച്ചായന്മാരാണ് ജനങ്ങൾ ക്ക് വേണ്ടത്. മറ്റേത് അച്ചായൻ അല്ല ക്രിസങ്കി യാണ്. താങ്കൾ പൊളിച്ചു ഒരു ബിഗ് സല്യൂട്ട് ❤❤

  • @Nithin-z8e
    @Nithin-z8e 9 годин тому +3

    നല്ല അവതരണം 👍

  • @MohammedMishaab
    @MohammedMishaab 2 години тому

    ഇത് ആ മറുനാടനെ ഒന്ന് കേൾപ്പിച്ചു കൊടുക്ക് ബുദ്ധി വരട്ടെ.. 🙏

  • @hamzakoyavaliyakath5482
    @hamzakoyavaliyakath5482 4 години тому

    മതത്തിന്റെയും അത് വഴിയുള്ള സാമ്പത്തിക നേട്ടങ്ങളുടേയും പങ്ക് പറ്റാന്‍ തീരെ താല്‍പ്പര്യമില്ലാത്ത അഭിമാനിയായ താങ്കളുടെ ധീരമായ നിലപാടുകള്‍ അഭിനന്ദനാര്‍ഹമാണെന്ന് പറയാതിരിക്കാന്‍ വയ്യ...........❤🎉🎉🎉

  • @mohamedshafeer9390
    @mohamedshafeer9390 11 годин тому +1

    Such a splendid reply sir “
    Nothing more worth than your reply !!!

  • @ഭാരത്-ട4ധ
    @ഭാരത്-ട4ധ 4 години тому

    Sir, ഒരുതീവ്രവാദികൾക്കും പക്ഷം നിൽക്കണ്ട, വളരെ നിഷ്പക്ഷമായ വിവരണം 👍👍👍👍

  • @jyothirajtv2245
    @jyothirajtv2245 8 годин тому +2

    Salute sir
    ❤❤❤❤

  • @abdhullatheef6041
    @abdhullatheef6041 11 годин тому +1

    അനീതി. തിന്മ. തുറന്നു പറയാൻ. Sir. താങ്കൾ ശുഷ്മതയോടെ ചിന്തിക്കുന്ന നല്ല. ഒരു മനുഷ്യനാണ്

  • @JabbarRahman-f5p
    @JabbarRahman-f5p 18 годин тому +7

    Big salute sir ❤❤❤

  • @shoukathaliali1591
    @shoukathaliali1591 16 годин тому +6

    ആ സാമൂവൽ നെ നേരിൽ കാണുമ്പം ചോദിക്കണം എന്ന് കരുതിയിരുന്നതാണ് സർ ഇപ്പോൾ പറഞ്ഞതൊക്കെ. അയാൾക്ക്‌ പ്രധാനമായും മുസ്ലിം വിരോധമാണ്.

  • @ShafiP-h4z
    @ShafiP-h4z 14 годин тому +1

    നിങ്ങളാണ് യഥാർത്ഥ ക്രിസ്ത്യൻ... മറ്റു മതങ്ങളെ സ്നേഹിക്കാൻ പഠിച്ച യാൽ... (യേശുവിന്റെ പാത )...❤... യേശുവിനെ കുരിശിൽ ഇട്ടു മർദിച്ച ജൂതൻ മാരെ എങ്ങിനെ സ്നേഹിക്കാൻ കഴിയുന്നു ക്രിസ്ത്യൻ മതസ്ഥർക്ക് എന്ന് ചിന്തി ചിരുന്നു... ഇപ്പോൾ അത് മാറി... യഥാർത്ഥ ക്രിസ്ത്യൻ വിശ്വസിയെ കണ്ടപ്പോൾ ❤❤❤

  • @abarahman
    @abarahman 11 годин тому

    Samuel George Ji... A man who dares to call a spade... Salute 🤝🤲✌️

  • @najeebnaduvilakkandi753
    @najeebnaduvilakkandi753 18 годин тому +6

    ലോക വമ്പൻ മരായ US . UK. ജർമനിയും മറ്റും കൂടെ ഉണ്ട് എന്നി ട്ടു പോലും ഹമാസ് , ഹിസ്ബുള്ള എന്നി ട്രൂപ്പ് കളെ നേരിടാൻ കഴിയാത്ത ഇസ്രായിലിനെ എന്ത് കണ്ടാണ് ഈ അച്ചായൻ തള്ളുന്നത് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് ഇവരാണോ
    ഇറാനെ തോടാൻ നടത്തുന്നത്
    ഇസ്രായിൽ ഇത്രയെ ഉള്ളൂ എന്ന് ഹമാസ് ലോകത്തിനു കാണിച്ചത് തന്നെ വലിയ വിജയമാണ്

  • @abknajeeb9665
    @abknajeeb9665 17 годин тому +5

    Great speech 1000 times

  • @creed2b-hm4ko
    @creed2b-hm4ko 12 годин тому +1

    യേശു വാക്കിലും പ്രവൃത്തിയിലും ശക്തനായ പ്രവാചകൻ ആയിരുന്നു എന്നതല്ലെ വലിയ സത്യം 😊
    സത്യമേവ ജയതേ ❤️

