നിൻറെ ഏത് ആവശ്യവും ഈ പ്രാർത്ഥനയിലൂടെ അമ്മ സാധിച്ചു തരും l miraculous prayer l Kreupasanam prayer

Поділитися
Вставка
  • Опубліковано 16 вер 2024
  • #enteamma #financialmiracleprayer #miracleprayer #Kreupasanam #Kreupasanamlive #frvpjosephkreupasanam #vpjosephkreupasanam #healingprayer#33timesprayer #33timesethrayumdeyayullamathave #kreupasanammarianudampadi #33timesഎത്രയുംദയയുള്ളമാതാവേ

КОМЕНТАРІ • 202

  • @sushamancdc6070
    @sushamancdc6070 7 днів тому +2

    എൻ്റെ മാതാവേഎൻ്റെ മക്കളെയും. അവരുടെ അച്ഛനെയും കാത്ത് രക്ഷിക്കേണമേ ആമേൻ

  • @Praseena.S
    @Praseena.S 8 днів тому +5

    കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🥰🥰🥰

  • @ushak4203
    @ushak4203 8 днів тому +1

    എന്റെ കൊച്ചു മക്കൾ വേദ സൃഷ്ടി രണ്ടു മക്കളെയും അമ്മ അനുഗ്രഹിക്കട്ടെ അവരുടെ പഠിപ്പിൽ ശ്രദ്ധ ചെലുത്തുവാൻ അമ്മ അനുഗ്രഹിക്കട്ടെ

  • @SunithaAm-lh9ph
    @SunithaAm-lh9ph 8 днів тому +1

    എൻ്റെ അമ്മെ മാതാവെ എൻ്റെ കടങ്ങൾ തീർത്തുതരേണമെ ആമേൻ

  • @jillraj4901
    @jillraj4901 8 днів тому

    Mathave ente asukhangel Matty thareneme amen amen pithave kathu kollenneme amen ente asukhangel Matty thareneme amen amen

  • @sreedeviunni4849
    @sreedeviunni4849 7 днів тому

    പരിശുദ്ധ മറിയമേ എന്റെ മകൾ ഹരിത 2024 ഡിസംബർ 30 നകം Oet പരീക്ഷ എഴുതി പാസ്‌ ആകണമേ 🙏🏾 അവൾക്ക് വിദേശത്ത് നഴ്സിംഗ് ജോലി കിട്ടാനും കൃപാസനത്തിൽ വന്നു ഉടമ്പടി എടുക്കാനും അമ്മ അനുഗ്രഹിക്കേണമേ ആമേൻ 🙏🏾

  • @GeethaKumaryC
    @GeethaKumaryC 8 днів тому +7

    അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം നൽകി അനുഗ്രഹിക്കുകയും അവളുടെ ശാരീരിക അസ്വസ്ഥതകൾ പൂർണമായി ഒഴിവാക്കുന്നതിനും അവൾക്ക് എല്ലാ പ്രതിസന്ധികളിലും ദൈവാനുഗ്രഹം ഉണ്ടാകുവാനും വേണ്ടി അമ്മയുടെ അനുഗ്രഹം നൽകേണമേ

  • @mariesdevasia6053
    @mariesdevasia6053 8 днів тому

    അമ്മ മാതാവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹികണേമേ അമ്മേ ആമേൻ

  • @mililalitha5631
    @mililalitha5631 8 днів тому

    പരിശുദ്ധാമാതാവെ എന്റെ കുടുംബത്തെ കാത്ത് ശാന്തിയും സമാധാനവും തിരിച്ച് തരണേ എന്റെ കുടുംബത്തിന്റെ എല്ലാവരുടെയും പഴയ ആരോഗ്യം തിരിച്ചു തരണേ എന്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ മാതാവേ❤

  • @user-wo1fk5ij4s
    @user-wo1fk5ij4s 8 днів тому +2

    1:45 മാതാവേ കടം തീർക്കാനുള്ള എല്ലാ പ്രാർത്ഥനയ്ക്കും ഉത്തരം തരണമേ കർത്താവേ

  • @alenc.d7352
    @alenc.d7352 7 днів тому

    അമ്മേ എന്റെ മക്കളുടെ പരീക്ഷയെ കുടുബത്തെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @Ambika-uy8lo
    @Ambika-uy8lo 8 днів тому

    അമ്മേ പരിശുദ്ധമാതവേ ഞങ്ങളുടെ അപേക്ഷ ഉപേക്ഷിക്കരുതെ ഞങ്ങെള അനുഗ്രഹിക്കണമേ ഞങ്ങളെഉപേക്ഷിക്കരുത്

