Ep1 | ഇനി മതം വിട്ട പെണ്ണുങ്ങൾ സംസാരിക്കട്ടെ...! | Arif Hussain Theruvath ft Ancy Nusaifa

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ •

  • @sherinvincent
    @sherinvincent 3 роки тому +838

    ഞാനും മതം വിട്ട പെണ്ണാണ്.. ഇപ്പോൾ ന്റെ രണ്ടു പെണ്മക്കളും. Ancy പറഞ്ഞത് പോലെ അധികം ആരോടും ഞാൻ തുറന്നു പറഞ്ഞില്ലെങ്കിലും ന്റെ മക്കൾക്ക് നല്ല ധൈര്യമാണ് ആരോടും തുറന്നു പറയാൻ.

    • @AncyNusaifa
      @AncyNusaifa 3 роки тому +80

      ❤️ big hug ❤️

    • @Aakashedakkara4045
      @Aakashedakkara4045 3 роки тому +85

      ഞാൻ ഒരു ദൈവവിശ്വാസിയാണു് എന്നിരുന്നാലും സ്ത്രീകളോടുള്ള മതങ്ങളുടെ സമീപനത്തേയും അന്ധവിശ്വാസങ്ങളേയും അംഗീകരിക്കാൻ കഴിയില്ല.

    • @cheethangVlog
      @cheethangVlog 3 роки тому +9

      👍

    • @husainn192
      @husainn192 3 роки тому +35

      മതം വിട്ട് എന്നൊന്നും പറയേണ്ടതില്ലല്ലോ ആ ചിന്ത മതി 🥰🥰

    • @shajipk8676
      @shajipk8676 3 роки тому +34

      തുറന്ന് പറയേണ്ടത് തുറന്നു പറയണം. മറക്കേണ്ടത് മറക്കണം.

  • @unnikrishnan1177
    @unnikrishnan1177 2 роки тому +131

    ആരിഫ് സർ, മതംവിട്ട പെണ്ണുങ്ങൾക്ക് പറയാനുള്ളത് പറയാനായി ഇങ്ങനെയൊരു അവസരം ഉണ്ടാക്കിയ താങ്കൾക്കു അഭിനന്ദനങ്ങൾ

    • @Manu-vf6yb
      @Manu-vf6yb 9 місяців тому

      ഇത് സംഘികളുടെ വിജയം

  • @AjithKumar-so4ut
    @AjithKumar-so4ut 3 роки тому +125

    തുടക്കം ഗംഭീരം . സ്ത്രീകൾ പറയട്ടെ . പെട്ടെന്ന് മാറ്റങ്ങൾ കൊണ്ടു വരാനും , മനുഷ്യ മനസ്സിലേയ്ക്ക് ഇറങ്ങി ചെല്ലാനും . അവർക്ക് പറ്റും.

  • @thekkupant785
    @thekkupant785 2 роки тому +93

    ഒരു മനുഷ്യജീവിയുടെ നന്മയിലേക്ക് വരവ് എത്ര ആനന്ദകരം

  • @jayanpovil1858
    @jayanpovil1858 2 місяці тому +6

    നുഫൈസ മിടുക്കി തന്നെയാണ് ചിരിച്ചു കൊണ്ടു ആർക്കും മനസ്സിലാകുന്ന രീതിയിൽ ഓരോന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്...
    അഭിനന്ദനങ്ങൾ 💐

  • @manu-dk6dv
    @manu-dk6dv 2 роки тому +42

    ഇനിയും എങ്ങനെ ഉള്ള സ്ത്രീകൾ ധൈര്യത്തോടെ മുന്നോട്ട് വരട്ടെ മതം എന്ന മാറാലയിൽ കുടുങ്ങി കിടക്കാതെ അത് പൊട്ടിച്ചു പുറത്ത് വരാൻ കഴിയട്ടെ എന്ന് ആത്മാർത്ഥ മായി ആഗ്രഹിക്കുന്നു

  • @dr.ayeshahussain7746
    @dr.ayeshahussain7746 3 роки тому +553

    മതം വിട്ട പെണ്ണുങ്ങൾ ഇഷ്ടംപോലെയുണ്ട്..
    Awesome without Allah !! Proud of being an Ex-Muslim.

    • @ArifHussainTheruvath
      @ArifHussainTheruvath  3 роки тому +84

      Are you interested for such a talk? If yes pls let me know ✌🏾😊

    • @pcveeranpcveeran8618
      @pcveeranpcveeran8618 3 роки тому +5

      But you never engage them... you wear headcloth please

    • @pcveeranpcveeran8618
      @pcveeranpcveeran8618 3 роки тому +3

      Native place please

    • @muhamedziyad4166
      @muhamedziyad4166 3 роки тому +22

      അതേ മതം വിട്ട പെണ്ണുങ്ങൾ ഇഷ്ടം പോലെയുണ്ട്, ഷക്കീല, ഷംനാ കാസിം, സീനത് അമൻ, കഴിഞ്ഞ ദിവസം വണ്ടിയിടിച്ചു മരിച്ച മിസ്സ്‌ കേരള അൻസി കബീർ,തമിഴ് നടി മുംതാസ്.. ഇവരെയൊക്കെ കൂടി ഇന്റർവ്യൂ ചെയ്ത് ഇസ്‌ലാമിനെ പരമാവധി നാറ്റിച്ച് ഈ ഭൂ ലോകത്ത് നിന്ന് തന്നെ ഇല്ലാതാക്കണം ആരിഫെ... അതാണ്‌ നമ്മുടെ ഒരു ഇത്.. 😂😄

    • @harikrishnank8568
      @harikrishnank8568 3 роки тому +64

      @@muhamedziyad4166
      കൂട്ടത്തിൽ
      അമ്മായിയപ്പനെ കെട്ടിയ സൈനബ
      സഫ്‌വാനോടൊപ്പം ചുറ്റിക്കറങ്ങിയ ആയിഷ
      കുടുംബക്കാരെ മുഴുവൻ കൊന്നവന്റെ കൂടെ അന്നുരാത്രി മണിയറ കൂടിയ ബീവി
      സൃഷ്ടിയുടെ മൂന്നാം തലമുറയെ ഉണ്ടാക്കാൻ പങ്കുവഹിച്ച ഹവ്വ
      ഇവരെ കുറിച്ചും പരാമർശിക്കണം

  • @babuthomas7690
    @babuthomas7690 2 роки тому +105

    സ്ത്രീകൾ സ്വാതന്ത്രമാകണം എങ്കിൽ സാമ്പത്തിക സ്വയംപര്യാപ്തത വേണം എന്നത് പൂർണമായും ശരിയാണ്. ഇത് എല്ലാ മതങ്ങൾക്കും ബാധകവുമാണ്

  • @rajilrajkk
    @rajilrajkk 2 роки тому +68

    മതം വിടാനും സ്വാതന്ത്ര്യത്തിലേക്കു കാലെടുത്തു വെക്കാനും ഒരു പാടു പേർ കാത്തിരിക്കന്നു .... ഇതൊരു തുടക്കമാകട്ടെ👏👏👍

    • @sadiqs443
      @sadiqs443 2 роки тому +1

      എന്നാൽ നിയ്യും ചൈതോ അതല്ലെ അതിന്റെ ഒരുശരി..🤗

    • @rajilrajkk
      @rajilrajkk 2 роки тому +3

      @@sadiqs443 എപ്പൊഴേ വിട്ടു🤗🤗

    • @sadiqs443
      @sadiqs443 2 роки тому

      @@rajilrajkk Aah Ok🤗

  • @emshareef5676
    @emshareef5676 2 роки тому +83

    Well done ancy and Dr Arif ❤️❤️🌹🌹

    • @jibish7999
      @jibish7999 2 роки тому +2

      കിളിപോയ നിഷേധി ആണോ?

