Це відео не доступне.
Перепрошуємо.

3 വിധത്തില്‍ വാര്‍ധക്യം സ്വയം നരകമാക്കുന്നവര്‍! 3 prime reasons for a hellish elderly life

Поділитися
Вставка
  • Опубліковано 17 лип 2020
  • #samuelgeorge #motivationmalayalam
    വാര്‍ധക്യം ആഘോഷിക്കാനുള്ളതാണ്. പക്ഷെ നമ്മുടെ മുതിര്‍ന്നവരുടെ സ്ഥിതി എന്താണ്? നിങ്ങള്‍ അറുപതു കഴിഞ്ഞ ആളോ അറുപതിലേക്ക് അടുക്കുന്ന ആളോ ആണെങ്കില്‍ ഇത് കേള്‍ക്കുക. ഭാവിയെപ്പറ്റി ചിന്തയുള്ള മധ്യവയസ്കര്‍ ഉറപ്പായും കേട്ടിരിക്കുക!

КОМЕНТАРІ • 1,3 тис.

  • @Sk-pf1kr
    @Sk-pf1kr 3 роки тому +42

    മലബാറിലോട്ടു വാ മക്കളും കൊച്ചു മക്കളുമൊക്കെയായി സുഖമായിട്ടു ജീവികുന്നവരെക്കാണാം

    • @rajanmathai
      @rajanmathai Рік тому +6

      I noticed it. Most Muslim communities do take care of their old age parents. I love to see that

  • @velayudhantm6952
    @velayudhantm6952 2 роки тому +25

    വാർദ്ധക്യകാല ജീവിതം എങ്ങനെയായിരിക്കണം എന്നു അതി മനോഹരമായി അവതരിപ്പിച്ചു. സാറിനു അഭിനന്ദനങ്ങൾ

    • @MeeraGmenon
      @MeeraGmenon Рік тому

      Nannai parangu. Manasilaitarunna
      Bro valare upakaram
      Nalla vakkukal
      Eniyum parangu taranam super 👍👌👌👌

    • @MeeraGmenon
      @MeeraGmenon Рік тому

      Very correct👍

  • @RajeshK-pp9fp
    @RajeshK-pp9fp 3 роки тому +57

    വളരെ നല്ല മെസേജ്. വാർദ്ധക്യത്തിലെത്തുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. ഇത്തരം മോട്ടീവേഷന് നല്ല പ്രചാരം കൊടുക്കണം. നമ്മുടെ ആളുകളുടെ ചിന്ത പ്രായം ആയിക്കഴിഞ്ഞ് കൊച്ചുമക്കളെ നോക്കി വീട്ടിൽ ഇരുന്നോണം എന്നുള്ളതാണ്. ആ ചിന്തകൾക്ക് എന്നെങ്കിലും ഒരു മാറ്റം ഉണ്ടാകണം.

  • @vimalavimala5182
    @vimalavimala5182 Рік тому +6

    എത്ര സത്യമായ കാര്യമാണ് നിങ്ങൾ പറഞ്ഞത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഒരായിരം നന്ദി

  • @MrBijek
    @MrBijek 4 роки тому +65

    താങ്കള്‍ തിരഞ്ഞെടുക്കുന്ന വിഷയങ്ങളെല്ലാം മികച്ചു നില്‍ക്കുന്നു.അഭിനന്ദനങ്ങള്‍.

  • @josephgeorge9589
    @josephgeorge9589 4 роки тому +27

    എല്ലാം മുഴുവനും കേട്ടു തികച്ചും ശരിയാണ് എല്ലാം അറിഞ്ഞു
    പ്രവർത്തിയ്ക്കുന്ന മാലയാളികളായിത്തീരണം ഇന്നു കേരളത്തിൽനടക്കുന്ന ഒരു സത്യമാണ് സാമുവേൽ ജോർജ് നിങ്ങൾ അവതരിപ്പിച്ചതതേ വളരെ ഭംഗിയായി അവതരിപ്പിച്ചു നിങ്ങൾ അവതരിപ്പിച്ചതിൽ ഏറ്റുവും മികച്ചതാണ് ഇതിൽ ക്കൂടുതലളൊന്നും ഇനി പഠിപ്പിക്കാനില്ല നല്ല മനോഹരമായ തനിനാടൻ അച്ചായൻ ഭാഷ
    അടിച്ചു പൊളിക്കുന്നകൂട്ടത്തിൽ കള്ള് വേണോ സാരമില്ല അല്ലേ മികച്ച അവതരണത്തിന് അഭിനന്ദനങ്ങൾ ഇ നീയും ചെയുക നല്ലതാണു

  • @leenabalakrishnan7238
    @leenabalakrishnan7238 3 роки тому +7

    നിങ്ങള്ക്ക് എന്ത് പറഞ്ഞാലും മതിയാകില്ല ഞാൻ ഒരു ടീച്ചർ ആണ് ഒത്തിരി സന്ദോഷം തോന്നി ഇതു എല്ലാവരും കേൾക്കണം ഒരുപാടു നന്ദി ❤️❤️❤️❤️🌹

  • @nkpushpakaran1177
    @nkpushpakaran1177 4 роки тому +13

    പ്രിയ സുഹൃത്തേ, താങ്കളുടെ അവതരണപ്രമേയങ്ങൾ അത്യജ്ജലമായിരിക്കുന്നു. അഭിനന്ദനങ്ങൾ!

  • @chithrakumari3166
    @chithrakumari3166 3 роки тому +18

    നല്ല പ്രായം മക്കളെ സ്നേഹിച്ചു തീർക്കും പ്രായമാകുമ്പോൾ സ്നേഹിക്കാൻ മക്കളുമില്ല ആരും ഇല്ല. പിന്നെ ജീവിതം കണ്ണീരും കയ്യും. പിന്നെ ജീവിക്കാനല്ല ആഗ്രഹിക്കുന്നത്, എങ്ങനെയും മരിച്ചാമതിയെന്നാ........

    • @SamuelGeorge
      @SamuelGeorge  3 роки тому +4

      Look at the nature. There are plenty that love you.. make your mind broad and find them

    • @bhagavathymohan3188
      @bhagavathymohan3188 Рік тому

      ഒന്നും പ്രതീക്ഷിക്കരുത് സുഹൃത്തേ.....

    • @bhagavathymohan3188
      @bhagavathymohan3188 Рік тому

      സർ പറഞ്ഞതിൽ ഒട്ടും യോജിപ്പില്ല. കാരണം, retirement നു ശേഷം ഏറ്റവും ഉത്തരവാദിത്വമുള്ള ജോലി ഏറ്റെടുകയാണ് പലരും. (കൊച്ചുമക്കളേ നോക്കുന്നത് )😅. പിന്നെ മക്കളുടെ ശാസനയിൽ തന്നെ ജീവിക്കണം. അങ്ങനെ പലതും ഉണ്ട്

  • @annasiby4243
    @annasiby4243 3 роки тому +8

    സാർ പറഞ്ഞത് ഒരുഭാഗം ശരിയാണ്. ഇതിന്.ഒരു മറുഭാഗം കൂടിയുണ്ട്..നല്ലജീവിതം എല്ലാം പ്രവാസി ആയി കഴിഞ്ഞു ഒരു വീടും വെച്ചു നാട്ടിൽ സമാധാനത്തോടെ ജീവിക്കാൻ വേണ്ടി വന്നപ്പോഴാണ്
    മനസ്സിലായത് നമ്മുക്ക് ഒന്നിനും സ്വാതന്ത്ര്യം ഇല്ല..സ്വന്തം വീട്ടിൽ..
    അത് കൊണ്ട് വീണ്ടും പ്രവാസത്തിലേക്ക് പോകാൻ മനസ്സുകൊണ്ട് ഒരുങ്ങിക്കഴി ഞ്‌ജോലിക്ക് ശ്രമിക്കുന്ന ധാരാളം
    പ്രവാസികൾ ഉണ്ട് ..

