നമ്മുടെ ശ്രീമതിമാരുടെ പത്ത് ന്യൂന പ്രവണതകള്‍! Ten negative tendencies of Mrs. Malayalees

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 157

  • @minishibu547
    @minishibu547 3 роки тому +4

    ഒരു മുതിർന്ന സഹോദരനെപ്പോലെ
    സഹോദരിമാർക്കാവശ്യമായ
    നിർദേശങ്ങളുമായി വന്ന
    താങ്കളെ സ്വാഗതം ചെയ്യുന്ന
    എത്ര സ്ത്രകൾ ഇതിലെ ഉദ്ദേശ ശുദ്ധി തിരിച്ചറിയും ''

  • @selinsaju31
    @selinsaju31 3 роки тому +10

    നമ്മൾ എഴുന്നേറ്റു കൊടുത്താൽ.... അവർ എഴുന്നേറ്റു പോകുമ്പോൾ നമുക്ക് ആ seat... തരില്ല ( long distance bus ) പിന്നെ നമ്മൾ മണിക്കൂറുകൾ നിൽക്കണ്ടിവരും.. Short distance is ok

  • @anithakumaric7289
    @anithakumaric7289 3 роки тому +12

    Most of the woman go for work after doing the house works, cleaning, cooking etc. They start their day at early mornings. Getting a seat in a bus or train is a luxury to them. You cannot blame an already tired office going woman if she does not give up her seat.

  • @moydupmoydu6573
    @moydupmoydu6573 4 роки тому +6

    ബസ്സിൽ സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തത് 1 10% ശതമാനം സാർ പറഞ്ഞത് ശരിയാണ് എത്ര ചെറിയവരായാലും വലിയ സ്ത്രീ ആയാലും കൈ കുഞ്ഞുമായി വരുന്ന സ്ത്രീകൾക്കും പ്രായമായവർക്കും എഴുന്നേറ്റ് കൊടുക്കില്ല. അത് എന്തോ അവരെ മുമ്പിൽ ചെറുതായിപ്പോവുന്നുണ്ട് എന്ന ഒരു തോന്നല് കൊണ്ടാണ് ഇങ്ങനെ

    • @qwertyasdf2151
      @qwertyasdf2151 3 роки тому

      Pennungalkariyam ithokke ithre ullu...ha ha ha....

  • @sumim615
    @sumim615 2 роки тому +1

    സാമുവൽ സർ ഞങ്ങൾ സ്ത്രീകളെ നന്നായൊന്നു ചൊറിഞ്ഞു, ആ സാരമില്ല food waste ചെയ്യുന്നതൊഴിച്ച് ബാക്കിയെല്ലാം എന്റെ കാര്യത്തിൽ ശരിയായതു കൊണ്ട് ഞാനതു ക്ഷമിച്ചു🤣🤣🤣

  • @prasannamv7104
    @prasannamv7104 3 роки тому +10

    നമ്മുടെ വനിതാ മാസികകളും പരിഷ്ക്കരിക്കേണ്ടിയിരിക്കുന്നു '

  • @baijupuvanna
    @baijupuvanna 3 роки тому +4

    100% correct ആണ് ചേട്ടാ അപാര നിരീക്ഷണം തന്നെ സമ്മതിച്ചു

  • @marysebastian6064
    @marysebastian6064 3 роки тому +1

    Thank you, your effort is well appreciated
    your sincere desire for our Women Society improvement is to be taken Positively dear Sir Samuel

  • @RanjithRanjith-id2bi
    @RanjithRanjith-id2bi 4 роки тому +9

    വഴിയറിയാതെ കുടുങ്ങിയാലും ആണുങ്ങളോട് വഴിചോതിക്കാത്ത പെണ്ണുങ്ങൾ ഇപ്പോളുമുണ്ട് bus stopil.പൊതുഇടങ്ങളിലൊക്കെ ഒരുതരം അവജ്ഞയും വെറുപ്പും നിറഞ്ഞ body language ആദ്യം തന്നെ പെണ്ണുങ്ങൾ കാണിക്കുന്നു ഇക്കാരണം കൊണ്ടുതന്നെ ഒരാൾ എന്തെങ്കിലും ചെയ്താൽ തന്ന അവൾക്കിത് കിട്ടണം എന്ന ചിന്തയെ ആദ്യം വരു