    • @emshareef5676
      @emshareef5676 2 роки тому +14

      @@jibish7999 അതെ. കിളി പറന്നു പോയതിൻ്റെ സുഖം അനുഭവിക്കുന്ന സ്വാതന്ത്ര ചിന്തകൻ 😊

  • @lalleok8809
    @lalleok8809 3 роки тому +374

    ആൾകാർ ഇതൊക്കെ കേട്ടു തുടങ്ങുകയാണ് ഇത് 21ആം നൂറ്റാണ്ട് ആണ്, thanks for technology🔥, social media🔥, science🔥

    • @AncyNusaifa
      @AncyNusaifa 3 роки тому +10

      ❤️

    • @lalleok8809
      @lalleok8809 3 роки тому +1

      @@AncyNusaifa 😍

    • @sallumon6845
      @sallumon6845 3 роки тому +4

      അതേ എമുക്കളുടെ അവസ്ഥകൾ ജനങ്ങൾ കാണുന്നു.. നശിച്ച വർഗം

    • @muneerm3116
      @muneerm3116 3 роки тому +25

      @@sallumon6845 പഠിച്ചിട്ട് വെളുപ്പിക്കൂ സഹോദരാ...

    • @lalleok8809
      @lalleok8809 2 роки тому +15

      @@sallumon6845 അങ്ങോട്ടു മാറി ഇരുന്നു കരയു😌

  • @AncyNusaifa
    @AncyNusaifa 3 роки тому +369

    ❤️❤️❤️❤️❤️
    Thank you so much for this opportunity Arif.
    ❤️❤️❤️❤️❤️❤️

    • @flyingdutchman2685
      @flyingdutchman2685 3 роки тому +17

      We are all so happy to see you both discussing on such important and burning 🔥 topics... Congratulations to both..

    • @mansoor9594
      @mansoor9594 3 роки тому +13

      You are very bold 👍

    • @saisadanandan2567
      @saisadanandan2567 3 роки тому +7

      ✌️

    • @Dodhuvlog
      @Dodhuvlog 3 роки тому +8

      Chechiiii😘😘😘😘

    • @ArifHussainTheruvath
      @ArifHussainTheruvath  3 роки тому +40

      You are an inspiration to many, once again proved.... ❣️❣️😊

  • @Aakashedakkara4045
    @Aakashedakkara4045 3 роки тому +222

    ആൻസി സഹോദരി നിങ്ങളുടെ പുഞ്ചിരി തന്നെ എത്രയോ നിഷ്ക്കളങ്കമാണ്. ആരിഫ് ഭായ് ... നിങ്ങൾ യുവാക്കൾക്ക് ഒരു പ്രചോദനമാണ്. രണ്ടു പേരും സധൈര്യം മുന്നോട്ടു പോകു

    • @AncyNusaifa
      @AncyNusaifa 3 роки тому +7

      ❤️❤️❤️❤️

    • @muhamedziyad4166
      @muhamedziyad4166 2 роки тому +8

      @@AncyNusaifaമുസ്ലിം കുടുംബത്തിൽ ജനിച്ചു വളരുന്നത് കൊണ്ടാരും മുസ്ലിമാകുന്നില്ല. അതിനു വിശ്വാസവും, കർമ്മങ്ങളും ഇസ്‌ലാമികമായി ഉൾക്കൊണ്ട്‌ ജീവിക്കണം. വീട്ടിലുള്ള കാരണവന്മാർ പഠിപ്പിച്ച് കൊടുക്കാതിരുന്നത് കൊണ്ടുള്ള കുഴപ്പമേ Mrs. കേരള അൻസി കബീറിനും സംഭവിച്ചിട്ടുള്ളൂ..അവസാനം, പകലോ രാത്രിയെന്നോ ഇല്ലാതെ അവർ അവർക്ക് തോന്നുന്ന സമയങ്ങളിൽ സെലിബ്രിറ്റികളും, സമ്പന്നരുമായ അന്യ പുരുഷന്മാരുമായി, മദ്യവും, മയക്കു മരുന്നുകളും ഒഴുകുന്ന Deejay പാർട്ടികളിൽ മുഴുകി. അവസാനം ആർക്ക് പോയി??? മക്കളെ നല്ലത് പറഞ്ഞു കൊടുത്ത് വളർത്താൻ ശ്രമിക്കാത്ത മാതാ പിതാക്കൾക്ക് നഷ്ടപ്പെട്ടു.. ദുഃഖം?? തീരുമോ ഈ ആയുസ്സിൽ അവർക്ക് ആ ദുഃഖം???നമ്മുടെ ഭൗതിക സൗകര്യങ്ങളിൽ മുഴുകി ജീവിക്കുമ്പോൾ, നമസ്കാരം നിലനിർത്തുക, ആർഭാടം ഒഴിവാക്കുക, ക്ഷമയും, മിതത്വവും പാലിക്കുക, മദ്യം, പലിശ, വ്യഭിചാരം തുടങ്ങിയ കാര്യങ്ങളിൽ നിന്ന് പൂർണ്ണമായി വിട്ട് നിൽക്കുക, വരുമാനത്തിനനുസരിച് 2% സക്കാത്ത് നൽകുക, സദക്ക(ഐശ്ചിക ദാന ധർമ്മം )വർധിപ്പിച്ചു കൊണ്ട് അശരണരെയും ദരിദ്രരെയും ചേർത്ത് നിർത്തുക തുടങ്ങിയ കാര്യങ്ങൾ ബുദ്ധിമുട്ടായി തോന്നുന്നവരാണ് ഇസ്ലാം മതം വിട്ട് സ്വതന്ത്ര ചിന്തയിലേക്കും "മതം വിട്ടവർ"എന്ന നെറി കെട്ടവരായി പബ്ലിക് domain കളിൽ വന്നിരുന്ന് ഇത് പോലെ വിവരക്കേടുകൾ വിളമ്പുന്നത്. നിങ്ങൾ ഇസ്ലാം വിട്ടുവെങ്കിൽ, ഇസ്ലാമിലെ ഏക ദൈവ വിശ്വാസത്തിലധിഷ്ഠിതമായ കർമ്മ അനുഷ്ടാനങ്ങളെ ജീവിതത്തിൽ സ്വീകരിച്ചു കൊണ്ട്, ഇതര മതങ്ങളിൽ നിന്നും, യുക്തിവാദത്തിൽ നിന്നുമൊക്കെ ഇസ്‌ലാമിലേക്ക് കടന്ന് വരുന്ന "മതം സ്വീകരിച്ച പെണ്ണുങ്ങളും" ഇവിടുണ്ട്... മുസ്‌ലിംകളെ ഈ നാട്ടിൽ നിന്നും നാട് കടത്താൻ പദ്ധതിയിടുന്ന സംഘികളിൽ നിന്നും, കൂട്ട് നിൽക്കുന്ന കൃസംഘികളിൽ നിന്നും അച്ചാരം വാങ്ങി യു ട്യൂബ് video ചെയ്യുന്ന ആരിഫിനെ പോലുള്ളവർക്ക് മുന്നിൽ വന്നിരുന്ന് കൊടുക്കുന്ന നിങ്ങളെ പോലുള്ളവരോട് സഹതാപം മാത്രം...
      കാരണം 👇
      'അവര്‍ അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്‌. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു'.(6:18)
      ഇസ്‌ലാമിനെ സ്വന്തം ജീവിതത്തിലേക്ക് ഏറ്റെടുക്കുന്ന നിങ്ങളെക്കാൾ നന്മയുള്ള ഇത് പോലെ ആയിരക്കണക്കിന് സ്ത്രീകൾ ഉണ്ട് ഒരു സാമ്പിൾ ഇവിടെ കിടക്കട്ടെ.
      ua-cam.com/video/088JuuJWSHs/v-deo.html

    • @royjain4991
      @royjain4991 2 роки тому +1

      Big Salut

    • @babuvannan1
      @babuvannan1 2 роки тому

      നേരെ തിരിച്ചാണെങ്കിൽ തീരുന്ന നിഷ്കളങ്കതയും സ്നേഹവും ഒക്കെ യുള്ളൂ 😂

    • @loveland8519
      @loveland8519 2 роки тому +2

      @@muhamedziyad4166Masha allah... Ithrayym nannayitt islamine manassilakkan EE avadaranam nannayittund Allahu anugrahikkatte..