  • @josephlouis2289
    @josephlouis2289 7 днів тому

    Amme mathave എന്റെ നിയോഗങ്ങൾ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. പ്രാർത്ഥിക്കണേ അമ്മാ
    ആമേൻ

  • @sivaprasadkailassivaprasad8229
    @sivaprasadkailassivaprasad8229 7 днів тому

    അമ്മേ മാതാവേ ഞാൻ പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും അമ്മ എനിക്ക് സാധിച്ചു തരണമേ അമ്മ എന്നും എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണമേ ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏

  • @reshmimurali5610
    @reshmimurali5610 8 днів тому +1

    അമ്മേ, എന്റെ കൃപാസന മാതാവേ, എനിക്ക് ജോലി തരണേ

  • @bessykuriakose142
    @bessykuriakose142 7 днів тому

    എന്റെ അമ്മേ എന്റെ ആശ്രയമേ. കുഴപ്പങ്ങളൊന്നും ഇല്ലാതെ കാര്യങ്ങൾ നടന്നു കിട്ടണമെ.. ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @SudarmaShivashankar
    @SudarmaShivashankar 8 днів тому +1

    എൻ്റെ അമ്മ മാതാവേ എൻ്റെ 36 സെൻ്റ് വസ്തു നല്ല വില വാങ്ങി തന്ന് വിറ്റ് തരേണമേ
    ആമേൻ

  • @Ambika-uy8lo
    @Ambika-uy8lo 8 днів тому

    അമ്മേ പരിശുദ്ധമാതാവേ എന്റെ കൊച്ച മകനെ കാണാവല്യആഗ്രഹം മനസ് തോനി എന്റെ മോനെ അവ കൊണ്ടു തരണമേ ആമേൻ

  • @devikas4912
    @devikas4912 8 днів тому

    എന്റെ അമ്മേ എന്റെ മോൾക് ഓണംതിനെ ലീവ് കിടടണമേ കൃപയുണ്ടാകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭

  • @SouminiGopi-hd2um
    @SouminiGopi-hd2um 8 днів тому

    അമ്മേ മാതാവേ krepaasanam പ്രസാദ വരെ മാതാവേ എൻ്റെ മക്കളുടെ കുടുംബ ജീവിതം ഭദ്രം ആയിരിക്കാൻ തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ 🕯️🕯️🕯️🕯️✝️✝️✝️✝️🙏🙏🙏😭😭😭

  • @girijaprasad16
    @girijaprasad16 8 днів тому +1

    എൻ്റെ അമ്മമാതാവെ എൻ്റെ മകൾക്ക് നല്ല ഒരു ജോലി കൊടുത്ത് അനു ഹിക്കണമേ ഞാൻ എത്ര നാളായി അമ്മയോടു പ്രാർത്ഥിക്കുന്നു എ െൻ്റ പ്രാർത്ഥന അമ്മ കേൾക്കുന്നില്ല കാണുന്നില്ല എന്താ അമ്മേ എന്നോടു മാത്രം ഇങ്ങനെ ആമേൻ🙏🙏🙏🙏🙏🙏🙏

  • @GeethaKumaryC
    @GeethaKumaryC 8 днів тому

    അമ്മേ മാതാവേ എൻ്റെ മകൻ്റെ ചുമയും കഫക്കെട്ടും എത്രയും പെട്ടെന്ന് മാറുന്നതിനായി അമ്മയുടെ അനുഗ്രഹം നൽകേണമേ

  • @SheejaM-y8m
    @SheejaM-y8m 8 днів тому +1

    മാതാവേ , കുടുംബത്തിൽ നന്മയും , സമാധാനവും nalkename

  • @velayudhana.s4791
    @velayudhana.s4791 7 днів тому

    അമ്മ മാതാവേ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം നൽകേണമേ

  • @GeethaKumaryC
    @GeethaKumaryC 8 днів тому

    അമ്മേ മാതാവേ എൻ്റെ മകന് എത്രയും പെട്ടെന്ന് തിരുവനന്തപുരം ജില്ലയിൽ പുതിയൊരു ജോലി കിട്ടാൻ വേണ്ടി അമ്മയുടെ അനുഗ്രഹം നൽകേണമേ