    • @SamuelGeorge
      @SamuelGeorge  3 роки тому +1

      You are right. Please watch the pinned comment of this video

  • @neenamammen359
    @neenamammen359 3 роки тому +18

    അടുത്ത കാലത്തു കേട്ടതിൽ ഏറ്റവും നല്ല talk. 👍 Thank you very much 🙏

  • @sethumadhavan5361
    @sethumadhavan5361 3 роки тому +150

    ഇതൊക്കെ വൈറ്റ് കോളേഴ്സിനുള്ളത്. പെൻഷനൊന്നുമില്ലാതെ, വീട്ടിൽ സ്വാതന്ത്ര്യമില്ലാതെ നല്ലൊരു വിഭാഗമുണ്ട്.

    • @somanathanvava2782
      @somanathanvava2782 3 роки тому +6

      You are absolutely correct

    • @bijimathew1267
      @bijimathew1267 3 роки тому

      @@lakshmis6956 .

    • @vijayalakshmit9306
      @vijayalakshmit9306 3 роки тому +8

      സ്നേഹവും മനുഷൃത്വവും കാരുണ്യ വരും ഉള്ള മനുഷൃർ കൂലിപ്പണി ക്കാരനാണെങ്കിലും ഉള്ള ത് കൊണ്ട് സന്തോഷമായി തന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള മനസ്സ് ഉണ്ടാകും.

    • @rajambabykutty1859
      @rajambabykutty1859 3 роки тому +6

      പറഞ്ഞത് എല്ലാം ശരിയാണ് പ്രായുംആകുബോൾ റ്റൂർപോകുക മനസ്സിന് സന്തോഷംവരുന്ന രീതിയിൽ ജിവിക്കുക English കാരെനോക്കുക.ഞങ്ങൾ കണ്ടിട്ടുണ്ട് പ്രായും ആയർ ടൂറിനുപോകുന്നു കാർഓടിക്കുന്നു..നമ്മുടെ നാട്ടിൽ പ്രായുംആയവർ വീട്ടിൽ ഒതുങ്ങി കൂടും ..

    • @vijayalaxminambiar8079
      @vijayalaxminambiar8079 3 роки тому

      Correct

  • @malakalayikkal6828
    @malakalayikkal6828 3 роки тому +15

    നല്ല കാര്യങ്ങൾ, ആരും ചിന്തിക്കാത്ത വിവരങ്ങൾ. അഭിനന്ദനങ്ങൾ സർ

  • @shimnams8815
    @shimnams8815 3 роки тому +77

    താങ്കൾ പറയുന്നത് അത്യാവശ്യം കാശുള്ളവരുടെ കാര്യം. സാധാരണ കാരന്റെ സ്ഥിതി അതല്ല ഗതികേടുകൊണ്ട് തലകുനിച്ചു മക്കളെ ആശ്രയിക്കേണ്ടി വരും

    • @beenageorge1870
      @beenageorge1870 Рік тому +1

      നമ്മൾക്ക് വേണ്ടി കരുതുക മക്കളുടെ മുമ്പിൽ കൈ നീട്ടാത്തേ

  • @venugopalgvenugopal1188
    @venugopalgvenugopal1188 4 місяці тому

    ഇന്നത്തെ കേരളത്തിന്‌ അനുയോജ്യമായ വിവരണമാണ് വളരെ വിലപ്പെട്ട അഭിപ്രായാണ് വെരി ഗുഡ്

  • @anishms3994
    @anishms3994 3 роки тому +26

    നമ്മുടെ നാട്ടിലെ കാലികപ്രാധാന്യം ഉള്ള കാര്യം വളരെ ഭംഗിയായി അവതരിപ്പിച്ചു thanks

    • @velukunnelmanimani930
      @velukunnelmanimani930 Рік тому

      Very useful advice for elderly people. However how far we can follow those advices in real life is yet to be seen. God bless us.

  • @asmitaapardesi405
    @asmitaapardesi405 3 роки тому +18

    "വിവാഹം കഴിക്കുന്നതു നല്ല കാര്യമാണ്.
    വിവാഹം കഴിക്കാതിരിക്കുന്നത് അതിലേറെ നല്ല കാര്യമാണ്" എന്ന് എന്റെ പ്രിയപ്പെട്ട അധ്യാപകൻ.

  • @ibrahimkuttythachorakkal1380
    @ibrahimkuttythachorakkal1380 2 роки тому +3

    വളരെ നല്ല തിരിച്ചറിവാണ്...👍👍👍 ഇന്നുമുതൽ അതിനു വേണ്ടി മാറ്റി വെക്കണം.... സമയവും സാഹചര്യവും അനുസരിച്ചു എല്ലാവരും മാറും....

  • @MrSatprem
    @MrSatprem 3 роки тому +19

    മാതാപിതാക്കളും മക്കളും ഒരുമിച്ചു ജീവിക്കുന്ന നല്ലൊരു സംസ്കാരമാണ് നമുക്കുള്ളത്. പരസ്പരം സ്വാതന്ത്ര്യം അനുവദിക്കുകയും , സ്നേഹിക്കുകയും, ചൂഷണം ചെയ്യാതിരിക്കുകയും ചെയ്താൽ വളരെ നന്നായി ഈ സംവിധാനം മുന്നോട്ടു കൊണ്ടു പോകാം. ഇതല്ലെങ്കിൽ യൂറോപ്പിലും അമേരിക്കയിലും കാണുന്നതുപോലെ old age ' ഹോമുകൾ നമുക്കും വേണ്ടി വരും. അതൊട്ടും സന്തോഷകരമല്ല.

    • @SamuelGeorge
      @SamuelGeorge  3 роки тому

      True

    • @santhoshprakash9817
      @santhoshprakash9817 3 роки тому

      Joy you are right.

