നീ ചോദിച്ചത് കിട്ടാൻ ഇനി താമസമില്ലഅമ്മ തന്നിരിക്കും

Поділитися
Вставка
  • Опубліковано 16 вер 2024
  • #devotional #malayalam #prayer #kreupasanam #kreupasanamprathaksheekaranprarthana #kreupasanammarianudampadi
    Prayer for Success
    Please Subscribe for more Prayers

КОМЕНТАРІ • 103

  • @user-bg8py2yl1h
    @user-bg8py2yl1h 6 днів тому +1

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ ആവശ്യങ്ങൾ സാധിച്ചു തരണേ അമ്മേ എനിക്ക് എന്റെ മക്കൾക്കും ആരുമില്ല അമ്മ താങ്ങായിരിക്കണേ ആമേൻ ആവേ മരിയ 🙏

  • @elsyskaria5604
    @elsyskaria5604 6 днів тому +8

    അമ്മേ മാതാവേ മക്കളെ കുറിച്ചു വിഷമിക്കുന്ന എല്ലാം മാതാ പിതാക്കളും ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു. എല്ലാം മക്കളെയും പരിശുദ്ധാത്മാവു നിറഞ്ഞവരായി തീർക്കേണം എന്നു പ്രാർത്ഥിക്കുന്നു കർത്താവേ🙏🙏❤❤

  • @minithomas3431
    @minithomas3431 6 днів тому +2

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങളെ വിടുവാൻ ഒരു വഴി കാണിച്ചു തരണം ആരെങ്കിലും ആ സ്ഥലത്തിന് ഒന്ന് വരണമെന്ന് ആരും വരുന്നില്ലല്ലോ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @prabhasanthosh1949
    @prabhasanthosh1949 5 днів тому

    അമ്മേ മാതാവേ എന്റെ മകൻ പ്രണവിന് നല്ല ശമ്പളത്തിൽ ജോലി ചെയ്യാൻ സാധിക്കണേ, എന്റെ മകൻ അമലിന് നല്ല ഒരു ജോലി കൊടുത്ത് അവന്റ കഷ്ടതകളും മാറ്റി കൊടുക്കണേ

  • @user-ec5lm8kc7q
    @user-ec5lm8kc7q 6 днів тому +1

    അമ്മേ മാതാവേ എന്റെ വിഷമത്തിൽ എനിക്ക് കൂട്ടായി ഇരിക്കണമേ 🙏🙏

  • @minijijikumar7123
    @minijijikumar7123 5 днів тому

    അമ്മേ മാതാവേ എന്റെ മകളുടെ ദാമ്പത്യ ജീവിതത്തിൽ വന്നുപെട്ടിരിക്കുന്ന എല്ലാ പ്രേശ്നങ്ങളിൽനിന്നും പ്രതിസന്ധിയിൽ നിന്നും അവളെ രക്ഷിച്ചു നല്ലൊരു ജീവിതം അവൾക്കു നൽകുവാൻ ഞാൻ അമ്മയോട് അപേക്ഷിക്കുന്നു 🙏🙏🙏

  • @rejanipradeep9598
    @rejanipradeep9598 6 днів тому +8

    മാതാവേ കുറച്ചു പൈസക്ക് വേണ്ടി ഒരുപാട് പേരോട് ചോദിച്ചു.... കിട്ടിയില്ല,പക്ഷേ ഒരു പ്രാർത്ഥന കെട്ടുകൊണ്ടിരുന്നപ്പോൾ അതിനുള്ള മാർഗം 'അമ്മ മനസ്സിൽ തോന്നിച്ചു,, അതിനനുസരിച്ച് ഒരു ചേച്ചിയോട് പൈസ ചോദിച്ചു,, പൈസ കയ്യിൽ ഇല്ലാതിരുന്ന ചേച്ചി, ഇത്തിരി സ്വർണം പണയം വയ്ക്കാൻ തന്നു സഹായിച്ചു.... മാതാവിനും ,യേശു അപ്പച്ചനും കോടാനുകോടി നന്ദി ആർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻... എന്റെ കുടുംബത്തെ മുഴുവൻ അമ്മയുടെയും, യേശു അപ്പയുടെയും കൈകളിൽ ഏൽപ്പിക്കുന്നു.... കുഞ്ഞുങ്ങളെ പ്രത്യേകം കരുതണേ മാതാവേ 🙏🏻

