Kandal Chirikkatha |Oru Muthassikkatha(1987) |MG Sreekumar |Sujatha |Shibu Chakravarthy |Ouseppachan

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 547

  • @krishnakarthik2915
    @krishnakarthik2915 2 роки тому +469

    കാലം മാറിയാലും
    കോലം മാറിയാലും
    പഴയ പാട്ടുകൾ തന്നെ ആണ് ഇപ്പോളും നല്ലതെന്നു അംഗീകരിക്കുന്നവർക്ക് ലൈക്ക് അടിക്കം 🤔🙏🙏🙏🙏

  • @zeusyt1304
    @zeusyt1304 2 роки тому +237

    കറുപ്പിന് ഇത്രയും സൗന്ദര്യം ഉണ്ടെന്നു മനസിലായത് നിരോഷയെ കണ്ടപ്പോ ആണ് 🥰🥰

    • @CheruthenFarm
      @CheruthenFarm 2 роки тому +2

      Athu ningalkk mathram thonniyathavum😂

    • @thaara......
      @thaara...... 2 роки тому +26

      @@CheruthenFarm ആരു പറഞ്ഞു. എന്തു ഭംഗി ആണ് അവരെ കാണാൻ

    • @CheruthenFarm
      @CheruthenFarm 2 роки тому +3

      @@thaara...... oru ഭംഗിയും illa😏

    • @Satyabhamakrishnan108
      @Satyabhamakrishnan108 2 роки тому +8

      Kunjile enikku othiri confidence thanna pattukalil onnu njan maa niramanu ennalum karuuppu ennu paranju kaliyakkal kettitundu annokke ... please arum angane onnum cheyyaruthu especially kunjungalodu. ..innum enikku complex undu ,..

    • @zeusyt1304
      @zeusyt1304 2 роки тому +3

      @@CheruthenFarm 😀 njanum karuppanu

  • @Ajith123Kumar
    @Ajith123Kumar 4 місяці тому +12

    88 - 89 ൽ സ്കൂൾ ഉച്ചഭക്ഷണത്തിന് വിടുമ്പോൾ ഓടുന്നതിനു ഇടയ്ക്കു വീടുകളിൽ നിന്നും റേഡിയോയിൽ കേൾക്കുന്ന പാട്ടു ആയിരുന്നു ഇത് ❤

  • @sivaprakash-md6re
    @sivaprakash-md6re 2 роки тому +23

    ഈ പാട്ട് കണ്ടു പടം മുഴുവൻ കണ്ട് തീർത്തു.... climax.... 😍😫
    എന്തു രസമായിട്ടു ആണ് കഥ പറഞ്ഞു പോകുന്നത്.... തീം മ്യൂസിക്‌ ... ഒരു രക്ഷേ ഇല്ല...
    ഇപ്പൊ കുറെ തേപ്പും കോപ്പും അല്ലെ ഫുൾ....
    തേപ്പിസ്റ്റു കൾ ഏതൊക്കെ ഒന്ന് കണ്ടു നോക്കു....
    പ്രണയം എത്ര നിഷ്കളങ്കമാണ്

  • @jijojosephjijo1548
    @jijojosephjijo1548 2 роки тому +185

    നൂറല്ല, ആയിരമല്ല, പതിനായിരം വർഷങ്ങൾ കഴിഞ്ഞാലും ഇതേപോലെ തന്നെ നിലനില്ക്കും.ഈ ഗാനം .

    • @rockyyj6815
      @rockyyj6815 2 роки тому +1

      You tube okke poyttindavum, ithoke evdannu kekkan

    • @dharmicwisdom9818
      @dharmicwisdom9818 3 місяці тому

      ​​@@rockyyj6815Robotukalude yugam. Avakal padi nadakkum.