    • @LeeluHomeGarden
      @LeeluHomeGarden Рік тому +1

      നമുക്ക് ഇവിടെ ഉണ്ടല്ലോ ധാരാളം വൃദ്ധ സദനങ്ങൾ

  • @kunjanivmsaidvm13
    @kunjanivmsaidvm13 3 роки тому +1

    സർ വളരെ നല്ല മെസേജുകളാണു താങ്കളുടേത്
    സമൂഹ ജീവികളായ മനുഷ്യരേ പോലെ അവസാനംവരെ പരസ്പര ആശ്രയം ആവശ്യമുള്ള മറ്റൊരു ജീവിയും ഭൂമിയിലില്ല എന്നു ചിന്തിക്കാത്തതാണ് നമ്മുടെ പ്രശ്നം
    സർ ഒരു പാട് ഗുണപാഠങ്ങളാണ്
    താങ്കൾ നൽകുന്നത്
    പണത്തിനും പ്രതാപത്തിനും അപ്പുറം
    well wish you and our Society

  • @user-sb2no6se4w
    @user-sb2no6se4w 3 роки тому +14

    എത്ര വളരെ അനുഭവ സത്യങ്ങളാണ് നിങ്ങൾ പറയുന്നത്

  • @vijayanath1250
    @vijayanath1250 3 роки тому +4

    60+കാർ ഇതു കേട്ടു കണ്ണുതുറന്നെങ്കിൽ ...... ജീവിതം ആഘോഷമാക്കാൻ പറ്റിയ സമയം ...... സ്വാതന്ത്രം എന്തെന്നറിയണം...'' സൗഹൃദങ്ങൾ വിപുലീകരിക്കുക...'''' സമപ്രായക്കാരു മായി ഇടപഴകി .... എന്തൊക്കെ ചെയ്യാൻ ബാക്കിപത്രം ഉണ്ടോ ചെയ്യുക....''''
    ഒരു നല്ല video ആയിരുന്നു.....
    ആനുകാലിക പ്രസക്തി ഏറെ......
    താങ്ങളുടെ ഈ ഉദ്യമം പ്രശംസനീയം ഒപ്പം വഴി കാട്ടിയും .....
    Awesome......🙏🙏

    • @SamuelGeorge
      @SamuelGeorge  3 роки тому

      Thank you very much for your kind words. Please share it for the sake of our elders.

  • @jaisammageorge5791
    @jaisammageorge5791 4 місяці тому

    വളരെ നല്ല മെസ്സേജ് 👍🏻👍🏻👍🏻. എല്ലാവരും കേൾക്കണം. പ്രാവർത്തികമാക്കുകയും വേണം.❤❤❤❤❤❤

  • @jebinjames9593
    @jebinjames9593 3 роки тому +52

    മാതാപിതാക്കളുടെ സ്നേഹം കരുതൽ ഉത്കണ്ഠ ഇതൊക്കെ മനസിലാക്കാത്ത മക്കൾക്ക് ബോദോധയം ഉണ്ടാവണം. ഞാൻ ഒരു ചെറുമകൻ ആണ് ആൺമക്കളെക്കാൾ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കുന്നത് സ്വന്തം കാലിൽ നിൽക്കുന്ന പെൺ മക്കളാണ്.

  • @polpullymohanan5388
    @polpullymohanan5388 Рік тому +5

    Super എത്ര അഭിനന്ദിച്ചാലും മതിയാവില്ല Sir!🌹😊

  • @abdusalam8904
    @abdusalam8904 4 роки тому +8

    അനുഭവം ഉള്ളതുകൊണ്ട് വളരെ സത്യമാണ് സാർ കേട്ടപ്പോൾ ഒരു സുഖം തോന്നി നന്ദി😪😪

    • @leenababu6500
      @leenababu6500 3 роки тому

      സാർ പറഞ്ഞത് വളെരെ കറക്റ്റാണ്

  • @georgethomas3073
    @georgethomas3073 3 роки тому +10

    AT the age of 71& 72 we are enjoying our life with the ultimate freedom joyfully, YES, this is OUR best time, we are so thankful to God and our children, They are helpful and loving when we need them.....LIFE IS TOO SHORT, HANDLE WITH CARE AND PRAYER., MR. SAMUEL YOU ARE SO RIGHT, WE RELATE TO ALL THE POSITIVES YOU JUST MENTIONED AND REALLY ENJOYING LIFE.... GOD IS GOOD...!!!

  • @JN-qm7gc
    @JN-qm7gc 3 роки тому +26

    എത്രയോ ശരിയായ നിരീക്ഷണം . വളരെ നന്ദി .

  • @tvoommen4688
    @tvoommen4688 3 роки тому +17

    The best motivational speech I ever heard ! I am 65 years old , I am now celebrating my old age because I am free of all responsibilities of life. My earning children sometimes try to exploit me , but I have resisted.
    Adichu polikkaam !

    • @SamuelGeorge
      @SamuelGeorge  3 роки тому +1

      Excellent sir. This is the right attitude 😂

    • @MD-ol9tt
      @MD-ol9tt 3 роки тому +1

      @@SamuelGeorge very interesting

    • @MD-ol9tt
      @MD-ol9tt 3 роки тому +1

      @@SamuelGeorge very nice

    • @radhamani8217
      @radhamani8217 2 роки тому

      100% true🙏🏻🙏🏻🙏🏻👍🏻👍🏻👍🏻🌹

  • @salahudeen7912
    @salahudeen7912 3 роки тому +13

    ഞാൻ 65 സത്യത്തിൽ ഇപ്പോഴാണ് മനസ്സിന് സന്തോഷം എന്റെ പെൻഷൻ ജീവിതം അടിച്ചു പൊളിക്കുന്നു എല്ലാം അല്ലാഹുവിന്റെ കൃപ

  • @reneeshpk5091
    @reneeshpk5091 3 роки тому +8

    Very good message ഇത് എല്ലാവരും കാണട്ടെ🙏

  • @anishkumarks4689
    @anishkumarks4689 4 роки тому +30

    താങ്കൾ പറഞ്ഞത് 100% ശരിയാണ്

  • @devapalannair8576
    @devapalannair8576 3 роки тому +3

    നന്ദി സഖേ.നന്ദി ...ഇതുവരെ ചിന്തക്കാത്ത കാരൃങ്ങള്‍ പറഞ്ഞ് തന്നതിന് .

  • @SwitzerlandButterfly
    @SwitzerlandButterfly 3 роки тому +8

    പറയുന്ന ഓരോ കാര്യങ്ങളും വളരെ മൂല്യം ഉള്ളത്......👏👏👏👏💐🦋💐🦋💐🦋💐

  • @gangadharanch8994
    @gangadharanch8994 3 роки тому +4

    ഇപ്പറഞ്ഞത് എല്ലാം നൂറു ശതമാനം ശരിയാണ്, നേരത്തേ തന്നെ ഇതെല്ലാം തിരിച്ചറിഞ്ഞു ജീവിക്കുന്നത് കാരണം ഒരു വിഷമവും ഇല്ലാതെ സന്തോഷമായി ഈ അറുപത്തെട്ടാം വയസിലും സുഖമായി കഴിയുന്നു.