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt 6 годин тому

    അമ്മേ ഇനി വയ്യ എനിക്ക്. ജീവിതം മടുത്തു അമ്മേ 🙏🙏🙏🙏

  • @lissylancy3720
    @lissylancy3720 5 днів тому

    അമ്മേ. മാതാവേ. എത്ര കാലമായി വീട് ഇല്ലാതെ . വിഷമിക്കുന്ന .എന്നേയും വീട് ഇല്ലാത്തവരെയും .അമ്മേ ഒന്ന് കാണണമേ. എത്രയും വേഗം ഞങ്ങളുടെ ഈ അസാധ്യ കാര്യം സാധിച്ച് തരണമേ. അമ്മേ മാതാവേ.Amen

  • @manjup6459
    @manjup6459 6 днів тому

    അമ്മെ മാതാവേ എൻ്റ്റെ certificate stamping ന്നു Delhi embassy ku അയച്ചിട്ടുണ്ട്.അമ്മെ മാതാവേ പൈസ കുറവിൽ എത്രയും പെട്ടെന്ന് ചെയ്തു kittanae.പലിശക്ക് എടുത്ത പൈസ ആണ് അമ്മെ❤❤❤

  • @SindhuSindhu-o7h
    @SindhuSindhu-o7h 6 днів тому +3

    അമ്മേ മാതാവേ എന്റെ മോളുടെ കുഞ്ഞിനേയും മോളെയും ഒരാപത്തും കൂടാതെ കാത്തുകൊള്ളണമേ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കൊടുക്കാൻ കനിവുണ്ടാകണമേ 🙏🙏🙏

  • @AnnElviya
    @AnnElviya 6 днів тому

    അമ്മേ സഞ്ചാരി അമ്മേ മോനു മാൾട്ടേയിൽ പോകുന്നതിനു വേണ്ടി 🙏🙏🙏ഈശോയെ കടം വാങ്ങി പൈസ മാൾട്ടേ കമ്പിനിയിലോട്ടു അഴച്ചു കൊടുത്തിട്ടു 2 മാസം കഴിഞ്ഞു ഇതുവരെയും അവിടന്ന് ഒരു മെസേജ് പോലു വന്നില്ല 🙏🙏🙏അമ്മേ മാതാവേ ഈശോ അപ്പാ ആ സാറിന് നല്ല മനസ് തോന്നി ആ പൈസ എത്രയും വേഗം തിരിച്ചു തരാൻ മനസ് തോന്നണമേ 🙏🙏❤️🌹💕💕ഈശോയെ മാതാവേ സഹായിക്കാൻ ആരുമില്ല 🙏🙏🙏🙏എന്റെ കള്ള കരച്ചിൽ അല്ല അമ്മേ ആന്മത്ര മായി ഉള്ളിൽ തട്ടി കരഞ്ഞു പോകുകയാണ് അമ്മേ ഓരോ കാര്യങ്ങൾ ഓർത്തിട്ടു നെഞ്ചുപൊട്ടുന്ന വേദനയാണ് 🙏w🌹🌹💕💗അമ്മേ ഒരു ജോലി തന്നു അനുഗ്രഹിക്കണേ അമ്മേ ഈശോ 🙏🙏❤️❤️💕💗ഈശോ മാതാവേ അവര് സാധനങ്ങൾ വാങ്ങാൻ നാളെ പൈസ ഇടുമെന്ന് പറഞ്ഞത് ശെരിയാണോ അമ്മേ 🙏🙏❤️💕💗💞അമ്മയുടെ അനുഗ്രഹത്താൽ ഈശോയുടെ അത്ഭുതശക്തിയാൽ 🙏🙏❤️🌹💕💗💗ഞങ്ങൾ അവര് പറഞ്ഞത് ശെരിയെന്നു വിശോസിക്കുന്നു അമ്മേ അവര് ഞങ്ങളെ പറ്റിക്കല്ലേ അമ്മേ 🙏🙏❤️🌹💕💗ഒരു നിവർത്തിയും ഇല്ലാത്തതു കൊണ്ടാണ് അമ്മയോട് കരഞ്ഞു കാര്യം പറയുന്നത് അമ്മേ നടത്തി തരണേ 🙏🙏🙏❤️🌹അമ്മേ ഈശോ അപ്പാ സാധിച്ചു തരണേ 🙏🙏🙏❤️🌹💕💗എവിടെ നിന്നെങ്കിലും ആരെങ്കിലും വിളിച്ചു ഒരു തച്ചു പണി തന്നു അനുഗ്രഹിക്കു നന്ദി ആമ്മേൻ 🙏🙏❤️❤️🌹💕💗

