മരുന്നുകള്‍ ഇല്ലാതെ ജീവിക്കാമെന്നോ? നിസ്സാര കാര്യമെന്ന് 'സങ്കേതം' പ്രകൃതി ജീവന ആശ്രമം! Naturopathy

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 137

  • @anilnavarang4445
    @anilnavarang4445 2 роки тому +21

    സർ, നിങ്ങൾ ഒരു പ്രപഞ്ച സ്‌നേഹി ആണ്, തന്റെ ജനതയോടു എത്ര മാത്രം സ്നേഹം കാണിക്കുന്നു, അവരുടെ സുരക്ഷക്ക് വേണ്ടി നിരന്തരം കഷ്ടപ്പെടുന്ന താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ 👌

    • @Shathrugnan
      @Shathrugnan 2 роки тому

      True true true 💘💘💘💘💘

  • @kshijil
    @kshijil 2 роки тому +55

    ഇതൊക്കെ ആർക് വേണം. എല്ലാത്തിനും എളുപ്പം ഫലം തരും എന്ന് തെറ്റിദ്ധരിച്ചു ആലോപ്പതി മെഡിസിൻ ന്റെ പിന്നാലെ പോവുകയല്ലേ. എന്നിട്ട് വല്ല ഗുണവും ഉണ്ടോ. ഇല്ല. ഇതുപോലെ ഉള്ള സ്ഥാപനങ്ങൾ നാളത്തെ തലമുറയ്ക്ക് വേണ്ടി നിലനിർത്താൻ നമ്മളെ പോലെ ഉള്ളവർ പരിശ്രമിക്കേണ്ടതാണ്

    • @SamuelGeorge
      @SamuelGeorge  2 роки тому +7

      വളരെ ശരിയായ വസ്തുത

  • @nithinanandarajan2531
    @nithinanandarajan2531 2 роки тому +26

    പ്രകൃതിജീവനം സുകൃതജീവനം 👍

  • @paulosemathay2872
    @paulosemathay2872 2 роки тому +11

    കുറെ കാലം ആയി കുര്യൻ സർ റ്റെ ഒരു ക്ലാസ്സ്‌ കേട്ടിട്ട് അതിനു അവസരം ഉണ്ടാക്കിയ samuel സർ നു നന്ദി രേഖ പെടുത്തുന്നു സങ്കേതം ത്തിനു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. Samuel സർ ഈ ചാനലിൽ കുടി കുര്യൻ സർ റ്റെ ഒരു ക്ലാസ്സ്‌ കുടി തുടങ്ങിയിരുന്നുവെങ്കിൽ ഒരു പാടു ആൾക്കാർക്ക് അതു ഉപകാരപ്രദ മായേനെ ആർക്കും എപ്പോഴും ചികിത്സ ആവശ്യം ത്തിനു സമീപിക്കുവാൻ അദ്ദേഹത്തെ സമീപിക്കാം യാതൊരു ബുദ്ധി മുട്ടും ഇല്ലാതെ ചികിത്സ നിർദേശം സൗജന്യ മായി തന്നെ തരും.

    • @sureshbabugnair7895
      @sureshbabugnair7895 2 роки тому +1

      CRR വർമ്മാജി എന്ന പ്രകൃതി ജീവന ആചാര്യനിൽ നിന്നും സ്വാംശീകരിച്ച കുര്യൻ സാറിൻ്റെ വിലയേറിയ വാക്കുകളും, അദ്ദേഹത്തെ അറിയാത്തവർക്ക് പ്രകൃതിജീവന അറിവ് നൽകാനും, Sri. Samuel George ൻ്റെ ശ്രമങ്ങൾക്ക് നന്ദി.

  • @lustrelife5358
    @lustrelife5358 2 роки тому +16

    Samuel ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ💞💞💞💞 Sir എന്ന് ഞാൻ വിളിച്ചാൽ ഒരു അകൽച്ച feel ചെയ്യും. ചേട്ടൻ എന്ന് വിളിച്ചത് ഞങ്ങളുടെ സ്വന്തം ആണെന്നതു കൊണ്ടാണ്.

  • @koshyj9058
    @koshyj9058 2 роки тому +22

    "Immunity power is within you " എന്ന് അനുഭവിച്ചറിഞ്ഞ് പറഞ്ഞ സഹോദരിയെ അഭിനന്ദിക്കുന്നു. ഇതിനു അവസരം ഉണ്ടാക്കിയ സങ്കേതം അധികൃതർ ക്കും കുര്യൻ സാറിനും നന്ദി.