  • @BinoyJohn-t4b
    @BinoyJohn-t4b 11 місяців тому +121

    2024ളിലും കേൾക്കാൻ ആളു ഉണ്ട് ❤❤

  • @santhoshkumarpv3410
    @santhoshkumarpv3410 2 роки тому +349

    ഇപ്പോൾ മലയാളം അറിയാവുന്നവർ ഉണ്ടായിട്ടുവേണ്ടേ നല്ല പാട്ടുകൾ ഉണ്ടാവാൻ.

    • @renjithmohanan5675
      @renjithmohanan5675 2 роки тому +15

      Shibu ചക്രവർത്തി ഇപ്പോളും ഉണ്ട്.. വിളിച്ചാൽ വരും

    • @rintoanto4372
      @rintoanto4372 2 роки тому +4

      അതെ 👌👌😘

    • @vineethkallara7842
      @vineethkallara7842 2 роки тому +2

      വളരെ ശെരിയാ

    • @sajinp7686
      @sajinp7686 2 роки тому +10

      നിങ്ങൾക്ക് എഴുതി കൂടെ

    • @thankappannairkthankappann2981
      @thankappannairkthankappann2981 2 роки тому +1

      @@rintoanto4372 IIIIIIIIII U7777U i

  • @lalithakavyasabha6008
    @lalithakavyasabha6008 3 роки тому +178

    കിടിലോൽക്കിടിലൻ സോങ്ങാണ്.
    MG സാറും സുജു ചേച്ചിയും
    കലക്കി.

  • @ANEESHp-x4v
    @ANEESHp-x4v 21 день тому +5

    2025ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ❤

  • @KEERTHIUNNI94
    @KEERTHIUNNI94 25 днів тому +16

    2025 ൽ കേൾക്കുന്നവർ ഉണ്ടോ ❤

  • @chinnurevathi5237
    @chinnurevathi5237 2 роки тому +73

    ഒരു പാട് നൊസ്റ്റാൾജിയ തരുന്നൊരു പാട്ട് ❤ സിനിമ ❤ സംഗീതം..വരികൾ ❤പാട്ടുകാരും ❤ പ്രകൃതിയുടെ സൗന്ദര്യം മുഴുവനും ഒപ്പിയെടുത്ത ചിത്രീകരണം ❤ ഇപ്പോഴും മനസ്സറിഞ്ഞു കേൾക്കുന്നു ❤ഒരിക്കലും മരിക്കാത്ത പാട്ടുകൾ ❤

    • @jobishjoseph3804
      @jobishjoseph3804 2 роки тому

      Kollam epoll aa kelkuna

    • @ahana7274
      @ahana7274 2 роки тому +1

      കാസറഗോഡ് മനോഹരമായ ജില്ല നല്ല കുറെ ഗ്രാമങ്ങൾ ഉണ്ട് അവിടെ മാനുഷരും നല്ലവർ വന്നാൽ മനസിലാവും ഗ്രാമങ്ങൾ കാണണം

    • @jobishjoseph3804
      @jobishjoseph3804 2 роки тому

      @@ahana7274 really 👀 varanam ennu undu 🤔👀

  • @sethunairkaariveettil2109
    @sethunairkaariveettil2109 7 місяців тому +13

    2024 ൽ ഞാനും...ഇത്തരം പാട്ടുകളും സീനുകളും മ്യൂസിക്കും എനി സ്വപ്നങ്ങളിൽ മാത്രം. 😢😢😢