  • @AnnElviya
    @AnnElviya 6 днів тому

    അമ്മേ പരിശുദ്ധ അമ്മേ പാവപെട്ട പാപികളായ ഈ മക്കളെ കരുണയോടു അമ്മ കാത്തു കൊള്ളേണമേ 🙏🙏🙏❤️❤️🌹💕അമ്മേ വിമലബികെ ഞങ്ങൾക്കു ഒത്തിരി കടങ്ങൾ ഉണ്ട് അമ്മേ 🙏🙏❤️🌹💕കർത്താവായ ഈശോ അപ്പച്ചാ ഇന്നലെ ഒരു ജോലിയുടെ കാര്യത്തിന് വേണ്ടി അവിടന്ന് വിളിച്ചിരുന്ന പിന്നെ വിളിച്ചപ്പോൾ ഫോൺ എടുക്കുന്നില്ല ഈശോയെ പരിശുദ്ധ അമമ്മേ 🙏❤️❤️🌹💕പിന്നെ പറഞ്ഞു 12 തിയതി പൈസ വീഴും അപ്പോൾ ഇടാമെന്നു ഞങ്ങളെ പറ്റിക്കുകയാണോ അമ്മേ 🙏🙏🌹💕💗💞എന്ത് ചെയ്യും അമ്മേ ആരുമില്ല അമ്മേ സഹായത്തിനു ഒരു രൂപ പോലും തരാൻ ആരുമില്ല 🙏🙏❤️❤️എന്റെ ഈശോ അപ്പനും കൃപാസനം അമ്മയും മാത്രമേ ഒള്ളു 🙏🙏🙏❤️❤️🌹

  • @babilubabu4972
    @babilubabu4972 6 днів тому +3

    അമ്മേ മാതാവേ കാത്തുകൊള്ളണമേ

  • @AnnElviya
    @AnnElviya 6 днів тому

    അമ്മേ കൃപാസന മാതാവേ മോൾക്ക് നാളെ സോഷ്യൽ സയൻസ് എക്സാം ആണ് അമ്മേ 🙏🙏🙏❤️🌹💕എന്റെ ഈശോ അപ്പാ എക്സാമിന് അമ്മയും ഈശോ അപ്പച്ചനും കൂടെ ഉണ്ടാകേണമേ 🙏🙏❤️🌹💗നല്ല ഓർമ്മശക്തിയും നല്ല ബുദ്ധിശക്തിയും തന്നാരുളേണമേ 🙏🙏❤️🌹💕ഒന്ന് മറന്നു പോകാതെ എല്ലാം ഓർത്തു ഓർത്തു എഴുതാൻ സാധിക്കണേ 🙏🙏❤️🌹💕💞അമ്മേ കൃപാസന മാതാവേ 🙏🙏🙏🌹സഞ്ചാരി അമ്മേ 🙏🙏🙏ഞങ്ങളെ പരിശുദ്ധ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാഷിയായി കഴിയാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🌹💕💗♥️അമ്മേ മാതാവേ ഞങ്ങൾ എല്ലാവരും അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാഷിയകനും അമ്മ യും ഈശോയും അനുഗ്രഹിക്കണേ qq🙏🙏നന്ദി ആമ്മേൻ 🙏🙏🙏❤️വണ്ണം കുറച്ചു തരണേ 90 കിലോത്തിൽ നിന്നും 60 കിലോ ആക്കി കുറച്ചു തരേണമേ 🙏🙏🙏🙏

  • @SanthaRavi-nn9sj
    @SanthaRavi-nn9sj 5 днів тому

    എന്റെ മാതാവേ ഒരു നല്ല കടവ ഉള്ള ഒരു പശുവിനെ മേടിക്കാൻ ഒത്തിരി നാളായി പാട് പെടുന്നു എന്റെ ഈ ആഗ്രഹം സാധിച്ചു തരണമേ പ്രാർത്ഥിക്ണമേ ആമേൻ അമ്മേ കരുണയുണ്ടാക്ണം ആമേൻ

