Це відео не доступне.
Перепрошуємо.

അതി ബുദ്ധിമാന്മാർക്ക് മാത്രമുള്ള പ്രശ്നങ്ങൾ. നിങ്ങൾക്ക് ഈ പ്രശ്നങ്ങളുണ്ടോ?

Поділитися
Вставка
  • Опубліковано 17 січ 2020
  • MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
    play.google.co...
    അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
    • ദേഷ്യം നിയന്ത്രിക്കാൻ ...
    #Cues_of_intelligent_people

КОМЕНТАРІ • 1,4 тис.

  • @MTVlog
    @MTVlog  4 роки тому +90

    *MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
    play.google.com/store/apps/details?id=com.mtvlogapp.app

    • @fightsmusicsothervideos5727
      @fightsmusicsothervideos5727 4 роки тому

      Hi Sir Njan 10th Classilanu Padikkunnathu,Ente Classil oru penkochondu aval kazhinja varsham pakuthi samayathum enne eppazhum nokkukayum oru prethyeka punchiriyokkeyundayirunnu ee varsham vare anganeyokke thanneyayirunnu,enne aduthu kaanumbol nokkathilla,nokkiyal pettennu mukam thirichu prethyeka reethiyil naanichu pokukayum okke cheyyumayirunnu November maasam vare chilappol nokkumayirunnu,pakshe kurachu maasangalayi enne nokkukayo,enne kanda pole polum mind cheyyarilla,njan inne vare aa kochinodu samsarikkukayo mindukayo onnum cheythittilla,pakshe endhukondu ithrem naalum enne mattullavare kannunnathinekaal vethyasthamayittu enne nokkiyathu, ippol endha nokkathathu,endhukondenne angane nokkiyathennariyilla,ithu love Aano ennum ariyilla ennal ippol oru mindu polum illa aake confusionaanu sir thaangalkkenthengilum ithinekkurichu ariyamengil onnu comment cheyyamo🙏Pls😞😞arinju kazhinjaal pinne aake aaswasamayene

    • @fightsmusicsothervideos5727
      @fightsmusicsothervideos5727 4 роки тому +1

      Ente oru Prethyeka swabhavamaanu,koottukarondengilum ottakku nadakkuka,samsarikkumengilum kooduthalum silentayirikkum Classil, pinne girlsinodu aarodum mindaarilla ithukondokkeyaano ennum ariyilla pakshe aake oru sad moodaanu enthanengilum arinjaal full happyyayirikkum

    • @alifrsm
      @alifrsm 4 роки тому

      ഈ അതിബുദ്ധിമാന്മാർക്കുള്ള ഗുണങ്ങൾ എന്തൊക്കെയാണ് ?
      അല്ലെങ്കിൽ അവർക്ക് അതിബുദ്ധി കൊണ്ടുള്ള നേട്ടങ്ങൾ എന്തൊക്കെയാണ് ?
      മറ്റുള്ളവരെ അപേക്ഷിച്ച് അവർക്ക് മാത്രമുണ്ടാവുന്ന ഗുണങ്ങൾ എന്തൊക്കെ ?

    • @alifrsm
      @alifrsm 4 роки тому +1

      ഇക്ക ഈ പറഞ്ഞ ലക്ഷണങ്ങളൊക്കെ എനിക്കുണ്ട് പക്ഷേ ചില സാഹചര്യങ്ങളിൽ എടുക്കുന്ന തീരുമങ്ങൾ വലിയ മണ്ടത്തരമായിപ്പോവാറാണ് പതിവ്,
      സ്വയം ഒരു മന്ദബുദ്ധിയാണല്ലോ എന്ന് ഇടക്കൊക്കെ തോന്നാറും ഉണ്ട്,
      അതിനാൽ ഈ ലക്ഷണങ്ങൾ മന്ദബുദ്ധിയുള്ളവർക്കും ഉണ്ടാവാം എന്ന് തോന്നുന്നു

    • @alifrsm
      @alifrsm 4 роки тому +1

      ഇനി ചിലപ്പോൾ ബുദ്ധി കൂടിയത് കൊണ്ടുള്ള മന്ദതയായിരിക്കാം എനിക്ക് 😁

  • @mohammedshanavas6372
    @mohammedshanavas6372 4 роки тому +624

    ബുദ്ധി കൂടുന്നതനുസരിച്ച് ഫ്രണ്ട്സിനെ എണ്ണം കുറയും എന്നത് വളരെ ശരിയാണ്

  • @rahulullas6583
    @rahulullas6583 3 роки тому +74

    1. Less friends
    2. No Lover
    3. Less talks
    4. Lonely
    5. Not Easy to convince others
    6. Pressure to attain success
    7. overthinking

  • @Mr_John_Wick.
    @Mr_John_Wick. 4 роки тому +143

    Introvert ആണ്
    Best friends ഇല്ല
    ഇതിൽ പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്. Thank u sir😘

  • @abhimanyurnair1901
    @abhimanyurnair1901 2 роки тому +44

    ഈ വീഡിയോ കണ്ടു സന്തോഷമായവർ എല്ലാം ഒരുമിച്ചാൽ അവർ ആയിരിക്കും ഏറ്റവും best friends

  • @theloneanordinaryvagabond7290
    @theloneanordinaryvagabond7290 4 роки тому +38

    എനിക്ക് രണ്ട് സഹോദരന്മാരും ഒരു സഹോദരിയും ഉണ്ട്.. എങ്കിലും ഓർമ്മ വച്ച കാലം മുതൽ ഞാൻ ഒറ്റയ്ക്കാണ്..ഇപ്പോൾ ഭാര്യയും മൂന്നു മക്കളും ഉണ്ട് പക്ഷേ ഇപ്പോഴും ഞാൻ ഒറ്റയ്ക്കാണ്...... ഞാൻ പറയുന്നതെല്ലാം അവർക്ക് മണ്ടത്തരങ്ങളാണ്..എന്നെ കുറച്ചെങ്കിലും മനസിലാക്കിയിരുന്ന ഒരേ ഒരാൾ എന്നെ എട്ടാംക്ലാസിൽ ഹിന്ദി പഠിപ്പിച്ചിരുന്ന ഗീത ടീച്ചർ ആയിരുന്നു....ഞാൻ ബുദ്ധിമാണെന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല.. എങ്കിലും ഈ വീഡിയോയിൽ പറഞ്ഞ എല്ലാം ഞാൻ ഇപ്പോഴും അനുഭവിക്കുന്നുണ്ട്.... വലിയ പ്രതീക്ഷയോടെയാണ് വിവാഹം കഴിച്ചത് പക്ഷേ ഒരു മാററവും ഉണ്ടായില്ല. ടീച്ചറിനോടുള്ള തീക്ഷ്ണമായ ഇഷ്ടം/ സ്നേഹം/ അത് ഇപ്പോഴും എന്റെ മനസ്സിൽ നിറഞ്ഞു നിറഞ്ഞ് നിൽക്കുന്നു..

  • @rizanrizanrafeeq9474
    @rizanrizanrafeeq9474 4 роки тому +16

    ഈ വീഡിയോ കണ്ടപ്പോ ഞാനൊരു പരാജയമാണെന്ന തോന്നൽ ഒഴിവായിക്കിട്ടി, ഫ്രണ്ട്സും കുറവ് ഒരുത്തിയേയും ഇഷ്ടപ്പെടുന്നുമില്ല😎😎

  • @SpyGod_MR
    @SpyGod_MR 4 роки тому +267

    *അപ്പോ എനിക്ക് ബുദ്ധി ഇല്ലാന്ന് മനസ്സിലായി😑 തേങ്ക്സ്*

  • @muhammedshiyaskp7725
    @muhammedshiyaskp7725 4 роки тому +17

    ഞാൻ ഒരുപാട് ആലോചിച്ചിരുന്നു. ഇപ്പോഴല്ലേ കാര്യം പിടി കിട്ടിയത് , എന്തുകൊണ്ടാണ് എനിക്ക് കൂട്ടുകാരും പ്രേമവും ഒന്നും ഇല്ലാത്തത് എന്നും മറ്റുമൊക്കെ .
    Thanks for the information

  • @user-lc6bb5kb5h
    @user-lc6bb5kb5h 3 роки тому +77

    ഒരു മുറിയിൽ ഒരു പുസ്തകമോ മൊബിലോ കിട്ടിയാൽ സന്തോഷിക്കും.ആൾക്കൂട്ടത്തിൽ എപ്പൊഴും തനിയെ.🙂

  • @freebird8112
    @freebird8112 4 роки тому +25

    Introvert ആയിട്ടുള്ള വര്‍കുള്ള motivation ❤️❤️

  • @shafeeralimv
    @shafeeralimv 4 роки тому +390

    ദൈവമേ എനിക്ക് എന്തിന് ഇത്രയും ബുദ്ധി തന്നു

    • @subinlal4090
      @subinlal4090 4 роки тому +4

      😂😂

    • @athullyak7905
      @athullyak7905 4 роки тому +4

      😂😂😂

    • @niyasniyu9806
      @niyasniyu9806 4 роки тому +6

      Allahuta'ala nammukk nalkiya Budhi salbudhiyullatakkatte.Athumoolam avane vazippettavaril cherkkatte.

    • @itsme-ms7qm
      @itsme-ms7qm 4 роки тому

      @@niyasniyu9806 aameen

    • @song2701
      @song2701 4 роки тому

      ☺☺

  • @aslamkpl7016
    @aslamkpl7016 4 роки тому +333

    വീഡിയോ കാണുന്നതിന് മുമ്പ് കമന്റ്‌ വായിച്ചു നോക്കുന്ന രോഗത്തിന് വല്ല പരിഹാരം ഉണ്ടോ

  • @alipk9755
    @alipk9755 4 роки тому +239

    അപ്പോൾ അവസാനം ഞാനൊരു ബുദ്ധിമാൻ ആണല്ലേ... നന്ദിയുണ്ട് സാറേ നിങ്ങളെങ്കിലും അംഗീകരിച്ചതിന്... 😪😪

    • @christieenasworld8996
      @christieenasworld8996 4 роки тому

      Haha😂😂

    • @whoisthis8635
      @whoisthis8635 4 роки тому +11

      ബുദ്ധി ഉള്ളവർ ഇങ്ങനെ കമന്റ്‌ ഒന്നും ഇടില്ല

    • @Harismanniyil
      @Harismanniyil 4 роки тому +1

      Haha

    • @one-eyedgaming6767
      @one-eyedgaming6767 4 роки тому +1

      Yeah Pranyam scena

    • @XY-qx8wu
      @XY-qx8wu 3 роки тому +6

      🥱🥱... ഒരു ബുദ്ധിമാൻ ഒരിക്കലും അയാൾ അങ്ങനെ ആണ് എന്ന് സമ്മതിക്കില്ല.
      😅.. അങ്ങനെ സമ്മതിക്കുന്നവർ ബുദ്ധിമനും അല്ല.

