മൂന്ന് പ്രാവശ്യം ഇത് പ്രാർഥിക്കൂ നീ ചോദിക്കുന്നത് അമ്മ തരും

Поділитися
Вставка
  • Опубліковано 16 вер 2024
  • #devotional #malayalam #prayer #kreupasanam #kreupasanamprathaksheekaranprarthana #kreupasanammarianudampadi
    Prayer for Success
    Please Subscribe for more Prayers

КОМЕНТАРІ • 58

  • @annammathomas829
    @annammathomas829 12 днів тому

    എന്റെ മാതാവേ എന്റെ കുഞ്ഞിന്റെ ജോലി എത്രയും വേഗം പാസ്സായി കിട്ടാൻ കനിയേണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @marypeter9110
    @marypeter9110 12 днів тому

    എന്റെ അമ്മേ എന്റെ നടക്കാതെ കിടക്കുന്ന കാര്യങൾ ഈശോ യോട് പറഞ്ഞു നടത്തി തരണമേ ❤️❤️❤️❤️ആമേൻ 🙏🙏🙏

  • @VaniSivadas
    @VaniSivadas 2 години тому

    അമ്മേ മാതാവേ എനിക് ആരോഗ്യം ഉള്ള കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ 🙏🙏🙏

  • @RajamoneyKn
    @RajamoneyKn 12 днів тому

    അമ്മേ പരിശുദ്ധ മാതാവേ അനന്ദുവിന്റെ ജോലി ശരിയാക്കി കൊടുക്കേണമേ

  • @suseelak3607
    @suseelak3607 10 днів тому

    മാതാവേ എന്റെ മക്കളുടെ കുടുംബജീവികൾ സന്തോഷകരമായി പോണെ എന്റെ മക്കളുടെ ജോലിയിൽ ഒരു പ്രയാസവും ഉണ്ടാവരുത് മാതാവേ മാതാവേ എന്റെ കടം വീട്ട എന്നെ സഹായിക്കണേ എന്നെ സഹായിക്കണേ എന്നെ സഹായിക്കണേ

  • @SjSyamlal
    @SjSyamlal 10 днів тому +1

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ. ആമേൻ ❤

  • @sunithasudhakaran2258
    @sunithasudhakaran2258 12 днів тому

    അമ്മേ മാതാവേ കടം വീട്ടണം മകളുടെ വിവാഹം നടത്തണം.ഭൂമി വില്പന നടത്തി തരണേ

  • @RajamoneyKn
    @RajamoneyKn 12 днів тому

    അമ്മേ പരിശുദ മാതാവേ ഞങ്ങളുടെ കബാധ്യത നീതികരമ

  • @SindhuSindhu-o7h
    @SindhuSindhu-o7h 12 днів тому

    അമ്മേ മാതാവേ എന്റെ മോളുടെ കുഞ്ഞിനേയും മോളെയും ഒരാപത്തും കൂടാതെ തരേണമേ 8 നു കല്യാണത്തിന് സന്തോഷത്തോടെ പോയിട്ട് വരാൻ സാധികേണമേ

  • @priyajohn942
    @priyajohn942 12 днів тому

    എൻ്റെ മകന് ശരിയായ വഴി കാണിച്ചു കൊടുക്കേണമെ. എല്ലാ തടസങ്ങളും മാറ്റി തരേണമേ.സമാധനത്തോടെയും സന്തോഷത്തോടെയും നിന്നിൽ ആശ്രയിച്ചു ഇനിയുള്ള ജീവിത കാലം മുൻമ്പോട്ടു പോകാൻ കൂടെ ഉണ്ടായിരിക്കണമേ