  • @simonabraham9645
    @simonabraham9645 6 днів тому +1

    Amme kadabharam neeki samadanam tharename amme ente unniyude shramangale sabhalamakkename anugrahikename parishudha amme daivamathave njangalkkuvendi prarthikkename 🥲🥲🙏🙏🌷🌷👏💔✝️🌷

  • @Rajibiju297
    @Rajibiju297 6 днів тому

    അമ്മേ..........🤲🤲🤲🤲 ബാങ്കിൽ നിന്ന് പ്രമാണം എടുക്കാൻ എന്തെങ്കിലും ഒരു വഴി തുറന്ന് തരണമേ🙏🙏🙏

  • @ShiniBiju-c7r
    @ShiniBiju-c7r 6 днів тому +2

    അമ്മേ മാതാവേ കുടുംബത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @aaronprasad7107
    @aaronprasad7107 6 днів тому

    അമ്മേ മാതാവേ ഇത്രയും നാൾ ഞങ്ങടെ പൈസ വാങ്ങി പറ്റിച്ചോണ്ട് ഇരിക്കുവായിരുന്നു ഏജന്റ്,, ഞങ്ങൾ റീഫണ്ട് ചോദിച്ചു ഇപ്പോ റീഫണ്ട് തരാനാ പറയുന്നേ,, പോകാനായി എല്ലാ ഒരുക്കത്തിലും ആണ് ഇരികുനെ, അവൻ ടിക്ട് എടുക്കുന്നില്ല,, 😔🙏🙏മാതാവേ നീ ഇടപെടാനേ നാഥാ 🙏🙏ടിക്ട് തരണേ 😔😔കടം കുടുവാ മാതാവേ ഇവിടെ പിടിച്ചു നിക്കാൻ കഴിയുനില്ല മാതാവേ നീ തന്നെ സഹായിക്കണമേ 🙏🙏ഒന്നു ഞങ്ങളെ സഹായിച്ചുടെ മാതാവേ ജീവിക്കാൻ തോന്നുന്നില്ല,,, 😔😔മാതാവേ e അപേക്ഷ തള്ളി കളയല്ലേ നാഥാ 🙏🙏ആമ്മേൻ

  • @SARANYAU-u3p
    @SARANYAU-u3p 5 днів тому

    അമ്മേ ente bharthavinte ee amithamaya madyapanavum koottukettum mattitharane🙏🏼🙏🏼🙏🏼🙏🏼

  • @sreelathacb7859
    @sreelathacb7859 5 днів тому

    സജിത മൂന്ന് ലോൺ അടച്ചു തീർക്കണേ. സാമ്പത്തികം കൊടുത്തു അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @SjSyamlal
    @SjSyamlal 6 днів тому +2

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ.

  • @JayanthiJayanthijayan-ip4bs
    @JayanthiJayanthijayan-ip4bs 5 днів тому

    മാതാവേ എനിക്ക് വേറെ ഒന്നും വേണ്ടാ സമാദാനം അത്രയും മതി 🙏🙏🙏🙏👌

  • @lenimathew8083
    @lenimathew8083 6 днів тому

    Parisudha mathavae entae joliyudae thadasam maary vathil thurannu tharenamae ennu prarthikanae Amen Amen 🙏🙏🙏❤️❤️❤️

  • @satheeshsp183
    @satheeshsp183 6 днів тому

    அம்மா மாதவே என்னுடைய அனைத்து தேவைகளையும் நிறைவு செய்து தரணுமே ஆமென் 🙏🙏🙏❤️❤️

  • @user-tk8zn5hg2y
    @user-tk8zn5hg2y 6 днів тому

    അമ്മേ എന്നെ ഒരു സാക്ഷ്യം പറയാൻ അനുവദിക്കണേ 🙏🙏🙏

  • @pranavshalabhavlog2981
    @pranavshalabhavlog2981 6 днів тому

    അമ്മേ മാതാവേ ഒരിക്കലുംകേൾക്കാൻ ആഗ്രഹിക്കാത്ത രീതിയിൽ എന്നെ വേദനിപ്പിച്ച ആ വ്യക്തി എന്നോട് ചെയ്ത് പോയ ഓർത്ത് മനസതരം തോന്നി മാപ്പ് പറയാൻ മനസ് തോന്നിപികണമേ

  • @simajohn9397
    @simajohn9397 5 днів тому

    എന്റ മോളുടെ അഡ്മിഷനും അതിനുള്ള സാമ്പത്തികവും എത്രയും പെട്ടന്ന് ശരിയാകണേ. അതിനുള്ള വഴി തുറന്ന് തരണേ