  • @sujathavc4796
    @sujathavc4796 3 роки тому +112

    മക്കളുടെ ജീവിതത്തിൽ അധികം ഇടപെടാതിരിക്കുക നമ്മുടെ സ്വാതന്ത്ര്യം അടിയറവു വയ്ക്കാതെയും ഇരിക്കുക

    • @gitadas2322
      @gitadas2322 3 роки тому +2

      Yes u r right

    • @moiduthundiyil
      @moiduthundiyil 3 роки тому +1

      Yes

    • @MinhajMysha
      @MinhajMysha 3 роки тому

      അതെന്താ 🤔

    • @padmajaunnikrishnan636
      @padmajaunnikrishnan636 3 роки тому

      Excellent views.But if u lose ur partner life becomes very boring and difficult

    • @sujathavc4796
      @sujathavc4796 3 роки тому +1

      @@padmajaunnikrishnan636 എന്റെ പാർട്ണർ പോയിട്ട് 2വർഷം ആയി എന്റെ മക്കളും മൂത്ത മകളുടെ ഭർത്താവും എന്റെ കൂടെ തന്നെ ഉണ്ട് വ്യക്തിപരമായി ഇപ്പോൾ എനിക്കു പ്രശ്നങ്ങൾ ഒന്നും ഇല്ല ഞാൻ പൊതുവെ പറഞ്ഞു എന്നേ ഉള്ളു

  • @ganeshpillai9360
    @ganeshpillai9360 3 роки тому +10

    100% True, especially for middle class.
    1) Never argue with the kids
    2) Maintain good health
    3) Maintain polite communication with friends, relatives & neighbors

    • @georgeemmanuel4488
      @georgeemmanuel4488 2 роки тому

      A very nice analysis of middle class society.

    • @nazimudeens9310
      @nazimudeens9310 Рік тому

      സാമുവൽ സർ പറയുമ്പോലെ നമ്മൾ നമ്മുടെ അറിവുകൾ അപ്ഡേറ്റ് ചെയ്യണം. ആരോഗ്യ ശാസ്തത്തെക്കുറിച്ച് പഠിച് സ്വയം അവനവന്റെ സോക്ടറാവണം. കാരണം ആരെയും വിശ്വസിക്കാൻ കൊള്ളാത്ത കാലമാണ്.

  • @parakkalbabu6870
    @parakkalbabu6870 4 роки тому +3

    ഈ വീഡിയോ ഞങ്ങൾക്ക് വളരെ വലിയ മോട്ടിവേഷൻ ആയി. തീർച്ചയായും വളരെ ഉപകാരപെടുന്ന വീഡിയോ ആയിരുന്നു. വളരെ നന്ദി. ഞാൻ ഇങ്ങനെ തന്നെ ജീവിക്കും

  • @NandanKandanat
    @NandanKandanat 3 роки тому +1

    ശ്രീ. സാമുവൽ ജോർജ് പറഞ്ഞ പലകാര്യങ്ങളിലും എനിക്ക് അഭിപ്രായ ഐക്യം ഉണ്ട്. ജീവിതത്തിൽ എല്ലാക്കാര്യങ്ങളും നന്നായി ഇരിക്കുമ്പോൾ ഉത്തമമായി പെരുമാറാൻ എളുപ്പമാണ്. എല്ലാം വിപരീത ദിശയിൽ പോകുമ്പോഴും ചിരിക്കാൻ കഴിയണം. കടും പിടുത്തങ്ങൾ സന്തോഷപൂർവ്വം ഉപേക്ഷിക്കുവാൻ കഴിയണം. എല്ലാവര്ക്കും ഇപ്പോഴും മക്കളെ ആശ്രിയിക്കാതെ ജീവിക്കുവാൻ കഴിഞ്ഞു എന്ന് വരില്ല.
    പലപ്പോഴും ജീവിതത്തിൽ വിധി വപരീത്യം ഉണ്ടായേക്കാം. വിധി എന്ന ഒന്നുണ്ട്. കാലവും സമയവും ഇന്റർസെപ്റ് ചെയ്‌യുന്നതാണ് വിധി. നമ്മൾ. ജീവിക്കുന്നത് time-space മാട്രിക്സിൽ ആണ്. ഒരുമണി അൻപത്തിആറ് മിനിറ്റിൽ ഒരാൾക്ക് ഒരു പ്രത്യേക അപകടം പിണയണം എന്നു "വിധി" ഉണ്ടെങ്കിൽ ഒന്ന് അന്പത്തിയാറിന് തന്നെ അയാൾ ആ കൃത്യമായ ആ സ്ഥലത്ത് ഉണ്ടാകണം. ഒരു മിനിറ്റ് അല്ലെങ്കിൽ ഒരു ഇഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ അപകടം ഉണ്ടാവുകയില്ല. പക്ഷെ, അയാൾ കൃത്യം ഒരു മണി അൻപത്തിആറ് മിനിട്ടിന് തന്നെ, എവിടെനിന്നെങ്കിലും ഓടി വന്നു അവിടെ നിൽക്കും. ആ നിർബന്ധിത ചലനങ്ങൾ ആണ് "വിധി". അത് തടുക്കുവാൻ കഴിയുകയില്ല. അങ്ങിനെ സംഭവിച്ചാൽ, അതിനെ ചൊല്ലി അലമുറയിട്ടു കരഞ്ഞു ജീവിതം കൂടുതൽ ദുസ്സഹമാക്കത്തെ, സമചിത്തതതയോടെ അത് നേരിടുക. ചക്ക തലയിൽ വീണാൽ എന്തുചെയ്യും? എന്ത് ചെയ്യാനാണ്? ഹോസ്പിറ്റലിൽ പോയി അടുത്ത നടപടികൾ നോക്കുക. വെറുതെ അലമുറയിട്ടു കരയാതെ, കഴിയുമെങ്കിൽ ചിരിക്കുക, അതിൽ ഹാസ്യം കണ്ടെത്തുവാൻ ശ്രമിക്കുക. നാല് പേരെ ചിരിപ്പിക്കുക, ചക്ക തലയിൽ വീണ കാര്യം പറഞ്ഞുകൊടുക്കുക. അത്രേ ഉള്ളൂ.
    ശ്രീ. സാമുവൽ ജോർജ് പറഞ്ഞതു പോലെ കഴിയുമെങ്കിൽ മക്കളെ ആശ്രയിക്കാതെ ജീവിക്കുക. ഭാര്യയ്ക്കും (തിരിച്ച്‌ ഭർത്താവിനും) അൽപ്പം എക്സ്ട്രാ സന്തോഷം കൊടുക്കുവാൻ ശ്രമിക്കുക. ഇങ്ങനെ വെറുതെ അതും ഇതും പറഞ്ഞു സ്വൈര്യം കെടുത്താതെ! ഇഷ്ടമുള്ള കാര്യങ്ങളിൽ (മദ്യപാനം ഒഴികെ ) വ്യാപൃതരാകുക. പക്ഷെ ജീവിത സാഹചര്യങ്ങൾ വിധി ആർക്കു എപ്പോൾ എങ്ങിനെ എന്ത് കൊണ്ടുവന്ന് തരും എന്ന് പറയുവാൻ കഴിയില്ല.
    ജീവിത സാഹചര്യം എന്ത് തന്നെ ആയാലും അതുമായി സമരസപ്പെട്ടുപോകാൻ കഴിയണം. മക്കളുടെ കൂടെ പോയി താമസിക്കേണ്ടി വന്നാൽ നമ്മുടെ ശാഠ്യങ്ങൾ കൊണ്ട് അവരെ പൊറുതി മുട്ടിക്കാതെ ഇരിക്കണം. അതിനുള്ള മിനിമം ആരോഗ്യവും മനസ്സും എല്ലാവര്ക്കും ഉണ്ടാകട്ടെ!