  • @naturallife8041
    @naturallife8041 2 роки тому +11

    Mr samual പ്രായം കൊണ്ടു അനിയാ എന്നു വിളിച്ചോട്ടെ. കഴിഞ്ഞ 30 വർഷമായി ഒരു മരുന്നുംകഴിക്കുന്നില്ല. ആസ്പത്രി കയറിയിട്ടില്ല. നല്ല ആരോഗ്യം നിലനിർത്തുന്നു ( 1)ആഹാരമാണ് മരുന്ന് ( 2.)മുടങ്ങാതെ ഉള്ള വ്യയാമം. പഴങ്ങളും പച്ചക്കറികളും തേനും മുടങ്ങാതെ കഴിക്കുന്നു അരമുറി തേങ്ങ ദിവസവും കഴിക്കുന്നു പ്രകൃതി ജീവനം എന്നു എഴുതി വെച്ച് ഔഷാദ ചെടികൾ വളർത്തുന്നു. പലർക്കും free ആയി അയച്ചു കൊടുക്കുന്നു. സങ്കേതം കാണാൻ കാത്തിരിക്കുന്നു.. ഒരു big സല്യൂട്ട്.

    • @abdulnasar2172
      @abdulnasar2172 9 місяців тому

      നിങ്ങളുടെ മൊബൈൽ നമ്പർ കിട്ടുമോ
      കൂടുതൽ കാര്യങ്ങൾ അറിയാനായിരുന്നു..

  • @natureman543
    @natureman543 2 роки тому +11

    അപൂർവങ്ങളിൽ അപൂർവമായി കേൾക്കാൻ സാധിച്ചൊരു പ്രപഞ്ച സത്യം🙏🙏,എല്ലാവരിലേക്കും ഈ അറിവ് എത്തട്ടേ🙏

  • @josephmv3062
    @josephmv3062 9 місяців тому +2

    ജീവികളെ രണ്ടായി തിരികാം മാംസാഭുക്കും ശാസ്യഭുക്കും മാംസാഭിക്കുകൾക് കൊന്പല്ല് ഉണ്ടായിരിക്കും ശാസ്യഭുക്കുകൾക് കോൺപല്ല് ഇല്ല മാംസാഭുക്കുകളുടെ അന്നനാളം ചെറുതാണ് ശാസ്യഭുക്കുകളുടെ അണ്ണപദം വലുതായിരിക്കും 👌മനുഷ്യന് കൂടി പല്ലും വലിയ അന്നപാദവും ഉണ്ട് അതിനാൽ അവൻ
    മിസ്രഭുക്കാണ് 🥰😍

  • @anilnavarang4445
    @anilnavarang4445 2 роки тому +4

    ഗ്രേറ്റ്‌ സിസ്റ്റർ നിങ്ങളുടെ പ്രവർത്തനത്തെ ഞാൻ സ്നേഹിക്കുന്നു വളരെ ഉപകാരപ്രദം

  • @eldhovarghese4738
    @eldhovarghese4738 2 роки тому +13

    ഇവർക്ക് അറിയാത്ത ഒരു കാര്യമുണ്ട് മനുഷ്യഗണത്തിൽ ദേവഗണവും അസുരഗണവും ഉണ്ട് അസുരഗണം ആണ് മാംസബുക്. എന്ന് ഞാൻ വിശ്വസിക്കുന്നു
    . ഇതുപോലെ സ്ഥാപനങ്ങൾ അറിയുമെങ്കിൽ ഇനിയും പരിചയപ്പെടുത്തണം. പുതിയ അറിവ്

    • @vmsterna1933
      @vmsterna1933 Рік тому

      പരമ വിഡ്ഢിത്തരം മറ്റുള്ളവരെ അറിവില്ലാത്തവരെന്ന് വിധിയെരുഴുതും മുന്ന് സ്വന്തമായി എന്താണ് ഇതൊക്കെ എന്ന് പഠിക്കേണ്ടേ സുഹൃത്തേ ?