  • @LaluManoj-rn2xs
    @LaluManoj-rn2xs 5 днів тому

    അമ്മേ ഇന്നുരാവിലെ എനിക്ക് 3500 രൂപ ലോൺ adakkañ വേണം അമ്മേ ഞാൻ ചോദിച്ചവർക് തരുവാൻ മനസ് തോണിക്കേണമേ അമ്മേ.. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aneeshamohanan8844
    @aneeshamohanan8844 5 днів тому

    Amme Mathave❤❤❤❤❤❤❤❤❤

  • @AnishmaDiju
    @AnishmaDiju 6 днів тому +2

    അമ്മ മാതാവേ ഭർത്താവിന് ജോലി ശെരിയാക്കി കൊടുത്തതിനു നന്ദി മാതാവേ ആ ജോലി സ്ഥിരമാക്കി കൊടുക്കണമേ 🙏🙏. അമ്മ മാതാവേ എന്നെ കൈ വിടരുതേ ഇനിയും വൈകിപ്പിക്കാത്തെ എനിക്ക് ഒരു കുഞ്ഞിനെ തരണമേ അത്ഭുതം പ്രവർത്തികണമേ 🙏🙏🙏🙏.വയനാടിൽ ഉള്ളവരേ സംരക്ഷിക്കണമേ🙏🙏.അയൽവാസിയായ കുട്ടിക്ക് സർജറിക്ക് ആവിശ്യമായ പണം സോരുപ്പിക്കാൻ അവരെ സഹായിക്കണമേ. എന്റെ മാതാപിതാക്കൾ കൂഡേയും അനിയത്തിയുടെ കൂടേയും ഉടകണമേ. Sslc നല്ല മാർക്ക്‌ കിട്ടി പാസ്സ് ചെയ്യാൻ അവളെ സഹായിക്കാണമേ 🙏🙏🙏🙏🙏

  • @abdulnasarnasar9806
    @abdulnasarnasar9806 6 днів тому

    Amme madhave njangalk Raksha nalkane Madhave 🙏😢

  • @lenimathew8083
    @lenimathew8083 6 днів тому

    Parisudha mathavae monae oru pisachika pralobanathilum akapedathruthae kathukollanamae ennu pithavinodu apekzhikanamae
    Amen Amen 🙏🙏🙏❤️❤️❤️

  • @GopiLetha
    @GopiLetha 4 дні тому

    Mone kathukollane amme mathave samdanam santhosham kodukane kayividelle amen karagalil samrppikkunu amen

  • @GopiLetha
    @GopiLetha 4 дні тому

    Amme mathave njagalude udane ente monte work profitakko eppol kodukane kafarathalvalayunna njagale kathukollane oruvazhithuranuthatrane ennukurchusambathik thannusahayikane maathave 13 9 24 edutha lottarek prizse tharane njagude avashiyu sadichutharane avidunnu njagale kathukollane amen

  • @albinanil710
    @albinanil710 6 днів тому

    Amme enikku panchayathil joly vangi tharename🙏🙏🙏 amme kudumbathevpothinju samrakshikkename🙏🙏🙏kunjugale avidunnu kakkaname🙏🙏🙏🙏

  • @amrithaammu3778
    @amrithaammu3778 5 днів тому

    Amma mathave Enik valare vegathil nalloru joli kitan Anugrahikane 🙏🙏💗

  • @rajanps6063
    @rajanps6063 6 днів тому

    ആമേൻ 🙏🙏🙏❤️

  • @PradeepDass-o7l
    @PradeepDass-o7l 4 дні тому

    Ente ama mathava help me and pray for me have by sahara money back

  • @VishnuPm-x3e
    @VishnuPm-x3e 6 днів тому

    Amme makanoru joli kittaname

  • @maryvarghese.t1946
    @maryvarghese.t1946 6 днів тому

    Ammemathave enik Shakthi nalkaname ennum oppam undakaname enne kaividalle ente makante deshyavum padikkuvanulla madium mattitharaname ammak esttamulla makanayi maruvan sahayikkaname enik parasahayam koodathe nadakkan sadikkaname enik rogasoughym nalki anugrahikkaname ente apeksha sweekarikkaname kaividalle AMÉN