  • @daisyjose7496
    @daisyjose7496 4 роки тому +9

    You r talking about the ladies above 45. 50 years old now. The ladies below 40. 45. Years now not going behind costly. Silk saries. Or gold ornaments they r using different type of dresses with matching ornaments that is not so costly also in olden days there was a concept to wear certain type of dress only mingling with gents young married ladies they r mingling in friendly way to gents olden days it was not like that. Ladies should not talk to gents or look to gents like that and defenetly they were scared to talk or smile with gents in public so it was because of the way they were bought up that time. In schools even parents like to sent girls to schools where there is no boys all this system has changed now I think now all girls and boys keeps a healthy relationship and they mingle with everyone with a smiling face

  • @DM-vw9lo
    @DM-vw9lo 4 роки тому +16

    👩🏻‍🦰👩🏻‍🦳പൊതുവിജ്ഞാനം എന്നു പറയുന്നത് തീരെ ഇല്ല.പത്രവും വായിക്കില്ല ന്യൂസും കേൾക്കില്ല. ആനുകാലിക സംഭവത്തെക്കുറിച്ചെന്തെകിലും പറഞ്ഞാൽ അന്യഗ്രഹ ജീവിയെ പോലെ ഇരിക്കും.
    പലർക്കും ദിക്കു പോലും അറിയില്ല.. മറ്റൊരു പെണ്ണിനെ കണ്ടാൽ ഈഗോ..അമിതമായ അന്ധവിശ്വാസം..

  • @ksree3008
    @ksree3008 3 роки тому +5

    നമമുടെ നാട്ടിലെ പെണ്ണുങളെലല്ലാ० ആണുങളുടെഏഴയലത്ത് വരില്ല എന്നത ഒരച്ചടക്കവു० ഒതുക്കവു മൊക്കെയാണ് എന്താ bro....ഈ ലോകത്തൊ ന്നു० അല്ലേ പിന്നെ നമമുടെനാട്ടിലെ പുരുഷൻ മാരുടെ കാരൃ० ഒട്ടകത്തിന് ഇട० കൊടു ത്തതുപോലെയാണ് എന്തൊ അതി८കമങളാണ് നാട്ടിൽ നടക്കുന്നത് സ८തിളെ ബഹുമാനത്തോടെ കണ്ടെഗിൾ ഒരുപീഡന കേസുകളു० ഉണ്ടാകത്തില്ല😳

  • @jayan1191
    @jayan1191 4 роки тому +3

    വളരെ സത്യമായ കാര്യമാണ്

  • @beenacherian4057
    @beenacherian4057 3 роки тому +2

    Good Advice Sir

  • @sheeba714
    @sheeba714 2 роки тому

    Thank you sir. Good topics.

  • @suchitanair693
    @suchitanair693 4 роки тому +5

    Dear Mr samuel george, I agree with you in all the points except one. Ladies behave arrogantly and angrily because of their husbands attitude towards them. I have so many ladyfriends who keep the phone down when they hear a man's voice on the other end. They will be questioned later if they answer them. And ladies creativity dies because of the negative attitude of their husbands. These all I feel only a lady can understand. Only a person slogging in the kitchen twenty four seven can realise what's going on inside their mind. Pls talk to your wife regarding this.

    • @SamuelGeorge
      @SamuelGeorge  4 роки тому +1

      Absolutely right 💯

    • @suchitanair693
      @suchitanair693 4 роки тому

      Thank you for reading my reply and giving a positive mark. Thank you so much

    • @anilar7849
      @anilar7849 3 роки тому +1

      U are supporting madyapremikal(long run il create lot problems😰

  • @marysubramanian8514
    @marysubramanian8514 4 роки тому +3

    You are right brother

  • @shirlyjs190
    @shirlyjs190 3 роки тому +2

    Valare sheriyannu

  • @sreedevimn2413
    @sreedevimn2413 3 роки тому +1

    Very good brother Your speech was extremely good.lots of lesson to learn from it Thank u

  • @jayshreeprakash2251
    @jayshreeprakash2251 4 роки тому +2

    You are right. Waiting to hear more about it.

  • @babythomas7183
    @babythomas7183 3 роки тому +1

    Absolutely right

  • @alka6521
    @alka6521 3 роки тому +3

    എനിക്ക് ഭർത്താവിന്റ ഉമ്മയെ വലിയ കാര്യം ആണ് സർ. വളരെ നല്ല നന്മയുടെ നിറകുടം നമ്മുടെ സ്വന്തം ഉമ്മ അത്ര പോരാ.