  • @ShajikkShaji-mj7xc
    @ShajikkShaji-mj7xc 8 днів тому

    അമ്മേ മാതാവേ എൻ്റെ മകൻ അപ്പുവിൻ്റെ ജോലിക്കുള്ള വിസാ എത്രയും പെട്ടന്ന് സാധിച്ച് തരുമാക്കണമേ

  • @Ambika-uy8lo
    @Ambika-uy8lo 8 днів тому

    അമ്മേ പരിശുദ്ധ മാതാവേ എന്റെയും എ.ന്റെ ആങ്ങളയുടെയും എന്റെ ഭർത്താവിന്റെ പെങ്ങളുടെ യും എന്റെ മക്കളുടെയും കടബാദ്ധ്യത. തീർത്ത് തരണേ മാതാവേ ആമേൻ🙏

  • @mililalitha5631
    @mililalitha5631 8 днів тому

    മാതാവേ ഞങ്ങളെ ഒര് അപവാദങ്ങളും സമൂഹത്തിൽ കേൾപ്പിക്കാൻ ഇടവരുത്തരുതേ പുറത്ത് കിട്ടാനുള്ള പൈസകൾ എത്രയും പെട്ടെന്ന് തിരികെ കിട്ടാൻ വഴിയൊരുക്കണേ മാതാവേ ആമേൻ❤

  • @user-gq3wy3ih9v
    @user-gq3wy3ih9v 8 днів тому

    എന്റെ അമ്മേ മാതാവേ എന്റെ മകന് ഒരു ജോലി ലഭിക്കണമേ ഞങ്ങളുടെ HM ന്റെ മകളുടെ ഒരു ആവശ്യത്തിന് വേണ്ടി പ്രാർത്ഥിക്കണം എന്നു പറഞ്ഞു ഞാൻ മാതാവിനോട് പറഞ്ഞു അത് നടത്തി കൊടുത്ത കൃപയ്ക്കായി ഞാൻ നന്ദി പറയുന്നു എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ മകന് വഴി തുറന്നു കൊടുക്കണമേ ആമീൻ 🙏🙏🙏🙏🙏

  • @rachelthomas2712
    @rachelthomas2712 8 днів тому

    Ente krupasana mathave ente panayam adukuvane kadom vetuvan sherinmoente kafom vetuvan markam therane✝️✝️✝️✝️✝️🙏🙏🙏🙏🙏🙏

  • @sathyjoshy8629
    @sathyjoshy8629 8 днів тому

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏

  • @laijua.l6551
    @laijua.l6551 8 днів тому

    കൃപാസനം മാതാവേ എൻറെ മകൾക്ക് യോജിച്ച വരനെ നൽകി അനുഗ്രഹിക്കേണമേ എന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു🙏🙏

  • @KEERTHANAMS-i4z
    @KEERTHANAMS-i4z 7 днів тому

    അമ്മേ മാതാവേ എന്നെ നീ വഴി നടത്തേണമേ എന്റെ എല്ലാ കാര്യങ്ങളും അമ്മയ്ക്കറിയാം. അമ്മ എന്നെ സഹായിക്കണേ 😢😢😢

  • @user-nw9xg3pn4j
    @user-nw9xg3pn4j 7 днів тому

    അമ്മേ എൻറെ ലോട്ടറി ടിക്കറ്റുകൾക്ക് സമ്മാനം നേടിതരേണമേ

  • @GopiLetha
    @GopiLetha 8 днів тому

    Amme maathave ente kadafarangal thirthuthatane vazhiyum vaathilum thirakane vadakakodukanulla saambathikam nale tharane amen

  • @user-xv3mf8mg3t
    @user-xv3mf8mg3t 7 днів тому

    കുടുംബ ദാമ്പത്യത്തിൽ കരുണയുണ്ടാകണമേ. മക്കളെ വിശ്വാസത്തിൻ്റെ കോട്ടകെട്ടി പരിശു ത്മശക്തി നല്കി ഭാവി ജീവിതം സുരക്ഷിതതമാക്കണമേ. നഷ്ടപ്പെട്ട മാലതി റി കെ കിട്ടുവാൻ കനിവുണ്ടാകണമേ. നിലം നികത്തുന്നതിത്തുന്നുള്ള തടസം മാറ്റേണമേ