  • @ShiniBiju-c7r
    @ShiniBiju-c7r 12 днів тому

    അമ്മേ മാതാവേ അമ്മയുടെ വീട് പണിക്കു ഒരു വഴികാണിച്ചുതരേണമേ

  • @sunithaunni8201
    @sunithaunni8201 12 днів тому

    Amme mathave ഞങ്ങളുടെ വീടു പണി ഉടൻ തുടങ്ങും. അമ്മയുടെ കൃപയാൽ എല്ലാം നല്ലതായി വരണമേ. അമ്മയുടെ അനുഗ്രഹം എൻ്റെ ഭവനത്തിൽ ഉണ്ടാകണേ. എൻ്റെ ഏട്ടനും മക്കൾക്കും എനികും എൻ്റെ പ്രിയപെട്ട എല്ലാവർക്കും എല്ലാ നന്മകളും സന്തോഷവും ഉണ്ടാകണേ 🙏🙏🙏

  • @AnishmaDiju
    @AnishmaDiju 12 днів тому

    അമ്മ മാതാവേ ഭർത്താവിന് ജോലി ശെരിയാക്കി കൊടുത്തതിനു നന്ദി മാതാവേ ആ ജോലി സ്ഥിരമാക്കി കൊടുക്കണമേ 🙏🙏. അമ്മ മാതാവേ എന്നെ കൈ വിടരുതേ ഇനിയും വൈകിപ്പിക്കാത്തെ എനിക്ക് ഒരു കുഞ്ഞിനെ തരണമേ അത്ഭുതം പ്രവർത്തികണമേ 🙏🙏🙏🙏.വയനാടിൽ ഉള്ളവരേ സംരക്ഷിക്കണമേ🙏🙏.അയൽവാസിയായ കുട്ടിക്ക് സർജറിക്ക് ആവിശ്യമായ പണം സോരുപ്പിക്കാൻ അവരെ സഹായിക്കണമേ. എന്റെ മാതാപിതാക്കൾ കൂഡേയും അനിയത്തിയുടെ കൂടേയും ഉടകണമേ. Sslc നല്ല മാർക്ക്‌ കിട്ടി പാസ്സ് ചെയ്യാൻ അവളെ സഹായിക്കാണമേ 🙏🙏🙏🙏🙏

  • @joffybiju4768
    @joffybiju4768 12 днів тому

    അമ്മേ എന്റെ മേമ്മ icu വിലാണ്. മേമ്മയെ സുഖമാക്കണെ 🙏🏼 അമ്മ മേമ്മയോട് കൂടെയിരിക്കേണെമെ 🙏🏼🌹🌹

  • @pushpabain5126
    @pushpabain5126 12 днів тому

    അമ്മ മാതാവേ എൻ്റെ anto mone aru ജോലി കൊടുത്തു അനുഗ്രഹിക്കണമേ ആമേൻ

  • @sumalvlog3489
    @sumalvlog3489 12 днів тому

    അമ്മേ മാതാവേ എന്റെ visa തടസ്സം മാറ്റി വേഗം visa അടിച്ചു തരേണമേ ആമേൻ 🥹🙏🏻🥺

  • @VaniSivadas
    @VaniSivadas 2 години тому

    അമ്മേ മാതാവേ എന്നെ ഈ മാസം pregnant ആക്കണേ 🙏🙏🙏

  • @pradeepkumar-wk9xi
    @pradeepkumar-wk9xi 12 днів тому

    അമ്മ മാതവ് എന്റെ കുടുമ്പത്ത് രക്ഷിക്കണമേ

  • @AnilKumar-ku6zi
    @AnilKumar-ku6zi 7 днів тому

    നല്ലൊരു ജോലി ശരിയാകണമേ അമ്മേ

  • @VineethaMol-lr8rd
    @VineethaMol-lr8rd 5 днів тому

    മാതാവേ ഇന്ന് ക്യാഷ് തരാം എന്ന് പറഞ്ഞാവർ വിളിക്കുന്നില്ല മാതാവേ അവർ ഇന്ന് വിളിച്ചു ക്യാഷ് തരണമേ അമ്മേ മാതാവേ ഇന്ന് കൊടുക്കേണ്ട ക്യാഷ് ആണ് മാതാവേ എല്ലാരും വിളിക്കുന്നു മാതാവേ