  • @JijoBaby-gt6ib
    @JijoBaby-gt6ib 5 днів тому

    Amme.. mathave.. enne.. kyvidaruthe.❤

  • @user-fq5vr2fx4v
    @user-fq5vr2fx4v 6 днів тому

    Amme mathave veedupani nadakkunnundu athu poorthiyakkan oru vazhikanichutharename mathave 🙏 🙏

  • @pooja34477
    @pooja34477 6 днів тому

    അമ്മ മാതാവേ എന്റെ സങ്കടം എന്താണെന്ന് അമ്മക് അറിയാമല്ലോ ഒരു പരിഹാരം അമ്മ കാണിച്ചു തരണേ

  • @sreelathacb7859
    @sreelathacb7859 5 днів тому

    എന്റെ അമ്മേ ഭർത്താവിന്റെ അസുഖം മാറ്റി തരേണമേ. പുകവലി മറ്റേണം 🙏🙏🙏

  • @sukuuk4727
    @sukuuk4727 5 днів тому

    അമ്മേ കുറച്ചു പൈസ മൂന്നു വഴി കിട്ടാനുണ്ട് അത് കിട്ടിയാൽ മാത്രമേ കടം കൊടുക്കാൻ പറ്റുള്ളൂ കുറേ കടങ്ങൾ ഉണ്ട് വീട്ടിൽ ഒരു സമാദാനം ഇല്ല കിട്ടാൻ ഒരു വഴി തുറന്നു തരണേ

  • @SathyMk
    @SathyMk 5 днів тому

    മാതാവേ പൈസയ്ക്ക് വേണ്ടി എന്റെ കഷ്ടപ്പാട് അമ്മ കാണുന്നില്ലെ ജീവിതം പരീക്ഷണം ആണോ അമ്മേ ആരാടോക്കയോ ഞാൻ പൈസ കടം ചോദിച്ചു ആരും തരുന്നില്ല എന്തെന്ക്കിലും ഒരു വഴി അമ്മ കാണിച്ചു തരേണമേ

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 6 днів тому

    Amme mathave, makkale orthe palavidhathil vedhanikunna ella mathapithakaleyum samarpikunnu nadhe,ella maklaleyum parisudhadhamavil nirache nalla sobavavum, anusaranayum, ulla makkalakki tharename amen 🙏🙏🌹🌹🌹❤️🕯️🕯️🕯️✝️✝️✝️😰😰😰

  • @lekhas3211
    @lekhas3211 10 годин тому

    Amma ente vichukkuttane kathone

  • @PradeepDass-o7l
    @PradeepDass-o7l 4 дні тому

    Ente ama mathava pray for my son to get a good job in nagda

  • @CHANDHANAS-sp6wd
    @CHANDHANAS-sp6wd 5 днів тому

    Amma madhvae njglae kakknmae eandae Asugahal ealmm matii thrnmaee amma aenumm kodae kannmae padikn kyiynae ammmae mariyaa ammaen 🥺🛐

  • @bindupauly5294
    @bindupauly5294 5 днів тому

    Amme mathave njangalude jeevithathil
    Anavdi Nanmakal nalkiyathinu ayiramayiram nandi🙏🙏🙏 8:40

  • @Dailyprayers-blessings
    @Dailyprayers-blessings 6 днів тому

    Amen god thanks lord for everything

  • @bindubabu7878
    @bindubabu7878 6 днів тому

    Ente yeshoo ente kannuneer kanenamae ente kadangal etrayum pettannu veetanulla margum kattitharanamae

  • @ReenaJoy-ef3hp
    @ReenaJoy-ef3hp 6 днів тому

    Ammea...mathavea....Eesso...njagalode Karuna kanikanamea❤

  • @SandhyaSebastian-k9u
    @SandhyaSebastian-k9u 6 днів тому

    Ante makan job exam result kathirikkukayanu allam pass ayi ante makkalude pyshajikka bundangal deshyam vashakkidal matty dyvasnehathill jeevikkan avre anugraikane amen 🙏🙏🙏

  • @pradeepkumar-wk9xi
    @pradeepkumar-wk9xi 6 днів тому

    അമ്മ മാത് എനിക്ക് ഒരു ജോലി തരണമേ

  • @ShyniP-p3b
    @ShyniP-p3b 6 днів тому

    അമ്മേ മാതാവേ 8വർഷമായി കല്യാണം കഴിഞ്ഞിട്ട് കുട്ടികൾ ഇല്ല. കുറെ ട്രീറ്റ്മെന്റ് ചെയ്തു.. ആരോഗ്യം ഉള്ള കുഞ്ഞിനെ തരണമേ... കാത്തുകൊള്ളേണമേ..