  • @pavithranm7400
    @pavithranm7400 2 роки тому +22

    ഇതു പോലെയുള്ള വീഡീയോ വീണ്ടും പ്രതിക്ഷിക്കുന്നു 👍

  • @thomasjoseph2252
    @thomasjoseph2252 2 роки тому +10

    Mr Samuel is doing great work for the fellow human beings. Thanks for coming to my village 🙏

  • @ismailsayyid
    @ismailsayyid 2 роки тому +5

    Great 👍
    Address പറയു
    വരാനും പഠിക്കാനും താല്പര്യം ഉണ്ട്

  • @Rockey_VR
    @Rockey_VR 2 роки тому +15

    മരുന്നുകളില്ലാതെ ജീവിക്കാൻ ഒരു സങ്കേതത്തിലും പോകേണ്ട കാര്യമില്ല,കുറച്ചു നാൾ നേരെത്തെ മരിക്കേണ്ടി വന്നാലും അതിനെ ഒരു വലിയ നഷ്ടമായി എടുക്കാതിരുന്നാൽ മതി, അതായത് മരുന്നുകൾ കഴിക്കാതിരുന്നത് കൊണ്ടു കുറച്ചു നേരെത്തെ പോയാലും അത് പോട്ടെന്നു വയ്ക്കണം. എന്തായാലും ജീവിതത്തിന്റെ Quality അതുകൊണ്ടു കുറയാനൊന്നും പോണില്ല, മറിച്ചു കൂടുകയോ ഉള്ളൂ..

  • @sivadasanbabu6766
    @sivadasanbabu6766 2 роки тому +8

    പ്രകൃതിജീവനം ബേസിക് കോഴ്സ് പഠിക്കാൻ അവസരം കിട്ടിയതുകൊണ്ട് സ്വന്തം ആരോഗ്യം സംരക്ഷിക്കാനും കേൾക്കാൻ മനസുള്ള രോഗികളെ ഒരളവുവരെ സഹായിക്കാനും കഴിയുന്നു...

  • @ratheeshkumar2755
    @ratheeshkumar2755 2 роки тому +7

    നന്ദി ❤️. ആശംസകൾ ബ്രൊ

  • @prameenamk4380
    @prameenamk4380 2 роки тому +12

    Thank you Sir... Congratulations 🙏🙏🙏🙏🙏🙏🙏

  • @abhilashvoices9817
    @abhilashvoices9817 2 роки тому +10

    "Thank you very, very, very much samuel sir🙏👍👍👍👍🥰😍

  • @shinyvarghese6811
    @shinyvarghese6811 2 роки тому +5

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @shibua6293
    @shibua6293 2 роки тому +4

    Nature life international പരിചയപ്പെടു ത്തണം

  • @tarinmariatomy3632
    @tarinmariatomy3632 2 роки тому +4

    Very good information 👌ingane ulla original treatment ulla sthalangal veendum pradeekshikkunnu.😍💯✌💕💕💕

  • @RLJP1963
    @RLJP1963 2 роки тому +4

    കുറെ കാലം ജീവിച്ചു എന്നല്ല. ആയുസോടെ കുറച്ചു കാലം ജീവിച്ചാൽ പോരെ?.
    അല്ല! നല്ല ആരോഗ്യം ഉള്ള ഒരാൾ പെട്ടെന്ന് മരിക്കില്ല. ചിലപ്പോൾ കുറെ പ്രായമാകുബോൾ രോഗിയായി കൂടുതൽ കാലം കിടക്കാം...

  • @krishnakumarap4715
    @krishnakumarap4715 2 роки тому +7

    Like this must be every where hope the people would slowly understand the effectiveness of naturopathy.

  • @rathnavallyvaliyaparambil8196
    @rathnavallyvaliyaparambil8196 2 роки тому +1

    നല്ല വീഡിയോ വിഞാനാപ്രദമായകാര്യങ്ങൾസാമൂവൽ സാറിന് അഭിനന്ദനങ്ങൾ താങ്ക്സ് 👍👍🙏🙏🙏👌👌👌

  • @josephmv3062
    @josephmv3062 9 місяців тому +1

    മനുഷ്യനുമാത്രമേ വിദ്യാഭ്യാസം ഉള്ളൂ അവൻ മാത്രമേ വീട്നിർമിക്കുന്നുള്ളൂ അവൻ മാത്രമേ വൈദ്യുതി ഉൽപാദിപ്പിന്നുള്ളു വാഹനങ്ങൾ നിർമ്മിക്കുന്നുള്ളു വീട് നിർമിക്കുന്നുള്ളു കുടുംബമായി ജീവിക്കുന്നുള്ളു 🌹🙏🙏

  • @bennypaul4736
    @bennypaul4736 2 роки тому +3

    🍍🍎🍓🍇fruits, nuts, roots, milk , water, 🥦🥕🌽vegitables.and, honey

  • @josephzacharia2416
    @josephzacharia2416 2 роки тому +3

    A good effort to be in alignment with God 's plan concerning food meant for humans as per creation mentioned in the Bible. After creating Adam and Eve God permitted them to eat only plant products like fruits. In heaven also only fruits will be available.