  • @thefanofhighflyers5173
    @thefanofhighflyers5173 2 роки тому +71

    ഈ സിനിമ ആദ്യമായി കണ്ട അന്നുതൊട്ട് നിരോക്ഷയോട് വല്ലാത്തൊരു ഇഷ്ടമാണ്

  • @sarathsurendran8407
    @sarathsurendran8407 21 день тому +2

    2025 ൽ ഈ ഗാനം കേൾക്കുന്ന 90 kids ❤

  • @ullasrajgopal
    @ullasrajgopal 9 місяців тому +13

    1987 ഞാൻ ജനിച്ച വർഷം ......2024 ഏപ്രിൽ കേൾക്കുന്നു

  • @_littelgirl_2524
    @_littelgirl_2524 2 роки тому +181

    ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ടുകൾ ♥️♥️♥️♥️♥️♥️

  • @swamysangeethkp155
    @swamysangeethkp155 2 роки тому +19

    മനോഹരമായ സംഗീതം ശ്രീയേട്ടന്റെ ആലാപനം മികച്ച ക്യാമറ മൊത്തത്തിൽ മനോഹരം
    വാക്കുകൾ ഇല്ല
    കറുപ്പിന് ഏഴഴക്

  • @JP-bd6tb
    @JP-bd6tb 4 роки тому +162

    പണ്ട് വിനീത്, മോനിഷാ, സലീമാ, ടിം സൃഷ്ടിച്ച ചെറിയ ബഡ്ജറ്റിൽ ഇറങ്ങിയ ഹിറ്റുകൾ കണ്ട് ഹരം കയറിയ നമ്മുടെ പ്രിയദർശന് ഇതേ കാറ്റഗറിയിലുള്ള ഒരു ചിത്രം സംവിധാനം ചെയ്യാൻ അതിയായ മോഹം തോന്നി...
    അങ്ങനെയാണ് ഈ ചിത്രത്തിന്റെ പിറവി പക്ഷേ..?
    നായികയായി മോനിഷയെ എന്തൊ കിട്ടിയില്ല..!! പകരം തമിഴിലെ പ്രസിദ്ധനടിയായ രാധികയുടെ അനിയത്തിയായ നിരോക്ഷയെ വെച്ച് പ്രിയൻ പടം തീർത്തു...
    പക്ഷേ...?
    വിനീതും മോനിഷയും തമ്മിലുള്ള ആ കെമിസ്ട്രി പക്ഷേ നിരോക്ഷാ വിനീത് ജോഡികളെ വെച്ച് ഉണ്ടാക്കിയെടുക്കാൻ ഒരു സംവിധായകൻ എന്ന നിലയിൽ ശ്രീ പ്രിയദർശൻ സാധിച്ചില്ല...!!
    അതിനാൽ പ്രേക്ഷകരും ഈ ചിത്രത്തെ വേണ്ടത്ര രീതിയിൽ സ്വീകരിച്ചില്ല...!!
    ഇതിന്റെ കഥയും പാട്ടുകളും വിഷ്വലുകളും എല്ലാം മനോഹരമായിരുന്നു...!
    വിനീത് മോനിഷ ജോഡികളെ ഇരുകൈയും നീട്ടി സ്വീകരിച്ച മലയാളീ പ്രേക്ഷകർക്ക് ഈ ജോഡികളെ അത്രക്കങ്ങോട്ട് പിടിച്ചില്ല എന്ന് വേണം പറയാൻ...
    By..JP താമരശ്ശേരി 🌴

    • @sandhyadevi9698
      @sandhyadevi9698 2 роки тому +6

      Mr jp.... താങ്കൾ നല്ലൊരു ആസ്വാദകൻ ആണ്...ഈ സിനിമ ഏത് വർഷം റിലീസ് ആയി....

    • @JP-bd6tb
      @JP-bd6tb 2 роки тому +7

      87 ൽ

    • @sandhyadevi9698
      @sandhyadevi9698 2 роки тому

      @@JP-bd6tb 👌

    • @sandhyadevi9698
      @sandhyadevi9698 2 роки тому +3

      @@JP-bd6tb87ൽ 12വയസ്സ് ഉണ്ട്....