  • @omanamathew1900
    @omanamathew1900 7 днів тому

    എന്റെ അമ്മേ മാതാവേ മോന് നല്ല ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു. ഏറ്റവും അടുത്ത ദിവസം വിസ്സാ ഡേറ്റ് കിട്ടുവാൻ പ്രാർത്ഥിക്കുന്നു. സോളിയെ ഞങ്ങളിൽ നിന്ന് എന്നന്നേക്കും മാറ്റി തരേണമേ.. എന്റെ കുടുംബജീവിതം സംരെക്ഷിക്കേണമേ. എന്റെ ജോലിയിൽ ഒരു അത്ഭുതം സംഭവിക്കേണമേ. ഞങ്ങളുടെ കുഞ്ഞുങ്ങളെ കാത്തുസംരെക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏

  • @sudhasounder3006
    @sudhasounder3006 8 днів тому

    mathveente manthosh anugrhekaname sahayekaname amen amen amen

  • @DevadasVK
    @DevadasVK 7 днів тому

    അമ്മേ കൃപസനം പ്രസാദവര മാതാവേ ഞങ്ങളുടെ മൂത്ത മരുമകന് ബിസ്സിനസ്സിൻ്റെ സാമ്പത്തികം ബാങ്കു വഴി നടത്തിയതിൽ Income Tax -ൽ നിന്നുംletter വന്നിരിക്കുന്നു Tax അടയ്ക്കേണ്ടി വരുന്ന ഗതികേടിൽ ആണ് ഇപ്പോൾ അമ്മേ Tax അടയ്ക്കേണ്ട ഗതികേടിൽ നിന്നും രക്ഷിക്കണമ്മേ ആമേൻ
    മകൻ ബിസ്സിനസ്സ് ചെയ്ത് നഷ്ടത്തിൽ ആണ് ഇപ്പോൾ അതുകൊണ്ട് അമ്മയുടെ അനുഗ്രഹവും കൃപയും കൂടെ ഉണ്ടാക്കേണമ്മേ ആമേൻ

  • @GopiLetha
    @GopiLetha 8 днів тому

    Enteamme makkale kathulollane avar nalepokunna yethra sukamayirikane kathulollane sancharimathave kudeudakane sambathikkoduyhusahayikane amen

  • @karthikkalesh8040
    @karthikkalesh8040 7 днів тому

    എന്റെ അമ്മേ മാതാവേ അവളുടെ പുറകിൽ ആരും ശലിയം ചെയ്ത് നടക്കരുതേ ഇനി
    അവൾ എല്ലാ കാര്യവും എന്നോട് പറയണമേ ആമേൻ 🙏❤🙏❤

  • @preethajayaprakash5385
    @preethajayaprakash5385 8 днів тому

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ കത്തു റാഷികണമേ.❤❤❤

  • @rachelthomas2712
    @rachelthomas2712 8 днів тому

    Ente krupasana mathave sherinmoenteasugam matey kodukane shebioente dursopavam matey kodukane joli kodukane ente parthavente varecose vai n matey kodukane ente panayam adukuvan markam therane jagalka pavanam paniuvan markam therane✝️✝️✝️🙏🙏🙏amen

  • @user-ur2pn4zy4u
    @user-ur2pn4zy4u 7 днів тому

    ആമേൻ 🙏🙏🏻🙏🏼🙏🏽🙏🏾🙏🏿ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🙏🙏🙏🙏🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @southth6600
    @southth6600 2 години тому

    Amme enday noyogangale sadichu tharanay amen

  • @SuryaTvk-n3b
    @SuryaTvk-n3b 8 днів тому +1

    അമ്മേ മാതാവേ അച്ഛനെ കാത്തുരഷിക്കണമേ 🙏❤️🙏എന്റെ ദേഹം കുഴച്ചിലും തലവദനയും മാറ്റി തരണമേ 🙏❤️🙏മാതാവേ കടങ്ങൾ വേഗം തീർത്തു തരണമേ 🙏❤️🙏സുനിലിന്റെ കല്യാണം വേഗം നടത്തി തരണമേ 🙏❤️🙏കൃപയുടെ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️

  • @soniyashafeeqsoniya4762
    @soniyashafeeqsoniya4762 8 днів тому

    എന്റെ അമ്മേ മാതാവേ എന്റെ കുഞ്ഞിന് നാളെ bornmarrow test result വരുമ്പോൾ നെഗറ്റീവ് ആയിരിക്കേണമേ മാതാവേ ആമേൻ 🙏🙏🙏

  • @stephinthomas3410
    @stephinthomas3410 7 днів тому

    Ente amme mathabe ente niyogangal sweekàrichu enicku ithu sadúchichu tharenname Ammen 🙏🙏🙏🙏

  • @divyamolkk5514
    @divyamolkk5514 День тому

    Millions thanks amma and jesus ❤❤❤❤❤❤❤❤

  • @paulosetp4090
    @paulosetp4090 7 днів тому

    മാതാവേ എൻ്റെ പഴയ അപേക്ഷകൾ സാധിച്ചു തരണമേ.