    • @SamuelGeorge
      @SamuelGeorge  3 роки тому

      Excellent advise sir. It's really helpful to those who try to think 🙏🙏🙏

  • @pushpalaila919
    @pushpalaila919 3 роки тому +4

    Very true. I am 63 years thank you soooo much.

  • @RajeshKumar-qq4lw
    @RajeshKumar-qq4lw 3 роки тому +5

    സർ പറഞ്ഞത് സെരിയാണ്. ബട്ട്‌ ഇതെല്ലാം ഒരു വശം മാത്രമാണ്. ഓരോ വ്യക്തികളുടെയും ജീവിതം ഓരോ തരത്തിലാണ്. ഇതൊന്നും ചിലപ്പോൾ പ്രയോഗികമായി ബുദ്ധിമുട്ടാണ്. ഉദാഹരണം എത്രപേർക്ക് 25 വയസിൽ ജോലി കിട്ടാനും 26 വയസിൽ വിവാഹം കഴിക്കുവാനും 27 വയസിൽ ആദ്യത്തെ kutti ഉണ്ടാകുവാനും കനത്ത ശമ്പളത്തോടെ gazetted റാങ്കിൽ പെൻഷൻ പറ്റാനും കഴിയും.

  • @sulekhaarjun4096
    @sulekhaarjun4096 3 роки тому +4

    വളരെ ഉപകാരപ്റദമായസന്ദേശമാണ് തന്നത്.മക്കളെ അവരുടെ വഴിക്ക് വിടണം.നമ്മൾ അടിച്ചുപൊളിച്ചു ജീവിക്കണം

  • @subramaniank1502
    @subramaniank1502 3 роки тому +1

    എനിക്ക് വളരെയധികംഇഷ്ടപ്പെട്ട വിഷയം.ഈ കാര്യം ജീവിതത്തിൽ കൊണ്ടുവരുവാൻ ശ്റമിയ്ക്കും. ഭാര്യ,കുട്ടികൾ ഇവർക്ക് വേണ്ടി ജീവിക്കുന്നവനാണ് ഞാൻ..കുറച്ചു സ്വാതന്ത്യം ഞാൻ ആഗ്രഹിക്കുന്നു. താങ്കളുടെ അഭിപ്രായം ശരിവക്കുന്നു. എനിക്ക് പുതിയ വഴി തുറന്നു തന്നിരിക്കുന്നു താങ്കൾ. ഹ്റൃദയം നിറഞ്ഞ ആശംസകൾ.

  • @syamaprakash7718
    @syamaprakash7718 5 місяців тому

    താങ്ക്സ് സർ, സർ നു ഒരു ബിഗ് സല്യൂട്ട്. ഞാനും ഒരു റിട്ടയേർഡ് പേഴ്സൺ ആണ് 60.. കഴിഞ്ഞു ഇപ്പോൾ എന്റെ ഇഷ്ടങ്ങൾ ഓരോന്നായി ചെയ്തു സന്തോഷമായി ജീവിക്കുന്നു അങ്ങോട്ട് വിളിക്കുന്നത്‌ വരെ എന്തെങ്ങിലും ഒക്കെ പഠിച്ചു കൊണ്ടേ ഇരിക്കുന്നു 🙏🏻🙏🏻👌

  • @narayananp4487
    @narayananp4487 3 роки тому +153

    75 വയസായിട്ടും കൂലി പണിയ്ക്ക് പോകുന്ന വരുണ്ട്.

    • @bvalsu1183
      @bvalsu1183 3 роки тому +2

      കഷ്ടപ്പെട്ടു കാശുണ്ടാക്കി മക്കൾക്കുവേണ്ടി എല്ലാം ഉണ്ടാക്കി വൈകുന്നവർക്കാണ് മക്കളെ കൊണ്ടു ദുരിതമുണ്ടാകുന്നത്, അല്ലാതെ കൈയിൽ കാശില്ലാത്തവർക്കല്ല, അവരെ മക്കളും കഷ്ടപ്പെട്ടു നോക്കിക്കോളും

    • @MoosakuttyThandthulan
      @MoosakuttyThandthulan 3 роки тому +1

      അവർക്ക് വേണ്ടിയാണ് oiop നിലകൊള്ളുന്നത്

    • @ancythomas5319
      @ancythomas5319 3 роки тому

      What life we were doing , that automatically control our life. Another word what is religious life . We have to live for our soul, eternity Jesus only can give .

  • @abdulmajeedpoomala5604
    @abdulmajeedpoomala5604 3 роки тому +37

    മക്കളോടും ഇങ്ങനെ ഒരു ഉപദ്ദേശം കൊടുക്കാൻ മാർഗ്ഗമുണ്ടോ? നല്ല കാലം മുഴുവൻ മക്കളേ ഓർത്തു ജി വിച്ച പിതാക്കന്മാരെ വകവയ്ക്കാത്ത അനുസരിക്കാത്ത മക്കളാണ് ഇന്നുള്ളത്

    • @ruparani7810
      @ruparani7810 3 роки тому

      അതിനിപ്പോ പുതിയ സിനിമ ഇറങ്ങി യിട്ടുണ്ട്.

    • @sumarv2124
      @sumarv2124 3 роки тому

      Super

    • @susammageorge5253
      @susammageorge5253 3 роки тому

      കൊള്ളാം നല്ല ഉപദേശം.

  • @anilvanajyotsna5442
    @anilvanajyotsna5442 2 роки тому +1

    വളരെ പ്രായോഗികമായ നിർദ്ദേശം.
    ഞാൻ മനസ്സിൽ കരുതുന്ന അഭിപ്രായം
    സാമുവൽ പറയുന്നു.

  • @kumarhari71
    @kumarhari71 Рік тому +1

    വളരെ ചിന്താപ്രോക്തമായ വാക്കുകൾ 👍മനുഷ്യനിൽ ജീവശാസ്ത്രപരമായും അല്ലാതെയും സ്വാർത്ഥതയാണ് കൂടി നിൽക്കുന്നത്. അത് അറിഞ്ഞു വേണ്ട പോലെ നിലകൊള്ളുക.

  • @mathewkochuveetil4694
    @mathewkochuveetil4694 3 роки тому +9

    കൊച്ചു കൊച്ചു കാര്യങ്ങൾ എന്നാൽ വളരെ നല്ല വിഷയങ്ങൾ.... അഭിനന്ദനങ്ങൾ.