  • @RajamoneyKn
    @RajamoneyKn 12 днів тому

    അനന്ദുവിന്റെ ജോലി ശരിയാക്കി കൊടുക്കേണമേ

  • @priyas2153
    @priyas2153 12 днів тому

    അമ്മേ ennu എന്റെ psc govt ജോലീടെ ലാസ്റ്റ് exam അമ്മേ answerkey നോക്കുമ്പോ എന്നിൽ അത്ഭുതം പ്രവർത്തിക്കണേ നല്ല വിജയത്തിലോട്ടു എത്താൻ sadhikane🥲 tough ayirunnu😢😢

  • @anupaul2984
    @anupaul2984 12 днів тому

    Ammae മാതാവേ എന്റെ cos പറഞ്ഞിരിക്കുന്ന care home എത്രയും വേഗം അടിച്ചു നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @premaprema3051
    @premaprema3051 11 днів тому

    Amme mathave ede kayyinde vethanamatti tharaname. Amme hasbandine sasam muttal matti tharaname. Haleluya amen 🙏🙏🙏

  • @rachelthomas2712
    @rachelthomas2712 11 днів тому

    Ente amma mathave ente udapady neyoga date amma sathichu therane✝️✝️✝️amen

  • @bindubabu7878
    @bindubabu7878 11 днів тому

    Ente yeshoo ente laluvinu nallathu mathrum varuthenamae..avante chettanu undaya asugam etrayum pettannu mattikodukenamae amen 🙏 ente prarthana kelkenamae amen 🙏

  • @RajamoneyKn
    @RajamoneyKn 12 днів тому

    നിത്യ ഇന്നു പൈസാ തരേണമേ

  • @vijiraji9358
    @vijiraji9358 12 днів тому

    Amme mathave enne anugrahickaname 🙏🙏🙏🙏 ente Agraham sadichu tharaname 🙏🙏🙏

  • @maryvarghese.t1946
    @maryvarghese.t1946 12 днів тому

    Ammemathave enik parasahayam koodathe nadakkan sadikkaname enne sahayikkan arumilla ente apeksha sweekarikkaname ente makante padikkuvanulla madium deshyavum matti nalloru makanayi maruvan sahayikkaname AMEN 🙏

  • @PradeepDass-o7l
    @PradeepDass-o7l 4 дні тому

    Ente ama mathava help me and pray for me have by sahara money back

  • @bindubabu7878
    @bindubabu7878 11 днів тому

    Ente ammae ente kannuneer kanenamae amen 🙏

  • @L3YNA-L3YNA
    @L3YNA-L3YNA 12 днів тому

    Amme mathave ente mon anugrahikkaname apashikkaname

  • @pennammababy-fs3tc
    @pennammababy-fs3tc 12 днів тому

    Kreoupasanam.ammae.mathave.anugrkieanme

  • @sajinik.s5164
    @sajinik.s5164 10 днів тому

    ആമേൻ 🙏🙏🙏

  • @CHANDHANAS-sp6wd
    @CHANDHANAS-sp6wd 7 днів тому

    Amma madhvae njglae kakknmae eandae kodae eanum kakknmae ammae madhavae 🥺🛐 sasughgal ealmm matii thrnmaee. Padikn ollae manss thrnmae. Ammae mariyae 🥺🛐

  • @VishnuPm-x3e
    @VishnuPm-x3e 12 днів тому

    Amme makaneya jolikku vilikaname

  • @jijizachariah2988
    @jijizachariah2988 12 днів тому

    Please pray to me, I am waiting for a new job 🙏 amen

  • @AnakhaRajeev-f8w
    @AnakhaRajeev-f8w 11 днів тому

    Eshoyude amme ellarem kathone..❤kude ennem nokkne❤

  • @sheenamoltk9643
    @sheenamoltk9643 12 днів тому +1

    Ammea mathavea ente makanea nervazhik nadathanea avante visayum ticketum vegam varanea mathavea