  • @arya4265
    @arya4265 8 днів тому +1

    എൻ്റെ കടങ്ങൾ വീട്ടി തരേണമേ

  • @soumyathampi6342
    @soumyathampi6342 7 днів тому

    മാതാവേ കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @soniyamathew5248
    @soniyamathew5248 7 днів тому

    അമ്മേ എൻറെ നിയോഗങ്ങ ൾ സാധിച്ചു തരണമേ🙏🙏

  • @chinnuchinnupradeesh5688
    @chinnuchinnupradeesh5688 7 днів тому

    അമ്മ കൃപസാനം മാതാവ് ഞങ്ങൾ എല്ലാവരും സുഖമായി ഉറങ്ങി ഉണരുവാനും ഞങ്ങൾക്ക് എല്ലാവർക്കും ഓരോ പ്രഭാതവും കൂടെ കാണുവാനുള്ള ആയുസ്സും ആരോഗ്യവും അമ്മ മാതാവിന്റെ അനുഗ്രഹവും അത്ഭുതവും സംരക്ഷണവും കൊണ്ട് അമ്മ മാതാവ് ഞങ്ങളെ സഹായിക്കാൻ ഇറങ്ങിവരേണമേ അമ്മ മാതാവ് ഞങ്ങൾക്ക് ഒരു തരത്തിലുള്ള ആപത്തോ അപകടമോ ഉണ്ടാകാതെയും അമ്മ മാതാ വിന്റെ ചിറകിൻ കീഴിൽ കാത്തു സംരക്ഷിക്കേണമേ അമ്മ ഞങ്ങൾക്ക്‌ശരീരസുഖവും ബലവും ശക്തിയും തരേണമേ അമ്മ ഞങ്ങളുടെ കടഭാരങ്ങളും വേദനകളും സങ്കടങ്ങളും രോഗവസ്ഥതകളും വിളി ദോഷങ്ങളും സത്താന്റെ പേരാട്ടവും എല്ലാം അമ്മ മാതാവ് ഞങ്ങളിൽ നിന്നും പൂർണ്ണമായി മാറ്റിതരേണമേ അമ്മ ഞങ്ങളുടെ കുടുംബ ജീവിതം സന്തോഷവും സമാധനവും സ്നേഹവും കൊണ്ട് നിറയ്ക്കേണമേ അമ്മ ഞങ്ങളുടെ മക്കളെയുംഅമ്മ മാതാവിൽ സമർപ്പിച്ച്‌പ്രാർത്ഥിക്കുന്നു അവർക്ക് പഠിക്കുവാനുള്ള ബുദ്ധിയും ശക്തിയും നൽകേണമേ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനും അമ്മ അനുഗ്രഹിക്കേണമേ അമ്മ മാതാവ് ഞങ്ങളെ സഹായിക്കാൻ വേഗം ഇറങ്ങിവരേണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭🙏🏻😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-th8gq8ux5k
    @user-th8gq8ux5k 8 днів тому

    ആമേൻ🌹✝️🕯️🌹✝️🕯️🌹✝️🕯️🌹

  • @sinibabu3974
    @sinibabu3974 8 днів тому

    Parishutha Amme..ente makkalude niyagagalkayi Amma Essoyodu prathikenamee..🙏🙏🙏

  • @SheelaSheela-s7v
    @SheelaSheela-s7v 8 днів тому

    എൻ്റെ മകളുടെ വിവാഹ കാര്യം സാധിച്ച് തരണേ എൻ്റെ അസുഖം മാറ്റി തരണേ മാതാവെ

  • @MaryUNNIMary
    @MaryUNNIMary 7 днів тому

    Amme mathave ammak nenju vedhana maraname njna agrahicha kariyam nadakkaname aniyathide paduthathunte kariyam sheriyakaname ammammak alargi maraname valiyamk Thayirod maraname njna agrahicha jeevitham kittaname joli kittaname amme mathave amen 🙏🙏🙏🙏

  • @vrindac5521
    @vrindac5521 7 днів тому

    എന്റെ അമ്മേ ഇന്ന് രാവിലെ കടക്കാർക്ക് കൊടുക്കാൻ പൈസ kittaname. അതിനുള്ള വഴി തരേണമേ അമ്മേ

  • @jayajaya4782
    @jayajaya4782 8 днів тому

    Ente Amme Ente Veetil Prasnanghal Onnum Thanne Undavaruthe.Ente Amme Enne Katholane.Amen.