  • @sanjusanjuk7409
    @sanjusanjuk7409 3 роки тому +200

    സർ, വയസായ മാതാപിതാക്കളെ എങ്ങനെ പരിഗണിക്കണം എന്ന് മക്കൾക്ക്‌ കൂടെ ഒരു ഉപദേശം വേണം. അവരെയാണ് ആദ്യം ബോധവൽക്കരിക്കേണ്ടത്

    • @sukeshsu7399
      @sukeshsu7399 3 роки тому +18

      അവനവനെ അവനവൻ തന്നെ പരിഗണിക്കണം. ഒരിക്കലും പരാശ്രിതനോ അങ്ങിനെ പരനിന്ദകനോ ആകരുത്

    • @madhusudananns3108
      @madhusudananns3108 3 роки тому +1

      Exactly. You are right partly

    • @arunradhakrishnana4715
      @arunradhakrishnana4715 3 роки тому +1

      Good Question 🙏

    • @mohammedktmohammed4859
      @mohammedktmohammed4859 3 роки тому

      Verthasathanam.maranno

    • @sanjusanjuk7409
      @sanjusanjuk7409 3 роки тому +6

      @@mohammedktmohammed4859 മക്കളുടെയും, കൊച്ചുമക്കളുടെയും കൂടെ കളിച്ചും ചിരിച്ചും, ശിഷ്ടകാലം ജീവിച്ചു മരിക്കണമെന്ന് ആഗ്രഹമുള്ള വർ വൃദ്ധ സദനത്തിൽ അടക്കപ്പെടുന്നത് ശെരിയാണോ

  • @LIFE-gc2id
    @LIFE-gc2id 3 роки тому +2

    സമൂഹത്തിന് ഏറ്റവും അത്യാവശ്യമായ സന്ദേശം. താങ്കളുടെ സന്മനസ്സിന് നന്ദി. പെൻഷൻ ഇല്ലാത്തവർക്ക് ഒരു നല്ല തുക വാർദ്ധക്ക്യ കാലത്ത് പെൻഷൻ കിട്ടുന്നതിനായി താങ്കൾ സംസാരിക്കണം . അവരും സന്തോഷമായി ശിഷ്ട കാലം കഴിക്കട്ടെ.

    • @SamuelGeorge
      @SamuelGeorge  3 роки тому

      Sure sir

    • @manjuganesh2894
      @manjuganesh2894 3 роки тому +1

      ശെരിയാണ്, വാർദ്ധക്യ പെൻഷൻ 10,000 ആക്കണം

    • @leelasahadevan9940
      @leelasahadevan9940 3 роки тому

      സർ പറഞ്ഞത് 100 % ശരിയാണ് ഞാൻ ഒറ്റക്കാണ് 2 മക്കളുണ്ടു് അവർ സുഖമായി ജീവിക്കുന്നു ഞാൻ 60 വയസ്സുള്ള ഒരാളാണ് എൻ്റെ ജീവിതത്തിൽ ഏറ്റവും സുഖമായി ജീവിക്കുന്നത് ഇപ്പോഴാണ്

  • @lubnamt8740
    @lubnamt8740 3 роки тому +11

    ലഗേജ് ഇല്ലാത്ത, ജീവിതം തന്നെ നല്ലത്.

  • @gracygeorge4029
    @gracygeorge4029 3 роки тому +4

    നല്ല മെസ്സേജ് വളരെ നന്ദി വളരെ കറക്റ്റ് കാര്യങ്ങൾ

  • @josephantony1185
    @josephantony1185 3 роки тому +5

    എന്തെല്ലാം പറഞ്ഞാലും എത്ര വയസ്സായാലു० എത്ര സമ്പത്തുണ്ടായാലു० ഇല്ലെങ്കിലും
    മക്കളോടൊത്തുള്ള ജീവിത०
    സ്വർഗ്ഗ തുല്യമാണ്

    • @SamuelGeorge
      @SamuelGeorge  3 роки тому +2

      Not for all sir. Not for all. It's a painful truth

    • @g.sreenandinisreenandini2047
      @g.sreenandinisreenandini2047 3 роки тому +2

      മക്കളോടൊത്തുള്ള ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം കിട്ടില്ല. അതാണ് സത്യം

  • @ajithasony8723
    @ajithasony8723 3 роки тому +2

    sir paranjathu 100%correct aanu...ingane doctor parayunnathu matram ketu jeevichitu ippol 3years aayi kidappurogi aaya aale enikkariyam..very seful message sir..hats of u

    • @SamuelGeorge
      @SamuelGeorge  3 роки тому

      Thank you. Kindly share to help maximum people 🙏

    • @vijayamv6171
      @vijayamv6171 Рік тому

      Where are you living samuel George in.kerala aano?

  • @pushpavally3169
    @pushpavally3169 3 роки тому +10

    ആയിരം ആയിരം നന്ദി. യാഥാർഥ്യങ്ങൾ എന്തിന് മറച്ചു വയ്ക്കണം

  • @sjk....
    @sjk.... 3 роки тому +7

    മക്കളുടെ കാര്യങ്ങൾ ഒന്നും വേണ്ട വിധം ശ്രദ്ധിക്കാതെ ചെറുപ്പകാലം അടിച്ചു പൊളിച്ച് ജീവിച്ചിട്ട് വാർദ്ധ്യക്യകാലം സുഖിക്കണം എന്ന് പറഞ്ഞ് ഏക മകനെയും മകന്റെ ഭാര്യയെയും കൊച്ചു കുഞ്ഞിനെയും വീട്ടിൽ നിന്ന് പുറത്താക്കാൻ കള്ളക്കേസ് വരെ കൊടുത്ത parents നെ എനിക്കറിയാം
    എന്നാൽ മകന് അവകാശപ്പെട്ട എന്തെങ്കിലും വീതം കൊടുത്ത് വിടാനും അവർ തയ്യാറല്ലയിരുന്നു
    ഇങ്ങനെയുള്ള ധാരാളം parents ഉം ഉണ്ട് ......

    • @maneesvlog2507
      @maneesvlog2507 3 роки тому

      ബുദ്ധിയുള്ള മാതാപിതാക്കൾ സ്വന്തം ജീവിതം നോക്കണം കുട്ടികൾ അവർക്ക് വേണ്ടതും വേറെ ഇങ്ങനെ ആണ് വേണ്ടതെന്നു പറഞ്ഞാൽ നമ്മൾ തെറ്റുകാർ ജീവിതത്തിനെ നല്ല ഒരു കൌൺസിൽ വേണം അതെ വിവാഹത്തിന് മുൻപേ വേണം

  • @suchitanair693
    @suchitanair693 3 роки тому +5

    thank you so much samuel sir . i have just changed my decision to be with my children. i have told my husband that we will be staying in our own house . thank you so much . very good message . god bless you

    • @SamuelGeorge
      @SamuelGeorge  3 роки тому +1

      It's really kind of appreciation beyond words. May God keep you and your family safe, happy and healthy always

  • @indirarnair9129
    @indirarnair9129 3 роки тому +2

    വളരെ അധികം നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു നമസ്കാരം താങ്ക്സ്

  • @alavialavi2631
    @alavialavi2631 2 роки тому +1

    Vediiyovilparangathallam വളര്യാ ശ്ശരിയാണ് ഉപദെശം ഇനിയും നല്ല വിഡിയോ ഇടുക

  • @krishnadasc4647
    @krishnadasc4647 3 роки тому +17

    nalla manushatham undengil onnum problem aavilla....basic athaanu...,🙏🙏🌹🌹🌹

  • @habisidhi719
    @habisidhi719 3 роки тому +4

    VERYGOOD advice to employees.we got it at time.be happy and active.avoid the fear about illness.