  • @PradeepDass-o7l
    @PradeepDass-o7l 4 дні тому

    Ama mathava pray for my son to get a good job in chemical factory

  • @MariyaShino-o2j
    @MariyaShino-o2j 8 днів тому

    എന്റെ അമ്മ എനിക്ക് നല്ല ജോലി കിട്ടാൻ സഹായിക്കാൻ മനസ് kanikanna

  • @reenayohannan6875
    @reenayohannan6875 12 днів тому

    Ente makalde vivaham nalloru alochana kond thannu etrayum pettennu nadathitharaname amme mathave ente makanu nalloru joli kittunnathinu sahayikkaname

  • @BiniBaiju-er4ql
    @BiniBaiju-er4ql 12 днів тому

    Enthe ammade asukam marane njan prsrthikunu

  • @mollycherian7648
    @mollycherian7648 11 днів тому

    Amme mathave ella thadasngalum dhoshangalum matty ella papangalum shamich molude vivaham akketharane ennu paranju prarthikkaneme ennu yachikkunnu

  • @LekshmiLachu-vc5ts
    @LekshmiLachu-vc5ts 10 днів тому

    Amme kadam veettan ulla cashinu marggam kanikkne😭🙏

  • @deepajoshi2942
    @deepajoshi2942 12 днів тому

    Amme, njangalude kudambathe anugrahikanamme.. please help me to pass out my PTE exam ASAP, and with my desired score to achieve.. I wish to get a good job soon. In related to my profession...🙏🙏

  • @babycp6439
    @babycp6439 11 днів тому

    Amme mathave, njangale kathu rakshikkename, njangalude makante ella kashtappadukalum Matti avane kathukollene. Avane avide oru budhimuttum undakathe kathu rakshikkename. Name : Sreejith Baby, Canada.

  • @manjus666
    @manjus666 12 днів тому

    Ammey mathavey entey monuI T I il interview aanu 11 manikku..1000 kuttikalkku mukalil und...matoru course um iny illammey...ammayum eeshpyum idapettu avanu selection koduthu anugrahikenamy...interview cheyan verunnaverudey idayle amma idapettu selection aay ennu paraypikenamey ammey...kai ozhiyeruthey ammey...avantey koodey thanney undavenamey..interview eluppamakki kodukenamey ammey
    Entey vishamangal nee mati therenamey...

  • @AnithaAnitha-rt3cq
    @AnithaAnitha-rt3cq 12 днів тому

    Amme parisudhaamme ennu kodukkanulla 15000rs 4manikke kittan sahayikkunnu

  • @angelrozzzz3880
    @angelrozzzz3880 12 днів тому

    Amme nte niyogam sadhichetharane

  • @user-yv5vf3fs2z
    @user-yv5vf3fs2z 10 днів тому

    Ammay mathave oru padu nallukalayee njan puthiya jolliku vayndee apply chayunnu ammay mathave ath enikku orikki tharannay

  • @aryaanilkumar4456
    @aryaanilkumar4456 12 днів тому

    Enteee ammeee eniku oru job tharumarakaneee September first weekinu ullil thaneee oru job tharumarakaneee🙏🥹

  • @divyamolkk5514
    @divyamolkk5514 12 днів тому

    Ente husband and daughter ente koode vanu thamasikename

  • @user-io8oe5bc4n
    @user-io8oe5bc4n 12 днів тому

    എനിക്ക് 50000 രൂപ ഉണ്ടാകാൻ വഴികാട്ടി തരണമേ

  • @FunnyCaveWaterfall-ex8rh
    @FunnyCaveWaterfall-ex8rh 12 днів тому

    Amme eniku a paisa kittane..............

  • @annammasaji6400
    @annammasaji6400 8 днів тому

    Amme ente manasine alattunna problem mattane

  • @annammasaji6400
    @annammasaji6400 8 днів тому

    Ente makante admission problem mattane