    • @eagle-v7s
      @eagle-v7s 4 дні тому

      ദൈവം മക്കളെ തന്നതിന് നന്ദി പറയൂ.. ഇടവമാസത്തിൽ സന്തോഷം ഇരട്ടിയാകും

  • @sreerekha4153
    @sreerekha4153 6 днів тому

    Amen

  • @SjSyamlal
    @SjSyamlal 6 днів тому +1

    സ്തോത്രം

  • @prabhasanthosh1949
    @prabhasanthosh1949 5 днів тому

    ഞങ്ങൾ വിൽക്കാൻ ഉദ്ദേശിക്കുന്ന വസ്തുവിന്റെ വില്പന പെട്ടെന്ന് നടക്കണേ

  • @user-yv5vf3fs2z
    @user-yv5vf3fs2z 5 днів тому

    Ammay mathave panikku paripoorna viduthal nalkanay

  • @FunnyCaveWaterfall-ex8rh
    @FunnyCaveWaterfall-ex8rh 6 днів тому +1

    Amme enikku paisa kodukkan pattane...........................

  • @Rosevinda
    @Rosevinda 6 днів тому

    Help me amma

  • @UshaKumari-qi7dz
    @UshaKumari-qi7dz 6 днів тому

    എന്റെ മാതാവേ എന്റെ കുഞ്ഞിന് സുഖം കിട്ടണമോ

  • @Raajan1122
    @Raajan1122 5 днів тому

    Amma Mathave Ente Lifill Eniku Santhosham Tharane Mathave. Ente Agraham Sadhichu Tharane Kreupasanam Prasadhavara Mathave.

  • @sheenamoltk9643
    @sheenamoltk9643 6 днів тому +1

    Ammea mathavea ente makanea nervazhik nadathanea avante visayum ticketum vegam varanea mathavea

  • @lunaindia1971
    @lunaindia1971 6 днів тому

    Amme please help me/thank you so much nalla Amme

  • @jacquelindas7306
    @jacquelindas7306 6 днів тому

    Please pray for my children

  • @adikbabu6020
    @adikbabu6020 5 днів тому

    Mathave kurach paisa ykk kure aalukalod karanju chodi chu
    Amme ente kada badhyatakal teerth tannu e building el tanne oru flat vaangan anugrahikkename Mathave
    0ctober month el ente vishamangal matti tarename Amme🙏🙏
    Enne avide vannu sakshyam parayan anuvadikkename Amme🙏🙏🙏🙏🙏🙏

  • @ReshmaRaveendranRaveendran-g6s
    @ReshmaRaveendranRaveendran-g6s 6 днів тому

    Amme nte ettante manasile tbirumanagal matti ente aduthu varane

  • @Zeusbean
    @Zeusbean 6 днів тому +1

    Ente kadam poya Kasumi kittaname

    • @Zeusbean
      @Zeusbean 6 днів тому +1

      Eñte makan spainil pokan sadhikkaname

    • @Zeusbean
      @Zeusbean 6 днів тому +1

      Eñte makan loan innu kittaname

  • @minimoljoy6789
    @minimoljoy6789 6 днів тому

    Ammay mathavay yennay samarpikunnu kathu kollenamay yeniku dhanamayi thanna makelayum samarpikunnu kathu kollenamay bmc clinic samarpikunnu kathu kollenamay Muttu mayi jofin monay samarpikunnu aventay kariyathil amma edapedanamay sslc onam exam yezhuthunna yella makelayum samarpikunnu Muttu mayi jofin monay samarpikunnu yella vishayathinum nalla markuvangi passakan anugrhikenamay

  • @user-cj1bj4dn2l
    @user-cj1bj4dn2l 5 днів тому

    അമ്മേ എന്റെ കുഞ്ഞിന്റെ അംഗവൈകല്യം ഉണ്ടോ എന്ന് അറിയാനുള്ള ബ്ലഡ് ടെസ്റ്റ്‌ ചെയ്യാൻ കൊടുത്തിരികയാണ് കുഴപ്പം ഒന്നും ഇല്ലാതെ രസൾട് തരണേ. കാത്തുകൊള്ളണമേ അമ്മേ. കൈവെടിയല്ലേ. കുടെ ഉണ്ടാകണേ.. 🙏🙏🙏🙏