  • @hajarashafi487
    @hajarashafi487 3 роки тому +2

    സത്യം പറയുന്നു സാർ ആയുസ് ആഫിയത്തും നൽകി AIIAH അനുഗ്രഹിക്കട്ടെ

  • @muhammadkutty9964
    @muhammadkutty9964 Рік тому +1

    എന്റെ മുൻ സൂചിപ്പിച്ച കമന്റ്സ് പ്രായമായ ഭാര്യ ഭർത്താക്കന്മാർ, മക്കളും, പേരക്കുട്ടികളും ഒന്നിച്ചു താമസിച്ചാല് ഉള്ള ഗുണങ്ങൾ പറഞ്ഞ കുട്ടത്തിൽ ഒരു കാര്യം കൂടി അതു ഇതാണ്. മക്കളുടെയും - ഭാര്യ ഭർത്താക്കന്മാർ - പേരക്കുട്ടികളുടെയും പ്രശ്നങ്ങൾ, ഇവരുടെ വഴക്കുകൾ മറ്റു പ്രശ്നകളിലുള്ള ടെൻഷൻസ് ഉള്ളപ്പോൾ ഇവർക്കു മനസമാധാനം ഉണ്ടാക്കാനും, വഴക്കുകൾ തീർക്കുവാനും വീട്ടിലുള്ള പ്രായമായവർക്കു സാധിക്കും അതുകൊണ്ട് പ്രായമായവരുടെ സാനിധ്യം ആവശ്യമാണ്. എന്നാൽ പ്രായമായവരുടെ സ്വന്തം ആയ ആവശ്യങ്ങൾ നിർവഹിക്കുന്നതിനും യാത്ര പോകുന്നതിനും വീട്ടിൽ ഉള്ള മറ്റുള്ളവർ തടസ്സം സൃഷ്ടിക്കരുതെ

  • @desire.determine.dedicate
    @desire.determine.dedicate 3 роки тому +8

    Very good. Eg : മല്ലിക സുകുമാരൻ

  • @vkshomegarden8219
    @vkshomegarden8219 3 роки тому +4

    പൊന്നു സാമൂവൽ ഇ വീഡിയോ ഒരു ദിവസം കുറേജ്ജ ത് നാലു പ്രാവശ്യം എക്കേലും കാണന്നു ട്ടെ ഇ ത് എന്റെ ജീവിതം ആണ്

    • @SamuelGeorge
      @SamuelGeorge  3 роки тому +1

      Don't worry about life ma'am. Smile at it

  • @seena8623
    @seena8623 Рік тому +1

    വളരെ സത്യം ഒരു വാക്‌പോലും തെറ്റില്ല അഭിനന്ദനങ്ങൾ

  • @sujithnk5146
    @sujithnk5146 Рік тому

    സാർ നന്നായി കാര്യങ്ങൾ പറഞ്ഞു 100 %

  • @treasaflowerjose3040
    @treasaflowerjose3040 3 роки тому +3

    വളരെ നല്ല ചിന്തിപ്പിക്കുന്ന മെസ്സേജ് 👌👌

  • @164vishal
    @164vishal 3 роки тому +8

    പൊന്നു സാർ സുപ്പർ ആയിട്ടുണ്ട് ഉപദേശം❤️

  • @vijayakumark.n5020
    @vijayakumark.n5020 3 роки тому +2

    വളരെ വളരെ ശരിയാണ് സർ.,
    ഞാനും താങ്കൾ ചിന്തിക്കുന്നതുപോലെ തന്നെ ചിന്തിക്കുന്നഒരാളാണ്
    വളരെ നന്ദി.

  • @bennajerry7806
    @bennajerry7806 3 роки тому +1

    വളരെ ശരി, എന്റെ അറുപത്തിരണ്ടാം വയസ്സാണു. Dr. പറഞ്ഞത് പ്രായോഗികമാക്കുവാൻ തീച്ചയായും ശമിക്കും.

  • @suseelanps4011
    @suseelanps4011 4 роки тому +9

    Dear Sir, you are very practical thinker
    Thank you very much ,,👍👍👍

  • @rajendranvayala7112
    @rajendranvayala7112 3 роки тому +5

    സഹജീവികളെ തന്നോടൈപ്പം പരിഗണിക്കുകയും തുറന്ന മനസ്സോടെ ഹൃദൃവുമായി സംസാരിക്കുകയുംചെയ്യുകയും പണംമാത്രമാണ് എല്ലാംഎന്നുചിന്തിക്കുകയുംചെയ്യുന്നവർ എല്ലാ പ്രായത്തിലും ഉണ്ട്.മക്കളെആവശൃമില്ലാതെനിയന്ത്രിക്കാൻപോയാറദുരിതമാവുംഫലം.oldagehomeൽ ആയപലരും സ്വയം കൃത്യം അനുഭവിക്കുന്നവരാണ്.

  • @user-lg8rr6ob6n
    @user-lg8rr6ob6n 26 днів тому

    എങ്ങിനെ നന്ദി പറയണമെന്ന് അറിയില്ല ദൈവം അനുഗ്രഹിക്കട്ടെ

  • @josephgeorge6979
    @josephgeorge6979 3 роки тому +1

    വളരെ ശരിയായ കാര്യങ്ങളാണ് പറഞ്ഞത്. പറഞ്ഞ രീതിയും ഇഷ്ടപ്പെട്ടു 👍

  • @dharmajakv2425
    @dharmajakv2425 3 роки тому +4

    സർ ഒരു പാട് നന്ദി നല്ല അവതരണം -

  • @rabeebatp4544
    @rabeebatp4544 3 роки тому +8

    വളരെ ഇഷ്ടപ്പെട്ടു

  • @ushakumarisagara2989
    @ushakumarisagara2989 3 роки тому +1

    ഡോക്ടർ പറഞ്ഞത് വളരെ നല്ലകാര്യങ്ങൾ ആണ്. മക്കൾക്കുവേണ്ടി ജീവിച്ചാൽ നമ്മുടെ ജീവിതാവസാനവും മക്കൾ നമ്മെ ഡിപ്പെൻഡ് ചെയ്തുകൊണ്ടിരിക്കും. പൈസയുള്ള മാതാപിതാക്കളോട് എന്തൊക്കെ ചെയ്യുമെന്ന് പറയേണ്ടല്ലോ. അതുകൊണ്ട് ഡോക്ടർ പറയുന്ന നിർദേശം നല്ലതാണ്. കിടക്കുമ്പോൾ കിടക്കട്ടെ. അതുവരെ അല്പം സുഖം അനിഭവിച്ചു എന്ന ഒരു തൃപ്തിയോടെ മരിക്കാമല്ലോ.

    • @SamuelGeorge
      @SamuelGeorge  3 роки тому

      I'm not a doctor. Secondly, if you don't use too much medicines, you will never be bed ridden. Excessive medicinal dependence causes physical weakness. Keep yourself active and happy to stay healthy instead of depending on medicines. Use it only at unavoidable circumstances.

  • @glpskizhakkenchery2712
    @glpskizhakkenchery2712 3 роки тому +1

    നാട്ടിൽ സംഭവിക്കുന്ന കാര്യങ്ങൾ തന്നെ യാണ് താങ്കൾ പറഞ്ഞത് കരുതലോടെ മുന്പോട്ട് പോകാനുള്ള നിർദ്ദേശങ്ങൾക് താങ്ക്സ്

  • @sanjusanjuk7409
    @sanjusanjuk7409 3 роки тому +32

    Sir, പറയുന്നപോലെയാണ് കുടുമ്പങ്ങളിൽ നടക്കുന്നത്, വീണ്ടും ഇതുപോലുള്ള ഉപദേശം പ്രതീക്ഷിക്കുന്നു.