    • @ammuzmenonfamily9212
      @ammuzmenonfamily9212 2 роки тому +1

      സത്യം ആണ്

  • @Abin-b2x
    @Abin-b2x 2 місяці тому +2

    കാലം മാറിയാലും കോലം മാറിയാലും പഴയ പാട്ടുകൾ കൊപ്പം ഒന്നും എത്തില്ല ❤️❤️❤️👍👍👍

  • @birendramohapatra9828
    @birendramohapatra9828 2 роки тому +47

    I from Odisha..Mayurbhanj....Love Malayalam song slow type......Music very strong heart touching...like medicine.

    • @balananoop3
      @balananoop3 2 роки тому +2

      Malayalam old songs something special hei bhai compare to other languages it's like a soft and heart touching melodies it's lyrics and singers are special

  • @wholsalemarket2460
    @wholsalemarket2460 2 роки тому +11

    ഇതിൽ കമന്റ് ഇട്ട പലരും ഇ പടം ഇറങ്ങിയപ്പോൾ ജനിച്ചട്ട്പോലും ഉണ്ടാവില്ല ആ കൂട്ടത്തിൽ ആ ഞാനും.. എന്നാലും കേൾക്കാൻ ഒരു ഫീൽ.... മൂഡ്... വേറേ ലെവൽ 👍👍

    • @rijeshrajraj9236
      @rijeshrajraj9236 2 роки тому

      ഞാൻ ജനിച്ചിട്ടുണ്ട്. പണ്ട് റേഡിയോയിൽ കേൾക്കുമ്പോൾ എന്തായിരുന്നു ആ ഫീൽ.1988 ൽ ഞാൻ ഒന്നിൽ പഠിക്കുന്നു

    • @krishnakarthik2915
      @krishnakarthik2915 2 роки тому

      ഞാൻ ഉണ്ട്‌.1982🤗🤗🤗🤗

  • @jeenababu8718
    @jeenababu8718 2 роки тому +33

    ചാരത്തിരുന്നെങ്ങാനും കെട്ടിപ്പിടിച്ചാ ലോ........ ♥️♥️♥️

  • @anjanasunil9668
    @anjanasunil9668 2 роки тому +8

    നിരോഷയെ കാണാൻ എന്ത് ഭംഗിയാണ്.. ഇപ്പൊ എവിടെയാണോ

  • @renjithkumar5334
    @renjithkumar5334 3 роки тому +158

    ഇതു പോലുള്ള സോങ് ഇനി ഉണ്ടാവില്ല

  • @bindurajendran8641
    @bindurajendran8641 2 роки тому +73

    സൂപ്പർ സോങ് ഒരിക്കലും മറക്കാൻ പറ്റത്തില്ല

  • @sujisnsujisn7595
    @sujisnsujisn7595 2 роки тому +19

    90 കളില്ലെ പാട്ട് എല്ലാം സുപ്പർ ആണ്.

    • @SabuXL
      @SabuXL 2 роки тому +1

      1987 ലെ ഗാനം ആണ് ചങ്ങാതീ.👏🤝

  • @sabeeshsabeesh6017
    @sabeeshsabeesh6017 2 роки тому +26

    സ്കൂൾ കാലഘട്ടത്തിൽ എന്തോ മനസിനെ കോൾമയിർ കൊള്ളിച്ച ഗാനം

  • @Sreejithlifeworld
    @Sreejithlifeworld 2 роки тому +18

    പഴകാല ഓർമ്മകൾ തിരിച്ച് വരുന്നു?

  • @ajayakumarps5379
    @ajayakumarps5379 2 роки тому +238

    2023 ഈ പാട്ട് കേൾക്കുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കട്ടെ

  • @raykids510
    @raykids510 2 роки тому +15

    ഇതുപോലത്തെ പൊട്ടുകളുടെ king.. Mg❤️♥️♥️

  • @Manojalappey
    @Manojalappey 2 роки тому +35

    പൊൻകൊലുസ്സിട്ട പെണ്ണെ
    ചാരത്തു വന്നിരിക്കൂ... ❣️

    • @Funker-x7s
      @Funker-x7s Рік тому

      Charathirunnengan kettippidichalooo❤❤❤😊

  • @MadhuT-m4j
    @MadhuT-m4j 3 місяці тому +1

    ഈ പാട്ടുകൾ കേൾക്കുബോൾ കുട്ടിക്കാലം ഓർത്തു പോവുന്നു ആ കാലം ഇനി ഇല്ലല്ലോ എന്നോർക്കും േബാൾ സങ്കടം തോന്നുന്നു