  • @syamilianilkumar6552
    @syamilianilkumar6552 6 днів тому

    Amme enikkum innu paisa kodukkan ullavarkku ellam paisa kodukkan pattane. Amma ennodu karuna kaattane

  • @Devamsh777
    @Devamsh777 6 днів тому

    ഞങ്ങളുടെ വിഷമങ്ങൾ മാറാണെ.വീട് പണി നടക്കണേ 🙏

  • @sranntheresefcc9645
    @sranntheresefcc9645 3 дні тому

    Bless Anu Jose Tom

  • @adheenasaju8572
    @adheenasaju8572 6 днів тому

    Ammaee .maathavee...purathek pokan olla paper work thadasangal ellathe munnott ponamee😢
    Samathanamaya oru jeevithamm tharanamee😢

  • @Rosevinda
    @Rosevinda 6 днів тому

    Yes orrupadde karrehu amma my dream annu dubai ponnum anne annte eshtumm nadethitharrenum amma

  • @jobymathew1610
    @jobymathew1610 5 днів тому

    Mathava enta niyogangla sigariche enike sathichutha

  • @SARANYAU-u3p
    @SARANYAU-u3p 5 днів тому

    Amme first scanningnu pokumbol kunjinu kuzhapponnum kanalle.... Heart beatsum growthum undayrikkane🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ShyniSurendran-g4e
    @ShyniSurendran-g4e 6 днів тому

    🙏🙏

  • @jacquelindas7306
    @jacquelindas7306 6 днів тому

    Jewel Mole swasammuttu mattitharaname

  • @minimanilal3018
    @minimanilal3018 6 днів тому

    Amma madave ente monte vevaham ttadasdam matte kodukename madave entrayum veghum nadatte ttrename madave eniku oru samadanam ella age muppatte rande aee

  • @tintujain8873
    @tintujain8873 5 днів тому

    Amme innathe interview passakaname

  • @ananyakishor9752
    @ananyakishor9752 6 днів тому

    Amme eniku ee nimisham vare vishamangal matrame ullu.eniku ettitulla shapam Matti tharanne inniyenkilum oru santhosh am nalki anugrahikane

  • @jacquelindas7306
    @jacquelindas7306 6 днів тому

    Jessa Mole asukam mattitharaname

  • @jobymathew1610
    @jobymathew1610 5 днів тому

    Mathava enta prarthana kalkanma

  • @divyanithin7180
    @divyanithin7180 6 днів тому

    Amme mathave ente husbandindem kunjintem german visa ethrayum petennu amma kayyil edukaname. Visa innale reject akumennu enik mail vannu🥲. Ammak asadhyamayi onnumillalo. Enne ammayude prathyasheekara sakshiyakaname 🙏🏻🙏🏻🙏🏻🙏🏻😔😔😔

  • @athirarajuathiraraju8606
    @athirarajuathiraraju8606 5 днів тому

    Amme mathave entey work permit enikk ethrayum pettann approval aakkii nalkaname...

  • @manjus666
    @manjus666 6 днів тому

    Ammey mathavey entey vishamangal marumo ammey?entey monu admition amna vangi thannu..but avantey comunity certificate aprooved aaytilla amney.athu aprooved ayal matramey entey monu stipent kittullu...
    Aa certificate etrayum petennu aprooved aaki therenamey ammey mathavey entey eeshoye...

  • @babym.s1366
    @babym.s1366 5 днів тому

    Ammamatava14,15numattendchayunnexamnuentamolepassakknmma

  • @amrithaammu3778
    @amrithaammu3778 5 днів тому

    Amma mathave Enik valare vegathil nalloru joli kitan Anugrahikane 🙏🙏💗

  • @achuzztechy988
    @achuzztechy988 6 днів тому

    ആമേൻ 🙏🏻🙏🏻🙏🏻

  • @Cnet64
    @Cnet64 6 днів тому

    Amen

  • @jacquelindas7306
    @jacquelindas7306 6 днів тому

    Jewel Mole swasammuttu mattitharaname

  • @jacquelindas7306
    @jacquelindas7306 6 днів тому

    Jewel Mole swasammuttu mattitharaname

  • @jacquelindas7306
    @jacquelindas7306 6 днів тому

    Jewel Mole swasammuttu mattitharaname

  • @jacquelindas7306
    @jacquelindas7306 6 днів тому

    Jewel Mole swasammuttu mattitharaname