  • @valsannavakode7115
    @valsannavakode7115 2 роки тому +11

    ആരിഫ്
    ഒരു കാര്യം എന്തെന്നാൽ അടിച്ചമർത്തൽ അധികം കാലം പോവില്ല. സത്യം... എല്ലാ നന്മകളും നേരുന്നു

  • @reaction6113
    @reaction6113 3 роки тому +173

    "ഇനി മതം വിട്ട പെണ്ണുങ്ങൾ സംസാരിക്കട്ടെ " good move.

  • @joychacko6696
    @joychacko6696 2 роки тому +60

    Arif & Ancy... super. അഭിനന്ദനങ്ങൾ.. തുടരുക... എല്ലാവിധ പിന്തുണയും അറിയിക്കുന്നു.

  • @AjithKumar-dt6gy
    @AjithKumar-dt6gy 2 роки тому +29

    ആൻസി മോളെ പൊളിച്ചു. എല്ലാം തുറന്നു പറഞ്ഞു. ഇനിയും പുതിയ തലമുറകൾ സ്വതന്ത്ര മാകട്ടെ. സ്വന്തം കാലിൽ നിൽക്കാൻ കഴിയട്ടെ. എത്രയോ ജന്മങ്ങൾ നരക തുല്യ മായി ജീവിക്കുന്നു.

  • @0diyan
    @0diyan 3 роки тому +55

    ഞാനും ഇവരെ കേൾക്കാറുണ്ട്
    വളരെ നന്നായി തന്നെ സംസാരിച്ചു എന്ന് കരുതുന്നു
    അപ്ഡേറ്റ് ചെയ്യാത്ത എല്ലാ സോഫ്റ്റ്‌വെയറുകളും കച്ചവടം പൂട്ടിപ്പോവട്ടെ
    ആമീൻ

  • @vanajajayaprasad5823
    @vanajajayaprasad5823 2 роки тому +24

    മതം means അഭിപ്രായം. But മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയണം. മോളെ so innocently you speaks. ❤️❤️❤️

  • @rejogeorge7963
    @rejogeorge7963 2 роки тому +12

    ക്രിസ്ത്യൻ മതത്തിൽ സ്ത്രീ ആണ് മെയിൻ ☝️☝️ഞങ്ങടെ സ്വർഗത്തിൽ ഹുറി ഇല്ല ☝️☝️എല്ലാരും സന്തോഷത്തോടെ ജീവിക്കുന്ന സ്ഥലം ആണ് ☝️☝️☝️

    • @rublemishab6346
      @rublemishab6346 2 роки тому

      കന്യാ സ്ത്രീകൾ😁

    • @rejogeorge7963
      @rejogeorge7963 2 роки тому

      @@rublemishab6346 കന്യാ സ്ത്രീ ക്കു എന്താ കുഴപ്പം ☝️☝️ഉസ്താദ് അല്ലേ സുഹൃത്തേ സ്വന്തം മോളെ പിഡിപിച്ചു ഗർഭിണി ആക്കിയത് ☝️☝️പോരാത്തതിന് ദിവസം 3 മദ്രസ പീഡനം ☝️☝️...
      അന്റെ മതത്തിൽ ഉള്ള സ്ത്രീ വിള നിലം അല്ലേ കോയ ☝️☝️കൂടുതൽ പറയണ്ടല്ലോ അല്ലേ ☝️☝️☝️

    • @rejogeorge7963
      @rejogeorge7963 2 роки тому

      @@rublemishab6346 സന്യാസി ജീവിതം നയിക്കുന്നവർ കല്യാണം കഴിക്കുന്നത്‌ ആയി എനിക്ക് അറിവില്ല ☝️☝️ആരും കന്യാസ്ത്രീ ആകാൻ നിർബന്ധം ഇല്ല..15 വയസിൽ..60 വയസുള്ള അറബിക്ക് കൊടുക്കുന്ന മുസ്ലിംകൾ.. എന്ത് തോൽവി അല്ലേ ☝️☝️..
      പിന്നെ 12 കൊല്ലം പഠിച്ചു വേണം കന്യാസ്ത്രീ ആവാൻ.. മദ്രസ പൊട്ടത്തരം അല്ലെ താങ്കൾക്കു അറിയൂ ☝️☝️
      കഷ്ട്ടം 🙏🏼🙏🏼🙏🏼
      ഏത് മഠത്തിൽ ആണ് താങ്കൾ കേറി ചെല്ലാൻ പറ്റുന്നത്... മഠം എന്നാൽ മദ്രസ ആണെന്ന് ആണോ വിചാരം ☝️☝️

    • @rejogeorge7963
      @rejogeorge7963 2 роки тому

      @@rublemishab6346 സന്യാസി കല്യാണം കഴിക്കുമോ ☝️അച്ഛൻ -കന്യാസ്ത്രീ ദൈവത്തിനു വേണ്ടി.. സഭക് വേണ്ടി ജീവിതം മാറ്റി വെച്ചവർ ആണ് ☝️ഉസ്താദ് മുസ്ലിം വിട്ടിൽ കേറി കളിച്ചു പോകുന്നത് പോലെ അല്ലെ എല്ലാ മതവും ☝️☝️ഉസ്താദ് മുസ്ലിം വിട്ടിൽ കേറി അടിച്ചാൽ.. മുസ്ലിം മറച്ചു വെക്കും ☝️🤭🤭🤭..
      കൂടുതൽ പറയണോ ☝️☝️സ്വന്തം മോളെ വരെ ഗർഭിണി ആക്കിയ.. ഉസ്താദ് അല്ലേ മദ്രസയിൽ ☝️☝️

    • @rejogeorge7963
      @rejogeorge7963 2 роки тому

      @@rublemishab6346 മുസ്ലിംകൾ 15 വയസിൽ കെട്ടിച്ചാൽ കുഴപ്പം ഉണ്ടോ.. അതും 60 കഴിഞ്ഞ അറബിക് ☝️☝️ഒരു കന്യാസ്ത്രീ ആകാൻ 27 വയസ്സ് വേണം ☝️☝️കന്യാസ്ത്രീ യുടെ വിദ്യാഭ്യാസം ഉണ്ടാകുമോ മുസ്ലിം സ്ത്രികൾക്ക്... ഞമ്മന്റെ മദ്രസ പൊട്ടത്തരം പറയാൻ നിൽക്കണ്ട ☝️☝️ഇത് മദ്രസ അല്ല 🤭🤭🤭

  • @mubarakadikarathil9946
    @mubarakadikarathil9946 2 роки тому +60

    ആൻസിയുടെ മുഖത്തുണ്ട്, ആ മതം വിട്ടതിന്റെ തേജസും , ഓജസും...😄

  • @girilalg716
    @girilalg716 2 роки тому +8

    ആരിഫ് സർ & ആൻസി രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹👌🙏

  • @ashrafashraf4839
    @ashrafashraf4839 3 роки тому +330

    ആൻസി 👍 മതം വിട്ട പെണ്ണുങ്ങൾ ഇനിയും ഇവിടെ വന്ന് സംസാരിക്കണം എന്നെ പോലെയുള്ള ഒരുപോട് പേരുടെ ഭാര്യമാർക്ക് ഉപകാരപ്രബമാകും😀