  • @ArtistRanjith
    @ArtistRanjith 2 роки тому +13

    ഷിബു ചക്രവർത്തി മാജിക് 😍

  • @bhaskaranpillai5034
    @bhaskaranpillai5034 3 роки тому +27

    പടം ഇറങ്ങിയപ്പോൾ പ്രീ ഡിഗ്രിയ്ക്ക് പഠിക്കുന്നു, ചവറ govt കോളേജ്. (1987-89)

    • @boot1256
      @boot1256 3 роки тому +2

      Born in 87...

    • @harisree4738
      @harisree4738 3 роки тому +2

      Appol enikku 1 vayasayi

    • @kasimtpkasim264
      @kasimtpkasim264 3 роки тому +3

      ഞാൻ ആകാലത് എന്റെ വാപ്പയും ഉമ്മയും എന്നെ ക്കുറിച്ച് ആലോചിച്ചിട്ട് ഇല്ല 😄🤣😂

    • @twinzjanujani
      @twinzjanujani 2 роки тому +4

      ഞാൻ ആ സമയത്ത് ജനിച്ചിട്ട് പോലും ഇല്ല 😆പക്ഷെ വിനീത് ഏട്ടനെ ഒക്കെ ഇപ്പോഴും കണ്ടാൽ എന്റെ ഒക്കെ അനിയൻ ആയിട്ടേ തോന്നുള്ളു 😆🙏🏻

    • @dhanvinandaminnu4176
      @dhanvinandaminnu4176 2 роки тому +1

      2 to 4 ALPS പട്ടേപ്പാടം

  • @sarasadiq9470
    @sarasadiq9470 2 роки тому +15

    ... ചാരത്ത് ഇരുന്നാൽ ആ ചെക്കൻ കെട്ടിപിടിക്കും😍 അവൾ ഓടി രക്ഷപെട്ടു💃💃💃

  • @ajithav7637
    @ajithav7637 Рік тому +1

    ഔസേപ്പച്ചൻ ഒരു രക്ഷയുമില്ല ❤️

  • @shibuchachu8208
    @shibuchachu8208 Місяць тому +2

    Anybody listening in 2025?

  • @sreenivasankv592
    @sreenivasankv592 3 роки тому +24

    ഇപ്പോഴും You Tube ൽ കോൾക്കുന്ന ഗാനം സുന്ദരം

  • @evcreations4391
    @evcreations4391 9 місяців тому +27

    2024 il kanunnorundo😌

  • @prabha1411
    @prabha1411 2 роки тому +35

    അടിപൊളി song 👏👏👌🏻

  • @bindujose650
    @bindujose650 Рік тому +1

    കണ്ടാൽ ചിരിക്കാത്ത കാക്ക കറുമ്പി💖💖💖💖💖💖💖💖💛 കണ്ടാലറിയാമോ കാട്ട് പൂവേ🩷🩷🩷🩷🩷🩷🩷💛 കരൾ കണ്ടൊന്നറിയാമോ കാട്ട് പൂവേ♥️♥️♥️❤❤❤❤💛

  • @adhithyantc4936
    @adhithyantc4936 10 місяців тому +15

    2024 ആരൊക്കെ.,...?