  • @thomasponnan
    @thomasponnan 2 роки тому +4

    Congratulations sir for your good messages..

  • @dinkuabc
    @dinkuabc 2 роки тому +9

    God bless you....

  • @jabbarjabbar-xq3zh
    @jabbarjabbar-xq3zh 2 роки тому +8

    Very good

  • @jamesoommen
    @jamesoommen 2 роки тому +7

    Thank you Samuel Sir, let the truth spread like a wild fire. But we are all biochemically different. A life long macrobiotic raw food diet may not work for everyone.

  • @sureshbabu8040
    @sureshbabu8040 2 роки тому +1

    Expect these type of vedios which will help the people live in a right way.Samuel sir,thank you verymuch.

  • @krishnagopal8943
    @krishnagopal8943 2 роки тому +2

    great Job..Samuel sir..

  • @celineparamundayil8971
    @celineparamundayil8971 2 роки тому +1

    Congratulations Sr.Naveena, keep going the great work.

  • @savithamithran9858
    @savithamithran9858 2 роки тому +2

    വെരിഗുഡ്. Sir👍👍👍

  • @NAZAR786100
    @NAZAR786100 2 роки тому +2

    Sanketham center is using a lot of plastic buckets ( on the back ground). Use pottery!

  • @idealjimmy
    @idealjimmy 2 роки тому +4

    ഒരു നല്ല introduction

  • @alphaherbals1447
    @alphaherbals1447 2 роки тому +11

    മരിക്കുന്നതു വരെ കഴിച്ചാലും മാറാത്ത രോഗമെന്ന് അലോപതിക്കാർ പഠിപ്പിച്ച് വെച്ചിരിക്കുകയാണ്.

  • @josephmv3062
    @josephmv3062 Рік тому +3

    അങ്ങയുടെ സ്ഥാപനത്തിൽ ചെലവുകൾ എങ്ങനെ

  • @kvmani155
    @kvmani155 Рік тому +1

    Thank you sir your student k v mani 🙏

  • @joseta3062
    @joseta3062 2 роки тому +3

    പഴയപാത്രംഉപയോഗിക്കുന്ന ഏകജീവിയും മനുഷ്യനാണ്

  • @gauthamn6623
    @gauthamn6623 2 роки тому +2

    Highly informative

  • @thalaljr1893
    @thalaljr1893 2 роки тому +4

    Very good ♥️👍

  • @josephmv3062
    @josephmv3062 10 місяців тому +2

    അവിടെ വരാൻ ആഗ്രഹം ഉണ്ട്
    Address😍തരുമോ

  • @livingsimply7542
    @livingsimply7542 2 роки тому +5

    Great sir❤️🙏

  • @BinuVenmoney
    @BinuVenmoney 2 роки тому +2

    പ്രകൃതിയുടെ കാറ്റാണ് ഉത്തമം; ഫാൻ ഒഴിവാക്കുക ;-)

  • @stalystaly9619
    @stalystaly9619 2 роки тому +2

    Thank you sir 👏👏👏👏👏👍👍👍👍👍

  • @RLJP1963
    @RLJP1963 2 роки тому +8

    ഒരു ഗ്രാമത്തിൽ ആണ് എന്റെ നാട്, കുറച്ചു സ്ഥലം ഉണ്ട്. ആരെങ്കിലും മുൻകൈ എടുത്തു ഇതു പോലെ ഒരു സ്ഥാപനം ഉണ്ടാക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ അറിയിക്കുക.

    • @antonypj217
      @antonypj217 2 роки тому +1

      ജേക്കബ് വടക്കാഞ്ചേരി
      തയ്യാർ ആയേക്കും
      സമീപിച്ചു നോക്ക്

  • @switchoncreations5509
    @switchoncreations5509 2 роки тому +2

    Good message

  • @raveendranputhiyakandamrav7127
    @raveendranputhiyakandamrav7127 2 роки тому +5

    🙏🙏🙏

  • @khdkutty1664
    @khdkutty1664 2 роки тому +1

    Veterinary hospitals undakki nammal paramavathi parisramikunnu.