  • @nimishajoshi2053
    @nimishajoshi2053 3 роки тому +1

    എന്റെ അമ്മായി അമ്മക് സീരിയൽ മാത്രം mathi... രാപകൽ സീരിയൽ..
    വന്ന മരുമക്കളെ എല്ലാം വെറുപ്പിച്ചു.. ഇപ്പോൾ അവരെ ആർക്കും വേണ്ടാ. എല്ലാം തിരിച്ചു കിട്ടുന്നു..
    Sir ഈ അമ്മായിഅമ്മ പോരിനെ കുറിച് ഒരു വീഡിയോ ഇടണേ..

  • @sooksook1698
    @sooksook1698 4 роки тому +5

    സാറ വീഡിയോ ഞാൻ എൻറെ വൈഫിന് വിട്ടുകൊടുത്തു aa pahyathi എൻറെ കമൻറ് ബോക്സിൽ നോക്കി നിൽക്കുകയാണ് 😂ഞാൻ ഗൾഫിൽ ആയതുകൊണ്ട് എൻറെ ഭാഗ്യം

  • @mallikamsrani3984
    @mallikamsrani3984 3 роки тому +1

    Paranjathellam seriyanu sir. Namikkunnu...🙏

  • @milansibydda2351
    @milansibydda2351 3 роки тому +2

    Very true sir .

  • @jabbarya4726
    @jabbarya4726 2 роки тому

    തീർച്ചയായും

  • @jollyjohn5917
    @jollyjohn5917 4 роки тому +4

    Very good sir 👏 love watching your UA-cam channel, but one thing I have to point out about making right amount of ഇഡ്ഡലി നമ്മൾ മലയാളി എന്ത് കൊണ്ട് western countries പോലെ തനിയെ ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍💙 താല്പര്യം ഇല്ല... ഭാര്യ or ഭർത്താവ് ഊണ് മേശയിൽ എടുത്തു വച്ചു വെയിറ്റ് ചെയുന്ന ശീലം ഒഴിവാക്കാം. നമ്മള്‍ അങ്ങനെ എല്ലാവര്‍ക്കും . pampering ചെയ്തു എല്ലാവരും ലേസി ആകും... റൈറ്റ് അല്ല.... ഈ കാലഘട്ടത്തില്‍ എല്ലാവരും പണിയെടുക്കുന്നു... No time for Tender loving care ☺️

  • @lizysamuel7878
    @lizysamuel7878 3 роки тому +1

    നമ്മുടെ ആളുകൾക്ക്‌ സ്വന്തം കാര്യംസിന്ദാബാദ്.നാട്ടിൽഅവധിക്ക് വരുമ്പോൾ ആണ് കഷ്ടം നമ്മൾ അറിയുന്ന വരെ നോക്കി ഒന്ന് ചിരിക്കുകയാണെങ്കിൽ അവരുടെ ഭാവം കണ്ടാൽ'"Who are you" . No smile at all

  • @maryabraham1310
    @maryabraham1310 3 роки тому +7

    There are many women who are physically weaker than the elderly. backache, feet swelling, etc. They may appear to be stronger.

    • @sujaraj7796
      @sujaraj7796 2 роки тому

      yes,agree with you ,there are many ladies looks fine but have varicose difficulty ,frozen shoulder etc ..that cannot be identified ...😒

  • @myaamees3623
    @myaamees3623 4 роки тому +5

    അവസാനം പറഞ്ഞത് ആദ്യം പറയേണ്ടതായിരുന്നു..

  • @wb1623
    @wb1623 Рік тому

    + no listening skills
    + my way or highway
    + manipulative
    + co dependent

  • @kunhilekshmikrishna787
    @kunhilekshmikrishna787 3 роки тому +1

    കൊള്ളാം

  • @jayalekshmiamma8400
    @jayalekshmiamma8400 3 роки тому +7

    കേരളം മുഴുവൻ കേൾക്കാൻ തക്കവണ്ണം പറയണ്ട കാര്യമാണ്. Thank you.

  • @deenarnc
    @deenarnc 4 роки тому +5

    Just blame our backward culture & educational system. Do we women have any freedom in choosing the lifestyle that we like? Everything has to be approved by someone else. We are ignorant about many things. Most of us still lead a life of work & home, nothing else.