  • @user-wg1oe9zh9p
    @user-wg1oe9zh9p 8 днів тому

    Amme mathave ente prardhanakal kelkkaname 🙏🙏🙏🙏🥺 orikkalum Kai vidalle amme 🙏🙏🙏 njangalude bandhathil Amma nallath matram varuthename 🥺🫂🫂🫂

  • @bindubabu7878
    @bindubabu7878 7 днів тому

    Ente yeshoo ente kadangangal pettannu veetanulla margum mattitharanamae amen

  • @divyamolkk5514
    @divyamolkk5514 День тому

    Thanks Amma and jesus ❤

  • @FFSACHU-c9t
    @FFSACHU-c9t 8 днів тому

    Entte amme avashyangalil sahayamarulane amen

  • @edhosegeorge3183
    @edhosegeorge3183 8 днів тому

    Ammamathave healing me from my sick and give me a peaceful mind. AMEN

  • @shaijamanoj2347
    @shaijamanoj2347 7 днів тому

    അമ്മ മാതാവേ എനിക്ക് ഈ സെപ്റ്റംബർ മാസം 20നു ഒരു ലക്ഷം രൂപ കടബാത്യത തീർക്കുവാൻ വേണം എത്രയും ദയയുള്ള മാതാവേ എന്റെ ഈ ആവശ്യത്തെ ഏറ്റെടുക്കണമേ ഒരു വഴി തുറന്നു തരണേ അമ്മേ കൈവിടല്ലേ

  • @SheejaM-y8m
    @SheejaM-y8m 8 днів тому

    മാതാവേ ,പരസ്പര ഭാഗ്യനിധിയിൽ 1 സ്ഥാനം നൽകേണമേ

  • @leelammasimonsimon3012
    @leelammasimonsimon3012 8 днів тому

    അമ്മേ എന്റെ മക്കളെ ദൈവവിശോസത്തിൽ വളരുവാൻ

  • @rejinisha-q1i
    @rejinisha-q1i 7 днів тому

    Amme madave ende makkalle christin, cristmariyane ammeyelki samparpikkunnu ende makkalle ammeyelki samparpikkunnu amme ende makkalle katukollanamee

  • @minisaji6
    @minisaji6 8 днів тому

    Amme mathave ente yachanakalkku utharam nalkane ennu yachikkunnu karuna undavane🙏🙏🙏🙏🙏

  • @user-nw9xg3pn4j
    @user-nw9xg3pn4j 7 днів тому

    അമ്മേ എൻറെ മാതാവേ എന്റെ അസുഖം മാറ്റി തരേണമേ

  • @ushachacko7745
    @ushachacko7745 8 днів тому

    എന്റെ മാതാവേ എന്റെ ഹസ്ബൻഡ് നല്ല ദെഷ്യം ഉള്ള ആളാണ്. അതുകൊണ്ട് കുടുബസമാധാനം മൊത്തം നഷ്‌ട മാകും ദെഷ്യം മാറ്റി ശാന്ത താ കൊടുക്കണേ അമ്മേ ❤️❤️❤️❤️

  • @Ambika-uy8lo
    @Ambika-uy8lo 8 днів тому

    എന്റെ ഭർത്താവിന്റെ മദ്ധ്യ പാതം നിർത്തിതരണമേ ആമേൻ

  • @maniyanpillai6373
    @maniyanpillai6373 8 днів тому

    Amma mathave amen 🙏🙏🙏

  • @ancydavis7544
    @ancydavis7544 7 днів тому

    കൃപാസന പ്രസാദവര മാതാവേ എന്റെ മകൻ GATE excam പാസ്സാകാൻ അനു ഗ്രഹിക്കണമെ

  • @roslypaul872
    @roslypaul872 8 днів тому

    അമ്മേ ഞങ്ങളെ രോഗങ്ങൾ ഒന്നും കൂടാതെ എന്റെ തൊണ്ടയിലെ അസ്വസതത മാറ്റിതരണ മെ എന്ന അപേക്ഷിക്കന്നു.🙏🏼🙏🏼