  • @shihabpkd1276
    @shihabpkd1276 4 роки тому +7

    ഈ ലക്ഷണം മൊത്തം എനിക്ക് ഉണ്ട്. പക്ഷെ ഞാൻ ഒരു ചെറിയ കാര്യങ്ങളിൽ പോലും വിജയിച്ചിട്ടില്ല. കണക്ക് പോലും ബുദ്ധിമുട്ട് ആണ്. ജോലിയിൽ പോലും വിജയിക്കുന്നില്ല. 34 വയസ്സായിട്ടും സാമ്പത്തികമായി ഒന്നും നേടാൻ കഴിഞ്ഞില്ല. പുതിയ ജോലിക്ക് പോവുന്നത് പോലും പേടി പോലെ യാണ്. അഥവാ ഒരു ജോലി കിട്ടിയാൽ തന്നെ എന്നെ കൊണ്ട് ഇതൊന്നും കഴിയില്ല എന്ന് വിചാരിച്ചു ഒറ്റ മുങ്ങലാണ്

    • @Jk-no4gx
      @Jk-no4gx 4 роки тому +1

      Same....😂

    • @vishnukrishnanr2280
      @vishnukrishnanr2280 4 роки тому +1

      Confidence kuravayath kondanu. Budhi kku oru manadhandam alla. Maths nannayi ariyatha ethryo perundu .lokaprashasthraya artist kal ellam nalla budhi ullavaranu .avar avark apt aya mekhalayil sradha kodithu .creativity ,memory ,arithmetic skill , ithokke alukalk palathanu .find your right path

    • @Jk-no4gx
      @Jk-no4gx 4 роки тому +1

      കണക്കിൽ ഞാനും വീക്കാണ്.. മേൽപറഞ്ഞ പലതും അനുഭവിക്കുന്നു.. സുഹൃത്തുക്കൾ വളരെ കുറവ്..പലപ്പോഴും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാണ് എന്നു തോന്നാറുണ്ട്..യുക്തിവാദിയാണ്...34 വയസ്സ്നിടയിൽ സ്വന്തം കഴിവ് തിരിച്ചറിയാൻ പറ്റിയിട്ടില്ല.അതുകൊണ്ട്തന്നെ നല്ലൊരു ജോലി സമ്പാദിക്കാനോ വിവാഹം കഴിക്കനോ പറ്റിയിട്ടില്ല.പുതിയ തൊഴിൽ ചെയ്യാൻ ഭയം.ഒരു തൊഴിലും എനിക് ചെയ്യൻ കഴിയില്ല എന്ന തോന്നലും ഉണ്ട്

    • @shihabpkd1276
      @shihabpkd1276 4 роки тому +1

      @@Jk-no4gx കഴിഞ്ഞ 4 വർഷമായി എനിക്ക് ഒരു ടൈപ്പിംഗ്‌ ജോലി കിട്ടി. വലിയ ശമ്പളം ഒന്നും ഇല്ലങ്കിലും അതിൽ പിടിച്ചു നില്കുന്നു. ഇത് വെറും ടൈപ്പ് ചെയ്ത് കൊടുത്താൽ മതി. അത് കൊണ്ട് പിടിച്ചു നിൽക്കുകയാണ്. ഞാൻ കല്യാണം കഴിച്ചിട്ടുണ്ട്. 2 കുട്ടികൾ. പക്ഷെ ഞാൻ എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ പട വെട്ടി കൊണ്ടിരിക്കുകയാണ്. ഡിഗ്രി തോറ്റത് മുതൽ പട വെട്ടുന്നു. വിജയം ആയിട്ടില്ല. എങ്കിലും ജീവിച്ചു പോവാൻ കഴിയുന്നുണ്ട്.പക്ഷെ ഈ ജോലി പോയാൽ ആകെ കുഴയും.കണക്കിനെ പേടിച്ചു ഒരു കടയിൽ കയറാൻ പോലും പേടിയാണ്.

    • @shihabpkd1276
      @shihabpkd1276 4 роки тому

      @@vishnukrishnanr2280 സത്യമാണോ ബുദ്ധിക്ക് ഒരു റോളും ഇല്ലേ

  • @gokuldas5274
    @gokuldas5274 4 роки тому +45

    അയ് ശരി ബുദ്ധിമാന്മാർ അനുഭവിക്കുന്ന എല്ലാ പ്രശ്നവും എനിക്കുണ്ട് ഞാൻ വിചാരിച്ചു എന്റെ കുഴപ്പാന്നു ഇപ്പൊ clear ആയി ബുദ്ധി കൂടിയതിന്റെ ആണ്

  • @antonylibin5721
    @antonylibin5721 4 роки тому +11

    പറഞ്ഞ എല്ലാ പോയിന്റും എന്റെ കാര്യത്തിൽ ശരിയാണെന്ന് തോന്നി.. പക്ഷെ ആദ്യത്തെ പോയിന്റ് പറഞ്ഞത് പോലെ എല്ലാവരുടെയും പ്രതീക്ഷളുടെ അമിതഭാരം സഹിക്കാവുന്നതിലും കൂടുതലാണ്.. പഠിച്ച കാലഘട്ടങ്ങളിൽ തോറ്റു പോയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു...

  • @tiluhammil01
    @tiluhammil01 4 роки тому +338

    അപ്പൊ lovers ഉള്ളവരൊക്കെ മരമണ്ടന്മാർ ആണല്ലേ, സന്തോഷമായി

    • @mrpaasha
      @mrpaasha 4 роки тому +35

      🤪😄👍👍👍 single pasangee...

    • @anonymousme8068
      @anonymousme8068 4 роки тому +7

      Tilu Hamil sathym manasilaaya sthithikk sullitto😜

    • @bks6182
      @bks6182 4 роки тому +25

      അതുകൊണ്ടല്ലേ തേപ്പ് ഒരു കലയായി മാറിയത്.

    • @lakkanram773
      @lakkanram773 4 роки тому +4

      correct bro

    • @Basi2666_
      @Basi2666_ 4 роки тому +5

      എനിക്കുo. ഇപ്പോൾ മനസിലായി🐒

  • @robstertv8995
    @robstertv8995 3 роки тому +16

    എനിക്ക് മനസിന്‌ വിഷമം വരുമ്പോ ഞാൻ mt സാറിന്റെ ഒരു വീഡിയോ എടുത്തങ് കാണും 😎 പിന്നെ എന്തെന്നില്ലാത്ത ഒരു സന്തോഷം ആണ് 😍

  • @grrg6694
    @grrg6694 4 роки тому +1

    സത്യം, ആൾകൂട്ടത്തിൽ എനിക്ക് ബോറടിക്കാറുണ്ട്. ഫ്രണ്ട്‌സ് നെ ഉണ്ടാക്കാൻ പറ്റാറില്ല. കുട്ടികാലം മുതൽക്കു തന്നെ. ഒരു ദിവസം ഞാൻ പല തവണ പറയുന്ന വാക്കാണിത്. ചിന്തിച്ചിട്ടു വട്ടായിന്നു. ഞാൻ ഒറ്റയ്ക്കാണ് എന്ന ചിന്ത എനിക്ക് വരുന്നതെന്താണെന്നു എനിക്കിപ്പോഴാണ് മനസിലായത്. എന്റെ ആശയങ്ങൾ express ചെയ്യാൻ ചെറുതിലെ മുതൽ എനിക്ക് പറ്റാത്തതിനാൽ പലപ്പോഴും ഞാൻ ഒരു കുറുമ്പിയാണെന്നു തെറ്റുധരിക്കപ്പെട്ടു. അത് എല്ലാവരിലേക്കും എന്റെ അമ്മ അതിവേഗം പ്രചരിപ്പിച്ചതിനാൽ മൂന്നുമക്കളിൽ ഞാൻ ഒറ്റപെട്ടുപോയി. കാരണം എന്റെ good thoughts മനസിലാക്കി എന്നെ promote ചെയ്യാനുള്ള വകതിരിവ് എന്റെ അമ്മയ്ക്കില്ലാതെ പോയി. thats the reason of my failed life. എനിക്ക് എന്നിലെ കപ്പാസിറ്റിയെ 15- 16 വയസ്സു മുതൽതിരിച്ചറിയാൻ സാധിച്ചിരുന്നു. but എന്റെ അമ്മ അതിനെ തല്ലികെടുത്തി. ആ സ്ത്രീ സൗന്ദര്യത്തിനും വെളുപ്പിനും പ്രാധാന്യം നൽകി. അതുപകരിച്ചതു എന്റെ മൂത്ത സഹോദരിക്കാണ്. എന്നെ അവർ എവിടെയും ചവിട്ടിത്തേച്ചു. ഇതെന്റെ complex ചിന്തയല്ലാ. എന്റെ അമ്മയുടെ average ലും കുറഞ്ഞ ബുദ്ധിയും വീട്ടിലെ ദാരിദ്യവും എന്നെ എവിടെയും എത്തിക്കാതെയാക്കി. but ഇപ്പോഴും എനിക്കറിയാം എവിടെയോ ഒരു turning എനിക്കായി കാത്തിരിക്കുന്നു. എന്റെ life ഇൽ ഒരിക്കലും കാശുണ്ടാക്കി സമ്പാദിച്ചു കൂട്ടണം എന്ന് തോന്നിയിട്ടില്ല. എനിക്ക് കുറെ അറിയാത്ത കാര്യങ്ങൾ കേൾക്കുവാൻ, അതിനെക്കുറിച്ചു പഠിക്കുവാൻ, വെറുതെ കുറച്ചു നേരം മടിപിടിച്ചിരിക്കുവാൻ, കാണാത്ത കാഴ്ചകൾ കാണാൻ, ഇതുവരെ കാണാത്ത നിറങ്ങൾ നിറങ്ങൾ കാണാൻ, കാട്ടിലൂടെ സഞ്ചരിക്കാൻ, മലമുകളിൽ വലിഞ്ഞു കയറാൻ ഇതൊക്കെയാണിഷ്ടം. but ഒരു ദാരിദ്ര്യ കുടുംബത്തിൽ കുറഞ്ഞ ചിന്താഗതിയിൽ ജീവിക്കുന്ന ജാതിയിലാണ് ഞാൻ ജനിച്ചത്. ഒന്നിനും കഴിഞ്ഞില്ല. ഒരു പെണ്ണായി ജനിച്ചും പോയി. വീട്ടിൽ ആരും support ഉം ഇല്ല.