  • @saidalavi7707
    @saidalavi7707 3 години тому +1

    സാർ നിങൽക്കിരിക്കട്ടെ ഒരു കുതിരപവൻ

  • @JollyWilson-jx4et
    @JollyWilson-jx4et 7 годин тому

    Thank you ❤❤❤❤ tis message

  • @muhammednisamnisam541
    @muhammednisamnisam541 14 годин тому

    എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും മതിയാകില്ല ബിഗ് സെലൂട്ട്

  • @kkkoya2899
    @kkkoya2899 6 годин тому

    സത്യ ത്തെ സത്തിയമായി പറയുന്നിവർ കുറവാണ് , താങ്കൾ നിഷ്പക്ഷത കാണിച്ചു.ഒരു ബിഗ് സല്യൂട്ട്.

  • @Xytres
    @Xytres 16 годин тому +3

    Achaayan...ayaal verum vargeeya vadhyanu ayal oru vibagathe eppozhum...tharam thazthunnu....sir you are a good person...god bless you❤❤

  • @saidalavi7707
    @saidalavi7707 3 години тому +1

    Thank you.sir

  • @alizainudeen9611
    @alizainudeen9611 5 годин тому

    Yess Abinandanamm Sir Thanks 👍

  • @mujeebrahman849
    @mujeebrahman849 17 годин тому +1

    ശരിയായ സത്യ സ്വന്തമായ അവലോകനം 👍👍👍👍

  • @pasalahudeen2222
    @pasalahudeen2222 17 годин тому +2

    Your observations are hundred percent true.

  • @Basheerkuttan
    @Basheerkuttan 13 годин тому

    സത്യം 👌👌അഭിനന്ദനങ്ങൾ

  • @HussainRawter
    @HussainRawter 11 годин тому +1

    Salute to samuel george .

  • @travelmedia3627
    @travelmedia3627 3 години тому

    👍👍well said

  • @ayyoobthrasseri9623
    @ayyoobthrasseri9623 16 годин тому +5

    നിങ്ങൾ സത്യം പറയുന്നു അതാ നിങ്ങളുടെ അന്തസ്സ് നിങ്ങളുടെ വ്യക്തിത്വവും ഞാൻ നിങ്ങളുടെ ചാനൽ നടക്കുകയാണ് മറ്റുള്ളവരെല്ലാം എന്തെങ്കിലും ലാഭത്തിനു വേണ്ടിയാണ് വീഡിയോ ഉണ്ടാക്കുന്നത് അതിൽ വെറും വർഗീയതയും വിഷം കുത്തി നിറച്ച് അതുപോലുള്ള ആളുകളെ സ്വാധീനിക്കാനാണ് അവർ ശ്രമിക്കുന്നത് സത്യം പറയുന്നവർക്ക് ആളുകൾ ചിലപ്പോൾ കുറയും പക്ഷേ അവസാനം അവരെ നിലനിൽക്കുകയുള്ളൂ

  • @mohamedalipulinkunath2560
    @mohamedalipulinkunath2560 Годину тому

    സത്യം ഏത് ഭാഗത്തു ആയാലും സത്യ ത്തിൻെറ കൂടെ നില്കുക

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 20 годин тому +12

    അച്ചായാ പൊളിച്ചു 👍🏼 നിലപാട്

  • @kasimpm9954
    @kasimpm9954 17 годин тому +4

    സത്യം വിജയിക്കും

    • @kasimpm9954
      @kasimpm9954 17 годин тому

      👍🏻👍🏻👍🏻

  • @HassanKutty-u1v
    @HassanKutty-u1v 20 годин тому +11

    കോവിഡ് വാക്സിൻ , 100 ശതമാനം താങ്കളുടെ ചിന്ത എന്നെ പ്പോലെ അനേകരെ ചിന്തിപ്പിച്ചു. ആയിരം ഭാവുകങ്ങൾ !!!...

    • @jamesoommen
      @jamesoommen 19 годин тому +1

      Netherland's court gave subpoena to Microsoft Appachan to appear in their court to testify about the Korenuna vakpapam.

    • @genudavel655
      @genudavel655 16 годин тому

      X ne kurich news varunnund, avide election kazhinjal aduthath konduvarumo entho?

  • @Usr-i1t
    @Usr-i1t 17 годин тому +6

    Good speech sir, ഞങ്ങള് നിങ്ങളോടൊപ്പം ഉണ്ടാകും

    • @tennivarghese867
      @tennivarghese867 16 годин тому

      @@Usr-i1t പണ്ട്‌ യേശുവിനോടും ശിഷ്യൻമാർ ഇങ്ങിനെ പറഞ്ഞിട്ടുണ്ട് അവസാനം ആരും ഇല്ലായിരുന്നു.... 😅.