  • @DeepthiVaishanavi-wp2dg
    @DeepthiVaishanavi-wp2dg 8 днів тому

    മാതാവേ എൻ്റെ അമ്മേ എൻ്റെ മനുവേട്ടന് കിഡ്നിക്കും, വയറിനും അസുഖങ്ങൾ ഒന്നും ഉണ്ടാവരുതേ അമ്മേ എൻ്റെ മനുവേട്ടന് ഒരു അസുഖവും ഇല്ലാതേ ആയൂസ്സോടേയും ആരോഗ്യത്തോടേയും ഈ ലോകത്ത് ജീവിക്കാനുള്ള അനുഗ്രഹവും പൂർണ്ണ ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കേണമേ 73 വയസ്സ് വരേ ജീവീക്കാൻ,( കിഡ്നി ക്ക് അസുഖം ഒന്നും ഉണ്ടാവരുതേ അമ്മേ,34 വയസ്സേയുള്ളു എൻ്റെ മനുവേട്ടന് കൈ വിടല്ലേ എൻ്റെ പ്രർത്ഥന കേൾക്കേണമേ ആമേൻ

  • @gracymohan655
    @gracymohan655 8 днів тому

    Ente mathava ente makante ella asuganalum Matti poorna arogyam kodukanamae ente makante kadangal ellam tirtu taranamae Amma epozhum koode undayirikanamae sahayikanamae amen 🙏

  • @soumyagopalan3516
    @soumyagopalan3516 8 днів тому

    Amma mathave njan dutyk pokuva enneyum enthe koode ullavareyum kathu reshikename.ennum eppozhum koode undayerikename.enthe kudubatheyum kaathu rshikename.Amen

  • @aswathyu.s804
    @aswathyu.s804 8 днів тому

    Amme madhave ammamayudeyum appupanteyum dakshayudeyum asukam udanadi Matti kodukkename ammeamen

  • @Sasikumar-iu8tw
    @Sasikumar-iu8tw 5 днів тому

    അമ്മേ മാതാവേ ഇത്ത ഞാൻ പറയുന്നത് സമ്മതിക്കണമേആ മേൽ

  • @archanatm9798
    @archanatm9798 5 днів тому

    അമ്മേ ഇന്ന് ജോൺജോസെഫിന്റെ ഇടപാട് വഴക്കില്ലാതെ നാലും തീർത്തു തരണമേ

  • @MaluMalu-y2d
    @MaluMalu-y2d 7 днів тому

    എനിക്ക് അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ

  • @omanabalakrishnan763
    @omanabalakrishnan763 7 днів тому

    എൻ്റെ അമ്മേ അമ്മേ മാതാവേ സഹായിക്കണേ എൻ്റെ മകൻ മിഥുന് കാലിന് വേദനയാണ് എൻ്റെ അമ്മേ സഹായിക്കണേ എൻ്റെ മകൾ മീരാ ഭർത്താവിൻ്റെ അടുത്ത് എത്തി അവിടെ ഒരു ജോലി കിട്ടി എന്നു കൂടെ ഉണ്ടായിരികനെ എൻ്റെ അമ്മേ മാതാവേ സഹായിക്കണേ എൻ്റെ ഭർത്താവിൻ്റെ. അസുഖം കാരണം വളരെ ബുദ്ധിമുട്ടുന്നു സഹായിക്കണേ മാതാവേ എല്ലാവര്ക്കും സമാധാനം നൽകേണമേ എൻ്റെ കുഞ്ഞിൻ്റെ മൂക്കില് ദശ വളരുന്നത് തടയനേ എൻ്റെ കടം തീർക്കാൻ എന്നെ സഹായിക്കണേ മാതാവേ എല്ലാവര്ക്കും സമാധാനം നൽകേണമേ എൻ്റെ അമ്മേ മാതാവേ

  • @sushamancdc6070
    @sushamancdc6070 7 днів тому

    എൻ്റെ പൊന്നുവുവിന് പഠിച്ച കോഴ്സ് നന്നായി പഠിച്ചു പാസവൻ അനുഗ്രഹ. കൊടുക്കേണം അമ്മേ

  • @cibinmeghayel7574
    @cibinmeghayel7574 7 днів тому

    എൻ്റെ മാതാവേ എനിക്ക് ജോലിക്കായി ഇൻറർവ്യൂ ഉണ്ട് . ഇൻറർവ്യൂ പാസാകാൻ. ഒപ്പം പ്രായോഗിക പരീക്ഷ പാസാകാൻ ഞാൻ മാതാവിനോട് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു

  • @BasilKSajeev
    @BasilKSajeev 3 дні тому

    Amen

  • @ft.leo33
    @ft.leo33 7 днів тому

    Amme parisuddha mathave please pray for me and my family members good health and happiness forever. Please pray for my daughter Rashmi to cure her knee ligament problem without surgery and go to office from October onwards. Please pray for my husband to cure his cold and cough. Please pray for me to cure my angle pain. Amen 🙏🏻🙏🏻