  • @ajeemajeem6811
    @ajeemajeem6811 4 роки тому +127

    ഒറ്റപ്പെടൽ ഒരു സംഭവം ആണ് ലെ
    ഈ വീഡിയോ കണ്ടപ്പോ ഇപ്പൊ ഒരു സമാധാനം ഒക്കെ ഉണ്ട്

    • @mrpaasha
      @mrpaasha 4 роки тому

      ഹാ.... കുറേയൊക്കെ

    • @muneerpvr216
      @muneerpvr216 4 роки тому

      Sathyam

  • @sreerajvs1955
    @sreerajvs1955 4 роки тому +286

    ബുദ്ധി കൂടുതലുള്ളതുകൊണ്ട് എന്നെ ആരും കൂട്ടത്തിൽ കൂട്ടുന്നില്ല അതാണ് ഞാൻ അനുഭവിക്കുന്ന ഏറ്റവും വലിയ വിഷമം.

    • @ideasimaginations899
      @ideasimaginations899 4 роки тому +15

      My son has the same problem

    • @colourfull9369
      @colourfull9369 4 роки тому +3

      Same to you bro

    • @sherlyp.k6858
      @sherlyp.k6858 4 роки тому +12

      തന്റെ ബുദ്ധി പാഴായി പോകുമല്ലോ... ഞാൻ സഹായിക്കണോ😁

    • @vihaanshappyworld3609
      @vihaanshappyworld3609 4 роки тому +11

      @sreeraj vs...correct ...njanum athu anubavikkunnu....enne kondu avarkku avisyam undengil enne kude koottum... karayam kazhiyumpol nice aayi ozhivakkum😒😒😒

    • @rajibinupunnose
      @rajibinupunnose 4 роки тому +1

      No problem you will get a good future

  • @padmanabhanpadmanabhan1405
    @padmanabhanpadmanabhan1405 4 роки тому +27

    താങ്കൾ പറഞ്ഞ കാര്യങ്ങൾ യാഥാർഥ്യമാണ്.. സ്വയം നിർണ്ണയം ബോധിപ്പിക്കാൻ പറ്റാത്ത അവസ്ഥ....

  • @divyadamodaran4443
    @divyadamodaran4443 4 роки тому +2

    ഞാൻ ഒരു ടീച്ചർ ആണ്. Housewife aanu . കുടുംബക്കാർ എന്നെ ഒരു അഹങ്കാരി ആയി കാണുന്നു. അധികം സംസാരത്തിനു പോകില്ല. അറിയില്ല. family യിൽ കുറേ കുട്ടികളുടെ കൂടെ time spent ചെയ്യാൻ കൂടുതൽ ഇഷ്ടം. എഴുതും. best friends ഇല്ല . എവിടെയും ഒഴിഞ്ഞുമാറും . ഞാൻ അങ്ങനെ ആയിപ്പോയി . But എന്റെ sisters നേരെ opposite ആ . ഇത്രയും കാലം വല്യ വിഷമം ആയിരുന്നു ഇത് കണ്ടപ്പോ ടഠ happy😃😃😃😃😃

  • @mat_the_artist_hub
    @mat_the_artist_hub 3 роки тому +8

    സത്യമാണ്. പറഞ്ഞത് എന്നാൽ ചുറ്റുമുള്ളവരുമായി നല്ല സൗഹൃദം ഉണ്ടാക്കുന്ന ബുദ്ധിമന്മാരും ഉണ്ട് 🥰😁❤️

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 роки тому +331

    *ബുദ്ധിമാനായ ഞാൻ അനുവിക്കുന്ന വേദനകൾ പറഞ്ഞാൽ തീരില്ല 🤔😊😊*

  • @shabeerzas392
    @shabeerzas392 4 роки тому +3

    ബുദ്ധിയില്ല എന്ന് മനസ്സിലാക്കി തന്നതിൽ അതിയായ നന്ദി രേഖപ്പെടുത്തുന്നു..
    പക്ഷെ പറ്റിക്കാൻ വേണ്ടീട്ടാണെങ്കിലും ആരോടും ഇങ്ങനൊന്നും പറയരുത് സാർ 😢😢

  • @bijujoseph5993
    @bijujoseph5993 4 роки тому +198

    അപ്പോൾ ഞാനും ഒരു ബുദ്ധി മാൻ ആണല്ലോ ഇത്രയും നാൾ ഓർത്തത്‌ ഞാൻ ഒരു പൊട്ടനാണെന്നായിരുന്നു 😁😁😁😁😁

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 4 роки тому +3

    ഏത് വിഷയം എടുത്താലും ഇത്ര ലാഘവത്തോടെ അവതരിപ്പിക്കുന്ന സാറിന്റെ കഴിവുണ്ടല്ലോ അത് സമ്മതിക്കാതെ വയ്ച്ച അഭിനന്ദനങ്ങൾ.

  • @christeenchacko3891
    @christeenchacko3891 4 роки тому +4

    എല്ലായിടത്തും ഒറ്റപ്പെടുന്ന feel എനിക്കുണ്ട്

  • @godblessyou30
    @godblessyou30 4 роки тому +11

    _സാറീപ്പറഞ്ഞയെല്ലാകാര്യങ്ങളുമെന്റെജീവിതത്തിൽഞാനനുഭവിക്കുന്നവയാണ്._
    *കുട്ടിക്കാലം മുതലേ പ്രപഞ്ചോൽപ്പത്തിയെക്കുറിച്ചും ദൈവത്തെക്കുറിച്ചുമെല്ലാമായിരുന്നു എന്റെ ചിന്തകളും വാക്കുകളും. മറ്റൊരു വിഷയത്തിലും എനിക്ക് താൽപര്യമില്ലായിരുന്നു. അത്കൊണ്ടുതന്നെ School-ലും, മത-പഠനകേന്ദ്രത്തിലും, കുടുംബത്തിലും ഞാൻ ഒറ്റപ്പെടുത്തപ്പെട്ടു. എന്തെങ്കിലുമൊന്ന് പറഞ്ഞാൽ/എന്തെങ്കിലും ചോദ്യം ചോദിച്ചാൽ അപ്പൊ വരും മറുപടി: "നെനക്ക് തലക്ക് പിരാന്താണ്. മിണ്ടാണ്ടിരിയെടാ അവടെ😬" എന്ന്. അങ്ങനെ എല്ലാവരാലും ഒറ്റപ്പെടുത്തപ്പെട്ട് ജീവിക്കുകയാണ് ഞാൻ.😒*

    • @reizamariya4606
      @reizamariya4606 4 роки тому

      Reverse Gear ...hey,you r not alone...me too🔥

    • @abdulmajidvp3956
      @abdulmajidvp3956 4 роки тому

      എനിക്കും അങ്ങനെയൊരു പ്രശ്നമുണ്ട്....
      Share your prblms with me...
      w: 8136 920 907

    • @indianfk1934
      @indianfk1934 4 роки тому

      -Ni ninte same mind ulla aale ninakk ninte life oru vattam kaanum enne pratheekshikkaam
      -Ninte arive ninte life il ninakk ubakaaram undaakkum
      -Positive aayi maathram chindikkaa
      -Ni ninne thanne snehikkaa
      (Ente abipraayam maathram😊)

  • @mlptkv7880
    @mlptkv7880 4 роки тому +2

    സർ.. താങ്കൾ പറഞ്ഞത്... വളരെ currect ആണ്... ഓരോ sentence താങ്കൾ പറയുമ്പോഴും അത്ഭുതകരമായി അവ എന്റെ ഹൃദയത്തിൽ തട്ടുന്നു... !
    സാർ എങ്ങനെയാണ് ഇത്ര ആഴത്തിൽ നോട്ട് prepared ചെയ്തത്.... thank you so much

  • @gmrclick9561
    @gmrclick9561 4 роки тому

    ഞാൻ കുറേ വർഷങ്ങളായി കൊണ്ട് നടക്കുന്ന കുറേ പ്രശ്നങ്ങൾ എന്റെ ബുദ്ധി കൂർമതയെയാണ് സൂചിപ്പിക്കുന്നത് എന്ന് ഇപ്പോഴാണ് മനസ്സിലാക്കാൻ കഴിഞ്ഞത്... !
    അതിൽ വളരെ വലിയ ഒരു നന്ദി ഇവിടെ അടയാളപ്പെടുത്തുന്നു....
    മുജീബ് സാറിന്റെ ഇത്തരം സന്ദേശങ്ങൾ അറിവില്ലാത്തവർക്കു അറിവിന്റെ ചക്രവാളങ്ങൾ വെട്ടിപ്പിടിക്കാൻ ഉപകരിക്കും തീർച്ചയായും !
    ബെസ്റ്റ് വിഷസ് സാർ....😍😍😍

  • @mohamedameen2265
    @mohamedameen2265 4 роки тому +160

    ബുദ്ധി വർദ്ധിക്കുന്നത് തടയാൻ എന്തെങ്കിലും വഴിയുണ്ടോ?
    ആകെ വലഞ്ഞിരിക്കുകയാണ്.