  • @rethypushpan763
    @rethypushpan763 3 роки тому +1

    Good advise sir

  • @nimishajoshi2053
    @nimishajoshi2053 3 роки тому +2

    പറയാതിരിക്കാൻ വയ്യ.... എല്ലാ സ്ത്രീകളും കേട്ടിരിക്കണം

  • @thresiammajohn4241
    @thresiammajohn4241 3 роки тому +2

    Now facemask will hide all negativity 🙏

  • @alka6521
    @alka6521 3 роки тому +2

    സത്യം 🤘🤘🤘

  • @sujithtv2425
    @sujithtv2425 4 роки тому +2

    U r right sir

  • @omananp4263
    @omananp4263 3 роки тому +1

    Thank you sir

  • @sajanvarghese2489
    @sajanvarghese2489 4 роки тому +2

    Very well said.

  • @joseantony2541
    @joseantony2541 4 роки тому +3

    Orale kandalariyam Ayal ethu kudumbathil pettavananennu. Expensive aya vastram dharichathu kondu or Kure Swarnam ittathu kondo oru karyavumilla

  • @ramaniapillai8883
    @ramaniapillai8883 3 роки тому +1

    Verygoodmessagesir

  • @ksree3008
    @ksree3008 3 роки тому +6

    മദൃപാന० പരിഷ്കാരമാക്കിയാൽ വീട്ടിൽ അരി വേടിക്കെണ്ടേ കുട്ടി പഠിക്കണ്ടെ അങനെ എന്തൊക്കെ ചിലവുകളാണ് ...!വെറുതെ ഇത്കാരൃത്തിൽ ८പോത്സാഹന० വേണ്ട ബാക്കിയൊക്ക 9 കാരൃങളു० കറക്ടാണ് bro....

  • @sunilkumariss1785
    @sunilkumariss1785 3 роки тому +4

    മദ്യപിച്ചു ഉപദ്രവം തുടങ്ങിയാലോ 🤔

  • @annammaeyalil4702
    @annammaeyalil4702 3 роки тому +1

    സർ, ഇതു കേരളത്തിലെ പെണ്ണുങ്ങളുടെ മാത്രം കൊഴപ്പമല്ല.അവരെ നമ്മുടെ നാട്ടിലെ മാതാപിതാക്കൾ അകറ്റി നിർത്തിയാണു വളർത്തിയതു്. ഒരു പത്തു വയസു കഴിയുമ്പോഴെ കുടുംബങ്ങളിൽ കാർക്കശൃം തുടങ്ങും. അയലത്തൊക്കെ ഒരെ ക്ളാസിലും പിന്നെ അടുത്തും ഒക്കെ ഉള്ള ആൺകുട്ടികളുണ്ടു്. അവരോടു പോലും ഒന്നും മിണ്ടി പോയാൽ, ഉടനെ വിളിച്ചു കഠിനമായ ശാസനയാണു്. എന്നാ നിനക്കു് അവനുമായി ഇടപാടു്. ഇനി മേലിൽ മിണ്ടിപോകരുതു് എന്നുള്ള താക്കീതാണു കുടുംബങ്ങളിൽ പെൺകുട്ടികളോടു മാതാപിതാക്കൾക്കുള്ള സമീപനം. പിന്നെ, വീടുകളിൽ തന്നെയല്ല, നാട്ടു സംസ്കാരത്തിലും പെണ്ണിനെ അകറ്റി നിർത്തുന്ന പ്രവണതയാണു് കാരണം.

    • @SamuelGeorge
      @SamuelGeorge  3 роки тому +1

      Yes. The reason behind such attitude is rooted in our socio family circumstances

    • @annammaeyalil4702
      @annammaeyalil4702 3 роки тому

      @@SamuelGeorge
      താങ്ക്സ്

  • @shalinisanup8867
    @shalinisanup8867 3 роки тому +1

    Very good Sir 👍😄

  • @saraphilip3688
    @saraphilip3688 3 роки тому +1

    😀😃I hope everyone hear this .