  • @annemelawrence6381
    @annemelawrence6381 7 днів тому

    Ente Amma Mary Jesus Christ prayer Amma me son shaji Lawrence lever make good lever action rifle Amma Jesus Christ amen 🙏 amen 🙏 amen 🙏🙏🙏

  • @georgestephen1845
    @georgestephen1845 7 днів тому

    Amme mathaveyentamonukuorujob tharavendume ameen ✝️💐✝️🌹✝️🪴

  • @maneeshmsmaneeshms9608
    @maneeshmsmaneeshms9608 8 днів тому

    എന്റെ പരിശുദ്ധ അമ്മേ ദൈവ മാതാവേ psc പരിക്ഷ എഴുതി പാസ്സായി ഇന്റർവ്യൂ കഴിഞ്ഞു,റാങ്ക് ലിസ്റ്റ് വന്നു മുന്നിൽ ഉള്ള പകുതി പേർക്കും ജോലി കിട്ടി.എനിക്ക് എന്ന് കിട്ടുമെന്ന് അറിയില്ല മാതാവേ എന്റെ ലാസ്റ്റ് ചാൻസ് ആണ്.എനിക്കൊരു സ്ഥിരം ജോലി തന്നെ തീരു എന്റെ മാതാവേ,കൈ വിടരുതേ.. പ്രാർത്ഥന കേൾക്കണമേ 😢😢

  • @Assumpotta
    @Assumpotta 8 днів тому

    Amma bless all those who seek your mercy Amma bless my children and grandchildren and their family Guard and protect them from all dangers Amma reveal your plan for my daughter Anjana and don't delay in giving her mind to go for a private job atleast Amma bless my son inlaw with a pass in the bank test this time Amma bless Ente Amma prayer group Amen Amen Amen 🙏🙏🙏🙏🙏 Amma bless me financially to fulfill certain needs.

  • @sushamancdc6070
    @sushamancdc6070 7 днів тому

    എൻ്റെ മാതാവേ എൻ്റെ അപ്പൂ അവൻ ആഹ്രഹിന്നുന്ന പോലെ ഒരു സര്ക്കാര് ജോലി ഡിസംബർ 31 nu akam kittuvan kaniv undakename മാതാവേ ആമേൻ

  • @SandhyaSebastian-k9u
    @SandhyaSebastian-k9u 8 днів тому

    Ante Amme madave ante makan job exam result alla vishaygalum pass ayi dyvasnehathill valarane amen 🙏🙏🙏

  • @user-nw9xg3pn4j
    @user-nw9xg3pn4j 7 днів тому

    അമ്മേ എൻറെ ഭർത്താവിന്റെ ജോലി നല്ല രീതിയിൽ ആകാൻ അനുഗ്രഹം ഉണ്ടാവേണമേ

  • @Ambika-uy8lo
    @Ambika-uy8lo 8 днів тому

    എന്റെ ഭർത്താവിന്റെ രോഗം മാറ്റി തരണം മദ്ധ്യപാനം നിർത്തി തരണം എന്തെങ്കിലും ജോലിക്ക്‌ പോകാൻ അനുഗ്രഹിക്കണം ആമേൻ🙏

  • @shibialexalex622
    @shibialexalex622 7 днів тому

    Amme ente makkale katholane. Nervazhikku nayikkane. Ayusum arogyavum thannu Anugrahikkane

  • @rejinisha-q1i
    @rejinisha-q1i 7 днів тому

    Amme ennode shemikkane amme ende jevida prshanatilll amma edapedaname enikke samdanam nalgie enne anugrhikkane amme

  • @praseenas9157
    @praseenas9157 8 днів тому

    Amme ente prarthana nadathi tharaname 🙏🙏🙏❤️❤️♥️

  • @deepthiabhinav2160
    @deepthiabhinav2160 8 днів тому

    എന്റെ അമ്മേ എന്റെ ആശ്രയമെ അങ്ങളെ കാത്തു കൊള്ള ണമെ അമ്മയുടെ നീല അങ്കിയിൽ ഞങ്ങളെ പൊതിയണമെ കുഞ്ഞുങ്ങൾ പരീക്ഷ എഴുതുമ്പോൾ അമ്മ അവരുടെ കൂടെ ഉണ്ടകണമെ ആമേൻ🙏🙏🙏🙏🌹🌹🌹🌹