  • @sr.yeldosic8554
    @sr.yeldosic8554 Рік тому

    Thank you sir

  • @anilnavarang4445
    @anilnavarang4445 2 роки тому

    സൂപ്പർ 👌👌

  • @prasannakumari7953
    @prasannakumari7953 8 місяців тому

    Good

  • @bencyjoseph9417
    @bencyjoseph9417 2 роки тому +3

    👍👍👍

  • @jinu639
    @jinu639 2 роки тому +4

    ഈ സ്ഥാപനത്തിന്റെ ശരിയായ അഡ്രസ് കിട്ടുമോ?.....

  • @manjugia4032
    @manjugia4032 2 роки тому +5

    🙏🙏🙏🙏🙏👍👍👍👍👍👍👏👏👏👏👏

  • @vmpscgksocialscience1946
    @vmpscgksocialscience1946 2 роки тому +3

    👏👏👏👏

  • @josephmv3062
    @josephmv3062 Рік тому +1

    ഇവിടെ താമസിക്കുന്നതിന്ന് ചെലവുകൾ എങ്ങനെ

  • @rubyrockey
    @rubyrockey 2 роки тому +2

    🌹👍

  • @leonadaniel7398
    @leonadaniel7398 2 роки тому +8

    പുറകിലിരിക്കുന്ന ചേട്ടൻ ഇപ്പോഴും മാസ്കും വെച്ചിരിക്കുന്നതെന്തേ ? അദ്ദേഹം ഇപ്പോഴും അന്ധശാസ്ത്രഭക്തനാണെന്ന് തോന്നുന്നു.

    • @SamuelGeorge
      @SamuelGeorge  2 роки тому +4

      അദ്ദേഹം ഒരു തൊഴിലാളി ആണ്. കിട്ടുന്ന പണം പോലീസ് പിടിച്ചു പറിച്ചു കൊണ്ടുപോയാല്‍ അദ്ദേഹത്തിന്‍റെ വീടെങ്ങനെ പുലരും?

    • @leonadaniel7398
      @leonadaniel7398 2 роки тому

      @@SamuelGeorge സത്യം 😄

  • @josephmv3062
    @josephmv3062 Рік тому +1

    ഇവിടെ ചെലവ് എങ്ങനെ

  • @simlugeorge4782
    @simlugeorge4782 Рік тому

    Sir homeopathy marunnu treat ment ulla address tharamo epilepsy yuda

  • @zahraasworld5077
    @zahraasworld5077 Рік тому

    Ithevideyaa sthalam

  • @georgejohn9879
    @georgejohn9879 2 роки тому +3

    Dr jacob vadakenchery ടെ സ്ഥാപനം ആണോ

    • @SamuelGeorge
      @SamuelGeorge  2 роки тому +3

      അല്ല. പക്ഷെ അദ്ദേഹത്തിന് അറിയാവുന്ന സ്ഥാപനം ആണ്.

  • @smcharitymission517
    @smcharitymission517 2 роки тому +2

    ഈ സ്ഥാപനത്തിന്റെ അഡ്രസ് ഫോൺ നമ്പരും ലഭിക്കുമോ?

  • @Sreelatha.B
    @Sreelatha.B 3 дні тому

    ❤❤❤🕉️

  • @josephmv3062
    @josephmv3062 Рік тому

    ഇവിടെ ചെലവുകൾ എങ്ങനെ

  • @muhammedasharaf1833
    @muhammedasharaf1833 2 роки тому +3

    വസ്ത്രം ധരിക്കുന്നവരും, സ്കൂളിൽ പോകുന്നതും മനുഷ്യർ മാത്രമല്ലേ ?

    • @SamuelGeorge
      @SamuelGeorge  2 роки тому +2

      അതേ. പക്ഷെ അതൊന്നും നമുക്ക് രോഗം നല്‍കുന്നില്ലല്ലോ? ആരോഗ്യം എന്ന വിഷയമാണ് ഇവിടെ പ്രസക്തം

  • @simlugeorge4782
    @simlugeorge4782 Рік тому +1

    Epilepsy asugamthinu marunnu undo

  • @jayan7511
    @jayan7511 Рік тому

    👍🙏👍

  • @Cskbnnnm
    @Cskbnnnm 2 роки тому

    Pulliyude petta hospital adachu pootal vakilanu patients illa

  • @muhammadsaleem6389
    @muhammadsaleem6389 2 роки тому +2

    കുര്യൻ സാറെ പോലെ നമ്മളും ഉണങ്ങിപ്പോകുമോ?