    • @muhamedziyad4166
      @muhamedziyad4166 2 роки тому +5

      @Salim N ഈ ആരിഫും എമക്കളും, കൂട്ടരും കൂടി മതം വിട്ട പെണ്ണുങ്ങളുടെ list ഉണ്ടാക്കി , Living together ലേക്കും couple swaping ലേക്കും ഒക്കെ കൊണ്ട് പോകാൻ പദ്ധതി ഇടുമോ എന്നാണ് സംശയം ഇവരുടെ പിറകിൽ അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിലോ??Bully bhai ആപ്പിൽ ഇസ്‌ലാമിനെ വിമർശിച്ചു നടന്ന പുരോഗമനച്ചി സ്ത്രീകളെയാണ് വിൽക്കാൻ വച്ചത്...ഇപ്പോൾ മതം വിട്ടെന്ന് പറഞ്ഞു ഈ പെണ്ണുങ്ങളെയൊക്കെ ഉയർത്തിക്കാട്ടുന്നുവെന്ന് മാത്രം... ഇതിൽ സംസാരിക്കുന്ന മതം വിട്ട പെണ്ണടക്കം ജാഗ്രതൈ...🙏

    • @ashrafashraf4839
      @ashrafashraf4839 2 роки тому +37

      ഇസ്ലാമിസ്റ്റുകളുടെ തലയിൽ ഉള്ളത് ലൈംഗികത മാത്രം

    • @catchmeifyoucan.8376
      @catchmeifyoucan.8376 2 роки тому +23

      @@muhamedziyad4166 ho..fayankara puddhi..kandu pedichu..pahayan...

    • @introvertvloger9747
      @introvertvloger9747 2 роки тому +9

      @@muhamedziyad4166 ninte gunam ni kanichu ni aanu yedhartha vishwasi

    • @spknair
      @spknair 2 роки тому

      @@ashrafashraf4839 😂

  • @whiteandwhite545
    @whiteandwhite545 2 роки тому +16

    സ്ത്രീയ്ക്കും പുരുഷനും തുല്യ പ്രാധാന്യവും, സ്വാതന്ത്ര്യവും ഉണ്ടായേ തീരൂ

  • @AjithKumar-dt6gy
    @AjithKumar-dt6gy 2 роки тому +18

    ആരിഫ് സർ ഒരു മഹാനായ വെക്തി ആണ്. ആക്രമണം ഉണ്ടാകാൻ സാധ്യത ഉണ്ട്‌. ബി careful. ഈ ഒരു കാര്യം ലോകം മുഴുവൻ എത്തിക്കാൻ കഴിയട്ടെ.

  • @jibish7999
    @jibish7999 2 роки тому +19

    ആൻസിയുടെ യൂട്യൂബ് ചാനൽ കഴിഞ്ഞ ദിവസം കാണുകയുണ്ടായി. Courage & genius 🙏🏻....

  • @viswakumar4919
    @viswakumar4919 2 роки тому +3

    വളരെ നല്ല വീഡിയോ ആയിരുന്നു ഞാൻ വീഡിയോ കാണാൻ ഒരുപാട് താമസിച്ചു

  • @bp4888
    @bp4888 3 роки тому +143

    ഇറ്റലി എന്ന യൂറോപ്യൻ സ്വതന്ത്ര രാജ്യത്താണെങ്കിലും ആൻസിക്ക് തൻ്റെ പൂർവ്വ മതത്തെപറ്റിയുള്ള പേടി ഇപ്പോഴും മാറിയിട്ടില്ല എന്ന് തോന്നുന്നു.
    അത്പോലെ വിവാഹ പ്രായം 21 ആക്കിയ നിയമം ഒരു കണക്കിന് മുസ്ലിം പെൺകുട്ടികൾക്ക് പഠനം, അത് വഴിയുള്ള സാമ്പത്തിക സ്വാതന്ത്യം എന്നിവയ്ക്ക് വഴിയും തുറക്കുന്നു എന്നത് കൂടി ഓർക്കുക.

    • @arbmatool449
      @arbmatool449 2 роки тому +7

      വിവാഹ പ്രായം 21ആക്കിയാലും 15ആക്കിയാലും ഇവിടെ പ്രത്യേകിച്ചു ഒന്നും സംഭവിക്കുന്നില്ല ഒരാൾക്ക് 29വയസ്സിൽ കല്യാണം കഴിക്കാൻ പറ്റില്ല അപ്പോൾ നമ്മുടെ സ്വാതന്ത്ര്യം ഇല്ലാതെ ആവുകയാണ് കല്യാണം കഴിക്കാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്നത് കൊണ്ടാണ് 21 നെ അനുകൂലിക്കുന്നത് യഥാർത്ഥത്തിൽ പഠിക്കാൻ ഉദ്ദേശിക്കുന്നവർ വിവാഹ ശേഷം പഠിക്കുന്നവരും ജോലി എടുക്കുന്നവരും നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. താങ്കൾ പറയുന്നതൊക്കെ മണ്ടത്തരമാണ്. അതിനെ അനുകൂലിക്കാൻ കുറെ പേരും

    • @bp4888
      @bp4888 2 роки тому +18

      @@arbmatool449 പറയുന്ന മുടന്തൻ ന്യായങ്ങൾ കൊള്ളാം. 18 ആകാൻ നോക്കിയിരിക്കുകയാണ് പെണ്ണിനെ കെട്ടിക്കാൻ, 21 ആകുമ്പോഴേക്കും പഠനം നടത്തി കുറെ കൂടി mature ആകുകയും ഒരു ജോലി സ്വന്തമായി കിട്ടി സ്വന്തം കാലിൽ നിൽക്കാൻ പറ്റും.
      അതാരും ചിന്തിക്കാറില്ല എന്നതാണ് കഷ്ടം.

    • @arbmatool449
      @arbmatool449 2 роки тому +1

      @@bp4888 ഇവിടെ 13വയസ്സിലും പെണ്ണിനെ കെട്ടിച്ചിട്ടുണ്ട് അതാണ്‌ ഞാൻ പറഞ്ഞത് സ്വാതന്ത്ര്യം നഷ്ട്ടപ്പെടുകയാണ് കെട്ടിക്കാൻ താമസിക്കുന്നത് അനുസരിച്ചു മുമ്പ് ഇല്ലാത്തവിധം വേലി ചാട്ടം കൂടുകയാണ് അത് ആഗ്രഹിക്കുന്ന താങ്കളെ പോലുള്ളവർക്ക് അതാണ്‌ വേണ്ടത് അല്ലാതെ 21ന് കാത്തിരിക്കുന്നത് നിയമത്തെ പേടിച്ചിട്ട് താമസിക്കുമ്പോൾ ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്

    • @bp4888
      @bp4888 2 роки тому +8

      @@arbmatool449 സുഹൃത്തേ, ഏതു കാലത്താണ് 13 വയസ്സിൽ വിവാഹം നടന്നിരുന്നത്, 100 വർഷം പിറകോട്ട് പോകണോ?.
      പണ്ട് "മുത്തലാക്ക് നിർത്താൻ നിയമം കൊണ്ടുവന്നപ്പോഴും മുസ്ലിങ്ങൾ എതിർത്തു എന്നത് മറക്കരുത്.
      സ്ത്രീകളുടെ ലൈംഗികതയെ പറ്റി concern ഉളളവർ തന്നെയല്ലേ Female genital mutilation (FGM) എന്ന കിരാത രീതിയും നടത്തുന്നത്, അതിനു മുഹമ്മദിൻ്റെ അനുഗ്രഹവും ഹദീസിൽ കാണാം.