  • @sajikurikatil7119
    @sajikurikatil7119 3 роки тому +1

    👍

  • @rittyaloysius2645
    @rittyaloysius2645 3 роки тому +1

    Dezhyappedathirikkan purushanmarudeyum koody paranjolu sir

    • @SamuelGeorge
      @SamuelGeorge  3 роки тому

      Sure. But women should also ensure that they don't cause irritation

  • @sreekumarannairtp1833
    @sreekumarannairtp1833 4 роки тому +5

    അടുക്കളയിൽ പഞ്ചസാരപ്പാത്രത്തിന്റെ അടപ്പ് ഇടാൻ അവർ എപ്പോഴും മറക്കുന്നു...
    ****
    അടുക്കളയിൽ സ്പൂൺ "ഒളിപ്പിച്ചു"വെക്കുന്നു.
    ****
    മരുന്നുകൾ കൃത്യസമയത്തു കഴിയ്ക്കുന്നില്ല.
    ****
    അമിതമായി ഭക്ഷിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്നു.

  • @jeevanphoto2480
    @jeevanphoto2480 3 роки тому +1

    Sir this is i don't uderstand why is only kerala ,other state & all ladies are not like,this reason s only attacking to ladies , i realise this thing long back, i had given to my wife to how to behave in bus& transport bus, now she realise.

  • @user-fu6cq5ce7r
    @user-fu6cq5ce7r 3 роки тому +2

    Sir paranja pole nalla dress idathe party k poyal first nokunne appearance anu...norml rate nalla dress itu poyal...yyo ivlk ipo cash onnumilla....gold ellam koduthu kanum alkegil ipo kanulanne...ennoke anu high society lady marude polum dialouge...athu kondanu mostly people kolam kettan nirbhadhithar akunnath

  • @pramodvolga3719
    @pramodvolga3719 3 роки тому

    True ❤️

  • @achuarjun8513
    @achuarjun8513 3 роки тому

    Thanks bro

  • @clubhouse7372
    @clubhouse7372 4 роки тому +1

    Bro... Its a back up they take.. which made them to be offensive at first sight.... Its because of the Real Malayali....(Males).Attitude...the way of approaching a women..

  • @sivadas4924
    @sivadas4924 4 роки тому +2

    സൂപ്പർ... 👍

  • @jomon1955
    @jomon1955 4 роки тому +1

    100% right

  • @harikumarckpillai8593
    @harikumarckpillai8593 2 роки тому

    👍👍👍

  • @ranjisruthicochi2540
    @ranjisruthicochi2540 4 роки тому +2

    when u justify alchol cnsumption to USA, one thing need to consider. We Indians are not "fit" in all aspects to USA and education and life perception , style level is totally different. They dont have family bondings-relationships stronger than Indians.so that we can not allow Alchohol in our homes..whenever Indians getting "mental maturity" only can allow this

  • @josevarghese9339
    @josevarghese9339 4 роки тому +1

    Good topics. Well said

  • @sosammaisaac4508
    @sosammaisaac4508 4 роки тому +1

    God advice.

  • @rajucharuvilaputhen8031
    @rajucharuvilaputhen8031 4 роки тому +4

    ചേട്ടൻ ഇടുന്ന എല്ലാ വീടിയോയും ഞാൻ കാണാറുണ്ട് അതിലെല്ലാം തന്നെ നല്ല മെസേജ് ഉണ്ട് ,.ഇതിൽ നമ്മുടെ കേരളത്തിൻ്റെ പരിജ്ഞാനമില്ലായ്മയാണ് സ്ത്രീ പുരുഷ ആകിൽച്ചയ്ക്ക് കാരണം ,.

  • @lenasalil1686
    @lenasalil1686 3 роки тому +1

    Well said👍🏼

  • @Slk166
    @Slk166 4 роки тому +1

    Correct

  • @RedRose-un5ie
    @RedRose-un5ie 3 роки тому +3

    👍👍👍👌👌🌹🌹

  • @appu5365
    @appu5365 3 роки тому +2

    Chetta onnu samsarikkanamallo entha vazhi...? 🤔

    • @SamuelGeorge
      @SamuelGeorge  3 роки тому

      Please email at sharusourav@yahoo.com

    • @appu5365
      @appu5365 3 роки тому

      @@SamuelGeorge 🙏👍

  • @rubyrockey
    @rubyrockey 2 роки тому

    ആത്മീയത തട്ടിപ്പിനെ കുറിച്ച് പറയണം☺️🌹

  • @chandrashekharmenon5915
    @chandrashekharmenon5915 3 роки тому +2

    👌👍

  • @georgethomas2007
    @georgethomas2007 4 роки тому +1

    Well said... its true... this is the reason our girls not getting the front line jobs where filipinas taken the whole places. But regarding "drinking style " what you said not acceptable. But instead of criticising husband, they can change in him by her love.

