അമ്മ നിങ്ങളുടെ അടുത്ത് വരും

Поділитися
Вставка
  • Опубліковано 11 вер 2024
  • #devotional #malayalam #prayer #kreupasanam #kreupasanamprathaksheekaranprarthana #kreupasanammarianudampadi
    Prayer for Success
    Please Subscribe for more Prayers

КОМЕНТАРІ • 48

  • @SijiSunil68
    @SijiSunil68 Місяць тому +3

    മാതാവേ എൻ്റെ മകന് നേഴ്സിംഗിന് Seat കിട്ടാൻ അ നുഗ്രഹിക്കേണമേ മാതാവേ കനിയേണമേ മാതാവേ

  • @suganthip.v6466
    @suganthip.v6466 Місяць тому +1

    എന്റെ മാതാവേ എനിക്ക് എന്റെ നിലവിലുള്ള രോഗങ്ങൾ മാറ്റി തരണമേ 🙏🏼🙏🏼🙏🏼🙏🏼ആമേൻ

  • @user-nq5oo6tt7d
    @user-nq5oo6tt7d Місяць тому +1

    എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബ ജീവിതത്തിൽ സമാധാനം സന്തോഷം സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @user-xg3mq6rw5g
    @user-xg3mq6rw5g Місяць тому +2

    അമ്മേ മാതാവേ എനിക്ക് ഒരു 50000രൂപ എനിക്ക് കിട്ടണേ അമ്മേ ഇന്ന് അല്ലാതെ ജീവിക്കാൻ പറ്റില്ല പലിശക്കാർ എല്ലാം പ്രശ്നം ഉണ്ടാക്കുന്നു 🙏🙏🙏

  • @albinmathew1957
    @albinmathew1957 Місяць тому

    അമ്മേ മാതാവേ എന്നെയൊന്നു തൊടണം ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @user-bq1lb1jg8e
    @user-bq1lb1jg8e Місяць тому +1

    അമ്മേ മാതാവേ അമ്മയുടെ അനുഗ്രഹത്താൽ ഗർഭിണിയായ എന്റെ മോളുടെ കുഞ്ഞിനേയും മോളെയും ഒരാപത്തും കൂടാതെ തരേണമേ 🙏🙏🙏

  • @user-rj1hu5ob1v
    @user-rj1hu5ob1v Місяць тому

    എന്റെ അമ്മേ മാതാവേ എന്റെ കുടുബത്തിന്റെ എല്ലാ ആവിശ്യങ്ങളും നിന്റെ മുൻപിൽ സമർപ്പിക്കുന്നു അമ്മേ സാധിച്ചു തരണമേ 🙏🙏🙏

  • @JollyS-hg7ye
    @JollyS-hg7ye Місяць тому +1

    അമ്മേ ഇന്ന് കൊടുക്കാനുള്ള പൈസക്ക് എല്ലാരും വിളിക്കുന്നു ഒരു രൂപ പോലും എന്റെ കൈയിൽ ഇല്ല അമ്മേ സഞ്ചാരി മാതാവേ കടക്കാർ വീട്ടിൽ വരുന്നതിനു മുന്നേ അത് കൊടുക്കാൻ സഹായിക്കണേ മക്കൾക്ക്‌ പോലും ഒന്നും കഴിക്കാൻ കൊടുക്കാൻ പോലും അമ്മേ എനിക്ക് കഴിവില്ല മക്കളുടെ ഒരു ആവശ്യവും എനിക്ക് നടത്തി കൊടുക്കാൻ കഴിവില്ലാത്ത എന്നെ ഇത്രമേൽ ഉപേക്ഷിക്കല്ലേ അമ്മ മാതാവേ കരഞ്ഞു കണ്ണുനീർ ഇല്ല അമ്മേ എന്തെങ്കിലും ഒരു മാർഗം തുറക്കും എന്ന് അടിയുറച്ചു വിശ്വസിക്കുന്നു ആമേൻ

  • @rekhamjrekhamj1460
    @rekhamjrekhamj1460 Місяць тому

    അമ്മേ മാതാവേ എത്രയും വേഗം നല്ല ഒരു കമ്പനിയിൽ നിന്നും നല്ല ഒരു ജോലി ഓഫർ എന്റെ ഭർത്താവിനു നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏🙏🙏🙏