    • @vishnukrishnanr2280
      @vishnukrishnanr2280 4 роки тому +3

      Nammude ippolathe bhakshana reethikondu thanne automatic ayi kuranjolum
      Allenkil aluminium pathrathil salt kootti aharam undakki kazhichal mathi

    • @veenavv4383
      @veenavv4383 4 роки тому +2

      😂😂😂😂

    • @shahina_____4283
      @shahina_____4283 4 роки тому +3

      🤣🤣🤣

    • @ansuansu7944
      @ansuansu7944 4 роки тому +7

      വെള്ളം നന്നായി കുടിക്കൂ ..

    • @rahulkk5388
      @rahulkk5388 4 роки тому +2

      😄😄

  • @jarsntucreationz4005
    @jarsntucreationz4005 4 роки тому +5

    പ്രണയം ഒക്കെ 100%, സത്യം....
    പ്രണയം ഇങ്ങോട് വന്നു പറഞ്ഞപ്പോഴും ചിന്തിച്ചത് അവളെ വളർത്തിയ അച്ഛനെയും അമ്മയെയും കുറിച്ചൊക്കെ ഓർത്തു ഒഴിവാക്കി ഇപ്പോഴും വേദനിക്കുന്നു😭

    • @akhiljames5811
      @akhiljames5811 4 роки тому

      ബുദ്ധിമാൻ

    • @jarsntucreationz4005
      @jarsntucreationz4005 4 роки тому

      @@akhiljames5811 ഒന്നു പോ ചങ്ങാതി ഉണ്ടാകുന്ന ബുദ്ധിമുട്ടൊന്നും മനസിലാവില്ല😔.... ജീവിതം തന്നെ ഭ്രാന്ത്‌ പിടിച്ചു പോവും😕😕
      ഒന്നും വേണ്ടാ

  • @anandubabukr
    @anandubabukr 4 роки тому +1

    ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ എന്നെ സമ്പത്തിച്ചിടത്തോളം വളരെ ശരിയാണ്. I always used to feel intelligence is a curse. എങ്കിലും എന്റെ അനുഭവത്തിൽ നിന്ന് ഒരു ഉറപ്പുള്ള കാര്യം പറയാം, ഈ പറയുന്ന കാര്യങ്ങൾ പലതും intelligent ആയവർക് വലിയ ദോഷം ആണ് ഉണ്ടാക്കുക. Specially introverted ആയിരിക്കുകയും സാധാരണ ഉണ്ടാകേണ്ട relationship qualityകളും ഇല്ലാതെ അല്ലെങ്കിൽ കുറഞ്ഞു പോകുന്നു എന്നത് കൊണ്ട്. എന്തൊക്കെ ആയാലും ഇതെല്ലാം നമ്മുടെ intelligence നിലനിർത്തി കൊണ്ട് തന്നെ അല്ലെങ്കിൽ നമ്മുടെ intelligenceനെ മറ്റൊരു വഴിയിൽ തിരിച്ചു വിട്ടുകൊണ്ട് ശരിയാക്കി എടുക്കാൻ സാധിക്കും. കൂടുതൽ സമയം life skills develop ചെയ്യാൻ മാറ്റിവയ്ക്കുക ആണ് വഴി. വളരെ വേഗം കാര്യങ്ങൾ മനസ്സിലാക്കാനും analysis നടത്തി improvementഉം solutionsഉം കണ്ടെത്താൻ സാധിക്കും എന്നത് കൊണ്ട് തന്നെ മറ്റുള്ളവരുടെ സാഹായമില്ലാതെ തന്നെ കുറവുകളായി തോന്നുന്ന വീഡിയോയിൽ പറഞ്ഞ പല കാര്യങ്ങളും നമുക്ക് സ്വയ പരിഹരിക്കാൻ സാധിക്കും. അതിന് ചിലപ്പോൾ നല്ല വില കൊടുക്കേണ്ടി വരും. എങ്കിലും result വളരെ satisfying ആയിരിക്കും. Being an intelligent is a gift, using it in right direction to become everything we can is the true use of it.

  • @creative4south183
    @creative4south183 4 роки тому +63

    ഇ പറഞ്ഞ ആൾ കുട്ടത്തിൽ തനിയെ ഞാൻ അനുഭവിക്കുന പ്രശ്നം അത് iQ കൂടുതൽ ആണെന്നു പറയുന്നു പക്ഷേ അതിനെ അതിജീവിക്കു്മ്പോൾ വല്ലാത്തൊരു ഇറിറ്റേഷൻ ഫീൽ ചെയുന്നു അവരുടെ അളിഞ്ഞ കോമഡി, പേഴ്സണാലിറ്റി എനിക്കിഷ്ട്ടപെടുന്നില്ല

    • @shaludeena7517
      @shaludeena7517 4 роки тому +11

      @@trillaux2014 കൗൺസിലറെ കണ്ടാൽ മാറില്ല. ജന്മസിദ്ധമായ ചിന്താഗതിയാണ്. വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല. ഞാനും അങ്ങനെയാണ്.

    • @demisonKmichael
      @demisonKmichael 4 роки тому +7

      Mikkavarudem alinja comedy thanneyanu avarkk nammale pole chinthikkan kazhivilla saho

    • @vyshnavarts6665
      @vyshnavarts6665 4 роки тому +3

      ഞാനും അങ്ങനെ തന്നെ ആണ് ബ്രോ ..😢

    • @faithpaul8063
      @faithpaul8063 4 роки тому +2

      ഞാനും ഉണ്ട് നിങ്ങളുടെ കൂടെ

    • @vishnujs6113
      @vishnujs6113 4 роки тому +1

      ഞാനും 😐

  • @user-oi1qy6by2q
    @user-oi1qy6by2q 4 роки тому +173

    ഇതൊന്നുമില്ലാത്ത മെസ്സ് ഞാൻ മണ്ടനാണോ🤪🤢🤔🤔
    മണ്ടൻമാരുടെ 10 ലക്ഷണങ്ങൾ video ചെയ്യാമോ😁👌👌

  • @fasilv843
    @fasilv843 4 роки тому +10

    ഞാൻ ഒരു ബുദ്ധിമാൻ ആണ് എന്ന് ബോധ്യപ്പെടുത്തിയതിന്നു നന്ദി

  • @Anand-Musical
    @Anand-Musical 4 роки тому

    Sir ന്റെ നാക്ക് പൊൻനാവട്ടെ... എന്റെ മനസ്സ് അങ്ങനെ തന്നെ സ്‌ക്രീനിൽ അവതരിപ്പിച്ചപോലെ ഉണ്ടേ.. ഇതിന്റെ പേരിലുള്ള ബുദ്ധിമുട്ടും മറ്റുള്ളവരെ നമ്മുടെ അവസ്ഥ പറഞ്ഞ് ബോധ്യപ്പെടുത്താനും ഒരുപാട് ബുദ്ധിമുട്ടാറുണ്ട്... ഇനി എളുപ്പം ആയി... അങ്ങനെ ഉള്ളപ്പോൾ ഇനി ഈ video അയച്ചു കൊടുത്തിട്ട് ദേ ഇതിൽ പറയുന്നപോലെയാ എന്റെ അവസ്ഥ എന്ന് പറയാം 😍😊👍

  • @amalpaul6812
    @amalpaul6812 4 роки тому +14

    കമന്റ്സ് വായിച്ചോണ്ട് വീഡിയോ കാണുന്ന ബുദ്ധിമാന്മാരുണ്ടോ???

  • @_blitz_service
    @_blitz_service 4 роки тому +87

    ബുദ്ധി ജീവികൾ please like & subscribe 😎😍

    • @examinedreams.6960
      @examinedreams.6960 4 роки тому +2

      Aa

    • @90skidsnostu
      @90skidsnostu 4 роки тому +3

      Sho!! Manassilakkikkalanjallo😁😁😁

    • @suhailt8835
      @suhailt8835 4 роки тому +1

      Cheithu

    • @jarsntucreationz4005
      @jarsntucreationz4005 4 роки тому +1

      കളിയാക്കല്ലേ സഹോ😔

    • @mylifemydream9661
      @mylifemydream9661 4 роки тому +3

      ബുദ്ധിമാൻമാരെ തരംതിരിച്ചു എന്ത് കാര്യം കിട്ടാനാ ബ്രോ ഈ കമന്റ് ഇട്ടത്
      എല്ലാ കമന്റ് കളിലും ഇതുപോലെ കണ്ടിട്ട് ചോദിച്ചതാ🤔🤔🤔

  • @user-nf9zm2oi5c
    @user-nf9zm2oi5c 4 роки тому +126

    *●ഇത് ഒക്കെ എൻറെ ലക്ഷണം ആണല്ലോ😕*
    *●ഇനി ഞാൻ വല്ല ബുദ്ധിമാൻ ആണോ?🤔*
    *●എന്നാലും classൽ വട്ടപൂജ്യമാണ് 😁*

  • @anup2912
    @anup2912 4 роки тому +1

    വളരെ ശരിയാണ് ഇതൊക്കെ എങ്ങനെ കണ്ടെത്തുന്നു. പ്രണയിയ്ക്കാനൊരു പെൺകുട്ടിയെത്തേടി നടന്ന പാട് എനിയ്ക്കറിയാം. മറ്റെല്ലാ കാര്യങ്ങളും കറക്ട് ആണ്

  • @vahabnenmini8767
    @vahabnenmini8767 3 роки тому +2

    സാർ പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ എപ്പോഴും അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. അപ്പോൾ ഞാനും ഒരു അതിബുദ്ധിമാനാണല്ലോ ലേ

  • @princysuniverse4616
    @princysuniverse4616 4 роки тому +13

    Ella symptoms um undu(finally manasilayi verum thonnal aayirunnu 😜)But last point ah 100% matching. Average student only can be a teacher