  • @anilnavarang4445
    @anilnavarang4445 2 роки тому +1

    കാട്ടിൽ ജീവിക്കുന്ന മനുഷ്യൻ വെള്ളത്തിൽ ജീവിക്കുന്ന ജീവികളും അങ്ങനെ അല്ലെ ജീവിക്കുന്നത്

  • @JasieenaJasi-br2tw
    @JasieenaJasi-br2tw Рік тому

    ഇത് മലപ്പുറം ജില്ലയിൽ ആണോ

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 2 роки тому +6

    റെക്കാഡ് ആകെ ശബ്ദവും കോലാഹലം കൊണ്ട് ആർക്കും ഒരു പിടിയും കിട്ടുന്നില്ല ശബ്ദം റെക്കോർഡ് ചെയ്ത ശേഷം കേട്ടതിനു ശേഷം മാത്രം യൂട്യൂബിൽ കയറ്റുക

    • @krishnakumarap4715
      @krishnakumarap4715 2 роки тому +3

      Voice of nature .

    • @SamuelGeorge
      @SamuelGeorge  2 роки тому +3

      ശരിയാണ്. ഇനി ഇത്തരം വീഡിയോകള്‍ ചെയ്‌താല്‍ ശ്രദ്ധിക്കാം. നന്ദി ബ്രോ

  • @shalkathpa144
    @shalkathpa144 2 роки тому +1

    Animalsil...kallanmarum kollakarum illa....

  • @annammavarghese9461
    @annammavarghese9461 Рік тому

    Can I get the address and contact number of this centre?

  • @krishnakumarap4715
    @krishnakumarap4715 2 роки тому +5

    Boiled foods = MBBS

  • @rupajeevson4544
    @rupajeevson4544 2 роки тому +3

    Ethu avideya place..adress tharamo

    • @SamuelGeorge
      @SamuelGeorge  2 роки тому

      പൂനന്താനം, ചങ്ങനാശ്ശേരി. സങ്കേതം ആശ്രമം.

    • @febygeorge3390
      @febygeorge3390 2 роки тому

      @@SamuelGeorge koonamthanam

  • @Lifeofthresiakoch
    @Lifeofthresiakoch 2 роки тому

    Ahaaa apo ane poleyullaaa pavam youtubers n video adukan permission ella alle. .... Anekilum ante channelum 1 lack akummm.......

  • @unnimenon8852
    @unnimenon8852 2 роки тому +2

    ഒരേ ശബ്ദ കോലാഹലം

    • @SamuelGeorge
      @SamuelGeorge  2 роки тому +2

      അതേ. നല്ലൊരു ക്യാമറ വാങ്ങണം. ഞാന്‍ ഔട്ട്ഡോര്‍ പരിപാടികള്‍ ചെയ്ത് പരിചയം ഇല്ലാത്തതിന്റെ പ്രശ്നമായതുകൊണ്ടും അവിചാരിതമായി സംഭവിച്ച ഒന്നായതുകൊണ്ടും ആണ്.

    • @unnimenon8852
      @unnimenon8852 2 роки тому +1

      @@SamuelGeorge എല്ലാവിധ ഭാവുകങ്ങളും..
      🙏🙏

  • @indirashankarakrishnan2555
    @indirashankarakrishnan2555 2 роки тому +5

    മതം മാറ്റാനുള്ള ഒരു സൂത്രമാണോ?

    • @SamuelGeorge
      @SamuelGeorge  2 роки тому +7

      അതേ. മാറാന്‍ വല്ല പ്ലാനും ഉണ്ടോ?