  • @shilavk8633
    @shilavk8633 Місяць тому

    അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ മക്കളെ കാത്തുകെളളണേ എല്ലാവർക്കും നല്ലതു മാത്രം വരുത്തണമെന്ന് ആവശ്യപ്പെട്ട് നന്ദി അമ്മേ അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ കുടുംബത്തിന് വേണ്ടി അമ്മ അനുഗ്രഹം ചൊരിയേണമ

  • @SabithaRajeev-s4j
    @SabithaRajeev-s4j 28 днів тому

    കേസൊക്കെ തള്ളി പോയതിനായി അനുഗ്രഹിച്ച് പ്രാർത്ഥിക്കുന്ന മാതാവേ ഇന്നൊരു പ്രശ്നമുണ്ടാവില്ല മാതാവേ ഇനി ഞങ്ങളെ കേസിന് അവിടുന്ന് വിളിക്കത്തില്ല പൂർണ്ണ വിശ്വാസത്തോടെ ഞാൻ പ്രാർത്ഥിക്കുന്ന മാതാവേ കുടുംബത്തിന് വേണ്ടി എന്റെ മോൻനു വേണ്ടി കൃത്യമായി എല്ലാവരും പ്രാർത്ഥിക്കണം

  • @Rajibiju297
    @Rajibiju297 Місяць тому

    പരിശുദ്ധ അമ്മേ ഒരു തയ്യൽ മിഷൻ വാങ്ങാൻ സാമ്പത്തികവഴിതുറക്കണമേ🙏😭 എനിക്ക് സ്വന്തമായി ഒരു ഉപജീവന മാർഗ്ഗം തുറക്കണമേ🙏🙏🙏

  • @bindubabu7878
    @bindubabu7878 Місяць тому

    Ente ammae ente kannuneer kanenamae..ente lalu enne vilikenamae...kaviyumayulla Ella bhendhavum avasanippikenamae...orikalum avar onnikellae .ente kannuneer kanenamae amen 🙏

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl Місяць тому

    അമ്മേ മാതാവേ ഇന്ന് വിമലിന് 50000കൊടുക്കാൻ ഉണ്ട് എനിക്ക് പേടിയാണ് അവൻ കോസ്കെടുത്തു എനിക്ക് പേടിയാണ് ഇന്ന് അവധി കാശ് ആയില്ല അമ്മ രണ്ടു ദിവസം അ അവധി തരണം🙏🙏🙏🙏🙏🙏 2:18

  • @AnishmaDiju
    @AnishmaDiju Місяць тому +4

    അമ്മ മാതാവേ ഭർത്താവിന് ജോലി ശെരിയാക്കി കൊടുക്കണമേ മാതാവേ 🙏🙏. അമ്മ മാതാവേ എന്നെ കൈ വിടരുതേ ഇനിയും വൈകിപ്പിക്കാത്തെ എനിക്ക് ഒരു കുഞ്ഞിനെ തരണമേ അത്ഭുതം പ്രവർത്തികണമേ 🙏🙏🙏🙏.വയനാടിൽ ഉള്ളവരേ സംരക്ഷിക്കണമേ🙏🙏.അയൽവാസിയായ കുട്ടിക്ക് സർജറിക്ക് ആവിശ്യമായ പണം സോരുപ്പിക്കാൻ അവരെ സഹായിക്കണമേ. എന്റെ മാതാപിതാക്കൾ കൂഡേയും അനിയത്തിയുടെ കൂടേയും ഉടകണമേ. Sslc നല്ല മാർക്ക്‌ കിട്ടി പാസ്സ് ചെയ്യാൻ അവളെ സഹായിക്കാണമേ 🙏🙏🙏🙏🙏.