  • @mohammedbasheer2133
    @mohammedbasheer2133 3 роки тому +8

    സൂപ്പർ.....
    സൂപ്പർ.......
    സൂപ്പർ.......
    എൻ്റ പൊന്നെ....?
    ഈ വിഷയങ്ങളിൽ
    ഒര് തരിപോലുമില്ല അരിച്ചു കളയാൻ'.....
    സൂപ്പർ അവതരണം.''

  • @ponnammaeipe7697
    @ponnammaeipe7697 3 роки тому +1

    പറഞ്ഞു ത് വളരെ സത്യം ആണ്. Thank very much. സത്യം. S. G. ഗുഡ് മെസ്സേജ്.

  • @b.kvijayam3970
    @b.kvijayam3970 2 роки тому +1

    വളരെ നല്ല ഉപദേശം

  • @mathewelayadath3872
    @mathewelayadath3872 3 роки тому +3

    Very valuable advice for most of the senior citizens in lndia mainly in Kerala.👍

  • @antomapranianto9371
    @antomapranianto9371 3 роки тому +3

    സൂപ്പർ, ഫന്റാസ്റ്റിക്, കിടു പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ലാതായി പോയി

  • @pradeepchandran255
    @pradeepchandran255 Рік тому +1

    വളരെ നല്ല മെസ്സേജ് ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sujathanair1426
    @sujathanair1426 3 роки тому +2

    Enikku 63, ഭർത്താവിന് 66.ഇത് കേട്ട് വളരെ സന്തോഷം ആയി.തങ്ക് സിർ🙏

  • @thadiyoor1
    @thadiyoor1 3 роки тому +3

    *വളരെ നല്ല കാര്യങ്ങൾ തന്നെ. ഞാൻ മനസ്സിലാക്കിയത് ഇത്തരം നല്ല കാര്യങ്ങൾ എത്ര പേർ കേൾക്കുന്നുണ്ട് ? മനസ്സിലാക്കുന്നുണ്ട് ? പ്രായോഗികമാക്കുന്നുണ്ട് ? ഈ ലോകത്ത് 87% പേരും അവരവരുടെ talent കൾ മരിക്കുന്നതു വരെയും അറിയുന്നു പോലുമില്ലെന്നുള്ള സത്യം എത്ര ഭീകരമാണ് ? അവരവരുടെ ഇഷ്ടാനിഷ്ടങ്ങളും talent കളും മനസ്സിലാക്കി പ്രായോഗികമാക്കുന്നതിനായിരിക്കണം ഈ പ്രായത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത്.*

  • @lilyfrancis8753
    @lilyfrancis8753 3 роки тому +5

    Yes miraculous message. How much brilliant thoughts in your head.?thanks so much for your wonderful message again. Iam 68th ammachi

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 10 місяців тому +1

    Paranja karyangal.ellam sheriyanu

  • @unnimenon8852
    @unnimenon8852 3 роки тому +2

    A lot of thanks sir.... സാറുടെ ഉപദേശം എന്നേ ഒരുപാട് ചിന്തിപ്പിച്ചു..

  • @parakkalbabu6870
    @parakkalbabu6870 4 роки тому +13

    100% ശരിയാണ് മക്കൾ പറ്റിക്കും. കരുതൽ തെറ്റിയാൽ എല്ലാം തകർന്നടിയും

  • @mrgkumar101
    @mrgkumar101 3 роки тому +4

    You are 100% correct mr. one of my relative is a departmental head in an the American university, told both of his kids after graduated in Yale university, " these house and property belong to me and your mother. You have to build you own". So there is no expection from parents and they can start making their own. Some Parents charge rent if kids come back to leve with them, still give them basement and treat them bad, so they will find better place and leave parents house. I am talking about Indian family in USA. I saw opposite in kerala, long time ago I told this person who going to lose everything. stop support grown man like him, let leave your life. He said, He is my son, I have to support him. He died in a rented houe, who he had everything his own before.

    • @SamuelGeorge
      @SamuelGeorge  3 роки тому +1

      👍👍

    • @alanthomas2215
      @alanthomas2215 3 роки тому

      Hai VVSuperrrrrr Happy Powerfully Matter Warned Iam V V Happy V VVTHANK yourS sincerely appreciate Sir🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🥀🥀🥀🎈🎈🎈🍇🍇🍇🌺🌺🌺🌺🌺🌹🌹🌹🌷🌷🌷🌱🌱🌱🌴🌴🌴🌾🌾🌾🌾🌾🌻🌻🌻🎇🎇🎇🌼🌼🌼🌳🌳🌳🌲🌲🌲🎇🎇🎇🌼🌼🌼🎂🎂🎂🇮🇳

  • @rajivnair1560
    @rajivnair1560 Рік тому +1

    Life After Retirement Is --- Very Aptly Addressed In ALL THE ASPECTS.

  • @appaulose1735
    @appaulose1735 3 роки тому +2

    Very good messages for all pensioners . Thank you very much

  • @balkishan5802
    @balkishan5802 3 роки тому +12

    Yes Sir, you're absolutely currect. I am an Ex- 75 yrs.we are living separate,independent and an average helth .🙏

  • @jayasreev9074
    @jayasreev9074 3 роки тому +20

    വാർദ്ധക്യത്തിൽ മക്കളുടെ അടിമ. പലർക്കും പെൻഷൻ പോലും ഇഷ്ടം പോലെ ചിലവാക്കാൻ സാധിക്കുന്നില്ല

    • @vijayalaxminambiar8079
      @vijayalaxminambiar8079 3 роки тому +1

      അതിനും മക്കളുടെ സമ്മതം വേണം.
      ഒറ്റക്ക് താമസിച്ചാൽ മതി

    • @sujathavc4796
      @sujathavc4796 3 роки тому +2

      നമ്മുടെ വരുമാനം നമ്മൾ തന്നെ കൈകാര്യം ചെയ്യണം നമുക്ക് വെളിവും ആരോഗ്യവും ഉള്ള കാലം വരെ എന്റെ അമ്മ മരിക്കുന്ന വരെ അങ്ങിനെ ആയിരുന്നു ഞാനും അങ്ങിനെ തന്നെ ആവണം എന്നാണ് എന്റെ ആഗ്രഹം പിന്നെ അച്ഛനമ്മമാർക് വരുമാനം ഒന്നും ഇല്ലെങ്കിലും അവരെ നല്ലപോലെ നോക്കേണ്ടത് മക്കളുടെ കടമയാണ് നമ്മളെ ഇത്രയും വളർത്തിയത് അവരാണല്ലോ

  • @vasanthahariharan5911
    @vasanthahariharan5911 3 роки тому +1

    Samuel george paranja karyangal ellaam thanne sathyamanu thanks

  • @rehnanaushad8099
    @rehnanaushad8099 Рік тому +1

    Very valuable advice 100/ correct