  • @Sree-bm2sj
    @Sree-bm2sj 4 роки тому +7

    Ohh!!പണ്ട് ഞാൻ ബുദ്ധിമതി ഇപ്പൊ മന്ദബുദ്ധി 😂😂

  • @jishnuvijayan2349
    @jishnuvijayan2349 4 роки тому +1

    ഈ പറഞ്ഞ ഭൂരിപക്ഷം ചിന്തയും എനിക്കുണ്ട്
    ഫ്രണ്ട്സ് കുറവാണ്
    കൂടുതൽ ചിന്തിക്കും, വേറെ perpesctive ല് ചിന്തിക്കും
    Love ന്റെ കാര്യത്തിലും ഭയങ്കര selective ആണ്, love at first sight ല് ഒരാളെ പ്രേമിക്കില്ല, എന്റെ values and thoughts ആയിട്ട് പറ്റുന്ന ആളെ തപ്പിനടക്കുന്നു, ഇതുവരെ ഒരു relation ലും ആയിട്ടില്ല, still single at age 23

  • @aneeshjithin5582
    @aneeshjithin5582 4 роки тому

    സർ പറഞ്ഞ സംഗതികൾ കൃത്യമാണ്...എന്റെ കാര്യത്തിലാണെങ്കിൽ വേറൊന്നു കൂടി ഉണ്ട്. കാര്യങ്ങളെ അളന്നു മുറിച്ചു തീരുമാനങ്ങൾ കൈകൊള്ളുക എന്നതാണ് അത്. ബുദ്ധിയുള്ളവർക്ക് വിവാഹത്തോട് വല്ലാത്ത വിരക്തി ആയിരിക്കും അത് തന്റെ ഒറ്റയ്ക്കിരുന്നു ചിന്തിക്കാനുള്ള അവസരങ്ങളെയും സമയങ്ങളെയും നഷ്ടപ്പെടുത്തും എന്നത് കൊണ്ടാണ്

  • @bindhumathew1868
    @bindhumathew1868 4 роки тому +11

    Sir. അങ്ങയോടു സംസാരിക്കാൻ ആഗ്രഹമുണ്ട്. Sir. പറഞ്ഞ കാര്യങ്ങൾ മാത്രമാണ് എന്റെ മകന്റെ സ്വഭാവം. ഇതു പലപ്പോഴും ബുദ്ധിമുട്ടു ഉണ്ടാവുന്നു

    • @joj8949
      @joj8949 4 роки тому

      Bindhu Mathew Oru karyam cheyyuka purathekk padikkan viduka eallam set aaakum

    • @mrAmal45
      @mrAmal45 4 роки тому

      +1 gov schoolil vitta mathi.. ellam set akum :)

  • @zadhamabdulkhader3684
    @zadhamabdulkhader3684 4 роки тому +23

    എനിക്ക് +2 പാസ് ആയി നിൽകുമ്പോൾ ഇനി എന്ത് എന്നാ ചിന്ത അനാലിസിസ് പരാലിസിസ് വരെ എത്തിച്ചു. പിന്നീടുള്ള ജീവിതത്തിൽ സൗഹൃദം, പ്രണയം അങ്ങിനെ എല്ലാ കാര്യങ്ങളിലും ഈ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അതിനു പാരലൽ ആയി സപ്പോർട് ഒന്നും ഇല്ലാതിരുന്ന കൊണ്ട് എങ്ങും എത്തി ഇല്ല

  • @shibinpb2932
    @shibinpb2932 4 роки тому +1

    Very correct enikkum ethokke Ind
    1.Introvert
    2. Feeling loneliness in crowd
    3.Simply smiling when others worrying about one thing because I know the problem exactly and the solution for it..
    But at the Sametime have anxiety, post partum analysis and over thinking

  • @mcjim7630
    @mcjim7630 4 роки тому +1

    Almost correct analysis. ഇങ്ങനെ ഒക്കെ ആണ് എന്ന് മനസ്സിലാക്കി അതിനനുസരിച്ചു മാറാൻ കഴിയുന്നവർ ആണ് അതിലും ബുദ്ധിമാൻമാർ.

  • @ansilanz452
    @ansilanz452 4 роки тому +67

    ഈ പറഞ്ഞത് എല്ലാം എനിക്ക് ഉണ്ട് പക്ഷെ ബുദ്ധി ഇല്ല 😞😞

  • @lallulallu3628
    @lallulallu3628 4 роки тому +4

    അതി ബുദ്ധിമാന്മാരെ കൊണ്ടുള്ള ബുദ്ധിമുട്ടാണ് സഹിക്കാൻ പറ്റാത്തത് . എവിടെയും അതിബുദ്ധി യാണ് ...നമ്മളില്ലേ ....

  • @ABDULRASHEEDPADENCHERY
    @ABDULRASHEEDPADENCHERY 4 роки тому +1

    ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളും എനിക്കുണ്ട്. ഞാൻ ചില കാര്യങ്ങൾ ആളുകളോട് പറയുമ്പോൾ ചിലർ പറയും നിനക്കെന്തോ പ്രശ്നമുണ്ടെന്ന്.പക്ഷേ ഞാനത് കാര്യമാക്കാറില്ല , കാരണം എനിക്കറിയാം അവർക്കത് ഉൾക്കൊള്ളാൻ കഴിയാഞ്ഞിട്ടാണെന്ന്

  • @user-kr4fh1hf8e
    @user-kr4fh1hf8e 2 роки тому

    താങ്കൾ പറഞ്ഞ സംഭവങ്ങൾ സത്യമായും ഞാൻ അനുഭവിക്കുന്നവയാണ്. ഞാൻ വിചാരിച്ചിരുന്നത് ആരോടും ഇണങ്ങാനും കൂട്ടുകൂടാനും കഴിയാത്ത , തന്റെ മനസ്സിലുള്ളത് വെട്ടി തുറന്ന് പറഞ്ഞ് മറ്റുള്ളവരുടെ വെറുപ്പ് സബാതിച്ച ഞാൻ ഒരു മുദ്ധിയില്ലാത്തവനാണന്നാണ്. ഇപ്പോൾ കുറച്ച് ആശ്വാസമായി ....

  • @vishnupk9018
    @vishnupk9018 4 роки тому +22

    ബുദ്ധി ഉണ്ടെന്ന് സ്വയം ചിന്തിക്കുന്നവനാണ് ലോകത്തിലെ ഏറ്റവും വലിയ വിണ്ഡി.😇

    • @Basi2666_
      @Basi2666_ 4 роки тому +2

      മൂഡ് പോയ്‌ 🐺

    • @FathimaFathima-rb5iv
      @FathimaFathima-rb5iv 4 роки тому +1

      Exactly

    • @kingkong2775
      @kingkong2775 4 роки тому +1

      വളരെ സത്യം. ഒരാളെങ്കിലും അത് മനസ്സിലാക്കി.

    • @sunilkalamathil6360
      @sunilkalamathil6360 4 роки тому +2

      ചിന്തിക്കുന്നവനല്ല, എനിക്ക് ഭയങ്കര ബുദ്ധി ആണ് എന്ന് പറഞ്ഞോണ്ട് നടക്കുന്നവനാണ് വിഡ്ഢി....

  • @sarandevap7855
    @sarandevap7855 4 роки тому +24

    ഹാവൂ ഞാൻ ബുദ്ധിമാൻ അല്ല.... 😁😁

  • @abusufiyankp4039
    @abusufiyankp4039 3 роки тому +2

    അത് സത്യമാണ് ഒരുപാട് കാലമായി ഒരു സുഹൃത്തിനെ അന്വേഷിക്കുന്നു ഒന്നിനും കിട്ടുന്നില്ല ,എവിടെ പരിപാടിക്ക് പോയാലും അവിടെ നിൽക്കാൻ കഴിയുന്നില്ല

  • @asishjayaraj6470
    @asishjayaraj6470 4 роки тому +1

    പഠിച്ച ക്ലാസ്സുകളിൽ ഒക്കെ നല്ല image ആയിരിന്നു , bright student , നല്ല അച്ചടക്കം , ഒതുക്കം എല്ലാം ഉള്ള പയ്യൻ .പക്ഷെ വൈകിയാണ് അറിഞ്ഞത് ഞാൻ ഒരു introvert ആണെന്നത് . നാട്ടിൽ രാത്രി കൂട്ടുകാർ കൂടുന്ന സ്ഥലങ്ങളിൽ എവിടെയും പോയി ഇരുന്ന് ചളി പറയാനോ , ഓരോരുത്തരുടെ ചോര കുടിക്കണോ ഇഷ്ടമല്ലായിരുന്നു . 20 വയസ്സിൽ തിരിഞ്ഞു നോക്കുമ്പോൾ . എല്ലാവര്ക്കും നല്ല അഭിപ്രായം തന്നെയായിരുന്നു but എടുത്തു പറയാൻ chunk ആയിട്ട് ഒരു 4-5 പേരെ കാണുള്ളൂ .
    അവിടുന്നങ്ങോട്ട് ഒരു നെട്ടോട്ടം ആയിരുന്നു friends നെ ഉണ്ടാക്കാൻ ഉള്ള നെട്ടോട്ടം .. ഇന്ന് ഞാൻ പോകുന്ന ഓരോ സ്ഥലങ്ങളിലും ഒരുപാട് സുഹൃത്തുക്കൾ ഉണ്ട് . but നാട്ടിൽ അതിനു കഴിഞ്ഞിട്ടില്ല . അത്വരെ ഇല്ലാത്തത് കൊണ്ട് ഇപ്പൊ പെട്ടെന്ന് കഴിയില്ല എന്ന തോന്നൽ. marriagine കുറിച്ചു ഒക്കെ ഓർത്തു ഇപ്പോഴും tension ആണ് .എന്നെ കൂട്ടി കൊണ്ടുപോകാൻ friendsinte സ്ഥാനത് നാട്ടിന്ന് ആരെങ്കിലും ഉണ്ടാവോ എന്ന പേടിയാ ...# but scene അതല്ല ...njan introvert ആണെന്ന് ഇപ്പൊ പറഞ്ഞ ആരും വിശ്വസിക്കില്ല ...but ഐ love being alone for some moments .