  • @prabeeshps1793
    @prabeeshps1793 2 роки тому +2

    ചെമ്പുച്ചിറ ശിവ മൂവീസ് ... G H S chembuchira . രാധിക ഓർമകളിൽ

  • @NiranjankrishnanE
    @NiranjankrishnanE Місяць тому +2

    സൂപ്പർ പാട്ടല്ലേ

  • @hareeshpc6709
    @hareeshpc6709 2 роки тому +3

    പാട്ട് കേൾക്കുമ്പോൾ എന്തൊക്കെയോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ,nostalgia

    • @chandrancc4929
      @chandrancc4929 2 роки тому +1

      സത്യം, ആ കാലത്തെ ബാല്യ, കൗമാര സ്‌മൃതികൾ മധുരം പുണർന്ന വേദനകളായി തോന്നുന്നു, വൈദുതി പോലും അലങ്കാരമായിരുന്ന ആകാലത്തു റേഡിയോ തന്ന അറിവുകളും , വിനോദങ്ങളും , മാസികകളിലെ കഥാ നുറുങ്ങുകൾ സമ്പന്നമാക്കിയ വായനക്കാലവും മറഞ്ഞുപോയതോർക്കുമ്പോൾ മനസ്സിനു വല്ലാത്തൊരു വേദന തോന്നുന്നു.

  • @BJN-143
    @BJN-143 Рік тому +2

    ആ കാലത്തിലേക്ക് ഒരു ദിവസം കിട്ടോ 😊😊😊😊😊😊😊

    • @sureshbabue9385
      @sureshbabue9385 Рік тому

      തരാം. ആ കാലത്തെ ആരൊക്കെ കൂടെ വേണം? ബന്ധുക്കൾ വേണ്ട. മരിച്ച് പോയവരും / ഇപ്പോൾ ഉള്ളവരും !!!!

  • @smitha.133
    @smitha.133 11 місяців тому +2

    2024 ൽ ഈ song ഞാനാ ആദ്യം കണ്ടത്❤❤❤❤❤

  • @wejaytution9247
    @wejaytution9247 Рік тому +1

    കൗമാര പ്രണയത്തിന്റെ നിഷ്കളങ്കത.. നിരോഷാ ഇഷ്ട നായിക.........

  • @kuttettan13
    @kuttettan13 2 місяці тому

    ഷിബു ചക്രവർത്തിയുടെ വരികൾ ...ഒന്നും പറയാനില്ല

  • @swapnadevu1053
    @swapnadevu1053 Рік тому

    Super and wonderful and powerful and super song ❤️😍❤️💝😍❤️😍❤️😍❤️ adipoli venneth etta polichu oru muthassi kadha adipoli movie

  • @sanalkumarsanal6847
    @sanalkumarsanal6847 9 місяців тому +3

    Ente husband enikku eppozhum paadi tharunna paattu❤️‍🩹💘

  • @ajivijayan2221
    @ajivijayan2221 Рік тому +3

    Orupadu orupadu ishtam thonniya paattu ❤️❤️❤️❤️❤️❤️

  • @krishnaartsandbeauty7272
    @krishnaartsandbeauty7272 3 роки тому +21

    Vineeth, nirosha super jodi

  • @alwinvmohan1232
    @alwinvmohan1232 3 роки тому +26

    MG sreekumar - sujatha combination - super song and super lines (lirics)

  • @ANU_80
    @ANU_80 3 роки тому +22

    Old Music...
    Atonn vere feel tanneya..❤️

  • @anoopsadanandhan3262
    @anoopsadanandhan3262 4 місяці тому +1

    എന്താ സൗന്ദര്യം ഈ ഗാനം വർക്ക്‌

  • @anukc4597
    @anukc4597 2 роки тому +8

    😘😘മറക്കാത്ത ഓർമ്മകൾ 😘😘

  • @user-jt6og8yi
    @user-jt6og8yi 4 роки тому +13

    Supper songgg😘😘😘😘

  • @sankaranarayanand6468
    @sankaranarayanand6468 2 роки тому +11

    ഈ സീനുകൾ കാണുമ്പോൾ മാതമാണ് എന്റെ പുഴ മരിച്ചത് അറിയുന്നത്

  • @KEYsandNOTEsCrk
    @KEYsandNOTEsCrk 11 місяців тому

    Super song... MG sir👌👌👌👍👍 suju chechi👌👌👍👍👍 my fave 2024 lum old is gold❤️❤️❤️💪💪

  • @sivaprasad5502
    @sivaprasad5502 2 роки тому +4

    Nice song.Ingane ഉള്ള സോങ്ങ്
    ഒന്നും ഇനി ഉണ്ടാകില്ല.