  • @renjithomas6203
    @renjithomas6203 2 роки тому +282

    ഇസ്ലാം വിട്ടവരുടെ മുഖം ശ്രെദ്ധിക്കു.. എന്തൊരു സന്തോഷം, അവരുടെ പുഞ്ചിരി നോക്കു... 😍
    അവരുടെ ഹൃദയം ഒരു കണ്ണാടി പോലെ പ്രെതിഫലിക്കുന്നു...
    ഇസ്ലാം വിശ്വാസികളും, ex muslims ഉം തമ്മിലുള്ള വെത്യാസം ഒറ്റ നോട്ടത്തിൽ തന്നെ ഒരു മനുഷ്യന് മനസിലാക്കാം.. 😍

    • @azeezjamal
      @azeezjamal 2 роки тому +6

      അങ്ങനെയാണോ എനിക്ക് തോന്നിയത് കള്ളസത്യം ചെയ്ത വളുടെ മുഖം പോലെയാണല്ലോ?

    • @royjain4991
      @royjain4991 2 роки тому +5

      Correct

    • @jimshadvp6919
      @jimshadvp6919 2 роки тому +1

      parayunnadara mossado....

    • @binubalan8804
      @binubalan8804 2 роки тому +1

      Matham athethayalum vishamaanu, upekshikkuka ✌

    • @binubalan8804
      @binubalan8804 2 роки тому +6

      @@azeezjamal matham enna pottakulathil kidakkunna karanam thankalkku thonnanna aanu

  • @benz823
    @benz823 3 роки тому +34

    I m also frm Italy, a free thinker for almost six yrs. 👍❤👌

  • @jabinjabbar
    @jabinjabbar 2 роки тому +48

    I m also an Ex M … and I am so damn proud of it too 😇

    • @mayurghatkar3894
      @mayurghatkar3894 2 роки тому +1

      Bro which state you are do you really become ex muslim or just joking

    • @Bharathiyan-g9x
      @Bharathiyan-g9x 5 місяців тому

      @@mayurghatkar3894why do you want to put him into trouble dude? It’s not easy to be an ex Muslim.

  • @womensfellowshipskd7406
    @womensfellowshipskd7406 2 місяці тому +1

    Congratulations ✌🏼❤️💥💪🏽

  • @LoveNatureSoul
    @LoveNatureSoul 3 роки тому +53

    Hatsoff to both Arif and Ancy, you guys ligthup in to the Heart of Many depressed ones, sure they will breake their handcuff and talk loud

  • @rehnam367
    @rehnam367 2 роки тому +41

    ഇതുപോലെ വന്നു പലതും പറയാൻ ആഗ്രഹമുണ്ട്.... പക്ഷെ പേടിയാണ് 😒

    • @rajendrannani7561
      @rajendrannani7561 2 роки тому +8

      ഇത് ഇന്ത്യയാണ് മുന്നിലേക്ക് വരൂ ആരെയാണ് പേടിക്കുന്നത്.... തെറികേൾക്കുമ്പോൾ പച്ച തെറികൊണ്ട് അഭിഷേകം ചെയ്യുക.... 👍

    • @noushadnoushi8692
      @noushadnoushi8692 2 роки тому +3

      ഫേക്ക്‌ ഐഡി ഉപേക്ഷിക്കൂ ആദ്യം

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui Рік тому +3

    എൻ്റെ വിശ്വാസം കാരണം മറ്റുള്ളവരുടെ സമാധാനത്തെ തകർക്കരുത് 🙏

  • @unnitp30
    @unnitp30 3 роки тому +17

    Arif bro....
    വളരെ നന്നായി.. രണ്ടു പേരും നന്നായി അവതരിപ്പിച്ചു. പ്രത്യേകിച്ച് ആൻസി. അഭിനന്ദനങ്ങൾ...
    ഇത് പോലെ മറ്റൊരു പെൺകുട്ടിയെ കൂടി കൊണ്ടുവരണം. ഭർത്താവിൽ നിന്നും വീട്ടിൽനിന്നും വളരെയധികം തിക്താനുഭവങ്ങൾ നേരിട്ട ഒരു പെൺകുട്ടി. ഇസ്ലാം മതത്തോട് കലഹിച്ച് രക്ഷപ്പെട്ട് സ്വന്തം പ്രയത്നത്തിലൂടെ വളർന്ന് ഒരു fitness trainer ആയി പ്രവർത്തിക്കുന്ന ഒരാൾ. രണ്ടു വർഷം മൂമ്പ് ഇയാൾ സോഷ്യൾ മീഡിയയിൽ വൈറൽ ആയിരുന്നു. പേര് ഓർക്കുന്നില്ല. നടക്കുമെന്ന് പ്രതീക്ഷിക്കുന്നു....

    • @madmaxmaxmad6891
      @madmaxmaxmad6891 3 роки тому

      Jamna കാസിo

    • @binjithbinju
      @binjithbinju 3 роки тому +5

      Jasmine M moosa

    • @plumba1000
      @plumba1000 4 місяці тому

      Episode 3 യിൽ ജാസ്മിൻ മൂസ ഉണ്ടല്ലോ...

  • @MuralidharanTk-xx2rl
    @MuralidharanTk-xx2rl 3 місяці тому

    ലോകം നന്നാവട്ടെ!❤❤

  • @rajumani973
    @rajumani973 3 роки тому +102

    ഇതിനെതിരെ വെല്ലുവിളിക്കുന്ന വരോട്.
    മതങ്ങളെ അടിച്ചമർത്തുക എന്നതാ യല്ല നാം ഇതിനെ കാണേണ്ടത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യത്തെ ഒരു മതങ്ങളും അടിച്ചമർത്തരുത് എന്നത് തന്നെയാണ് . Go ahead 🙏

    • @AncyNusaifa
      @AncyNusaifa 3 роки тому +6

      Thank you ❤️❤️❤️
      You said it perfectly

    • @suhailbagavathi_kavungal8438
      @suhailbagavathi_kavungal8438 2 роки тому +1

      മതം എങ്ങനെയാണ് നമ്മളെ അടിച്ചമർത്തുക നമ്മൾ അല്ലേ ഒരു മത ആശയം സ്വീകരിക്കുന്നതും reject ചെയ്യുന്നതും..

    • @AncyNusaifa
      @AncyNusaifa 2 роки тому +5

      @@suhailbagavathi_kavungal8438 വ്യക്തി സ്വാതന്ത്ര്യം ഈ മതകുടുംബങ്ങളിൽ ഇല്ലല്ലോ

    • @suhailbagavathi_kavungal8438
      @suhailbagavathi_kavungal8438 2 роки тому +2

      @@AncyNusaifa അത് ചില കുടുംബങ്ങളിൽ,വ്യെക്തികളിൽ ഒക്കെ ഉള്ള പ്രശ്നമാണല്ലോ . അതും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി ഉണ്ടാകുന്നതല്ലേ . നമ്മൾ വളരുന്ന സാഹചര്യം അനുസരിച്ച് നമ്മുടെ ഉള്ളിലെ ശെരിയും തെറ്റും മാറാറില്ലേ , ചിലർ അത് മാറ്റി ചിന്തിച്ചു തുടങ്ങും
      അതൊന്നും മത ആശയത്തിന്റെ കുഴപ്പമല്ല
      വിശ്വാസികളെ എടുത്താൽ പല നാട്ടിലും പല രീതിയിലും അല്ലെ അവരുടെ ജീവിതം , പേരുകളിൽ ആ നാടിന് അനുസരിച്ച് മാറ്റങ്ങൾ കാണാമല്ലോ അതുപോലെ വസ്ത്രം അങ്ങനെ പലതും culture അനുസരിച്ച് മാറും .
      അതിൽ മതത്തിന് പങ്കുണ്ടെന്ന് തോന്നുന്നില്ല.

    • @rj1932
      @rj1932 2 роки тому

      @@suhailbagavathi_kavungal8438 saudi Arabia🇸🇦 yil aanenkil Reject cheyyaan pattumo?