  • @vishnutr8322
    @vishnutr8322 4 роки тому +4

    ദൈവം സഹായിച്ചു ഈ പ്രസ്നങ്ങളൊന്നും എനിക്കില്ല, thank god

  • @indianfastexchange9925
    @indianfastexchange9925 4 роки тому +60

    *അപ്പോൾ ബുദ്ധി എന്റെ അടുത്ത് കൂടി പോയിട്ടില്ല*

  • @ss-fp7vz
    @ss-fp7vz 4 роки тому +3

    ആദ്യത്തെ ഒഴികെ ബാക്കി എല്ലാം എനിക്ക് ഉണ്ട്. ഞാൻ ഒരു avg student ആയിരുന്നു. ഇപ്പോൾ ടീച്ചർ ആയപ്പോൾ നല്ല feedback കിട്ടുന്നുണ്ട്. കുട്ടികൾക്ക് നല്ല ഇഷ്ടം aanu. But ഞാൻ അതിബുദ്ധിമതി അല്ലെ അല്ല

  • @suparnaps4455
    @suparnaps4455 4 роки тому +4

    Palarkkum oru dharana undu kaanappadam padichu pareeksha paasayavan aanu real brilliant man ennu but athalla kandavar kandupidicha arivukal kaanappadam padikkal alla real brillants .Puthiya oru karyam undakkunnavanaanu yedhartha bhudhiman .etc rehman music undakkunnapole, edison bulb kandupidichapole,davinji Monalisa srishttichapole athanu real brilliants

  • @saneeshsaneesh9174
    @saneeshsaneesh9174 4 роки тому +15

    Friends um I'll a..pranayavum illa ...over thinkingum ..vallatha avastha...

  • @kilarsha7719
    @kilarsha7719 4 роки тому +10

    Yes sir, really correct.I'm also nfj personality. Sometimes I feel loneliness, and inferiority complex

  • @niyasniyu9806
    @niyasniyu9806 4 роки тому +33

    എന്നെപ്പോലത്തെ ബുദ്ധിന്മാർ അനുഭവിക്കുന്ന വിഷമങ്ങൾ പറഞ്ഞാൽ തീരില്ലെന്റെ സാറേ...... എന്താ ചെയ്യാ. ബുദ്ധി കൂടിപ്പോയില്ലേ 😩😩😢

  • @mohammadjamsheertp4051
    @mohammadjamsheertp4051 4 роки тому +72

    ഈ ബുദ്ധിമുട്ട് ഏറെ കുറെ എനിക്ക് ഉണ്ട്....
    പക്ഷെ എനിക്ക് അതിബുദ്ധി ഉണ്ടെന്ന് തോന്നുന്നില്ല.... why?

    • @midhunm3025
      @midhunm3025 4 роки тому +8

      But why ...but why😁😁😁😁🤝👍

    • @mohammadjamsheertp4051
      @mohammadjamsheertp4051 4 роки тому +2

      @@midhunm3025 why ആണല്ലോ ഈ ബുദ്ധിമുട്ട്, അല്ലെ. ആണോ ആണെങ്കിൽ അല്ല 😂😂😂😂😂

    • @aadam803
      @aadam803 4 роки тому

      Ningaloru isfj aavam

    • @prasanthprabhakar6086
      @prasanthprabhakar6086 4 роки тому

      That's a point

  • @noorulameen4578
    @noorulameen4578 4 роки тому +60

    10 പേരെ പ്രണയിച്ച ബുദ്ധിമാനായ ഞാൻ 😇

    • @EmEraLD073
      @EmEraLD073 4 роки тому +2

      18pere njan

    • @shanabilkn2715
      @shanabilkn2715 4 роки тому +5

      ഞാൻ വലിയ ബുദ്ധിമാനായി കേട്ടുകൊണ്ടിരിക്കെയാണ് ഈ പോയിന്റ് കേട്ടത് അതോടെ തീർന്നു ഞാൻ പെട്ടെന്ന് പ്രേമത്തിൽ പോയി പെടാറുണ്ട് 😭😭

    • @nandhusree3899
      @nandhusree3899 4 роки тому +2

      😁😁

    • @noorulameen4578
      @noorulameen4578 4 роки тому +2

      @@shanabilkn2715 വലിയ വലിയ മഹാന്മാർ വരെ പ്രണയിച്ചു വിവാഹം കഴിച്ചിട്ടുണ്ട്. പിന്നാ നമ്മള്

    • @deepthics862
      @deepthics862 4 роки тому +2

      @@noorulameen4578 😆😆😆

  • @ansaralikv
    @ansaralikv 4 роки тому +46

    ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്.... but ബുദ്ധി മാത്രം ഉണ്ടോന്നു ചെറിയ സംശയം !!!!

  • @althaf706
    @althaf706 4 роки тому

    ഇത് പോലെ ബുദ്ധിമാൻ ആണ്, എനിക്ക് ഇങ്ങനെ പോയാൽ മതി എന്ന് വിചാരിക്കുന്ന കുട്ടികളോട്,
    കോളേജിൽ ചെന്നാൽ നിങ്ങൾക്ക് ഒരു വിലയും ഉണ്ടാകില്ല,
    പഠിച്ചു പാസ് ആയാൽ കമ്പനിക്കാർ നിങ്ങളെ മുത്തലെടുക്കും.
    ഈ ബുദ്ധിമാന്മാർ എന്ന വിചാരിക്കുന്നവർ ഒരു സ്ഥാപനം തുടങ്ങിയാലും വിജയിക്കാൻ പ്രയാസമാണ്.
    അതെ സമയം നല്ല social ആയിട്ട് ഇടപെടാൻ കഴിവുള്ള ആളുകളാണെങ്കിൽ ഒരു സ്ഥാപനം നടത്തിക്കൊണ്ട് പോകാൻ എളുപ്പം ആയിരിക്കും.
    ചുരുക്കത്തിൽ പറഞ്ഞാൽ ഇവർ ഈ അതിബുദ്ധിമാന്മാർ എന്ന് വിചാരിക്കുന്നവരെ കഴിവ് വെച്ച് ക്യാഷ് ഉണ്ടാക്കും.
    അത് കൊണ്ട്, കുട്ടികൾ മറ്റുള്ളവരെ കുറച്ചു കണ്ടു, തങ്ങളെയും മറ്റുള്ളവരെയും 2 ലെവലിൽ കാണുന്നെങ്കിൽ,
    Less social ആണെങ്കിൽ, നിങ്ങളുടെ ബുദ്ധി വെച്ച് എന്തെങ്കിലും ഉണ്ടാക്കും, ഈ ലോക്കൽ പിള്ളേർ ഊമ്പും എന്ന് കരുത്തുന്നുണെങ്കിൽ, നിങ്ങളുടെ ജീവിതം മൂഞ്ചൽ ആയിരിക്കും.

  • @muhammedsayeed942
    @muhammedsayeed942 4 роки тому +3

    Masha Allah.ithu kettu njan albuthappettu.e paranjathanu Ella prashnangalum njan anubavikunnundu.excellent research

  • @catseyecreation
    @catseyecreation 4 роки тому +34

    ഒന്നാമത്തെ ഒഴിച്ച് ബാക്കി എല്ലാം ഞാൻ അനുഭവിക്കുന്നുണ്ട്. നല്ല depressionum ഉണ്ട് 😁
    Ethinte baki vdo koode venam 👍

  • @sibinapraveen6111
    @sibinapraveen6111 4 роки тому +5

    Average ayitulla kuttikal teachers ayal nannayi manasilakki kodukkum ennulla karyam valare valare sariyanu.. Sir maha sambavamanuto.. Oru rakshayumilla. Ella videosum adipoli

  • @umeshmenon3433
    @umeshmenon3433 4 роки тому +1

    150% സത്യം...
    ഞാൻ ഇപ്പോൾ ഈയൊരു അവസ്ഥയിൽ ആണ് കൂടെയുള്ളവർ ചെയ്യുന്ന കര്യങ്ങളും സംസാരിക്കുന്ന കാര്യങ്ങളും വളരെ സില്ലിയായി തോന്നുന്നു...

  • @Artist-z4e
    @Artist-z4e 4 роки тому

    ഈ വീഡിയോ വളരെ ശെരി ആയി തോന്നുന്നുണ്ട്... കാരണം എനിക്ക് ഫ്രെണ്ട്സ് കുറവാണ്. എപ്പോഴും ഒറ്റ പെട്ട പോലെ തോന്നും..... എന്റെ ideas എനിക്ക് ഒരിക്കൽ പോലും ആരെയും പറഞ്ഞു മനസിലാക്കാൻ പറ്റിയിട്ടില്ല....... ഒരു കടയിൽ പോയാലും.. സാധനം വാങ്ങി തിരിച്ചു വരും.... ആരോടും ഒന്നും സംസാരിക്കാറില്ല... എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയും.🙃

  • @user-cu2rl2ok6n
    @user-cu2rl2ok6n 4 роки тому +8

    100%Correct aanu sir👍

  • @aswinmg-fz5se
    @aswinmg-fz5se 4 роки тому +57

    അതിബുദ്ധി കാരണം കൂടുതൽ ഒന്നും പറയാൻ
    തോന്നുന്നില്ല

    • @grudgex.
      @grudgex. 4 роки тому

      Sam bitch adhi budhi karanam ente spelling ingane yaan 😂

    • @user-lc6bb5kb5h
      @user-lc6bb5kb5h 3 роки тому

      😌

  • @mahadevan2851
    @mahadevan2851 3 роки тому +2

    പറഞ്ഞ കാര്യം എല്ലാം ശെരിയായ എന്റെ കാര്യത്തിൽ ഒന്ന് മാത്രം തെറ്റി ............ എനിക് കാണുന്നവരോടെല്ലാം ആത്മാർത്ഥ പ്രണയമാണ്

  • @chitharanjenkg7706
    @chitharanjenkg7706 4 роки тому

    ഇവിടെത്തന്നെ നോ
    ആ പ്രശ്നമനുഭവിച്ചിട്ടുണ്ട്.ആളുകളുടെ പെരുമാറ്റ ചലനങ്ങളിലൂടെ അവരെങ്ങനെയുള്ളവരാകും എന്ന് കണ്ടുപിടിയ്ക്കാൻ സാധിയ്ക്കുമെന്നൊരിയ്ക്കൽ താങ്കൾ പറഞ്ഞിരുന്നു.അതിനെ നിഷേധിച്ചപ്പോൾ താങ്കളൊന്നമ്പരന്നു.അതിബുദ്ധിശാലികളായ ആളുകൾ(കള്ളത്തരം കാണിയ്ക്കുന്നവരും)അവരുടെ അംഗചലനങ്ങളെ സസൂക്ഷ്മമായി നിയന്ത്രിയ്ക്കുമെന്നതിനാൽ താങ്കളുടെ അനാലിസിസ് തെറ്റുമെന്ന് പറഞ്ഞപ്പോൾ.🙄😃😄🤗.