  • @world-fj6mu
    @world-fj6mu Рік тому +5

    ഇത് പോലൊരു പെണ്ണ് എന്റെ വീട്ടിലും ഉണ്ട് my വൈഫ് 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @santhosheco
    @santhosheco 3 місяці тому +1

    സ്വപ്ന സുന്ദരം...

  • @ദളപതിഭക്തൻ
    @ദളപതിഭക്തൻ 2 роки тому +5

    ഇത് ഒക്കെ പാട്ട് 🤗🤗🥰🥰🤩🤩

  • @harikrishnangopalakrishnan6677
    @harikrishnangopalakrishnan6677 2 роки тому +1

    Ithupoolethe pattukal ini swapangalil maathram.... ., ,😗🥰🥰😍😍😍😍

  • @ccprasanth
    @ccprasanth 3 роки тому +16

    Anyone watching In 2022 Feb ??

  • @nairshilpa53
    @nairshilpa53 3 місяці тому +2

    Nirosha my childhood heroine favourite

  • @AjayanKumar-jg3dv
    @AjayanKumar-jg3dv 5 місяців тому

    Understanding:0
    Vide:1000000000000
    Love from north korea

  • @anilamnair390
    @anilamnair390 2 роки тому +8

    ഈ നായികയെ കുറിച്ച് ഉള്ള വിവരങ്ങൾ ഇടാമോ plz❤

  • @ancy.409
    @ancy.409 2 роки тому +8

    Super song ❤️

  • @paary-e7r
    @paary-e7r 7 місяців тому +2

    കട്ടപ്പന ഋതിക് പുതിയ രാഷ്ട്രീയ വിശദീകരണം

  • @ShaijuN-eq3ch
    @ShaijuN-eq3ch Рік тому +1

    💝💜💛💜💛💜💯

  • @pramodottil
    @pramodottil 7 місяців тому

    ബേക്കൽ കോട്ടയിൽ വച്ച് ഷൂട്ട് ചെയ്ത ആദ്യ സിനിമകളിൽ ഒന്നാണ് ഇത്.

  • @ShajinReghu-r5x
    @ShajinReghu-r5x 3 місяці тому +1

    മരണം എന്നെ വിളിച്ചില്ലെങ്കിൽ 2025ലും കേൾക്കും

  • @johntk8676
    @johntk8676 Рік тому +1

    ഗാന ചിത്രീകരണം എല്ലാ മലയാള സിനിമളിലേയും പോലെ കടൽ കര യിലൂടെ നായികയ്ക്ക് പിന്നാലെ നായകന്റെ ഓട്ടം -
    പിന്നെ ചിലപ്പോൾ ചെമ്മീൻ മണക്കുന്നു മുണ്ട് - മാറ്റിപ്പിടിക്കാൻ സംവിധായകന് ഭാവനയില്ലാതെ പോയി -

  • @AASH.23
    @AASH.23 Рік тому

    ❤😍😍പറയാൻ വാക്കുകൾ ഇല്ല

  • @saijus2706
    @saijus2706 2 роки тому +2

    ഈ ജന്മത്തിൽ ജനിച്ചില്ലെങ്കിൽ ഈ സോങ് എങ്ങനെ കേൾക്കുമായിരുന്ന്

  • @SREENIVASANPuthiysveettil
    @SREENIVASANPuthiysveettil 3 місяці тому +1

    People who go to the sea and bring fish get very little money, people who sell it acquired big money.Kerala chief minister was silent on this.he was talking about financial situation, exciting times