    • @BrahmasriVivekanandan
      @BrahmasriVivekanandan Рік тому +1

      രോഗം മാറി ആരോഗ്യത്തോടെ ജീവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ മാത്രം പോയാൽ മതി

    • @Dhuriyodhanan
      @Dhuriyodhanan Рік тому

      Ninneppoleyolla sanginikalkk ithokke matham maattamaayi thonnum kettodee chaanaka sanginee

    • @pramodkrishnan76
      @pramodkrishnan76 Рік тому

      ​@@BrahmasriVivekanandanചെലവ് എത്രയാ

  • @RLJP1963
    @RLJP1963 2 роки тому +3

    സർ,
    1947 ൽ ഇന്ത്യക്കാർക്ക് ശരാശരി ആയുഷ് 36 വയസ് ആയിരുന്നു. ഇന്നു കേരളത്തിൽ അത് 75 ആണു. ഇൻഡ്യയിൽ 65 ഉം.
    ഇതൊക്കെ ആധുനിക പ്രതിരോധ കുത്തിവെപ്പുകൾ, മരുന്നുകൾ കൊണ്ടു ഉണ്ടായതാണ്.

    • @ebekurienkurien4118
      @ebekurienkurien4118 2 роки тому +1

      ഈ കണക്ക് എങ്ങനെയുണ്ടായി എന്നറിയില്ല ... എങ്കിലും, പറയുകയാണ്.... പോഷക ദാരിദ്ര്യം മൂലം ആരോഗ്യവും ആയുസും കുറയാം. അങ്ങനെയല്ലത്തവർക്കാണ് താങ്കൾ പറയുന്ന അശാസ്ത്രീയത ആവശ്യം.
      Balanced diet + Plenty of antioxidants will solve the problem of every ill health.
      വളരെ ,ചുരുക്കി പറഞ്ഞാൽ , mitochondria യിൽ നിരന്തരം സൃഷ്ടിക്കപ്പെടുന്ന (കാരണങ്ങൾ ധാരാളമുള്ളതിനാൽ വിവരിക്കുന്നില്ല ) oxidation stress നെ നിർവ്വീര്യമാക്കുന്ന തരം ജീവത ശൈലി മാത്രമാണ് പരിഹാരം.
      പിന്നെ, accidents ൽ മാത്രമാണ് ഈ technology യുടെ പ്രയോഗം ആവശ്യമായി വരിക.... അല്ലാതെ, എപ്പൊഴും കൃത്രിമ രീതികൾ മനുഷ്യ ശരീരത്തിൽ അടിച്ചേൽപ്പിക്കുന്നതാണ് ഇന്നത്തെ ദുരവസ്ഥ.
      പിന്നെ, ആധുനിക പ്രതിരോധ കുത്തിവയ്പ് എന്നിവയുടെ പൊള്ളത്തരം അറിവുള്ളവർ തെളിയിച്ചതാണ്. Dr. Hegde യെ പൊലുളളവരെ ഒന്ന് കേൾക്കുക ... അദ്ദേഹം polio eradication നെ കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്.
      ഏതായാലും ആധുനിക കാടൻ ചികിത്സയുടെ ചരിത്രം ഒന്ന് കേൾക്കുക👇
      photos.app.goo.gl/TP4kfEWQX7f8PTzt5
      Evolution of, so called, Modern Medicine - Dr. BM Hegde.

    • @abdulaziznottanveedan9925
      @abdulaziznottanveedan9925 Рік тому

      ഇത് തെറ്റായ ക ണ ക്കാണ് ന മ്മു ടെ പഴയ ത ല മു റ 120,150വ യ ss👋വ രെ ജീ വി ച്ച ത് ഇപ്പോഴും ക ണ്ട് കൊ ൻ ണ്ടി രി kku👋ന്ന സ ത്യം

    • @RLJP1963
      @RLJP1963 Рік тому +1

      അതേ. ഇന്നും 100നു മുകളിൽ ജീവിക്കുന്നു. അത് ശരാശരി അല്ല. ചുരുക്കം പേർ. അന്ന് പട്ടിണി, രോഗം, പോഷക കുറവ്, പടർച്ച വ്യാധികൾ ...
      ഒക്കെ ആയിരുന്നു കാരണങ്ങൾ. 36 കോടി ജനവും ആവറേജ് 36 വയസ്സും....
      33 കോടി ദൈവങ്ങൾ...😊

    • @RLJP1963
      @RLJP1963 Рік тому

      @@abdulaziznottanveedan9925 ചുരുക്കം പേർ.

    • @BrahmasriVivekanandan
      @BrahmasriVivekanandan Рік тому

      1947ലെ ജനസംഖ്യയും ഇന്നത്തെ ജനസംഖ്യയും ഒന്ന് പ്രസിദ്ധീകരിക്കാമോ??? 1947ൽ അസുഖം ഇല്ലാതെ കഴിഞ്ഞ വരും ഇന്ന് അസുഖം ഇല്ലാതെ കഴിയുന്നവരും എത്രയാണെന്ന് പ്രസിദ്ധീകരിക്കാമോ???