  • @DARK-444-DK
    @DARK-444-DK 2 роки тому +3

    ഈ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം എനിക്കുണ്ട് 😁❤

  • @abbasabba7943
    @abbasabba7943 4 роки тому +5

    Yes I always I feel like those things. Thses are very common for me. But some people always behave very negatively and some fail to realize me. But I feel I am always unique and rare It my identity. I am respect it 😍😍💪💪

  • @sanashamsudin9153
    @sanashamsudin9153 2 роки тому +1

    Really true.. Always feel like am alone.. Not able to mingle with everyone, with less friends. Not able to convince my point to everyone.
    Over thinking, introvert personality.
    Really thanks to bring this topic.

  • @nooshibakm8084
    @nooshibakm8084 4 роки тому

    സാറെ എനിക്ക് വല്യ ബുദ്ധി ഒന്നും ഇല്ലാന്ന് മനസ്സിലായി.ഇതിൽ കുറച്ച് കാര്യങ്ങൾ എനിക്കും ഉണ്ട്.പക്ഷെ അതിന്റെ കൂടെ ഞാൻ ചിന്തിക്കുന്ന ചിലതുണ്ട്.എല്ലാവരും പലതരം മനുഷ്യരാണ്.നമ്മൾ ചിന്തിക്കുകയും,പ്രതീക്ഷിക്കുകയും ചെയ്യുന്ന രീതിയിൽ ഒരു പെരുമാറ്റം അവരിൽ നിന്ന് പ്രതീക്ഷിക്കരുത് എന്ന്.അതു കൊണ്ട് തന്നെ ആരുടെ ഇടയിലും ബോറടിക്കാതെ ഹാപ്പി ആയിരിക്കാൻ എനിക്ക് കഴിയും.എന്തായാലും വല്യ ബുദ്ധി ഇല്ലാത്തത് നന്നായി എന്ന് എനിക്കിപ്പോൾ തോന്നുന്നു സർ😊ബെർതെ കിളിപോയി ആവശ്യല്ലാത്തത് ചിന്തിച്ച് ജീവിതം തുലയ്ക്കണ്ടല്ലോ.ഇനി ഇത് വായിച്ച് ബുദ്ധിമാനാണ് എന്ന് സ്വയം തോന്നുന്നവരോട് ഒരു കാര്യം.നമ്മുടെ ബുദ്ധി നമ്മുടെ ഉള്ളിൽ വച്ച് മറ്റുള്ളവരുടെ ബുദ്ധി അളക്കാതെ മനുഷ്യനായി സന്തോഷിച്ച് ഹാപ്പി ആയി ജീവിക്കാൻ ശ്രമിക്കുന്നതും ഒരു ബുദ്ധി ആണ്.അല്ല സാറെ സാറിനും ബല്യ ബുദ്ധി ഒന്നും ഇല്ല അല്ലെ?🤔ഈ ലക്ഷണം ഒന്നും സാറിനും കാണുന്നില്ല😂

  • @srcreation383
    @srcreation383 4 роки тому +6

    I'm Really impressed...Sir paranja ellakaryangalum ennil undennu enikkuthonnunnu... enikku viralil ennavunna friends polum illa... parichaya kaarmathrame yulloo... Excellent video... and I'm thinking I'm intelligent...

    • @mjmj5860
      @mjmj5860 4 роки тому +1

      Nee oru introvert aan, whtsppil vaa welcome to our grp,8086544828

    • @crazymedia3401
      @crazymedia3401 4 роки тому

      Roll erakkalle😒😒😒😒

    • @salmanfarsipkd
      @salmanfarsipkd 4 роки тому

      Njanum🙌

  • @mylifemyfamily9226
    @mylifemyfamily9226 4 роки тому +6

    *ഈ വീഡിയോ ഞാൻ കണ്ടിട്ട് വല്ല കാര്യോം ഉണ്ടോ എന്നാലോചിക്കുന്ന ലേ ഞാൻ* 🤔🙇

  • @shahanashusain3340
    @shahanashusain3340 4 роки тому +2

    Sir, ee paranja yella problems um njan face cheyyunnundu, now iam studying in +2, njan ente ormavecha naal muthal class topper ayirunnu but enikk ippol padikkan kazhiyunnilla mattenthokkeyo chindhakal enne alattunnu but enikk padikkanam ennu agrahamundu, what should I do sir..?

  • @Blue-ti9jy
    @Blue-ti9jy 3 роки тому +1

    3:50 എന്നെ സംബന്ധിച്ചിടത്തോളം വളരെ crct ആണ് എനിക്ക് വിരലിൽ എണ്ണാവുന്ന ഫ്രെണ്ട്സ് ഒള്ളു ഞാൻ കൂടുതൽ പേരെ സുഹൃത് ആക്കാൻ ശ്രമിക്കഇല്ല എനിക്ക് ഉള്ള സുഹൃത്കളോട് പോലും സംസാരം വളരെ കുറവാണ്

  • @santhoshks7697
    @santhoshks7697 4 роки тому +14

    ഇങ്ങനെ ഉള്ള ബുദ്ധിമാൻ അവന്റെ കഴിവ് എവിടെ പ്രകടിപ്പിക്കാൻ പറ്റും ഇങ്ങനെ ഉള്ളവർ അവസാനം വരെ ഒന്നും പ്രകടിപ്പിക്കാൻ പറ്റാതെ ജീവിതം തീർന്ന്പോകാത്തതല്ലേ ഉള്ളു പിന്നെ ബുദ്ധി കൂടിയിട്ട് എന്ദ് കാര്യം

  • @jincejohn8167
    @jincejohn8167 4 роки тому +11

    Athibudhimanano ennariyan vannavar ivide likkuuuuuu.

  • @ashiksara941
    @ashiksara941 4 роки тому +1

    ഒറ്റപ്പെടൽ... അപ്പൊ ഞാനും ബുദ്ധിമാനാണ് 😇
    Thanks mujeeb bhai

  • @venugopalvm8756
    @venugopalvm8756 4 роки тому

    ഈ സവിശേഷതകൾ ഉള്ള ഒരാളാണ് ഞാൻ എന്ന് തോന്നുന്നു.. കാരണം ഒരു ഉദാഹരണം പറയാം. കുറച്ചുനാൾ മുൻപ് പത്രത്തിൽ ഒരു സൈക്കിൾ യാത്രക്കാരൻ വെളുപ്പന്കാലത് റോഡ് മുറിച്ചുകടന്നപ്പോൾ ലോറി ഇടിച്ചു മരിച്ചു എന്ന ഒരു വാർത്ത കണ്ടു..
    ആ സൈക്കിൾ കാരൻ എങ്ങനെ മരിച്ചു?
    Possibilities
    1 ലോറിവന്ന സമയത്തു റോഡ് ക്രോസ് ചെയ്യാൻ നോക്കിയകൊണ്ട്.
    2 റോഡ് ക്രോസ് ചെയ്യുന്ന സമയത്ത് ലോറി വന്ന കൊണ്ട്.
    ഇതിൽ possibility 1 പരിശോധിക്കാം...
    Possibility 1A -സൈക്കിൾ കാരൻ അല്പം മുൻപേ വന്നിരുന്നെങ്കിൽ അദ്ദേഹത്തിന് അപകടം കൂടാതെ പോകാമാരുന്നു...
    Possibility 1B- അല്പം താമസിച്ചിരുന്നെങ്കിലും safe ആയി പോകാമാരുന്നു...
    ഇതിൽ Possibility 1A ക്ക് തടസമായി നിന്ന് കാര്യങ്ങൾ ഇവയാകാം
    1എഴുന്നേൽക്കാൻ താമസിച്ചത്.
    2 ചായ കുടിക്കാൻ തമാസിച്ചുപോയത്
    3സൈക്കിളിന് രാവിലെ കാറ്റ് നിറക്കേണ്ടി വന്നത്
    ഇതുപോലെ തന്നെ possibility 1B ക്കും കാരണമുണ്ട്...
    ഇപ്പോൾ നമ്മൾ possibiliy 1 മാത്രമേ ചർച്ച ചെയ്തുള്ളൂ....
    ഇതുപോലെ possibility 2 വിനും കാരണങ്ങൾ ഉണ്ട്..
    Possibility 2A ലോറി അല്പം നേരത്തെ വന്നത്
    Possibility 2B ലോറി അല്പം തമാസിച്ചുവന്നത്..
    ഇതിൽ ലോറി നേരത്തെ വരാനുള്ള കാരണങ്ങൾ:
    1ലോറികാരനെ ഭാര്യ നേരത്തെ വിളിച്ചുനർത്തിയത്.
    2വീട്ടിൽ നിന്നും ചായ കുടിക്കാതെ ഇറങ്ങിയത്
    3കുറവുള്ള ഡീസൽ ഇന്നലെ തന്നെ നിറച്ചത്..
    ഇതുപോലെ തന്നെ posdibility 2B ക്കും കാരണങ്ങൾ ഉണ്ട്...
    ഈ കാരണങ്ങൾ ഒക്കെ ചിന്ദിച്ചു ചിന്ദിച്ചു പുറകോട്ടു പോയാൽ അവസാനം ഓരോ മനുഷ്യന്റെ മനസിലുണ്ടായ ചിന്തകളിൽ നിന്നും, ആചിന്തയുടെ ഫലമായി ചെയ്ത പ്രവർത്തിയിൽ നിന്നുമാണ് ഈ അപകടം ഉണ്ടായത് എന്ന് മനസ്സിലാക്കാം..
    അതുകൊണ്ട് കൂടുതൽ ആരും ചിന്ദിക്കണ്ട😁😁😁😁😁😁😁

  • @markantony1069
    @markantony1069 4 роки тому +4

    I have faced all the things in my life!
    Thanks sir for taking up this topic and sharing with us!