  • @BindhuK-uo2nl
    @BindhuK-uo2nl Місяць тому

    എന്റെ മാതാവേനാളെ എനിക്ക് ലോൺ അടയ്ക്കാൻ എന്റെ കയ്യിൽ ഒരു രൂപ പോലും ഇല്ല എനിക്ക് ഒരു വഴി കാണിച്ചു തരണേ മാതാവേ മരണം മാത്രമേ ഒള്ളു മാതാവേ കയ്യിവിടല്ലേ അമ്മേ മാതാവേ ആമ്മേൻ 🙏🙏🙏🙏🙏🙏

  • @Kunjooss_547
    @Kunjooss_547 Місяць тому

    മാതാവേ. ഞങ്ങളെ അനുഗ്രഹിക്കണമേ

  • @bijukumar504
    @bijukumar504 Місяць тому

    അമ്മേ മാതാവേ എന്നെ parisheekaruthe

  • @user-fq5vr2fx4v
    @user-fq5vr2fx4v Місяць тому

    Ente amme enne sahayikkename sambathikabudhimmuttu undu ellam mattitharename ente monu padikkanulla Madi mattikkodukkename 🙏

  • @ammu__ammu_
    @ammu__ammu_ 29 днів тому

    എന്റെ കുഞ്ഞിന്റെ അച്ഛനെ പേട്ടന്ന് തിരിച്ചു വരാന്‍ വേണ്ടി പ്രാർത്ഥിക്കണേ ഞാന്‍ 8 മാസം ഗര്‍ഭിണിയായി ഇരിക്കുവാണ് അമ്മേ മാതാവേ

  • @sumalvlog3489
    @sumalvlog3489 Місяць тому

    അമ്മേ മാതാവേ എന്റെ visa prosessing വേഗം നടന്ന് ഈ 15 തിയതിക്കുള്ളിൽ visa അടിച്ചു തരേണമേ ആമേൻ 🙏🏻🙏🏻🥺

  • @sunithaunni8201
    @sunithaunni8201 Місяць тому

    Amme mathave ante thalavedana sughapeduthi tharane amme 🙏

  • @anoopvj4680
    @anoopvj4680 Місяць тому

    Amme chachanteyum ammayudeyum enteyum asugam poornnamayum mattitharaname mathave

  • @sindhuvvsindhu8666
    @sindhuvvsindhu8666 Місяць тому +3

    🙏😪😪എന്റെ മക്കൾ അവരെ ശത്രുക്കളിൽ നിന്നും ചതിയിൽ നിന്നും കേസിൽ നിന്ന് മാനസാന്തരം കൂടി തന്നെ കുഞ്ഞുങ്ങളെ തലമുറ തലമുറ തലമുറകളോളം അനുഗ്രഹിച്ച് നല്ല മക്കളായി എനിക്ക് തിരിച്ച് തായന്റെ അമ്മ മാതാവേ😪😪🙏🙏 എന്റെ പണം മുഴുവൻ വാങ്ങി നാട്ടിൽ വീട് സ്ഥലം ഒന്നും വാങ്ങിത്തരാം എന്നും പറഞ്ഞ് അച്ഛനും സഹോദരിനും ഒരുപാട് പൈസയും എല്ലാ എന്റെ കൊണ്ടുപോയി എനിക്ക് പണവും എല്ലാം തിരിച്ചു കിട്ടുവാൻ എന്റെ മാതാവേ അവിടുന്ന് അനുഗ്രഹിക്കേണമേ വട്ട് പൂജ്യത്തിൽ ഇരുന്ന് ഞങ്ങളെ കൈപിടിച്ച് ഇതുവരെ എത്തിച്ച എന്റെ അമ്മ മാതാവേ അവർ ഏറ്റെടുത്തു മുഴുവൻ കൊണ്ടുപോയി ഞാൻ എന്താ ചെയ്യുന്നത് ഞാൻ എങ്ങനെ നാട്ടിൽ വരും അവരെ ചതിച്ചിട്ട് പണം മുഴുവൻ കൊണ്ടുപോയി എനിക്ക് അത് അവർക്ക് തിരിച്ചു തരാനുള്ള അനുഗ്രഹം കൊടുത്ത് എനിക്ക് തിരിച്ചു തരണേ മാനസാന്തരം അവർക്ക് ഉണ്ടാകണേ 🙏🙏🙏🙏😪😪ആമേൻ ആമേൻ 🙏🙏🙏🙏

  • @sujinlowrencesujin2769
    @sujinlowrencesujin2769 Місяць тому

    Ammeee maathavee njagalude vallam kadalil Panik poyrikunn vallathil meen kittuvan prarthikaname ammen 🙏