  • @beenashabu3734
    @beenashabu3734 7 місяців тому +6

    2024 il ee song kelkkunna adhyatheyal njanano...❤❤❤❤

  • @ahana7274
    @ahana7274 2 роки тому +1

    ഒത്തിരി ഇഷ്ടം ഉള്ള പാട്ട് 🥰🥰

  • @vshn100
    @vshn100 2 роки тому +8

    ഈ സിനിമ ഇറങ്ങുമ്പോൾ എനിക്ക് ഒരു വയസ് ❤❤👍🏻👍🏻

  • @Starsr-f5g
    @Starsr-f5g 11 місяців тому

    സൂപ്പർ song👍

  • @minir2968
    @minir2968 2 роки тому +4

    സൂപ്പർ സോങ് ❤️❤️❤️❤️❤️

  • @NarayananMp-j4p
    @NarayananMp-j4p Рік тому

    E songinte shooting pallikarabeach kasaragod aayrunnu paranju kettitund

  • @babujoseph4453
    @babujoseph4453 Рік тому +1

    എന്റെ പെണ്ണിനെ വളച്ചത് ഈ പാട്ടുപാടി യായിരുന്നു. ❤❤❤

  • @jineeshbalussery941
    @jineeshbalussery941 2 роки тому +2

    Super songs 👍🏻👏🏻👌🏻❤🙏🏻

  • @saneeshkv6271
    @saneeshkv6271 8 місяців тому

    ഹൗ! നിറം പറഞ്ഞപമാനിക്കുന്നു😢

  • @sachunandhu180
    @sachunandhu180 3 роки тому +10

    അടിപൊളി ❤

  • @anishanand2147
    @anishanand2147 2 роки тому +4

    Very nice song❤️

  • @sajithabijeesh2533
    @sajithabijeesh2533 2 роки тому +1

    🥰🥰🥰🥰സൂപ്പർ 👍👍

  • @Sajisubramanyam
    @Sajisubramanyam 9 місяців тому +1

    2024 ഈ song lovers ഉണ്ടോ..... ❓

  • @ratheeshthimiri3071
    @ratheeshthimiri3071 3 роки тому +7

    ബേക്കൽ കോട്ട ❤️

  • @renjinirenjinileelamma2511
    @renjinirenjinileelamma2511 11 місяців тому +1

    2024 ലിലും ഞാൻ കേൾക്കുന്നു

  • @sherlydevi1750
    @sherlydevi1750 2 роки тому

    Kandal chirikkatha kakkakarumpiya...kandal
    Ariyamo kaattupoova...
    ......yenthunalla varikal.....

  • @ramkumarkt1260
    @ramkumarkt1260 3 місяці тому +1

    Good

  • @somethingnormal8998
    @somethingnormal8998 2 роки тому +6

    വിനീത്...🥰🥰🥰🥰

  • @SREENIVASANPuthiysveettil
    @SREENIVASANPuthiysveettil Місяць тому +1

    Only Atman has the power to see and hear . If a person has no vision , it is a problem of his body and the organs of eye . His atman can see , that is called inner vision. So, everyone has the power of vision. Vison is the power of Atman . How extent you see , is the power of Body . But finally what you see is the power of Atman . With the current knowledge of body, at least ten percent of vision is possible for everyone . Doctors have to try .

  • @manjulamanju8307
    @manjulamanju8307 2 роки тому +1

    ഇതൊകെയല്ലേ മക്കളെ പാട്ട്

  • @abhilashcnarayan8934
    @abhilashcnarayan8934 8 місяців тому

    Beautiful song

  • @deepadeepa8320
    @deepadeepa8320 2 роки тому +1

    സൂപ്പർ പാട്ട്