  • @SASIKUMAR-mn2wt
    @SASIKUMAR-mn2wt Місяць тому

    ആൻസിയേ പോലെയുള്ള ആളുകൾ ഇനിയും നല്ല ജീവിതത്തിലേക്ക് വരട്ടെ -
    ആശംസകൾ.......

  • @thomasmathew3214
    @thomasmathew3214 2 роки тому +7

    Arif is a good listener and interviewer.
    Very good.discussion

  • @mohanankk5869
    @mohanankk5869 2 роки тому +6

    Fruitful conversation. Congrats both..

  • @boostonharry9497
    @boostonharry9497 3 роки тому +77

    well done ! Ansi madam ! and Ariff ! your's effort is a freedom fighting for slaves .

    • @AncyNusaifa
      @AncyNusaifa 3 роки тому +5

      Thank you Booston

    • @lalleok8809
      @lalleok8809 3 роки тому +4

      @@shabeers8279 മുത്തുമണിയെ കൊറേ കാലം ആയല്ലോ കണ്ടിട്ട്😀

    • @RRaja-lq9en
      @RRaja-lq9en 3 роки тому

      @@shabeers8279 ഔ

    • @exzoro8193
      @exzoro8193 3 роки тому +2

      @@shabeers8279 If Islam doesn't hate non muslims and disbelief in Islam, then do you say that, according to Islam, non muslims will go to heaven?

    • @sunilk2871
      @sunilk2871 3 роки тому +5

      @@shabeers8279 ഇതിന്റെ 100 ഇരട്ടി വചനങ്ങൾ മറ്റു മതങ്ങൾക്ക് എതിരെ യും ഇന്നത്തെ കാലഘട്ടത്തിനും യോജിക്കാത്തവയും ആണ്... പക്ഷെ അതിന് നിങ്ങൾ സാഹചര്യം എന്ന് പറഞ്ഞു വെളുപ്പിക്കാൻ വരും.. പക്ഷെ ഈ പറഞ്ഞതിന് ഒന്നും സാഹചര്യം ബാധകമല്ല... കൊള്ളാം... എന്തിന് വേണ്ടി നിങ്ങൾക്കു ഒരു ആറാം നൂറ്റാണ്ടു പുത്തകം ന്യായീകരിക്കേണ്ടി വരുന്നു

  • @benz823
    @benz823 3 роки тому +18

    C S Sooraj is a wonderful preacher &an asset to the society.

  • @mansoor4242
    @mansoor4242 3 роки тому +144

    ആൻസി എത്ര കാര്യമാത്ര പ്രസക്തമായി ആണ് സംസാരിക്കുന്നത്? മനോഹരമായ ചിരിയും.

  • @albin7077
    @albin7077 2 роки тому +20

    Courageous woman Ancy 👍👍

  • @binduearath807
    @binduearath807 3 роки тому +12

    Great work ! Really inspiring !👏👏👏👏👏

  • @jebaleverest1715
    @jebaleverest1715 2 роки тому +1

    Enjoyed this discussion!!! 🥰🥰🥰

  • @sreekumarvk1305
    @sreekumarvk1305 3 роки тому +14

    Very interesting and useful debate. Congratulations to Arif Hussain and Ancy.

  • @josecv7403
    @josecv7403 2 роки тому +4

    Excellent job. Thank you

  • @alfredaugustin209
    @alfredaugustin209 2 роки тому +6

    What she said, is the truth !!!
    I respect her

  • @muraleedharananindian2503
    @muraleedharananindian2503 3 роки тому +301

    ഭൂലോക മണ്ടത്തരങ്ങളിൽ നിന്നും ഒരുപാട് പേരെ നേർവഴിക്കും, മാനവികതയിലേക്കും നയിക്കാൻ നിങ്ങൾക്ക് കഴിയട്ടെ...

    • @ashiquenamath5726
      @ashiquenamath5726 2 роки тому

      Iniyulla kaalam nervazhi manassilaakkaan Arifine follow cheyyuga ennonnum paranjekkalle

    • @muraleedharananindian2503
      @muraleedharananindian2503 2 роки тому +12

      @@ashiquenamath5726 നിങ്ങളെപ്പോലുള്ളവരോട് ആര് പറയും? പ്രത്യേകിച്ച് ആരോടും പറയേണ്ടതില്ല, തലയിൽ അല്പം വിവേകമുണ്ടായാൽ മതി. ഈ കാലഘട്ടത്തിനനുസരിച്ച് മാനുഷികമായി ചിന്തിക്കാനും, ഫോളോ ചെയ്യാനും ഒരു കഥാപാത്രം വേണമെന്നില്ല. സ്വന്തം തലയിൽ ബുദ്ധിയുണ്ടായാൽ മതി. ഈ ലോകത്ത് അങ്ങനെ ചിന്തിക്കുന്നവരിൽ പെട്ടവരിലെ ഒരു കണികയാണ് ഡോ, ആരിഫ് ഹുസൈൻ. അതുപോലെ ഒരുപാട് പേരുണ്ട് ഈ ലോകത്ത്. ചിന്താശേഷിയുള്ളവർ അവരിൽ ആരെയെങ്കിലും ഫോളോ ചെയ്യുന്നത് തെറ്റാണ് എന്ന് വിവേകമുള്ളവർ പറയില്ല.

    • @johnhonay7070
      @johnhonay7070 2 роки тому

      ആദ്യം ഇയാൾ നേർവഴിക്കു പോകാൻ നോക്ക്.

    • @liznamthahara7301
      @liznamthahara7301 2 роки тому +2

      മതം ഇല്ലെങ്കിൽ ഇന്ന് ഭൂമിയിൽ മനുഷ്യർ മൃഗങ്ങളെ പോലെ ജീവിക്കുന്നുണ്ടാവും

    • @muraleedharananindian2503
      @muraleedharananindian2503 2 роки тому +3

      @@johnhonay7070 ഫേക്ക് ഐഡിയാണെങ്കിലും മറുപടി ഇതാണ്.... അതായത് എന്റെ വഴി നേർവഴി തന്നെയാണ്. സ്വന്തം തലച്ചോർ മറ്റുള്ളവർക്ക് പണയം വെച്ചിട്ടില്ല.

  • @shyam3284
    @shyam3284 3 роки тому +21

    Let's begin 💯💪💪💪

  • @babichenc.j9151
    @babichenc.j9151 2 роки тому +6

    Nice conversation.
    Arif is a perfect Gentle man in all debates

  • @jaisonpthomas4154
    @jaisonpthomas4154 5 місяців тому +3

    Ancy നന്നായി സംസാരിച്ചു....ധൈര്യം സമ്മതിച്ചു....

  • @monlin6169
    @monlin6169 3 роки тому +20

    മതമില്ലാത്ത ആഹാരം, മതമില്ലാത്ത ആചാരം, മതമില്ലാത്ത വസ്ത്രം, , ,മതമില്ലാത്ത ഭാഷ, മതം നോക്കാതെ സൗഹൃദം, മതമില്ലാത്ത സ്ഥല സന്ദർശനം, മതം നോക്കാനെ ഗൃഹസന്ദർശനം, . മതം നോക്കാതെ സംഭാഷണം , മതമില്ലാത്ത പേര് , മതമില്ലാത്ത രൂപം, മതമില്ലാത്ത വേഷം, അതാണ് സ്വാതന്ത്ര്യം.
    മതം പലതിനേയും വിലക്കുന്നു. തീവ്രമതം അത് അടിച്ചേൽപ്പിക്കുന്നു.
    പെൺകുട്ടികൾ സ്വയം ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു👍👍👍

  • @samvallathur3475
    @samvallathur3475 2 роки тому +6

    Ansi, I salute
    you for the excellent explanation and truthful commets against Islamic dogma.
    Thanks a lot.
    AnEx-Muslim.