  • @munnujr4964
    @munnujr4964 3 роки тому

    ellavarum manasthithi mattanam nallavaraganam padippikuga

  • @parameswarkv92
    @parameswarkv92 3 роки тому +1

    👌👏

  • @varughesemg7547
    @varughesemg7547 4 роки тому +3

    "ചെലോക്കെ ശരിയാ .
    ചെലോക്കെ ശരിയാവൂല്ല ,
    എന്തായായും നമുക്ക് കൊയപ്പമില്ലെ"ന്നു
    പറഞ്ഞാൽ മുഴുവൻ ശരിയാണെന്നല്ല.

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 4 роки тому +1

    My Wife cant take any criticism at all....not even a tiny bit...

    • @SamuelGeorge
      @SamuelGeorge  4 роки тому +1

      😁😁 not just yours, no woman can

  • @sherrysunny6216
    @sherrysunny6216 4 роки тому +1

    Well said🤝

  • @user-fu6cq5ce7r
    @user-fu6cq5ce7r 3 роки тому

    Athmeeya thattipil veezhunnath political followers ne pole thanne anu its one kind of personality...they are trained them childhood itself...

  • @secularsecular1618
    @secularsecular1618 3 роки тому +2

    ഫെമിനിസം അല്ലേ ചേട്ടാ ഫെമിനിസം

  • @sunnymathew1090
    @sunnymathew1090 4 роки тому +1

    Very good

  • @rubyraju8359
    @rubyraju8359 4 роки тому +1

    Good idea.

  • @geethaanil2005
    @geethaanil2005 3 роки тому +1

    Chetante abhiprayathil malayali sthreekalkku negativity mathrameyullo.ellavarilum positivum negativum undu.stheekalude nanmakal koodi kaanaan sremikku

    • @SamuelGeorge
      @SamuelGeorge  3 роки тому

      😁😁

    • @user-fu6cq5ce7r
      @user-fu6cq5ce7r 3 роки тому

      Malayees gents ladies both too much seperations...first stop all boys girls school colleges ..take away all the separations...treat them equal ....then vision also will change

    • @user-fu6cq5ce7r
      @user-fu6cq5ce7r 3 роки тому

      Here madhyapanam oru joli pole anu...10 il 8 per addicted akunna nadanu indiya...infrastructre living standard oke maranam..
      P nne gean culutre oke badhikum sir...social drinking indiyil varan kuranjath 50 yrs edukum...

  • @Mr_bin
    @Mr_bin 4 роки тому +1

    ee Tv serial kanunna penungal alle.. angene okke kaanum... Serial oke BAN Cheithale evar okke nannavum...
    Note : Not all only few females ....

    • @mallikamsrani3984
      @mallikamsrani3984 3 роки тому

      Serialine kutam parayalle...athu ethra perude chorannu ariyumo...avarum jeevikkatte.

  • @ss.b7554
    @ss.b7554 4 роки тому +3

    ഇതൊക്കെ ആരോടാ പറയുന്നയത് 😂😂..........
    ചേട്ടാ one doubt ഈ ദുബായിൽ ഉള്ള പാകിസ്ഥാൻ കാർ കു നമ്മൾ ഇന്ത്യ കാരോട് ഉള്ള attitude എങ്ങനെ ആണ്.... friendly ആണോ, cunning ആണോ. അറിയാൻ ഒരു curiosity

  • @snigdhasunilkumar3510
    @snigdhasunilkumar3510 4 роки тому +1

    Very good sir.

  • @manojthomas9962
    @manojthomas9962 4 роки тому +2

    👌👌👌❤️️❤️️❤️️😍

  • @appleuae8871
    @appleuae8871 4 роки тому +1

    Naskkaram 🙏🙏🙏

  • @antomapranianto9371
    @antomapranianto9371 4 роки тому +2

    Super

  • @desirecollection8254
    @desirecollection8254 3 роки тому +1

    Numbers pls

  • @lathikavenu5900
    @lathikavenu5900 3 роки тому +1

    Ellavareeyum adachu parayaruth Ellavarkum thankal parayunna polathe attitude alla

  • @rajugeethu8287
    @rajugeethu8287 4 роки тому +3

    അനിൽ കൊടിത്തടം പാസ്റ്റർ സംവാദത്തിന് റെഡി എന്ന് പറഞ്ഞ് നടക്കുന്നത് കേട്ടു

    • @SamuelGeorge
      @SamuelGeorge  4 роки тому +2

      He does not have any job to do. I don't want to destroy the poor guy as long as he behaves. Else, he will dig his own grave