  • @ansarirfancm4578
    @ansarirfancm4578 2 роки тому +1

    ഇദ്ദേഹത്തിന്റെ വില കളഞ്ഞു

    • @SamuelGeorge
      @SamuelGeorge  2 роки тому

      കാരണം കൂടി പറയണം സര്‍

  • @Sharaf849
    @Sharaf849 2 роки тому

    പ്രകൃതി ശബ്ദ പ്രഹസനം
    ബല്ലാത്ത ജാതി

    • @krishnakumarap4715
      @krishnakumarap4715 2 роки тому +5

      U can follow or can not follow.that is up to u but lot of people are attracted

    • @ansarirfancm4578
      @ansarirfancm4578 2 роки тому

      വാണങ്ങൾ

    • @arunthomas6009
      @arunthomas6009 2 роки тому

      മതം ആണേലും പ്രകൃതി ചികിത്സ ആണേലും കുറഞ്ഞത് പത്തു പേരുടെ അനുഭവസാഷിം അങ്ങോട്ട്‌ തട്ടി വിടും പിന്നെ അവിടെ തിരക്കോട് തിരക്ക് 😄😄😄 പ്രകൃതി ഹോമിയോ എന്നൊക്കെ പറഞ്ഞു നടക്കുന്നവർ ഒന്ന് ഓർക്കുക മോഡേൺ മെഡിസിന് സാധിക്കാത്ത എന്താണ് ഇതിനു കഴിയുന്നത് ഏത് അസുഖം മറ്റും അനുഭവ സഷിം വേണ്ട ഉള്ളത് പറഞ്ഞ മതി 😄😄😄🤭🤭🤭

    • @sureshbabugnair7895
      @sureshbabugnair7895 2 роки тому +2

      പ്രകൃതിക്കിണങ്ങി ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളിൽ ഒരാൾ എന്ന നിലയിൽ, കഴിഞ്ഞ 35 വർഷമായി ഔഷധസേവ (അലോപ്പതി ഒഴിച്ച് ) പരമാവധി ഇല്ലാതെ ജീവിക്കാൻ ശ്രമിക്കുന്ന ആളെന്ന നിലയിൽ കുറിക്കട്ടെ, ഈ അറിവ് നിങ്ങളെയും സഹായിക്കും. പുച്ഛിച്ച് തള്ളിയ പലരും ഇന്ന് ആരോഗ്യത്തോടെ ജീവിക്കുന്നത് ഇവിടെ പരിഹാസത്തോടെ കുറിപ്പെഴുതിയ ആൾക്കാർ കണ്ടെത്താൻ ശ്രമിച്ചു നോക്കൂ. അലോപ്പതി ആരാധകനായിരുന്ന ഞാൻ ജീവിതകാലം മുഴുവൻ ഔഷധസേവ നിർദേശിക്കപ്പെട്ടപ്പോൾ ഉണ്ടായ തിരിച്ചറിവിൽ 66 വയസ്സ് വരെ ഔഷധങ്ങളില്ലാതെ ജീവിക്കാൻ പര്യാപ്തമാക്കിയത് ഹോമിയോ, പ്രകൃതിജീവന സിദ്ധാന്തങ്ങൾ തന്നെ.

    • @SamuelGeorge
      @SamuelGeorge  2 роки тому

      പ്രകൃതിയുടെ ശബ്ദം പ്രഹസനമല്ല, യാഥാര്‍ത്ഥ്യം ആണ്. ചെവിയില്‍ നിന്നും ഇയര്‍ ഫോണ്‍ മാറ്റി കാതോര്‍ക്കുക. ഇത് സദാ സമയവും നമുക്ക് ചുറ്റും ഉണ്ട്.

  • @BharathMusthafa
    @BharathMusthafa 11 місяців тому

    ഈ ആശ്രമത്തിന്റെ നമ്പർ ഒന്ന് കിട്ടുമോ Pls

  • @sree1010
    @sree1010 2 роки тому +1

    Good

  • @mubashiramansoor9235
    @mubashiramansoor9235 Рік тому

    🙏🙏

  • @akkammamathew4048
    @akkammamathew4048 Рік тому

    🙏👍