  • @anijikumar9843
    @anijikumar9843 3 місяці тому

    Ur brilliant man good psychology. Master brin. Sir❤❤❤❤ also claps ❤❤❤❤❤

  • @artery5929
    @artery5929 3 роки тому +116

    മുസ്ലിം സ്ത്രീകൾ മൂടുപടം മാറ്റി ഇതുപോലെ തുറന്നു സംസാരിക്കാൻ തുടങ്ങണം.

    • @uvaisuvi8182
      @uvaisuvi8182 2 роки тому

      Ishooo

    • @azeezjamal
      @azeezjamal 2 роки тому +2

      മൂടുപടം മാത്രം തുറന്നിട്ടാൽ മതിയാകുമോ?

    • @XPL0786
      @XPL0786 2 роки тому

      Andinaa muudu padam matramakkunuuu

    • @NandhanKishnan
      @NandhanKishnan 6 місяців тому

      ​@@azeezjamal baki avar vendulla idath thurannittukollum.......ne swargathil poy thurakkunnathum nokki erunno

    • @anusasi1500
      @anusasi1500 6 місяців тому

      ​@@azeezjamalilla nabi paranjathupole sareeram nee kondu kodukku.....

  • @absolinifi
    @absolinifi Рік тому

    Saudi sugunan. Thank you Sherin and Arif.

  • @religion3696
    @religion3696 3 роки тому +15

    Arif
    Good job buddy.
    Finally you could get off this series.
    Hope Safia, Sherin, Surumi, are in line.

  • @sivakumaraythalaranni2633
    @sivakumaraythalaranni2633 2 роки тому +6

    പരമ ശുദ്ധയും നിഷ്കളങ്കയുമായ കുട്ട നന്മനേരുന്നു

  • @sreenivasankanneparambil159
    @sreenivasankanneparambil159 3 роки тому +12

    Great Discussion, very proud of you both.

  • @unnitp30
    @unnitp30 3 роки тому +14

    Ancy Nusaifa well said....

    • @unnitp30
      @unnitp30 2 роки тому

      @Journey Of Rabie
      What you mean ?

  • @naveenks.
    @naveenks. 9 місяців тому +6

    🕉️ 'അഹം ഭ്രമാസ്മിൻ' പഞ്ച ഭൂതങ്ങൾ അടങ്ങുന്ന ഈ ലോകം നീയാണ്, ശരിയും, തെറ്റും, ആണും, പെണ്ണും, സന്തോഷവും, ദുഃഖവും എല്ലാം നീ തന്നെ, ഈശ്വരനും നീ തന്നെ, തത്വമസി' 😒 വെറുതെ ദൈവത്തെ വ്യാഖ്യാനിക്കുന്നു 😒😒 സത്യം🚩 ധർമം 🚩 ദയ 🚩 സമാധാനം കിട്ടാൻ ഇത് മതി 🥲🕉️

    • @womensfellowshipskd7406
      @womensfellowshipskd7406 2 місяці тому +1

      Hindu religious gods are mythical story characters 😂 Read those texts- Vedas, Upanishaths etc. 😊❤️

  • @ebint2364
    @ebint2364 2 роки тому +20

    Arif is such a decent guy o i must say….
    The way he speaks to everyone and gives them space

  • @stephenmk1079
    @stephenmk1079 3 роки тому +17

    A very brave lady GREAT

  • @ponnachankallumannil2413
    @ponnachankallumannil2413 3 роки тому +42

    മോളു കുറച്ചുകൂടി ധൈര്യത്തോടു സംസാരിക്കു , കുറച്ചുപേരു കൂടി കയനില്ലാത്ത കെട്ടിൽ നിന്നും രക്ഷപെടട്ടെ Please ! (1/ 19/22 ) .

  • @sulfiyak4983
    @sulfiyak4983 3 роки тому +88

    I'm also a proud ex Muslim and free thinker.. I could change my husband also to some extent..

    • @emshareef5676
      @emshareef5676 2 роки тому +7

      Well done 🌹🌹

    • @anastk2516
      @anastk2516 2 роки тому +1

      Swapping?

    • @Mira-gu6we
      @Mira-gu6we 2 роки тому +4

      @@anastk2516 laingeega daridryam.

    • @jibish7999
      @jibish7999 2 роки тому +3

      @@emshareef5676 ങ്ങള് ക്ലബ്‌ ഹൌസിൽ ഇല്ലേ? 😎

    • @sulfiyak4983
      @sulfiyak4983 2 роки тому +10

      @@anastk2516 you mean polyamory? We didn't think about it yet..will let you know if there is any plans😉

  • @nikkisreels127
    @nikkisreels127 3 роки тому +47

    Ancy വളരെ bold ആയി സംസാരിച്ചു ............✌️✌️✌️

  • @noormohammed4075
    @noormohammed4075 2 роки тому +11

    മനുഷ്വന്റെ ചിന്തകൾ അമർത്തുന്ന ഒരു തത്വ സംഹിദയാണ് മതം.. വിട്ട് വരുന്നവർ രക്ഷപെട്ടു.

  • @abdullapv1060
    @abdullapv1060 Рік тому +2

    Hello.ainy..1000.salam.

  • @shakirabdulrahman3851
    @shakirabdulrahman3851 3 роки тому +17

    2 aalum koodi oru padu sathyangal paranchu proud of u😘😘😘

  • @marysunnymarysunny296
    @marysunnymarysunny296 2 роки тому +2

    Both of you go ahead with your mission thanking you

  • @ttmathew654
    @ttmathew654 2 роки тому +27

    ഈ കുഞ്ഞു ചിന്തിക്കുന്ന മാതിരി സ്വാതന്ത്ര ചിന്താഗതി എല്ലാ കുട്ടികളും സ്വയം മനസ്സിലാക്കി ജീവിതം ക്രെമേകരിക്കുക

  • @devarajan1735
    @devarajan1735 2 роки тому +2

    Mr. Arifhusain. And othr brothers .and sisters......
    I am very very proud of you... And your modern culture.lets go proudly and gently .one cast, one religion one think . always it will be our flag....and signity . jai.....🌹

  • @preethumv
    @preethumv 2 роки тому +12

    It’s great to see arif bringing people like ancy here in the show it’s great to hear about her views . Kudos Arif bro

  • @mehulm6426
    @mehulm6426 2 місяці тому

    സാമൂഹ്യനവോത്ഥാനത്തിന്റെ വക്താക്കൾ...good...നാരായണഗുരുവിനുശേഷം 100 വർഷത്തിനുശേഷവും ഇതൊക്കെ വേണ്ടിവരുന്നു എന്നതാണ് ദുരവസ്ഥ.

  • @jksenglish5115
    @jksenglish5115 2 роки тому +5

    Happy to see brave, self-respecting women.

  • @shakirabdulrahman3851
    @shakirabdulrahman3851 3 роки тому +14

    Polichu arif bhi😘😘

  • @harshanandan1708
    @harshanandan1708 2 роки тому

    I Respect your words and discussion

  • @aebymathew
    @aebymathew 2 роки тому +10

    Yes.. Anzy
    കൊതിപ്പിക്കുക( സ്വ.. ർ ഗം )
    പേടിപ്പിക്കുക ( ന. ര... കം )
    ഇതാണ്.. മതം 👌

    • @dhanyams8778
      @dhanyams8778 2 роки тому +1

      ഹിന്ദു വിശ്വാസം അനുസരിച്ചു മോഷ ത്തിനാണ് പ്രാധാന്യം. നന്മ ചെയ്ത ൽ സ്വർഗം. തെറ്റ് ചെയ്താൽ നരകം. സ്വർഗം കിട്ടാൻ നൻമ്മ കൾ മാത്രം ചെയ്താൽ മതി. ദൈവതെ വിളിക്കുക പോലും വേണ്ടാ. മോഷം നേടാനാണ് ഒരു ഭക്തൻ ആഗ്രഹിക്കുന്നു. അവനു സ്വർഗവും നരകവും വേണ്ടാ... 🌹

    • @hotston_ai
      @hotston_ai 2 роки тому

      @@dhanyams8778 മോക്ഷം എന്താണ് സമാധാനം ആണോ..