  • @elitelearners3901
    @elitelearners3901 4 роки тому +6

    Sir ഒരു രക്ഷയും ഇല്ലാട്ടാ 👌👌

  • @massnadeem7603
    @massnadeem7603 4 роки тому +2

    Sir njan ningalude randu videosum kandu randilum thangal paranja 100 l 92% yente karyathil ippol shariyanu njan ippozhanu yente yathartha problems manasilakkunnathu ippol nja e karanangalal vedhanikunnu yeppozhum puthiya arivukal thedukayum chinthikkukayum cheyyunnu athukondu thanne njan jeevikan marakkunnu njan ipparayunnathokke yente chila kazhivukalanu yennu vachu njan thallunnatho onnumalla arum vishamippikkaruthu valiya arivullavanumalla pandu schoolil padikkunna kaalathu 6lum 7lum padikkumpol thanne yente chinthakal chemistry lum physicslumarunnu mattonnum padikkan thalparyamallatha njan std 6-7 lvache pala books vayichum yente reethiyilulla cheriya research kal cheythum basic electronics&electrical, telecommunication,basic astronomy(grahangalekurichum mattum) acids ne kurichum chila chemical reactions,rocketsinte working, cinema yude pinnile Shastram (digital cinema alla film l chithrikarikkunna cinema athinte camera editing,) ,basic automobile engineering,pinne ottumika yanthrangaludayum workinginu pinnile shastram, flight nte working,helicopter working, steam engine, radio waves ne kurichum pala scintists ne kurichum avarude kandupiduthangalum okke padichu yeduthu annokke cheriya parikshanan gal vare nadathittund school teachrs vare orikkal ithariyan vtl vannu pinne 7l padikkumpol oru pusthakam yezhuthi athil film video camera kale kurichum animation,vfx,3d film, loka film history Indian film history malayalam film history editing yennuvenda movies niyum athinte anubandha karyangalem kurichum undarnnu athu teachers okke valiya sambhavamakki athu ippolum yente kayyil undu publish onnum akkila pinne higher secondary ayappol chemistry vittu physics ayi chunk athode bakki subjucts onnum padikkan samayam kittathayi pinne physics le ottu Mika theorysum okke padichu ippol plustwo kazhinju 5 varshamayi ippol njan sondhamayi Google Mokke upayogichu orupadu arivukal nedikondirikkunnu lokarajyangale kurichum,loka vivarangalum, big bang, parinamathe kurichum,worldhistory,astronomy(athilprathekichu cosmology),theoretical physics,nuclear physics,artificial intelligence,radio waves pinne electronics and communication electrical mechanical automobail engineering departmentsipulla kurachu arivumokke nedi athine adisthanamakki thanne yenik palathozhilukalilum arivumundu example, communication mekalayil optical fibre technology,networking,all typs of electronics electrical mechanics,building wiring, airconditoning(fridge thottu valya central ac plants vare) automobail, security systems, smartphone repairing, ithilonnum pandatha bodybuilding ne kurichokke padicheduthu nutrition steroids yennuvenda yellam yennu vachu agathamaya arivukalalla njan ithilumere arivukal nedikkonde irikkunnu njan yeppol mobail kayyil kittiyalum oronnu padikkan sramichukonde irikkunnu yeppozhum yenikku chinthakalan urangan kidakkumpolum samshayangalum palapolum science chinthakal karanam thalavedana undayittund cherupathile vayanakal kooduthalarnnu arivukal chikayanulla akamshayum gulfil vachu palapozhum njan chilarude munnil vachu valiya valiya diagrams oke varachu kayyadineditundu palkryangalkumulla oru vidhathilulla utharam tharanakum but njan plustwo vare padichittullu athinte karanam yente chila thettukalum abadhangalum physicsinodullaamitha bhrandum arivukal nedanulla ottathinumidayil bakiyullavaye marannu poyi ippol gulfil jolicheyyunnu ippolum arivukal chikayunnu western culture l jeevikan agrahikkunnu arodum vallya sneham thonnunnilla shasthrathe arinjappol nammude okke jeevan oru vilayumillannu nammal e prabhanjathil arumallannu thonnunnu internet okke upayokikkunnathu kondu American celebrates ne kurichumokke arivunedi oru pakshe yevidayakkayo Shari ayirunnel njan rakshapettene ippol age 23😥

    • @ct6689
      @ct6689 4 роки тому

      Wow!! Great bro👍... ഞാൻ അത്തരത്തിലുള്ള ഒരാളായിരുന്നു... But ഇപ്പോൾ സാധാരണ ജീവിതം നയിക്കുന്നു... നമ്മുക്ക് എല്ലാം ആവശ്യമാണ് അല്ലേ? പക്ഷേ അമിതമായാൽ എല്ലാം പ്രശ്നം തന്നെയാണ്... ഒരു മനുഷ്യന് സത്യത്തിൽ വേണ്ടത് ജീവിക്കാൻ അല്ലെങ്കിൽ ജീവിതം നയിക്കാനുള്ള അറിവും ഭുദ്ധിയും മാത്രമാണ്... അതിൽ കവിഞ്ഞുള്ള അറിവ് സത്യത്തിൽ ഉപകാരപ്പെടുന്നില്ല.... ഒന്ന് ആലോചിക്കുക ജീവിതം എന്നത് കേവലം ഫിസിക്ക്സിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന്... ഒരു ദിവസം നമ്മൾ എല്ലാം മരിച്ചു പോകുന്നവരാണ്... ആരും ഈ ഭൂമിയിൽ Permanent അല്ല,,, അങ്ങനെയിരിക്കേ ഒന്നു ആലോചാച്ചു നോക്കു മരിച്ചു പോവുമ്പോൾ നമ്മൾ ജീവിക്കുന്ന സമയത്ത് സമ്പാദിച്ച അറിവും സ്വത്തിലും ഏതെങ്കിലുമൊന്നു ഏതെങ്കിലുമൊരു രീതിയിൽ ഉപകാരപ്പെടുന്നുണ്ടോ എന്ന്? അപ്പൊ മനസ്സിലാവും... ഇതൊക്കെ നമ്മൾ ജീവിക്കാൻ വേണ്ടി മാത്രം നേടിയെടുത്തതാണെന്ന്... താങ്കൾക്ക് സമയം ഒട്ടും വൈകിയിട്ടില്ല.. പതിയെ മാറാൻ ശ്രമിക്കുക...You can.. സ്നേഹ ബന്ധങ്ങളേക്കാൾ വലുതായി എന്തുണ്ട്? അതുകൊണ്ട് ആദ്യം സ്വയം സ്നേഹിക്കുക,,പിന്നേ ചുറ്റുമുള്ളവരേയും, താങ്കളുടെ ജീവിതത്തേയും സ്നേഹിക്കുക... Mind ശാന്തമായി വയ്ക്കുക,, ചുറ്റുമുള്ള വരെ ചിരിപ്പിക്കാൻ ശ്രമിക്കുക,,, It's very effective.... ചിന്തകൾക്ക് സമയ നൽകാതെ വീട്ടുകാരോട് കൂടുതൽ സംസാരിക്കാൻ സമയം spend ചെയ്യുക, പ്രകൃതി നന്നായി ആസ്വദിക്കുക... automatically നിങ്ങൾ സന്തോഷവാനായി മാറും... അറിവുകൾ ശേഖരിക്കുന്നത് ജീവിതമാക്കാതെ അതിനെ ജീവിതത്തിന്റെ ഒരു ചെറിയ ഭാഗമാക്കി മാത്രം എടുക്കുക...സമ്പാദിച്ച അറിവുകൾ മറ്റുള്ളവർക്കു പകർന്നു നൽക്കുക... മറ്റുള്ളവരെ അപേക്ഷിച്ചു നോക്കുമ്പോൾ എത്ര അനുഗ്രഹീതനാണ് താൻ എന്ന് ചിന്തിക്കുക,,,പതിയെ പതിയെ കൂട്ടുകാരെ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക,,.. സിനിമകൾ കാണുക.. ഇങ്ങനൊക്കെയല്ലേ ജീവിതം ആസാദിക്കുന്നത് !!? You can do it... All the best😊

  • @worldworld7237
    @worldworld7237 2 роки тому

    താങ്കൾ ഇതിനെ കുറിച്ച് ഒരുപാട് റിസർച്ച് നടത്തിയതിന് അനുഭവമാണ് ഇവിടെ പങ്കുവയ്ക്കുന്നത് തീർച്ചയായും താങ്കൾ പറഞ്ഞത് 100% കറക്റ്റ് ഉള്ള കാര്യം തന്നെയാണ് കാര്യം ഇത് എൻറെ ജീവിതത്തിൽ ഞാൻ അനുഭവിക്കുന്ന ഒരു കാര്യം തന്നെയാണ് ഈ അവസ്ഥയിൽ ഞാൻ ഒരുപാട് ഒറ്റപ്പെട്ടു പോയിട്ടുണ്ട്

  • @PavanKumar-ej8cy
    @PavanKumar-ej8cy 4 роки тому +9

    എനിക്ക് മനസിലായി എനിക്ക് ബുദ്ധി ഇല്ല യേനെ. ഇ ബുദ്ധി മുട്ട് എനിക്ക് ഒന്നും ഇല്ല

  • @suhailinspires9381
    @suhailinspires9381 4 роки тому +36

    അതിബുദ്ധി ആപത്താണ് എന്ന് പറയുന്നത് ഇതാണ് 😅

  • @sree4607
    @sree4607 4 роки тому

    ഇതൊക്കെ എന്റെ മോന്റെ സ്വഭാവം ആരോടും മിണ്ടില്ല അധികം പുറത്തിറങ്ങില്ല അഥവാ ഇറങ്ങിയാൽ ആരോടും മിണ്ടില്ല ആരേലും വല്ലതും ചോദിച്ചാൽ ഒറ്റ വാക്കിൽ മറുപതി പറഞ്ഞിട്ട് പോരും പക്ഷേ ഇത് നെഗറ്റീവ് സ്വഭാവം ആയി ആണ് ഞങ്ങളൊക്കെ കാണുന്നത് ഇതൊന്നു മാറാൻ എന്തുചെയ്യണം എന്നാലോചിച്ചു ഞങ്ങൾ മടുത്തു