  • @sreejithshankark2012
    @sreejithshankark2012 4 роки тому +1

    കേരളത്തിൽ സ്ത്രീകൾക്ക് ഭയങ്കര manners ആണെന്ന് ആണോ പറയുന്നത്

  • @sabumm9378
    @sabumm9378 4 роки тому +1

    Vearigood

  • @user-fu6cq5ce7r
    @user-fu6cq5ce7r 3 роки тому

    Sir paranja e pennugale matti edukkan 50 yrs kazhinjalum pattilla..reason enthannu vachal ithu thalamura ayi kymari varunnath anu..geans enviornment culture oke mari varan ....

  • @sudhi00794
    @sudhi00794 4 роки тому +2

    😄😀✌️👍

  • @goodblessyoukuriyan198
    @goodblessyoukuriyan198 4 роки тому +1

    Sathyem ethllam pareunnathu

  • @mayagireesh1968
    @mayagireesh1968 3 роки тому +5

    താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ നല്ലതാണു. പക്ഷെ കള്ളുകുടി അത്ര നല്ല കാര്യമല്ല. എന്റെ ഭർത്താവിന്റെ സ്വന്തക്കാർ ജീവിക്കുന്നത് തന്നെ വെള്ളമടിക്കാൻ വേണ്ടി യാണ്. ആരെങ്കിലു മരിച്ചാൽ ആഘോഷിക്കും. അവർക്ക് എല്ലാം കള്ളുകുടി ആഘോഷമാണ്.. പെൺകുട്ടികൾ പോലും ഇപ്പോൾ കള്ളു കുടിച്ചാണ് ഓരോ ഫങ്ഷനുകൾ ആഘോഷിക്കുന്നത്.. സാറെ കള്ളുകുടിച്ചും ചീട്ടു കളിച്ചും രക്ഷപ്പെടുമോ? ആരോടും ഒന്നും പറഞ്ഞിട്ട് കാര്യമില്ല.കലികാലം തന്നെ

  • @ninanke5272
    @ninanke5272 4 роки тому +2

    Sir ivalumar avaruda kudumbathil ninnu padikkunathanu.

  • @joicy568
    @joicy568 3 роки тому +3

    താങ്കൾ രണ്ടാമത് പറഞ്ഞത് പത്തിൽ ഏറ്റവും പ്രധാനമായി കാണുന്നത്.
    സ്ത്രീകൾ വളരെ ഫാഷനബിളായി വസ്ത്രം ധരിക്കും. ഏതെങ്കിലും പുരുഷന്മാർ അവരെ ശ്രദ്ധിച്ചാൽ വളരെ അലർജി ,മുഖം വെട്ടിച്ചും, മസിലുപിടിച്ച മുഖഭാവം കൊണ്ടും കാണിക്കും. ചിലപ്പോൾ രൂക്ഷമായി നോക്കും.
    കാണാനല്ലേ വസ്ത്രം ,ധരിക്കുന്നത്. ? ഒരാൾ ശ്രദ്ധിക്കാതെ പോയാൽ തിരിഞ്ഞു നോക്കും. എങ്കിൽ ഇവളുടെ കൊമ്പു ഒന്ന് ഒടിക്കണമെന്ന് ചില തരികിടകൾ വിചാരിക്കും. പിന്നെ പല ഇടപെടലുകൾ ഉണ്ടായി, അടിപിടി, പോലിസ് കേസ് വരെ ആകാറുണ്ട്.
    സത്യത്തിൽ ആരും ആരെയും ശ്രദ്ധിക്കണ്ടതായ കാര്യമില്ല.
    ഒന്നു നോക്കിയാൽ മാന്യമായി തിരിഞ്ഞു നോക്കാം
    പുഞ്ചിരിച്ചാൽ തിരിച്ചും ചിരിക്കാം.
    ആരെയും പുശ്ച ഭാവത്തോടെ നോക്കരുത്.

  • @mm2k2uk
    @mm2k2uk 3 роки тому +1

    EE LOKATHEY NANMA THINMA OKE KATTIKOOTTUNNATHU
    " MIND "
    LEARN HOW TO CONTROL MIND .

  • @shereenashereena3784
    @shereenashereena3784 4 роки тому +1

    🤔🤔🤗🤗🤗🤗