  • @beenathomas7971
    @beenathomas7971 Місяць тому

    Amma. Ennode. Karuna. Thonename. Amen

  • @ratheeshratheesh1906
    @ratheeshratheesh1906 29 днів тому +1

    Mathave ente kittanulla Pisa innu kittaname

  • @sreerekha4153
    @sreerekha4153 Місяць тому

    Amen

  • @maryvarghese.t1946
    @maryvarghese.t1946 Місяць тому

    Ammemathave enik rogasoughym nalki anugrahikkaname Enik parasahayam koodathe nadakkan sadikkaname enne sahayikkan arumilla ente apeksha sweekarikkaname ente makante deshyavum padikkuvanulla madium mattitharaname angek esttamulla makanayi maruvan sahayikkaname kaividalle AMÉN

  • @ReenaJoy-ef3hp
    @ReenaJoy-ef3hp Місяць тому

    Ammea mathavea entea makalea kathe kollanamea

  • @prakashphilip7531
    @prakashphilip7531 Місяць тому

    Mother Mary hear the prayers of all. We pray to you to prevail peace all over the world Amen

  • @niyasreeja8386
    @niyasreeja8386 Місяць тому

    Amma mathave njn innu cheyyan povunna practical exam nannayitt cheyt 1st attemptil pass Avan sahayikkane amme mathave🥺🥺🥺🥺🙏🙏🙏🙏

  • @JasmineSaji
    @JasmineSaji Місяць тому +1

    Mathave liya supplykke jayyikkane aameen ❤

  • @angelmarykc8516
    @angelmarykc8516 Місяць тому

    Amme mathave 4th sem exam jayipikanme 🙏🙏

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn Місяць тому

    Amme kaividalle

  • @anishbabu7107
    @anishbabu7107 Місяць тому

    Amma mathava ent kudumbham nannayi varane amma 🙏😥

  • @anupaul2984
    @anupaul2984 Місяць тому

    Ammae parisutha ammae enik oru nhs nurse aayi joli nalki anugrahikkaname ,ammae innu enik innu oru positive reply kittuvanayi anugrahikkaname

  • @techuzzz8475
    @techuzzz8475 24 дні тому

    അമ്മ എനിക്കു ജോലി തന് അനുഗ്ഹികണം

  • @CHANDHANAS-sp6wd
    @CHANDHANAS-sp6wd Місяць тому

    Amma madhvae njglae kakknmae. Eanum kodaw kanmmae. Ammae eandaw aghrahm okae sadhichh thrnmae. Sagdm okae matii thrnmae🥺🛐 ammaen bba nlonmm pdich mrk vagn sdhikmmae. Cabin crew ean job naednn sdhiknmae 🥺🛐

  • @user-yv5vf3fs2z
    @user-yv5vf3fs2z 29 днів тому

    Ammay mathave oru puthiya jolli orikki tharannay

  • @sunithaunni8201
    @sunithaunni8201 Місяць тому

    Amme mathave borewell kuzhikumbol 500adiku ullil vellam kanan amma sahayikane.athil kooduthal akumbo rate orupad kooduthal anu amme.ammayude kripa undakane 🙏🙏🙏🙏

  • @ashiquen7596
    @ashiquen7596 Місяць тому

    amme mathave loan sariyakkitharane samadhanam tharane

  • @kalakrishnan4677
    @kalakrishnan4677 29 днів тому

    ❤️❤️❤️❤️

  • @aryaanilkumar4456
    @aryaanilkumar4456 Місяць тому

    Ammaa mathavee eniku oru job sheriyakiii tharanammeee🥹

  • @divyamolkk5514
    @divyamolkk5514 Місяць тому

    Yenikum miduvan arumilla

  • @nayanavnairthevarolil2023
    @nayanavnairthevarolil2023 Місяць тому

    Entay mathavay husband prostate seek mattitharanamay

  • @manjus666
    @manjus666 Місяць тому

    Entey ella vishamangalum ammakkariyamello?ellam nee mati therenamey...

  • @linta2677
    @linta2677 Місяць тому +1

    അവർ ഇങ്ങോട് വരല്ലേ