    • @muhammadkunhi.a8669
      @muhammadkunhi.a8669 2 роки тому

      @@dhanyams8778 മോഷം എന്ന് പറഞ്ഞാൽ കാഷ്ടം അല്ലേ ചേച്ചി.. അതിന് ഭക്ഷണം തൈര് സാംബാർ ഖരം മസാല കുറച്ചു കഴിച്ചാൽ മതി..

  • @stivyphilip4771
    @stivyphilip4771 2 роки тому +1

    Great move.. മതം വിട്ട ആണുങ്ങൾക്കും കൊടുക്കണം പറയാൻ അവസരം.. Congratulations

  • @charlie7086
    @charlie7086 2 роки тому +33

    മുസ്ലിം സമുദായത്തിലെ പെൺകുട്ടികളാണ് ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കുന്നത്

    • @muhammadkunhi.a8669
      @muhammadkunhi.a8669 2 роки тому

      എല്ലാവരും ഹോസ്പിറ്റലിൽ ആണേ അല്ല മേഡിക്കൽ കോളേജിൽ ആണേആണേആണേ

  • @alexcleetus6771
    @alexcleetus6771 Рік тому +1

    Hai Dr Arifhussain welcome 👍

  • @balagopalank7262
    @balagopalank7262 2 роки тому +26

    I liked the relevance on points of discussion. എല്ലാ മത വിഭാഗവം logically എന്നായിരിക്കും ചിന്തിക്കാൻ തുടങ്ങുക, അത്‌ സാധിക്കോ. Hardcore few are able to control the majority in every religion, may be there is degree of difference between religions.

  • @praveensathian2652
    @praveensathian2652 2 роки тому +1

    Thank you 💘💘💘

  • @witnessofeverything16
    @witnessofeverything16 3 роки тому +68

    ആൻസി സിസ്റ്ററും ജാക്കോമ അളിയനും നമ്മുടെ മുത്തല്ലേ..?

    • @AncyNusaifa
      @AncyNusaifa 3 роки тому +13

      😍😍😍❤️❤️❤️ 😘😘 thank you

  • @sunilkmrt9490
    @sunilkmrt9490 2 роки тому

    നല്ലൊരു തുടക്കം...

  • @Grace003
    @Grace003 2 роки тому +4

    മാനവികത...... അതായിരിക്കട്ടെ നമ്മുടെ മതം ❤

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 Місяць тому

    Good debate

  • @BabuVvBabu-un1yq
    @BabuVvBabu-un1yq 3 роки тому +91

    മോദിജി പെണ്‍കുട്ടികളുടെ വിവാഹത്തിന് 21 വയസ്സാക്കിയതിനുളള കാരണം ഈ കുട്ടി പറയാതെ പറയുന്നുണ്ട്

    • @muhammedsajeed5338
      @muhammedsajeed5338 2 роки тому +1

      എന്റെ തൊട്ടടുത്ത കോളേജിൽ പത്തു കൊല്ലത്തിനിടക്ക് എന്റെ നേർ അറിവിൽ നാലു പെൺകുട്ടികൾ ആത്മഹത്യ ചെയ്തു, കിട്ടേണ്ടത് കിട്ടാത്തപ്പോൾ തെറ്റിലേക്ക് പോയി ആത്മഹത്യ ചെയ്യേണ്ടി വന്നു,
      കന്യാകത്വം എന്നുപറഞ്ഞ് ഒരു സംഭവം ഉണ്ടാകാൻ ഇനി ചാൻസ് ഇല്ല മനുഷ്യനിർമ്മിതികൾ അതാണ് മനുഷ്യന് കൊടുക്കുന്ന അവസ്ഥ അനുഭവിക്കുന്നവർ അനുഭവിക്കുക അല്ലാത്തവർ ചൊറിയുക

    • @muhammadkunhi.a8669
      @muhammadkunhi.a8669 2 роки тому +1

      നിത്യോപയോഗ വസ്തുക്കൾക്ക് വിലകൂട്ടി യകാര്യം ഈകുട്ടി(വലിയ പെണ്ണ്) പറഞ്ഞില്ല അത് മറച്ചു പിടിക്കാൻ തള്ള് തുടരുക

    • @muhammadkunhi.a8669
      @muhammadkunhi.a8669 2 роки тому +1

      @@muhammedsajeed5338 ആരോട് പറയാൻ ദിനേന വാർത്ത മുഴുവനും നെഗറ്റീവ് ആണ്.. ആത്മഹത്യ കൊലപാതകം. അത് തുടർന്നു വരുന്നു പക്ഷേ കൈവെട്ടി കൈവവെട്ടി അത് നാഗസാക്കി ഹിറോഷിമ യെ ക്കേൾഭീകരത ..

  • @msali6214
    @msali6214 Рік тому

    Very good talk

  • @rosammababu5901
    @rosammababu5901 2 роки тому +3

    Very motivated program

  • @SreekumarA-o3h
    @SreekumarA-o3h 12 днів тому

    Supper lady

  • @balakrishnannaduvakkatmeno1217
    @balakrishnannaduvakkatmeno1217 3 роки тому +21

    So proud both of you for this modern thinking nd several are waiting to leave this terror mentality community.always talk about the best relegion but doing in all worst activities. The word of Huri to be shifted to Hudi

  • @simply9012
    @simply9012 2 роки тому

    Arif sir good conversation am from Kanyakumari Tamil Nadu

  • @rameespockar97
    @rameespockar97 2 роки тому +10

    You are a bold girl ancy nusaifa 👍 you are so inspiring in your own simple way 😍 best wishes for a happy and content life 👍

  • @krajaram1649
    @krajaram1649 3 роки тому +59

    Even in the 21 st century, women in India are still struggling, especially women in muslim community at worst. Yes, financial security or financial independence only can make the difference.Girls should study well ,gets settled before marriage.

    • @sekeerk81
      @sekeerk81 2 роки тому +2

      The great indian kitchen kand nok

    • @Mira-gu6we
      @Mira-gu6we 2 роки тому +5

      Arranged marriage nirthuka. Love marriages only. Athum encourage leaving emotionally/physically abusive spouses. Problem solved.

    • @muhammedthanzeer7324
      @muhammedthanzeer7324 2 роки тому

      @@Mira-gu6we paternity court okke edakk irunn kaanau ketto..apppo maarikkoolum.

    • @Mira-gu6we
      @Mira-gu6we 2 роки тому +1

      @@muhammedthanzeer7324 onnu podappa. Avante oru paternity court. Ee arranged marriagil nadakkunna streedhana kolapathakavum, marital rapinekalum okke bhedam thanne. Pinne nee okke mathavum jathiyum nila nirthanum, veettu vela cheyyanum aanu arrange marriage cheyunne ennu ariyam. Kure vargiya jathiya komarangal.

  • @anilcpallickal313
    @anilcpallickal313 2 роки тому +3

    Ancy....Proud of you ...💕

  • @sureshpc1234s
    @sureshpc1234s 2 роки тому +16

    ആരിഫേ , താങ്കളുടെ ചാനല്‍ നന്നാ വുന്നുണ്ട്..പതിവ് '' സ്വതന്ത്ര ചിന്താ ചര്‍ച്ച '' യുടെ വിരസത അനുഭവപ്പെടുന്നില്ല ! പുതുമയുണ്ട് ..കൊള്ളാം ..